‘’കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഇസ്‌ലാമിനെകുറിച്ച്‌ പഠിക്കുന്നു.." Rahul ask to MM Akbar

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 290

  • @ayoobkhan17
    @ayoobkhan17 5 років тому +7

    Very good msg

  • @najeelas66
    @najeelas66 5 років тому +65

    ഈ 'യുദ്ധ'ത്തിനെപ്പററി എത്രയോ ആളുകൾ ചോദിച്ചിരുന്നു.. അത്പോലെ 'കാഫിറി'ൻറെ തല 'വെട്ടുന്ന' തും. . ഇതിനൊക്കെ അക്ബർ സാഹിബ് തന്നെ എത്ര തവണ മറുപടി പറഞ്ഞിട്ടുണ്ട്... 🤔

    • @Lucifer-el1tl
      @Lucifer-el1tl 4 роки тому +3

      അതിന്‍റെ ലിങ്ക് ഒന്ന് തരാമോ

    • @muhammedsabir3718
      @muhammedsabir3718 3 роки тому

      Link pls.

    • @baijurajc9538
      @baijurajc9538 3 роки тому

      @@muhammedsabir3718 Link illaa... walking nu poyathaa.. varumbol tharam

  • @sirathulmusthakeem1439
    @sirathulmusthakeem1439 5 років тому +13

    മാഷാ അള്ളാ

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 років тому +8

    masha allah Good Reply akbar sir 🤝🌷

  • @nermozhiforall
    @nermozhiforall 5 років тому +35

    Al hamdulillah
    ഉത്തരം perfect
    കാരണം ഇസ്ലാം അള്ളാഹുവിന്റെ മതം.
    സുഹൃത്തുക്കളെ Hinduism ഒരു മതമല്ല സംസ്കാരമാണ്
    ഇസ്ലാമല്ലാതെ മറ്റൊരു മതവും അള്ളാഹുവിന്റെ പക്കൽ സ്വീകരികുന്നതല്ല.
    ഇപ്പോൾ നിങ്ങളെ ഇളക്കി വിടുന്ന
    ഏതെങ്കിലും സംഘികളോ Cristian missionary മാരോ നിങ്ങളെ മഹ്ഷറയിൽ രക്ഷിക്കാൻ ഉണ്ടാവില്ല
    ജീവിതം അത് ഒന്നേയുള്ളൂ
    അത് അള്ളാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കുക.
    നിങ്ങൾക്ക് നല്ലത് പറഞ്ഞു തരുന്നവരാണ് നിങളുടെ യഥാർത്ഥ സുഹൃത്തുക്കൾ.

    • @najeelas66
      @najeelas66 5 років тому +8

      @@482praveen ഖുർആൻ നിങ്ങളുടേതും കൂടിയാണ് ബ്രൊ ...

    • @najeelas66
      @najeelas66 5 років тому +2

      @@482praveen nga appo paramasukham 😁 nadakkatte

    • @fathimanidhapk9209
      @fathimanidhapk9209 5 років тому

      @@rajeshnr1806 rogam kond kashttapedunnavar,jeevithathinde oru aaaswadhanam polum ariyathe maranappedunnavar,oru thettum cheyyathe thanne mattullavarude swaarthathakk vendi kolakkathikk irayaayavar, oru pennayathinde peril janicha paadu thanne swandham maathapithaakalaal thanne kuzhichu mooda pettavar.😥
      Aniyum oru logavum illengil ivarkkokke ulla neethi evide?
      100 peeere konnavarkkulla eettavum valiya shiksha oru thavana mathramulla maranam appo avarkkulla yadhaartha shiksha evide.marana petyavarkk kitteenda neethi evide❓❓
      Allaah ennathinn musliminde dhaivam enna artham manasil vekkunathu kondaann thangalkk adheham paranjathine atharathil thoniyath ALLAH ennathin saakshal dhaivam enunu maathramaan artham .dhaivam onnu maathram avan makkalo maathapithaakalo kudumbamo onnum Illa avan parishudhan.avan eekanaan avannu thulyam mattarumilla.ennan quran padipikkunath.quran endhanen padikkan sramikkanam enn abeekshikkunna..🙏thangalkk dhaivam neermaargam kanichuutharatte...ameeen😊👍

    • @fathimanidhapk9209
      @fathimanidhapk9209 5 років тому

      @@rajeshnr1806 ath nammude kadamayaan broo..paralogath vachh ningal shikshikkapedum ennullath ariyunnath kondd...sneeham kond kshanikunnathan allaathe ithineeyum vargiyatha aakunnath vallatha kashhtam thanne😥

