Це відео не доступне.
Перепрошуємо.

സ്ത്രീകൾക്ക് എന്ത്കൊണ്ട് ബാങ്ക് കൊടുത്തുകൂടാ? A sister ask to MM Akbar

Поділитися
Вставка
  • Опубліковано 19 гру 2018
  • Topic :: മതം, ധാർമികത, ഭൗതികവാദം
    Speaker :: എം. എം അക്ബർ
    Place :: Thalipparamba
    Date :: 2nd December 2018
    #MMAkbar #SnehaSamvadam #OpenDebate
    Latest Malayalam Islamic Speech :: M.M Akbar Latest 2018
    Topic Presentation & Question and Answer Session
    Website:
    www.MMAkbar.info/
    www.NicheofTrut...
    UA-cam:
    / mmakbarofficial
    Facebook:
    / mmakbarofficial
    Twitter:
    / mmakbarofficial

КОМЕНТАРІ • 1,2 тис.

  • @asiftey3083
    @asiftey3083 2 роки тому +131

    ഞാൻ ഒരു സുന്നി ആശയത്തിൽ വിശ്വസിക്കുന്ന ഒരാളാണ്, എന്നാലും ഇദ്ദേഹത്തിൻ്റെ ഒട്ടുമിക്ക പ്രഭാഷണങ്ങളും കേൾക്കാറുണ്ട് കാരണം ഇദ്ദേഹം പറയുന്നത് 100% ശെരിയാണ്

    • @badushakyousef3217
      @badushakyousef3217 2 роки тому +11

      അല്ലാഹുവിനെ മാത്രം വിളികുവിൻ സ്വർഗം വെറുതെ കളയല്ലേ ഇത് ഒരു ഗ്രൂപ്പിനോടുമുള്ള ഒന്നുമല്ല ഒന്ന് ചിന്തിക്കു. സങ്കടം തോന്ന മക്ക മുശരിക്കിങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നതോടൊപ്പം ഖബ്ർരാധനയും ചെയ്തിരുന്നു. അവരെ പോലെ ആവരുത് നമ്മൾ ഈ msg കാണുന്നവർ ഒന്ന് ചിന്തിക്കു. ഞാനും സുന്നിയിലാണ് പഠിച്ചതെല്ലാം തെറ്റാണെന്ന് തിരിച്ചറിവ് കിട്ടി മാഷാ അല്ലാഹ് അതിന്റെ മുൻപ് മരണപെട്ടാൽ ആലോചിക്കാൻ വെയ്യ.

    • @shababravuthar2313
      @shababravuthar2313 2 роки тому

      Sunni, mujahid angane onnilla... only islam..
      Nami (s) adheham sunni aanenn paranjittundo.. mujahidhanenn paranjittundo.. illa...

    • @abdulkhader4054
      @abdulkhader4054 2 роки тому

      ചിന്ദിക്കേണ്ട വിഡ്ഢിത്തരമാണ്

    • @abdulkhader4054
      @abdulkhader4054 2 роки тому +1

      പെണ്ണ് പ്രസങ്ങിക്കാൻ പറ്റും അല്ലെ

    • @user-pe2lj6ch1j
      @user-pe2lj6ch1j 2 роки тому

      കൃ സംഘികൾ വന്നല്ലോ ....

  • @shihabvarikodan8813
    @shihabvarikodan8813 5 років тому +285

    100% സതൃം...ഇസ്ലാം അരുത് എന്ന് പറഞ്ഞ എല്ലാ കാരൃങ്ങളുടെയും പിറകില്‍ അതിനു തക്കതായ കാരണങ്ങള്‍ കാണും...ഉറപ്പ്!!!!!!..

    • @shihabvarikodan8813
      @shihabvarikodan8813 5 років тому

      @@robinalex8335 allahyude purathu charenda ethonnum....ee word enthaanennu manassilaayilla...sorry...

    • @ajsajs9223
      @ajsajs9223 4 роки тому +7

      @@robinalex8335 കു൪ബാന ആണിനു മാത്റമാണൊ ലേടീസിനു൦ ചാ൯സ് കൊടുകൂ।।।।

    • @muhammeda9794
      @muhammeda9794 4 роки тому +7

      Robin alex83
      മനുഷ്യൻ അടിമയായാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌ . അടിമത്വത്തിൽ നിന്ന് മോചിക്കപ്പെട്ട്‌ ജീവിക്കാൻ മനുഷ്യന്‌ സാധ്യമല്ല തന്നെ . സൃഷ്ടാവായ അല്ലാഹുവിന്‌ അടിമപ്പെടാത്തവൻ ഒന്നുകിൽ പിശാചിന്‌ അല്ലെങ്കിൽ മനുഷ്യ നിർമ്മിതമായ വല്ല പ്രത്യേയശാസ്ത്രത്തിന്‌ അതുമല്ലെങ്കിൽ സ്വന്തം ബുദ്ധിക്ക്‌ അടിമപെട്ടവരാണ്‌ മുഴുവൻ മനുഷ്യരും . അല്ലാഹുവിന്‌ അടിമപ്പെടുന്നവർക്ക്‌ വ്യെക്തമായ ന്യായങ്ങളും കാരണങ്ങളുണ്ട്‌ . അതല്ലാത്തവർക്ക്‌ ഒരു ഒരു ന്യായവുമില്ല . മാറിക്കൊണ്ടിരിക്കുന്ന ദുർബലമായ മുനുഷ്യ ബുദ്ധിയിൽ നിന്നും ഉതിക്കുന്ന വെറും ചില സങ്കൽപങ്ങളും അന്ധവിശ്വാസങ്ങളുമല്ലാതെ .

    • @geniusmasterbrain4216
      @geniusmasterbrain4216 4 роки тому

      @@robinalex8335 nee pidichu ninnolu..no problem...

    • @geniusmasterbrain4216
      @geniusmasterbrain4216 4 роки тому +1

      @@robinalex8335 ellaam Manassilaakunna time varum..appol manassikaakkikkoLu

  • @jouher5747
    @jouher5747 3 роки тому +20

    എന്നെ മതത്തിൽ നിന്ന് പുറത്ത് വരാൻ indirect ആയിട്ട് സഹായിച്ച വെക്തി ആണ് ഇദ്ദേഹം.. Much Love , Mr. Akbar..❤️

    • @9995982931
      @9995982931 3 роки тому +3

      Zakir naik did that for me...

    • @noufalkm9884
      @noufalkm9884 3 роки тому +2

      Ninte karyathil oru theerumanamayi
      Vendayirunu eanu thonuna day varum wait and see

    • @jouher5747
      @jouher5747 3 роки тому +1

      @@noufalkm9884 oru sudden thought alla bro.. Pathiye benifit of doubt kond kalangalayi aayipoyathaa.. And can i say something.. Every scientific explanation is too convincing, but in relegion its not the case..

    • @noufalkm9884
      @noufalkm9884 3 роки тому +1

      @@jouher5747 okk that's your wish Islam areyum nirbadhikunilla.

    • @Theone-mq6yf
      @Theone-mq6yf 2 роки тому

      Go and learn scientific and historical evidence that confirms Islam is the truth

  • @husiniyamazi6739
    @husiniyamazi6739 3 роки тому +52

    👍👍
    നല്ല മറുപടി.
    അതുകൊണ്ട് തന്നെ ഒക്കെയാണ് സ്ത്രീകൾക്ക് നിസ്കാരം അവരുടെ വീടിന്റെ ഉള്ളറ തെരെഞ്ഞെടുക്കാനും പറയുന്നത് അല്ലെ സാർ.

    • @whories72jannah46
      @whories72jannah46 3 роки тому +1

      ഇജ്ജ് മടിച്ചിയായതോണ്ടാ അനക്ക് ഇത് നല്ലതായി തോന്നിയത്- ദെബസും പള്ളില് പോണ്ടല്ലാ !

    • @riyasazaliya7512
      @riyasazaliya7512 2 роки тому

      Husnia സ്ത്രീകൾവീടിൻ്റെ ഉള്ളറ തെരഞ്ഞെടുക്കാൻ ഇസ്ലാം പഠിപ്പിച്ചിട്ടില്ല

    • @shabnastastytricks1360
      @shabnastastytricks1360 2 роки тому

      Makkayil mathram sthreekalkku poyi niskarikamennano appol mattulla palliyil poyi niskarichalenthanu swahabi wanithakal palliyil poyathinte thelivundallo.

    • @munavirkp2086
      @munavirkp2086 2 роки тому +1

      👍👍

    • @amssunnimedia4085
      @amssunnimedia4085 2 роки тому +1

      بيوتهن خير لهن

  • @dreamlessworld7727
    @dreamlessworld7727 2 роки тому +5

    ഞാനൊരു മുസ്ലിം ആണ്, സ്ത്രീയും ആണ്
    Comment box ൽ വർഗീയത കളിക്കാനല്ല എന്റെ സംശയം ചോദിക്കുകയാണ്....
    സ്ത്രീകൾക്ക് ആർത്തവമാണെന്ന് മറ്റുള്ളവർ അറിഞ്ഞാൽ എന്താ പ്രശ്നം????
    അത് ഒരു തെറ്റ് അല്ലല്ലോ....
    വ്യക്തമായി അറിയുന്നവരുടെ മാത്രം മറുപടി പ്രതീക്ഷിക്കുന്നു

    • @trendvideos1741
      @trendvideos1741 2 роки тому

      പൊതുവെ സ്ത്രീകൾ അവരുടെ ആ അവസ്തയയെ പുറത്തറിയിക്കാൻ ഇഷ്ടപ്പെടാറില്ല. ആർത്തവ സമയത്ത് ഉപയോഗിക്കുന്ന Pad പോലും ഭർത്താവിന്റെ മുന്നിൽ നിന്ന് പോലും മറച്ച് വെക്കാറാണ് ശ്രമിക്കുക.

