ചിക്കൻ റോസ്റ്റിന്റെ അതെ രുചിയിൽ കോളിഫ്ലവർ റോസ്റ്റ് |Crispy Cauliflower Fry Roast Recipe

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 602

  • @Chandana-l5n
    @Chandana-l5n 4 роки тому +84

    ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. Natural speech anu.

  • @ridhudevss9371
    @ridhudevss9371 3 роки тому +64

    ഓരോ പാചകവും കാണും എല്ലാം വളരെ മനോഹരം pinne വൃത്തി അടിപൊളി പറയാതിരിക്കാൻ ആവില്ല

  • @soumyarasanthrasanth3181
    @soumyarasanthrasanth3181 3 роки тому +5

    സാധാരണ മനുഷ്യരിൽ ഒരാൾ, നമ്മുടെ ഇടയിൽ നിന്നും ഒരു ചങ്ങാതി, സ്നേഹിതൻ അതാണ് ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ കാരണം, സോറി സോറി പാചകം കണ്ടാൽ കഴിക്കാൻ വരാൻ തോന്നുന്നു, മണം ഇവിടെ എത്തും പോലെ, കുഞ്ഞിനെ ഉൾപെടുത്തുക അവന്റെ കുസൃതിയും ഇഷ്ട്ടമാണ് ❤

  • @vijithrajahamsam7437
    @vijithrajahamsam7437 3 роки тому

    ചെയ്തു നോക്കി പോളിസാധനം.......fry ചെയ്ത കോളീഫ്രവനും ഒടുക്കത്തെ ടേസ്റ്റായതുകൊണ്ടു, വറത്തപ്പോൾ തന്നെ പകുതിയും തിന്നു, പിന്നെ രണ്ടാമത് വാങ്ങി ഉണ്ടാക്കി.....അടിപൊളി അസാദ്ധ്യ ടേസ്റ്റ്....

  • @Aseez-fh4by
    @Aseez-fh4by 3 роки тому +54

    പാചകംപടിക്കാൻ താൽപര്യമുള്ളവർക്ക് പെട്ടന്ന് തലയിൽ കഴറുന്ന അവതരണം. സൂപ്പർ ചേട്ടാ

  • @sainas500
    @sainas500 3 роки тому +5

    ആരെയും കൂടുതലായി മുഷിപ്പിക്കാതെ നല്ല അവതരണം പാചകം ഇഷ്ടമായി ഏറെ ഇഷ്ടം ആ ചെമ്പ് ഉരുളി

  • @jespink93
    @jespink93 4 роки тому +169

    സൂപ്പർ അവതരണം ...നമ്മളെ പോലുള്ള സദരണകർക് ചേട്ടന്റെ അവതരണം ഇഷ്ടമാകും....

  • @anniroys6091
    @anniroys6091 4 роки тому +100

    നല്ല നാടൻ അവതരണം 👌👌👌👌 ചേട്ടൻ ഇതുപോലെ തന്നെ വീഡിയോ ചെയ്താൽ മതി 🤩🤩🤩🤩 എല്ലാർക്കും ഇഷ്ടം ആകും 🤩🥰🥀🥀🥀🥀❣️💗💓💝💖 നല്ല നാടൻ വിഭവങ്ങൾ ഉണ്ടാക്കണം 🤘🤘🤘🤘🤘

  • @abhitech3442
    @abhitech3442 4 роки тому +302

    നല്ല അവതരണം എല്ലാവർക്കും പെട്ടന്ന് ചേട്ടനെ ഇഷ്ടം ആകും. മറ്റുള്ള യൂട്യൂബ് പാചകവീഡിയോ പോലെ അല്ല നല്ല പോലെ കാണാൻ തോന്നും.

  • @sadhuchandran852
    @sadhuchandran852 2 роки тому +2

    Super...ഇടക്കിടക്ക് നല്ലപോലെ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്.

  • @babyabraham9284
    @babyabraham9284 2 роки тому +6

    അടിപൊളി നോക്കിയിരുന്ന ഡിഷ് ആണ് ചെയ്തു നോക്കാം നന്ദി.

