പ്രകൃതിദൃശ്യം അപാരം തന്നെ എന്ത് കൊണ്ടാണ് മനുഷ്യർ ഇങ്ങനെയായത്. അതങ്ങിനെയാണ്. നമ്മുടെ നാട്ടിലും കാഴ്ചയുള്ളവർ അന്ധനല്ലെ? സധൈര്യം മുന്നോട്ടു പോവുക നല്ല മനുഷ്യർ ഇനിയും ഒരു പാട് പേർ കാത്തിരിക്കുന്നുണ്ട്
sis ..നിങൾ ആൾകൂട്ടത്തിൽ സൈക്കിൾ നിർത്തുന്നത് ഒരു ബോംബ് വീടിന്റെ മുറ്റത്ത് ഇടുന്ന പോലെ അനുഭവപ്പെടുന്നു . കഴിയുന്നതും കൂടുതൽപേരുള്ളവരുടെ ഇടയിൽ നിർത്താതിരിക്കുക ..🙏 ആദ്യമൊക്കെ താങ്കളുടെ വിഡിയോ കാണുമ്പോൾ വളരെ സന്തോഷത്തോടെയാരുന്നു കണ്ടിരുന്നത് . ഈ എത്ത്യോപ്യ വ്ലോഗ് തുടങ്ങിയതുമുതൽ വളരെ അധികം ആകാംശയോടെയും ഭയത്തോടെയും ആണ് കാണുന്നത് ..
എടൊ തന്റെ ഇൻട്രോയിൽ പറയുന്ന ആ ഒരു Hai..... ഉണ്ടല്ലോ അതാണ് എനിക്ക് ഇഷ്ടം ആയത്.... ഏറ്റവും ഇഷ്ടം ഉള്ളതും അത് തന്നെ ❤️ താൻ ഹായ്.... പറയുമ്പോൾ ഒരു uniqueness ഉണ്ട് അത് കൊണ്ട് തന്നെയാണ് ഞാൻ തന്റെ ചാനെൽ subscribe ചെയ്തതും ആശംസകൾ......
Careful ആയി ഇരിക്ക് അരുണിമ സത്യം പറഞ്ഞാൽ ഇത് കണ്ടിട്ട് ഉള്ളിൽ പേടിയാ, ആഹാരം കഴിക്കുമ്പോൾ ശ്രെദ്ധിക്കുക, കഴിക്കാൻ മനസ്സിൽ പിടിച്ചത് മാത്രം കഴിക്കുക, അല്ലെങ്കിൽ വയറിനു പ്രോബ്ലം വരും 🌀🌀❤❤❤
അരുണിമ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെല്ലാം ചൈനീസ് കമ്പനികളാണ്.അതാണ് ചൈന എന്ന് പറയുന്നത് നല്ല നല്ല കാഴ്ചകൾ ആസഹോദരന് ഫോൺ കൊടുത്തത് നന്നായി. ധൈര്യത്തോടെ മുന്നോട്ടു പോകു .... എന്ന് പ്രതിബദ്ധങ്ങളുണ്ടായാലും 'ഒടുവിൽ ലക്ഷ്യത്തിലെത്തും: പിന്തിരിപ്പിക്കാൻ ' ആരു ശ്രമിച്ചാലും നിശ്ചയദാർത്യത്തോടെ മുന്നോട്ടു പോകൂ.. happy Journey ''ആഹാരം ലഭ്യമായ സ്ഥലത്ത് വച്ച് അത് മിസ് ചെയ്യരുത്.
@@Kalpakasuresh ട്രാവലിസ്റ്റ എന്ന ചാനലിൽ സാൻ്റോ പറഞ്ഞ അറിവാണ് അദ്ദേഹം ആഫ്രിക്കയിൽ സഞ്ചരിച്ചപ്പോൾ .ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ നിർമ്മാണങ്ങൾ നടത്തുന്നത് ചൈനയാണെന്ന് പറയുകയുണ്ടായി.പിന്നെ ഞാൻ സഖാവാണ്.
പ്രകൃതിദൃശ്യം അപാരം തന്നെ എന്ത് കൊണ്ടാണ് മനുഷ്യർ ഇങ്ങനെയായത്. അതങ്ങിനെയാണ്. നമ്മുടെ നാട്ടിലും കാഴ്ചയുള്ളവർ അന്ധനല്ലെ? സധൈര്യം മുന്നോട്ടു പോവുക നല്ല മനുഷ്യർ ഇനിയും ഒരു പാട് പേർ കാത്തിരിക്കുന്നുണ്ട്
മലയാളത്തിന്റെ സിംഹം ......നിന്റെ ധൈര്യം അപാരം ...സമ്മതിച്ചു ....🙏🙏🙏....അതും ഒറ്റക്ക് സൈകിളിൽ ......അരുണിമ ....the young star ...🙏❤️❤️❤️❤️🙏....
