Pinarayi-ഇനി പിടിച്ചു നിൽക്കാനാവില്ല.

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 453

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 9 місяців тому +111

    രാഷ്ട്രീയം പണം സാമ്പാദിക്കാനുള്ള ഒരു വഴിയായി കാണുന്നവർക്ക് ഒരു തിരിച്ചടി...

    • @sajeevanvm8812
      @sajeevanvm8812 9 місяців тому

      Nimgade parachil kettaal ippol unda thinnikondi rikkuka yanennu thonnm allo.

  • @vinodpv5693
    @vinodpv5693 9 місяців тому +88

    എത്ര കുടുംബങ്ങളെ അനാഥമാക്കിയതാ. പ്രകൃതി നിയമം അത് നടന്നിരിക്കും

  • @aswathykutty4874
    @aswathykutty4874 9 місяців тому +80

    അനേകരെ അനാഥരാക്കിയ മുഖ്യനു് അനാഥത്വം എന്താണെന്ന് മനസ്സിലാക്കാൻ ദൈവം കൊടുക്കുന്ന ഒരവസരം ആണ്ഇത്. ഭാര്യമാർക്ക് ഭർത്താവിനെ ഇല്ലാതാക്കി മാതാപിതാക്കൾക്ക് മക്കളെ ഇല്ലാതാക്കി.ഇതിൻ്റെ ഫലം മുഖ്യക്കും കുടുംബവും അനുഭവിക്കണം. ശരിയാണെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ലൈക്കടിക്കൂ.

    • @MahasennenSennen-ig8lq
      @MahasennenSennen-ig8lq 9 місяців тому

      പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പൊൾ ദൈവം കൂ ടെ ക്കുടെ AK ബാലനുംദൈവ ത്തെ വിളി ചോ ള്ളു

  • @joandni561
    @joandni561 9 місяців тому +144

    വീണ ,കമല എന്നിവരെ അറസ്റ്റ് ചെയ്താലും പിണം രാജിവെക്കില്ല അതുപോലെ അന്തം അടിമകൾ സപ്പോർട്ട് ചെയ്യുന്നുണ്ട്

    • @jaganjeevan9627
      @jaganjeevan9627 9 місяців тому +4

      വീണ മകളല്ലെന്നും കമലയെ അറിയില്ലെന്നും പിണറായി പറഞ്ഞാൽ... അതും ക്യാപ്സൂൾ ആക്കി പാടി നടക്കും "എരപ്പാളി ഷാജിമാർ "....

  • @leelammajose8479
    @leelammajose8479 9 місяців тому +75

    കുടുംബം ഒന്നാകെ തകർന്നടിയണം എത്രപാവങ്ങൾ മരിക്കാൻ ഇടയ്ക്കിയതാണ് ഇവർക്കും ആഗ തിത്തന്നെ 👍👍👍

    • @MrAndrewsjoseph
      @MrAndrewsjoseph 9 місяців тому +4

      🎉🎉🎉 ശാപം🎉🎉🎉
      അനുഭവിച്ചേ തീരൂ 😢😢😢

    • @shanmukhadaskm8927
      @shanmukhadaskm8927 9 місяців тому +5

      ഭരണഘടനയേയും ... നിയമത്തേയും ... വെല്ലുവിളിക്കുന്ന ....എല്ലാ അഴിമതി സഖാക്കൾക്കും ഇതൊരു പാOമാവട്ടെ ..

    • @madhusudhanan8513
      @madhusudhanan8513 9 місяців тому

      Aaaaa

    • @sanalkumar2471
      @sanalkumar2471 9 місяців тому

      😊

    • @sanalkumar2471
      @sanalkumar2471 9 місяців тому

      😊😊😊😊😊

  • @maryjuliet5237
    @maryjuliet5237 9 місяців тому +50

    PV നാട് വിട്ട് കാണും. കോടികൾ വിദേശത്ത് സുരക്ഷിതമായിരിക്കും.

  • @sarass1234
    @sarass1234 9 місяців тому +12

    വേറെ ആരുടെയും കുടുംബം തകർന്ന് എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നാറില്ല... ഇത് പക്ഷെ സംഭവിക്കട്ടെ.. മൊത്തം ജയിലിൽ പോകട്ടെ എന്ന് ആശംസിക്കുന്നു

  • @ChandranK-nu9ol
    @ChandranK-nu9ol 9 місяців тому +40

    പിണറായിയുടെ സമനില തെറ്റി സൂര്യപുത്രിയെരക്ഷിക്കാൻ.
    കാരണം ഭൂതം.
    പലനാറിയകളിയുംകളിക്കും

    • @roshinisatheesan562
      @roshinisatheesan562 9 місяців тому

      രക്തസാക്ഷി സൃഷ്ടി😂

  • @Dominic44533
    @Dominic44533 9 місяців тому +69

    --------🌹സാരമില്ല വേറെ വഴിയില്ലെങ്കിൽ ആ കുടുംബം ആത്മഹത്യ ചെയ്യട്ടെ. ജീവിക്കാൻ വഴിയില്ലാതെ എത്രയോ കുടുംബങ്ങൾ കേരളത്തിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. അപ്പോൾ വെളുക്കെ ചിരിച്ച ഈ കുടുംബത്തിനും വിധി അതാകട്ടെ ---------