  • @yashinjob5581
    @yashinjob5581 4 роки тому +56

    ആദ്യം കാണുകയാട്ടോ ചേട്ടന്റെ ചാനൽ ഇനിമുതൽ എന്നും കാണാട്ടോ നല്ല വീഡിയോസ് ഇനിയും പോരട്ടെ

  • @vinod697
    @vinod697 4 роки тому +15

    കമൻറ് ഒന്നും നോക്കാതെ നേരേ വീഡിയോ ലോട്ടാ പോയത് വളരെ സിംപിളായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു. എന്തായാലും പൊളി ഡിഷ്👍

  • @vijeeshyuvi4168
    @vijeeshyuvi4168 2 роки тому +4

    നിഷ്കളകമായ നല്ല നാടൻ അവതരണം അടിപൊളി 🥰🥰🥰...

  • @aswinka6073
    @aswinka6073 4 роки тому +38

    സൂപ്പർ ചേട്ടാ സവാള അരിയിൽ സൂപ്പർ👌

    • @ഗുരു
      @ഗുരു 4 роки тому +2

      ഞാൻ അത് കാണാൻ വേണ്ടി മാത്രം വരുന്നേ 😁

    • @georgewynad8532
      @georgewynad8532 4 роки тому

      😁😁😁😁😁

    • @jishaprem9415
      @jishaprem9415 4 роки тому +1

      അതേ

  • @mykitchencourt3775
    @mykitchencourt3775 3 роки тому +7

    നാടൻ ശൈലിയിൽ അവതരണം വളരെ നന്നായിട്ടുണ്ട്.

  • @babyabraham9284
    @babyabraham9284 3 роки тому +2

    എന്റെ അമ്മോ പൊളിയാണ് സൂപ്പർ ചെയ്തു നോക്കാം. നന്ദി.......

  • @sakeerpattambi1603
    @sakeerpattambi1603 4 роки тому +7

    ഒന്നും പറയാനില്ല ചേട്ടന്റെ വീഡിയോ കാണാൻ തന്നെ നല്ല രസമാ പിന്നെ റോസ്റ്റിന്റെ കൂട്ടം പറയാൻ ഉണ്ടോ 👍👍

  • @athulkrishnan5170
    @athulkrishnan5170 4 роки тому +13

    വളരെ നിഷ്കളങ്കമായ അവതരണം... എല്ലാവിധ ആശംസകളും..💞

  • @aruntrilochanpanicker
    @aruntrilochanpanicker 2 роки тому +11

    This is a great episode. Thank you for sharing the steps to make the Gobi Fry. Will definitely try this one. The presenter is humble and an expert cook. 🙏

  • @reenathomas1514
    @reenathomas1514 3 роки тому +2

    വൗ കാണാൻ തന്നെ എന്താ ഭംഗി.... Suuuupppeeeer അനിയൻചേട്ടാ.... 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻

  • @anishp.t9806
    @anishp.t9806 4 роки тому +7

    സവാള അരിയുന്നത് സൂപ്പർ

  • @nivedyanivvy2380
    @nivedyanivvy2380 2 роки тому +1

    nalla nadan avatharanam ❤️othirishttayi vedio 💕💝

  • @kaveri8355
    @kaveri8355 2 роки тому +1

    Njan undakki nokki,Adipoliyanu

  • @manum.s.1583
    @manum.s.1583 3 роки тому +1

    ചേട്ടാ supper ഒരു രക്ഷയും ഇല്ല തനി നാടൻ

  • @jithuabbott
    @jithuabbott 3 роки тому

    Kandittu kothyaayi... Naale njanithu undakunnundu...