❤️❤️❤️
എത്യോപ്യൻ ഗ്രാമ കാഴ്ചകൾ സൂപ്പർ🌹👍
Athyopian village kazhachakal super 👏👏 but yatra cheyubol crowd kudunna sthalagalill maximum stop cheyathe nokkuka pala mind alukal ulla nada dangerous / nalla kazhachakal enyum prethishikkunnu safe travel 😍😍✌️
മോളേ വളരേ സൂക്ഷിക്കണേ ഓരോ ഒരുത്തൻമാരുടെ തുറിച്ച നോട്ടം കാണുമ്പോൾ പേടിയാകുന്നു. മോൾക്ക് ഒരാപത്തും വരരുതേയെന്ന് പ്രാർത്ഥിക്കുന്നു 🙏
പോകുന്ന വഴിയിൽ നല്ല കുഴികളും കാണാം ചതി കുഴികളും കാണാം.. ദൈവം നിന്റെ കൂടെയുണ്ട്.. ദൈവം നിന്നെ കാത്ത് പരിപാലിക്കും
സൂപ്പർ 👍വീഡിയോ സിസ്റ്റർ ❤️
ഹായ് അരുണികുട്ടി യാത്ര അടിപൊളി ആകട്ടെ 🙏🙏🙏🙏take care always... God blessss u ❤️❤️❤️❤️
😁
sis ..നിങൾ ആൾകൂട്ടത്തിൽ സൈക്കിൾ നിർത്തുന്നത് ഒരു ബോംബ് വീടിന്റെ മുറ്റത്ത് ഇടുന്ന പോലെ അനുഭവപ്പെടുന്നു .
കഴിയുന്നതും കൂടുതൽപേരുള്ളവരുടെ ഇടയിൽ നിർത്താതിരിക്കുക ..🙏
ആദ്യമൊക്കെ താങ്കളുടെ വിഡിയോ കാണുമ്പോൾ വളരെ സന്തോഷത്തോടെയാരുന്നു കണ്ടിരുന്നത് .
ഈ എത്ത്യോപ്യ വ്ലോഗ് തുടങ്ങിയതുമുതൽ വളരെ അധികം ആകാംശയോടെയും ഭയത്തോടെയും ആണ് കാണുന്നത് ..
💖💖
Mm
എത്യോപ്യ വിട്ടുപോകുന്നമത് വരെ മനസ്സിൽ തീയാണ് .ആരെയും അന്ധമായി വിശ്വസിക്കരുത് .യാത്ര സുരക്ഷിതമായി മുന്നേറട്ടെ .
എന്തൊരു കരുതലാണ്😂
@@alikollaran7815🙄
സ്ഥാലം നന്നായിട്ടുണ്ട്...
ഇതുപോലെയുള്ള സ്ഥലങ്ങൾ എത്ര സൈഫ് അല്ലാ കേട്ടോ കൊച്ചെ, സുരക്ഷിതമായി ഇരിക്കുവാൻ പ്രാർത്ഥിക്കാം..
ശരിക്കും പേടി തോന്നുന്നു അവരുടെ നോട്ടവും ഭാവവും
Dyvam കൂടെ ഉണ്ടാവും പ്രാർഥന ഉണ്ട്
❤❤❤
Wonderful 👍
God bless you all the best for your future
എടൊ തന്റെ ഇൻട്രോയിൽ പറയുന്ന ആ ഒരു Hai..... ഉണ്ടല്ലോ അതാണ് എനിക്ക് ഇഷ്ടം ആയത്.... ഏറ്റവും ഇഷ്ടം ഉള്ളതും അത് തന്നെ ❤️ താൻ ഹായ്.... പറയുമ്പോൾ ഒരു uniqueness ഉണ്ട്
അത് കൊണ്ട് തന്നെയാണ് ഞാൻ തന്റെ ചാനെൽ subscribe ചെയ്തതും ആശംസകൾ......
