EP🇰🇪:2 kenya police took me/പിന്നീട് എനിക്ക് സംഭവിച്ചത് ഇങ്ങനെ/police man in kenya

Поділитися
Вставка
  • Опубліковано 3 жов 2024
  • EP🇰🇪:2 kenya police took me/പിന്നീട് എനിക്ക് സംഭവിച്ചത് ഇങ്ങനെ/police man in kenya
    #kenya #police #africa #solo #cycling #travel #camping #camel

КОМЕНТАРІ • 380

  • @SMART-0000
    @SMART-0000 Рік тому +77

    അമ്പലപ്പാറയിൽ നിന്നും ഒറ്റക്കു ലോകം കാണാൻ ഇറങ്ങിയ അരുണിമക്ക് അഭിനന്ദനങൾ 👌👌ആണുങ്ങൾക്ക് പോലും ധൈര്യം വരാത്ത സ്ഥലത്തിൽ കൂടി യാത്ര ചെയ്യുന്ന അരുണിമ ഒരു വിസ്മയം തന്നെയാണ് ❤️❤️🥰🥰🥰🥰🥰🥰

  • @habeeburahman8715
    @habeeburahman8715 Рік тому +52

    അരുണിമ, സോളാർ powered, self ചാർജിങ് ഫെസിലിറ്റി ഉള്ള drum മോട്ടോർ ഉള്ള സൈക്കിൾ ആയിരുന്നു നല്ലത്.അതാവുമ്പോൾ, ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ നിന്നും പെട്ടെന്ന് യാത്ര ചെയ്തു പോവാം. ഇങ്ങിനെയുള്ള യാത്രയിൽ, നമ്മുടെ വാഹനത്തിൽ, എക്സ്ട്രാ ഫെസിലിറ്റീസ് നിർബന്ധമായിട്ടും വേണം. 🙏

  • @TimePass-cl4lm
    @TimePass-cl4lm Рік тому +7

    ഇത്രയും ധൈര്യത്തോടുകൂടി ആ രാജ്യത്ത് അതും ഒരു പെൺകുട്ടി സഞ്ചരിക്കുന്നത് ആശംസകൾ അർഹിക്കുന്ന പ്രവർത്തി തന്നെ

  • @mohbava5992
    @mohbava5992 Рік тому +18

    ബല്ലാത്ത ധൈര്യം തന്നെ അനക്ക് മോളെ.... You are the great travaller

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL Рік тому +5

    സമ്മതിച്ചു മോളെ... ദൈവത്തിന്റെ കാരുണ്യവുംസംരക്ഷണവും ഉണ്ടായിരിക്കട്ടെ....

  • @Ssss-qs6wh
    @Ssss-qs6wh Рік тому +19

    യാത്ര അടിപൊളിയാണ്, പിന്നയ ഇത്തരം രാജ്യങ്ങളിൽ കൂടി ദിവസവും സഞ്ചരിക്കുമ്പോൾ ഉള്ള ദൂരം കുറക്കുന്നത് നന്നായിരിക്കും, വെള്ളവും താമസിക്കാൻ സ്ഥലവുമില്ലാതെ ബുദ്ദിമുട്ട് ആവണ്ട

  • @anjalianoop3748
    @anjalianoop3748 Рік тому +10

    കാണുമ്പോ പേടിയാവുന്നു ഡാ...പിന്നെ എല്ലാ സ്ഥലത്തും നിനക്ക് ദൈവം കൊണ്ടുവരുന്നപോലെ നല്ല ആൾക്കർ സഹായത്തിനു എത്തുന്നുണ്ടല്ലോ..,, keep going da God bless you🫂💖

    • @aseesuk7002
      @aseesuk7002 Рік тому

      Africa kaarku laingika dhaaridhryam illa bro

  • @peterrozario6928
    @peterrozario6928 Рік тому +6

    എവിടെ യാത്ര ചെയ്താലും വളരെ സൂക്ഷിക്കുക, കാഴ്ചകൾ എല്ലാം അതിമനോഹരം, ദൈവം കൂടെയുണ്ട്.