    • @mathewkj1379
      @mathewkj1379 9 місяців тому +8

      തിരുട്ട് കുടുംബം 🤣🤣🤣

    • @sasindranathan
      @sasindranathan 9 місяців тому

      @Dominic44533
      സാർ ഇത് ഒരു പ്രത്യേകതരം പ്രതിസന്ധി ആണ് . ഈ കുടുംബ നാഥന് സാമ്പത്തിക സഹായം വേണ്ട അത്ര അധികം ധനികനാണ് , നിയമ പരിരക്ഷയും , പോലീസ് സുരക്ഷയും ഉള്ള ഭരണഘടന അനുവദിച്ച പ്രത്യേക പരിരക്ഷ ഉള്ള വ്യക്തിയാണ് , പോരാത്തതിന് ചെമ്പട എന്ന കണ്ണൂർ ഗുണ്ടകളുടെ അകമ്പടിയോടെ എന്തിനും തയ്യാറായി നിൽക്കുന്നത് നമുക്ക് കാണാം .
      ആനക്കും അടിതെറ്റി ,
      ആശയും അളവിൽ കൂടുതൽ പാടില്ല . ഇവ രണ്ടും മറന്ന കുടുംബം വ്യവഹാരങ്ങളിൽ കുടുങ്ങി നിൽക്കുന്നത് ആണ് കാണുന്നത് . ഇതിനായി പ്രസ്താവന ഇറക്കിയ നേതാക്കളുടെ വാദങ്ങൾ സഹായം അല്ല
      ചെയ്തത് പകരം കെണി പണിഞ്ഞു എന്ന് മനസ്സിലാക്കണം .
      രക്ഷപെടാൻ ഒരു ഹൈ സ്പീഡ് ബോട്ടിൽ മാലദ്വീപിലേക്ക് വിട്ടാ മതി . ആരും കാണാതെ . 6:19

    • @RavindranV-ve9gg
      @RavindranV-ve9gg 9 місяців тому

      ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

    • @manojb7629
      @manojb7629 9 місяців тому +1

      ആത്മഹത്യ ചെയ്യാൻ മനസാക്ഷി ഉള്ളവർക്ക് മാത്രമേ പറ്റുകയുള്ളു

    • @thankappankesavan3727
      @thankappankesavan3727 9 місяців тому

      😊

  • @Kiripa513
    @Kiripa513 9 місяців тому +45

    കുറെ കുടുംബം തകർത്തതല്ലേ ആ പാവം മാറില്ലല്ലോ അത് പിണറായിയേയും കുടുംബത്തിന്റെയും, സിപിഎം നേതാക്കളെയും അവരുടെ കുടുംബത്തെയും വേട്ട ആടും അനുഭവിക്കട്ടെ

  • @sajiabraham2343
    @sajiabraham2343 9 місяців тому +96

    രക്ഷ പെടാനും രക്ഷപെടുത്താനും ഇഷ്ടം പോലെ സമയം ഉണ്ട് സർ.

  • @chakkocp8486
    @chakkocp8486 9 місяців тому +52

    ഒരു ചീട്ട് വീണാൽ എല്ലാം വീഴും. ഇപ്പോൾ നേതാക്കൾ ഭയം മൂലം ആണ് മിണ്ടാതിരിക്കുന്നത്

  • @thomasjose5616
    @thomasjose5616 9 місяців тому +18

    PT യുടെ ആത്മാവ് സന്തോഷിക്കും

  • @gopakumar50
    @gopakumar50 9 місяців тому +23

    എന്തിനാണ് എട്ടു മാസം അതാണ്‌ ജനങ്ങൾക്കു സംശയം എത്രയും പെട്ടെന്ന് അന്വേഷിക്കണം

    • @jacobpeter404
      @jacobpeter404 9 місяців тому +1

      Modi is playing the game. Modi doesn't need Kerala voter's they are playing with EVM

    • @gladysstanley5254
      @gladysstanley5254 9 місяців тому

      For helping Pinarayi.Whatever investigation comes Pinarayi will come out of that.

  • @thomastj513
    @thomastj513 9 місяців тому +91

    ആർത്തി പൂണ്ടു അഴിമതി നടത്തുമ്പോൾ ആലോചിക്കണ്ടതായിരുന്നു. അതിനു ഇപ്പോൾ കജ ബുജ പറഞ്ഞിട്ട് കാര്യമില്ല സഖാവെ 🤣🤣🤣🤣🤣🤣

  • @MohanDas-tz2hs
    @MohanDas-tz2hs 9 місяців тому +39

    മാസപ്പടി വാങ്ങിയിട്ടില്ല, നോക്കു കൂലി വാങ്ങി അത്ര തന്നെ

    • @visalakshants6762
      @visalakshants6762 9 місяців тому +2

      നോക്കു കൂലി കേരളത്തിലെ ഒരു ആചാരമാണ്. വില്ലേജ് ഓഫീസുമുതൽ മന്ത്രിവരെ ജനങ്ങളെ സേവിക്കുന്നത് നോക്കു കൂലി വാങ്ങിയാണ്

    • @mathewkj1379
      @mathewkj1379 9 місяців тому +1

      സിപിഎം കേരളത്തിന്‌ നൽകിയ ഒരേ ഒരു സംഭാവന നോക്കുകൂലി.

    • @minishaji251
      @minishaji251 9 місяців тому

      😂😂😂😂

  • @govindram6557-gw1ry
    @govindram6557-gw1ry 9 місяців тому +39

    പിണുങ്ങാണ്ടി രാജിവക്കൂ ഒരു അന്വേഷണം നേരിടൂ.😅

    • @chandrababus2259
      @chandrababus2259 9 місяців тому +1

      സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സൂപ്പർ

  • @haridasanpillai7995
    @haridasanpillai7995 9 місяців тому +7

    എ കെ ബാലന്റെ രണ്ടു മക്കളെ വിദേശത്തു പഠിപ്പിക്കുന്ന ഒരു കമ്മ്യൂണിസ്റ് നേതാവ്.