    • @dreamlessworld7727
      @dreamlessworld7727 2 роки тому +3

      @@trendvideos1741 കാലഘട്ടം മാറിയില്ലേ.... ആർത്തവം എന്നുള്ളത് ഒരു സാധാരണ കാര്യമായി അംഗീകരിക്കാൻ കഴിയുന്നവരാണ് ഇന്നത്തെ കാലത്തുള്ളവർ...

    • @esmu-800-z-x
      @esmu-800-z-x Рік тому +1

      ഒരു പ്രശ്നവും ഇല്ല, ഞാൻ പരസ്യമായി pad വാങ്ങാറുണ്ട്, പൊതിയതെ കൊണ്ട് പോകാറുണ്ട്, ആർത്തവം മറച്ചു വെക്കാൻ ഇസ്ലാമിൽ എവിടെയും പറഞ്ഞിട്ടില്ല,

    • @SureshBabu-ul7gb
      @SureshBabu-ul7gb Рік тому +1

      Athe menses sthreekalil prakrthya ullathanu athu ee adhunika kalathu mattullavar arinjal enthu kuzhappamanullathu.ennathe thalamura athine kurichellam ariyunnavarumanu

    • @muhammedrafipm7058
      @muhammedrafipm7058 Рік тому

      ആർത്തവം പുറത്ത് അറിഞ്ഞാൽ ഒരു പ്രശ്നവുമില്ല. എന്നാൽ ആർത്തവ സമയത്ത് സ്ത്രീകൾ ബുദ്ധിമുട്ടിൽ ആയിരിക്കുമ്പോൾ ചില ഇബാദത്തുകളിൽ അവർക്ക് ഇളവ് നൽകി സ്ത്രീകളുടെ പക്ഷത്ത് നിൽക്കുകയാണ്. ഇസ്ലാം ചെയ്യുന്നത്. പിന്നെ ആർത്തവകാരികൾ എല്ലാരും അത് Public ആയി അറിയുന്നത് ഇഷ്ട്ടപ്പെടുന്നില്ലാ

  • @muhammedmuhsin785
    @muhammedmuhsin785 3 роки тому +8

    പെണ്ണിന്റെ ശരീരം ഒരു ലൈംഗിക വസ്തു തന്നെയാണ് 🔥🔥🔥🔥🔥
    വളരെ നല്ല ഒരു കാഴ്ചപാടാണ് നമ്മുടെ മക്കളെയും സഹോദരങ്ങളെയും ഒക്കെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമാണ് ഇത് ഇതുപോലുള്ള മഹത്തരമായ ആശയവും സ്ത്രീ വിരുദ്ധതയും പുരുഷന്മാരെ ഒട്ടാകെ കാമഭ്രാന്തന്മാരായി കാണുകയും പുരുഷന്റെ തലച്ചോറിൽ ഒട്ടാകെ സെക്സ് ആണെന്ന് പറയാനും ഇനിയും അക്ബർ സാഹിബിന് ഒരായിരം വേദികൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @abdulbasith3760
      @abdulbasith3760 3 роки тому

      Pakka negative aanallo thaan. Thalakk oolam undengi karyangal seriyayi manassilakkuka

    • @muhammedmuhsin785
      @muhammedmuhsin785 3 роки тому +1

      @@abdulbasith3760 mm akbar പറഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത് അത് തെറ്റായി തോന്നുന്നുണ്ടെങ്കിൽ അക്ബർ സാഹിബിന്റെ തലയ്ക്കു ഓളം ഉണ്ടാകും അല്ലെങ്കി താങ്കളുടെ മതത്തിനു എന്തോ കുഴപ്പമുണ്ടാകും

  • @hamzasaqafi9358
    @hamzasaqafi9358 Рік тому +1

    സ്ത്രീകൾ ഉച്ചത്തിൽ സംസാരിക്കുകയോ സ്റ്റേജിൽ കയറി പൊതുപ്രഭാഷണം നടത്തുകയോ ചെയ്യാൻ പാടില്ല സ്ത്രീകൾ ബാങ്ക് വിളിക്കരുത് എന്ന് പറയുകയും അന്യ പുരുഷന്മാരോട് ഒരേ സ്റ്റേജിൽ നിന്ന് പ്രസംഗിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണ്

  • @abdulnassernasser3535
    @abdulnassernasser3535 5 років тому +12

    മാഷാ അല്ലാഹ്. മാഷാ അല്ലാഹ്. സഹോദരിയുടെ. ചോദ്യത്തിന്. ഇതിലും. നല്ലരു. ഉത്തരം ഇനി ഉണ്ടന്ന് തോന്നുന്നില്ല. അക്ബർ സാറിന്ന്. അല്ലാഹു ആരോഗ്യതൊട്ടെയുള്ള ദീർഘയിസ്‌. പ്രദാനം ചെയ്യട്ടെ ആമീൻ

  • @muhammednuvais.p5604
    @muhammednuvais.p5604 3 роки тому +25

    "സ്ത്രീകൾ പള്ളിയിൽ പോകുന്നത് നിങ്ങൾ തടയരുതേ "എന്ന് മുത്ത് നബി ( സ )പറഞ്ഞ ആ ഹദീസിന്ന് ശേഷം തന്നെ, "അവർക്ക് ഉത്തമം അവരുടെ വീടിന്റെ അകത്തളത്തിലാണ് "എന്ന് കൂടെ പറഞ്ഞിട്ടുണ്ട്.
    അതുകൊണ്ട് വീടല്ലേ അവർക്ക് ഉത്തമം.
    ചിന്തിക്കണം അവർക്കേ ദൃഷ്ട്ടാന്തം ഒള്ളൂ.

    • @nizamudeenmkm
      @nizamudeenmkm 2 роки тому +2

      ennittenthe keralthil sthreekale thadayunnu …ee adutha kalath sthreekalk niskarikanulla sthalam ennaperil oru room😂😂😂makbara poojak povan (uroos) ningalk oru hadeesim ille athin prashnamille

    • @bushairvadakkanbawachi769
      @bushairvadakkanbawachi769 2 роки тому +3

      ഭർത്താവിന്റെ സമ്മതം ഇല്ലങ്കിൽ ആണ് വീടിന്റെ അകത്തളം ഉത്തമം.

    • @nizamudeenmkm
      @nizamudeenmkm Рік тому

      @@muneer8384 സഹോദര അതൊന്നും കേരളത്തിലെ തലച്ചോർ പുരോഹിത വർഗത്തിന് പണയം വെച്ച വിഡ്ഢികളോട് പറഞ്ഞിട്ട് കാര്യമില്ല അവർ ചിന്തിച്ചു മനസിലാകില്ല

    • @nizamudeenmkm
      @nizamudeenmkm Рік тому +5

      ചിന്ദിക്കുന്നവർക് ദൃഷ്ടാതമുണ്ട് ചിന്തിക്കാത്ത കാരണം കൊണ്ടാണ് നീയൊക്കെ ഇപ്പഴും സമസ്ത മതത്തിൽ തുടരുന്നത്

    • @umarzubair1837
      @umarzubair1837 Рік тому +3

      @@nizamudeenmkm സ്ത്രീകൾക്ക് നിസ്കാരം ഹറാമായ അവസ്ഥകൾ ഉണ്ട്, അപ്പൊൾ ഒരു സ്ത്രീ അവൾ ശുദ്ധിയുള്ള സമയം പള്ളിയിൽ പോവുകയും ശുദ്ധിയില്ലാത്ത അവസ്ഥയിൽ വരാതിരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായി ആളുകൾ ആ സ്ത്രീയുടെ അവസ്ഥ മനസ്സിലാകും. എന്നത് പോലെ അന്യ പുരുഷന്റെ കൂടെ ജമാഅത് ആയി നിസകരിക്കുന്നതിൽ എന്ത്‌ അർത്ഥമാണ് ഉള്ളത്.
      ഇതുപോലെ ഒരുപാട് കാര്യങ്ങൾ ഉണ്ട്, ചിന്തിക്കുന്നവർക്ക് തന്നെയാണ് ബ്രോ ദൃഷ്ടാന്തമുള്ളു.

