ഭാര്യയും ഭർത്താവും തമ്മിൽ കട്ട സ്നേഹം വേണോ ❣️ഈ കാര്യം ചെയ്തു നോക്കൂ Love between husband and wife

Поділитися
Вставка
  • Опубліковано 7 лют 2025
  • TALK BY SALEEM WAFY
    TOPIC : LOVE BETWEEN HUSBAND AND WIFE
    ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
    ----------------------------------------------------------------------------------------------------
    എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
    ------------------------------------------------------------------------------------------------------
    ABDULLA SALEEM WAFY
    ( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
    EMAIL: ABDULLASALEEMWAFY@GMAIL.COM
    Join this channel to get access to perks:
    / @dheenspark

КОМЕНТАРІ • 824

  • @molrifamol
    @molrifamol 3 роки тому +145

    സൗദിലല്ലേ. Sambavam😊👍ഞാനും ഈ ന്യൂസ് കെട്ടിന് 😊🤭

    • @sinangamming6383
      @sinangamming6383 3 роки тому +7

      Ameen

    • @safirassfira.c4653
      @safirassfira.c4653 3 роки тому +3

      @@sinangamming6383 1pl

    • @chsmob8155
      @chsmob8155 3 роки тому +2

      So,o,vj

    • @kthasreefa4762
      @kthasreefa4762 3 роки тому +1

      Njanum kandirunu ee news😅😂

    • @noorjahanfaizal596
      @noorjahanfaizal596 3 роки тому +10

      Barthavumമക്കളും സ്‌നേഹത്തിലും സന്തോഷത്തിൽ നിക്കാനും വാശി yumദേഷ്യം മാറാനും ഹൈറും ബർക്കത്തും സമാധാനജീവിതഉണ്ടാവാൻ ദുഹാ ചെയ്യ ണം ഉസ്താദേ 🤲

  • @__nidu__9909
    @__nidu__9909 3 роки тому +169

    സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ മക്കളും സന്തോഷത്തോടെ ജീവിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @murshidhanoufal3501
    @murshidhanoufal3501 3 роки тому +426

    എന്റെ ഭർത്താവ് എന്റെ ജീവൻ ആണ് ❤
    അത് മരണം വരെ നിലനിർത്താൻ ഉസ്ദാദ് ദുഹാ ചെയ്യണം 🤲🏻

  • @shameershemi1932
    @shameershemi1932 3 роки тому +310

    ഇക്കയും ഞാനും മരിക്കുവോളം ഒരുമിച്ച് ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ഉസ്താദ് ദുആ ചെയ്യണം

  • @ramsheedafasil8573
    @ramsheedafasil8573 3 роки тому +560

    എന്റെ ഭർത്താവിനെ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവാനും ഞങ്ങളുടെ സ്നേഹബന്ധം മരണംവരെ നിലനിൽക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ദുആ വസിയത്തോടെ🤲🤲

  • @afsalkhan2878
    @afsalkhan2878 3 роки тому +32

    എന്റെ ഭർത്താവ് എന്റെ ജീവനാണ്. ഞങ്ങളുടെ സ്നേഹബന്ധം മരണം വരെ നിലനിർത്തണേ അല്ലാഹ്. ഉസ്താദ് ദുഹാ ചെയ്യണേ

  • @lazimlazim2260
    @lazimlazim2260 3 роки тому +10

    ഉസ്താദേ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ദാമ്പത്യ ബന്ധത്തിൽ ഇടക്ക് പിണക്കം വേണം എന്നാലെ വല്ലാത്തരു സന്തോഷവും സമാധനവും ഉണ്ടാവു

  • @babymol8580
    @babymol8580 3 роки тому +6

    ഞാനും എന്റെ ഭർത്താവും തമ്മിൽ വളരെ സ്നേഹത്തിൽ ആവാനും ഞങ്ങൾ മരണം കൊണ്ട് അല്ലാതെ വേർപിരിയരുതേ എന്നും ചെയ്ത തെറ്റുകൾ ഒക്കെ പൊറുക്കാനും ആയുസ് നീട്ടിത്തരാനും എല്ലാവരുടെയും ദുആ യിൽ ഉൾപ്പെടുത്തുകയും ചെയ്യണമെ🤲🤲ആമീൻ

  • @SunuSunu12345
    @SunuSunu12345 3 роки тому +35

    എന്റെ ഭർത്താവ് എന്റെ ജീവനാണ് . അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകാൻ ദുആ ചെയ്യനേ ഉസ്താദേ🤲🤲🤲🤲 എന്റെ കണ്ണടയും വരെ കൺകുളിർക്കെ കാണാനും തൗഫീഖ് നൽകണേ

  • @haseebm7444
    @haseebm7444 3 роки тому +38

    മരണം വരെ സ്നേഹത്തോടെ സന്ദോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ദുആയിൽ ഉള്പെടുത്തണേ....

  • @creativeway429
    @creativeway429 3 роки тому +85

    ഞങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാനും, മക്കൾ നല്ലവരായി വളരാനും ദുആ ചെയ്യണേ ഉസ്താദ്.