    • @fathimanidhapk9209
      @fathimanidhapk9209 5 років тому

      @@482praveen yadhaartha jeevidham varaanirikkunnathee ullu avide maranamilla.shaaswatha jeevidham❤❤sangadamilla...
      Kutthhuvaakkukalillaa..oru veedhanayum illaa...but athinn veruthee thoniya pola jeevich poyaan nadakkulaa...oru manushyan engane jeevikkanam enn quran krithyamayi padippikunnu...oru thavana polum ath vaayikkan sramikkathath sangadam thanne...islamine kurich padikkan sramikkuu plz....😊👍

  • @anjaha3660
    @anjaha3660 5 років тому +15

    Masha Allah,

  • @abdurahman8528
    @abdurahman8528 4 роки тому +12

    ആ താടിക്കാരന്റെ നിൽപ്
    വളരെ അരോചകം ആയി
    തോന്നുന്നു

    • @jijopi1
      @jijopi1 3 роки тому +2

      അദ്ദേഹത്തിന്റെ തല നിറയെ മതവും, സ്വർഗവുമാണ് 😄😂

    • @shababahmed2411
      @shababahmed2411 3 роки тому

      Ayalude roopamann arochakamenkil ath nammude prophet model ann asuyapettitt Karla matha nishedikale

    • @romanempire6233
      @romanempire6233 3 роки тому

      @@shababahmed2411 മുജാഹിദ് ആണ്

    • @shababahmed2411
      @shababahmed2411 3 роки тому

      Yes am mujahid

    • @romanempire6233
      @romanempire6233 3 роки тому

      @@shababahmed2411 പ്രവചകന്റ് രൂപം അങ്ങനെ ആണ് എന്ന് നിനോട് ആരാണ് പറഞ്ഞത്

  • @FRQ.lovebeal
    @FRQ.lovebeal 5 років тому +36

    *കുറ്റിപ്പുറം മൂഡാൽ ഞമ്മളെ നാട്ടിലാണ് സംഭവം😍😍*

  • @mohammedadhampt2319
    @mohammedadhampt2319 5 років тому +5

    Mashallah

  • @abdulassis3347
    @abdulassis3347 5 років тому +5

    good masha allaha

  • @muhammedharis7222
    @muhammedharis7222 5 років тому +62

    ഇസ്ലാം എന്നാൽ ഈ പ്രബഞ്ചത്തേയും നമ്മേയും സൃഷ്ടിച്ച അള്ളാഹുവിൻ നമ്മുടെ ജീവിതം അർപ്പിക്കുക.

    • @agn90
      @agn90 3 роки тому

      അങ്ങനെ അർപ്പിക്കാത്തവനെ തട്ടുക..

    • @saffersaffer5187
      @saffersaffer5187 3 роки тому +3

      @@agn90 അങ്ങനെ ആണെങ്കിൽ ഇത് പറയാൻ താനുണ്ടാവില്ലായിരുന്നു

    • @amelia._.thomas
      @amelia._.thomas 3 роки тому

      😂😂😂poda

  • @najeelas66
    @najeelas66 4 роки тому +6

    *രാഹുൽ ബ്രൊ യുദ്ധത്തെപ്പറ്റിപ്പറഞ്ഞത് ജൂതന്മാരുടെ 'വിജയ'മാണ്.. എത്രയോ വിദൂരത്തു നിന്ന് നിങ്ങളെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാൻ കഴിഞ്ഞല്ലോ... ഇന്ന് നമ്മുടെ രാജ്യത്തെ സ്ഥിതി കണ്ടാൽ മതി, അക്ബർ സാറിനോട് ചോദിക്കണമെന്നില്ല..*

  • @studytable108
    @studytable108 5 років тому +4

    Perfect Reply
    👍💓

  • @askerqatar
    @askerqatar 5 років тому +4

    Masa allha

  • @rifairifai2280
    @rifairifai2280 4 роки тому +2

    Mmm akbar

  • @jyothiroopan2333
    @jyothiroopan2333 3 роки тому +3

    മതം മനുഷ്യനന്മയ്ക്ക് പ്രയോജനപ്പെട്ടിട്ടില്ല എന്നതു് മതങ്ങളുടെ പഴയ കാല ചരിത്രം പഠിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. അതിനു വേണ്ടി ശ്രമിച്ചു കൂടെ . അങ്ങിനെ എങ്കിലും നന്നായിക്കൂടെ !

