നിയോജക മണ്ഡലങ്ങളിൽ ലീ‍ഡ് ചെയ്തത് ആരൊക്കെ ? | Loksabha Election Result 2024 | Vatakara

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 78

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 4 місяці тому +126

    രാജ്യം കാണുന്നുണ്ട്👁
    ഒറ്റക്ക് ഒരേയൊരാൾ💪
    എത്രപേരെ എതിരിടുന്നു എന്ന് 🔥

    • @vishnuvk6832
      @vishnuvk6832 4 місяці тому +4

      ഏകാധിപത്യത്തിനു എതിരായ പോരാട്ടം

    • @afzzlkareem570
      @afzzlkareem570 4 місяці тому

      Athaara😂

    • @Bharth-madha
      @Bharth-madha 4 місяці тому +3

      42party NDA.. 😂

    • @harikrishnanp8387
      @harikrishnanp8387 4 місяці тому +1

      ​@@Bharth-madhaആ 42 പാർട്ടിയുടെ പേരൊന്നു പറഞ്ഞെ അനിയാ. ചുമ്മാ കിടന്ന് കോണക്കാതെ

    • @niyasm8973
      @niyasm8973 4 місяці тому +2

      ഒറ്റക് ഏകാധിപതി അണ് മോനേ...അവൻ തന്നെ താഴെ ഇരങ്ങികൊലും

  • @nikhilts5720
    @nikhilts5720 4 місяці тому +116

    Proud to be from Thrissur ❤❤

    • @garage_kid3520
      @garage_kid3520 4 місяці тому +6

      U people are great ♥️

    • @prdvkd4363
      @prdvkd4363 4 місяці тому

      കേരളത്തിൽ ബുദ്ധി ജനങ്ങൾ തൃശ്ശൂർ മാത്രം. കാരണം മറ്റ് 19 വാഴകൾ അവിടെ പോയി പുട്ടടിക്കും. സുരേഷ് ഗോപി കേരളത്തിൽ മൊത്തത്തിൽ വികസനം കൊണ്ട് വരും.

    • @jitheshpeter5790
      @jitheshpeter5790 4 місяці тому +6

      തൃശ്ശൂർ ജനതയ്ക്ക് അഭിനന്ദനങ്ങൾ

    • @shajudheens2992
      @shajudheens2992 4 місяці тому +2

      Wait and see your decision going to be a bad in future

    • @nikhilts5720
      @nikhilts5720 4 місяці тому

      Malabaril ninnum Muslim legeaue mathetharam BJP Vargeeya Party..Onnu po koya..Kuri kalayille ee parippu kondu nadakkunne..Ini Thrissur aa parippu vevoola , panakkad kondupoyi vevichedutho aa parippu

  • @muhammedmarsookibnhameed6537
    @muhammedmarsookibnhameed6537 4 місяці тому +8

    അക്കര പൊട്ടാ kuthuparamba ഷാഫികയുടെ ലീഡ് 10600

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 4 місяці тому +9

    പത്തനാപുരത്ത് ലീഡ് UDF ന് 1450 വോട്ടിന്റെ ലീഡ് മാത്രമേ ഉള്ളൂ

  • @3737.
    @3737. 4 місяці тому +64

    BJP 💥

    • @2129madhu1
      @2129madhu1 4 місяці тому

      അയോധ്യയിലെ ജനങ്ങൾ വരെ എടുത്തു ദൂരെ എറിഞ്ഞ ചവറു

  • @prasanthprakasan3931
    @prasanthprakasan3931 4 місяці тому +28

    It's just a beginning....💪BJP💪

  • @shameelshammu9769
    @shameelshammu9769 4 місяці тому +23

    ഇതൊക്കെ എവിടുന്ന് കിട്ടിയ കണക്കാണ് കൂത്തു പ റമ്പിൽ ഷാഫിക്ക് 10000ഭൂരിപക്ഷം കൊടുത്തിട്ടുണ്ട്

    • @Wand12346
      @Wand12346 4 місяці тому +1

      Ahnn 😂😂 njanum athaa nokkunne😂😂 ivr eath lokathaa

  • @jac9176
    @jac9176 4 місяці тому +10

    I think in Thrissur, there is a tilt of Christians towards Suresh Gopi. Not sure if they are into BJP.

    • @AbhishekC-gd3rl
      @AbhishekC-gd3rl 4 місяці тому +3

      They want thrissur to develop...can't blame them

    • @jitheshpeter5790
      @jitheshpeter5790 4 місяці тому +2

      ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്ര മോദിക്ക് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം

    • @vishnur6556
      @vishnur6556 4 місяці тому +2

      It shows that people in kerala will vote for Bjp if there is right candidate 💯

  • @rasaqp-ko9cu
    @rasaqp-ko9cu 4 місяці тому +3

    കൂത്ത്പറമ്പിലെ വോട്ടുകൾ താൻ ഒറ്റക്ക് ഇരുന്ന് എണ്ണിയതാണോ ? ഇങ്ങനെ തന്നെയായിരിക്കും സവ്വേഫലങ്ങളും പ്രവചിച്ചത് ! വല്ലതും പറയുമ്പോൾ യഥാർത്ഥം അറിഞ്ഞിരിക്കണം.