  • @sundaranpylikkal8285
    @sundaranpylikkal8285 9 місяців тому +98

    ഒരു സംസ്ഥാനത്തെ മുഴുവൻ ഇങ്ങനെ തകർക്കുന്നത് നോക്കിനിൽക്കുന്നഅതിനേക്കാൾ നല്ലതല്ലേ ഒരു കുടുംബം തകർന്നാലും സംസ്ഥാനം രക്ഷപ്പെടുമെങ്കിൽ ഒരു പരനാറി അവന്റെ കുടുംബവും നശിച്ചാൽ കേരളം രക്ഷപ്പെടുമെങ്കിൽ അത് തന്നെയാണ് വേണ്ടത് 😂🥰🤣😄🤗😘😍😜

    • @jacobpeter404
      @jacobpeter404 9 місяців тому +4

      Really bro

    • @BanuMathi-cw9cc
      @BanuMathi-cw9cc 9 місяців тому +6

      100% സത്യം തന്നെ ഈ പിണറായി തിരുട്ട് കുടുംബം ഇറങ്ങി പോകട്ടെ ജയിലറയിൽ ആകണം തിരുട്ട് കുടുംബം

    • @mkarichery
      @mkarichery 9 місяців тому +3

      It's not just pinu. Party also taken money . So its a combined looting

    • @sheelaprakash532
      @sheelaprakash532 9 місяців тому +2

      യെസ്...

  • @sajeeshkumar2624
    @sajeeshkumar2624 9 місяців тому +17

    വീണ റിയാസ് ഇന്നുമുതൽ ഹിജാബ് ഇടും ❤️❤️❤️😀😀

    • @minishaji251
      @minishaji251 9 місяців тому +1

      😂😂😂😂😂

    • @MuruganvaasthuK.Murugan-oe4ye
      @MuruganvaasthuK.Murugan-oe4ye 9 місяців тому

      ചുടുള്ള സമയത്ത് നല്ലതാണ്
      പപ്പടം പൊള്ളിക്കുന്നപോലെ ഒരു
      സുഖം😂😂😂😅😅😅😅.(പരിപ്പുകലത്തിന്റ വക്ക് പേലെ എന്ന് പണ്ടുള്ളവർ പറയും)

  • @sebastianathappilly9140
    @sebastianathappilly9140 9 місяців тому +14

    ധാർമ്മിക നിലവാരം ഇല്ലാത്തവരെ തെരഞ്ഞെടുക്കുമ്പോൾ ജനം പലതും കരുതിയിരിക്കണം.

  • @Surendran_
    @Surendran_ 9 місяців тому +5

    ഏ.കെ.ബാലൻ അന്വേഷണം നടത്തട്ടെ!

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 9 місяців тому +22

    ഭാര്യയുടെ പെൻഷൻ തിരിച്ചു കൊടുക്കാം 🤣🤣🤣🤣🤣🤣വികസനം 😂

  • @ayyappannair5782
    @ayyappannair5782 9 місяців тому +8

    വരാനുള്ളത് വഴിയിൽ തങ്ങില്ല, പിന്നെ ആണ്ട ബാധ കൊണ്ടേ പോകൂ എന്നാണ് വെയ്പ്, ഒരു പാട് കഷ്ടപ്പെടുത്തിയ ചെത്തുകാരൻ കോരൻറെ മകൻ വിചാരിച്ചത് ഇതാണ് സ്വർഗ്ഗം, ഇനി "കടക്ക് പുറത്ത് എന്ന് " പുറത്തു പറഞ്ഞു നടക്കട്ടെ

  • @babunarayanan7107
    @babunarayanan7107 9 місяців тому +23

    Super very good SFIO ❤❤❤

  • @anilkumarvg7719
    @anilkumarvg7719 9 місяців тому +9

    പിണറായി കുടുംബം സുരക്ഷിതം.കാരണം പിണറായി വിജയൻ --- അമിത് ഷാ അന്തർധാര സജീവം !

  • @nairknv
    @nairknv 9 місяців тому +5

    ചുമ്മാ കുറേക്കാലംകൊണ്ടു് കേള്‍ക്കുന്നു. ഇങ്ങനെ കൊതിപ്പിക്കരുതു്.

  • @jacobvalayath172
    @jacobvalayath172 9 місяців тому +23

    ഈ തവണ ഓണാശംസകൾ നേരാൻ മരുമോനെ കണ്ടില്ല 🤔

    • @sheelaprakash532
      @sheelaprakash532 9 місяців тому

      ഊഞ്ഞാൽ ആടിയ കണ്ടില്ലേ

  • @binduanil6333
    @binduanil6333 9 місяців тому +15

    അയാൾ ഒരിക്കലും രാജി വെക്കില്ല. കാരണം അകത്തു പോകുമോ എന്ന പേടി.😢😢

  • @chandrababus2259
    @chandrababus2259 9 місяців тому +14

    ഭരണഘടനയ്ക്ക് എതിരായി പ്രവർത്തിക്കുന്നവരെ അറസ്റ്റ് ചെയ്ത് അകത്തിടേണ്ട കാലം കഴിഞ്ഞിരിക്കുന്നു

  • @josecp1405
    @josecp1405 9 місяців тому +11

    രണ്ട് ലോകസഭ സീറ്റിൽ തീരുന്ന അന്വേഷണം അത്രയേ ഉള്ളു.

  • @sivadas-wx2bj
    @sivadas-wx2bj 9 місяців тому +5

    കാലനാം ബാലനെ സത്യത്തിലാരുമേ തിരിച്ചറിയുന്നില്ല.