  • @georgekutty76
    @georgekutty76 Рік тому +3

    സമ്മതിച്ചു കുട്ടി. ധൈര്യം അപാരം തന്നെ. ദൈവം കൂടെയുണ്ട്. നമ്മുടെ നാട് പോലെയല്ലായെന്നു തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @geethakuwaitkumari8220
    @geethakuwaitkumari8220 Рік тому +21

    ഉള്ളില്‍ ഒരു ചെറിയ പേടിയോടെ.. Oru പ്രശ്‌നങ്ങളും ഉണ്ടാകരുത്‌ എന്ന പ്രാര്‍ത്ഥന യോടെ ആണ് ഓരോ video യും കാണുന്നത്..

    • @subaidakp966
      @subaidakp966 Рік тому

      ശരിക്കും

    • @voice-k7b
      @voice-k7b 3 місяці тому +1

      നിങ്ങൾ ഭയക്കേണ്ട 😄😂😂അവൾ എല്ലാ അനുഭവിച്ചു ആസ്വദിച്ചു യാത്ര ചെയ്യുന്ന നല്ല തൊലിക്കട്ടി ഉള്ള ആൾ ആണ് 😄😂😂ഒന്നും പ്രേശ്നമല്ല 😄😄പോയി എല്ലാ വിഡിയോയും കാണൂ മനസ്സിലാകും 😄😂വെടിക്കെട്ട്‌ ആണ്

    • @abdullatheef7306
      @abdullatheef7306 2 місяці тому

      എല്ലാം വീഡിയോയും കാണാൻ എന്താ വഴി?????

  • @jithesh.pparambantavida3071
    @jithesh.pparambantavida3071 Рік тому +22

    നമ്മുടെ നാട്ടിലേക്കാൾ എത്രയോ സുരക്ഷിതം ആണ് അവിടെ ഒക്കെ, അവർ ഒക്കെ അതിഥി കളോട് പ്രത്യേക സ്നേഹം ഉള്ളവർ ആണ്, പെൺകുട്ടികളോട് പ്രത്യേകിച്ച് അല്ലെ അരുണിമ കുട്ടി

  • @mohandaska8630
    @mohandaska8630 Рік тому +6

    ♥ചിരുമാനിക്കുട്ടി 🌹ആ പോലീസ്കാർ സൂപ്പർ... ഇന്നത്തെ സല്യൂട്ട് അവർക്കിരിക്കട്ടെ 🙏പിന്നെ ഒരു കാര്യം എപ്പോഴും 2 ബോട്ടിൽ മിനറൽ വാട്ടർ വാങ്ങി സൈക്കിൾമേ വച്ചിരിക്കണം , അതിലൊന്ന് അത്യാവശ്യം വരുമ്പോൾ മാത്രം എടുക്കാവു 🌹നല്ല സീനിറി ആയിരുന്നു ഇന്നത്തെ വീഡിയോ 🙏🙏🙏

  • @viswanathantk7778
    @viswanathantk7778 Рік тому +2

    ഇയാളെ സമ്മതിച്ചിരിക്കുന്നു.
    A big salute. ❤

  • @AnjaliNair-mv7sv
    @AnjaliNair-mv7sv 10 місяців тому +2

    മിടുക്കി കുട്ടി....നിന്നേപോലെയാവാൻ കൊതിയാവുന്നു❤❤❤❤

  • @raghuettumanoor2001
    @raghuettumanoor2001 Рік тому +7

    യ്യോ.. അപാര ധൈര്യം.. എല്ലാ ആശംസകളും.. Safe ആയി എത്തട്ടെ എല്ലായിടത്തും

  • @mathewfernandez8407
    @mathewfernandez8407 Рік тому +13

    When you finish this African tour, you will become a different girl. Soo proud of you .

