ഇന്ന് ശഅ്‌ബാന്‍ 1! ഇസ്മുല്‍ അഅ്‌ളം ഉള്‍പ്പെടുന്ന ഈ 2 ഇസ്മുകള്‍ ചേര്‍ത്ത് ദുആ ചെയ്യൂ! ഇജാബത്ത് ഉറപ്പ്

Поділитися
Вставка
  • Опубліковано 7 лют 2025
  • പുണ്യ ശഅ്‌ബാന്‍ മാസം വന്നണഞ്ഞു..!
    ഇന്ന് ശഅ്‌ബാന്‍ ആദ്യ പകല്‍!!!
    ഇസ്മുല്‍ അ അ്‌ളം ഉള്‍പ്പെടുന്ന ഈ 2 ഇസ്മുകള്‍ ചേര്‍ത്ത് ദുആ ചെയ്യൂ..!
    ഇജാബത്ത് ഉറപ്പ്!!!
    ഇന്ന് ഉറങ്ങും മുമ്പ് ദുആ സ്വീകരിക്കപ്പെടും!!!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1560
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 621

  • @THANZEEL
    @THANZEEL  5 днів тому +1

    ശഅ്‌ബാന്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2025/02/shaban-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/JgNljRAkTxpEwlDgyMUdcv
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

  • @mariyamt9627
    @mariyamt9627 7 днів тому +27

    ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @MusthusUmmu
    @MusthusUmmu 6 днів тому +32

    നമുക്ക് നന്മകൾ പറഞ്ഞു തരുന്ന ഉസ്താദിനു അള്ളാഹു നന്മകൾ ഏറ്റി നൽകട്ടെ ആമീൻ 🤲

  • @juneethasalam7345
    @juneethasalam7345 7 днів тому +25

    💚🤲💚 ഈ ദിനത്തിൽൻ്റെ ഈ മാസത്തിൻ്റെ പുണ്യം കൊണ്ട് ഈവിജ്ഞാ നക്ലാസ്സ് എന്നും നിലനിർത്തണേ . നമ്മുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്💚🤲💚

  • @banijamkutty9748
    @banijamkutty9748 7 днів тому +16

    അല്ലാഹുവേ ഞങ്ങള്ക് തടഞ്ഞ എല്ലാ അനുഗ്രഹങ്ങളും ഈ മാസത്തിന്റെ ബർകത്തു കൊണ്ട് ഞങ്ങള്ക് നൽകണേ റബ്ബേ 💜🤲ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲

    • @SajnaLathef-xp8qw
      @SajnaLathef-xp8qw 7 днів тому +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @mushthaq3134
    @mushthaq3134 6 днів тому +1

    Alhamdulillah 🤲

  • @jasminnizar6670
    @jasminnizar6670 7 днів тому +92

    അല്ലാഹുവെ 🤲💚റജബിലും ഷഅബാനിലും ഞങ്ങൾക്ക് ബറക്കത്ത് നൽകണെ 🤲റമളാനിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚

  • @JameelBBR
    @JameelBBR 6 днів тому +2

    അൽഹംദുലില്ലാഹ് duail ഉൾപെടുത്തുക ഉസ്താദ്

  • @RubiyaRubiya-h5o
    @RubiyaRubiya-h5o 7 днів тому +13

    അൽഹംദുലില്ലാഹ് ഉസ്താദ് ശഹബാൻ റമളാൻ ഇബാദ ത് ചെയ്തു അള്ളാഹു വിലേക്കു അടുക്കാൻ മുത്ത് നബിയു ടെ ഹള് റ ത്തിലെ ക് സ്വലാത്ത് ചൊല്ലാൻ തൗഫീഖ് നു വേണ്ടി ദുആ വസിയ്യത്തോടെ 🤲അള്ളാഹു ഉസ്താദ് ന്റ് ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ 🤲

  • @jasminnizar6670
    @jasminnizar6670 7 днів тому +21

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @rasheedap2011
    @rasheedap2011 7 днів тому +4

