വാവർ എന്ന കെട്ട് കഥ തെളിവ് സഹിതം പൊളിച്ചടുക്കുന്നു | Ayyappan | Vavar

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 304

  • @hinduismmalayalam
    @hinduismmalayalam  День тому +45

    ഇത് മുഴുവൻ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക

    • @BharatheeyanINDIAN
      @BharatheeyanINDIAN 22 години тому +2

      Book കിട്ടാൻ എന്താ വഴി

    • @dr.v.vsreejith1790
      @dr.v.vsreejith1790 20 годин тому

      വാവർ സങ്കൽപം ഒരു തരത്തിലും സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. സുഡാപ്പികൾ ഒരിക്കലും ഒരു സ്ഥലത്തും വാവരെപ്പറ്റി പറയുകയേ ഇല്ല. ഒരുകാര്യം വ്യക്തമാണ് അവർക്ക് വേണ്ടത് പണമാണ് ,അത് അവർക്ക് ധാരാളം കാണിക്കയായി അയ്യപ്പൻമാർ കൊടുക്കുന്നു മുണ്ട്. ഇത് നിർത്തണം. ഈ സുഡാപ്പി പള്ളിയിൽ അയ്യപ്പൻമാർ പോകാനേ പാടില്ല

    • @hinduismmalayalam
      @hinduismmalayalam  17 годин тому

      +91 97448 82269 viliku

    • @mernamerna3470
      @mernamerna3470 16 годин тому +1

      ​@@hinduismmalayalam hi chechi I'm from malaysian malayali hindu nice to see u chechi we need protect our culture as soon as possible I will support u chechi adhipowluchu ❤

    • @rajagopalanmp5419
      @rajagopalanmp5419 16 годин тому +5

      എൻറെ ഗുരുസ്വാമി ഈ കഥകളൊക്കെ നമ്മളുടെ ഹിന്ദു ആചാര്യന്മാർക്ക് ഇപ്പോഴാണോ മനസ്സിലായത്. എന്തുകൊണ്ടാണ് ഇതൊക്കെ പുറത്തുവിടാൻ ഇത്രയും വൈകി

  • @sureshsasidharan4908
    @sureshsasidharan4908 20 годин тому +52

    എന്തായാലും വാവരുടെ കഥ പൊളിച്ചടുക്കി സ്വാമിക്ക് വളരെ നന്ദി

  • @sreekantannair5819
    @sreekantannair5819 21 годину тому +43

    ഈ സത്യം പറഞ്ഞു തന്നതിന് താങ്കൾക്കു നന്ദി... 🙏🙏🙏

    • @sunilpradeep9148
      @sunilpradeep9148 17 годин тому

      Varumanam varunna idathu ellarum varum.christians was part of it and muslimtoo. But the religion propaganda of these two not matching with their religion. Kasu kittunnadam avide mathethartham

  • @dharmikvew
    @dharmikvew 22 години тому +55

    ശബരിമലയിൽ മതേതരത്വം വേണ്ട ഹിന്ദുക്കളുടെ നാശത്തിനായുള്ള സംവിധാനങ്ങളും വേണ്ട. കേരളത്തിൽ ക്ഷേത്ര ഭൂമികൾ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ആ കാലം തിരിച്ചു വരണം.

  • @mohananv3311
    @mohananv3311 22 години тому +40

    പുതിയ ശരിയായ അറിവ് നൽകിയതിന് നന്ദി. ഇത് എല്ലാവരേയും അറിയിക്കണം.

  • @sunilkumar-vk9xq
    @sunilkumar-vk9xq 17 годин тому +23

    ലളിതമായ രീതിയിൽ പുതിയ അറിവ് പകർന്നു നൽകിയ താങ്കൾക്കു അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവും... ഇനിയും കൂടുതൽ യഥാർത്ഥ സംഭവങ്ങൾ പുറത്തു കൊണ്ടുവരാൻ താങ്കൾക്ക് കഴിയട്ടെ 🙏🏻🙏🏻🙏🏻

  • @saju346
    @saju346 13 годин тому +8

    അയ്യപ്പൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു മണ്ഡലകാലം നിറയുന്നു... ഉന്മേഷം നിറയുന്നു...സ്വാമിയേ യ്.... ശരണമയ്യപ്പ 🙏...

