നടി രേഖമോഹന്റെ അമ്പരപ്പിക്കുന്നജീവിതം; സൗഭാഗ്യങ്ങള്‍ക്കുനടുവില്‍ ജീവിച്ചിട്ടുംവിധിയുടെ പരീക്ഷണങ്ങള്‍
Вставка
- Опубліковано 8 лют 2025
- നടി രേഖ മോഹന്റെ അമ്പരപ്പിക്കുന്ന ജീവിതം; സൗഭാഗ്യങ്ങള്‍ക്കുനടുവില്‍ ജീവിച്ചിട്ടും വിധിയുടെ പരീക്ഷണങ്ങള്‍
#rekhamohan
Rekha Mohan | Malayalam Film Actress
=======================
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
Follow us of FB: / mediaaflixemail: mediaflixindia@gmail.com
====================
rekha mohan | mohana krishnan | mohanlal movie | oru yathramozhi | kamal hasan | sthree janmam serial | malayalam serial | news today | kerala news | malayalam news | malayalam viral news | kerala viral news | latest news | viral news | hot news | kerala | malayalam | mediaflix | media flix | media flicks | media fliks | kerala viral news | trending news | malayalam trending news | kerala trending news | viral video | viral news video
നല്ല ഒരു നടി ആയിരുന്നു സുന്ദരി മരണം പലർക്കും പല തരത്തിൽ
പ്രായം അല്ലല്ലോ, ജീവിതം അല്ലെ വലുത്, ആദരാഞ്ജലികൾ 🙏🙏🙏
ഞാനും എന്റെ ചേട്ടായീം 16വയസ്സ് differance ഉണ്ട്,,, ഇതുപോലെ തന്നെ എതിർപ്പ് ഒരുപാട് ഉണ്ടായിരുന്നു,,, പക്ഷേ ഇപ്പൊ എന്നേക്കാൾ എന്റെ വീട്ടുകാർക്ക് ഇഷ്ടം ചേട്ടായിയെ ആണ്,,, തല്ലും വാഴക്കും, അതിനേക്കാൾ സ്നേഹവും ...😘,,,
ഞാനും എന്റെ ചേട്ടായിയും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ട്....
Ath athra difference onnumalla
@@jeryjerinsha230 അതേ..... അവർക്ക് നമ്മളെ ഒന്നുകൂടെ കെയർ ചെയ്യാൻ പറ്റും... 🌹🌹
@@Dreamworld705 Mee to
❤
I feel so pity
അതു കുഴപ്പം ഇല്ല....10yrs 👍👍👍
VERY SAD ABOUT HER HUSBAND. HE IS ALONE NOW..SOO SAD
ഒത്തിരി സ്നേഹിച്ചവരോട് ദൈവത്തിന് പോലും അസൂയ !!
ഈ തെന്നലും.. തിങ്കളും പൂക്കള്ളും നോവുമിരവും
Love you രേഖ ചേച്ചി..
എന്നുമെൻ കൂടെയുണ്ടെങ്കിൽ... 🥰
Headlines kandal..... Parayan varunnathu....kettiyon konnu ennanu....enthanalle..???..... Bhariy,e jeevanu thuliyam snehikuna oru purushante kadha....parayumpol kurachudi nalla headline use cheyyam....mosham kandale...ithoke mattulavar kelkku ennu ila........
Sathyam... Vallatha jaathi caption thanne
10 vayas difference allee ullu...
Dileep , Arya , Farhad Fazil pole ullavareyokke appo enthu parayanam 😐
മനഃപൊരുത്തo ഉണ്ടെങ്കിൽ പ്രായം ഒരു പ്രശ്നം അല്ല
Yes...my husband is 3 years younger than me...😊
S. njanum Ente Husum 16 Years Defferent Und. Njngal Happy Ayi jeevikkunnu. ❤️❤️❤️
ഹാ... പുഷ്പമേ...തുംഗ പദത്തിൽ........രാജ്ഞി കണക്കെ 😭😭😭😭😭
She was such a talented actor and a very beautiful women... What a waste of life...🥺
ഇത് വളരെവിഷമകരം തന്നെ
എന്ത് പറയാൻ എല്ലാം ദൈവത്തിൻ്റെ ഒരു കളി. Very sad🙏🙏🙏🌹
ദിലീപിന്റെ ചേച്ചിയായി ഒരു പടത്തിൽ ഉണ്ടല്ലോ...... നല്ല നടിയും, അഭിനയവും ആയിരുന്നു 😓
നീ വരുവോളം..