    Alhamdulillah alhamdulillah alhamdulillah alhamdulillah 🤲

  • @haleemagafoor3936
    @haleemagafoor3936 7 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @suneersuni4614
    @suneersuni4614 6 днів тому +3

    ഉസ്താദ് ന് കുടും പാതി നും vandi ഞങ്ങൾ എല്ലാവരും ദുഹാ ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 7 днів тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @ShahidBapputty
    @ShahidBapputty 7 днів тому +3

    ഉസ്താദേ റമളാനിന്റെ മുമ്പ് കടങ്ങൾ വീടി സലാമതാവാനും മക്കൾ സ്വാലിഹീങ്ങളാവാനും അവർ ഉന്നത വിജയങ്ങളിൽ എത്താനും ദുആ ചെയ്യണേ

  • @attabipandari1675
    @attabipandari1675 7 днів тому +4

    Alhamdulillahi 🤲 alhamdulillahi 🤲 aameen ya rabal alameen 🤲

  • @FathimaMajeed-l9z
    @FathimaMajeed-l9z 7 днів тому +3

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe ❤❤❤❤

  • @MuhammedMammu-e8t
    @MuhammedMammu-e8t 7 днів тому +4

    ഉസ്താദേ എല്ലാ വിസ്മങ്ങളും കടങ്ങളും നീങ്ങി കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ

  • @shanushanu197
    @shanushanu197 6 днів тому

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @nabeelnoufal5341
    @nabeelnoufal5341 7 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മാസത്തിൽ എല്ലാ ദുആയിലും cherkkane ഉസ്താദ്

  • @Aysha-t5u
    @Aysha-t5u 7 днів тому +7

    🕋 ❤️അൽഹംദുലില്ലാഹ് 🤲 പരിപാവനമായ രാവിൽ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും മരണപ്പെട്ട പ്രിയപ്പെട്ടവരെയും ദുആയിൽ ചേർക്കണേ 🤲🤲 🕋

  • @MumthasShajeer
    @MumthasShajeer 7 днів тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... 🤲🤲🤲ദുആയിൽ ഒരിടം തരണേ ഉസ്താദ് ♥️

  • @Kadheeja-tx8kt
    @Kadheeja-tx8kt 7 днів тому +3

    Alhamdulillah kelkanum pankedukanum kzinjathi Alhamdulillah 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 7 днів тому +7

    💚🤲💚യാ അല്ലാഹ് ഈ മാസത്തിൻ്റെ എല്ലാ പുണ്യയും കൊണ്ട് ഞങ്ങൾക്ക് സ്വർഗം നൽകണേ :💚🤲💚

  • @jabbarjabbar-ge4br
    @jabbarjabbar-ge4br 7 днів тому +5

    الحمدلله الحمدلله الحمدلله

  • @rawfitness1839
    @rawfitness1839 7 днів тому +4

    Duhayil ulpeduthane usthade 🤲🤲🤲🤲🤲

  • @Semi-t2s
    @Semi-t2s 7 днів тому +2

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @jamshiss9047
    @jamshiss9047 7 днів тому +1

    Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲 🤲🤲😪😭

  • @nazeemaka4773
    @nazeemaka4773 7 днів тому +3

    അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ ആ മിൻ യാറബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 7 днів тому +12

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @HamzaHamza-k2h
    @HamzaHamza-k2h 7 днів тому +1

    Alhamdulillah alhamdulillah alhamdulillah duayil ulppeduttene usthade

  • @feminasaleem3981
    @feminasaleem3981 7 днів тому +1

    Wa alaikum assalam varahmathullai vabarakathuhu.Aameen ya rabbal alameen 🤲

  • @ThahiraShafi
    @ThahiraShafi 6 днів тому +1

    🤲🤲🤲🤲🤲 ഉസ്താദിന്റെ ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് ഉസ്താദിന് കുടുംബത്തിനും പ്രദാനം ചെയ്യട്ടെ

