രാഷ്ട്രീയ പാർട്ടി ഏതായാലും രാജ്യമാണ് വലുത്. രാജ്യത്തിന്റെ പുരോഗതിക്കും സുരക്ഷക്കും ഓരോ പൗരനും പ്രതിബദ്ധതയുള്ളവരാണ്. രാജ്യം അല്ലെങ്കിൽ ഗവണ്മെന്റ് നമുക്ക് എന്ത് തന്നു എന്നതിനേക്കാൾ നമ്മൾ രാജ്യയത്തിനുവേണ്ടി എന്ത് ചെയ്തു എന്നതാണ് പ്രധാനം....ജയ് ഹിന്ദ് --ജയ് ഭാരത് 🙏🏻
മലയാളിയുടെ mindset മാറിയാൽ മാത്രമേ ഈ നാട് rekshapeduoo. കോങ്ങിക്കും കമ്മിക്കും അപ്പുറം ചിന്തിക്കാൻ ഉള്ള ഒരു mindset ഇല്ലത്തിടതോളം ee naadinte കാര്യം പോക്ക് ആണ്. ഏതു മാത്രമല്ല ഇവിടത്തെ ബിജെപി കൂട്ടങ്ങളെം ഒരു ചുക്കിനും കൊള്ളില്ലം നല്ല നേതൃ നിര ഇല്ലാത്ത ഒരു പാർട്ടി ആണ് keralathinte ബിജെപി
കേന്ദ്രം നേരിട്ട് നല്ല വിദ്യാഭ്യാസവും, കഴിവും, രാജ്യസ്നേഹവുമുള്ള യുവാക്കളെ കേരളത്തിൽ പാർട്ടിയിൽ എടുക്കണം. താപ്പാനകളെ തളച്ചിടണം, അവരുടെ ഈഗോയാണ് കേരളത്തിൽ ബിജെപി വളരുവാനുള്ള തടസ്സം.
കേരളത്തിൽ ബിജെപി വളരണമെങ്കിൽഇപ്പോളുള്ള.... വി.മുരളീധരൻ സുരേന്ദ്രൻ.. എന്നിവരെ ഇവിടത്തെ ജനങ്ങൾക്ക് ഒട്ടും വിശ്വസം ഇല്ലാ... അവർക്കു പകരം . സുരേഷ് ഗോപി... E ശ്രീധരൻ.. തുടങ്ങിയവരെ നിർത്തി പാർട്ടി പ്രേവർത്തനം ചെയിതു നോക്ക് ബിജെപി ക്കു നല്ല മാറ്റം ഉണ്ടാകും കേരളത്തിൽ... അതല്ല മുരളീധരനെയും സുരേന്ദ്രനെയും ഇനിയും നിങ്ങൾ ചുമന്നു നടന്നാൽ... കേരളത്തിൽ ഒരിക്കലും ബിജെപി വളരില്ല 100%സത്യം... സുരേഷ് ഗോപി... E ശ്രീധരൻ തുടങ്ങിയവരെ മുന്നിൽ നിർത്തു... വളരെ നല്ല മാറ്റം ഉണ്ടാകും ബിജെപി ക്ക്... അവര്.. V മുരളീധരൻ... സുരേന്ദ്രൻ 2ഉം വായ തുറന്നാൽ വിവരക്കേടെ പറയു.. ഒരു കാര്യവും ജനത്തിനെ പറഞ്ഞു മനസിലാക്കാൻ അവർക്കു അറിയില്ല... ഉദാ ÷പെട്രോളിനെ കുറിച്ച് V മുരളീധരൻ പറഞ്ഞ വിവരക്കേട്... ബിജെപിയോട് ഇപ്പോൾ കേരള ജനതയ്ക്ക് സ്നേഹമാണ്.. ബിജെപി യെ നശിപ്പിക്കുന്നത് V മുരളീധരനും.. സുരേന്ദ്രനും ആണ്
നട്ടെല്ലുള്ള ഒരു നേതാവ് ആത്മാർത്ഥമായി പാർട്ടിയെ നയിക്കാൻ ഉണ്ടെങ്കിൽ എവിടെയും വിജയം ഉണ്ടാകും. ഈഗോ മാത്രം മനസ്സിലുള്ള നേതാക്കന്മാർ ഉള്ളിടത്ത് പാർട്ടിയും വളരില്ല നേതാവും വളരില്ല.