  • @JS-Sharma
    @JS-Sharma 9 місяців тому +23

    മലയാളം സോഷ്യൽ മീഡിയകളിൽ ഇന്ന് ഏറ്റവും കൂടുതലായി പ്രതിപാദിച്ച വിഷയം ശ്രീ പിണറായി വിജയന്റെയും മകൾ വീണയുടെയും പേരിലുള്ള എസ് എഫ് ഐ ഒ അന്വേഷണം സംബന്ധിച്ചാണ്.
    ഈ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കൊടുക്കുവാൻ അനുവദിച്ച സമയം എട്ട് മാസം ആണ്.
    അതായത് ഏതാണ്ട് ആറുമാസം വരെ ഒരു അറസ്റ്റോ മേൽ നടപടികളോ ഈ അന്വേഷണങ്ങളുടെ പേരിൽ ഉണ്ടാവാൻ സാധ്യതയില്ല എന്ന് പറയാം.
    എന്നാൽ അന്വേഷണ സമിതിയുടെ ഉത്തരവിൻപടി പ്രതികൾ ഹാജരാവുകയും,
    അവർ ആവശ്യപ്പെടുന്ന രേഖകൾ കൃത്യമായി ഹാജരാക്കുകയും ചെയ്യുകയാണെങ്കിൽ അന്വേഷണത്തിന്റെ ഇടയിൽ ഒരു അറസ്റ്റിന് സാധ്യതയില്ല.
    സാധാരണ ഇത്തരം കേസുകളിൽ മറ്റു പ്രതികൾ ചെയ്യുന്നതുപോലെ സമിതി അയക്കുന്ന ഹാജരാവൽ ഉത്തരവുകൾ അവഗണിക്കുകയും,
    അതിൽ നിന്ന് രക്ഷപ്പെടുവാൻ കൃത്രിമമായ മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുകയും,
    ചെയ്യാൻ തുനിഞ്ഞാൽ അത് പ്രശ്നമായി ഭവിച്ചേക്കാം.
    ഇത്തരം കേസിൽ എന്താണ് സംഭവിക്കുക എന്ന് പലരും പല രീതിയിലും ഉള്ള സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
    ശ്രീ പിണറായി വിജയൻ തന്റെ മക്കൾക്കായി ജീവിതകാലം മുഴുവൻ എടുത്ത് സമ്പാദിച്ചതായ പണവും സമ്പത്തുക്കളും മുഴുവനും ജപ്തി ചെയ്തു പോകാനുള്ള സാധ്യതയാണ് കാണുന്നത്.
    ചിലപ്പോൾ അതിലും വലിയ തുകകൾ പിഴയായും അടക്കേണ്ടതായി വന്നേക്കാം.
    ഇത് അറിയണമെങ്കിൽ വിജയ് മല്യ, നീരവ് മോഡി തുടങ്ങിയ ചിലരുടെ കേസുകളുടെ ഇ ഡി വിധിന്യായം പരിശോധിച്ചാൽ മതി. ഒമ്പതിനായിരം കോടി രൂപ ഈടാക്കുന്നതിലേക്ക് പതിനാലായിരം കോടി രൂപ പിടിച്ചെടുത്ത പലിശയടക്കം ഉൾപ്പെടുന്ന ജപ്തി നടപടിയുടെ ഉത്തരവുകൾ അതിൽ കാണാൻ കഴിയും.
    നിലവിലെ അവസ്ഥയിൽ വിദേശത്ത് സമ്പാദിച്ചു കൂട്ടിയാൽ പോലും അതും ഈ അന്വേഷണ ഏജൻസികൾ കണ്ടെത്തി പിടികൂടും എന്നതിൽ സംശയമില്ല.

    ഇത്തരം കേസുകൾ
    രാഷ്ട്രീയപരമായി നേരിടുവാൻ അവരുൾപ്പെടുന്ന സംഘടനകൾ ശ്രമിക്കുന്നതിന് പകരം,
    കേസിന്റെ നിജസ്ഥിതി മനസ്സിലാക്കി,
    അഴിമതി അതിലുണ്ടെന്ന് വ്യക്തമാണെങ്കിൽ,
    അത്തരം പ്രതികളെ,
    പാർട്ടിയിൽ നിന്ന് പുറത്താക്കി പാർട്ടിയുടെ മുഖം രക്ഷിക്കാനാണ് പാർട്ടി ശ്രമിക്കേണ്ടത്.

    • @vasudevanop6040
      @vasudevanop6040 9 місяців тому +1

      വളരെ കൃത്യ മായ നിരീക്ഷണം

    • @sajeevanvm8812
      @sajeevanvm8812 9 місяців тому

      Appo oori poran Ulla mxm time .Ethra pramaadam aaya case um chood aariyal pinne Kathu pidikkailla. Ee vasthutha ividathe pottanmaraya janangalk ariyilla unnathanmarku oke ariyukayum cheyyaam .

    • @JS-Sharma
      @JS-Sharma 9 місяців тому

      @@sajeevanvm8812 കേസ് ഊരി പോകില്ല 😅

    • @sheelaprakash532
      @sheelaprakash532 9 місяців тому

      സമയം കൂടുതൽ കിട്ടിയാല്‍ ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കി കേസ് ല്‍ നിന്നും രക്ഷ നേടും. അതിനാല്‍ ഇത്രയും സമയം അന്വേഷണത്തിന് കൊടുക്കുന്നത് അത്ര നല്ലതല്ല

  • @xaviermanas
    @xaviermanas 9 місяців тому +13

    അമിത പ്രതീക്ഷകളും പ്രവചനങ്ങളും വേണ്ട. എല്ലാം കോംപ്രമൈസാകും

  • @sanjithnirmalyam3839
    @sanjithnirmalyam3839 9 місяців тому +10

    ഒരുവിധം നല്ല കമ്യുണിസ്റ്റ് കാരെല്ലാംമനസുകൊണ്ടെങ്കിലും പിണറായിയെ തള്ളിപ്പറഞ്ഞു തുടങ്ങി