  • @jain917
    @jain917 Рік тому +2

    ഏത് സമയത്തും ആ ചിരിയും ധൈര്യവും ഭയങ്കര തന്നെ

  • @kalamediaofficial8641
    @kalamediaofficial8641 Рік тому +4

    ഈസ്വരാ ... ആ വണ്ടി വന്നില്ലെങ്കിൽ പെട്ടു പോയേനെ... നല്ല ആളുകൾ❤

  • @babusurendran4382
    @babusurendran4382 Рік тому +2

    ലേഡി സൂപ്പർ സ്റ്റാർ അരുണിമ🥰🥰🥰🥰ജ്ജ് അടിച്ച് പൊളിക്ക് മുത്തേ.കെനിയൻ കാഴ്ചകൾ സൂപ്പർ

  • @anshadem5781
    @anshadem5781 Рік тому +4

    അവരുടെ സ്നേഹം ഭയങ്കരം തന്നെ

  • @ganilrajan
    @ganilrajan Рік тому +3

    Your courage is remarkable, though I studied in chennai and working in delhi for the past 15 years, I do not have the courage even to go to northen side of india.
    Keep it up and stay safe

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 Рік тому +5

    Kenya ലെ പോലീസ്കാർ സൂപ്പർ ❤️

  • @HaneefCA-d7r
    @HaneefCA-d7r 2 місяці тому

    അരുണിമ താങ്കളെ സമ്മതിച്ചിരിക്കുന്നു.... പടച്ചവൻഅനുഗ്രഹിക്കട്ടെ...... 👍

  • @habeeburahman8715
    @habeeburahman8715 Рік тому +10

    വന്യ മൃഗങ്ങൾ ഉള്ള, ഒറ്റപെട്ട പ്രദേശങ്ങളാണ് കൂടുതലും. വളരെ സൂക്ഷിക്കുക.

  • @purushothamankvalappil1215
    @purushothamankvalappil1215 Рік тому +5

    Basically African’s are so kind in village but in cities have some security issues .currently I am in Tanzania But they are respecting the Indians I like to salute for your courage’s and kindness. Keep it up

  • @planetmovies2346
    @planetmovies2346 Рік тому +5

    “Never apologize for being a powerful woman.” Just keep going and stay safe 😊👍👍💪💪

  • @adhikanav-family
    @adhikanav-family Рік тому +2

    ഇന്റെരെസ്റ്റിംഗ് വീഡിയോ
    Safe ആയിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. ഇനിയും മുന്നോട്ട് പോവുക ♥️♥️♥️♥️♥️♥️♥️♥️♥️

  • @beautifulworld-b9q
    @beautifulworld-b9q Рік тому +5

    റിസ്ക് എടുക്കാനുള്ള കഴിവ് 👍👍👍

  • @amminipaul9071
    @amminipaul9071 Рік тому +1

    Arunima Convey our keralites thanks to the കെനിയൻ പോലീസ്
    ഫോർത്തെ സ്പെഷ്യൽ protection & care they gave giiven you girl.

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +2

    അടിപൊളി 👍👍👍, മോളെ ശ്രദ്ധിക്കണം കേട്ടോ, verry carrefull

  • @solamen97
    @solamen97 Рік тому +9

    അരുണിമ.❤❤❤ ..... കെനിയൻ യാത്ര അടിപൊളി ആയിട്ട് മുന്നോട്ട് പോവട്ടേ....... keep updated with videos..... 👍👍👍👍stay safe and God bless you....

  • @ArunKunnath-js7gm
    @ArunKunnath-js7gm Рік тому +2

    Thank you Arunima 👍⚘

  • @abdulvahid9299
    @abdulvahid9299 Рік тому +3

    എന്റെ മുത്തേ നിന്റെ യാത്ര വീഡിയോ ഓരോ ദിനവും കാണുമ്പോൾ തുടക്കം മുതൽ എന്റെ pulse വേഗം കൂടുന്നു അവസാനം വീഡിയോ അവസാനിക്കുമ്പോൾ ആണ് പിന്നെ മിടിപ് കുറയുന്നോള്ളൂ... അത്രക് critically traveling ആണ് നിന്റേതു... ഒരുപാട് സ്നേഹിക്കുന്നു നിന്നെ... കൂടെ ലോകം ചുറ്റാൻ വരാനും ആഗ്രഹിക്കുന്നു.... 💓💓💓

  • @anversultan9756
    @anversultan9756 Рік тому +2

    യാത്ര വളരെ കഠിനമാണെന്ന് അറിയാം.
    Late night യാത്ര ചെയ്യാതിരിക്കുക.
    All the best' and Take care.