  • @user-dd9dz2it2j
    @user-dd9dz2it2j 2 роки тому +88

    എല്ലാവർക്കും ദാമ്പത്യ ജീവിതം സന്തോഷത്തിലും റാഹത്തി ലാക്കട്ടെ ആമീൻ 🤲🤲🤲

  • @najiyasafa
    @najiyasafa 3 роки тому +11

    ഇണക്കവും പിണക്കങ്ങളുമായി ഒരുപാട് കാലം ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @ayoobkoyakkutty6448
    @ayoobkoyakkutty6448 3 роки тому +18

    ഉസ്താദ് എൻ്റെ ഭർത്താവ് എൻ്റെ ജീവനാണ് മരണം വരെ എന്നെ അല്ലാതെ വേറെ ഒരു ചിത്ത ചിന്തയും കൊടുക്കരുതെ അള്ളാ ദുആ ചെയ്യണേ ഉസ്താതെ 🤲🤲😢

  • @shifashifa1490
    @shifashifa1490 2 роки тому +3

    എന്റെ ഭർത്താവിന് ആരോഗ്യവും ദീർഗായുസ് നൽകാൻ ഉസ്താദ് ദുആ ചെയ്യണം.. മരണം വരെ സ്നേഹത്തോടെ ജീവിക്കാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @Shibi_rxb
    @Shibi_rxb 3 роки тому +20

    എന്റെ ഭർത്താവിന്റെ മോശം സ്വഭാവങ്ങൾ മാറാനും എന്നെസ്നേഹിക്കാനും എന്റേ കൂട്ടുകാർ ദുആ ചെയ്യണേ.. വല്ലാത്ത ഒരവസ്ഥയിൽ ആണ്

  • @Mten__gaming
    @Mten__gaming 3 роки тому +34

    ഇണക്കവും പിണക്കവുമായി ഇനിയും ഒരുപാട് കാലം ജീവിക്കാൻ തൊഫീഖ് നൽകണേ അല്ലാഹ് 🤲ഞങ്ങൾ അങ്ങനെ യാണ് ഉസ്താതെ എല്ലാ പ്രശ്നങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താതെ അൽഹംദുലില്ലാഹ് 🤲

  • @favaspadikkal2567
    @favaspadikkal2567 2 роки тому +4

    എന്റെ ഭർത്താവിന് ആഫിയത്ത് ആരോഗ്യ ദീർഘായുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @Nabeelanabu665
    @Nabeelanabu665 3 роки тому +88

    ഞാനും എന്റെ ഇക്കയും നല്ല സ്നേഹത്തോടെയും സന്ദോഷത്തോടെയും ജീവിക്കാൻ ദുആ ചെയ്യണം

    • @Thangalde_beevi_3041-.
      @Thangalde_beevi_3041-. 3 роки тому

      In shaa Allah rabb thoufeeq cheyyartt Aameen

    • @junujasmi5975
      @junujasmi5975 3 роки тому

      ആമീൻ നങ്ങൾക്കും വേണ്ടി ദുഹാ cheyyannee

    • @shafeeqat5219
      @shafeeqat5219 3 роки тому

      Njangal kum vendi dhuha cheyyane

    • @fathimashamnaa8255
      @fathimashamnaa8255 3 роки тому

      Probblems and solootion enna chanalil pariharamund

  • @fathimathjishana7997
    @fathimathjishana7997 3 роки тому +61

    അൽഹംദുലില്ലാഹ് 🥰ന്റ ഇക്കാനെ തന്ന അല്ലാഹുവിന് സ്തുതി, mashaa allah 🥰, സ്നേഹം നിലനിർത്തി തരണേ allah 😍

  • @jasmin_manzoor771
    @jasmin_manzoor771 2 роки тому +8

    ഭർത്താവിന്റെ സ്‌നേഹം മരണം വരെ നിലനിർത്താൻ ഉസ്താദ്‌ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @soudazid7902
    @soudazid7902 3 роки тому +64

    എന്റെ ഭർത്താവ് നല്ല സ്നേഹം ഉള്ള ആളാണ് ഇനിയും ഒരുപാട് കാലംഅത് നില നിർത്താൻ ഉസ്താദ് ദുആ ചെയ്യണം

    • @njmr8089
      @njmr8089 3 роки тому +1

      എന്റെ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും ആഫിയത്തും ദീർഗായുസ് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ MBBSin പഠിക്കുന്ന ഞങ്ങളുടെ മൂത്ത മകൾക് സാലിഹയാ ഒരു MBBS പുതിയാപ്ലയെ കിട്ടാൻ dua ചെയ്യണേ ഉസ്താദേ mol3yer പഠിക്കുകയാണ് ഇൻശാഅല്ലാഹ്‌

    • @shameerali4633
      @shameerali4633 2 роки тому

      @@njmr8089 MBBS സാധാ ഡോക്ടർ അല്ലേ അതിനെ കാളും കോൾഫിക്കേഷൻ കൂടിയ Dr ആയാൽ കുഴപ്പം ഉണ്ടോ 😁

  • @cpmujeeb84
    @cpmujeeb84 3 роки тому +54

    16 വർഷമായി വിവാഹം കയിഞ്ഞിട്ട് മക്കളില്ല സാലിഹായ മക്കളുഡാവാൻ ദുഹാ ചെയ്യണെ ഉസ്താദെ

    • @ajuziya4277
      @ajuziya4277 3 роки тому

      ആമീൻ

    • @ramlamol701
      @ramlamol701 3 роки тому

      Enikk vendiyum prarthikkanam

    • @zeenathezeenu3385
      @zeenathezeenu3385 3 роки тому +4

      ഞങ്ങൾക്കും മക്കളില്ലദു ആ ചെയ്യണേ

    • @atmvlogatoz137
      @atmvlogatoz137 3 роки тому

      Aameen Alhamdulillah

    • @safaalan1977
      @safaalan1977 3 роки тому

      Aburifas problem and solution channel കാണൂ

  • @fasnanasri7720
    @fasnanasri7720 3 роки тому +103

    ഞാനും ഭർത്താവും. പിണങ്ങാറുണ്ട്. ഭർത്താവ് നിസ്കരിക്കാതെദിന്റെ. പേരിൽ. ഭർത്താവ്..5. വഖ്ത് നിസ്കാരം നിലനിർത്താൻ. ദുആ ചെയ്യണം. ആകെ വിഷമത്തില.. ഉസ്താദേ.