  • @Kalpakasuresh
    @Kalpakasuresh 9 місяців тому +1

    എല്ലാം അനുഭവിക്കാതെ പെട്ടന്ന് മേലോട്ട് വിളിക്കന്ന് ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് 🙏

  • @saji2020
    @saji2020 9 місяців тому +8

    ഇതിപ്പോൾ എന്തൊക്കെ ആണ് കേൾക്കാൻ തുടങ്ങിയിട്ട് ആറു വർഷങ്ങൾ ആയി ഭരണത്തിൽ ഒരു മാറ്റവും ഇല്ല നേരെ മറിച്ചു കോൺഗ്രസ്‌ ആയിരുന്നു ഈ സ്ഥാനത്ത് എങ്കിൽ ഇപ്പോൾ ഈ കമ്മികളും ബിജെപി കെജെപി ചേർന്ന് കത്തിച്ചേനെ 😢😢😢

  • @sasipallakat8548
    @sasipallakat8548 9 місяців тому +15

    ഈ വയ്യാവേലിയെ തലയിലേറ്റിയ പാർട്ടിയെ പറഞ്ഞാൽ മതി

  • @lillydass5877
    @lillydass5877 9 місяців тому +7

    🙏 🇬🇧🇮🇳 🙏
    കേരള ജനതയുടെ ജീവിതം സ്വാഹാ...!!
    സീരിയൽ നാടകം തുടരുന്നു....
    ( പിണറായിയും കേന്ദ്ര സർക്കാരും തമ്മിൽ എന്തൊക്കെയോ കളികൾ നടക്കുന്നുണ്ടെന്ന് ഏതൊരു മണ്ടനും അറിയാം.)

  • @GeorgeValander
    @GeorgeValander 9 місяців тому +17

    പിണറായിക്കും മകൾക്കും എതിരെ ഒരു നടപടിയും കേന്ദ്രത്തിൽ നിന്നുണ്ടാവില്ല

    • @rejisd8811
      @rejisd8811 9 місяців тому

      Central will not say anything. Correct. It's not Central duty to punish pinarayi. Central duty to take care of people whos coming under Central roofs.

  • @kunjachant.k.1519
    @kunjachant.k.1519 9 місяців тому +1

    പ്രകൃതിയിൽ സത്യം എന്നൊരു പ്രതിഭാസമുണ്ട് അത് ആത്യന്തികമായി സത്യം തന്നെ വിജയിക്കും അത് അധികാരം കൊണ്ടും പണം കൊണ്ടും എന്നും പിടിച്ചുനിൽക്കാൻ കഴിയില്ല കേരളത്തിന്റെ രക്ഷയ്ക്ക് ഈ കുടുംബം നശിച്ചാലും കുഴപ്പമില്ല

  • @gopakumara3272
    @gopakumara3272 9 місяців тому +9

    Nannayi anubavikkanam.

  • @sunnynandalam1663
    @sunnynandalam1663 9 місяців тому +7

    രാജി മാത്രം പോരാ
    കൊള്ളമുതലും പിടിച്ചെടുക്കണം

  • @shobhageorge6968
    @shobhageorge6968 16 днів тому

    കുറെക്കാലമ യല്ലോ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് ഇതിന് എന്നാണ് ഒരു അവസാനം വേണ്ടപ്പെട്ട സത്യസന്ധരായ ഉദ്യോഗസ്ഥരെ ഇതിന് ഒരു സത്യസന്ധമായ ഒരു അവസാനവിധി ഉണ്ടാക്കുമെന്നു ദയവായി പ്രതീക്ഷിക്കുന്നു Sathyameva Jayathe 💪💪💪

  • @Becareful-e1p
    @Becareful-e1p 9 місяців тому +15

    He is the clever CM , he developed his FAMILY first , if each family developed well country will be developed

    • @captrk31kartha56
      @captrk31kartha56 9 місяців тому +1

      He may be believing in the axiom with a small change
      ‘charity begins at home’

    • @Becareful-e1p
      @Becareful-e1p 9 місяців тому

      @@captrk31kartha56 exactly

  • @georgethomas6983
    @georgethomas6983 9 місяців тому

    ബി.ജെ.പിയുടെ സഹായം ഉള്ളതിനാൽ അന്വേക്ഷണം മാത്രം നടക്കും നടപടി മാത്രം ഉണ്ടാകില്ല.

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 9 місяців тому +5

    ഇനിയിപ്പോ നിന്നിട്ട് കാര്യമില്ല, ഉടനെ മുങ്ങുക 🤔

  • @padmakumar6677
    @padmakumar6677 9 місяців тому +4

    മകൾ അച്ഛൻ്റെ കാലൻ😅😅😅. ഉമ്മൻ ചാണ്ടി സാർ പുറകെ കാണണം . ആ കുടുംബം തകർന്ന് ജയിലിൽ ആകുന്നതുവരെ .