    • @ismu_ch_rt8223
      @ismu_ch_rt8223 3 роки тому +2

      വർഗീയത ഒന്നും പറയുന്നില്ല ല്ലോ...ആരോഗ്യകരമായ സംവാദം അല്ലെ...

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 3 роки тому

    മാഷാ അല്ലാഹ്

  • @zeenathyousuf4044
    @zeenathyousuf4044 3 роки тому +2

    👍🏻

  • @ShajahankpShajahankp
    @ShajahankpShajahankp 5 років тому +2

    Masha allah 👍🌷

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 3 роки тому

    സോഷ്യൽ മീഡിയയിലൂടെ വിഴുപ്പലക്കാതെ . ഒരു മതത്തിന്റെയും മേധാവിത്തം അറിവ് (????) കൂടുതൽ ഉണ്ടന്നുകരുതി ഞങ്ങൾക്കാണെന്നു ള്ള തോന്നൽ പ്രശ്നമാണ്. സത്യം മനഃപൂർവം മറച്ചു പിടിക്കുകയാണ് . സ്വാർത്ഥത. വ്യാഖ്യാനക്കാർ . അണികളെ കിട്ടണം. നേട്ടമുണ്ടാക്കണം. പിന്നെ ഗ്രൂപ്പുകൾ. പാവം ഞങ്ങടെ അജ്ഞതയെ മുതലെടുക്കുന്നു. പടച്ചോനെ നീയാണ് സർവശക്തൻ. മരിക്കാതിരിക്കാൻ നമുക്ക് പ്രത്യേക കഴിവൊന്നുമില്ലല്ലോ. ദൈവം തമ്പുരാൻ എല്ലാ ജീവജാലങ്ങളെയും പ്രത്യേകിച്ച് മനുഷ്യരെ കാക്കട്ടെ. ദൈവമേ നിന്റെ മാത്രം സഹായം മതി . അതിനായി കേഴുന്നു നിന്നോട് മാത്രം.

  • @RakeshKp-e2b
    @RakeshKp-e2b Місяць тому

    ഇസ്ലാമിക രാജ്യങ്ങൾ തമ്മിൽ എന്തിനാണ് യുദ്ധം ചെയ്യുന്നത് എന്നാ ചോദ്യതിൽ നിന്ന് അക്ബർ 14 നാലാം നൂറ്റാണ്ടിലെ കഥ പറഞ്ഞു കൊണ്ട് നൈസ് ആയിട്ട് മുങ്ങി

  • @abdulrazakp288
    @abdulrazakp288 5 років тому +6

    👍👍👍

  • @satheeshragavan4908
    @satheeshragavan4908 5 років тому +4

    മതം മനുഷ്യനെ അന്ധനാക്കുകയാണ് എല്ലാവരും ഇങ്ങനെ ചേരി തിരിഞ്ഞ് ഓരോരോ മതം ഉണ്ടാക്കുകയാണെങ്കിൽ താമസിയാതെ അടുത്ത മറ്റൊരു മനുഷ്യ കൂട്ടക്കുരുതി ഉണ്ടാകും മനുഷ്യൻ ജനിക്കുമ്പോൾ മതം എന്ന മനസിന്റെ അഴുക്ക് ഇല്ല അവരുടെ സമൂഹം അവരിൽ മതം എന്ന വിഷം കലർത്തുന്നു കാലക്രമേണ അത്‌ കൂടിവരുന്നു ചിലർ അതിൽ അന്ധമായി വിശ്വസിക്കുന്നു മറ്റുചിലർ അതിൽ നിന്നും അകലം പാലിക്കുന്നു. മതം മനുഷ്യന് ആപത്താണ് മതത്തിനു വേണ്ടി ജീവിക്കരുത് നന്മക്കുവേണ്ടി ജീവിക്കൂ ഭൂമിയിൽ എല്ലാവരും മതമില്ലാതെ മനുഷ്യരായി സമാധാനത്തോടെ ജീവിക്കൂ

  • @cps6604
    @cps6604 3 роки тому +2

    RAbbana thaqabbal

  • @imranlute6350
    @imranlute6350 5 років тому +5

    😍💕

  • @seyyidnoufal143
    @seyyidnoufal143 5 років тому +10

    assalaamu alikum thaangal satteyasnteshavumaayi munnotth povuga e nisheatigalellaam oduvil satteam manassilaki eslaamilekh verum Eenikh urappa