  • @releasemovie4886
    @releasemovie4886 4 місяці тому +7

    Shafi ❤polichu enthayallum

  • @Amal-ht8ei
    @Amal-ht8ei 4 місяці тому +2

    Nemam thirichu pidikkum 💯

  • @vivekkrishnanvivek3650
    @vivekkrishnanvivek3650 4 місяці тому +4

    മാവേലിക്കര ശെരിക്കും മലത്സാരിച്ചത് സിപിഎം അല്ലല്ലോ സിപിഐ അല്ലെ 🤔

  • @venugopalanek9599
    @venugopalanek9599 4 місяці тому

    നിയമസഭ തല തിരിയും

  • @sunandsankar1249
    @sunandsankar1249 4 місяці тому +1

    കൂത്തുപറമ്പ് ഷാഫി പറമ്പിൽ ആണ് ലീഡ് ചെയ്തത്...

  • @harisreeapp7616
    @harisreeapp7616 4 місяці тому +1

    മാവേലിക്കരയിൽ.. സിപിഐ ആണ് മാത്സരിച്ചത്

  • @nasrinc-nt5yy
    @nasrinc-nt5yy 4 місяці тому +2

    Tharoor❤

  • @mannann6214
    @mannann6214 4 місяці тому

    പാർട്ടി. വോട്ടല്ല. Suresh. ജനിച്ചത്

    • @shazzshazz1697
      @shazzshazz1697 4 місяці тому +3

      ഇങ്ങനെയല്ലലോ 2019ലും 2021ലും പറഞ്ഞത് 😂

  • @deepusg01
    @deepusg01 4 місяці тому

    Nemom is back 💚🧡

  • @abhijithr3599
    @abhijithr3599 4 місяці тому +2

    മാവേലിക്കര cpi ആയിരുന്നു sir 🤣🤣🤣

  • @ntntvk123
    @ntntvk123 4 місяці тому +2

    ഭൂരിപക്ഷം കൂടെ കാണിക്ക് മാപ്രേ

  • @MurshidPv-n7l
    @MurshidPv-n7l 4 місяці тому

    Kuthuparambilum shafi parambilaan lead 10k vote

  • @PrincePp-t3o
    @PrincePp-t3o 4 місяці тому +1

    Its wrong koothuparambu shafikk aann lead

  • @abdulsalamthathoth1752
    @abdulsalamthathoth1752 4 місяці тому

    കൂത്തുപറബ് 11000 ഷാഫി ലീഡാണ്

  • @anoopkizhakkumpattu9084
    @anoopkizhakkumpattu9084 4 місяці тому

    മാവേലിക്കര സിപിഐ ആയിരുന്നു

  • @manumanuelkurishingal1968
    @manumanuelkurishingal1968 4 місяці тому

    Ee list evide kanaan pattum?????🤔

  • @nidalpp6361
    @nidalpp6361 4 місяці тому

    ഇത് ല്ലാം 2019 ൽ ഉണ്ടായി രുന്നു 20 21 ൽ 99 സീറ്റ് മായി വന്നിലെ

  • @sajimon5973
    @sajimon5973 4 місяці тому

    പത്തനാപുരം യുഡിഫ് ന് ആണ് ലീഡ്

  • @nallakunju5908
    @nallakunju5908 4 місяці тому

    മാവേലിക്കരയിൽ cpi ആണ്

  • @vishnub4026
    @vishnub4026 4 місяці тому

    Mavelikkara CPI alledo malasariche?

  • @Saffronwaves
    @Saffronwaves 4 місяці тому

    മാവേലിക്കര സിപിഎം അല്ല സിപിഐ ആണ്

  • @Hari-gh5ur
    @Hari-gh5ur 4 місяці тому

    നേടിയ എത്ര വോട്ടർ പറയടോ

  • @jitheshkuriyadi9489
    @jitheshkuriyadi9489 4 місяці тому

    കൂത്തുപറമ്പ് udf

  • @thundiathuthomas5070
    @thundiathuthomas5070 4 місяці тому

    പത്തനാപുരം udf

  • @mihrajmk9772
    @mihrajmk9772 4 місяці тому

    കൂത്തുപറമ്പ് യുഡിഎഫ് ആണ്

  • @Copp7617
    @Copp7617 4 місяці тому

    Pathanapuram.. Udf lead

  • @abdurahman4175
    @abdurahman4175 4 місяці тому

    കൂത്ത്പറമ്പ് യുഡിഎഫാണ് ലീട് ചെയ്തത്

  • @zoomcam7706
    @zoomcam7706 4 місяці тому

    Indication that Next assembly election for LDF

  • @afeedappy3240
    @afeedappy3240 4 місяці тому

    thalassery only. ldf. lead. ☹️☹️
    bakki. all mandalam. udf. lead

  • @GxhiHxd
    @GxhiHxd 4 місяці тому

    Wrong information vadakara loksabhs assembly mandalamaaya kuthuoarambil shafi aanu lead cheytathu... Allathay ldf alla

  • @Haizanhashim
    @Haizanhashim 4 місяці тому

    Iuml 💚