  • @Radeena-w6c
    @Radeena-w6c 7 днів тому +1

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲

  • @SafooraKt-f4d
    @SafooraKt-f4d 6 днів тому

    ഉസ്താദേ ഹൈറായ സമാധാനമുള്ള കുടുംബജീവിതവും കടം വീടാനുള്ള മാർഗ്ഗം എളുപ്പമാക്കി കിട്ടാനും ആഫിയത്തുള്ള ദീർഘായുസ്സും നല്കാനുംദു:ആ യിൽ ഉൾപ്പെടുത്തണെ

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 7 днів тому +6

    അൽഹംദുലില്ലാഹ് 🤲...അല്ലാഹുവേ നിന്റെ മഹ്ളായ ഫളില് കൊണ്ട് ഞങ്ങളെ ഇരുലോകവും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ചേർക്കണേ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 7 днів тому +1

    അൽഹംദുലില്ലാഹ്
    ഈ പരിശുദ്ധമായ മാസത്തിന്റെ എല്ലാ ബർക്കത്തുകളും ഞങ്ങൾക്കെല്ലാം നൽകണെ അല്ലാഹ്🤲🏻🤲🏻🤲🏻

  • @ruksalruksal9197
    @ruksalruksal9197 7 днів тому +2

    അൽഹംദുലില്ലാഹ് ദുഃഖയില് ഉൾപ്പെടുത്തണം ഉസ്താദ്

  • @SafiyaK-i8p
    @SafiyaK-i8p 7 днів тому +1

    Aameenyarabbalaalmeen🤲

  • @shareefashareefa7078
    @shareefashareefa7078 7 днів тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲ഒരുപാട് കടം ഉണ്ട് ഉസ്താദ് 🤲🤲🤲വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲😭😭😭😭😭😭

    • @Mhd_swalih_1111
      @Mhd_swalih_1111 7 днів тому

      Halalaya murad hasilakan dua cheyyane usthadee 😭🤲🤲🤲

  • @sunainan8412
    @sunainan8412 7 днів тому +4

    ദുഹായിൽ ഉൾപെടുത്തുക ഇരുലോകത്തും പരലോകത്തും വിജയം നൽകാൻ

  • @ayishashamla5805
    @ayishashamla5805 7 днів тому +4

    അല്ലാഹുവേ ഈ മാസത്തെ എല്ലാ പോരിഷയും ഞങ്ങൾക്ക് നൽകണേ ഞങ്ങളെ ഉസ്താദിന് സ്വർഗ്ഗം കൊടുത്ത അനുഗ്രഹിക്കണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @ashkarbabutkashkarbabutk1923
    @ashkarbabutkashkarbabutk1923 7 днів тому +2

    അൽഹംദുലില്ലാഹ്. ഹലാലായ മുറടുകൾ ഹാസിലാകാൻ ദുആയിൽ ഉൾപെടുത്തുക

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 6 днів тому

    ഉസ്താദ് ന്റെ ദുആയിൽ ഉൾപെടുത്തണെ എന്നെയും എന്റെ കുടുംബത്തെയും ഉസ്താദേ 🤲🏼🤲🏼

  • @busharabasheer161
    @busharabasheer161 7 днів тому +3

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 6 днів тому

    അൽഹംദുലില്ലാഹ് 🤲🤲ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദേ

  • @fathima6926
    @fathima6926 7 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ യ്യാറബിൽ

  • @ippu1431
    @ippu1431 7 днів тому

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nisavaheed9812
    @nisavaheed9812 7 днів тому +2

    അൽഹംദുലില്ലാഹ്

  • @aneesha429
    @aneesha429 7 днів тому +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu 7 днів тому +3

    ആമീൻ ആമീൻ ആമീൻ ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 6 днів тому

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @nachusnachu2760
    @nachusnachu2760 7 днів тому +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @jameela4647
    @jameela4647 7 днів тому