  • @sujathamk1957
    @sujathamk1957 3 роки тому +1

    Avatharanam kollam

  • @jayasreedevaraj356
    @jayasreedevaraj356 3 роки тому +5

    നല്ലതുപോലെമനസിലാകും ഇ. അവതരണം 👌

  • @suryasooraj2145
    @suryasooraj2145 4 роки тому +15

    ചേട്ടന്റെ വീഡിയോസ് എല്ലാം കാണാറുണ്ട് സൂപ്പർ ആണ്😋😋😋

  • @UdayaKumar-ds9fm
    @UdayaKumar-ds9fm 2 роки тому +2

    അധ്വാനം കൂടുതലാ ചേട്ടാ. എന്നാലും സംഭവം ഉഗ്രൻ.. പൊളിച്ചു

  • @vinu5357
    @vinu5357 2 роки тому

    നല്ല ഒരു earphone വച്ചിട്ട് full സൗണ്ടിൽ കടുക് പൊട്ടിക്കുന്ന seen മുതൽ ഒന്നുകൂടി ഒന്ന് കണ്ട് നോക്കിയേ.. Kidu.. Dolby മാറി നിൽക്കും

  • @krishnakumari8057
    @krishnakumari8057 2 роки тому

    Nannayittund. Ippozhulla cooking video vachakamadi anu kooduthal.

  • @mariammajacob130
    @mariammajacob130 3 роки тому

    Super. Nallapole cheiythu

  • @sujithsuji6344
    @sujithsuji6344 2 роки тому

    Wow. എനിക്ക് ishtta ഇതു. ഞാൻ പച്ചക്കറി, ഫ്രൂട്ട്സ് idhokke കഴിക്കാറുള്ളു. നോൺ വെജ് കഴിക്കില്ല

  • @manjulijo9670
    @manjulijo9670 3 роки тому +2

    എനിക്ക് ഈ ചാനെൽ നോക്കി പഠിച്ച കോറെ cokking ഉണ്ട് ❤❤ ആർക്കും പെട്ടനെ ഇഷ്ടപ്പെട്ടു ചേട്ടാ

  • @linuantony4720
    @linuantony4720 3 роки тому +2

    ഹൌ സവാള അരിയൽ സൂപ്പർ

  • @eldhosepk8279
    @eldhosepk8279 2 роки тому

    🙏 super avatharanam. Jadayillathe....thank U bro

  • @rajeevkrishna2254
    @rajeevkrishna2254 3 роки тому +1

    നല്ല അവതരണം.സാദാരണ നമ്മൾ നാട്ടിൻ പുറങ്ങളിൽ കേക്കുന്ന നല്ല സംസാര ശൈലി. 👍👌

  • @topstylehomepaintingservices
    @topstylehomepaintingservices 2 роки тому

    ചേട്ടാ വീഡിയോ അതിമനോഹരമാണ്

  • @sheejavidhyan6506
    @sheejavidhyan6506 2 роки тому

    സൂപ്പർ ചേട്ടാ നാടൻ അവതരണം

  • @harikrishnann817
    @harikrishnann817 3 роки тому

    ചേട്ടൻ്റെ അവതരണം. കണ്ടപ്പോഴേ.. ചാനൽ subscribe ചെയ്തു്....

  • @ayrasworld3942
    @ayrasworld3942 2 роки тому

    Adipwoli chettoii...today tried marvelous.. paryan no words...tqq..

  • @SonyKerala
    @SonyKerala 4 роки тому +16

    സംഭവംകലക്കി 👌👌

  • @muhsinamunnachi5516
    @muhsinamunnachi5516 3 роки тому

    Adipoli njan enthayalum try cheyyum

  • @shinirenjith3873
    @shinirenjith3873 2 роки тому

    ചേട്ടാ ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു

  • @tgreghunathen8146
    @tgreghunathen8146 3 роки тому

    ഗുഡ്. ആൻഡ് . സിംപിൾ. . നന്നായിരിക്കുന്നു. 👌👌👌.