  • @azeeznv805
    @azeeznv805 5 років тому +3

    allayo munafiq yutham tanne aneethiyaanu allahu parayunnu balamaai aareyum anusaripikkenda avarevittekku nammilekkaanu avarudemadakkam

  • @shameerraziya1977
    @shameerraziya1977 4 роки тому

    Comady ithonnumaal sarvashakthnaya allahu ithellaam kanduninnu srishticha allaanu allaa alla ariyathe oru manal tharipolum anghillennaanu pakshe annu allaa uranghipoyo

  • @mohassenbabukhbabu3480
    @mohassenbabukhbabu3480 5 років тому +1

    Ibrahim ka

  • @josymathew9065
    @josymathew9065 3 роки тому +2

    സോമനാഥക്ഷേത്രം കൊള്ളയടിച്ചത് പ്രധിരോധമോ ആക്രമണമോ?

    • @mohammedhyderali6612
      @mohammedhyderali6612 3 роки тому

      Lokath padayotta kaalangalil kshthrangalum mattum thakarthadhu muslimngal mathramano pouranika islamic spain ethra mosqukal christavar thakarthu pidicheduthu

    • @josymathew9065
      @josymathew9065 3 роки тому +2

      @@mohammedhyderali6612 സ്പെയിനിൽ എങ്ങനെ മുസ്‌ലിം ഉണ്ടായി.തുർക്കികൾ സ്പെയിൻ ആക്രമിച്ചു കീഴ്പെടുത്തി ക്രിസ്ത്യൻ പള്ളികൾ തകർത്തല്ലേ മോസ്‌ക് പണിതത് .ക്രസ്ത്യാനികൾ അത് തിരിച്ചുപിടിച്ചു .അയോധ്യയിൽ നടന്നതുപോലെ .

    • @avenger1176
      @avenger1176 3 роки тому

      When where why?

    • @arshinsmartz5411
      @arshinsmartz5411 2 роки тому +1

      @@josymathew9065 കുരിശ് അധിനിവേശമോ കച്ചവടമോ

  • @mohassenbabukhbabu3480
    @mohassenbabukhbabu3480 4 роки тому

    Ebrahim ka

  • @kareemkannur730
    @kareemkannur730 3 роки тому +4

    ഇസ്ലാം പെട്ടെന്ന് വളർന്നതല്ല..
    ആദ്യത്തെ 13വർഷം വളരെ നബിയും സഹാബാക്കളോം കഷ്ടപ്പാടുകൾ സഹിച്ചു,
    ഈ ബുദ്ധിമുട്ടുകൾ പല ഭാഗങ്ങളിലും പല മുസ്ലിങ്ങളും
    ഇന്നും അനുഭവിക്കുന്നുണ്ട്....
    വിശ്വാസ സംരക്ഷണത്തിന് വേണ്ടി പലരും ത്യാഗം സഹിച്ചപ്പോൾ ആ സ്ഥലങ്ങളിൽ എല്ലാം ഇസ്ലാം വളർന്നു...

  • @مبارك-ف7ر
    @مبارك-ف7ر 5 років тому +2

    Rahul meppayur

  • @mhnaushadnaushad3793
    @mhnaushadnaushad3793 4 роки тому +3

    . ഇസ്ലാം സമാധാനത്തിന്റേ കാരുണ്യത്തിന്റെ ത്യാഗത്തിന്റെ സഹനത്തിന്റെ മതമാണന്ന് ആണ് പറയുന്നത് ഖുർആൻ വായിക്കുമ്പോളും വിശ്വാസികളുടെ പ്രവർത്തനം കാണുബോളും ഇതൊന്നും അതിൽ കാണുന്നില്ല, ഖുർആനിൽ ഒരു സ്ഥലത്ത് പറയുന്നത് ജന്തുക്കുളിൽ ഏറ്റവും മോഷപെട്ടത് വിശ്വാസി അല്ലാത്തവരാണ് മറ്റെരു സ്ഥലത്ത് പറയുന്നു ജൂതരോടും ക്ര്സ് ത്തിയാനി യോടും കൂട്ട് കുടരുത് ഇത് പോലുള്ള പല വാക്കുകളും ഖുർആനിലും ഹദീ സിലും കാണുന്നു മുസ്ലി മെയിച്ച് ബാക്കി ഉള്ളവരെന്നും മനുഷ്യരെ ലെ ലോകത്ത് ഈ പ്രവജത്തിന്റെ നാഥന് ഏല്ലാവരോടും വേണ്ടേ കാരുണ്യം ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്

