ഇതിനേക്കാൾ വിപ്ലവകരമായ മാറ്റം നമ്മുടെ സർക്കാർ എന്നെ കൊണ്ടുവന്നു .. പഠനത്തിന് വെറുതെ സമയം കളയാതെ കത്തി കുത്തു സംഘടനയിൽ അംഗം ആകുക , പി എസ സി റാങ്കിൽ ഒന്ന് മുതൽ മുപ്പതു വരെ റാങ്കുകൾ സുനിച്ചിതം , പരീക്ഷയിൽ മാർക്ക് കുറഞ്ഞെങ്കിലും ഒരു പ്രശ്നവും ഇല്ല , കിറ്റ് ജലീൽ അദാലത്തു നടത്തി ആവശ്യത്തിൽ കൂടുതൽ മാർക്ക് നിങ്ങള്ക്ക് നൽകും .. അഥവാ കോളേജ് കാലത്തു റാങ്ക് ലിസ്റ്റിൽ കയറി പാട്ടാണ് കഴിഞ്ഞില്ലെങ്കിൽ വല്ല കരാർ നിയമനമോ , കോൺസൾട്ടൻസി വഴിയോ ആറക്ക ശമ്പളം സുനിചിദം ..
വളരെ മികച്ച ഒരു suggestion....athinu rational ചിന്താഗതി ഉള്ള ഒരു യുവ പ്രധാനമന്ത്രി ഇന്ത്യയിൽ വരണം....vote bank politics നോക്കാതെ ഒരു തവണ എങ്കിലും കാര്യം നടപ്പാക്കാൻ വേണ്ടി...
All promotion koodi ozhivakkanm enu aagrahikkunavar undoo...? B.Ed training nu schoolil padipikkan poyapola all promotn karanm swantham name polum corctayi ezhuthan kazhiyatha kutikale highschoolil kandath...
യൂണിവേഴ്സിറ്റി പൊളിച്ചു, കോളേജിനു എക്സാം അംഗീകാരം കൊടുത്താൽ ഏത് ആൾക്കും ഏത് ബിരുദ സൽട്ടിഫിക്കറ്റും ക്യാഷ് കൊടുത്തു വാങ്ങാം, ഇതിലും വലിയ മണ്ടൻ മാർ ഉണ്ടാകും പാർട്ടി വളർത്താൻ ഓരോ ഐഡിയ കൊള്ളാം, അതു കൂടി വിൽക്കാൻ ഉണ്ടായിരുന്നു
Bed nte okay syllabus thane marum .....book il ulath Noki padich exam sheetil vomit cheyuna reethi alla varan pokune .....arivinopam kazhivum vallarthum so teachers nu special coaching arikum
പത്രസമ്മേളനം വിളിച്ചാൽ പത്രക്കാർ പോവാത്ത അവസ്ഥയിലാണ് ഇന്ന് സിപിഎ० കേന്ദ്രനേതൃത്വം, പക്ഷേ ചാണകത്തിലെ പ്ലൂട്ടോണിയവു० പുരാതന മാഹാത്മ്യവുമാണ് സിലബസ് ആയി വരുന്നതെങ്കിൽ നമ്മൾ യച്ചൂരിയെ ഓർക്കേണ്ടിവരു०
@@widerange6420 ഇന്ത്യ ക്കാർ ആദ്യം ഇന്ധ്യയെ മനസ്സിൽ ആക്കട്ടെ അല്ലാതെ ഫ്രഞ്ച് വിപ്ലവം വും ചൈനീസ് വിപ്ലവം വും പഠിച്ചു പഠിച്ചു വിവരക്കേട് ഉണ്ടാക്കിയിട്ട് കാര്യം ഇല്ല. ചൈന പോലുള്ള രാജ്യം അവർ മാത്രം ആണ്. പിന്നെ നമ്മൾ എന്തിനു മടിക്കണം
"Education is the most powerful weapon you can use to change the world"
-Nelson Mandela
True
അഭിനന്ദനങ്ങൾ.... 🙏🙏🙏
ഇതെല്ലാം കേട്ടു കോളേജിൽ പോകാൻ ഒരുങ്ങി ഇരിക്കുന്ന ലെ ഞാ🤭
Hhii
Crt enthavum entho
2nd Modi government cheythathil ettavum nalla karyam👏
3 മുതൽ 18 വരെ നിർബന്ധിക്കാതെ തെന്നെ സ്കൂളിൽ പോകുന്ന കേരളീയർ
❤️
Athe enitt desha virudha activities il erpedum chettagal
Chumma prayalle nne pole +2ayppothanne 18 vayassayinnum paranj kettiyidappettavarum und ee keralathil😓😓😓
അവരുടെ വിചാരം. ഇപ്പോൾ ആരും സ്കൂളിൽ പോകുന്നില്ലെന്നാണ്
@@underworld2858 കേരളത്തിൽ മാത്രം ആണ് കുട്ടികൾ സ്കൂളിൽ പോകുന്നു മറ്റു സസ്തനം ഒന് അങ്ങനെ അല്ലെ
This is like american education and it will improve our country!!!