കേരളത്തിൽ ബി.ജെ.പിക്ക് 2 ഡസൻ MLA മാർ ഉണ്ടാകേണ്ട സമയം കഴിഞ്ഞു.കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ, വിവിധ പിന്നോക്ക ഹിന്ദു വിഭാഗങ്ങൾ ബി.ജെ.പി.യോടൊപ്പം നിന്നാൽ മാത്രമേ ബി.ജെ.പി.മുഖ്യ കക്ഷിയാകു.ബി.ജെ.പിക്ക് ഇതുവരെ നേതൃത്വം കൊടുത്തവർക്ക് അതിന് കഴിഞ്ഞിട്ടില്ല. കൂടാതെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമര രംഗത്ത് വരാനും സമരങ്ങൾ വിജയിപ്പിക്കാനും കഴിഞ്ഞിട്ടില്ല. പേരിന് ആരെയോ ബോധിപ്പിക്കാനുള്ള സമരം മാത്രം. അതും ജനത്തിന് ആവശ്യമില്ലാത്ത പ്രശ്നം ങ്ങൾ ഉയർത്തി പാവം പ്രവർത്തകർക്ക് പോലീസിൻ്റ തല്ലു വാങ്ങി കൊടുക്കുവാൻ മാത്രം.
കേരളത്തിൽ ഒന്നും പ്രതീക്ഷിക്കേണ്ട.. കൊന്നാലും ഒന്നിക്കില്ല.. ചത്ത് കിടക്കുമ്പോഴും സ്വന്തം പാർട്ടിയിലെ മറ്റൊരുത്തൻ്റെ കുറ്റം പറഞ്ഞു കൊണ്ട് കിടക്കുന്ന ടീംസ് ആണ് നമ്മുടെ kjp... 😶
ഇവിടെ b j p യുടെ പ്രവർത്തനം നടക്കുന്നില്ല. എന്തുകൊണ്ടെന്നറിയില്ല. ബൂത്ത്‌തല ത്തിൽ തുടങ്ങി സ്വന്തം അണികളെയെങ്കിലും പ്രധാനമന്ത്രി ജനങ്ങൾക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതി കൾ പറഞ്ഞു മനസ്സിലാക്കിയാൽ പോലും മതി. ഇവിടെ ഇലക്ഷന് വരുമ്പോൾ എല്ലാവരും ഒന്ന് ഉണരും. പിന്നെ ഒന്നുമില്ല. പിന്നെങ്ങനെ. ആളുണ്ടാവും. നേതൃസ്ഥാനം മതി എല്ലാർക്കും.
അങ്ങനെയല്ലാ വേണ്ടത് ആഴ്ചയിൽ ഒരുദിവസം അതാത് അമ്പലങ്ങളിൽ ആ സ്ഥലത്ത് ഉള്ളാ ഹിന്ദുക്കൾ ഒത്ത് കൂടണം. തീരുമാനങ്ങൾ അവിടെ ചർച്ചാ ചെയ്യണം. ജാതികൾ വെടിയണം. ഒത്ത് കൂടാൻ വിസമ്മതിക്കുന്നവരുടെ വീട്ടിലെ ഒരു വിശേഷങ്ങൾക്കും മറ്റ് ഉള്ളവർ പങ്കടുക്കരുത്. ഹിന്ദുക്കൾക്ക് ഒരു യൂണിറ്റി വേണം.
കേരളത്തിൽ ബിജെപി എന്തെങ്കിലും ആവണമെങ്കിൽ ഇവിടുത്തെ നേതൃത്വം തന്നെ മാറണം അതിനു വേണ്ടത് ഇവിടുത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു വരേണ്ടത് ജേക്കബ് തോമസ് സർ തന്നെയാണ്.🙏🚩
Mr. Annamalai is a perfect person. Very able and hard working person. Actually Kerala BJP leaders should learn from him how to lead a party. Jai Annamalai, Jai Bharat Mata 🙏
വിഷയം വന്ന സ്ഥിതിയ്ക്ക് പറയുകയാണ്, തമിഴ് നാട്ടിൽ, മുന്നോക്ക വർഗ്ഗങ്ങളിലെ ബിജെപി നേതൃത്വം അമ്പേ പരാജയപ്പെട്ടു .... അമ്പലങ്ങളേയും ഭജനകളേയും ചുറ്റിപ്പറ്റിയുള്ള മുന്നോക്ക ജാതി നേതൃത്വത്തിന്റെ സമ്പൂർണ പരാജയം തമിഴ് നാട്ടിൽ സംഭവിച്ചു .... അപ്പോഴാണ്, മോദി കേന്ദ്രീയ നേതൃത്വത്തിൽ വന്ന് പുതിയ നീക്കം നടത്തി, L. മുരുകൻ, അണ്ണാമലൈ, IAS മുതലായവരെ തമിഴ് നാട്ടിലെ പ്രമുഖ നേതാക്കളാക്കിയതും എല്ലാം ഏൽപ്പിച്ചതും .... അതാണ് കാര്യങ്ങൾ മാറിമറിച്ചത് ..... കേരളത്തിൽ ബിജെപി നേതൃത്വം, ഇനിയും കേരള ജനതയുടെ ഒരു പ്രശ്നവും സമര രംഗത്ത് കൊണ്ടുവന്ന് സമരമോ പ്രതിരോധമോ ഇന്ന് വരെ കാഴ്ച വെച്ചിട്ടില്ല ..... അതാണ്, ബിജെപിയുടെ ഇന്നത്തെ സ്ഥിതി, ഇങ്ങിനെ ആയിരിക്കുന്നത് .....