  • @ismailpv9717
    @ismailpv9717 5 років тому +22

    😊😊😊ബാങ്ക് നിസ്കാരം ഒരു പോലെ പ്രാധാന്യം നല്‍കുന്നു

  • @nafsirmuscat7723
    @nafsirmuscat7723 3 роки тому +5

    സാധാരണക്കാരായ ആളുകളുടെയും ഒരുപാട് സംശയങ്ങൾ മാറ്റാൻ അക്ബർ സാഹിബിന്റെ സംവാദങ്ങൾ ഉപകാരപ്പെടുന്നുണ്ട്.. ജസാക്കല്ലാഹ്.. അള്ളാഹു ദീർഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

  • @vibezone9832
    @vibezone9832 2 роки тому +7

    Jazakallah Akbar sahib, mind blowing explanation , Al hamdulillah 👍
    I asked this question to another scholar just to see how he addresses the issue. But to my surprise he replied that such questions are from atheists and no need to get addressed.

  • @iubmedia7795
    @iubmedia7795 5 років тому +14

    Masha allah...!!!
    Allahu anugrahikkatte
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ManshauJuniorAcademy
    @ManshauJuniorAcademy 3 роки тому +8

    അക്ബർ പറഞ്ഞ മുഴുവൻ കാരണങ്ങളും സ്ത്രീകൾ പള്ളിയിലേക്ക് വരുമ്പോഴും ഉണ്ടാവുന്നുണ്ടല്ലോ...
    സ്ത്രീകളുടെ പീരിയഡ് ടൈം സമൂഹം മൊത്തം അറിയാൻ ഇടവരുന്നു. ലൈംഗിക ചൂഷണ സാധ്യതകൾ വര്ധിക്കുന്നു.
    എല്ലാമെല്ലാം..
    അപ്പൊ പിന്നെ മാറി ചിന്തിച്ചൂടെ

    • @shamreenat4246
      @shamreenat4246 3 роки тому +1

      സ്ത്രീകൾ അരക്കെ വരുന്നു പോവുന്നു എന്ന് ഇത് പോലെ പരസ്യം ആവില്ല. മാത്രമല്ല പള്ളിയിൽ പോകൽ സ്ത്രീകൾ ക് നിർബന്ധം ഇല്ല. പിന്നെ പേരുന്നാളിന് arthavakarik ഈദ് ഗഹിൽ pokam. നിസ്കാരം പാടില്ല എന്നെ ഒള്ളു. പെണ്ണ് നിസ്കരിക്കാത്തത് മുന്നിൽ നിൽക്കുന്ന പുരുഷൻ അറിയുന്നുമില്ല

    • @hussianhussian8360
      @hussianhussian8360 3 роки тому +3

      @@shamreenat4246 പക്ഷെ സ്ത്രീകൾക്കിടയിൽ മൊത്തം പാട്ട് ആവില്ലേ

    • @jamsheertky9420
      @jamsheertky9420 3 роки тому +2

      മട്ട് ഞായമാണ് അതു....പള്ളിയിൽ സ്ഥിരമായി വരുന്ന പെണ്ണുങ്ങളെ ആണുങ്ങളും കാണുന്നുണ്ട്...അപ്പൊ ഒരാഴ്ച കണ്ടില്ലെങ്കിൽ അവർക്ക് അറിയാം ല്ലേ......വീട്ടിൽ നിസ്ക്കരിക്കലാണ് പെണ്ണിന് ഉത്തമം........കാമ കണ്ണു കൊണ്ട് ചൂഷണം ചെയ്യാൻ ഈ പള്ളിയിൽ പോകുന്നത് കൊണ്ടും പെണ്ണിന് സംഭവിക്കും......

    • @shamreenat4246
      @shamreenat4246 3 роки тому

      @@hussianhussian8360 സ്ത്രീ കൾക്ക് ഇത് വലിയ വിഷയം ഒന്നുമല്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому

      നിനക്കൊക്കെ പെണ്ണുങ്ങൾ കൂട്ടമായി പോയി...കൂട്ടമായി നിസ്കരിക്കുന്നതിന്റെ കണക്ക് എടുക്കളാണോ പണി.... അവരുടെ വീടിന്റെ പുറകിൽ kazhukiyita ഇന്നർ വെയർ കണക്കും എടുക്കുമോ
      ബാങ്ക് ഇമാം മാത്രമേ അനുവധിക്കാതെയുള്ളൂ.അതു രണ്ടും മെൻ ഒൺലി തസ്തിക ആ യി കഴിഞ്ഞു ബായി.
      പള്ള യിൽ പോയി നല്ലത് വല്ലതും കേട്ടു അഹങ്കാരം കുശുമ്പ് സിനിമ പ്രാന്ത് ഫാഷൻ കുറയും

  • @Optionwriter9
    @Optionwriter9 3 роки тому +3

    Great answer

  • @shinegeorge1470
    @shinegeorge1470 2 роки тому +6

    Wow what an amazing religion...... Worlds favourite religion.... A religion having max freedom and human rights ......extraordinary.....

  • @siyadhpallivalappil1712
    @siyadhpallivalappil1712 3 роки тому +7

    Akbar saibine deerghayusum afiyathum allahu nalkatte, ameen yarabbal alameen

  • @muhammedaliali4569
    @muhammedaliali4569 5 років тому +4

    അക്ബർ സാഹിബ് ,you said well answar.fantaastic,nobody can answar such like you. വിമർശകരുടെ നാവടപ്പിക്കുന്ന മറുപടി .

  • @sureshnairsureshnair2301
    @sureshnairsureshnair2301 5 років тому +1

    Islam is the most beutiful religion in the world

  • @skyto7249
    @skyto7249 5 років тому +9

    great speach masha allah allah bless you sir

  • @sureshnairsureshnair2301
    @sureshnairsureshnair2301 5 років тому +5

    Great akber sahib

  • @shamsumanu599
    @shamsumanu599 5 років тому +40

    അക്ബർ പറഞ്ഞ മറുപടി നിസ്കരിക്കാൻപോവുന്നപെണ്ണ്ന്ബാതഗമല്ലേ

    • @abdulaseesasees2334
      @abdulaseesasees2334 5 років тому +20

      പെണ്ണും ആണും ഇടകലർന്നല്ല നിസ്ക്കരിക്കുന്നത്

    • @geniusmasterbrain4216
      @geniusmasterbrain4216 4 роки тому +2

      Support to Abdul Asees Asees

    • @fivefingers20
      @fivefingers20 4 роки тому +11

      Abdul Asees Asees ആണും പെണ്ണും ഇടകലർന്നല്ല പെണ്ണ് ബാങ്ക് കൊടുക്കുന്നത്

    • @aslaslam1285
      @aslaslam1285 3 роки тому +2

      @@fivefingers20 chindikkunavarodu parnjitte karyamullu

    • @meme.co.m
      @meme.co.m 3 роки тому +1

      @@fivefingers20 ഒരാൾ എല്ലാർക്കും വേണ്ടിയാണ് ബാങ്ക് കൊടുക്കുന്നത്.

  • @KiranKumar-zt6qz
    @KiranKumar-zt6qz 3 роки тому +10

    മുസ്ലിമിന് ഈ ഉത്തരം മതി പക്ഷെ അമുസ്ലീമിനു ഇതൊന്നും പോര കേട്ടോ കാരണം അവൻ സമത്വം സാഹോദര്യം മാനവികത മുതലായ തുല്യതയുടെ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ആധുനീക മനുഷ്യനാണ്.

    • @sulfim2638
      @sulfim2638 3 роки тому

      Ellathilum thulyatha kond vanna sahodara manushyante vigarathin niyantharanamillathe nashamayipogunnath sthreegalde shareeravum manavumokke ayirikkum manushyan robotugalalla ellamanushyarem oro sahajaryathil palareethiyil akkiye patu sahodara illengil undavunna preshnangal sahodaranupolum thadukkan kazhiyilla