    • @shameerali4633
      @shameerali4633 2 роки тому +2

      ഈ കമെന്റ് എനിക്ക് എവിടെ യോ കൊള്ളുന്ന പോലെ തോന്നി

    • @shabanashabi1328
      @shabanashabi1328 2 роки тому +1

      @@shameerali4633 iyalano aa birthav 😃ithra kollan

    • @shameerali4633
      @shameerali4633 2 роки тому

      @@shabanashabi1328 😁😁

  • @nadiyanavas3052
    @nadiyanavas3052 2 роки тому +1

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഒരു വിഷമം വന്നു കഴിഞ്ഞാലേ ഒരു സന്തോഷവും ഉണ്ടകു

  • @raziyaraziya3423
    @raziyaraziya3423 3 роки тому +28

    എന്റെ ഉപ്പ എപ്പഴും വഴക്കാണ്. എന്റെ ഉമ്മാനെ എപ്പഴും ചീത്തപറയും മക്കളുടെ മുന്നിൽ വെച്ചും ആളുകളുടെ മുന്നിൽ വെച്ചും. കുറെ കാലമായി എന്റെ ഉമ്മ സഹിക്കുന്നു. സന്തോഷംമുള്ള ജീവിതത്തിനും ഉപ്പാന്റെ സ്വഭാവം നന്നാവാനും ദുആ ചെയ്യണേ 🤲🤲🤲🤲😔

    • @Asma_786
      @Asma_786 3 роки тому

      Inshaallah

    • @fahz4084
      @fahz4084 3 роки тому +3

      എങ്കിൽ മക്കളായ നിങ്ങൾ ഉമ്മാക്ക് നല്ല സമാധാനമുള്ള വാക്കുകൾ പറഞ്ഞ് കൊടുത്ത് സന്തോഷിപ്പിക്കു.

    • @sharin3058
      @sharin3058 3 роки тому

      Ente uppayum

    • @izammuhammad8375
      @izammuhammad8375 14 днів тому

      Enteyum😢😢😢

  • @safarinaseer1957
    @safarinaseer1957 3 роки тому +88

    ഉസ്താദേ എന്റെ ഭർത്താവ് പാവം ആണ് ഞാൻ എപ്പോഴും പ്രശ്നം ആകികൊണ്ട് നികും ഇനി മുതൽ അദ്ദേഹത്തെ നോവിക്കാതെ ജീവിക്കാൻ ദുആ ചെയ്യണേ 🤲

    • @nuchisuhail7698
      @nuchisuhail7698 3 роки тому

      Bharthavine snehich bahumanich jeevimmuu....

    • @husainn192
      @husainn192 3 роки тому +1

      പിശാജ് ഉണ്ടായി കാണും

    • @aza_4740
      @aza_4740 2 роки тому +4

      അതിന് നിനക്ക് പ്രശ്നം ഉണ്ടാക്കാതിരുന്നാൽ പോരെ 😂

    • @shuhairm503
      @shuhairm503 2 роки тому

      Aameen

    • @zxcvb600
      @zxcvb600 2 роки тому

      Barthaavinu evide joli

  • @hibavt6385
    @hibavt6385 3 роки тому +63

    ഉസ്താദെ എന്റെ ഭർത്താവിന്റെ സ്വാഭാവം മാറ്റി എന്നെയും മക്കളെയും സ്നേഹിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😭😭

  • @nafeesathnafee7804
    @nafeesathnafee7804 2 роки тому +1

    ഞാനും എന്റെ ഇക്കയും നല്ല സ്നേഹത്തോടെ യ്യും സന്തോഷത്തോടെ യ്യും ജീവിക്കാനും എന്റെ ഇക്കാക്ക് ആഫിയത്തു ഉള്ള ദീർഘായുസ് നു വേണ്ടി ഞങ്ങൾക്കു ആരോഗ്യ മുള്ള കുട്ടികൾ ഉണ്ടാവാനും ഉസ്താതെ ദുഹാ ച്യ്യണം ആമീൻ

  • @ramlamohammed6113
    @ramlamohammed6113 3 роки тому +54

    എന്റെ ഭർത്താവിനെ ആഫിയത്തുള്ള ദീര്ഗായുസ്ണ്ടവൻ ഉസ്താദേ ദുആ ചെയ്യണേ മകൾക്കും നങ്ങൾക്കും സമാദാനത്തിൽ ജീവിക്കാനും ദുനിയാവിലും ahirathilum raskhapedan ദുആ ചെയ്യണം

    • @ibrahimmalabari4434
      @ibrahimmalabari4434 3 роки тому

      Yante bartavin bariyanod sneham undakan dua chryyanam ustade

  • @shabanasiraj8616
    @shabanasiraj8616 3 роки тому +179

    എന്റെ ഭർത്താവ് എന്റെ 😍 ജീവൻ ആണ് 😘 എന്നും ഞങ്ങളുടെ സ്നേഹം നിലനിൽകാൻ ഉസ്താദ് duha cheyane🤲

  • @minnak.t8632
    @minnak.t8632 3 роки тому +36

    ഞാനു എന്റെ ഭർത്താവു നല്ല സന്തോഷത്തിലാണ് അള്ളാഹു ഇനിയും സന്തോഷത്തിൽ കഴിയാന് ഭാഗ്യ തരട്ടെ