ശബരിമല വിഷയം, അത് സുരേന്ദ്രൻ ജയിലിൽ ആയതോടെ ശ്രീധരൻ പിള്ളയെ പോലുള്ളവർ പൊളിച്ചു കൈയിൽ കൊടുത്തു.. പിന്നെ അരമന നിരങ്ങി നടക്കുന്നവനെയൊക്കെ ആരും മൈൻഡ് ചെയ്യില്ല
ബിജെപി കേരളത്തിൽ വളരണമെങ്കിൽ ഇപ്പോഴുള്ള നേതാക്കന്മാരെ പുറത്താക്കി പുതിയ ചങ്കൂറ്റവും പ്രവർത്തനശൈലിയും ഉള്ള പുതിയ ആളുകളെ കൊണ്ടുവന്നാൽ നന്നായിരിക്കും പ്രവർത്തനശൈലിയും
Kerala BJP must be dissolved. Some of them are simply making money and fighting each other. No amount should be given for this party leaders from the Centre. Useless figures.
വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ.. അണ്ണാമലൈ സർ ന്റെ നേതൃത്വത്തിൽ ബിജെപി നേടിയ ഈ വിജയത്തിന് അഭിനന്ദനങ്ങൾ 🙏🏾🙏🏾🙏🏾🙏🏾
ആരായിരുന്നാലും. ഇന്ത്യൻ രാഷ്ട്രീയത്തിൽ നല്ലവർ വരട്ടെ... നമ്മുടെ ഭാരതം വളരണം....❤
രാഷ്ട്രീയ പാർട്ടി ഏതായാലും രാജ്യമാണ് വലുത്. രാജ്യത്തിന്റെ പുരോഗതിക്കും സുരക്ഷക്കും ഓരോ പൗരനും പ്രതിബദ്ധതയുള്ളവരാണ്. രാജ്യം അല്ലെങ്കിൽ ഗവണ്മെന്റ് നമുക്ക് എന്ത് തന്നു എന്നതിനേക്കാൾ നമ്മൾ രാജ്യയത്തിനുവേണ്ടി എന്ത് ചെയ്തു എന്നതാണ് പ്രധാനം....ജയ് ഹിന്ദ് --ജയ് ഭാരത് 🙏🏻
Yes❤️
വേണ്ടതു് അതു തന്നെയാ... ❤️👍
അഴിമതിരഹിതൻ, അത് തന്നെയാണ് അണ്ണാമലൈയുടെ ശക്തി
Annamalai Sir Represented by the God
ടീവീ ഫ്രിഡ് കൊടുക്കാത്ത അന്നമ്മമലേ
ഭാവി പ്രധാനമന്ത്രി അണ്ണാമലൈ, അഭി നനദനങ്ങൾ ❤️❤️❤️
😂
@@adarshadu3065 kannir mazhyathu njanoru chiryude kuda choodi😜🤩
@@anandhuashokan2141 ആണോ പപ്പു mp എവിടുന്നാ 😜😜ആയെ 🤩🤩🤩🤩🤩
അതേ യോഗിക്ക് ശേഷം '
No thejasvi is in line 😎
കേരളത്തിലെ നേതാക്കളുടെ ഈഗോ മാറാതെ ഈ പാർട്ടി ഇവിടെ വളരാൻ ബുദ്ധിമുട്ടാണ്
In Kerala local body elections, BJP got more than 1200 seats.. In TN it is only 300 seats..haha..