    • @azharudeenn6584
      @azharudeenn6584 2 роки тому +7

      മനുഷ്യരെ അല്ലാഹു പരീക്ഷണങ്ങൾക്ക് വേണ്ടി ആണ് സൃഷ്ടിച്ചത്. അല്ലാഹു എങ്ങനെ കൽപ്പിച്ചോ, അങ്ങനെ ജീവിച്ചവരാണ് ആ പരീക്ഷയിലെ വിജയികൾ.
      അല്ലാഹു മനുഷ്യരെ പരീക്ഷിക്കാനാണ് ശൈത്വാനെയും ഭൂമിയിൽ സൃഷ്ടിച്ചത്. ഒരു പുരുഷൻ ഒരു സ്ത്രീയെ കാണുമ്പോൾ ശൈത്വാൻ അവനിൽ പ്രവർത്തിച്ച് അവന്റെ ചിന്തകളെ അവളുടെ ശരീരാകർഷണത്തിലേക്ക് കൊണ്ടുപോകും. ഇത് സർവ്വസാധാരണമാണ്. സ്ത്രീ ശരീരം മറക്കാൻ അല്ലാഹു കൽപ്പിച്ചത് അവളുടെ ശരീരം കാരണം മറ്റൊരാൾ തെറ്റിലേക്ക് വഴി തെറ്റരുത് എന്നും അവളുടെ സുരക്ഷയെ മുൻനിർത്തി യുമാണ്.
      ഇതൊക്കെയാണെങ്കിലും അല്ലാഹു കൽപ്പിച്ചത് പോലെ പ്രവർത്തിക്കുന്നത് ഈ ഇഹലോകത്തെ ലാഭ നഷ്ടങ്ങൾ കാരണമല്ല. മറിച്ച് അല്ലാഹുവിന്റെ കൽപന ആണല്ലോ എന്നത് കൊണ്ടാണ്. മുസ്ലിം സമൂഹം മദ്യം ഉപേക്ഷിക്കുന്നത് കാൻസറിനെ പേടിച്ചല്ല. പണമില്ലാത്തത് കൊണ്ടുമല്ല! അല്ലാഹുവിന്റെ കൽപന ആയത് കൊണ്ടാണ്.
      അത് പോലെ മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് അല്ലാഹുവിന്റെ കൽപന ആയത് കൊണ്ടാണ്. അവിടെ മറ്റൊരു കാര്യവുമില്ല. എന്താണൊ സൃഷ്ടാവ് കൽപിച്ചത് അത് മാത്രമാണ് ശരി.
      പ്രായപൂർത്തിയായത് മുതൽ മരണം വരെ അല്ലാഹു കൽപ്പിച്ചത് ചെയ്യുകയും നിരോധിച്ചത് വെടിയുകയും ചെയ്യുന്നവരാണ് യഥാർത്ഥ മുസ്ലിംകൾ.
      പക്ഷേ ഇതൊക്കെ ആണെങ്കിലും അല്ലാഹു കൽപ്പിച്ചതിലൊന്ന് പോലും മനുഷ്യരെ വഴികേടിലാക്കുന്നവയല്ല. മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുവിനാണ് മനുഷ്യരെ പറ്റി കൂടുതൽ അറിയുന്നത്.

    • @ANTONY........
      @ANTONY........ 2 роки тому

      Religion of satan

    • @nasirupvita4063
      @nasirupvita4063 2 роки тому

      ഇസ്ലാം പ്രായോഗിക മതമാണ് , അല്ലാതെ വൈകാരിക ഫിലോസഫി മാത്രമല്ല .

    • @mohammedhyderali6612
      @mohammedhyderali6612 Рік тому

      Wow enthoru samathwa sundara a muslim ambalangalil okk sthree poojaarikal churchilum angane thanne
      Pinne adu matramo avar bharthavum prasavikkum kunjinu mulayoottum sammadhichirikkunnu chettaa

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 Рік тому +1

    YES, THANK YOU AKBAR SAHIB

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +94

    ഈ ചോദ്യം ചോദിക്കുന്ന വ്യക്തികൾ മറ്റു വ്യക്തികൾ മറ്റു മതസ്ഥരെ ആരാധനലായ തെ പറ്റി എന്താ ചോതിക്കാത്തതു അമ്പലത്തിൽ പൂജ കർമം ചെയ്യാനും മറ്റു കർമം ചെയ്യാനും അത് പോലെ ചർച്ചിൽ കുർബാന യും മറ്റും ചെയ്യാനും എന്താ ഈ പറഞ്ഞ സ്ത്രീ കളെ അതെ കർമം ചെയ്യാൻ സ്ത്രീ കളെ അനുവദിക്കാത്ത തു എന്ന്. ഒരു വ്യക്തിയും ചോദിച്ചുകില്ല അത് സ്വന്തം മതത്തിൽ പെട്ട വെക്തി കൾ ആണേലും അല്ലേലും അതല്ല യുക്തി വാതികൾ ആണേലും ബട്ട്‌ ഇവരെല്ലാം ഇസ്ലാമിനെ തീരെ കയർ കുന്നത് കാണാം മനസ്‌സിലായാലും ഇല്ലെ ലും

    • @aneeshrk8150
      @aneeshrk8150 5 років тому +12

      Rafeeque Kuwait ഇത് മുസ്ലിം മതത്തിന്റെ പരിപാടിയല്ലെ അവിടെ മറ്റ് മതക്കാരുടെ ആചാരങ്ങളെ ചോദ്യം ചെയ്തിട്ടെന്ത് കാര്യം

    • @robinalex8335
      @robinalex8335 5 років тому +5

      Apol mattu matangalil matam vannal ningal angikarikumo? Ella mathathilum streekal parshavalkarika petavara, purushante adimakal aanu ellathilum streekal, athil mattam undakanam, ningal ningalude matathil thanne oru survey nadathu ladiesnodu, apol ariyam ningalude mathathinte bharavum peri nadakunna streekale...

    • @jaseelaali5976
      @jaseelaali5976 5 років тому

      👍

    • @avengers3213
      @avengers3213 5 років тому +1

      Rafeeque Kuwait very good

    • @arunsatheesh5755
      @arunsatheesh5755 5 років тому

      banku vilikunthin naemu adressum pryandila avshiyam ellalo

  • @hussianhussian8360
    @hussianhussian8360 3 роки тому +34

    അപ്പൊ സ്ത്രീ പള്ളിയിൽ പോവുന്നതിലും ഈ ചോദ്യം വരില്ലേ

    • @ajmalta8443
      @ajmalta8443 3 роки тому +2

      അതെ

    • @aslaslam1285
      @aslaslam1285 3 роки тому +2

      Athalle baaki parayathe avide nirthiyath paranjal palliyil povan padillanm akbar sahibin parayendi varum

    • @shahanazibrahim1057
      @shahanazibrahim1057 3 роки тому +6

      അത് നാടു മുഴുവനും ക്കൊട്ടിഘോഷിക്കേണ്ട ആവശ്യമില്ല വീട്ടിൽ ളളവർ മാത്രം അറിയുകയുള്ളൂ

    • @badarukk1714
      @badarukk1714 3 роки тому

      Nabi anganano paranje?

    • @vctorcv6769
      @vctorcv6769 3 роки тому

      Yes

  • @siyadhpallivalappil1712
    @siyadhpallivalappil1712 3 роки тому +2

    Big salute big message masha alla

  • @zainudheenpoovathikkal8747
    @zainudheenpoovathikkal8747 2 роки тому

    സ്ത്രീകൾക്ക് അവഗണയല്ല പരിഗണയാണ് മതം നൽകുന്നത് എന്ന് പൂർണമായും മനസ്സിലായി, പരസ്പരം കുറ്റപ്പെടുത്തലിന് പകരം മനസ്സറിഞ്ഞു ദൈവത്തെ സ്നേഹിക്കുന്ന ഏതു മത വിശ്വാസിക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു കൊടുക്കാൻ സാധിച്ചു.

  • @user-kj9ep1th5s
    @user-kj9ep1th5s 5 років тому +33

    സ്ത്രീ ബാങ്ക് വിളിക്കണ്ട
    സ്ത്രീക്ക് വേറെ എന്തെല്ലാം ജോലിയുണ്ട്

    • @underworld2858
      @underworld2858 3 роки тому +1

      ജോലിയുണ്ടോ ഇല്ലേ എന്നതല്ല... ഇസ്‌ലാം അത് അനുവദിക്കുന്നില്ല... അത്ര പോരെ... ഓരോ സ്ഥലത്തിനും ഓരോ നിയമങ്ങളുണ്ട്...

    • @johnjacobcgnr
      @johnjacobcgnr 3 роки тому

      വേറേ ജോലി ഏതാ? പാചകം?

    • @underworld2858
      @underworld2858 3 роки тому

      @@johnjacobcgnr എന്താ..... അതൊരു ജോലിയല്ല എന്നുണ്ടോ.....??

  • @malabarimalabari6789
    @malabarimalabari6789 5 років тому +42

    100%ശെരിയായ ഉത്തരം

    • @robinalex8335
      @robinalex8335 5 років тому

      Enthu myru sheri anenanu parayunathu, arthavan ninaku okke asudham ayi kanunna kalam atreyum ne onnum rakshapedilla

    • @rashumer3099
      @rashumer3099 5 років тому

      #Robin alex എന്തു കണ്ടിട്ടാ ഊളെ നീ പുലമ്പുന്നത്

    • @faizmohammed9367
      @faizmohammed9367 2 роки тому

      @@robinalex8335 aredo chengai ninod prnje aaarthavam ashudhi anenn. edo islmail blood haram anu. adu melil indel nammk niskarikan ptila. anayalm pennayalum. arthavam oru tharam najas anu adupole anungalde shuklam najas anu. idonm vech namas padila. alland vere onm adil undaytla

  • @yunusak3526
    @yunusak3526 Рік тому +2

    3:57 ജമാഅത്തിന് പോകുന്ന സ്ത്രീകൾക്കും ഈ പ്രയാസം ഇല്ലേ?..

  • @noushadaliyathodi5841
    @noushadaliyathodi5841 5 років тому +34

    അള്ളാഹു അക്ബർ

  • @shamsudheenkoyaparambil7469
    @shamsudheenkoyaparambil7469 5 років тому +6

    best reply

  • @muralikrishnan5221
    @muralikrishnan5221 5 років тому +6

    50_1.41 അതാണ് ശരിയായ മറുപടി.