  • @muhamadmusthafa6214
    @muhamadmusthafa6214 3 роки тому +179

    ഭർത്താവ് 👏👏മോശമായി സംസാരിക്കൽ നിർത്താൻ ദുഹാഹ് ചെയ്യണം 👏👏

  • @safamariyam1781
    @safamariyam1781 3 роки тому +5

    എൻറെ ഭർത്താവിനു ആഫിയതുളള ദീർഘയു നൽകൽ കുടുംബതിൽ ബർകത് ഉണ്ടകുവനു ഒരു പട്കാലം മരണം വരെ സ്നേഹതെടെ ജീവികൻ അളളഹു തവുഫിക് നൽകടെ ആമീൻ നല്ല രീതിയിൽ ഇൽമ് പറയുവൻ അളളഹു ദീർഘകയുസ്‌ നൽകടെ ആമീൻ

  • @Sr.eleganz
    @Sr.eleganz Рік тому

    അസ്സലാമു അലൈകും ഉസ്താദ് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും കുടുംബം സമാദാനം ഉണ്ടാകാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻ആമീൻ

  • @Ayishashifa-m7p
    @Ayishashifa-m7p 3 роки тому +66

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യുക 🤲🤲

  • @richuvlogsnml3265
    @richuvlogsnml3265 2 роки тому

    ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സാമാധനവും ഉണ്ടാക്കാനും മക്കൾ നല്ല വർ ആകാനുദ ആ ചെയ്യണേ ഉസ്താതെ

  • @azimnechu4491
    @azimnechu4491 2 роки тому +1

    എന്റെ അനുഗ്രഹം ആണ് എന്റെ ജീവിതം അള്ളാഹു തൗഫീഖ് നൽകട്ടെ

  • @SajadSajad-vv9sv
    @SajadSajad-vv9sv 3 роки тому

    എന്റെ കല്യാണം കഴിഞ്ഞിട്ട് വർഷം രണ്ട് കഴിഞ്ഞു. അതിൽ ഒരുപാട് ബുദ്ധിമുട്ട് ഞാൻ സഹിച്ചിട്ടുണ്ട്. ഇക്ക എന്നോട് നല്ല രീതിയിൽ പെരുമാറുന്നത് അപൂർവമാണ്.ഇക്ക എന്നോട് സ്നേഹത്തോടെ ഒരു ഭാര്യയാണെന്ന രീതിയിൽ പെരുമാറാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം. ഞങ്ങൾക്ക് നല്ല സന്താനങ്ങൾ ഉണ്ടാവാനും ദുആ ചെയ്യണം.. എനിക്ക് കുട്ടിയുണ്ടായാൽ ആണാണെങ്കിലും പെണ്ണാണെങ്കിലും ഹാഫിള് ആക്കാൻ.ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @sanasinuvlog452
    @sanasinuvlog452 2 роки тому +4

    എന്റെ. ഭർത്താവിനോപ്പം സന്തോഷത്തോടെ ജീവിക്കാൻ മരണം വരെ ദുഹാ ചെയ്യണേ

  • @beemakannubeemakannu6718
    @beemakannubeemakannu6718 2 роки тому +1

    ഉസ്താതെ എന്റെ മോൾക്ക് അവളുടെ ഭർത്താവിനെ ഇഷ്ടം ഇല്ല ബന്ധം വിടർത്തി തരണം എന്ന് ഫർത്താവിനോട് പറയുന്നു ഒരുമിച്ചു ജീവിക്കാൻ വേണ്ടി ദുആ ചെയ്യണം 😭😭😭

  • @poovitky9224
    @poovitky9224 3 роки тому +31

    Njanum എന്റെ ഭർത്താവും നല്ല റീത്തിയില്ലല്ല നല്ല രീതിയിൽ മുന്നോട്ട് povaan ഉസ്താദ് ദുആ ചോയ്യണം

  • @shazashaza7587
    @shazashaza7587 3 роки тому +15

    Hussinod vazakkit പിണങ്ങി മിണ്ടുമ്പോൾ വലിയ സന്തോഷം ആണ് 😃😃😃

    • @farsanafarsana1386
      @farsanafarsana1386 3 роки тому +1

      😊👍

    • @mumthasshyjal4822
      @mumthasshyjal4822 3 роки тому

      Yss👍👍👍😃

    • @salamkottakkal1151
      @salamkottakkal1151 2 роки тому +1

      Umrak pokaan vallathe aagrahikunnu duyha cheyyanam usthade 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

    • @ya_.x._een
      @ya_.x._een 2 роки тому

      💯

    • @gamingbyi3964
      @gamingbyi3964 2 роки тому

      ഭർത്താവ് പിണങ്ങി ഇണങ്ങുബോൾ മനസ്സിൽ വലിയ സന്തോഷം ഉണ്ടാകും

  • @xxx-bs1sb
    @xxx-bs1sb 3 роки тому +2

    എന്റെ ഭർത്താവ് എനിക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. ഇപ്പോൾ ഭർത്താവും കൂട്ടുകാരും കൂടി എന്നെയും മക്കളെയും ചതിച്ച് വെറെ കല്യാണം കഴിച്ചു. ഇപ്പോൾ വളരെ പ്രയാസത്തിലാണ്. ദുആ ചെയ്യണം

  • @shihanamishab1257
    @shihanamishab1257 2 роки тому +4

    എന്റെ ഇക്കാ എന്റെ ജീവൻ ആണ്
    Ente ikkak ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻ente കണ്ണടയും വരെ കൺകുളിരികെ കാണാനും തൗഫീഖ് നൽകണേ

  • @basheerlala1006
    @basheerlala1006 3 роки тому +8

    Crt ഉസ്താദ് പറഞ്ഞത് 💯ശതമാനം

  • @thasni5837
    @thasni5837 2 роки тому +16

    ജംഷീല ഉസ്താദേ ഭർത്താവിന്റെ സ്വാഭാവം നന്നാവാനും നിസരിക്കുവാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @ManafManaf-km5gk
    @ManafManaf-km5gk 4 місяці тому