7 മാസം മുമ്പ് പ ഞ്ചായത്ത് തെറെ ഞടുപ്പിൽ 400 എണ്ണം നേടിക്കഴിഞ്ഞിരുന്ന്
@@ramamoorthyk8216 okay
മലയാളിയുടെ mindset മാറിയാൽ മാത്രമേ ഈ നാട് rekshapeduoo. കോങ്ങിക്കും കമ്മിക്കും അപ്പുറം ചിന്തിക്കാൻ ഉള്ള ഒരു mindset ഇല്ലത്തിടതോളം ee naadinte കാര്യം പോക്ക് ആണ്. ഏതു മാത്രമല്ല ഇവിടത്തെ ബിജെപി കൂട്ടങ്ങളെം ഒരു ചുക്കിനും കൊള്ളില്ലം നല്ല നേതൃ നിര ഇല്ലാത്ത ഒരു പാർട്ടി ആണ് keralathinte ബിജെപി
Surayum muraliyum maari ninna rakshapedum
കേന്ദ്രം നേരിട്ട് നല്ല വിദ്യാഭ്യാസവും, കഴിവും, രാജ്യസ്നേഹവുമുള്ള യുവാക്കളെ കേരളത്തിൽ പാർട്ടിയിൽ എടുക്കണം. താപ്പാനകളെ തളച്ചിടണം, അവരുടെ ഈഗോയാണ് കേരളത്തിൽ ബിജെപി വളരുവാനുള്ള തടസ്സം.
Correct 💯👍
👍👍👍👍👍👍
Absolutely necessary..
Correct
സുരേഷ് ഗോപി ബിജെപി സംസ്ഥാന പ്രസിഡന്റ് ആകട്ടെ, അത് ഉടനെ തന്നെ നടക്കട്ടെ, കേരള ബിജെപി നന്നാവും,
ജയ് ഭാരത് മാതാ കി
കേരളത്തിൽ ബിജെപി വളരണമെങ്കിൽഇപ്പോളുള്ള.... വി.മുരളീധരൻ സുരേന്ദ്രൻ.. എന്നിവരെ ഇവിടത്തെ ജനങ്ങൾക്ക് ഒട്ടും വിശ്വസം ഇല്ലാ... അവർക്കു പകരം . സുരേഷ് ഗോപി... E ശ്രീധരൻ.. തുടങ്ങിയവരെ നിർത്തി പാർട്ടി പ്രേവർത്തനം ചെയിതു നോക്ക് ബിജെപി ക്കു നല്ല മാറ്റം ഉണ്ടാകും കേരളത്തിൽ... അതല്ല മുരളീധരനെയും സുരേന്ദ്രനെയും ഇനിയും നിങ്ങൾ ചുമന്നു നടന്നാൽ... കേരളത്തിൽ ഒരിക്കലും ബിജെപി വളരില്ല 100%സത്യം... സുരേഷ് ഗോപി... E ശ്രീധരൻ തുടങ്ങിയവരെ മുന്നിൽ നിർത്തു... വളരെ നല്ല മാറ്റം ഉണ്ടാകും ബിജെപി ക്ക്... അവര്.. V മുരളീധരൻ... സുരേന്ദ്രൻ 2ഉം വായ തുറന്നാൽ വിവരക്കേടെ പറയു.. ഒരു കാര്യവും ജനത്തിനെ പറഞ്ഞു മനസിലാക്കാൻ അവർക്കു അറിയില്ല... ഉദാ ÷പെട്രോളിനെ കുറിച്ച് V മുരളീധരൻ പറഞ്ഞ വിവരക്കേട്... ബിജെപിയോട് ഇപ്പോൾ കേരള ജനതയ്ക്ക് സ്നേഹമാണ്.. ബിജെപി യെ നശിപ്പിക്കുന്നത് V മുരളീധരനും.. സുരേന്ദ്രനും ആണ്
@@varsha2692 തെറ്റി പോയതാ... തിരുത്തിയിട്ടുണ്ട്
Avar pravathichathu Kendallville munnettam undayathu, kammi kaongikalkku vendi kkadhakal chamakkenda
അണ്ണാമലൈ യുടെ ജീവൻ വളരെ വിലപ്പെട്ടതാണ്... വളരെ ശ്രദ്ധിക്കണം...
നിങ്ങൾ. വിഷമിക്കണ്ട. തമിഴന്മാരാണ് അണ്ണാമലൈയെ ഇത്ര ഉയർത്തിയത്. ക്കീ ജീവൻ രക്ഷിക്കാൻ. ആളുണ്ട്, നിങ്ങൾ. കേരളത്തിൽ. നിന്ന് കൊണ്ട് എന്ത് ഒലത്താൻ
അണ്ണാമലൈ സ്വയം IPS officer ആയിരുന്നു... അദ്ദേഹത്തിന് കേരളത്തിൽ നടക്കുന്ന തെണ്ടിത്തരങ്ങൾ എല്ലാം വശമുണ്ട്.. ഇവിടുത്തെ പരിപ്പ് അവിടെ വേവില്ല
Already petrol bomb s hurled. He should be careful
നട്ടെല്ലുള്ള ഒരു നേതാവ് ആത്മാർത്ഥമായി പാർട്ടിയെ നയിക്കാൻ ഉണ്ടെങ്കിൽ എവിടെയും വിജയം ഉണ്ടാകും. ഈഗോ മാത്രം മനസ്സിലുള്ള നേതാക്കന്മാർ ഉള്ളിടത്ത് പാർട്ടിയും വളരില്ല നേതാവും വളരില്ല.