  • @geniusmasterbrain4216
    @geniusmasterbrain4216 4 роки тому +1

    Super n Best Speech Akbar Saheb

  • @rrrrrrrrrr430
    @rrrrrrrrrr430 3 роки тому +7

    Husna Nasrin alle..🤔

  • @Nazeeb0708
    @Nazeeb0708 5 років тому +8

    Great sir

  • @majimaju
    @majimaju 3 роки тому +20

    ഈ ഉത്തരം തന്നെ സ്ത്രീ പള്ളി പ്രവേശനത്തിലും ഒന്ന് ചാർത്തിക്കൊടുത്താൽ ..... മുജാഹിദ് സ്വാഹ. -----

    • @nafsirmuscat7723
      @nafsirmuscat7723 3 роки тому +6

      സഹോദരാ ഇപ്പോൾ ഒരുപാട് സുന്നി പള്ളികളിൽ യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിക്കാൻ അനുവാദം കൊടുക്കുന്നുണ്ട്.. അപ്പോൾ സ്ത്രീക്ക് പള്ളിയിൽ കയറാമോ..

    • @majimaju
      @majimaju 3 роки тому +5

      @@nafsirmuscat7723
      യാത്രക്കാരുടെ കാര്യമാണോ ഇവിടെ.... അസമ്പന്തം പറയാതെടേ...

    • @nafsirmuscat7723
      @nafsirmuscat7723 3 роки тому +10

      സ്ത്രീ പള്ളി പ്രവേശനം എന്ന്
      താങ്കളല്ലേ parannath. യാത്രക്കാറാകുമ്പോൾ സ്ത്രീ പുരുഷനാകില്ലല്ലോ.. മുജാഹിദ് പ്രസ്ഥാനത്തെ സ്വാഹായക്കാൻ വന്ന കുബൂരി..🤭

    • @rafnaok23
      @rafnaok23 3 роки тому +1

      @@nafsirmuscat7723 👍

    • @sudheerjalaludeen1510
      @sudheerjalaludeen1510 3 роки тому +1

      @@nafsirmuscat7723 മറുപടി ഇല്ലെങ്കിൽ കുബൂരി ആയി. കഷ്‌ടം

  • @sarathkunhu1508
    @sarathkunhu1508 4 роки тому +2

    സ്ത്രീകളുടെ മനോവിഷമം പരസ്യ പെടുത്തണ്ട. താല്പര്യം ഉള്ള സ്ത്രീകൾ ബാങ്ക് വിളിച്ചോട്ടെ എന്ന് പറഞ്ഞാൽ പ്രശ്നം തീരില്ലേ. വെറുതെ എന്തിനാ വളഞ്ഞു മൂക് പിടിക്കുന്നത് അക്ബർ ഇക്ക

    • @geniusmasterbrain4216
      @geniusmasterbrain4216 4 роки тому

      ThaaLparyam ulla SthreekaLkk Azan ViLikkaan RasooL (S) Charyayil Paadilla. IsLam nu Sharee'ath und

  • @lla2609
    @lla2609 3 роки тому +1

    Nalla marupadi allahuvinte vidhivilakukal ethra mahatharamanu.
    Alhamdhulillah, music less pen pattukal kettu. pennugal public ayi islamic song aethayalum athinte islamika vidhi ariyan agrahikkunu please reply

  • @underworld2858
    @underworld2858 3 роки тому +17

    അത് തരക്കേടില്ല.. ജമാഅത്തിന് നല്ലവണ്ണം ചെറുപ്പക്കാരും ഉണ്ടാകും...😁

  • @salamsalu6548
    @salamsalu6548 3 роки тому +3

    നല്ല കൃത്യമായ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള മറുപടി super 😍 👌

  • @midhlajpv3223
    @midhlajpv3223 5 років тому +1

    Valare manoharamaya utharam

  • @jowharjalal4311
    @jowharjalal4311 3 роки тому +2

    സ്ത്രികളുടെ ശബ്ദം ഔറത്താണ്.
    അതാണ് ബാങ്ക് കൊടുക്കല്‍ സ്ത്രികള്‍ക്ക് പാടില്ല എന്നു പറയുന്നത്.

    • @aboounaisunais6917
      @aboounaisunais6917 3 роки тому

      സ്റ്റേജിൽ കയറി പ്റസങ്ങിക്കുമ്പോൾ ഔറത് അല്ലട്ടോ....?

    • @jowharjalal4311
      @jowharjalal4311 3 роки тому

      @@aboounaisunais6917
      അല്ലെന്നാരു പറഞ്ഞു.

  • @shyanish288
    @shyanish288 5 років тому +5

    Good answer sir

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 2 роки тому +3

    💯👍❤️😀💕💕💕 അല്ലാഹു അക്ബർ

  • @salaudeenph9699
    @salaudeenph9699 3 місяці тому

    Perfect 👍👌💯

  • @___archana__achuz2360
    @___archana__achuz2360 4 роки тому +2

    Nalla samsakaram,,super

  • @najeebismail8722
    @najeebismail8722 3 роки тому +5

    ഇന്ത്യ ഭരിച്ച ഇന്ദിര ഗാന്ധി സർ ഒരുപ്പെണ്ണ് ആണ് സർ

  • @artechnomicz5616
    @artechnomicz5616 Рік тому +5

    അമ്പലത്തിലെ പൂജാരി പുരുഷനല്ലേ.... ഞാനതു ബഹുമാനിക്കുന്നു

  • @youtubecomment5833
    @youtubecomment5833 5 років тому +1

    തൃപ്തികരമായ മറുപടി. Masha allah

    • @sarathkunhu1508
      @sarathkunhu1508 4 роки тому

      ഒരു തൃപ്തിയും ഇല്ല. ബാങ്ക് വിളിക്കാൻ താല്പര്യം ഉള്ള സ്ത്രീകൾ ബാങ്ക് വിളിച്ചോട്ടെ എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നം മാത്രേ ഉള്ളു. അക്ബർ എന്ത് പറഞ്ഞാലും അത് ശെരി എന്ന് ചിന്തിക്കുന്നതിന്റെ പ്രശ്നം ആണ് നിങ്ങൾക്

    • @abdurahman2279
      @abdurahman2279 3 роки тому

      @@sarathkunhu1508 ബാങ്ക് വിളിച്ചോട്ടെ നിന്റെ പ്രശ്നം തീർന്നോ ഇനി ഈ പരിസരത്തു നിന്നെ കണ്ടു പോകരുത്. പോടാ പോ പോ

  • @SafeerAtharwala
    @SafeerAtharwala 2 роки тому +2

    ആർത്തവം ഉള്ള സമയത്ത് സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനമില്ല എന്ന് പറയുമ്പോൾ അതിന്റെ കൂടെത്തന്നെ ജനാബത്തായി ഇരിക്കുന്ന അവസ്ഥയിൽ ആണുങ്ങൾക്കും പള്ളിയിൽ പ്രവേശനമില്ല എന്നുള്ള കാര്യം കൂടി പറയേണ്ടതുണ്ട്..... സ്ത്രീകളുടെ കാര്യം മാത്രം പറയുന്നതുകൊണ്ടാണ് സ്ത്രീവിരുദ്ധമായി ജനങ്ങൾ ചിത്രീകരിക്കുന്നത്.....
    അശുദ്ധി ഉള്ള അവസ്ഥയിൽ ആണായാലും പെണ്ണായാലും പള്ളിയിൽ പ്രവേശനമില്ല എന്നുള്ള കാര്യം പറയേണ്ടതുണ്ട്...

    • @jaffer2146
      @jaffer2146 2 роки тому +2

      " ജനാബത്തായി ഇരിക്കുന്ന അവസ്ഥയിൽ //" കുളിച്ചാൽ ജനാബത് മാറി കിട്ടും

    • @shareefkundumpurath7911
      @shareefkundumpurath7911 Рік тому +2

      ആണിന്റെ ശുദ്ധി കുളിച്ചാൽ പോകും പെണ്ണിനെ എന്നാൽ അങ്ങനെ കുളിച്ചാൽ പെട്ടെന്ന് മാറുമോ

    • @SafeerAtharwala
      @SafeerAtharwala Рік тому

      @@shareefkundumpurath7911 അതെ, സ്ത്രീകളുടെ അശുദ്ധി മാറാൻ കാലതാമസം ഉണ്ട്, അത് കൊണ്ട് തന്നെ അവർക്ക് പ്രവേശനം താമസിക്കും... അത്രേയുള്ളൂ എന്നാൽ അതിനെയാണ് ഇവർ വിവേചനം എന്ന് ആരോപിക്കുന്നത്...

  • @alipp1235
    @alipp1235 5 років тому +7

    Sister please away from Mosque go to school

  • @kishorkumarkodapully5895
    @kishorkumarkodapully5895 5 років тому +3

    അല്ലാഹുവിന്റെ ഒരു നിയമാണ് സ്ത്രീധനം വാങ്ങരുത് എന്ന നിയമം .കേരളത്തിലെ മുസ്ലിമുകൾ സ്ത്രീധനം വാങ്ങും .മഹാരാഷ്ട്രയിലെ മുസ്ലിമുകൾ എല്ലാ ഇസ്ലാം നിയമങ്ങളും പാലിക്കും

    • @naseemaashraf2221
      @naseemaashraf2221 3 роки тому

      മുസ്ലിം എന്ന്‌ പറഞ്ഞാൽഅല്ലാഹു റസൂലിനോട് എന്തു ചെയ്യണംഎന്തു ചെയ്യണ്ട എന്ന് പറഞ്ഞ കാര്യങ്ങൾ റസൂൽ മനുഷ്യന്മാർക്ക് പറഞ്ഞു തന്നു .ആ കാര്യങ്ങൾ അനുസരിച്ചു ജീവിക്കുന്നവരാണ് മുസ്ലിം .അതിൽ സ്ത്രീധനം വെടിക്കാൻ പാടില്ല എന്നാണ് റസൂൽ പറഞ്ഞിട്ടുള്ളത് .