  • @skpc1234
    @skpc1234 9 місяців тому +2

    പ്രബുദ്ധ ജനതക്ക് അർഹതപ്പെട്ട മുഖ്യൻ തന്നെ

  • @rajeshta6586
    @rajeshta6586 9 місяців тому +1

    Rajivechu purethu poku paranaari......👍👍👍

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 9 місяців тому +9

    അതിനാൽ പരമാവധി വടിച്ചു നക്കും

  • @tomykabraham1007
    @tomykabraham1007 9 місяців тому +6

    ഒരു ദിവസം കൊണ്ടു പരെഞുെ compliment ആക്കും
    എത്ര കെട്ടിരിക്കുന്നു
    അല്ലെല് crow തിരിഞു പറകും 😂😂
    SFIO അതു നമ്മുടെ alle😂😂😂

  • @babunarayanan7107
    @babunarayanan7107 9 місяців тому +3

    Super very good 👍👍👍👍👍

  • @babythomas942
    @babythomas942 9 місяців тому +2

    അങ്ങനെ എല്ലാം ശരിയായി 😔

  • @sandhyamr5381
    @sandhyamr5381 9 місяців тому +1

    Sir കൊതിപ്പിക്കല്ലേ

  • @shobhageorge6968
    @shobhageorge6968 16 днів тому

    കാലങ്ങളായല്ലോ ഇത് കേൾക്കാൻ തുടങ്ങിയിട്ട് എന്നാണാവോ ഇതിനു ഒരു അവസാന വിധി ബഹു ഹൈക്കോടതി ....... ജനങ്ങൾ മടുത്തു

  • @ambilit4711
    @ambilit4711 9 місяців тому +2

    വീണാ വിജയനോ
    വീണാ മുഹമ്മദ്‌ എന്നു പറയു .

    • @sojithomas2135
      @sojithomas2135 9 місяців тому

      എന്നിട്ട് വേണം അയാൾ എന്റെ മോളല്ല എന്ന് പറഞ്ഞു തലയൂരാൻ 😂😂 അതിനും മടിക്കില്ല പിണുങ്ങാണ്ടി 🤭

  • @muhammedsaheersaheer137
    @muhammedsaheersaheer137 9 місяців тому +5

    Good.news❤

  • @sebastiankotteparambil4096
    @sebastiankotteparambil4096 9 місяців тому +4

    കളങ്ക മില്ലാത്ത ഉമ്മൻ ചാണ്ടിയോട് ചെയ്തതിൻ്റെ ശിക്ഷ ഇതാ കഴുകൻ ( കവി ഇട്ട പേരാണ് ഞാനല്ല) അനുഭവിക്കുന്നു.😢😢😢

  • @rajuts7659
    @rajuts7659 9 місяців тому +1

    🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @surendrankk4789
    @surendrankk4789 9 місяців тому

    ഒന്നും സംഭവിക്കില്ല, തെരഞ്ഞെടുപ്പടുത്ത വേളയിൽ, എങ്ങനെ കക്ഷത്തിലിരിക്കുന്നത് പോകാതെ ഉത്തരത്തിലിരിക്കുന്നത് എടുക്കാം എന്നതിന് തെളിവാണ് എട്ടുമാസം.

  • @sreesivaambalapuzha6984
    @sreesivaambalapuzha6984 19 днів тому

    എന്ധെങ്കിലും നടക്കുമോ വീണയുടെ അഴിമതിയിൽ ഇതിന്റെയെല്ലാം തലപ്പത്തു പിണറായിവിജയൻ ആണ്എന്ന് അറിയാത്ത ആരുമില്ല

  • @georgeemmanuel5941
    @georgeemmanuel5941 9 місяців тому

    വീണാ വിജയൻ എന്ന വീണ മുഹമ്മദ് റിയാസ്

  • @a.s.prakasan2580
    @a.s.prakasan2580 9 місяців тому +1

    Sharanam Ayyappa.,,,..!

  • @rajanbabumk2422
    @rajanbabumk2422 9 місяців тому

    ഒരു ചുക്കും നടക്കില്ല എന്തിനേയും ഏതുവിധേനയും പിണറായി നേരിടും

  • @sulthanunni4702
    @sulthanunni4702 9 місяців тому +1

    ❤❤❤❤

  • @antonypa8469
    @antonypa8469 9 місяців тому +1

    വൈരുധ്യന്മക ഭൗതി കവാദം, അടവ് നയം എല്ലാം തിരിഞ്ഞുകുത്തുന്നു

  • @Anilkumarpt7
    @Anilkumarpt7 9 місяців тому

    കൂടെയുള്ളത്.. SFI...
    കുരുക്കിട്ടതും... SFI.... O
    വിചിത്രം... തന്നെ.
    പാപി പനപോലെ വളരും..
    വിഴ്ചയു അതുപോലെ തന്നെ...

  • @roshinisatheesan562
    @roshinisatheesan562 9 місяців тому

    ചങ്കായ്കൂടെയുണ്ടായിരുന്ന സ്വന്തം കൂട്ടുകാരനെ വെട്ട് എത്രയാ വെട്ടീത് ശാപം ആ കുടുംബത്തിൻ്റെ ശാപം🙏 എത്ര തലമുറക്ക് അടിച്ചു പൊളിക്കാൻ ഉണ്ടാക്കിയ സ്വത്ത്😂 10 ദിവസം, 10 മണിക്കൂറ് സമാധാനമായ് ഇരിക്കാൻ ആ കുടുംബത്തിന് കഴിയാത്തതും പല കുടുംബങ്ങളുടെ ശാപമാണ് തീർത്താൽ തീരാത്ത ശാപം🤝👍🙏

  • @bhadrankr5387
    @bhadrankr5387 9 місяців тому

    സ്വന്തം മകൾക്കു വേണ്ടി സ്വപ്നയെ ചതിച്ചു അവരുടെ കുടുംബത്തെ വഴിയാധാരമാക്കി , കണ്ണീരിലാക്കിയതിനു ശേഷവും പിന്നെയും അവരെ
    പിന്തുടർന്നു ഉപദ്രവിക്കാൻ ശ്രമിച്ച പാർട്ടിസെക്രട്ടറിയും മറ്റുചിലരും ഇനി മകളെ എങ്ങിനെ രക്ഷിക്കും എന്നോർത്ത് നെട്ടോട്ട മുട്ടുന്ന കാഴ്ചയാണ് ജനം കാണുന്നത്. ജനങ്ങളെ സേവിക്കാനിറങ്ങി മക്കളെ സേവിക്കുന്ന തനി കുട്ടി ചാത്തന്മാർ.