  • @komalkomalpv-jo9vd
    @komalkomalpv-jo9vd Рік тому +3

    എന്റെ മോളെ take care ♥️♥️♥️

  • @godofsmallthings2511
    @godofsmallthings2511 Рік тому +6

    Risky journey, you are so brave..take care💪❤

  • @rajukrishnan6752
    @rajukrishnan6752 Рік тому +2

    ഹായ് അരുമണി.....
    ധൈര്യം കൈവിടരുത് മുന്നോട്ട്.

  • @forever470
    @forever470 Рік тому +5

    നല്ല ധൈര്യം ❤❤

  • @sulaikha907
    @sulaikha907 Рік тому +1

    heard many bad news from Kenya... You are a brave girl, enen through take care and pay attention always ❤

  • @SreedharanAdiyodi
    @SreedharanAdiyodi Рік тому +4

    അടിപൊളി ഒരു യാത്ര. എനിക്ക് വല്ലാതെ ഇഷ്ട്ടപെട്ടു

  • @sureshkumarmn2909
    @sureshkumarmn2909 Рік тому

    താങ്കൾ ഒരു അത്ഭുതം തന്നെ.... 👍👍👍

  • @കണ്ണൂർ-വ4ര
    @കണ്ണൂർ-വ4ര Рік тому +1

    അരുണിമ ഒരുപാട് ആൾക്കാർക്ക് പ്രദോജനം ആണ് ❤❤❤❤❤

  • @svarghese9424
    @svarghese9424 3 місяці тому

    You are an extra ordinary malayali girl. Your guts , courage is appreciated

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Рік тому +1

    ആ പോലീസ് വണ്ടി കിട്ടിയത് നന്നായി ...❤️❤️👍

  • @justinrajkesari1083
    @justinrajkesari1083 Рік тому +2

    A variety experience from you keep going on 💗💗💗

  • @abhishekabhishek9419
    @abhishekabhishek9419 6 місяців тому

    Ithreyum naalu eyalde videos miss cheythallonnu orkumbozha..❤

  • @koshylukose1543
    @koshylukose1543 Рік тому +2

    God given daily bread given daily prayer befor travelling God nigala kathu kollum.

  • @jimshatvm-vk6xd
    @jimshatvm-vk6xd Рік тому +2

    എന്നത്തേയും പോലെ വീഡിയോ wait chyrunu😊

  • @sumeshva4774
    @sumeshva4774 Рік тому +1

    ആ സാഗതം കേൾക്കാൻ എന്ത് രസാ.. സംഗീതൽമകം 😂😂❤❤

  • @jvgeorge1474
    @jvgeorge1474 Рік тому +2

    ഇത്രയും നല്ല പോലീസുകാർ ഉണ്ടോ

  • @azeezjuman
    @azeezjuman Рік тому +1

    Tnx arunima nice veedio

  • @madhuv9646
    @madhuv9646 Рік тому +3

    അരുണിമാ യാത്ര അടിപൊളി 💞

  • @philipjoseph818
    @philipjoseph818 Рік тому

    A big salute to all police officers great work Sir❤❤❤❤❤❤ very nice police congrats to all of you dear

  • @omanakumar8409
    @omanakumar8409 Рік тому +1

    Arunima, Happy journey & stay safe

  • @sibichanjoseph3290
    @sibichanjoseph3290 Рік тому

    വളരെ വളരെ അഭിനന്ദനങ്ങൾ

  • @sivakumarkrishnan37
    @sivakumarkrishnan37 Рік тому +1

    Hi arunima.. How are you doing.. Am from uganda, arua.. African peoples likes respects indians also they are loves too much.. You will be safe in africa.. Travel to totaly african continent without any fear.. You are safe.good luck..our god should protect you.. Byee

