Much blissful to bestow such a mighty glimpse over those sanctual practices..... It's really a soulful pride to bear that beacon of richest traditions residing within our land.... Om Shree Padmanabhaya Namah 🙏🏻🌹 Amrithavarshini
പത്മനാഭസ്വാമി ക്ഷേത്രം പോലെ തന്നെ തിരുവട്ടാർ ക്ഷേത്രവും തുടരരുത് പറഞ്ഞിരുന്നുവെങ്കിൽ.... അല്ലെങ്കിൽ പത്മനാഭപുരം കൊട്ടാരം പോലെ തിരുവട്ടാർ കേരളത്തിൻറെ നിയന്ത്രണത്തിൽ കൊണ്ടുവന്നിരുന്നു എങ്കിൽ...
പ്രിയപ്പെട്ട മാതൃഭൂമി എഡിറ്റർ , ഇന്ന് മലപ്പുറത്ത് ഉള്ള ഇന്റർനാഷണൽ എയർപ്പോർട്ടിൽ വെച്ച് 43 കോടിയുടെ മയക്കു മരുന്ന് പിടികൂടി , താങ്കൾ അറിഞ്ഞില്ലേ ... ഇല്ലെങ്കിൽ ഉടൻ വാർത്ത കൊടുക്കുക ഹെഡിങ് ഇങ്ങനെ കൊടുക്കണം മലപ്പുറത്ത് എയർപോർട്ടിൽ കോടികളുടെ മയക്കുമരുന്ന് വേട്ട: മലപ്പുറം: ....................
നിങ്ങൾക്കു് എന്തെകിലും വിവരം ഉണ്ടോ Kerala's first Govt Medical College Govt Engineering College Arts college, Women's college, Music College, Kerala University KSRTC Mid day Meal in school Compulsary primary education Kerala PSC Postal Service, Telegram Telephone Service Pallivasal system Electricity Scientific Agriculture General Hospital India's first Democratic elected assembly Trivandrum international Airport Temple entry proclaimation Old industries in Travancore Etc.. തുടങ്ങി ഈ കേരളത്തിൻ്റെ മുഖച്ഛായ മാറ്റിയ രാജവംശം ആണ് തിരുവിതാംകൂർ
@@abhijithsagar4398 ഒരു ലക്ഷം ഈഴവ അടിമകളെ മാര്‍ത്താണ്ഡ കരങ്ങളില്‍ നിന്ന് മോചിപ്പിച്ചു മണ്‍റോ സായ്പ്. അടിമ വേലയില്‍ നിന്ന്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
@@Sureshkumar58123ആയി കോട്ടെ ജനങ്ങളുടെ നികുതി പണം വച്ച് ആണെങ്കിലും അവർ അതൊക്കെ ആ കാലഘട്ടത്തിൽ തന്നെ ചെയ്തില്ലേ പിന്നേ സായിപ് ഈ നാട് നന്നാക്കാൻ വേണ്ടി ചെയ്ത് അല്ല ഇതൊന്നും, അവരുടേ സൗകര്യ അർത്ഥം ചെയ്ത് ആണ്
@@Sureshkumar58123 അത് relegion convert ചെയ്യിപ്പിച്ചു ആളെ കൂട്ടാൻ അല്ലേ. ചിത്തിര തിരുനാൾ രാജാവ് എത്രയൊ താഴ്ന്ന ജാതിയിൽ പെട്ട കുട്ടികളുടെ education sponser ചെയ്തു, അതിലൊരു കുട്ടിയാണ് KR Narayanan Sir
Tharoor should be the next CM
ശശി തരൂർ സാർ കേരളത്തിൽ സിഎം ആവട്ടെ
നല്ല മാന്യമായ അവതരണം മാന്യരായ രണ്ടു വ്യക്തികൾ
Shashi Tharoor is the best Congress Leader for Kerala.....next CM in Kerala🙏 ❤🎉🎉🎉
Wished to hear more from both and historical stories 🙂
Adithya Varma thamburaan you are awesome ❤❤❤❤❤
Really happy that Sashi tharoor addressed her respectfully as a normal citizen without carrying any baggage of the past royalty.
Royalty ceased after 1947.