a big salute
*കൃത്യമായ മുന്നൊരുക്കത്തോടെ നടപ്പിലാക്കിയാൽ ഇത് പൊളിക്കും. ഇല്ലേൽ ഇത് മുഴുവൻ വിദ്യാഭ്യാസത്തിനെയും പൊളിക്കും..*
നല്ല തീരുമാനം. പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്യാം.
സൂപ്പർ 👌👌👌👌
Poliii💥😵
Good
അഞ്ചു വർഷം മുൻപേ മനസ്സിൽ വിചാരിച്ചത് ബിഗ് സല്യൂട്ട്
കൊള്ളാം 👏👏
അനിവാര്യം.. സ്വാഗതാർഹം... കേന്ദ്ര ഗവണ്മെന്റിന് അഭിനന്ദനങ്ങൾ 🌸
Sports include cheyanam..must ayi
👌👌👍
great
Good Initiative
Superb
Perfect decision👏💯
ഈ യച്ചൂരി എന്ത് വന്നാലും എതിർക്കുമല്ലോ! European ക്ലോസെറ്റ് വന്നപ്പോൾ മുതൽ എതിർത്ത് തുടങ്ങിയതാ. ശിവനെ 🙏🏻
Very good 👏👏👏
പാവം യച്ചൂരി. എന്തര് കഷ്ടം
Nice initiative
Aided schoolukalilum collegeilum cash kodthu Joli kodukkunnath koode onnu nirthanam.. Enkile quality ulla education varu
കലച്ചൂരി നോ പറഞ്ഞാൽ തീർച്ചയായും ഇത് ഗുണമുള്ളതാണ് എന്ന് ഉറപ്പിക്കാം
👍🏻👍🏻
👏👏👏👏👍
School padanam kazhinja kuttikal part time job cheythu padikan ulla sahacharyam undakkanamm
Why make language study compulsory?.
👍👍👍👏👏👏👏
Medical dental pg two years akkamo
ഭരണഘടനയുടെ നിർബന്ധിത പഠനവും പുതിയ നയത്തിൽ ഉൾപ്പെടുത്തിയെങ്കിൽ നന്നായിരുന്നു.
🔥🔥🔥
ഇതാണ് വിദ്യാഭ്യാസ നയം
ഇതിനേക്കാൾ വിപ്ലവകരമായ മാറ്റം നമ്മുടെ സർക്കാർ എന്നെ കൊണ്ടുവന്നു .. പഠനത്തിന് വെറുതെ സമയം കളയാതെ കത്തി കുത്തു സംഘടനയിൽ അംഗം ആകുക , പി എസ സി റാങ്കിൽ ഒന്ന് മുതൽ മുപ്പതു വരെ റാങ്കുകൾ സുനിച്ചിതം , പരീക്ഷയിൽ മാർക്ക് കുറഞ്ഞെങ്കിലും ഒരു പ്രശ്നവും ഇല്ല , കിറ്റ് ജലീൽ അദാലത്തു നടത്തി ആവശ്യത്തിൽ കൂടുതൽ മാർക്ക് നിങ്ങള്ക്ക് നൽകും .. അഥവാ കോളേജ് കാലത്തു റാങ്ക് ലിസ്റ്റിൽ കയറി പാട്ടാണ് കഴിഞ്ഞില്ലെങ്കിൽ വല്ല കരാർ നിയമനമോ , കോൺസൾട്ടൻസി വഴിയോ ആറക്ക ശമ്പളം സുനിചിദം ..
EXTRA 2yr LOSS FROM LIFE, 4yr DEGREE + 2yr B.Ed INSTEAD OF EARLIER 3yr Degree+ 1yr B. Ed
👍👍👍👍👍🙏
Padich irangunnavark oru industrial competency kittaan helpful aakum... Pinne University system maatunnath valare nallath... Nalla vision ulla research oriented aayi colleges maariyal, ividuthe education ulla vila koodukaye ullu... avaru perform cheyunnath anusarich international moolyam nedaam...
Lokam maarunnath vechu nokumbol nalla oru decision... Enthayalum ipo ullathinekaal kollaam...
