TALK WITH MAITREYA MAITREYAN

Поділитися
Вставка
  • Опубліковано 5 лют 2025
  • Music I use: Bensound.com
    License code: PDNPDQCU5F13PAUE

КОМЕНТАРІ •

  • @sundaramchithrampat6984
    @sundaramchithrampat6984 Рік тому +3

    Maitreyan, hats off to you. I have been thinking of many a thing you said today and other occasions . You are a universe away from me in your thoughts. I felt ashamed of myself to the marrow of my bones, for many a thing that I have been carrying inside my brain cells. Of course, people who live in the world haven't changed much, there are some areas on earth where radical changes have already taken place and continuing to change as well. Since human life span remains within three quarters of a century as of now, we may require few more centuries before almost an optimum level of fairness in human treatment of humans attained. In a place like India, we need a millennium more to realize noticeable changes.

  • @MoosakuttyThandthulan
    @MoosakuttyThandthulan Рік тому +7

    മൈത്രേയൻ എന്റെ ഇഷ്ട്ട പ്രചോദനം 👍👍👍👍💞💞💞💞💐💐💐💐

  • @Charan-c2k
    @Charan-c2k Місяць тому

    മൈത്രേയൻ അറിവിന്റെ പുത്തൻ പ്രകാശം👌👌👌👌👌🌺🐯

  • @muhammadmuzammil52
    @muhammadmuzammil52 Рік тому +20

    ഓരോ വ്യക്തിയും സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ നമുക്കും ആ മാറ്റം കാണാൻ സാധിക്കും

  • @sanojcssanoj340
    @sanojcssanoj340 Рік тому +17

    അടുത്ത നൂറ്റാണ്ടിലെ ആള് ആണ് ഇത്.
    നമ്മളെക്കാൾ 100 വർഷം മുൻപിൽ ചിന്തിക്കുന്ന ആളാണ് ഇത്. മിനിമം

  • @susanjohn3079
    @susanjohn3079 Рік тому +12

    സ്ത്രീകൾക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻ അയിത്തം ആണെങ്കിലും , ഏതു സ്ത്രീകളെ ഏതവസ്ഥയിലും ഭോഗിക്കാൻ ഉളിപ്പില്ലാത്ത മേൽജാതി , കീഴ്‌ ജാതി എന്നു വേണ്ട സർവത്ര ജാതിക്കാരും ready . അല്ലെങ്കിൽത്തന്നെ ഇതിന് എന്ത് അയിത്തം ?

  • @sreenumaniyan6345
    @sreenumaniyan6345 Рік тому +1

    ജനാധിപത്ത്യം എന്താണ് ന്ന് പൊതു സമൂഹത്തെ മനസിലാക്കി കൊടുത്ത് സോതന്ത്ര്യം ക്കിട്ടി എന്നത് അഹംങ്കരിയ്ക്കാൻ ഉള്ളതല്ല പരസ്പരം മനസിലാക്കാൻ ബോധം ഉണ്ടാകണം🌹🇮🇳🌹🇫🇲⚛️👪

  • @johnymathew2570
    @johnymathew2570 Рік тому +2

    Very high thinking

  • @salilankk
    @salilankk Рік тому +1

    Simple and powerfull

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 4 місяці тому

    ഇത്രയും അന്ധവിശ്വസം ഉള്ള രാജ്യം വേറെ ഇല്ല 😤😤

  • @arunmylan
    @arunmylan Рік тому +1

    we all used to sit together for food. always 😌

  • @AlbertJoseph-x4i
    @AlbertJoseph-x4i Рік тому +2

    ❤❤❤❤❤❤❤❤

  • @salinirani4063
    @salinirani4063 Рік тому +2

    👍👍

  • @rasheedpm1063
    @rasheedpm1063 Рік тому +1

    👍❤️❤️🤝👌

  • @vinaycr3781
    @vinaycr3781 Рік тому +1

    ♥️

  • @sajeevsoman7813
    @sajeevsoman7813 Рік тому +1

    ⭐⭐⭐⭐

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Рік тому +2

    🌹

  • @kesavadas5502
    @kesavadas5502 Рік тому

    പരിണാമം ശെരി യാകട്ടെ അപ്പോൾ എല്ലാം ശെരി യാകും

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +1

    👌👍

  • @ath9650
    @ath9650 Рік тому +1

    ✌️✌️✌️✌️

  • @roshankootungal9656
    @roshankootungal9656 Рік тому

    Well said

  • @treblaon
    @treblaon Рік тому +1

    ❤❤

  • @unnikrishnantp3156
    @unnikrishnantp3156 Рік тому +5

    ഇവിടെ രാഷ്ടിയംപാടില്ല എന്നു പറയാൻ കാരണം രാഷ്ട്രിയ കാരുടെ കൈയ്യിലിരിപ്പ് കാരണമാണ്. ഇന്ന് രാഷ്ട്രിയ o ഒരു സത്യസന്ധത ഒട്ടും തീണ്ടാ ത അവസര വാതമായി മാറി.