  • @fairoscmactive9370
    @fairoscmactive9370 5 років тому +15

    ആദംനബി മുസ്‌ലിം ആണ് പിന്നെ എങ്ങനെയാണ് ഇസ്‌ലാം പലപല മതങ്ങളായി വേർപിരിയുന്നത് ഒന്നവിശദീ കരിക്കാമോ

    • @popzain3061
      @popzain3061 5 років тому +24

      fairos ibrahim *ആദം നബി (അ) ഏകദൈവവിശ്യാസി ആയിരുന്നു . പീന്നീട് പിശാച് അവരുടെ സമുദായങ്ങള്‍ക്കിടയില്‍ ഏകദൈവവിശ്യാസം തെറ്റിധരിപ്പിച്ച് പുരോഹിതരര്‍ വഴി വിഗ്രഹങ്ങ ആരാധനയിലേക്ക് പോയി പിന്നീട് ഏകദൈവ ആയ അല്ലാഹു നിരവതി പ്രവാചകന്മാരെ അയച്ചു ഏകദൈവവിശ്യാസം പ്രചരിപ്പിക്കാന്‍ . അവസാനമായി ഏകദൈവവിശ്യാസം നിലനിര്‍ത്താന്‍ അല്ലാഹു ഉദ്ദേശിച്ചത് പ്രവാചകനായ മുഹമ്മദ് (സ( നബി ലൂടെ ..

    • @abduabdullah4064
      @abduabdullah4064 5 років тому +5

      ഞാനാണ് വലിയവൻ എന്ന് തോന്നി തുടങ്ങിയപ്പോൾ അവർ വേറെ വേറെ ഗ്രൂപ്പുകൾ ആയി...

    • @ashik561
      @ashik561 5 років тому +1

      Hahaha nigal oru muslim tanne aano

    • @mohammedshafi1147
      @mohammedshafi1147 5 років тому +1

      please call me
      7594840181

    • @haridasan5269
      @haridasan5269 5 років тому +2

      Adam muslimo? ....appo christyanikalude adam etha.....? Oh atu christin.... aaadam .ee randu party um videsi yanu ...

  • @saffersaffer5187
    @saffersaffer5187 3 роки тому

    നൈതികഥ

  • @bisharahmed4499
    @bisharahmed4499 3 роки тому

    Avasaanakaalath varunna maseehine nabiyullah ennum avarude sishyanmaare sahaabath ennum oru hadheesil und.islaamika sareeyathil varunna maseeh nabiyaairikum.

  • @sp.mp.m904
    @sp.mp.m904 4 роки тому

    രാഹുലെ. നിങ്ങക്ക് ഒരു എളുപ്പവഴി.
    ശൂറാ. ഫുസ്സിലത്ത്. ആയത്ത്. 53.
    കാണുക..

  • @hillaryfernandeza8164
    @hillaryfernandeza8164 4 роки тому

    Lovda

  • @princegeorgeprincegeorge8264
    @princegeorgeprincegeorge8264 3 роки тому

    Lokham bharikkunnathu Islam Alla brothers...athum manasilakku Alu ennam koodiyattu kariyem illannu ningal ennanu padikkana..
    Nigalu Arannu njaglkku Ariyam....nammukke Avasanm kanam enthakum ennu....he he he wait and dear brothers
    .

  • @haridasan5269
    @haridasan5269 5 років тому +2

    Daivam enthanennu oru madayam pidikittiyittilla ennittu atanu........ etanu....alppanmar.

  • @lalualex7395
    @lalualex7395 2 роки тому

    നൈസായ്ട്ട് വെളുപ്പിച്ചു. ആശയ പ്രചരണത്തിന് യുദ്ധത്തിൻ്റെ ആവശ്യകഥ എന്തിന് അക്ബർ സാഹിബേ? മതം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാനാണ് യുദ്ധത്തെ ഉപയോഗിച്ചത് ഇത് തന്നെയാണ് ഐസും , ബൊക്കോ ഹറാ മൊക്കെ ചെയ്യുന്നത്.