    Alhamdulillah ameen yaraball alameen 🤲🤲🤲

  • @SofiyaAmal-i6e
    @SofiyaAmal-i6e 7 днів тому +1

    ❤Alhamdullilah masha Allah Aameen Yarabbal Aalameen ❤

  • @AayishaNk
    @AayishaNk 6 днів тому

    ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @abdulrahim1379
    @abdulrahim1379 7 днів тому +1

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @umarmukthar364
    @umarmukthar364 6 днів тому

    അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തനെ 🤲🏻🤲🏻

  • @thwaibamoll6849
    @thwaibamoll6849 7 днів тому +1

    الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن 🤲🤲🤲😭

  • @zeenathe1943
    @zeenathe1943 7 днів тому

    Alhamdulillah Alhamdulillah 🤲🏻

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 7 днів тому +4

    ❤❤ അൽഹംദുലില അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤

  • @AdnanK-o5b
    @AdnanK-o5b 7 днів тому +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @kamarunneesa5221
    @kamarunneesa5221 6 днів тому +1

    മാതാപിതാക്കൾക്ക് ആഫിയത്തോടെയുള്ള ആയുസ്സിനും മക്കൾ സ്വാലിഹീങ്ങൾ ആവനും മോന്റെ അബസ്മരം മാറാനും ഭർത്താവിൻറെ സ്വഭാവം നന്നാവാനും വീട് ആവനും ആക്കിബത് നന്നാവാനും ദുആ ചെയ്യണേ ഉസ്താതെ

  • @safeervkd8358
    @safeervkd8358 6 днів тому +1

    Alhamdulillah, ameenameenyarabalalameen❤

  • @RashidaRashida-yt1no
    @RashidaRashida-yt1no 7 днів тому +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 7 днів тому +3

    അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഈമാൻ നൽകണേ അല്ലാഹ് 🤲ജീവിതത്തിലും മരണത്തിലും 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ 🤲

  • @saleenasulaiman2423
    @saleenasulaiman2423 7 днів тому +4

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @NaseemaRI
    @NaseemaRI 6 днів тому

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും മക്കളെയും ഉൾപെടുത്തണേ മരണപെട്ടുപോയ എന്റെ ഉമ്മാടെ ആണ്ട് ദിനം ശഹബാൻ 1 ന് ആണ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @sareenamusthafa4978
    @sareenamusthafa4978 6 днів тому +1

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ.. Muradukal ഹാസിലാക്കാൻ 🤲🤲

  • @banijamkutty9748
    @banijamkutty9748 7 днів тому +3

    അൽഹംദുലില്ലാഹ് 💜ഓരോ മാസത്തിലും ചൊല്ലേണ്ട, ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞ് തരുന്ന ഉസ്താദിനും, ഇതിന്റ പ്രവർത്തകർക്കും ഞങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ എവിടെയാണെങ്കിലും മഹത്തായ കാവൽ നൽകണേ റബ്ബേ 💜🤲

  • @aslammlkv2348
    @aslammlkv2348 7 днів тому +3

    Aameen ya rabbal aalameen🤲🤲

  • @AayishaNk
    @AayishaNk 6 днів тому

    ഞാൻ മകനും വിഷമത്തിൽ ആണ് ഈമജ്സിബർകത്ത് കൊണ്ട് ഈഭദ്ദംഒയിവാക്കിതരണേഅള്ളാ എന്റെ മകൻ നല്ലഭാരൃക്കിട്ടാൻദുആചയ്യണേഉസ് അതൃയും വിഷമമാണ് ഉസ്താദേ ഷെഹർതട്ട തിരിക്കാൻം ദുആചെയ്യണേ ഉസ്താദ്

  • @Aanu-o2q
    @Aanu-o2q 7 днів тому +4

    🤲❤ ഉസ്താതെ എന്റെ മുറാദുകൾ എല്ലാം ഹാസിലാകാൻ ദുആ ചെയ്യണം 🤲❤ അൽഹംദുലില്ലാ 🤲 🥰

  • @Raseena-n8x
    @Raseena-n8x 6 днів тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah mashaallah ameen ameen yarabbalalameen duail ulpeduthene usthad 🤲