    ഉസ്താദ് എന്റെ ഭർത്താവ് എന്റെ ജീവനാണ് 😞എന്റെ ഭർത്താവ്ന്റെ സ്‌നേഹം കിട്ടാൻ ദുആ ചെയ്യണേ

  • @jiyadsafwan8584
    @jiyadsafwan8584 3 роки тому +66

    എന്റെ മക്കൾ സ്വലിഹായ പണ്ഡിതൻ മരാകാൻ ദുആ ചെയ്യണേ ഉസ്താദേ

    • @muhammedshamil1958
      @muhammedshamil1958 3 роки тому +4

      എനിക്ക് മുന് ആൺ കുട്ടികളാണ് മുത്തവൻ കുർഹാൻ ഓതാൻ നല്ല ബുദ്ധിമുട്ട് ഒണ്ട് മുന്നാളും കുർഹാൻ നല്ലരീതിയിൽ പടിക്കാനും അതിനുസരിച്ച് പ്രവത്തിക്കാനും ദുഹാ ചയ്യണം ഉസ്താദ്. ഉസ്താദിനും കുടുംബത്തിനും ദുഹാ ചെയ്യും ഇൻശാഅല്ലാഹ്‌ 🤲🏻🤲🏻

  • @mubashira3559
    @mubashira3559 2 роки тому +6

    ഭർത്താവിന്റെ മനസ് നന്നാവാനും സ്വഭാവം നന്നാവാനും എന്നോട് നല്ല സ്നേഹം ഉണ്ടാവാനും ദുആ ചെയ്യണം 😭😭😭😭🤲🤲🤲🤲🤲🤲🤲. ഞങ്ങളുട കുടുംബ ജീവിതം മരണം വരെ നല്ല രീതിയിൽ സന്തോഷത്തോടെ സമാധാനത്തോ നിലനിൽക്കണം. 😭😭😭🤲🤲🤲🤲

    • @uvaisuvais8512
      @uvaisuvais8512 2 роки тому +1

      ഇന്ഷാ അല്ലാഹ്

    • @uvaisuvais8512
      @uvaisuvais8512 2 роки тому +1

      നി ദുഹാ ചെയൂ

    • @kunjuvava342
      @kunjuvava342 2 роки тому

      Mubashira ipool snehathil alley jeevikunne

    • @mubashira3559
      @mubashira3559 2 роки тому

      @@kunjuvava342 yes😊🤲

  • @rashiyaameer3341
    @rashiyaameer3341 3 роки тому +1

    ഞങ്ങളുടെ ജീവിതത്തിലും ചെറിയ പിണക്കങ്ങളെല്ലാം ഉണ്ടാവാറുണ്ട് എന്നാലും ഇക്കാക്ക് നല്ല സ്നേഹമാണ് . ഞങ്ങളുടെ സ്നേഹം നിലനിൽക്കാൻ ദുആ ചെയ്യണം എന്റെ ഇക്കാക്ക് അറ്റാക്ക് വന്ന് ഹോസ്പിറ്റലിലായിരുന്നു അസുഖം ബേധമാവാനും ദുആ ചെയ്യണം

  • @rishananisarn.v9969
    @rishananisarn.v9969 2 роки тому +1

    എന്റെ ഇക്കയും ഞാനും നല്ല സ്നേഹത്തിലാണ് മരണംവരെ അത് നില നിർത്തി തരണേ ദുആ വസിയത്തോടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @yousafpattani8158
    @yousafpattani8158 2 роки тому +1

    എന്റെ ഭർത്താവിനെ നല്ല സ്വഭാവം നിലനിർത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
    സൊലീഹാകണേ റബ്ബേ 😭🤲🏻🤲🏻🤲🏻

  • @shamnamuneer4023
    @shamnamuneer4023 2 роки тому +2

    Inte ikkakante ജോലിയിലും ആരോഗ്യത്തിലും ബർക്കത്ത് ലഭിക്കാൻ dua cheyynam ustadhe njmmude ജീവിതം പിണക്കവും ഇണക്കവും aan ennum❣️🤲

  • @miyamhain3533
    @miyamhain3533 3 роки тому +4

    ഭർത്താവിന്റെ സ്വഭാവം നന്നവനും സന്തോഷം റാഹത്തും ulla ജീവിതം ഉണ്ടാവനും ദുഃആ chyynm

  • @rameezanowshad8738
    @rameezanowshad8738 2 роки тому +1

    ഉസ്ഥാതെ നനൊരു ഗർഭിണിയാണ് എൻ്റെ barthav എന്നെ മാനസികമായി ഒരുപാട് പീഡിപ്പിക്കുന്നു . എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല 😞. ഗർഭിണിയായ സമയം തൊട്ട് ബയങ്കര ദേഷ്യം ആണ്. ഒരുവട്ടം nan abortion ആയതാൻ. Tension അടികരുതെന്ന് ഡോക്ടർ parannathan. എനിക്ക് വേണ്ടി dua ചെയ്യണം 😭🤲

  • @mubashira385
    @mubashira385 3 роки тому +137

    ഭർത്താവിന്റെ സ്‌നേഹം കിട്ടാൻ ദുആ ചെയ്യണേ

    • @rafikp2724
      @rafikp2724 3 роки тому +3

      Sneham kittaan snheham kodutthaal mathi

    • @sunisuni1636
      @sunisuni1636 3 роки тому

      😭😭😭😭🤲🤲🤲🤲

    • @fathiaboos7298
      @fathiaboos7298 3 роки тому +2

      @@rafikp2724 ellarum oru poleyalla

    • @rafikp2724
      @rafikp2724 3 роки тому +1

      @@fathiaboos7298 manassilaayilla

    • @fathiaboos7298
      @fathiaboos7298 3 роки тому

      @@rafikp2724 Kuch nahi

  • @anvlogs3968
    @anvlogs3968 3 роки тому +17

    ജീവിതം നല്ല rahathakuvan ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ ജീവിതം സന്തോഷം ഉണ്ടാകുവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @sahla_yasmin
    @sahla_yasmin 3 роки тому +25