നുമ്മ പ്രസിഡന്റിനെ ആണോ ഉദ്ദേശ്ശിച്ചത്
"സാർ പറഞ്ഞത് ശരിയാണ്.അർഹതപെട്ടവർക്ക് സ്ഥാനം നൽകണം. എന്നല്ലെ കേരളത്തിൽ ബി.ജെ.പി വളരു😐😐😐😐😐😐😐😐😐😐😐
👏🏻👏🏻
കേരളത്തിൽ സുരേഷ് ഗോപി തലപ്പത്ത് വരണം .
🔱🇮🇳ഇന്ത്യ NDA ഇന്ത്യ 🇮🇳🔱
.mayoogila marayoogila bhesiyadha ena vigaram
Bharath mathaki Jay
Bharathathintea.
Bharathamagea padaroonu bharathiya jenatha party
Thadayamengil thadanju Noku
Great news jai BJP.
Jai annamalai jai BJP🙏🌹👌🚩🇮🇳
ഇത് സംഘി കളുടെ വിജയം 🔥🔥
ഇവിടെ അണികളെ കാൾ കൂടുതൽ നേതാക്കന്മാർ ഉണ്ട്
ഭാവിയിൽ തമിഴ് നാട് മുഖ്യമന്ത്രി അണ്ണാ മലൈ ആയിരിക്കാം.
കേരളത്തിലെ ബിജെപി യെ അണ്ണാമലെെ നയിക്കട്ടെ
Welcome to Kerala
അണ്ണാമലയെപ്പോലെ ഒരാളെ കേരള ബിജെപി ക്കു കിട്ടിയേക്കില്ലായിരിക്കാം, എന്നാൽ വാൽസജിയെപ്പോലെ - വത്സൻജി ബിജെപി കാർക്ക് ആത്മവിശ്വാസം നൽകും
Yes
❤❤❤
Yes
E,sreedharan sir , sureshgopi chettan tudangiya tangakkattikale tirichariyaatha prabutha NO1 kooshmaandangalkku kittappanum gandi kudumbathine vote chetthe sheelamullu halal thuppal bhakshichu talayil pidichupoyi ini maattan pattilla
ഒന്നാംതരം വിലയിരുത്തൽ അഭിനന്ദനങ്ങൾ
കേരളത്തിൽ ബി.ജെ.പിക്ക് 2 ഡസൻ MLA മാർ ഉണ്ടാകേണ്ട സമയം കഴിഞ്ഞു.കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ, വിവിധ പിന്നോക്ക ഹിന്ദു വിഭാഗങ്ങൾ ബി.ജെ.പി.യോടൊപ്പം നിന്നാൽ മാത്രമേ ബി.ജെ.പി.മുഖ്യ കക്ഷിയാകു.ബി.ജെ.പിക്ക് ഇതുവരെ നേതൃത്വം കൊടുത്തവർക്ക് അതിന് കഴിഞ്ഞിട്ടില്ല. കൂടാതെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമര രംഗത്ത് വരാനും സമരങ്ങൾ വിജയിപ്പിക്കാനും കഴിഞ്ഞിട്ടില്ല. പേരിന് ആരെയോ ബോധിപ്പിക്കാനുള്ള സമരം മാത്രം. അതും ജനത്തിന് ആവശ്യമില്ലാത്ത പ്രശ്നം ങ്ങൾ ഉയർത്തി പാവം പ്രവർത്തകർക്ക് പോലീസിൻ്റ തല്ലു വാങ്ങി കൊടുക്കുവാൻ മാത്രം.
Satyam 👍🏻
100% correct
ബിജെപി
കേരളത്തിലെ ബിജെപി നേതാക്കളെ അണ്ണാമലയെ ഏൽപ്പിക്കണം... 😂കേരളത്തിൽ സുര പറഞ്ഞ 35സീറ്റ് എവിടെ... 😂
പ്രീ ആയിറ്റ് കിട്ടും എന്ന് കരുതിയതാണ് ..ഇനി പൈശ കൊടുത്ത് വാങ്ങേണ്ടി വരും
Seat ano athu sdpi theevravadhikalude koode koodi cpm theevravadhikalum congi shikandakalum onnichu thannilaaaa
Suresh Gopi president ആയി വന്നാലും മതിയായിരുന്നു
സുരേഷ് ji President ഒരിക്കലും ആകരുത്
വളരെ ശരിയാണ്
ഒരേ ഒരു കാര്യം കേന്ദ്ര election ഫണ്ടു അടിച്ചു മാറ്റി വിഡ്ഡിത്തം പറഞ്ഞു കൊണ്ട് 5 വര്‍ഷം തള്ളി നീക്കുക. അണികള്‍ സൂപ്പര്‍. നേതൃത്വം ഇല്ല.