  • @hka5833
    @hka5833 Рік тому +2

    കൊള്ളാം മോളെ അടിപൊളി

  • @bijujohn4515
    @bijujohn4515 Рік тому

    Super courage god bless you big salute all the best tha ks maam

  • @madhup.k4094
    @madhup.k4094 Рік тому +1

    തനിക്കു കേരളത്തിൽ മാത്രമല്ല friends എന്നും, അങ്ങ് കെനിയയിലും ഉണ്ട് friends അല്ലേ 🤩

  • @mohammedalimangatt2848
    @mohammedalimangatt2848 Рік тому +3

    ഹാപ്പിയായിട്ട് പോകെട്ടെ യാത്ര

  • @Vibinvibin-i5x
    @Vibinvibin-i5x Рік тому +1

    ധൈര്യം സൂപ്പർ 👍👏🌹👏👍👍

  • @VenuVenu-q1m
    @VenuVenu-q1m Місяць тому

    ❤️❤️❤️🙏🙏🙏 സമ്മതിച്ചാൽ തന്നാലേ പറ്റുള്ളൂ എന്റെ ചക്കരേ

  • @renjitharenju2615
    @renjitharenju2615 Рік тому

    Nice...... Ella videos poli anu🥰🥰🥰👍🏻👍🏻

  • @bijuvs7916
    @bijuvs7916 Рік тому +1

    ഇവിടുത്തെ നീലാകാശം കാണാൻ വളരെ മനോഹരമാണ് ഇവിടെ ആരും പ്ലാസ്റ്റിക്ക് വേസ്റ്റ് കത്തിക്കാറില്ലന്ന് തോന്നുന്നു.

    • @aseesuk7002
      @aseesuk7002 Рік тому

      100 %correct bro karbandey oxide kurachu aanu

  • @princeofdreams6882
    @princeofdreams6882 Рік тому +4

    Highy security od rajikayamaya യാത്ര😊

  • @snehalathanair1562
    @snehalathanair1562 Рік тому +1

    Super video..... Looking forward to many excitement s Arunima

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Рік тому +1

    Nalla. Aalukal. Ane. Nalla sneham. Ullavar

  • @luckypa9968
    @luckypa9968 11 місяців тому

    ,swantham nattil polum suraksha allatha kalathil african country il pokunnalloo.your the singapennuuuu 😊

  • @prajunpallavi393
    @prajunpallavi393 Рік тому

    Njan ivdem ethi tto🥳🥳🥰🥰✌👍👍full support🎉🥳🥳🥳🥰🥰✌

  • @Aparnakiran-kb6er
    @Aparnakiran-kb6er Рік тому

    GOOD GOOD GOOD ❤️❤️❤️അരുണിമ ഇതാണ് നീ. നീ നീ ആയതും ഡ്രീംസ്‌ ACHIVE ചെയുന്നത് എനിക്ക് MOTIVATE ആയതും ഇപ്പോഴാണ്.. സബ്സ്ക്രൈബ്ഡ് 👍🏽

  • @shibinmangattuparambil2119
    @shibinmangattuparambil2119 Рік тому +3

    പോലീസിന് കലാഷ്നിക്കോവ്❤

  • @muhammadparamban5181
    @muhammadparamban5181 Рік тому +2

    God bless you

  • @Drgym-y6b
    @Drgym-y6b Рік тому

    എന്ത് ധൈര്യം ആണ്. Ilove you സമ്മതിച്ചു അപർണ്ണ

  • @lp6015
    @lp6015 4 місяці тому +1

    Indrajit bhama movie orma varunu-africa

  • @girishampady8518
    @girishampady8518 Рік тому

    അടിപൊളി 💃💃ഫുൾ... 🥰😄🥰🙋‍♂️..

  • @ഷാജികോഴിക്കോട്

    അത്ഭുതമാണ് അരുണിമ ♥️♥️

  • @MohammedRamshiq-ne1jw
    @MohammedRamshiq-ne1jw Рік тому

    Nee engenaya aalukela pettenn convinced aakkunna am really excited

  • @sainusstitchingandcooking3106

    Arunimene othiri ishttatto.