  • @nihuhibu2520
    @nihuhibu2520 2 роки тому

    ما شاء الله
    Well explained

  • @annoosworld9469
    @annoosworld9469 3 роки тому +2

    മാഷാ അല്ലാഹ്👍👍👍

  • @ashiqukm5905
    @ashiqukm5905 5 років тому +6

    سبحان الله

  • @mohammedkoya4236
    @mohammedkoya4236 4 роки тому +6

    അതെല്ലേ അക്ബറെ പെണ്ണുങ്ങൾക്ക് വീടാണ് ഉത്തമം എന്ന് മുത്ത് നബി പറഞ്ഞത്

    • @sajan3248
      @sajan3248 4 роки тому

      Muth nabiyo ath aara

  • @sudeersudi5304
    @sudeersudi5304 2 роки тому +1

    ചോദ്യം ചെയ്യാൻ പറ്റാത്ത മതം . അതാണ് ഇതിന്റെ ഉത്തരം.

  • @misnabinthsalam8317
    @misnabinthsalam8317 2 роки тому +1

    Masha allah,🙌

  • @user-rn9vf6bf7m..
    @user-rn9vf6bf7m.. 5 років тому +13

    സത്യമായാ കാര്യം

  • @hamnasherin3131
    @hamnasherin3131 3 роки тому +8

    സ്ത്രീയെ ഒരു ഭോഗവസ്തു ആയി പറഞ്ഞതിൽ കടുത്ത വിമർശനം രേഖപ്പെടുത്തുന്നു

    • @anshadk.k3389
      @anshadk.k3389 3 роки тому

      aanu, athu njgalude kannil ninnu nokkanam, rukoohil oru sthree imamayi nilkunnathu orkkan polum vayya, athu sontham ummayanenkil koodi

    • @razaljaffar5693
      @razaljaffar5693 3 роки тому

      Ayyo plss vendaaa

    • @theschoolofconsciousness
      @theschoolofconsciousness 3 роки тому +1

      @Muhamed Ziyad
      വിശ്വാസം എന്നാൽ ഉറപ്പില്ലാത്ത സത്യം. സത്യമല്ല, ആണെന്ന പോലെ കാണപ്പെടുന്നു, യഥാർത്ഥ സത്യം അറിയാത്തതിനാൽ. വിശ്വാസം സംശയത്തിന് ഇട നൽകുന്നു. സംശയം തർക്കത്തിനും.
      നാം ഇവിടെ ജനിക്കുന്നതിനു മുന്പേ തന്നെ ഇവിടെ നമ്മുക്ക് നിലനിൽക്കാൻ ആവശ്യമായ വസ്തുക്കൾ എല്ലാം സൃഷ്ടിക്കപെട്ടിരിക്കുന്നു.വായു, ജലം, ഭക്ഷണം എന്നിവ. നാം ആവശ്യപ്പെടാതെ തന്നെ. പരമത്മാവ് എല്ലാം സൃഷ്ടിച്ചു, എന്നിട്ടു സൃഷ്ടിയുടെ രൂപം സ്വീകരിച്ചു. പ്രപഞ്ചത്തിന്റെ അനുഭവങ്ങൾക്ക് വേണ്ടി. കടൽ ഒരു തിര ഉണ്ടാക്കി. എന്നിട്ടു ഒരു കുമിളയായ് തിരയ്ക്കു മുകളിൽ വന്നു. അപ്പോൾ കുമിള അത്ഭുതപെട്ടു തിര എങ്ങനെ ഉണ്ടായി എന്ന്, താൻ കടലിൽ നിന്നും തിരയിൽ നിന്നും വേറിട്ടു നില്കുന്നു എന്ന്.
      ഇവിടെ ജീവിതം ഒരിക്കലും സുഖവും സന്തോഷവും ആകില്ല എന്ന് മനസിലാക്കിയ മനുഷ്യൻ മരണത്തിനപ്പുറം ഒരു സ്വർഗം ഉണ്ട്, ദുഖവും വേദനയും ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന് ചിന്തിച്ചു.
      എന്നാൽ അങ്ങനെയല്ല. മനുഷ്യൻ മറ്റു ജീവികളെ പോലെ അല്ല. യുക്തിയും ഫ്രീവില്ലും ഉണ്ട്. വേണമെന്നും വേണ്ടായേന്നും തീരുമാനിക്കാം. അപ്പോൾ ദുഖവും ദുരിതവും ഇല്ലാതാക്കുവാൻ മനുഷ്യൻ വിചാരിച്ചാൽ മതി.
      എങ്ങനെയാണു വേദന വർധിക്കുന്നത്. അത് സൃഷ്ടിയിലൂടെയാണ്. ഓരോ പുതിയ കുഞ്ഞു ഭൂമിയിൽ പിറക്കുമ്പോഴും ഒരു പുതിയ ദുഖവും ദുരിതവും ജനിക്കുകയാണ്. ഓരോ വിശപ്പിന്റെ പാത്രങ്ങൾ ജനിക്കുകയാണ്. ഓരോ കുഞ്ഞും ജനിക്കുന്നത് തന്നെ വിശപ്പെന്ന രോഗവുമായാണ്. എന്താണ് നമ്മുടെ ദുഖങ്ങളുടെയും വേദനകളുടെയും കാരണം. ഭക്ഷണം തേടിയുള്ള നമ്മുടെ അലച്ചിൽ. കാരണം എന്റെ ഭക്ഷണം വേറെ ഒരാളുടെ കയ്യിലാണ്. അയാളുടെയോ മറ്റൊരാളുടെയും. ഇത് അനന്തമായ ഒരു ചക്രമാണ്.
      ഇ ലോകത്തുള്ള 750 കോടി ജനങ്ങളും ഇനി സൃഷ്ടിക്കില്ല എന്ന തീരുമാനമെടുത്താൽ അതോടെ, അവസാനത്തെ മനുഷ്യന്റെ മരണത്തോടെ വേദനയും ദുഖവും എന്നുന്നേക്കുമായി ഇല്ലാതാകും.
      ഇത് ഓരോ വ്യക്തിക്കും സ്വയം തീരുമാനിക്കാവുന്നതേ ഉള്ളു.
      ദൈവം ഒരാൾക്കും ദുഖവും ദുരിതവും കൊടുക്കുന്നില്ല. മനുഷ്യൻ സ്വയം സൃഷ്ടിക്കുന്നതാണ്. തനിക്കും, ജനിക്കുന്ന വ്യക്തിക്കും. ജീവിതം ദുഖവും ദുരിതവും വേദനയുമാന്നെന്നു തിരിച്ചറിഞ്ഞിട്ടും, അനുഭവിച്ചിട്ടും, ഇനി ജനിക്കാൻ പോകുന്ന വ്യക്തികൾക്കും അതുണ്ടാകും എന്നറിഞ്ഞിട്ടും നാം പുതിയ സൃഷ്ടി നടത്തുകയാണെകിൽ ഏറ്റവും വലിയ പാപം അതാണ്. സ്വന്തം മനസാക്ഷിയിൽ ഒരിക്കലും പൊറുക്കപെടാത്ത തെറ്റ്.
      ശരീരമുണ്ടോ വേദനയുമുണ്ട്.
      വേദനയുടെ ക്യാൻവാസിൽ മാത്രമേ സുഖത്തിന്റെ ചിത്രം വരക്കുവാൻ കഴിയൂ.

    • @hamnasherin3131
      @hamnasherin3131 2 роки тому +1

      @@anshadk.k3389 നിന്നെപോലുള്ള മകന്റെ ഇടയിൽ ജന്മം നൽകിയ മാതാവ് പോലും സുരക്ഷിതയല്ല പിന്നെ നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ പറയേണ്ടല്ലോ... പുച്ഛം 😏😏😏

    • @anshadk.k3389
      @anshadk.k3389 2 роки тому

      @@hamnasherin3131 seriyanu, enne pole niraye perundu samoohathil, uppaneyum barhavineyum thangalkku enagane vayichu manassilakkan pattum thangal ippozhum visawikkukayano, porn sitil mom fucking nte viewers nokkiyal mathiayavum, nammal nallavarennu vicharikkunna aanugalonnum nallavaralla

  • @AbdulHameed-in5py
    @AbdulHameed-in5py 2 роки тому +1

    നിയമദാതാവ് പറഞ്ഞിട്ടുണ്ട് മൗലവി സ്ത്രീകൾ പള്ളിയിൽ പോവരുതെന്ന് അതും കൂടി സ്ത്രീകൾക്ക് പറഞ്ഞു കൊടുക്കുകയാണെങ്കിൽ നന്നായിരുന്നു

  • @avmsinas2796
    @avmsinas2796 3 роки тому

    Good

  • @saleemcty
    @saleemcty 5 років тому +3

    എല്ലാവരുടെയും പ്രശ്നം ആർത്തവം ആണ് സ്ത്രീകളോട് ദൈവം ചെയ്ത ക്രൂരത ആണ് ഇതെന്ന് തോന്നും ഇവന്മാരുടെ ഒക്കെ പ്രസംഗം കേട്ടാൽ

  • @SunilKumar-li9dl
    @SunilKumar-li9dl 5 років тому +6

    ശബരിമല വിഷയത്തിൽ വനിതാ മതിൽ തീർത്ത താത്തമാരിത് കേട്ടില്ലേ....? ആർത്തവം പരിശുദ്ധമാണെന്നു പ്രഖ്യാപിച്ച ,സ്ത്രീ ലൈംഗീക വസ്തുവല്ലെന്ന് കുരച്ച സഖാക്കൾ ഇത് കേട്ടില്ലേ....? ഇവരേയും നവോന്ഥാനത്തിൽ ചേർക്കാമായിരുന്നു....