വളരെ നല്ല presentation ❤️😊
കേരളത്തിലും ഒരു അണ്ണാമലൈ വരേണ്ടതുണ്ട്👍എങ്കിലേ കേരള ബിജെപി ശക്തമാവകയുള്ളു🙏
കേരളത്തിൽ നേതൃമാറ്റം വേണം!!!
,👍👍
Kick out sura
നുമ്മ മാറില്ല...
Annamalayi 🕉 God bless u with more and more success in ur career 🕉
God bless all bjp supporters and leaders🕉
Hari bol!
കേരളത്തിൽ ഒന്നും പ്രതീക്ഷിക്കേണ്ട.. കൊന്നാലും ഒന്നിക്കില്ല.. ചത്ത് കിടക്കുമ്പോഴും സ്വന്തം പാർട്ടിയിലെ മറ്റൊരുത്തൻ്റെ കുറ്റം പറഞ്ഞു കൊണ്ട് കിടക്കുന്ന ടീംസ് ആണ് നമ്മുടെ kjp... 😶
നമുക്കു മുന്നേറണം 🧡💚നമുക്കും നല്ലൊരു സംസ്ഥാന പ്രസിഡണ്ട് വേണം 💪
മാറാതെ എങ്ങനെ വരും, ബിജെപി യെ പുറകോട്ടടിക്കുന്ന ഈ നേതൃത്വം എന്ന് മാറും...
ഇവിടെ b j p യുടെ പ്രവർത്തനം നടക്കുന്നില്ല. എന്തുകൊണ്ടെന്നറിയില്ല. ബൂത്ത്‌തല ത്തിൽ തുടങ്ങി സ്വന്തം അണികളെയെങ്കിലും പ്രധാനമന്ത്രി ജനങ്ങൾക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതി കൾ പറഞ്ഞു മനസ്സിലാക്കിയാൽ പോലും മതി. ഇവിടെ ഇലക്ഷന് വരുമ്പോൾ എല്ലാവരും ഒന്ന് ഉണരും. പിന്നെ ഒന്നുമില്ല. പിന്നെങ്ങനെ. ആളുണ്ടാവും. നേതൃസ്ഥാനം മതി എല്ലാർക്കും.
അങ്ങനെയല്ലാ വേണ്ടത് ആഴ്ചയിൽ ഒരുദിവസം അതാത് അമ്പലങ്ങളിൽ ആ സ്ഥലത്ത് ഉള്ളാ ഹിന്ദുക്കൾ ഒത്ത് കൂടണം. തീരുമാനങ്ങൾ അവിടെ ചർച്ചാ ചെയ്യണം. ജാതികൾ വെടിയണം. ഒത്ത് കൂടാൻ വിസമ്മതിക്കുന്നവരുടെ വീട്ടിലെ ഒരു വിശേഷങ്ങൾക്കും മറ്റ് ഉള്ളവർ പങ്കടുക്കരുത്. ഹിന്ദുക്കൾക്ക് ഒരു യൂണിറ്റി വേണം.
@@kochi6128 സുരേഷ്ഗോപി❤️❤️👍🏿presdientofkeralabjp👍🏿👍🏿👍🏿👍🏿
കേരളത്തിലും ബി.ജെ.പി അധികാരത്തിൽ വരണമെങ്കിൽ വത്സേട്ടൻ നേതൃത്വം ഏറ്റെടുക്കേണം.
🙏🙏🙏👍
കേരളത്തിൽ ബിജെപി എന്തെങ്കിലും ആവണമെങ്കിൽ ഇവിടുത്തെ നേതൃത്വം തന്നെ മാറണം അതിനു വേണ്ടത് ഇവിടുത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു വരേണ്ടത് ജേക്കബ് തോമസ് സർ തന്നെയാണ്.🙏🚩
അയാളെയും അണ്ണാ മലയെയും വെച്ചു താരതമ്യം ചെയ്യുന്നത്...
എലിയും പറിയും തിരിച്ചറിയാത്തവർ ആണ്....
അല്ല....2 ലക്ഷം കള്ളവോട്ട്, മരിച്ചു പോയവർ പോലും വോട്ട് ചെയ്യാൻ വരുന്നത് തടഞ്ഞാൽ മാത്രം മതി.....