  • @satheesanks1129
    @satheesanks1129 9 місяців тому

    SFIO, ഹൈക്കോടതി തുടങ്ങിയ സ്ഥാപനങ്ങൾ എ കെ ബാലനെ വിളിച്ചുവരുത്തി ബാലന്റെ നിർദ്ദേശപ്രകാരം മാത്രമേ വീണവിജയന്റെ കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ

  • @kavalambalachandran890
    @kavalambalachandran890 9 місяців тому

    കക്കാൻ പഠിച്ച കോരൻ വിജയനു നിൽക്കാനുമറിയാം. SFIOയ്ക്ക് അറസ്റ്റു ചെയ്യാൻ കഴിയും. ശിക്ഷിക്കാൻകഴിയുമോ? കോടതിയിൽ കോടികളെറിഞ്ഞു മകളെ രക്ഷിച്ചെടുക്കാൻ പിണറായിക്കറിയാം. അല്ലാതെ തന്നെ തലയൂരാൻ മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നത് എട്ടു മാസമാണ്. തല്ക്കാലം ഒരു confusion ഒക്കെ ഉണ്ടാക്കാം എന്നേയുള്ളു. അതുപോലെ, ആ അദൃശ്യ ശക്തിയുടെ പിന്തുണ പിൻവലിച്ചു എന്ന് എന്തു തീർച്ചയാണുള്ളത്?

  • @shanthimariamthomas354
    @shanthimariamthomas354 9 місяців тому +1

    Nothing will happen...don't worry pinnu..veena

    • @babumylackal5432
      @babumylackal5432 9 місяців тому

      Crores of Young bloods SFI are there to fight against SFIO. Nothing will be happened. A laughingstock for the time being. Thanks. Lal salam.

  • @thomaskuttyps4978
    @thomaskuttyps4978 9 місяців тому

    8 മാസം സമയം കൊടുത്തത് പാർലമെൻ്റ് ഇലക്‌ഷൻ കഴിഞ്ഞ്
    വേണ്ടതു ചെയ്യുമെന്നും ഇല്ലങ്കിൽ BJP ക്കു സീറ്റു ലഭിക്കാൻ വോട്ടു മറിക്കണമെന്നു മാകാൻ സാദ്ധ്യതയുണ്ട് - എങ്കിൽ ഇനി BJP കേരളത്തിൽ പച്ച പിടിക്കില്ല

  • @mathewgeorge6523
    @mathewgeorge6523 9 місяців тому +1

    പാവം കുട്ടി. Innocent 🎉എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടി.... 🤔ഒന്നും രണ്ടും കെട്ടിയെന്നുള്ളതു സത്യം.... കുട്ടിയുണ്ട് എന്നതും സത്യം 😄😄എങ്കിലും ഇതും ഒരുപെണ്കുട്ടിയല്ലേ 😄😄😄😄😳😁😭🙈😡😅

  • @rejirajr.s.4293
    @rejirajr.s.4293 9 місяців тому +1

    അന്വേഷിക്കുന്നത് Students Federation of India Office (SFIO) ആയിരിക്കുന്നിടത്തോളം കാലം ഒന്നും പേടിക്കാനില്ല. ധീരതയോടെ ഭരിച്ചോളൂ.

    • @kallenchiraa1035
      @kallenchiraa1035 9 місяців тому

      Student federation of India official R Sho ആയാലോ 😅

  • @anilkumar-ou2vw
    @anilkumar-ou2vw 9 місяців тому

    ബാല, രാഷ്ട്രിയ ആരോപണമല്ല. തെറ്റ് ചെയ്യതെങ്കിൽ ശിഷിക്കപ്പെടണം. തെറ്റ് ചെയ്തിട്ടുണ്ട്, പക്ഷേ നിങ്ങൾക്ക് അത് ഉൾകൊള്ളാനുള്ള കഴിവില്ല. നിങ്ങൾക്ക് സ്വന്തമായി നായികരിക്കാം.പാർട്ടിയെ ഇതിന് കൂട്ടുപിടിക്കാൻ നോക്കേണ്ട. ജനങ്ങളാണ് പാർട്ടി. അവർ ഇതിന്ടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം എന്നാണ് ജനങളുടെ ആഗ്രഹം.

  • @sivarajanb3270
    @sivarajanb3270 8 місяців тому

    മന്ത്രി അല്ലാതായതോടെ ആരും AK ബാലനെ തിരിഞ്ഞു നോക്കാറില്ല. അതുകൊണ്ട് പൊതുജനം ശ്രദ്ധിക്കാൻ വേണ്ടിയാണു പിണറയി കുടുംബത്തെ താങ്ങുന്ന പരിപാടി ഇയാൾ ഏറ്റെടുടുത്തിട്ടുള്ളത്.

  • @shanmughanvariyath1977
    @shanmughanvariyath1977 9 місяців тому

    തിരുട്ടുകുടുംബത്തെ സംരക്ഷി
    ക്കു ന്നവർ ' തിരുട്ടൻമാർ 'തന്നെ '

  • @prakashsiva2404
    @prakashsiva2404 9 місяців тому

    ഇനി ഈ കേസിൽ ന്യയികരച്ച എല്ലാവരും കുടുങ്ങും. 8 മാസം ഒന്നും വേണ്ട. പിണറായിയുടെ മകളെ ചോദ്യം ചെയ്യാൻ വിളിച്ചാൽ അന്ന് കേരളത്തിലെ രാഷ്ട്രം മാറിമറിയും. കാണാൻ പോണ പൂരം കെട്ടറിയാണോ. പിണറായി കുടുംബ സമേധം അഴിക്കുള്ളിൽ. കേരളത്തിൽ ബംഗാൾ സ്ഥിതി. ഇനി ആരും ഒന്നും മിഡ്ഡില്ല.