Class is permanent. Titles varum pokum. Travancore royals are ❤
Next kerala CM❤
Wonderful ❤talk
Such a huge magnificent building....❤❤❤
Much blissful to bestow such a mighty glimpse over those sanctual practices..... It's really a soulful pride to bear that beacon of richest traditions residing within our land....
Om Shree Padmanabhaya Namah 🙏🏻🌹
Amrithavarshini
Tradition of brutal casteism and ayitham. Thanks to democracy to get rid of these leaches.
ചെറുതെങ്കിലും വളരെ നല്ല അഭിമുഖ സംഭാഷണം👏👏
Thiruvithaamkur Kingdom is world class
Very very beautiful 🎉🎉🎉
Chandapillai Subhash.
Lift of its kind..... 🥳🥳🥳🥳
Excellent presentation
I want to visit once ❤❤❤❤❤
me from Milan, Italy🇮🇹🇮🇹🇮🇹😍😍
Super,
Mark 2 Ambassador...🎉🎉🎉
Godislove
🙏👌👌
ഒരുപാടു കുട്ടികൾ ഒക്കെ ഉണ്ടങ്കിൽ വലിയ കുടുംബം ആയി ഇനിയും പഴയ പ്രതാപത്തിൽ തന്നെ കാണാൻ കൊതിയാകുന്നു
Interview is too short.
❤
🙏🙏🙏
പത്മനാഭസ്വാമി ക്ഷേത്രം പോലെ തന്നെ തിരുവട്ടാർ ക്ഷേത്രവും തുടരരുത് പറഞ്ഞിരുന്നുവെങ്കിൽ.... അല്ലെങ്കിൽ പത്മനാഭപുരം കൊട്ടാരം പോലെ തിരുവട്ടാർ കേരളത്തിൻറെ നിയന്ത്രണത്തിൽ കൊണ്ടുവന്നിരുന്നു എങ്കിൽ...
പ്രിയപ്പെട്ട മാതൃഭൂമി എഡിറ്റർ ,
ഇന്ന് മലപ്പുറത്ത് ഉള്ള ഇന്റർനാഷണൽ എയർപ്പോർട്ടിൽ വെച്ച് 43 കോടിയുടെ മയക്കു മരുന്ന് പിടികൂടി , താങ്കൾ അറിഞ്ഞില്ലേ ... ഇല്ലെങ്കിൽ ഉടൻ വാർത്ത കൊടുക്കുക
ഹെഡിങ് ഇങ്ങനെ കൊടുക്കണം
മലപ്പുറത്ത് എയർപോർട്ടിൽ കോടികളുടെ മയക്കുമരുന്ന് വേട്ട:
മലപ്പുറം: ....................
Aswathy Chechy ,👍
Can understand from her tone how she despised the arrival of sonia rajiv...n how she pleasantly talks abt other dignitaries including PM Modi....
And I liked her response, that she doesn’t want to see that madamma with an identity card :)
Enne ee Congress prastanatheku aakarshichathu sashi tharoor sir annu
തരൂർ കേരള മുഖ്യമന്ത്രിയും ആദിത്യ വർമ്മ തിരുവനന്തപുരം എം പിയും ആയി കാണാൻ ആഗ്രഹിക്കുന്നു.
ബിജെപി ടിക്കറ്റിൽ ആണെങ്കിൽ പൂർണ തൃപ്തി.
Thiruvananthapuram oru kingdom akkiyaloooo . Set alleyyyy
This not Gujarat, cowdung. 😂😂😂
Ayyo venda 😂😂
You are great modiji is very different from sonia
once upon a time looted the poor people
Looted poor people for what...? Even today the Royal family is living the most simplest life than most people.
ആരെ ക്ഷണിക്കണം വേണ്ട എന്ന് തീരുമാനിക്കുന്നത് രാജ കുടുംബം അല്ലേ. താങ്കളെയും അവർ ക്ഷണിച്ചിട്ട് വന്നതല്ലേ
കൊട്ടാരത്തിലുള്ളവർ ഓണമല്ല, ദീബാവലിയാണ് ആഘോഷിക്കുക. തമിഴ് സംസ്കാരമാണ് അവർക്കുള്ളത്.