മമ്മൂട്ടിയുടെ അനിയത്തി ആയിട്ടും ഉണ്ട്..മമ്മൂട്ടി,കാവേരി ,manichetten,ഉള്ള സിനിമ
@@unnimolajith8539 ഉദ്യാനപാലക൯...
@@hemanthvr5116 Aa.yes bro.athu തന്നെ
@@hemanthvr5116 yes.....
മരിച്ചോ ഇവര് 🙄🙄🙄അയ്യോ. നല്ലൊരു നടി ആയിരുന്നു 😔
കുറെ വർഷം ആയി
@@Prasiprasi-q9g athe
ഞാനും അറിഞ്ഞില്ല
ഇനി അറിഞ്ഞിട്ട് -
മരിച്ചു പോയില്ലെ!
കാവ്യ ദിലീപ് എത്ര വയസു വെത്യാസം??? പിന്നാണോ 10 വയസു
Cinemakarku enthum Avam..........kathayil choothiyam ella
പാവം ചേച്ചി 😢🙏
ഉദ്യാന പാലകൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ സഹോദരി ആയി അഭിനയിച്ചിരുന്നു
Athe. Ente ammakku istamulla movie aayirunnu
Maranam aarum aagrahikkunnilla athum ithra cheru prayathrhil ho , kashtamayippoyii .😔😪Avarumde athmavinu nithyasanthi nearunnu ! 😔🙏🏾💐
Very sad.
എന്റെ അമ്മയുടെ കൂടെ പഠിച്ചതാണ്
സിനിമയിൽ ഇത്രയും ഭംഗിയില്ല... ആള് ചെറുതാണ്... പൊക്കവും വണ്ണവും കുറവാണ്😮😮😮
പത്തു വയസ്സ് വ്യത്യാസം ഒരു ഒരു ഭീകര വ്യത്യാസം ആണോ
Njnm husum 10 vayas dffrnceund
അയ്യോ 😔😥
നല്ല ഒരു നടിയായിരുന്നു അവർ സാലിന,സുന്ദരിയാണ് വിധിയാണ്
സാലിന സുന്ദരി അല്ല . ശാലീന സുന്ദരി .
@@udayakumar5154
😂
അതാര് സാലിന
10 vayassu athra akalam allaaa.... Pandathe kalathu.... Anubhavam und...
10 വർഷം മുൻപ് വാരെ 10 വയസ്സ് വ്യത്യാസം ഉള്ളവർ ആണ്
Iplum 10 years difference ullavar kalyanam kazhikkunnundallo
Njnum ente hus10gap
@@fudailsvlog831 njanum
Njanum
ഞാനും എന്റെ ഹുസ്ബൻഡ് തമ്മിൽ 13years gap undu
സങ്കടകരം ഈ വാർത്ത
വളരെ സുന്ദരിയാണിവർ.. വിധി
ബ്യൂട്ടിഫുൾ' ആയിരുന്നു -
പ്രായം കൂടി 'യമ്പോൾ -- ഗ്ളാമർ ' പോയി!!
സ്ത്രീജന്മം അങ്ങിനെ മറക്കുമോ?
സ്ത്രീജന്മം, മാധവം സീരിയലുകൾ എവർഗ്രീൻ ഹിറ്റ്
Just like actress Nithya menon
Ivar maricho ayyo ippazha ariynnath thanne 😪
വർഷങ്ങൾക്ക് മുൻപ് സീരിയലുകൾ കാണാറുള്ള സമയത്ത് ഇവരുടെ ഒരു സീരിയൽ സ്ഥിരം കാണാറുണ്ട്.. നല്ല അഭിനയം ആയിരുന്നു.. ഒരു പാവം പെണ്ണ്.. സീരിയലിന്റെ പേര് ഓർമയില്ല...🤔time ആയാൽ tv യുടെ മുന്നിൽ ഇവരെ കാണാൻ കാത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു.. ഇപ്പോ ഒരു സീരിയലും കാണാറില്ല..☺️
Mayamma
മായമ്മ ,അനൂപ് മേനോൻ ആയിരുന്നു ഇവരുടെ ഹീറോ,അതിനുശേഷം അവർ അതിൽ നിന്ന് പിൻവാങ്ങി പി ചിപ്പി വന്നു ,അതോടുകൂടി കാണാനുള്ള ഇൻട്രസ്റ്റ് പോയി പിന്നെ കണ്ടിട്ടില്ല
സ്നേഹദൂരം സീരിയൽ ആണോ
അതിൽ ശ്രീവിദ്യയുടെ മകളായി.