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക. മക്കൾക്കു നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @abdullamoidu9536
    @abdullamoidu9536 2 роки тому +5

    ഒട്ടുമിക്ക കമൻറും ഞാൻ വായിച്ചു ഭർത്താവിനെ പറ്റി തന്നെയാണ് എല്ലരും എഴുതിയത് കണ്ടത്
    ഒരാളും ഭാര്യയെ പറ്റി എഴുതിയത് കണ്ടില്ല 😉😉👌

    • @Dhjkllgghhj
      @Dhjkllgghhj 2 роки тому

      😁😁😁😁

    • @fahadcreation7898
      @fahadcreation7898 2 роки тому

      @@Dhjkllgghhj chirikkanda nammal pavangal ayathkonda nigale kutam parayathadh

  • @Fathima391
    @Fathima391 9 місяців тому

    ഞാനും എന്റെ ഭർത്താവും വേർപിരിഞ്ഞ താമസം 😥എന്നോടും മക്കളോടും തീരെ സ്നേഹമില്ല 😥മരണം വരെ ഞാനും ഭർത്താവും മക്കളുമൊത് ഒരുമിച്ചു ജീവിക്കാനും ഞങ്ങളെ ഒരുമിപ്പിക്കാനും എല്ലാവരും ദുആ ചെയ്യണം 🤲🤲🤲🤲🤲🥹

    • @naasi9358
      @naasi9358 9 місяців тому

      നിങ്ങൾ സംസാരിക്കൽ ഇല്ലേ?

  • @shamsiyashamsi3970
    @shamsiyashamsi3970 3 роки тому +14

    Great motivation....ما شاء الله
    Usthadinu allahu afiyathodeyulla deergayuss nalkatte.امين

  • @raheenaraheemraheenaraheem3718
    @raheenaraheemraheenaraheem3718 3 роки тому +10

    ഞാനും എന്റെ ഇക്കയും മാസത്തിൽ 30 ദിവസം ആണെങ്കിൽ 15 ദിവസം വഴക്ക് ആയിരിക്കും അത് സാരമില്ല പക്ഷേ ചെറിയ മക്കളുടെയും മുബ്ബിൽ വച്ചും മറ്റുള്ളവരുടെ മുമ്പിൽ വച്ചും സഹിക്കാൻ പറ്റുന്നില്ല.... ഉസ്താദെ

    • @sareena9252
      @sareena9252 3 роки тому +1

      എന്റെ അവസ്ഥയും same ആണ് 😔

    • @Mubees546
      @Mubees546 3 роки тому

      എല്ലാം ഒരു ദിവസം sheriyayikkolum insha Allah..

    • @fayasvlog5364
      @fayasvlog5364 3 роки тому

      Anteyum avastha edu tannee

  • @HAYAN-MS1
    @HAYAN-MS1 3 роки тому +3

    എന്റെ ഇക്കാക്ക് ആഫിയത്തും ആരോഗ്യവും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @ajuziya4277
    @ajuziya4277 3 роки тому +9

    ഉസ്താതെ എന്റെ ഏട്ടത്തിക്ക് മക്കളില്ല 12 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഉസ്താത് ദുആയിൽ ഉൾപ്പെടുത്തണേ

    • @faisalmuhammad5042
      @faisalmuhammad5042 3 роки тому

      അയ്ന് ഉസ്താദിനോട് പറഞ്ഞിട്ട് കാര്യമില്ല. നല്ല ഡോക്ടറെ കാണിക്കാൻ നോക്ക്

    • @khairukhairu572
      @khairukhairu572 3 роки тому

      Abu rifas channel nokuu👌

    • @suhailt6260
      @suhailt6260 3 роки тому

      sarva shakthanaya allhu vinod paryu

    • @fathiaboos7298
      @fathiaboos7298 3 роки тому

      @@faisalmuhammad5042 ooooo

    • @husainn192
      @husainn192 3 роки тому +3

      😂😂ഇബ്രാഹിം നബി ക്ക് ഇസ്മയിൽ നബി ഉണ്ടായപ്പോൾ ഡോക്ടർ ആരായിരുന്നു മുസ്തഫ മാഷേ താങ്കൾ ചെറിയ വഹാബി ആണ് തോന്നുന്നു നല്ല ഔലിയ കൾ ഉണ്ട് പണ്ഡിതൻ മാർ ഉണ്ട് തങ്ങൾ മാരുണ്ട് അവരെ കൊണ്ട് ദുആ ചെയ്യിപ്പിക്ക് ഉത്തരം കിട്ടും

  • @ShahanaShemeer555
    @ShahanaShemeer555 9 місяців тому

    എന്റെ ഭർത്താവിനെ എന്നോട് നല്ല സ്നേഹമുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏾🤲🏾🤲🏾🤲🏾