  • @vineethpv7785
    @vineethpv7785 Рік тому

    Safe ayit poku arunima

  • @abubakerismail8950
    @abubakerismail8950 Рік тому +1

    Take care always arunima❤

  • @babysbabys5433
    @babysbabys5433 Рік тому +2

    Waiting ayirennu ❤

  • @164vishal
    @164vishal Рік тому

    Super arunima lovely yea

  • @muneerkuttu3880
    @muneerkuttu3880 Рік тому +2

    Kenya 🌹police... 👍

  • @AnilKumar-fn9mv
    @AnilKumar-fn9mv Рік тому

    അഭിനന്ദനങ്ങൾ 👍🌹

  • @oommenthomas570
    @oommenthomas570 Рік тому +10

    Convey our thanks to those police men..Nice people..❤

    • @backpackerarunima2466
      @backpackerarunima2466  Рік тому +1

      💖💖

    • @prajithkarakkunnel5482
      @prajithkarakkunnel5482 Рік тому

      ​@@backpackerarunima2466അരുണിമ ഉഗാലി കഴിക്കുന്ന ഡേ ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു.

  • @m4malayaliezzz
    @m4malayaliezzz Рік тому +1

    Nirobiea area nth elum avisham vannal paranj mathi😊😊

  • @bepostive2423
    @bepostive2423 Рік тому

    Police parayumbol enkilum athu kelkku... Safe journey👍

  • @akhilaajithkumar
    @akhilaajithkumar Рік тому +1

    Chechi safe aytt irikkk❤❤

  • @Rokky1981
    @Rokky1981 11 місяців тому

    മനോഹരമായ വീഡിയോ 🎇☺️

  • @anigarraj6628
    @anigarraj6628 Рік тому

    സ്വാഗതം കേൾക്കാൻ വേണ്ടികാണുന്നവനാണ് 😍😍

  • @kuttanmanjeri692
    @kuttanmanjeri692 Рік тому

    സൂപ്പർ വ്ലോഗ് അരുണിമ

  • @kenyanmallu1244
    @kenyanmallu1244 Рік тому

    Welcome to Kenya.
    Kiswahili - Kenyan language
    Thanks - Asante Sana
    How are you - habari yako

  • @aadhi7903
    @aadhi7903 Рік тому

    Ee lokathu wttavum pedikkendathu animals nae alla manushyareyanu....sookshikkanae...T care

  • @muralidharanpt
    @muralidharanpt Рік тому

    Wonderful journey
    Be safe
    All the best

  • @tripplelock3061
    @tripplelock3061 Рік тому +1

    Zimbabwe പോകണം must....

  • @anishjoseph3342
    @anishjoseph3342 Рік тому +2

    അവന്മാരെ കണ്ടിട്ട് നമുക്ക് തന്നെ പേടിയായിരുന്നു ഇയാളുടെ ധൈര്യം സമ്മതിച്ചു സ്വന്തം സെക്യൂരിറ്റിയുടെ നോക്കണം മൃഗങ്ങളെ നമുക്ക് പേടിക്കേണ്ട അതുങ്ങൾ അക്രമിക്കാൻ പോകുമ്പോൾ നമുക്ക് അത് മനസ്സിലാക്കാം പക്ഷേ മനുഷ്യനെ മനസ്സിലാക്കാൻ ആണ് പാട് ഒരു സഹോദരിയായി കണ്ടുകൊണ്ട് പറഞ്ഞതാണ്

  • @anoopnair3124
    @anoopnair3124 Рік тому

    Take care. God bless you.

  • @rajamani9928
    @rajamani9928 Рік тому +5

    എന്റെ കൂടെ കുറെ കഴുതകൾ😊 ദൂരം കുടുതൽവെള്ളം ഇല്ലാതെ വെയിൽ തളർന്ന് വരുമ്പോഴും പോലീസ് വാൻ വന്നത് ആശ്വാസമായി

  • @shibuak3643
    @shibuak3643 Рік тому +1

    സൂപ്പർ ❤️❤️❤️

  • @nisarvk4709
    @nisarvk4709 Рік тому

    Wish u all the best and safe journey molo