  • @sandhyadevayani8830
    @sandhyadevayani8830 3 роки тому +7

    നന്നായിട്ടുണ്ട് 😊

  • @vinodlv8771
    @vinodlv8771 3 роки тому

    ചേട്ടാ അടിപൊളി ഇത് ഞാൻ എന്തായാലും ഉണ്ടാക്കും

  • @mahivlog7926
    @mahivlog7926 4 роки тому +9

    അടുത്ത 1 million ആകുന്നത് നിങ്ങളുടെ ചാനലാണ്

  • @sumeshss9118
    @sumeshss9118 2 роки тому

    Suuuuuuupper verygood nallathuvaratte

  • @sujathakumari1546
    @sujathakumari1546 2 роки тому

    Njan undakki. Super 👌👌👌

  • @rajeeshk9700
    @rajeeshk9700 3 роки тому

    Nallapole...ayittunde

  • @athiravinu6795
    @athiravinu6795 2 роки тому

    Super chetta.ende ishtapetta item aanith

  • @geethavijayan4830
    @geethavijayan4830 3 роки тому

    Adipoli chatta super

  • @brindavnair2598
    @brindavnair2598 3 роки тому +3

    Super👍
    വെളിച്ചെണ്ണയിൽ പാകംചെയ്താൽ ഒന്നുകൂടെ healthy

  • @masterbrain3043
    @masterbrain3043 4 роки тому +4

    ഇനീം ഇതുപോലെ ഉള്ള വീഡിയോ ഇടണേ 👍👌

  • @Fake-fo3kx
    @Fake-fo3kx 2 роки тому

    Adipoli,njan undakki very tasty

  • @athiravinu6795
    @athiravinu6795 2 роки тому

    Super chetta,njan ithu urappayum try cheyyum. Samsaram adipoliyaanu,pinne kunjichekkande dialogue um.

  • @mrandmrs8286
    @mrandmrs8286 2 роки тому +1

    Chetto poli

  • @soumyadeepu6132
    @soumyadeepu6132 4 роки тому +6

    Super. സവാള അരിഞ്ഞത്👌👌

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 роки тому +1

    Very good .Congratulations.👍🙏

  • @hentrykh6007
    @hentrykh6007 3 роки тому

    First time kandu appol thanne subscribe cheidu

  • @vinayakkrishna6883
    @vinayakkrishna6883 4 роки тому +29

    Good recipes. This Dish is the one of the favorites of mine. Good presentation also 👌👌👌👌👌

  • @dhaneshedk3452
    @dhaneshedk3452 3 роки тому +5

    നല്ല അടിപൊളി അവതരണം...

  • @arunmvk98
    @arunmvk98 4 роки тому +8

    ചേട്ടൻ പൊളി ആണ് 👌

  • @shaheenathayyil8456
    @shaheenathayyil8456 2 роки тому

    ഉണ്ടാക്കി, അടിപൊളി, താങ്ക്സ്

  • @SonuSonu-ll6nu
    @SonuSonu-ll6nu 4 роки тому +3

    Soooooooooooooo per
    Naale undaki nokanam😋😋😋😋😋😋😋😋😋😋😋😋

  • @fungitech2556
    @fungitech2556 4 роки тому

    Nalla rasamund avatharanam adipoli nannayittind

  • @hindustani2198
    @hindustani2198 2 роки тому

    Wow super 👌 , ഉരുളി യും superb

  • @s14spidyop9
    @s14spidyop9 3 роки тому

    Pewer varette
    Super ayittund

  • @ayishuamolu9488
    @ayishuamolu9488 3 роки тому +1

    സൂപ്പർ ഞങ്ങൾ ഉണ്ടാക്കി

  • @chandrikatp5362
    @chandrikatp5362 2 роки тому +1

    നല്ല അവതരണം. സൂപ്പർ 👍

  • @Exploringtheworldforyou
    @Exploringtheworldforyou 4 роки тому +14

    എന്റെ പൊന്നേ 😍😍😍 ഒരു രക്ഷയും ഇല്ല, ചേട്ടാ നിങ്ങൾ പൊളി ആണ് 👌👍🌷💖

    • @sk526
      @sk526 4 роки тому

      ua-cam.com/video/bLd3JJb2IgQ/v-deo.html
      ഒന്ന് subscribe ചെയ്യണേ ചെറിയ ചാനൽ thudangiyathanu

