EP🇺🇬:3 കളിക്കേണ്ട പ്രായത്തിൽ ഇവർ ജോലി ചെയ്യുന്നു🥹/ഇത് എന്നെ അത്ഭുതപ്പെടുത്തി/Ugandan village life

Поділитися
Вставка
  • Опубліковано 3 жов 2024
  • EP🇺🇬:3 കളിക്കേണ്ട പ്രായത്തിൽ ഇവർ ജോലി ചെയ്യുന്നു/ഇത് എന്നെ അത്ഭുതപ്പെടുത്തി/Ugandan village life
    #travel #uganda #africa #eastafrica #cycling #solo #backpacker #adventure #cycle

КОМЕНТАРІ • 159

  • @nifabshamnad8022
    @nifabshamnad8022 Рік тому +19

    കേരളത്തിനും ഒരിക്കൽ.. ഈ മുഖമായിരുന്നു...
    ഈ....ഗ്രാമം നമ്മളുടെ പഴയ കേരളത്തെ ഓർമ്മ പെടുത്തുന്നു...👍🏿

  • @sunilgeorgejohn5433
    @sunilgeorgejohn5433 Рік тому +7

    അരുണീ നല്ല കാഴ്ചകൾ... നാട്ടിൻപുറത്തിന്റെ നന്മയുള്ള നല്ല ആൾക്കാർ.... 👌👌🤗🤗🥰🥰🙌🙌

  • @prasanthcrazy6666
    @prasanthcrazy6666 Рік тому +7

    25 വർഷം പിറകിലോട്ട് സഞ്ചരിച്ചു.
    കാലമേ നിനക്ക് എന്ത് സൗന്ദര്യം ആയിരുന്നു. ഓർക്കുമ്പോൾ മിഴികൾ നിറയുന്നു . ചേച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി.

  • @sureshkumarmn2909
    @sureshkumarmn2909 Рік тому +6

    ഞങ്ങൾ കാണാൻ ആഗ്രഹിച്ച കാഴ്ചകൾ തന്നെ കാണിക്കുന്നു, തുടർന്നും പുതിയ പുതിയ കാഴ്ചകളുമായി വരൂ അരുണിമ..... 🙏🙏🙏

  • @jayaprakashmv7064
    @jayaprakashmv7064 Рік тому +4

    അരുണിമേ. തികച്ചും അനുമോദനം അർഹിക്കുന്ന യാത്രയും വീഡിയോയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു.

  • @rajagopalrajapuram8940
    @rajagopalrajapuram8940 Рік тому +8

    അരുണസാർ,
    മോളെ മോൾ ലോക പൗരൻ ആയി,....

  • @sahadevan2594
    @sahadevan2594 Рік тому +4

    Arunima's smile is reflected on the faces of those who see Arunima or look at Arunima, that's great to watch
    ..,And the best virtue of a man can have is to bring smile to the hearts of others❤❤

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 Рік тому +5

    നല്ല സ്നേഹം ഉള്ള ജനങ്ങൾ ❤️ ദാരിദ്ര്യം ആയിട്ട് പോലും ചില ആഫ്രിക്കൻ രാജ്യങ്ങളിലെ പോലെ ആരും പണം ചോദിച്ചു വരുന്നില്ല......

  • @malluworldinlove2966
    @malluworldinlove2966 Рік тому +3

    ഒന്നും പറയാൻ ഇല്ല very good 🔥

  • @mohandaska8630
    @mohandaska8630 Рік тому +2

    ♥ചിരിമണി ♥ഇത് എന്റെ ഗ്രാമം പോലെ തന്നെ ♥ഇടുക്കി ♥കപ്പ, കാപ്പി, സ്വീറ്റ് പൊട്ടാറ്റോ.. etc. Super.. super😍😍

  • @Satheesh-ni6hx
    @Satheesh-ni6hx Рік тому +10

    അരുണിമാ സൂപ്പർ ആയിട്ടുണ്ട് ...അരുണിമയുടെ മാതാപിതാക്കൾക്ക് വലിയൊരു സല്യൂട്ട് മകളുടെ സ്വപ്നങ്ങൾക്ക് ചിറകാകുന്ന അവർക്കല്ലെ ഒരായിരം നന്ദീപറയേണ്ടത്....