Jacob thomas onnum angne pravarthikuna aalalla..infact oruvidham bjp yile elavrm
@@vikkuna3314 എലിയും പുലിയും എന്നായിരിക്കും ഉദ്ദേശിച്ചത് 😂😂😂
very true . ippazhthe nethru nira vrum useless aanu. melanangathe kaashu undakkaan nokkunna teams
ബിജു ഏട്ടൻ 💪🧡
അണ്ണാമല ഭാവി മുഖ്യമന്ത്രി
Ethaavanam BJP Leader.....🙏 congralutions Annamali sir...🙏 very good Leader and very good public worker in Tamil Nadu BJP....🙏🙏🙏
നമ്മൾ, നമ്മുടെ, കുടുപങ്ങളെ, മാത്രം, മാറ്റിയാൽ, മതി,, നിസാരം,
തമിഴ്നാടിന്റെ വരുന്ന കാല മുഖ്യമന്ത്രി യാണ് അണ്ണാമലൈ.
കേരള ബി. ജെ. പി, നേതാക്കൾ ഉറക്കം നടിക്കുന്നു.
അല്ല. അവർ. വാണം അടിക്കുന്നു ' കേന്ദ്രത്തിൽ. നിന്ന് ഫണ്ടും അടിച്ചുമാറ്റുന്നു.
👍👍👍
kerala BJP leadres see TAMILNADU and ANNAMALE
Big salute sir 🙏🙏
Congrstulation
ശ്രീമാൻ അണ്ണാമലൈക്ക് വണക്കം 🌹🌹🌹🙏🙏🙏
ആത്മാർത്ഥതയാണ് മുൻപരിചയത്തേക്കാൾ പ്രധാനം കേരളത്തിൽ സ്വാത്ഥതയാണ് ആത്മാർത്ഥതയല്ല ലക്ഷ്യം
കേരളത്തിൽ ഉള്ളവന്മാർ കണ്ട് പടിക്ക് അണ്ണമലയി 🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪
Good
OM NAMASHIVAYA Valare Nandi
Thanks 🙏
Mr. Annamalai is a perfect person. Very able and hard working person. Actually Kerala BJP leaders should learn from him how to lead a party. Jai Annamalai, Jai Bharat Mata 🙏
തീവ വാദികൾ വളരുന്നിടത്ത് ദേശസ്നേഹികളും വർദ്ധിക്കും
Jai Hind 🎉🎉🎉🎉❤❤❤
ജയ് ഹിന്ദുസ്ഥാൻ.... ജയ് ബിജെപി....
🕉️🕉️👏👏💪💪🚩🚩🙏🙏
100% Correct Comment Congratulations ❤🙏
വിഷയം വന്ന സ്ഥിതിയ്ക്ക് പറയുകയാണ്, തമിഴ് നാട്ടിൽ, മുന്നോക്ക വർഗ്ഗങ്ങളിലെ ബിജെപി നേതൃത്വം അമ്പേ പരാജയപ്പെട്ടു ....
അമ്പലങ്ങളേയും ഭജനകളേയും ചുറ്റിപ്പറ്റിയുള്ള മുന്നോക്ക ജാതി നേതൃത്വത്തിന്റെ സമ്പൂർണ പരാജയം തമിഴ് നാട്ടിൽ സംഭവിച്ചു ....
അപ്പോഴാണ്, മോദി കേന്ദ്രീയ നേതൃത്വത്തിൽ വന്ന് പുതിയ നീക്കം നടത്തി, L. മുരുകൻ, അണ്ണാമലൈ, IAS മുതലായവരെ തമിഴ് നാട്ടിലെ പ്രമുഖ നേതാക്കളാക്കിയതും എല്ലാം ഏൽപ്പിച്ചതും ....
അതാണ് കാര്യങ്ങൾ മാറിമറിച്ചത് .....
കേരളത്തിൽ ബിജെപി നേതൃത്വം, ഇനിയും കേരള ജനതയുടെ ഒരു പ്രശ്നവും
സമര രംഗത്ത് കൊണ്ടുവന്ന് സമരമോ പ്രതിരോധമോ ഇന്ന് വരെ കാഴ്ച വെച്ചിട്ടില്ല .....
അതാണ്, ബിജെപിയുടെ ഇന്നത്തെ സ്ഥിതി, ഇങ്ങിനെ ആയിരിക്കുന്നത് .....