  • @andrewthomas2150
    @andrewthomas2150 4 роки тому +6

    Clean and neat cooking

  • @manupreeja5879
    @manupreeja5879 2 роки тому

    സൂപ്പർ അവതരണം വീട്ടിലുള്ള ഒരാൾ പറയുന്നത് പോലെ ആണ്

  • @ashavijayan3351
    @ashavijayan3351 3 роки тому +4

    നിങ്ങൾ പൊളിയാണ് മാഷേ, 👌👌👌super

  • @fathimasuhara5509
    @fathimasuhara5509 2 роки тому

    പൊളിയാണെല്ലോ 👍👍👍👍

  • @jintoerumapetty3524
    @jintoerumapetty3524 4 роки тому +10

    എന്റെ പൊന്നോ പൊളിസനം 😋🥰👍

  • @Sha___hn.__
    @Sha___hn.__ 2 роки тому

    Super avatharanam

  • @shortvideos3771
    @shortvideos3771 3 роки тому

    Nalla avatharanam chettai...

  • @nightangel773
    @nightangel773 4 роки тому +3

    മച്ചാൻസ്... ഒന്നും പറയാൻ ഇല്ല നിങ്ങ പുലി യാണ്‌ കേട്ട... 😯😯😯....😋😋😋😋....സുപ്പർ അടിപൊളി... 👌👌👌... 👏👏👏👏

  • @girishampady8518
    @girishampady8518 4 роки тому +5

    അടിപൊളി... 👍👍👍👍

  • @dp6566
    @dp6566 2 роки тому

    കണ്ടിട്ടുതന്നെ കൊതിയാകുന്നു

  • @shifnasmagickitchen8771
    @shifnasmagickitchen8771 3 роки тому

    Nannayitund.vaayil kappalodi

  • @regiregimol2373
    @regiregimol2373 2 роки тому

    Nannayittund

  • @HASHILGAMER
    @HASHILGAMER 4 роки тому +4

    Super

  • @remorenju4222
    @remorenju4222 4 роки тому

    നല്ല. എന്ന് പറയുന്നത് .......... അടിപൊളി കേൾക്കാൻ തന്നെ

    • @sumeshks8047
      @sumeshks8047 4 роки тому

      അതുപോലെ നല്ല "കളറും "പിന്നെ ഓരോ ഇൻക്രഡിയൻസ് പറയുബോൾ തെറ്റിപോകലും 😁😂

  • @Priyanka-tc8ko
    @Priyanka-tc8ko 3 роки тому +2

    Kanda parayilla..good anchoring..superb👌

  • @കണ്ണൂര്കാരൻ-യ8ഷ

    നല്ല നാടൻ അവതരണം 👍👍

  • @shajithasalim1731
    @shajithasalim1731 2 роки тому

    Very good recipe
    I will try

  • @renjithcv4756
    @renjithcv4756 3 роки тому +5

    എല്ലാവർക്കും മനസിലാകുന്ന simple അവതരണം

  • @meenuzzzmeenuzzz5044
    @meenuzzzmeenuzzz5044 2 роки тому

    Polichu 💥

  • @sharanyasb6400
    @sharanyasb6400 3 роки тому

    Super avatharanam chettaaa

  • @prabithaprabitha7390
    @prabithaprabitha7390 4 роки тому +26

    Super👍

  • @zilla1377
    @zilla1377 2 роки тому

    അടിപൊളി ഉരുളി... Fry spr ♥️

  • @johnvarghese20
    @johnvarghese20 3 роки тому +2

    Very good 👍

  • @anoopsurendran7657
    @anoopsurendran7657 4 роки тому +2

    Adipoli Gobi fry👍👍

  • @axiomservice
    @axiomservice 2 роки тому

    innocent explanation ..

  • @Sudha-sd5gl
    @Sudha-sd5gl Рік тому

    ❤️❤️❤️❤️അടിപൊളി

  • @kingmaker7614
    @kingmaker7614 4 роки тому +4

    Nalla അവതരണം... ഞാൻ aadyaayittaan channel kaanunne... ഒത്തിരി ഇഷ്ട്ടപ്പെട്ടു.. 😍😍😍🔥