    • @naasi9358
      @naasi9358 9 місяців тому

      ഇപ്പോൾ സ്നേഹം ഇല്ലേ

  • @murshithafarsana470
    @murshithafarsana470 3 роки тому +40

    എന്റെ മകൻ സൽസ്വഭാവിയാകാൻ ദുആ ചെയ്യന്നം ഉസ്താദെ

  • @nishadk216
    @nishadk216 2 роки тому +2

    നല്ല കുടുംബം ജീവിതം കിട്ടാൻ duha ചെയ്യണേ

  • @Shahanahhh-x2h
    @Shahanahhh-x2h 2 роки тому

    ഉസ്താദേ ഞാനും എന്റെ ഭർത്താവും നല്ല സ്നേഹത്തിലായിരുന്നു പക്ഷെ ഞങ്ങൾക് ഇപ്പോൾ സിഹ്ർ ബാധിച്ചു ഇപ്പോൾ നല്ല സമാദാനം ഇല്ല ഉസ്താദ് എല്ലാം റാഹത്തായി കിട്ടാൻ ദുആചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @fathimafais2699
    @fathimafais2699 3 роки тому +2

    അടിപൊളി ക്ലാസ്സ്‌, കേട്ടിരുന്നു പോയി... 😍💯

  • @irshanashafi7395
    @irshanashafi7395 2 роки тому +2

    എനിക് റബ്ബ് തന്ന ഏറ്റവും വല്യ അനുഗ്രഹം ആണ് എന്റെ ഇക്ക... അല്ലാഹ് എന്റെ ഭർത്താവിന് ആരോഗ്യവും ആഫിയത്തും ദീർഗായുസും കൊടുക്കണേ നാഥാ 🤲🏻ഞങ്ങളുടെ ദാമ്പത്യ ജീവിതം ഹൈയർ ആക്കി റാഹത് ആക്കി തെരനെ റബ്ബേ... അള്ളാഹു ഞങ്ങൾക്കു ഒരു സ്വാലിഹായ കുഞ്ഞിനെ തെരനെ റബ്ബേ. ആമീൻ യാ റബ്ബിൽ ആലമീൻ

  • @abuswalihjalal5771
    @abuswalihjalal5771 3 роки тому +1

    ഉസ്താദിന്റെ അവതരണം ഇഷ്ടമാണ്

  • @rsgamerff4443
    @rsgamerff4443 3 роки тому +30

    മക്കളുടെ സ്വഭാവം നന്നാവാനും ഉപ്പാന്റെ അസുഖം മാറാനും പ്രസവം എളുപ്പമാവാനും ഉസ്താദ് ദുആ ചെയ്യണം. 🤲🤲

    • @ajuziya4277
      @ajuziya4277 3 роки тому +2

      ആമീൻ

    • @fathiaboos7298
      @fathiaboos7298 3 роки тому +1

      Ameeen

    • @shylavm3646
      @shylavm3646 2 роки тому +3

      Ente husband sneham thurannu kanikkilla eppalum gauravathile samsharikka sobaavam nannavaan duaa cheyyanne ushthade

  • @hafsathcp7067
    @hafsathcp7067 3 роки тому +6

    ഉസ്തദെ ഞങ്ങളുടെ ജീവിതത്തിൽ ഖൈറും ബെർകതും ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ

  • @mufinzr2948
    @mufinzr2948 2 роки тому

    എന്റെ ഇക്കാക്ക് എന്നോട് ഭയങ്കര സ്നേഹമാണ് എന്നും അത് നിലനിൽക്കാൻ ദുആ ചെയ്യണേ🤲🏻

  • @MuneerMuneer-qu7ge
    @MuneerMuneer-qu7ge 2 роки тому

    ഭർത്താവിന് ആരോഗ്യവും ആയുസും റബ്ബ് നൽകട്ടെ

  • @raihanathmuhammed1836
    @raihanathmuhammed1836 3 роки тому +3

    ഉസ്താദ് ദുആ ചെയ്യണേ ഭർത്താവ് കുറെ ദിവസം ആയി മിണ്ടാതെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നില്ല ഞാനും ഭർത്താവും മക്കളും മാത്രമാണ് വീട്ടിൽ ഉള്ളദ് ടെൻഷൻ കൊണ്ട് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

    • @nazarmuhammad1119
      @nazarmuhammad1119 2 роки тому

      Allahu athrayum pettenn shariyaki tharattee aameen

    • @ownkitchen8212
      @ownkitchen8212 2 роки тому

      Ente avasthayum ingane thanne.ningale ella preyasangalum matti tharatte

  • @shylasaleem8650
    @shylasaleem8650 2 роки тому +20

    എന്റെ ഭർത്താവ് ഞാനും പ്രശനം തിലാണ് നന്നാവാൻ ദുആ ചെയ്യണേ 🤲🏻

    • @abidhasaithalavi8939
      @abidhasaithalavi8939 2 роки тому +2

      എന്റെ ഭർത്താവിന്റെ സ്നേഹം ഉണ്ടാവാനും ഫോൺ വിളിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @ayishamarva5687
    @ayishamarva5687 3 роки тому +5

    Nalloru class👍😍kettappo thanne kore thettidharana marikitti.. Alhamdulilla.