  • @hamnasherin3131
    @hamnasherin3131 3 роки тому +2

    ആർത്തവം മറച്ചു വെക്കേണ്ടതാണെന്ന് പരിശുദ്ധ ഖുർആനിലോ സ്വാലിഹായ ഹദീസുകളിലോ പരാമർശിക്കുന്നുണ്ടോ????

    • @anshadk.k3389
      @anshadk.k3389 3 роки тому

      marachu vekkunathalla, parasyapeduthunnathanu paranjathu

    • @mohammedsihabbapputti234
      @mohammedsihabbapputti234 3 роки тому

      എന്നാൽ മറച്ചു വെക്കേണ്ട ലൈംഗികതയും പരസ്യം ആക്കിക്കോ

    • @hamnasherin3131
      @hamnasherin3131 2 роки тому

      @@mohammedsihabbapputti234 അത് നിന്റെ സംസ്ക്കാരം 😏

  • @sainulabid890
    @sainulabid890 5 років тому +1

    Besh Besh
    EXCELLENT Akbar sir

  • @TopGamero
    @TopGamero 5 років тому +8

    100% true

  • @ktsvengara87
    @ktsvengara87 4 роки тому +7

    അപ്പോൾ മുജാഹിദ് മദ്രസ്സയിൽ ഖുർആൻ പഠിപ്പിക്കുന്ന ഒരു സ്ത്രീ ആർത്തവം ഉള്ള ദിവസം ഖുർആൻ പഠിപ്പിക്കില്ലല്ലോ... ? അപ്പോൾ athu അവളുടെ ആർത്തവം നാട്ടിൽ അറിയാൻ കാരണം ആകില്ലേ?... അപ്പൊ മദ്രസ്സയിൽ സ്ത്രീകൾ ഖുർആൻ പഠിപ്പിക്കുന്നത് തെറ്റല്ലേ ഈ ലോജിക് വെച്ച്

    • @user-ld3wb1uh4
      @user-ld3wb1uh4 3 роки тому +1

      Please read fatwas on reading Quran during periods. There are certain exceptions according to scholars

    • @dreamlessworld7727
      @dreamlessworld7727 2 роки тому +1

      ചെറിയ കുട്ടികൾക്കാണ് ഖുർആൻ പാരായണം പഠിപ്പിക്കുക.

  • @navasac5352
    @navasac5352 3 роки тому +1

    Masha allah

  • @allahuahad292
    @allahuahad292 3 роки тому +2

    മാഷാ അല്ലാഹ്

  • @abdulmajeedkp24
    @abdulmajeedkp24 5 років тому +30

    കൂടുതലായും സഖാക്കൾ ആണ് ഇപ്പോൾ ഇത് ചോദിക്കുന്നത്

    • @abdullaht.t3562
      @abdullaht.t3562 5 років тому

      لیکن

    • @naisalnaisal1804
      @naisalnaisal1804 3 роки тому +3

      സഗാക്കൾ നിരീശ്വര വാദം നന്നായി
      മുസ്‌ലിം വിദ്യാർത്ഥി കൾക്ക് ഇടയിൽ
      പ്രചരിപ്പിക്കുന്നു .
      മുസ്ലീങ്ങളെ മുസ്ലീങ്ങളുടെ ശത്രുവായിമാറ്റുന്നു .

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 3 роки тому +1

      Leagu karan aanennu thonnanu ; Ithokke pazhanchan aaropanam alle Mr. ; sakakkal palliyilum Ambalathilum kayaran thudanghiyappol Ninghalkju space nashta pettathu kondano;

    • @naisalnaisal1804
      @naisalnaisal1804 3 роки тому

      @@AbdulAzeez-cc5je അല്ല

    • @naisalnaisal1804
      @naisalnaisal1804 3 роки тому

      @@AbdulAzeez-cc5je കോളേജ് കളിൽ തോറും sfi കാർ ഒരു പാട് ബാങ്ക് *നാടക*വുമായി ഇറങ്ങിയതു കണ്ടില്ല താങ്കൾ അതാണ്‌ ഈ സംശയം

  • @thahirahassan9576
    @thahirahassan9576 5 років тому +12

    💪The Great Fact 👌✌✌✌

  • @sharjasharja4075
    @sharjasharja4075 5 років тому +1

    thanks sir good perfect explanation

  • @muhammedmuneerk2920
    @muhammedmuneerk2920 4 роки тому +5

    പള്ളിയിൽ പോകുന്നോടത്ത് ഇതുവരില്ലായിരിക്കുംല്ലേ .
    ഹഹഹ

    • @geniusmasterbrain4216
      @geniusmasterbrain4216 4 роки тому

      Illa Varilla, Aanum Pennum Eda KaLarnnalla Niskarikkunnath.

    • @fivefingers20
      @fivefingers20 4 роки тому

      KALA Kodur സ്റ്റേജ് പരിപാടിയെല്ലാം ഇടകലർന്ന് ആവാം അല്ലേ

    • @user-ld3wb1uh4
      @user-ld3wb1uh4 3 роки тому

      What a baseless question bhaii..being imam or calling adaan is highly noticeable and a kind of announcement(thus in a way announcing what women likes to keep secret , like details of her menstruation)
      . thats is not the case in attending prayers.

  • @abdullaamaniPerumugham
    @abdullaamaniPerumugham 5 років тому +14

    ക്രിത്യമായി പള്ളിയിൽ പോകുന്ന പെണ്ണിന്റെ മെൻസെസ് പിരീഡ് നാട്ടുകാർക്കെല്ലാം അറിയാം

    • @sajan3248
      @sajan3248 4 роки тому

      Enthuvade parayunne

    • @rajp5761
      @rajp5761 4 роки тому +4

      ഒന്നു പോടെയ്. ആളുകൾക്ക് ഇതൊക്കെ നോക്കി ഇരിക്കൽ അല്ല പണി. നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലായിരിക്കും. ഹിന്ദുക്കളിൽ ഈ സമയത്ത് സ്ത്രീകൾ ക്ഷേത്രത്തിൽ പോകാറില്ല. എന്നുവെച്ചു നാട്ടിലെ ആരൊക്കെ എപ്പോഴൊക്കെ ക്ഷേത്രത്തിൽ വരുന്നുണ്ട്, ആരൊക്കെ വരുന്നില്ല എന്നൊക്കെ ആരെങ്കിലും കണക്കുവച്ചു നോക്കി ഇരിക്കുന്നുണ്ടോ?

    • @jithujithin2468
      @jithujithin2468 4 роки тому

      വിവരക്കേട് പറയാതെ

    • @safwansafu880
      @safwansafu880 4 роки тому

      @@rajp5761 Nokunnavar theerchayayum und

    • @shahanazibrahim1057
      @shahanazibrahim1057 3 роки тому

      പാവം നാട്ടുകാർക്ക് ഒന്നും അറിയില്ല പെണ്ണുങ്ങള് പള്ളിയിൽ പോകാത്ത മാത്രം നോക്കിയിരിക്കയാണ് ഒരു മന്ദബുദ്ധി വന്നിരിക്കുന്നു😄😄😄

  • @anoof5299
    @anoof5299 5 років тому +1

    Masha Allah

  • @safeersafeer4190
    @safeersafeer4190 2 роки тому

    Great speech

  • @indiamedia9260
    @indiamedia9260 5 років тому +8

    M.M.Akbarinde vivaranam Sunni thathvaman.masha Allah.
    Penn pallikk pogarud.

  • @ajmalmalik6700
    @ajmalmalik6700 5 років тому +3

    Thalipparamb vannirunnalle. Njan arinjilla😣

  • @MohammedAli-ds1nf
    @MohammedAli-ds1nf 5 років тому

    Very good answer hats off dear Akbar

  • @kabeerkorikar3232
    @kabeerkorikar3232 5 років тому +2

    Correct

  • @jyothidevan5120
    @jyothidevan5120 5 років тому +4

    ഭരണഘടനയുടെ നിയമങ്ങൾ കാലാനുസ്രതമായി മാറ്റാം, മാറികൊണ്ടിരിയ്ക്കുന്നുണ്ട്

    • @sabithm6445
      @sabithm6445 4 роки тому

      അത് ഇവിടെ പറഞ്ഞത് മനസ്സിലായില്ല

    • @mohammedhyderali6612
      @mohammedhyderali6612 4 роки тому +3

      Jyothi Devan islamika niyamangal maarilla maattenda karyamilla

    • @geniusmasterbrain4216
      @geniusmasterbrain4216 4 роки тому +3

      Islamic Sharee'ath ennum Ellaa KaaLathum Oru poLe Aayirikkum..