    • @Nandha-Kishore
      @Nandha-Kishore Рік тому

      അങ്ങനെ അല്ലാത്ത ലോകത്തിലെ ഒരു സ്ഥലം പറ.

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 7 місяців тому

    Instead bring some Water melon model bags. Bull shit.

  • @dileeshdileesh5717
    @dileeshdileesh5717 Рік тому +1

    ❤❤❤❤

  • @kesavadas5502
    @kesavadas5502 Рік тому +2

    ശെരി മാത്രം പറയാൻ കഴി യു കാ അത് ഒരു ഭാഗ്യം ആണ്

  • @gireeshg8525
    @gireeshg8525 Рік тому

    ആ സേവകരാണ് ആർഎസ്എസ് രാഷ്ട്ര സ്വയം സേവക്

    • @mhdhussain7329
      @mhdhussain7329 Рік тому

      ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ
      ഒരു ആടിനെ പോലും ബലി നൽകിയിട്ടില്ല 1924 ൽ സ്ഥാപിതമായ RSS

    • @mathewjoseph193
      @mathewjoseph193 3 місяці тому

      ഉവ്വേ 🎉

  • @ajayakumarv1450
    @ajayakumarv1450 Рік тому +1

    വിദ്യാഭ്യാസം കൊണ്ട് സ്വയം ജീവിക്കാൻ പഠിക്കുക ആണ് വേണ്ടതെന്ന് പറയുന്ന ഈ വിദ്വാൻ മറ്റുള്ളവരുടെ ചിലവിൽ അതിഥി ആയി ജീവിക്കുന്നു. ഇയ്യാൾ നമ്മുടെ സമൂഹത്തിന് നൽകിയ ഒരു contribution / സേവനം/ നന്മ/ മാറ്റം പറയാമോ

    • @mathewjoseph193
      @mathewjoseph193 3 місяці тому

      ഒന്നു അന്വേഷിക്കഡോ.....നിൻ്റെ നേതാക്കന്മാർ ആരുടെ ചിലവിലാണ് തിന്നു തൂറി നടക്കുന്നത്

  • @Travel-life-memories
    @Travel-life-memories Рік тому

    4:00 thulyatha venam ennu parayumbol ellaathinum thulyatha undaavum. Police purushaneyum sthreyeyum vere vere handle cheyyanam ennu parayunnath shariyalla athu gender neutrality ku ethiralle..?

  • @ramakrishnaaarkay8527
    @ramakrishnaaarkay8527 7 місяців тому

    നിനക്ക് ഇത്ര വിവരം ഇല്ലാതായി പോയല്ലോ

  • @LokiOdinzon
    @LokiOdinzon Рік тому +2

    ഇന്ത്യയിൽ മുഴുവൻ പ്രശ്നങ്ങൾ ആണെന്ന് പറയുന്നു.
    അപ്പോൾ ആ പ്രശ്നങ്ങൾ പരിഹരിക്കാൻ BJP സർക്കാരിന് അവസരം കൊടുത്തൂടെ? അവർ ഇപ്പോൾ ഒരുപാട് ചെയ്യുന്നുണ്ടല്ലോ...?
    മൈ : അത് പറ്റത്തില്ല, ഫാസിസമാണ് 😌

  • @ameerk-jo3bi
    @ameerk-jo3bi Рік тому +1

    ഈ കിളവനാണ് ലോകത്ത് എറ്റവും വലിയ ബുദ്ധിമാൻ എന്ന് ആരാ പറഞ്ഞേ😂

  • @rajgop-vn9fi
    @rajgop-vn9fi Рік тому +2

    Just see Kailasa temple, Thanjavur, Madura Meenakshi temple and read about Sushrutha. It will solve your doubt

    • @boxer999100
      @boxer999100 Рік тому +1

      There's a reason he's named MAItrayan

  • @aswathytn8959
    @aswathytn8959 Рік тому +1

  • @nijumediacom3908
    @nijumediacom3908 Рік тому +1

    ❤❤