No അവർ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ഓണവും വിഷുവും ആണ്
കേരളത്തിലെ ഏറ്റവും വലിയ ഓണം ആഘോഷം നടന്നിരുന്നത് പദ്മനാഭ പുരം കൊട്ടാരത്തിൽ ആണ്
എന്നാരുപറഞ്ഞു 🙄🙄
Wish he were in BJP, or at least let him be the next CM of Kerala!
Cauliflower manjurian und thambiratti. Nona parayathe.🛑🛑🛑🛑🛑🛑🛑🛑
Ummenchandy marichappol oru anusochanpolum undayilla ee munkala rajakudumbathil ninnu😢😢
How elite … so regal … so gallant.. such an aristocratic assemble
വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ട്, എന്തിനു നാട്ടില്‍ തേടി നടപ്പ് പൂ cong: മനസ്സില്‍ ആകുമോ
Bullock cart of its kind...
Lakshmi bai is Superstitious, arrogant ,boasting over her past…but her son is simple,down to earth
❤❤❤❤
മുലക്കരവും,മീശക്കരവും,
ചൂഷിതരുടെ കണ്ണീരും,രക്തവും കലര്‍ന്ന
മാര്‍ത്താണ്ഡന്‍റ ദേശത്ത്,
സ്വതന്ത്ര ഇന്‍ഡ്യയില്‍
ഇപ്പോഴും ഒരു തമ്പ്രാനോ ?
ലവനേതാ ഈ ആദിത്യന്‍ ?
നിങ്ങൾക്കു് എന്തെകിലും വിവരം ഉണ്ടോ
Kerala's first
Govt Medical College
Govt Engineering College
Arts college, Women's college, Music College,
Kerala University
KSRTC
Mid day Meal in school
Compulsary primary education
Kerala PSC
Postal Service, Telegram Telephone Service
Pallivasal system
Electricity
Scientific Agriculture
General Hospital
India's first Democratic elected assembly
Trivandrum international Airport
Temple entry proclaimation
Old industries in Travancore
Etc.. തുടങ്ങി ഈ കേരളത്തിൻ്റെ മുഖച്ഛായ മാറ്റിയ രാജവംശം ആണ് തിരുവിതാംകൂർ
@@abhijithsagar4398
അതൊന്നും തറവാട്ടീന്ന് കൊണ്ടുവന്ന കാശല്ലല്ലോ അനിയാ
രാജ്യത്തിന്‍റ,പ്രത്യേകിച്ച്,കീഴാള ഭൂരിപക്ഷ ജനതയെ ഞെക്കിപ്പിഴിഞ്ഞതല്ലേ ?
ഇതിലേറെ കാര്യങ്ങള്‍ സായ്പും ചെയ്തിട്ടുണ്ട്.റെയില്‍വെ പോലുള്ളത്.
അപ്പോ താന്‍ സായ്പും പെരിയ മഹാനെന്ന് പറയുമോ ?
@@abhijithsagar4398
ഒരു ലക്ഷം ഈഴവ അടിമകളെ മാര്‍ത്താണ്ഡ കരങ്ങളില്‍ നിന്ന് മോചിപ്പിച്ചു മണ്‍റോ സായ്പ്.
അടിമ വേലയില്‍ നിന്ന്.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
@@Sureshkumar58123ആയി കോട്ടെ ജനങ്ങളുടെ നികുതി പണം വച്ച് ആണെങ്കിലും അവർ അതൊക്കെ ആ കാലഘട്ടത്തിൽ തന്നെ ചെയ്തില്ലേ
പിന്നേ സായിപ് ഈ നാട് നന്നാക്കാൻ വേണ്ടി ചെയ്ത് അല്ല ഇതൊന്നും, അവരുടേ സൗകര്യ അർത്ഥം ചെയ്ത് ആണ്
@@Sureshkumar58123 അത് relegion convert ചെയ്യിപ്പിച്ചു ആളെ കൂട്ടാൻ അല്ലേ.
ചിത്തിര തിരുനാൾ രാജാവ് എത്രയൊ താഴ്ന്ന ജാതിയിൽ പെട്ട കുട്ടികളുടെ education sponser ചെയ്തു,
അതിലൊരു കുട്ടിയാണ് KR Narayanan Sir
❤❤❤