  • @marykoriyan4095
    @marykoriyan4095 9 місяців тому +1

    Don't worry Balaa

  • @johnythomas7317
    @johnythomas7317 9 місяців тому +2

    സോജി മോനെ ഇതുപോലെ എന്തെല്ലാം കേട്ടതാ.. റിയാസ്മാർമോൻ വീണ മോളെ ഉപേക്ഷിച്ചു... അവര് തമ്മിൽ തെറ്റി... മോൾ അപ്പന് പണികൊടുത്തു.... അങ്ങിനെ എന്തെല്ലാം... ഇപ്പോൾ നിങ്ങളുടെ ക്യാപ്ഷൻ കാണുമ്പോൾ ചിരിവരും 😂

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 9 місяців тому

      ദേശാഭിമാനിമാത്രം വായ്ക്കുന്ന ആളാണെന്നു തോന്നുന്നു,

  • @gopakumar5329
    @gopakumar5329 9 місяців тому +2

    പെട്ടന്ന് തേങ്ങ ഉടക്ക്സ്വാമീ.

  • @rajanrajan5188
    @rajanrajan5188 9 місяців тому +1

    നിങ്ങൾ പറയുന്നത് പോലെയാണ് കാര്യമെങ്കിൽ ഈ നാട് എപ്പോഴെ നന്നായേനെ
    2024 ൽ ഇന്ത്യ ഭരിക്കും പറയാമോ?.
    കേരളത്തിൽ വലത്-ഇടതിന് എത്ര വീതം സീറ്റ് കിട്ടും
    ശിഷ്യത്വം സ്വീകരിക്കാനാ

  • @rajeshta6586
    @rajeshta6586 9 місяців тому

    Shone , PC gorge 💪💪🔥🔥

  • @chandrancherayi4592
    @chandrancherayi4592 8 місяців тому

    Swamiye Sharanamayyppa

  • @harig361
    @harig361 9 місяців тому

    പിണറായിയിൽ തുടങ്ങി പിണറായിയിൽ അവസാനിക്കും

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr 9 місяців тому

    പിണറായി വിജയൻ എത്രയോ കുടുംബങ്ങൾ തകർത്തതാണ്

  • @MrAndrewsjoseph
    @MrAndrewsjoseph 9 місяців тому +1

    🎉🎉🎉 അടിമകൾ ആരും മിണ്ടരുത്🎉🎉🎉

  • @gopalakrishnannair7289
    @gopalakrishnannair7289 9 місяців тому

    മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ കണ്ടു പഠിക്കുക അഴിമതിയില്ല സ്വജനപക്ഷപാതമില്ല ! കക്ഷത്തിൽ പണമില്ല.

  • @nvnair999
    @nvnair999 9 місяців тому

    അടുത്ത CM ആണ് വീണ കേരളത്തിന്റെ

  • @babumylackal5432
    @babumylackal5432 9 місяців тому

    Onnum sambavikilla. Pinarai sakthiyode veendum varum to save kerala. Thanks.Lal salam.

  • @zachariahp.m1416
    @zachariahp.m1416 9 місяців тому

    വിവരക്കേട് വിളിച്ചുപറയുന്ന ബാലനെയും പിടിച്ച് അകത്താക്കി , താൻ ഇത്രയും ധനവാനയത് എങ്ങനെയെന്ന് അന്വേഷിക്കണം

  • @basheerkutty6064
    @basheerkutty6064 9 місяців тому +9

    വീണ വിജയനെ രക്ഷിക്കാൻ അൻവർ vd സതീശൻ പേരിൽ 1,5കോടി കോഴ യുടെ തെളിവ് അൻവറിന്റെ കയ്യിൽ കാണുമല്ലോ പുറത്തു വിടുക കേരളത്തിലെ ജെനങ്ങൾക് അറിയണം 😭🤣😂

    • @JohnrosePc
      @JohnrosePc 9 місяців тому

      അൻവർ ഒരു ധിക്കാരിയും കള്ളന്നുമാണ്. ജനിച്ചതിനു ശേഷം ഒരു സത്യംപോലും പറഞ്ഞിട്ടില്ല.

  • @johnymj5612
    @johnymj5612 9 місяців тому

    തിരുട്ടു ഫാമിലി

  • @pushpkaran771
    @pushpkaran771 9 місяців тому

    Good. Save keralam

  • @rijoypr1578
    @rijoypr1578 9 місяців тому

    മടിയിൽ കനം ഇല്ലാത്തവർക്ക്‌ ഒന്നും പേടിക്കാൻ ഇല്ല,😂😂😂

  • @pavithranparamel4387
    @pavithranparamel4387 9 місяців тому +1

    Jai Modi govt.Balan ന് vigilance മന്ത്രി arannu അറിയില്ല....കേരള ജനത അരി ഭക്ഷണം ആണ് കഴിക്കുന്നത്

  • @lissymathew1622
    @lissymathew1622 9 місяців тому

    ഉപ്പുതിന്നവർവെള്ളംകുടിക്കട്ടെ. ചെയ്യ്തപാപത്തിനുദൈവംകൊടുത്തശിക്ഷ. ആവീഴ്ചവലുതായിരുന്നു. അന്നുരക്ഷിപ്പാൻആരുംകാണില്ല.

  • @MV-yl8lw
    @MV-yl8lw 9 місяців тому

    ആ രേഖകൾ കാണിച്ചു കൊടുക്ക് മുഖ്യ....