അമ്മയും മകളും ഒരേ സ്കൂളിൽ അധ്യാപികമാർ
@@dakshamanu3890 അതെ.. മായമ്മ തന്നെ.. ഈ വീഡിയോ യിൽ പറയുന്നത് ആ സീരിയൽ നെ കുറിച്ചായിരിക്കും.. Length പറഞ്ഞതിലും കൂടിയപ്പോ നിർത്തി പോയി എന്ന്.. പറഞ്ഞ പോലെ തന്നെ ആളു മാറിയപ്പോ interest ഇല്ലാതായി.. അവസാന ഭാഗം ഒന്നും കണ്ടിട്ടില്ല... ഇപ്പൊ സീരിയലുകളോട് തന്നെ ഇഷ്ടമല്ല.. പക്ഷെ ആ സീരിയൽ nostalgic feel ചെയുന്നു ☺️
@@majeedabu9098 ഇല്ല.. ഇത് ഞാൻ കണ്ടിട്ടില്ല...
പ്രായഠ കൂടിയ ആളെ കല്ലൃണഠ കഴിച്ചാൽ നിങ്ങൾക്ക് എൻതാ കുഴപ്പഠ....ഈ കുഴപ്പം നിങ്ങൾ ചിന്തിക്കുന്നത് എൻതാണ്......പ്രായഠ കുറഞ്ഞവർ തമ്മിൽ കഴിച്ചാൽ കുഴപ്പം ഇല്ല എന്ന് നിങ്ങൾക്ക് തോന്നുന്നതാണ് ചില വിവരഠ ഇല്ലാത്തവരെ പോലെ.....ഞാനുഠ എൻെറ ഭാരൃയുഠ തമ്മിൽ 20 വയസിൻെറ വിതൃസഠ ഉണ്ട് താങ്കൾക്ക് എൻതെങിലുഠ കുഴപ്പം ഉണ്ടോ....
Fifty akamayiruñnu
കോവാലനും ആ കുടുംബംകലക്കിയും തമ്മിൽ 18വയസ്സ് വ്യത്യാസം ഉള്ളത് അറിയില്ലേ.... പ്രേമത്തിന് പ്രായം ഒരു boundary അല്ല...
Who is kovalan
@@sureshkumarp6219 😝
🙏🙏
മിസ്സ്യോ എന്റെ വീടിന്ടെ തോറ്റപ്പുറമായിരുന്നു നമ്മൾ കഥകൾ parajnirikumayirunnu😭😭
എന്തു ഭംഗിയാ കാണാൻ
🙏⚘
പത്ത് വയസ്സ് കൂടുതൽ ഉള്ളത്. നല്ല ഫിറ്റ് അല്ലേ?
Njanum ente kettiyonum 13.yers differ
Nithya Menon face cut somewhere
Oru maryathe okke vende aval aval
Heart attack ayirunnu ethupole eniyulla kalam orupadu alukal marikum epo piller udegilum ellelum aganeya ottapedal
😪😪😔😔
പ്രണാമം.....
കണ്ടിട്ട് ഓർമ കിട്ടുന്നില്ല 😥
ഉദ്ധ്യാന പാലകൻ എന്ന സിനിമയിൽ ഉണ്ട്.
നീവരുവോളം ഫിലിം ൽ ഉണ്ടായിരുന്നു
🙏🌹🙏🌹🙏🌹🙏
Pavam oru nalla bharthavinikkitty jeevikkan kalam ellatha poyi
❤
Description kandapol odivana njan😁🤣
10 Vayas valiya kuduthal ano.
Nee varuvolam movielum undarnnallo
😭😭😭
Ayyo nalla nadiyaayirunnu
മായമ്മ സീരിയൽ ഉണ്ടായിരുന്നു പിന്നെ ചിപ്പി വന്നു അതിൽ
മയമ്മ അല്ല സ്ത്രീ ജന്മം സീരിയൽ കഥാപാത്രത്തിന്റ പേരാണ് മയമ്മ
@@devikaraju5002 മായമ്മ സീരിയൽ വേറെ ഉണ്ടായിരുന്നു.. Childhood memories 🔥
Njanum ente wife 10 year veyasam undallo
ഞാനും 10വ യസ് മാറ്റം
മായമ്മ
Nalloru nadiyayirunu 😕😕😕
Pawam
Ithata
Pavum
Jeevicha athrayum santhoshthode jeevichallo athumathi
fake chanal
Nee varuvolam filmil abhinayichirunnu
😔
☹️☹️😪