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    Hai 🙏❤️🌹🙏👌Thanks for beautiful video 🙏🙏🙏

  • @geniusmasterbrain4216
    @geniusmasterbrain4216 Рік тому +6

    Arunimuthe, ഓരോ എപ്പിസോഡും Super ആകുന്നു 💞🌹💕

  • @madhumattathil
    @madhumattathil Рік тому +1

    22 :10 നല്ല ചിരി എല്ലാവരും ❤

  • @varghesemathai8277
    @varghesemathai8277 Рік тому +1

    അരുണിമ താങ്കളുടെ മനസ്സ് എത്ര വിശാലമാണ്. God bless you ❤️

  • @mnoushad8258
    @mnoushad8258 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ ആമീൻ❤❤

  • @amblishine2988
    @amblishine2988 Рік тому +1

    Really I appreciate your vision of life and ur bravery, enjoy your life ❤

  • @tomythomas6981
    @tomythomas6981 Рік тому +1

    Super Ami This out old Kerala Uganda people helping u TomyPT Veliyannoor dryver next waiting ❤❤❤

  • @sajikumar13
    @sajikumar13 Рік тому +2

    good post Amy

  • @Keralapravasi786
    @Keralapravasi786 Рік тому +2

    ഇന്ന് ഞാനാ ഫസ്റ്റ് കണ്ടതും ലൈകും ❤❤

  • @rajeshrp1474
    @rajeshrp1474 Рік тому +3

    പൊളിച്ചടുക്കി മുത്തു മണി 💙💙💙💙

  • @sanjanavarsha4138
    @sanjanavarsha4138 Рік тому +1

    Aami one big salute

  • @Thambichen123-xk7ge
    @Thambichen123-xk7ge Рік тому +3

    MY BIG RED SALUTES MY CHILDREN'S AND ALL OF YOU. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7

  • @sunileenus2496
    @sunileenus2496 Рік тому +1

    Adipoli molu🥰🥰🥰 God bless❤️❤️❤️

  • @sreekumarkumar8867
    @sreekumarkumar8867 Рік тому +1

    Excellent So beautiful ✋️

  • @suminapp4520
    @suminapp4520 Рік тому +1

    Old keralam super. Eda bagi avde okke nalla neetm.

  • @Ayshajumana-q4z
    @Ayshajumana-q4z 3 місяці тому +1

    മണ്ണ് വെച്ച വീട് കാണുമ്പോൾ drawing ടീച്ചർയാണ് ഒർമ്മെ വരുന്നത് 😌വരച്ച പോലെ ind കാണാൻ nalla രസാ കാണാൻ 😊

  • @varugheseabraham803
    @varugheseabraham803 Рік тому +1

    Aamykutteee…cutee..u beauty..🥰😘

  • @abdurahiman8267
    @abdurahiman8267 Рік тому +1

    Nice video nice people

  • @shibuak3643
    @shibuak3643 Рік тому +2

    സൂപ്പർ ❤️❤️❤️❤️

  • @abdulazeez3007
    @abdulazeez3007 3 місяці тому +1

    Your video very Nice

  • @Ramesh-pl8dx
    @Ramesh-pl8dx Рік тому +3

    ആമിയായാലും അരുണിമ ആയാലും നീ ഞങ്ങളുടെ അരിമണിയാണ് 😄😄🥰🥰🥰, nice video dear... Really feeling the presence and happiness of the kids and poor people in uganda, keep it up and safe journey 👍🏻🙏🏼

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому +2

    നല്ല വൃത്തിയുള്ള ഗ്രാമം ,പ്ളാസ്റ്റിക് മാലിന്യം തീരെയില്ല എന്ന് തോന്നുന്നു ,നമ്മുടെ നാട്ടിൽ മാലിന്യം ഇല്ലാത്ത ഒരു തെരുവം ഇല്ല ,,

  • @msgopakumar8281
    @msgopakumar8281 Рік тому +1

    മുത്തേ ♥️

  • @AswathyAswathyvijay
    @AswathyAswathyvijay Місяць тому

    Poli chechi♥️

  • @yovlog4086
    @yovlog4086 Місяць тому

    Ivark anu vendath 50 million Ivar oro nation il poyi avidutha daridryam nammuk manasilakitharunnund ithokke kanumnol nammalk enrhokje und ennu chinthichupokum ottak yathra cheythu oh my got hats off to you dear