മതവിദ്യാഭ്യാസം 18 വയസ്
കഴിഞ്ഞുമതി എന്നുകൂടി
തീരുമാനിച്ചാൽ വളരെ
പുരോഗമനപരമായ
സാമൂഹികമാറ്റ० പ്രതീക്ഷിക്കാ०
Correct
Exactly
വളരെ മികച്ച ഒരു suggestion....athinu rational ചിന്താഗതി ഉള്ള ഒരു യുവ പ്രധാനമന്ത്രി ഇന്ത്യയിൽ വരണം....vote bank politics നോക്കാതെ ഒരു തവണ എങ്കിലും കാര്യം നടപ്പാക്കാൻ വേണ്ടി...
Sathyam
@@sreekeshmohanan9728👍👍👍 മറ്റൊരു നെഹ്റുവിന്റെ വരവ് പ്രതീക്ഷിക്കുന്നു
5-10വരെ സംസ്കൃതം പഠിച്ച എന്നോടോ ബാലാ
12th anu njan sanskrit padicheyy...
@@minikurien3085 ethu school
ഞാൻ
Appo lu up hsa psc thasthikakal illathakumo? Plz clarify
All promotion koodi ozhivakkanm enu aagrahikkunavar undoo...?
B.Ed training nu schoolil padipikkan poyapola all promotn karanm swantham name polum corctayi ezhuthan kazhiyatha kutikale highschoolil kandath...
യച്ചുരി എതിർത്തിട്ടുണ്ട് എങ്കിൽ വേറെ ഒന്നും നോക്കാൻ ഇല്ല പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിനും പൗരന്മാർക്കും 100% ഗുണം ചെയ്യുന്നത് ആയിരിക്കും.
നല്ല തീരുമാനം
So according to new system entrance to medical school after 18 years instead of 16 now?
Nalla theerumanam swshatham cheyyunnuuu
👏
CPM ethirthittundo.. Enkil onnum nokkanda.. Ang nadappakkiyekk!
👏👏👏👏👏👏👏👏👏
ആ എച്ചിലൂരിക് ചൈന യിലെ എഡ്യൂക്കേഷൻ മതിയോ... ഒരു മാറ്റവും ഇഷ്ടപ്പെടാത്ത പാർട്ടി... ഇന്ത്യയിലെ ജനങ്ങൾ കാളവണ്ടി യുഗത്തിലേക്ക് പോകുന്നതാ അവര്ക് ഇഷ്ടം...
ഏത് വർഷം ആണ് നിലവിൽ വരുന്നത്
I genuinely think it's a good move, but teaching sanskrit forcefully cannot be accepted
ഏതെങ്കിലും ക്ലാസിക്കൽ ലാംഗ്വേജ് എന്നാണ് പറഞ്ഞത്. കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്നു.
You have problems with hindi , why you have problems with sanskrit
What you want that urdu , or Arabic language will be taught to you
Sanskrit should be promoted across all india and even in the world
And by the don't be mistaken about me I m bong and Bengali is my mother tongue,
Pg allalum 2 varshamaannn
Allenkilum vidhyabyasakaryathil matram BJP govt nalla vyaktamaya munkaruthal aahn👏
Olakka athilum thalayitt kulamaakkiyittund
UGC maati HECI kond vannin... Nthinaanavo ath. UGC alle pand muthale ullath. Verthe oru kayyidal ..pilkalath parayaallo modi govt. Aanu maatiyenn..
ഈ പെണ്ണിന്റെ ജലദോഷം ഇതുവരെ മാറിയിട്ടില്ലെ???
Valare naalukalku sesham aahnu nammude naatil puthiya vidyabyasa nayam varunathu.Enthelum cheythe mathyavu..Lokathe mikacha institutekalil adyathe rankil polum indial ninnu onnum varunilla,sports l nammude sambavana Valare kuravanu.Article 51 A parayunnatgu pole scientific temper valarthanulla kaaryangalum Venam.Pinney enikku parayanullathu nammal 0ru 18 varsham okke padichitti pinneyum jolikku vendi vere exam ezhuthanda sthithiyanu athinu pakaram Joli adisthanamakiyulla padanamanu vendathu ennanu ente oru abiprayam.Pinney jppol ithinte karadu roopareghayanallo vannathu nokam.