🥲❤️
Njanum africayil anu .....sukshikkuka arunimaaa
അഭിനന്ദനങ്ങൾ 👍🌹
സൂപ്പർ വിഡിയോ
❤️👍🌹😘🙏😍😊👌
🧡💛🧡
China African countries il orupad invest cheyunund,athukond avark china familiar ayirikum
Ok
ഹായ് അരുണിമ 👏👏👏👏
ചങ്കിടിപ്പോടെ കാണുന്ന. vlog
Vazhakka avarude main food anu pacha vazhakka unakky podichu kazhikkum puzhungim kazhikkum
Polli sef
ഇവിടെ ഒന്നും സർക്കാരും സ്കൂളും ഒന്നും ഇല്ലേ. കഷ്ടം ആളുകളുടെ അവസ്ഥ
ചൈന മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും ബില്യൻ ഓഫ് ഡോളേർസ് ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് addis ababa എത്യോപ്യയിലെ ചൈനീസ് എംബസി അവിടെ ആണ്
🌹🌹🌹 Video👍..... Careful 💐🙏
😮😮😮
🎉🎉
take care
Super
Careful ആയി ഇരിക്ക് അരുണിമ സത്യം പറഞ്ഞാൽ ഇത് കണ്ടിട്ട് ഉള്ളിൽ പേടിയാ, ആഹാരം കഴിക്കുമ്പോൾ ശ്രെദ്ധിക്കുക, കഴിക്കാൻ മനസ്സിൽ പിടിച്ചത് മാത്രം കഴിക്കുക, അല്ലെങ്കിൽ വയറിനു പ്രോബ്ലം വരും 🌀🌀❤❤❤
Yes ❤️❤️
God bless ❤
സ്വാ... ഗ..തം...❤️❤️ഈ വാക്ക് ആണ് അരുണിമയുടെ ഹൈലൈറ്റ് 🥰🥰🥰
💖💖
Arunimaye pole ellavarkum dhyram venam
👍🏻👍🏻👍🏻❤❤❤
അരുണിമ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെല്ലാം ചൈനീസ് കമ്പനികളാണ്.അതാണ് ചൈന എന്ന് പറയുന്നത് നല്ല നല്ല കാഴ്ചകൾ ആസഹോദരന് ഫോൺ കൊടുത്തത് നന്നായി. ധൈര്യത്തോടെ മുന്നോട്ടു പോകു .... എന്ന് പ്രതിബദ്ധങ്ങളുണ്ടായാലും 'ഒടുവിൽ ലക്ഷ്യത്തിലെത്തും: പിന്തിരിപ്പിക്കാൻ ' ആരു ശ്രമിച്ചാലും നിശ്ചയദാർത്യത്തോടെ മുന്നോട്ടു പോകൂ.. happy Journey ''ആഹാരം ലഭ്യമായ സ്ഥലത്ത് വച്ച് അത് മിസ് ചെയ്യരുത്.
സഖാവാണോ 🤔
@@Kalpakasuresh ട്രാവലിസ്റ്റ എന്ന ചാനലിൽ സാൻ്റോ പറഞ്ഞ അറിവാണ് അദ്ദേഹം ആഫ്രിക്കയിൽ സഞ്ചരിച്ചപ്പോൾ .ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ നിർമ്മാണങ്ങൾ നടത്തുന്നത് ചൈനയാണെന്ന് പറയുകയുണ്ടായി.പിന്നെ ഞാൻ സഖാവാണ്.
@@babusurendran4382 അതാണ് ചൈന എന്നുപറഞ്ഞപ്പോ സഖാവായിരിക്കും എന്നുതോന്നി അത്രമാത്രം
🥰💥💥💥💝
യാത്രയകൾ തുടരൂ........
❤️🔥❤️🔥🤍
Arimulllaaaa
Super akka ❤❤❤
.. ഹ ഹ ഞാനും വന്നല്ലോ
അരുണ മീ😂😂
അരുണിമമോളെ സൂക്ഷിക്കണം
Swagatham arunima...
Arunima Orupadishttam, 🙏💞👍🐧🐧🐧🐧🐧🐧💕
👍👍👌👌
Awesome
HAI 🙏❤️🌹🙏Thanks for wonderful video 🙏🙏🙏
😍👋
ഈ ധൈര്യം ഞാൻ ബ്രണ്ണൻ കോളേജ്ൽ പടിച്ച ഒരു കുട്ടിയിൽ മാത്രേ കണ്ടുള്ളു
😂😂😂😂
Super👌👌
Arukuttyy stay safe.. God bless you mole
These series little fear too...