  • @Sreekumar-c2p
    @Sreekumar-c2p 6 місяців тому +1

    Super ❤dear sis

  • @SunilsHut
    @SunilsHut Рік тому +1

    beautiful and neat village...lovely people..👌👌👌

  • @mr......heart-hacker
    @mr......heart-hacker Рік тому +1

    Changayinde malayalam pwoli.... ❤❤❤❤

  • @kadathanadn
    @kadathanadn Рік тому +1

    അടിപൊളി ❤

  • @krishnankutty3252
    @krishnankutty3252 Рік тому

    വില്ലേജ് കാഴ്ച്ചകൾ സൂപ്പർ

  • @ANSj4j
    @ANSj4j Рік тому +1

    ലോക ജാലകം ❤❤

  • @muneerkuttu3880
    @muneerkuttu3880 Рік тому +1

    Village lovely people 👍👍👍🌹🌹🌹

  • @varghesevg7054
    @varghesevg7054 Рік тому +1

    അഴിമണിക്കുട്ടി ജാതി ഹാപ്പിയാണ് എന്ന് മനസ്സിലായി സ്വാഗതത്തിന് നീളം കൂടി ഇതുപോലെ ആയിരിക്കണം എന്നും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌🤝🏻🤝🏻🤝🏻🤝🏻

    • @varghesevg7054
      @varghesevg7054 Рік тому

      അരിമണി എന്നാണ് ഉദ്ദേശിച്ചത് തെറ്റിപ്പോയി മോളെ

  • @nkgnkg4990
    @nkgnkg4990 Рік тому +1

    Watch it when going thru fields,might meet snakes or scorpions.stay safe.Dont throw caution to the wind.❤

  • @shajiqtr5276
    @shajiqtr5276 Рік тому

    ആമി.... 🥰🥰🥰

  • @kanmanijob6167
    @kanmanijob6167 Рік тому

    Aami...your videos superb... going back to olden days of Kerala....superb content... keep going...best wishes...👌👍

  • @noufalm902
    @noufalm902 Рік тому +4

    അരുണിമ മുത്തേ 🥰🥰ഉമ്മ

  • @abdulazeez3007
    @abdulazeez3007 3 місяці тому

    Sister plz carefully 🙏

  • @mri1107
    @mri1107 Рік тому

    Thanks Arunima for your videos daily... A big fan of yours

  • @rahulmandeep-q9l
    @rahulmandeep-q9l Рік тому

    intro polichu

  • @lethashaji1007
    @lethashaji1007 Рік тому

    Arunami supper ♥️♥️♥️

  • @lijukurian2308
    @lijukurian2308 Рік тому +1

    Hai Arimani❤❤❤❤

  • @raneeshck9149
    @raneeshck9149 Рік тому

    Super

  • @praveenkumar-tm1ov
    @praveenkumar-tm1ov Рік тому

    So nice

  • @lekhanair1516
    @lekhanair1516 Рік тому

    Nice video

  • @mr......heart-hacker
    @mr......heart-hacker Рік тому +1

    Arunimakk avidathe traditional dress nallonam. Cherunnu.... ❤❤❤❤

  • @hashidhashitanur
    @hashidhashitanur Рік тому

    ലോക പൗരി അരുണിമാ ആമി ✌🏻✨️🌹

  • @jijithk7991
    @jijithk7991 Рік тому

    nice

  • @kadathanadn
    @kadathanadn Рік тому

    ആമി... Good name ❤

  • @gabrielm5489
    @gabrielm5489 Рік тому

    Hii backpacker arunima💚💚
    Episode : 18 ലെ mombasa beach ലെ
    വീഡിയോ പോലെ ഒരു beach വീഡിയോയും കൂടി അത് പോലെ എത്രയും പെട്ടന്ന് ചെയ്യണേ പ്ലീസ് ...
    ആ വീഡിയോയിലെ same beach dress വീഡിയോ തീരുന്നത് വരെ use ചെയ്‌താൽ മതി പിന്നെ camera സ്വന്തം ആയി പിടിക്കാതെ ഫ്രണ്ട് ന്റെ കയ്യിൽ കൊടുത്തിട്ട് വീഡിയോ ചെയ്‌താൽ മതി .... മറ്റേ വീഡിയോയിൽ വെളിച്ചക്കുറവ് നല്ലത് പോലെ ഉണ്ടായിരുന്നു 😔😔 ....
    You are always fashionable beauty girl...