  • @raheenaraheena618
    @raheenaraheena618 7 днів тому +1

    അൽഹംദുലില്ലാഹ് 🌹 അലഹുവേ ഈ ദിവസത്തിന്റെ എലാ പൊരിശയും രാജാവും ശഹബാനും നീ ബർകത് നൽകണം അല്ലാഹ് റമളാൻ നീ ഞങ്ങളിലേക് എത്തിക്കണം അല്ലാഹ് 🤲🏻ഉസ്താദിന്റെ ദുഹയിൽ പ്രത്യേകം ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @naseemanaseema8603
    @naseemanaseema8603 7 днів тому +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @Aysha-t5u
    @Aysha-t5u 7 днів тому +1

    🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲പാപങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈ കൾ നീ തളർത്തല്ലേ നാഥാ......... അവരുടെ ജോലിയിൽ നീ ബറക്കത്ത് നൽകണേ അള്ളാഹ് 🤲🤲ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ് നൽകണേ അള്ളാഹ് 🤲🤲ആമീൻ 🤲🕋

    • @Aysha-t5u
      @Aysha-t5u 7 днів тому

      ആമീൻ 🤲🤲🤲

  • @faisalbabu8621
    @faisalbabu8621 7 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഓർക്കണേ

  • @soudabinthAbdulazeez8926
    @soudabinthAbdulazeez8926 6 днів тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ... 🤲🏻🤲🏻🤲🏻😭😭😭

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 7 днів тому +1

    Alhamdhulilllllaaaah......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @siyadnizar4852
    @siyadnizar4852 7 днів тому

    Laila എന്റെ ഹലാ ലാ യ എല്ലാം മുറാ ത് കൾ ഹാസിലാക്കണേ അള്ളാ ഉസ്താദേ ദുഹാ ചെയ്യണേ ആമീൻ

  • @Hawaumaa
    @Hawaumaa 7 днів тому +1

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @subaidasubaida3328
    @subaidasubaida3328 6 днів тому

    അൽ ഹംദുലില്ലാഹ് ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണേ ജമ്പിലും ശഹബാനിനും ഞങ്ങൾക്ക് ബർക്കത്ത് നൽകണേ റമളാനിലേക്ക് ഞങ്ങളെ ആ ഫിയത്തോടെ എത്തിക്കണേ ഞങ്ങൾക്ക് ജനത്തുൽ ഫിർദവുസ് നൽകണേ അള്ളാഹ്. ആമീൻ യാ റമ്പൽ ആലമീൻ

  • @sajanashameer3510
    @sajanashameer3510 6 днів тому

    Mashaallah 🤲🏻🤲🏻🤲🏻❤️❤️❤️

  • @IzwaRoohi
    @IzwaRoohi 7 днів тому

    ❤അൽഹംദുലില്ലാഹ് 🤲🤲🤲❤️
    ദുആ ചെയ്യണം ചെയ്യണം ഉസ്താദേ 🤲🤲🕋
    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🕋

  • @subaidakaka6434
    @subaidakaka6434 7 днів тому +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Aysha-t5u
    @Aysha-t5u 7 днів тому +1

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲കരുണാനിധിയായ റബ്ബേ 🤲പരിശുദ്ധവും പരിപാവനവുമായ ഇന്നത്തെ പുണ്യ ദിനത്തിൽ ഞങ്ങൾ ചൊല്ലുന്ന ഖുർആൻ ദിക്‌ർ സ്വലാത്ത് ദുആകൾ പുണ്യ റൗളാ ഷെരീഫിലേക്ക് എ ത്തിക്കണേ അള്ളാഹ്🤲🤲കബൂൽ ചെയ്യണേ റബ്ബേ ആമീൻ 🤲🤲🤲🕋