    • @Rizwan-tj5pc
      @Rizwan-tj5pc 3 роки тому +1

      because its man made and its not ultimate...

    • @abdurahimanmusliyar1499
      @abdurahimanmusliyar1499 Рік тому

      ഇത്ഖുർആൻ മാറ്റേണ്ട
      ആവശ്യമില്ല

  • @vtnishadvt
    @vtnishadvt 5 років тому +4

    ماشاء الله مبروك

  • @alikarappam7668
    @alikarappam7668 5 років тому +2

    ماشاءالله

  • @muhammedwaseem6586
    @muhammedwaseem6586 4 роки тому +2

    original yukthivaadhi question

  • @workperdate8960
    @workperdate8960 5 років тому +10

    അതെ... അക്ബര്‍..
    ഇസ്ലാം സ്ത്രീകളോട് നിസ്കരിക്കാന്‍ പള്ളിയില്‍ പോകേണ്ടതില്ല എന്ന് പറഞ്ഞതിന്റെ ഒരു രഹസ്യം ഇതാണെന്ന് മനസ്സിലാക്ക്..

    • @mohamedshajahan2556
      @mohamedshajahan2556 5 років тому

      Work per date , sthreekalkku palliyil pokan padillann araa paranje? Evideya ullath? Hajjin pokamo ? Avidethe palliyill pokamo? Illaa ennathin vykthamaya thelivukal undo ?

  • @hafissaifar
    @hafissaifar 3 роки тому +3

    Husna nazrin ആണോ ചോദ്യം ചോദിക്കുന്നത്?

  • @sathyakapur1005
    @sathyakapur1005 5 років тому

    Brother MM Akbar. Please let me know what are the better qualities Mohammad possess other than Jesus shown and preached to the world.

    • @safwansafu880
      @safwansafu880 4 роки тому

      Prophet muhammed and and prophet isah both of them are from almighty allah no need comparison bro

  • @haridaskp7543
    @haridaskp7543 5 років тому +1

    ദൈവം അന്ന് നബിയുടെ കാലത്ത് നേരിൽ വന്നു പറഞ്ഞതാണെങ്കിൽ അഥവാ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ ആ ദൈവം ഇപ്പോൾ എന്താണ് ഒളിഞ്ഞിരിക്കുന്നത്? മാത്രമല്ല ഭൂമിയിൽ എന്തെല്ലാം ക്രൂരതകൾ നടക്കുന്നു മക്കയിൽ വരെ നടന്നില്ലെ? പിഞ്ഞു കുഞ്ഞുങ്ങളടക്കം പിടഞ്ഞു മരിക്കുന്ന കാഴ്ച മനുഷ്യനായി ജനിച്ച ഒരാൾക്കും കണ്ടു നിൽക്കാനാവാത്ത കാഴ്ചകൾ അവിടെ ജാതിയോ മതമോ അല്ല ആരുടെയും കരളലിയിക്കുന്ന എത്രയോ അക്രമണങ്ങൾ .എന്താ അപ്പോഴെല്ലാം അതിശക്തനായ ദൈവം ഒരു സെക്കന്റ ങ്കിലും പുകമറ നീക്കി വന്ന് അക്രമികളെ ഭയപ്പെടുത്താതിരിക്കുന്നത് .അതോ ദൈവവും മരിച്ചോ?

    • @AbdulRahman-fd8hw
      @AbdulRahman-fd8hw 5 років тому +2

      ജീവിതം ഒരു പരീക്ഷണമാണു കുഞ്ഞേ മരണാന്തര ജീവിതത്തിലേക്കുള്ള പരീക്ഷണം

  • @shaifsaleem9293
    @shaifsaleem9293 3 роки тому +7

    ആണുങ്ങൾ എല്ലാം പെണ്ണുങ്ങളെ കാമകണ്ണുകൾ കൊണ്ടെ കാണാൻ പറ്റൂ ...എന്താല്ലെ feeling pity

    • @Shaheerkhane
      @Shaheerkhane 3 роки тому +1

      എല്ലാ ആണുങ്ങളെയും കുറിച്ച് paranjo chetta

    • @Pc-vy7kr
      @Pc-vy7kr 3 роки тому +1

      Bhooripaksham aanungalum angane aaanu...njanokke collegil padichappo 50%aanungalum classile penpillere patti ashleela comment parayunnavar aanu..ithokke ellarum ariyunna kaaryamgal alle

    • @Pc-vy7kr
      @Pc-vy7kr 3 роки тому

      @Saif Chennamangallur njan parayarilla...hostelil raathri koodiyirunnu ashleelam parayunnath okke pathivaanu...... enthokke paranjaalum penkuttikalude munpil maanyathayode perumaariyaalum inganayokke manassil kaanukayum koottukaarkidayil comment paassakkunnavarum aanu mikka aalukalum.... athu koreyokke manushya sahajam aanu ....allahu anganeyaanu shrishtichath..

    • @sujithv.s1647
      @sujithv.s1647 3 роки тому +1

      @@Pc-vy7kr appol avide mattendath purushanmarude chinthakathi alle

    • @Pc-vy7kr
      @Pc-vy7kr 3 роки тому

      @@sujithv.s1647
      അങ്ങനെ പൂർണ്ണമായി മാറ്റൽ സാധ്യം അല്ല എന്നാണ് എനിക്ക് തോന്നുന്നത് ....മതങ്ങൾക്കെ അതൊക്കെ പിന്നെയും പറ്റുള്ളൂ എനിക്ക് തോന്നുന്നത്......അത് ആണുങ്ങളുടെ inbuilt mind ആണ്. അത്തരം സന്ദർഭങ്ങളെ ഒഴിവാക്കുക ആണ് ഇസ്ലാമിക രീതി.

  • @adiladam9337
    @adiladam9337 3 роки тому +6

    ബാങ്ക് എന്നൊരു film വരുന്നുണ്ട് പടച്ചോൻ അറിയാം,,,, എന്തൊക്കെ അങ്കലാപ്പ് undavuo ആാവൊ

  • @fathifathi9232
    @fathifathi9232 4 роки тому

    ma sha Allah nalla answer jazakallahu ghair

    • @sarathkunhu1508
      @sarathkunhu1508 4 роки тому

      ഇതിൽ എന്ത് നല്ല മറുപടി ആണ് നിങ്ങൾക് കാണാൻ സാധിച്ചത്?

  • @kunhimohamedmk
    @kunhimohamedmk 3 роки тому +1

    സ്ത്രീകൾക്ക് നിരവധി കാര്യങ്ങൾക്ക് ഇളവുകൾ നൽകിയിട്ടുണ്ട്
    ഇമാമത് നിൽക്കുന്നത് നമ്മുടെ നാട്ടിലെപ്പോലെ മന്ത്രിസ്ഥാനം വഹിച്ചു ഗമ കാണിക്കുന്ന കാര്യമല്ല

  • @rasheesqatar3758
    @rasheesqatar3758 5 років тому +17

    വിമർശിക്കുന്ന യുക്തി വാദികൾക്കും അറിയാം ഇസ്ലാമിന്റെ ഓരോ നിയമങ്ങളും
    അത്രമേൽ സത്യം തന്നെ ആണെന്ന്
    ബട്ട് എന്ത് ചെയ്യാനാ
    ഇസ്ലാമിനെ തരം തായ്ത്തൻ ഓരോന്ന് കൊണ്ട് വരും
    പക്ഷെ ഇസ്ലാമിന്റെ സ്രേഷ്ടത ആളുകൾ കൂടുതൽ അറിയുക മാത്രമാണ് undakinnath

  • @alonemeworld6053
    @alonemeworld6053 4 роки тому +8

    അക്ബർ സാഹിബ്‌ മുത്താണ്

  • @shahbin3150
    @shahbin3150 3 роки тому +2

    ഇന്ത്യയിൽ ആദ്യമായി പെണ്ണ് പള്ളിയിൽ പോയത് 1957 ൽ ഒതായിൽ ബാക്കി സമയമില്ല

  • @hanihani7095
    @hanihani7095 5 років тому +2

    ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്ന പലരും അത് മറ്റു മതവിശ്വാസികളുടെ പേരിൽ ചാർത്തുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല.സൊന്തം പേരിൽ ചോദിച്ചൂടെ?

  • @aswar999
    @aswar999 5 років тому +7

    പള്ളിയിൽ സ്ത്രീകളെ കൊണ്ട് പോകുന്നവരും പോകാൻ പറയുന്നവരും ഇതന്നെ അവസ്ഥ.... അവർ പരസ്യ പെടുത്താൻ ആഗ്രഹിക്കുന്നു