😮 ente ponno.., vegam avidannu escape aagu, kaanumbol entho oru tension pole
ഇന്നത്തെ യാത്ര വിവരണവും, കാഴ്ചയും . സൂപ്പർ. കുട്ടികൾ കൂടുന്നിടത്ത് , സൈക്കിൾ നിർത്താതെ പോകുക,. യാത്രയിൽ ഈശ്വരൻ തുണയാകട്ടെ !
ഈ യാത്ര കാണുമ്പോഴാണ് നമ്മുടെ കേരളത്തിന്റെ മഹത്വം ഒന്നുകൂടി ഉറപ്പിക്കുന്നത്
Arunima❤
💕
ദൈവം അവിടുത്തെ ആൾക്കാരേ രക്ഷിച്ചാൽ മതിയായിരുന്നു എന്താ നടക്കില്ലേ
Waiting ayirunu videoyk ...❤sprb🫰
Hai arunima❤
Carefully ..
I like kappa too
Hai arunima, how are you.
Alukoodunnidathu nirtharuth
Veltha kunjine evidnu kitti?
Hi , Arunima !
Road construction china an
മണി മണി 😅
ഹായ് അരുണമാ ❤❤❤
👍👍💪
മാങ്ങാ അടിപൊളി ആണോ
😮
👍👍👍👍
Care full baby....
Aadhyamaayittahnu money enn kelkumbo pedi thonnunnath
ന്റെ പൊന്നു കുഞ്ഞേ ഇജ്ജ് വേഗം ആ സ്ഥലംവിട്ടുപോ ഓരോ മിനുട്ടും നെഞ്ചിടിച്ചിരുന്നാണ് കാണുന്നത് 🥹 🙏🏻
Athe....avide okke nirthathe pokkude pillare arem viswasikn okilla 😢
ഇത്രയും ദാരിദ്ര്യം പിടിച്ച രാജ്യമായി ട്ടും നല്ല റോഡുകളാണല്ലോ
👍👌
Hai അരുണിമ 🥰🥰
മുടി ഒന്നും ചെയ്യരുത് മോളെ ❤
Hai chechi 😊
അരിമണി മണി മണി മണി😅😅😅😅😅
ആഫ്രിക്കൻ രാജ്യമല്ലേ.. ദാരിദ്ര്യവും വിദ്യാഭ്യാസ കുറവും നല്ലോണം ഉള്ള നാടല്ലേ.. മാമുകോയ പറഞ്ഞപോലെ.. തടി ബാക്കിയായത് റബ്ബിന്റെ കാവലിൽ 😂😂😂..
ഹലോ അരുണിമ
Watching with fear... Be careful 🥰
💪🏼🔥
സുഖമാണോ
ചൈന ആണ് അവർക്ക് കൂടുതൽ സാമ്പത്തിക സഹായം കൊടുക്കുന്നത് അവരുടെ ഇൻഫ്രാസ്ട്രച്ചേർ മുഴുവൻ ആയും ചൈന ആണ് ഡെവലപ്പ് ചെയ്യുന്നത്
Aaha
എന്നിട്ട് ഒന്നും കാണുന്നില്ലല്ലോ. സ്ത്രീകൾ ആണ് ജോലിക്ക് പോകുന്നത് എന്ന് തോന്നുന്നു, ആണുങ്ങൾ എല്ലാം വഴിയിൽ.
🤲🤲🤲🤲🤲🤲🤲🤲
Evide povumbolum suhichane😹🫂
Sure💕
Are you vidiyo fony 😂😂
❤😍
Confidence നല്ലതാ overconfidence problem ആകാതിരിക്കട്ടെ ethyoppians അറിയാ വുന്ന തു കൊണ്ട് പറഞ്ഞതാ നല്ല ആൾക്കാരും ഉണ്ട് carefull
👋sure
👍
❤❤
😍🥰
അരുണിമ എത്യോപ്യയിൽ നിന്ന്.. വേഗം പോരൂ...... 🙄🙄🙄
Enki Malaya m ariamptrilla need english title
CARE full arunima
God bless 🙏❤️👍 thanks
❤Chirimanikkutty♥ഈശ്വരാ ഇന്ന് വല്ല്യ പ്രശ്നം ഇല്ലാതെ കഴിഞ്ഞുപോയി. സന്തോഷം ഉണ്ട് 🌹ശുഭ യാത്ര വീണ്ടും നേരുന്നു 🌹🙏🌹🙏😍🌹🙏😍
💕🧡
Kuttikal ulledath nirtharuthey
Tkkkk