  • @azeezjuman
    @azeezjuman Рік тому

    Nice veedio ❤❤

  • @ചീവീടുകളുടെരാത്രിC11

    Brinjal is hindi version of Egg fruit

  • @NagarajNagaraj-ov9gz
    @NagarajNagaraj-ov9gz Рік тому +3

    സാറ ചേച്ചിയെ കണ്ടോ

  • @vineethpv7785
    @vineethpv7785 Рік тому

    Careful arunima

  • @BalaKrishnan-mn5hs
    @BalaKrishnan-mn5hs Рік тому

    Best wishesssssss

  • @aparnak4474
    @aparnak4474 Рік тому +1

    You always inspire me🥹❤️

  • @alyasahameerr4475
    @alyasahameerr4475 Рік тому

    Supper ❤️❤️❤️

  • @shamsukadamkode4574
    @shamsukadamkode4574 Рік тому +1

    Nice ❤️❤️

  • @remesancv3029
    @remesancv3029 Рік тому

    ഹായ്.🌹..

  • @ullas1971
    @ullas1971 Рік тому

    Arunima u r number one

  • @SMTT2023
    @SMTT2023 Рік тому +1

    സൂപ്പർ അടിപൊളി
    ❤️😍💐👍🌹👌🌸🙏😘😊

  • @msgopakumar8281
    @msgopakumar8281 Рік тому

    ജാക്കി.

  • @hassank956
    @hassank956 Рік тому +4

    കാപ്പി കൃഷി ഏറ്റവും കൂടുതൽ വയനാട്ടിൽ ആണ്

    • @ravilion9670
      @ravilion9670 Рік тому

      ഇന്ത്യയിലെ കാര്യമാണോ അതോ കേരളത്തിലെ കാര്യം ആണോ

  • @madhuv9646
    @madhuv9646 Рік тому

    അരുണിമസൂപ്പർ ❤❤❤

  • @vijijoseph7607
    @vijijoseph7607 Рік тому

    ജീവനുള്ള പ്രോഗ്രം

  • @mathewperumbil6592
    @mathewperumbil6592 Рік тому +1

    Hi ,Arunima !

  • @mahimavijay8364
    @mahimavijay8364 Місяць тому

    English fluent ayirunnenki nannayirunnu 😌

  • @SonyDaniel-hz9hl
    @SonyDaniel-hz9hl 4 місяці тому

    ❤❤🥰🥰

  • @appumtappumt1349
    @appumtappumt1349 6 місяців тому

  • @shibushibu2688
    @shibushibu2688 Рік тому

    👍👍👍💫💫💫

  • @jayaraj-bs3tm
    @jayaraj-bs3tm Рік тому

    ആമി supp🌈❤️

  • @meerasasaleem8773
    @meerasasaleem8773 Рік тому

    👍🌺

  • @abhilashul3527
    @abhilashul3527 Рік тому +1

    👍👍👍

  • @jefriyac1771
    @jefriyac1771 Рік тому

    👌😘

  • @hashimhashi111
    @hashimhashi111 9 місяців тому

    ❤❤❤

  • @amalpushpamgadan5595
    @amalpushpamgadan5595 Рік тому

  • @shoukatreef3384
    @shoukatreef3384 Рік тому

    ❤❤❤❤

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk Рік тому +1

    Took.

  • @naaz592
    @naaz592 Рік тому +1

    haaai

  • @sreejithks2217
    @sreejithks2217 Рік тому

    ❤❤❤

  • @meeramanju3419
    @meeramanju3419 Рік тому

    Xcellent Arunima 😊👏👏👏👏🌷🌷🌷🌷.. Arunima vlogging കൂടാതെ വേറെ job ചെയ്യുന്നുണ്ടോ?

  • @nsctechvlog
    @nsctechvlog Рік тому

    😊

  • @shijushiju8198
    @shijushiju8198 Рік тому

    😊😊

  • @manojpk6201
    @manojpk6201 Рік тому

    👍👍👍

  • @vijeshnmvijeshnm133
    @vijeshnmvijeshnm133 Рік тому

    👍🥰

  • @VishnuPrasad-u3e
    @VishnuPrasad-u3e Рік тому

    Uganda yil nte oru frnd ind

  • @babu-wm6br
    @babu-wm6br Рік тому

    AAMEY...SUKAMANO

  • @sureshbabupillai4954
    @sureshbabupillai4954 Рік тому

    🙋‍♂️👍👏💞🥰

  • @vpspayyanadam5232
    @vpspayyanadam5232 Рік тому

    മസ്സാക്ക കിഡ്‌സ് കുട്ടികളെ കാണുവാൻ പറ്റുമോ നല്ല ഒരുകാൻഡന്റ് ആയിരിക്കും ഉഗാണ്ടയിൽ ആണല്ലോ അവരും