  • @jameelahassan5408
    @jameelahassan5408 7 днів тому +2

    അൽഹംദുലില്ലാഹ് വില മതിക്കാൻ കഴിയാത്ത പല നല്ല അമലുകളും പറഞ്ഞു തരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തെയും ഒരു ഷെർറിലും പെടുത്താതെ കാത്തു രക്ഷിക്കണേ അല്ലാഹ്.. ആഫിയത്തുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും സ്വർഗ്ഗവും നൽകി അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲🕋🤲

  • @Aysha-t5u
    @Aysha-t5u 7 днів тому +1

    🕋❤️ അൽഹംദുലില്ലാഹ് 🤲കരുണാനിധിയായ റബ്ബേ 🤲 പരിശുദ്ധവും പരിപാവനവുo പവിത്ര വുമായ ശഹബാനിലെ മുഴുവൻ പോരിശയും ബറക്കാത്തുകളും സലാമ ത്തുകളും ഇരുലോക വിജയവും നൽകി ഉസ്താദിനെയും ❤️ നമ്മളെയും മക്കളെയും അനുഗ്രഹിക്കണേ റബ്ബേ ആമീൻ 🤲🤲🤲🕋

  • @suneerarafeeksuneerarafeek3615
    @suneerarafeeksuneerarafeek3615 7 днів тому +1

    Aameen aameen ya rabhal alameen

  • @Nizar.n-r3k
    @Nizar.n-r3k 7 днів тому +1

    എല്ലാവിഷമങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ

  • @shabeenanissar7115
    @shabeenanissar7115 7 днів тому +1

    Makkal swaliheengalavaanum nannayi padikkanum uyarnna mark kittanum Usthad dua cheyyanam 🤲🤲🤲

  • @sharafuultra8810
    @sharafuultra8810 6 днів тому

    എന്റെ മോൻ പഠനം നന്നാവാനും സ്വാലിഹായ മോൻ വാ നും ഉസ്താദ് ദു ആ ചെയ്യണം

  • @nabilaali8386
    @nabilaali8386 7 днів тому

    ദുഹാ ചെയ്യണേ ഉസ്താദേ

  • @SafeenaSalam-ch8ko
    @SafeenaSalam-ch8ko 7 днів тому

    Alhamdulillah alhamdulillah alhamdulillahi rabble alameen

  • @Shyruby
    @Shyruby 7 днів тому +1

    Oru മനസമാദനവും ഇല്ലാത്ത ജീവിതമാണ് എൻ്റെ ത് ...duayil ഉൾപെടുത്തണേ ഉസ്താദ് 🥺🥺🤲🤲

    • @salmanfaris9593
      @salmanfaris9593 6 днів тому

      അള്ളാഹു സന്തോഷ വും സമാധാനവും ദീര്ഗായുസ്സും നമുക്കെല്ലാവർക്കും നൽകട്ടെ

  • @HAsanKk-io7nz
    @HAsanKk-io7nz 7 днів тому

    അല്‍ഹംദുലില്ലാഹ്
    ഉസ്താദിന്‍റെദുആയില്‍എന്നേയും കുടുംബത്തേയും ഉള്‍പ്പെടുത്തണേ

  • @saleenasulaiman2423
    @saleenasulaiman2423 7 днів тому +3

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    🤲🏻🤲🏻🤲🏻💚💚💚

  • @juneethasalam7345
    @juneethasalam7345 7 днів тому +4

    💚🤲 പരിശുദ്ധ ശഅ്ബാൻ മാസത്തിൻ്റെ ആദ്യ സുദിനത്തിൻ്റെ '' എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ഈ ദിനത്തിൻ്റെപുണ്യം കൊണ്ട് ഈ മാസവും , അടുത്ത മാസവും ഞങ്ങൾക്ക് അനുകൂലമാക്കണേ അല്ലാഹ്🤲

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 6 днів тому +1

    AL H സന്തോഷം