ശബരിമല വിഷയം,
അത് സുരേന്ദ്രൻ ജയിലിൽ ആയതോടെ ശ്രീധരൻ പിള്ളയെ പോലുള്ളവർ പൊളിച്ചു കൈയിൽ കൊടുത്തു.. പിന്നെ അരമന നിരങ്ങി നടക്കുന്നവനെയൊക്കെ ആരും മൈൻഡ് ചെയ്യില്ല
മലയല്ലൈ ...അണ്ണാ മലൈ ...🔥🔥
കേരളത്തിൽ ബിജെപിക്ക് ഇന്നത്തെ അവസ്ഥയിൽ പ്രതീക്ഷക്ക് വകയില്ല
അണ്ണാമലൈക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
ഇവിടെ. ഫണ്ട്. അടിച്ചു മാറ്റൽമാത്റ൦
ഇവിടെ മലയാളികൾ ശ്രീധരനെ പോലുള്ള പ്രതിഭകളെ കൈവിട്ട പോലെ അണ്ണാമലയെ തമിഴർ കൈവിടില്ല.... ജയ് ഹിന്ദ് 🇮🇳🇮🇳
തമിഴ് നാട്ടിൽ ബിജെപി യെ നിരന്തരം വിമർശനം നടത്തുന്ന ഒരു സ്വാമി und അങ്ങേർക്കു ഇത് അറിയാമോ ആവോ
100% Correct👌👌👌👌🙏🙏♥️⛳
Hope the present leadership in Kerala go through this video👍
Malai da !! Annamalai !! 😎
CONGRATULATIONS BAHUMANYA ANNAMALAI JI.
ബിജെപി കേരളത്തിൽ വളരണമെങ്കിൽ ഇപ്പോഴുള്ള നേതാക്കന്മാരെ പുറത്താക്കി പുതിയ ചങ്കൂറ്റവും പ്രവർത്തനശൈലിയും ഉള്ള പുതിയ ആളുകളെ കൊണ്ടുവന്നാൽ നന്നായിരിക്കും പ്രവർത്തനശൈലിയും
👍👌🙏🙏🙏
Wonderful performance within 2 years; an extremely commendable achievement 👌
അണ്ണാമലൈ...
.
🙏👌 കന്യാകുമാരി ജില്ല
Jai Annamalai in Tamil Nadu today and in India tomorrow
👏✌️👌👍🙏🌹
Bharath mathaki jay
OK super man
Congratulation Mr. Annamalai& team!!
We support Annamalai sir jai hind 🇮🇳 ❤
Super
തമിഴ് നാട്ടിലേക്കാൾ കൂടുതൽ അവസരം ഉണ്ടായിരുന്നത് കേരളം ആയിരുന്നു. പക്ഷേ നല്ല പ്രവർത്തകരെ ഇവിടുള്ള മരയൂള നേതാക്കൻമാര് ഉയർന്ന് വരാൻ സമ്മതിക്കില്ല
നുമ്മ പിന്നെ എന്തിനാ പ്രസിഡന്റായി ഇരിക്കുന്നത്
ജയ് ബി.ജെ.പി...ജയ് ഹിന്ദുസ്ഥാൻ .
Vanakkam Annamalai IPS SIR**
Most Dedicated Leader of South India ThiruAnnamalai ji Consider as DakshinYogiji ❤🙏🙏🙏🙏🙏
Kerala BJP must be dissolved. Some of them are simply making money and fighting each other. No amount should be given for this party leaders from the Centre. Useless figures.
ആണൊരുത്തൻ നെഞ്ച് വിരിച്ചു നിന്ന് പട നയിച്ചപ്പോൾ അതുവരെ രാഷ്ട്രീയ അധികായന്മാരായി നിന്ന നേതാക്കൾക്ക് അടി തെറ്റുന്നു.
We have also a Annamalai like candidate.... Suresh Gopi...
👌👌✌️✌️🙏🙏
കേരളത്തിനും തമിഴ്നാടിനും കൂടി ഒരു പ്രസിഡന്റ് മതി
🧡🧡🧡🧡🧡
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
നിസ്വാർത്ഥ സേവനം, എനിക്ക് എന്ത് കിട്ടും എന്ന ചിന്തയോട് കൂടി രാഷ്ട്രീയത്തിൽ വന്നതല്ല just like Modi ji.
Totally agree with you.
Om
Jai BJP jai Modiji jai Annamalay brother
Climacx poli
Namaste
ഈ കമന്റുകൾ മൊത്തം ബിജെപി ക്കാരുടെ ആവശ്യം.
അണ്ണാമലൈ 😎😎😎😎
JAI JAI ANNAMALAI G❤❤❤❤❤
നമുക്ക് സംസ്ഥാനപ്രസിഡന്റിനെ വച്ചുമറിയാലോ 👍
Annamali 🔥 🧡🧡
ഇവിടെ ആദ്യം സുരെന്ദ്രനെ മാറ്റണം
👍👍👍👍👍👍👍👍👍👍👍👍👍