  • @Chachusettai
    @Chachusettai 3 роки тому +2

    എന്റെ ഭർത്താവിന് തീര്ഗായുസ് ഉണ്ടടവൻ തുഹാ ചെയ്യണേ ഉസ്താതെ

  • @nisartvm9630
    @nisartvm9630 2 роки тому +2

    നമുക്ക് oru കുഞ്ഞു ആകാൻ ഉസ്താദ് ദുആ ചെയ്യണം....11 year aayi വിവാഹം കഴിഞ്ഞിട്ട്

  • @FousiyaAsees-y1t
    @FousiyaAsees-y1t 2 місяці тому

    കുടുംബജീ സന്തോഷത്തിൽ ആകാൻ ഉസ്താദുമാർ

  • @craftworld5707
    @craftworld5707 2 роки тому +5

    എന്റെ ഭർത്താവിന് എന്നോടുള്ള സ്നേഹം എന്നും നിലനിർത്തി തരണേ അല്ലാഹ് 🤲🏻🤲🏻

  • @sabeenashajahan2584
    @sabeenashajahan2584 2 роки тому +1

    എന്റെ കല്യാണം കഴിഞ്ഞിട്ട് 3 വർഷം ആഈ . ഒരു സമാധാനം ഇല്ല. അമ്മാവിയമ്മ പറയുന്നത് കേട്ടിട്ട് വഴക്കിടും അടിക്കും. മക്കൾ ഇല്ല ഗർഭിണി ആകും 1 മാസം ആകുമ്പോൾ ബ്ലീഡിങ് ഉണ്ടാകുന്നത്. 4 വട്ടം സഅബോഷൻ ഉണ്ടായി. എനിക്ക് സന്തോഷം ഉണ്ടേറ്റില്ല ഉസ്താദ് ദുആ cheyyanam

  • @fathima5185
    @fathima5185 2 роки тому +6

    Alhamdullah എന്റെ ഇക്ക പാവമാണ് എന്നെ ഒരുരീതിയിലും വിഷമിപ്പിക്കാറില്ല

  • @naseemak9251
    @naseemak9251 11 місяців тому

    അൽഹഠദൂലിലാഹ് 🤲 ആമീൻ ആമീൻ ദൂആ യിൽ ഉൾപെടൂതതണേ ഉസ്ഥാദ്

  • @shabanashabeer1473
    @shabanashabeer1473 2 роки тому +4

    My husband is my everything 😍alhamdulillah🤲🥰🥰💞💞💞💞

  • @sulfisnutrikitchen
    @sulfisnutrikitchen 3 роки тому +2

    Usthad paranjath kelkumbo orupad santhoaham thonnunnu.... Dukkavum santhoshavum idakalarnathanallo life... Alhamdulillah . 😊

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 роки тому +5

    ദാമ്പത്യ ജീവിതം സന്തോഷത്തിൽ ആവട്ടെ അല്ലാഹ് 🤲🤲

  • @ajuziya4277
    @ajuziya4277 3 роки тому +12

    ഉസ്താതെ എന്റെ മോൻ 10 വയസ്സ് ആകാറായി ഉസ്താദിന്റെ ക്ലാസ്സ്‌ കണ്ട് എന്റെ മോനേം ഇങ്ങനെ പഠിപ്പിക്കാൻ ആഗ്രഹം ഉണ്ട് എന്റെ ആഗ്രഹം ആഗ്രഹം സാധിക്കാൻ ദുആ ചെയ്യണേ 🤲

    • @faisalmuhammad5042
      @faisalmuhammad5042 3 роки тому

      ദയവ് ചെയ്ത് കുട്ടിയുടെ ഭാവി നശിപ്പിക്കരുത്

    • @richu__00
      @richu__00 2 роки тому

      Filip links 🤣🤣

  • @raheeshaseena6602
    @raheeshaseena6602 3 роки тому +28

    മാഷാഅല്ലാഹ്‌ കടം വിടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @shahinaarshad4499
    @shahinaarshad4499 2 роки тому +3

    Usthade ente husband mindathe ninnitt pinne mindumbol aan bhayakara sandhosham aan Athan enikk lifeil eattavum valiya happy .usthade ente kudumbathinum ellavarkkum sworkam libikkan duha cheyyanne😍

  • @yusrwavlogs5467
    @yusrwavlogs5467 3 роки тому +6

    ഭർത്താവ് നല്ല ബർകത്ഉള്ള ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യാനേ....

  • @safoorabeevi7590
    @safoorabeevi7590 Рік тому

    എന്നെ മക്കളെയും ഒരുമിച്ച് റബ്ബ് വിളിക്കാൻ ദുഹാ ചെയ്യണേ ഹുസ്ബൻഡ് കുടുംബം സന്തോഷത്തോടെ ചീവിക്കാനും

  • @thasleenabi2048
    @thasleenabi2048 3 роки тому +34

    രോഗം ഷിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ...

  • @rabiyap6922
    @rabiyap6922 2 роки тому +1

    Saleem.vafi.ningalude..vakukal.manasikamayi..prayasam..anubhavikunnavak.nalla.oru..msg..aan..sandoosham...allahu..ningaleyum.kudumpatheyum
    Orupad..aafiyathodeyulla..deerkhayuss..nalkate..aameen..ya.rabal.aalameen..

  • @shihabk2773
    @shihabk2773 3 роки тому +7

    ഞങ്ങളുടെ ജീവിതം സ്നേഹവും സന്തോഷവും റാഹത്തും ആവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @walkwithfidha1447
    @walkwithfidha1447 3 роки тому +11

    😁 എന്റെ ഭർത്താവിന് ആരോഗ്യം ദീർഘായുസ്സും ഉണ്ടാവണം ഉസ്താദ് ദുആ ചെയ്യണം

  • @shahinam9878
    @shahinam9878 3 роки тому

    ഇപ്പോൾ താമസിക്കുന്ന വീട് മഴയത്തു കുളം പോലെ വെളളം മുറ്റത്ത് കെട്ടിനിൽക്കുന്നത് കൊണ്ട് വീടിന് പൊട്ടും വിള്ളലും ഉണ്ട് , 17 വർഷമായി ഇത് , പേടിയിൽ ആണ്, എത്രയും പെട്ടെന്ന് വീട് വീറ്റ് കിട്ടാൻ ദുആ ചെയ്യണേ

  • @diluzzart2411
    @diluzzart2411 3 роки тому

    എന്റെ ഭർത്താവും അനിയത്തിമാരുടെ ഭർത്താവും തമ്മിലുള്ള പിണക്കം മാറ്റാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