  • @unninarayanan8579
    @unninarayanan8579 4 роки тому

    If u want to study islam , First u learn the the time of quaran introduction. ALLAH IS ONE GOD AMONG 360
    NOT THE ONLY ONE.SO QUARAN IS BELEIVING IN MANY GOD. One god among 360 Arabic tribal god

    • @abdulnizar2616
      @abdulnizar2616 3 роки тому

      ഉണ്ണി ഏട്ടോ, അറിവ് ഇല്ലെങ്കിൽ മിണ്ടാതെ ഇരുന്നൂടെ. മരമണ്ടതരം പറഞ്ഞു നാണം കെടണോ

    • @avenger1176
      @avenger1176 3 роки тому

      Hanuman kurangan undo chetta 😆

    • @aqeelshamz
      @aqeelshamz 3 роки тому

      Comedy 😂😂😂

  • @siddikpk8385
    @siddikpk8385 5 років тому

    madeena rajyamano gramamaani

  • @nishadkamal7916
    @nishadkamal7916 4 роки тому +1

    Simple qstn.. expant..ansr!
    .. siriyayilum.. matu arb rajygalilum. War nadakunnth..
    Matenthino vendi...
    .. athelam.. totaly.. islamic ruls and regulations anusarichala.. u know that?
    . Complete Islam padipiku...
    .. padichal. Ellam Mariyam..
    And .. chinthikunnnvrk . Tirichariyam.. enthanu shari....
    And .. wats wrong.. athanu.
    .. pls don't campair wars.. behind us.. to. Now .. going on. ☹️

  • @poovunilavu4570
    @poovunilavu4570 3 роки тому +1

    പ്രാകൃത - കാട്ടറബി - കാമൻ ഞമ്മദിൻ്റെ ഭോഷത്വം വിടൂ മനുഷ്യനാകൂ.

  • @poovunilavu4570
    @poovunilavu4570 3 роки тому

    അള്ളാൻ്റെ മണ്ടത്തരങ്ങളിൽ വേറെ ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം.
    1. ഖുറാൻ 16:15:-- "അവൻ (അള്ളാൻ ) ഭൂമിയിൽ മലകളെ ഉറപ്പിച്ചിരിക്കുന്നു, അതല്ലായിരുന്നുവെങ്കിൽ ഭൂമി നിങ്ങളെയും കൊണ്ടു തെന്നിപ്പോകുമായിരുന്നു ".
    മലകളില്ലായിരുന്നുവെങ്കിൽ ഭൂമി അതിൻ്റെ ഭ്രമണ പഥത്തിൽ നിന്നു തെന്നി ഊടാടി നടക്കമായിരുന്നെന്നു. ഭൂമിയെ അതിൻ്റെ ഭ്രമണപഥത്തിൽ നിർത്തുന്ന ഘടകമാണു മലകൾ എന്നാണു അള്ളാൻ പറയുന്നതു. പാവം അള്ളാൻ! അക്കാലത്തു സ്കൂളുകൾ ഇല്ലാതെ പോയതു കാരണം അള്ളാനു അത്രയ്ക്കുള്ള അറിവേയുണ്ടായിരുന്നുള്ളു. എന്നാലും ഇതുപോലത്തെ മണ്ടത്തരം പറയാനുള്ള അള്ളാൻ്റെ ചങ്കൂറ്റം അപാരം തന്നെ.
    2. ഖുറാൻ 17:1:- - "ആരാണോ അവൻ്റെ ദാസനെ (പ്രോഫിറ്റ് മുഹമ്മദു ) അൽ മസ്ജിത് അൽ ഹറാമിൽ നിന്നു അൽ മസ്ജിത് അൽ അക്സായിലേക്കു കൊണ്ടു പോയതു അവനാണു ശ്രേഷ്ഠൻ "
    ഹിജറായ്ക്കു ഒരു വഷം മുമ്പാണു (AD 621-ലായിരിക്കണം ) മുഹമ്മദു അൽ ഹറാമിൽ നിന്നു അൽ അക്സായിലേക്കു ( ജറുശലേം) പോയതെന്നു പറയപ്പെടുന്നു. AD 70- AD 635 വരെ അൽ അക്സാ എന്നൊരു മോസ്ക്കോ മറ്റൊരു ആരാധനാലയമോ ജറുശലേമിൽ ഇല്ലായിരുന്നു. പിന്നെങ്ങനെ അയാൾ ഇല്ലാത്ത ഒരിടത്തു പോയി .അള്ളാൻ the great ഊളൻ എന്നല്ലാതെ മറ്റെന്തു പറയേണ്ടു.

    • @avenger1176
      @avenger1176 3 роки тому

      Thanokke ethu lokathan 😆

    • @poovunilavu4570
      @poovunilavu4570 3 роки тому

      @@avenger1176 അറബി ലോകത്തല്ല, ഹൂറികളുടെയും 30 കുതിര ശക്തിയുടെയും ലോകത്തിലല്ല.