ഇപ്പൊൾ ഉള്ള pre primery ടീച്ചർമാരുദെ ജോലി പൊകുമ്മൊ ഇത്ര നാളും സാലറി ഇല്ലാതെ ജോലി ചെയ്തി ട്ടും
യൂണിവേഴ്സിറ്റി പൊളിച്ചു, കോളേജിനു എക്സാം അംഗീകാരം കൊടുത്താൽ ഏത് ആൾക്കും ഏത് ബിരുദ സൽട്ടിഫിക്കറ്റും ക്യാഷ് കൊടുത്തു വാങ്ങാം, ഇതിലും വലിയ മണ്ടൻ മാർ ഉണ്ടാകും പാർട്ടി വളർത്താൻ ഓരോ ഐഡിയ കൊള്ളാം, അതു കൂടി വിൽക്കാൻ ഉണ്ടായിരുന്നു
Correct
Crct
3 year mandatory crual for 🧒
ഇത് ഉത്തരേന്ത്യയിലെ സ്ഥിതി കണക്കിലെ ടു ത്താണ് ഈ നയം ! അങ്ങനെയെങ്കിലും അവൻ ന്മാർ പള്ളികുട ത്തിന്റെ പടി ചവിട്ടട്ടേ
പി സീതാറാം യെച്ചൂരി പേര് ഒന്ന് മാറ്റിക്കൂടെ
Removed syllabus of democracy secularism and diversity and want to add fascism extreme nationalism and suffronism
BEd 1 year aakumo??
Bed nte okay syllabus thane marum .....book il ulath Noki padich exam sheetil vomit cheyuna reethi alla varan pokune .....arivinopam kazhivum vallarthum so teachers nu special coaching arikum
Ellayidathepolum nammude education system vum maranam ath nammude rashtrathinu anivaryamanu.
Age 3 ennad 4 aakaamayrunnu..
3 ആണ് നല്ലത്
@@shskin02 athendhaan.. Thankal paranjapol sheriyanennum thonnunnu.. Anganavadiyil povunna age nokumbol correct aan
യച്ചൂരി 🤣
സിപിഎം എതിർട്ടിട്ടുണ്ട് അപ്പൊ നല്ലതായിരിക്കും..........
Sem2 pillerkk exm kaanumo do
PhD undo?
ടീച്ചർമാർ അപ്പി കോരി ഒരു പരുവം ആകും 🤣
Pg course 3 varsham ayitum kazhinjitila ivde !!!
Sree lekshmi ente collage 3 year diploma theerthathe 6 varshem konda ente juniors 7 years akunnu
ആ യച്ചി ഊരി നെ എന്തെകിലും ചെയൂ
പത്രസമ്മേളനം വിളിച്ചാൽ
പത്രക്കാർ പോവാത്ത അവസ്ഥയിലാണ് ഇന്ന് സിപിഎ०
കേന്ദ്രനേതൃത്വം,
പക്ഷേ ചാണകത്തിലെ
പ്ലൂട്ടോണിയവു० പുരാതന
മാഹാത്മ്യവുമാണ് സിലബസ്
ആയി വരുന്നതെങ്കിൽ
നമ്മൾ യച്ചൂരിയെ
ഓർക്കേണ്ടിവരു०
@@widerange6420 ഇന്ത്യ ക്കാർ ആദ്യം ഇന്ധ്യയെ മനസ്സിൽ ആക്കട്ടെ അല്ലാതെ ഫ്രഞ്ച് വിപ്ലവം വും ചൈനീസ് വിപ്ലവം വും പഠിച്ചു പഠിച്ചു വിവരക്കേട് ഉണ്ടാക്കിയിട്ട് കാര്യം ഇല്ല. ചൈന പോലുള്ള രാജ്യം അവർ മാത്രം ആണ്. പിന്നെ നമ്മൾ എന്തിനു മടിക്കണം
Tozhiladishtitha vidyabhyasam Gandhiji vardha educational systathilooda kanichu thanu...India eppol athu follow chayan pokunu
Jai Hind🇮🇳🇮🇳🇮🇳
Moonu vayassu muthalanoo
യെച്ചിലൂരി പറയുന്നു ചൈനയിലെ വിദ്യാഭ്യാസം പോലെ ഇന്ത്യയിലും വേണമെന്ന്
Eyalu ara
Ithu trial cheythitt establish cheytha poree.
Veruthe clgil poy samayam kalanj
സഖാവ് ബിനുരാജ് കരഞ്ഞുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. 😆
Implement first in UP
Eni sslc exam ille
daaridryam kurakkan nokk modi saadhana vilakal oil vila kurakk Vidya abhyasichavanu scope undaakk education patishakkaranam Alla main padikkendathaya syllubus mattum futurinu yojichath venam
Angane polich adik kaiyil kodk modiji... Ini next evide ano avo...?? India e tanne ang sale n vechalo..?? 😀
India pand saleil aarunnallo. Samayam kittumbo Mitrokhin archives KGB and the world vaayich noku
Modiji pilleride ucha bakshanatinu 🐮 urinum cow shitum akan valla vazhiundo...?
1: morning prayern pakaram paatram kottal venam
2: evening 🔔 adikumbol elavarum tourch akashetek adikanam... 😀😀
3: pappadam venam
Ithoke koodi indarnel valya upakaram modiji
M. Phil ഒഴുവാക്കിയോ???
👏
👏👏👏👏