    • @ajithkumarvkizhakkemanakiz1946
      @ajithkumarvkizhakkemanakiz1946 3 години тому

      🎉🎉🎉🎉🎉🎉 ആഹാ! എന്തൊരു നിസ്വദർശനം! നമിക്കുന്നു!🎉🎉🎉🎉

  • @RavindranathanVP
    @RavindranathanVP День тому +38

    ഭഗവാന്റെ സഹായത്താൽ തന്നെ സത്യം പുലരും ഒരു നാൾ 🙏🏻🙏🏻🙏🏻

  • @BabuKlvr
    @BabuKlvr 14 годин тому +9

    നമസ്തേ 🙏🙏🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @ullaskollara4282
    @ullaskollara4282 День тому +51

    അയ്യപ്പൻ ജീവിച്ചിരുന്ന ആ കാലഘട്ടത്തിൽ അല്ലാഹുവിനെ പോലും ആർക്കും അറിയില്ലാ, പിന്നെയല്ലേ വാവർ 😂😂😂കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി വന്നത് കൊടുങ്ങല്ലൂർ ആണ്, ആ പള്ളിക്ക് വേണ്ട എല്ലാ സൗകര്യവും സഹായവും ചെയ്തു കൊടുത്തത് കൊടുങ്ങല്ലൂർ അമ്പലവുമായി ബന്ധപ്പെട്ടാണ്. എന്നുവെച്ചാൽ ആ സമയത്താണ് ആദ്യമായി മുസ്ലിംങ്ങൾ വന്നിട്ടുള്ളത് എന്നാണ്.😂

    • @babuk4434
      @babuk4434 16 годин тому +1

      തള്ളാഹു

    • @jithuudhayasree1723
      @jithuudhayasree1723 2 години тому

      ​@@babuk4434 thallahu...ooo...agane oral undo

  • @devarajanpt3285
    @devarajanpt3285 17 годин тому +17

    ഹിന്ദുക്കൾ ഒറ്റകെട്ടായി നമ്മുടെ സംസ്കാരം സംരക്ഷിക്കാൻ മുന്നോട്ടു വരണ

  • @mohananc.n7984
    @mohananc.n7984 23 години тому +24

    സ്വാമിജിക്ക് അഭിനന്ദനങ്ങൾ ഈ അറിവ് പകർന്ന് തന്നതിന്

  • @sreekumarpk8403
    @sreekumarpk8403 День тому +39

    ഈ മഹാത്മാവ് പറഞ്ഞ കാര്യം വാവരും പള്ളി എന്നൊരു ആശയം ജനങ്ങളിൽ ഉണ്ടാകുന്ന സമയത്ത് തന്നെ പന്തളം കൊട്ടാരവും ശബരിമല തന്ത്രിയും പറയേണ്ടതായിരുന്നു ശബരിമല വരുന്ന കോടിക്കണക്കിന് ഭക്തരെ തിരുത്തേണ്ട ബാധ്യത തന്ത്രിയ്കും പന്തളം കൊട്ടാരത്തിനും ഉണ്ടായിരുന്നു പക്ഷേ അത് ചെയ്യാൻ അവർ സന്നദ്ധരായില്ല അതിന് താങ്കളെപ്പോലുള്ള മഹാത്മാവ് വേണ്ടിവന്നു ഭക്തജനങ്ങളെ വിഡ്ഢിയാക്കി കൊണ്ടിരുന്ന ആചാരത്തിൽ നിന്ന് ഭക്തജനങ്ങൾക്ക് ബോധവൽക്കരണം നടത്തിയ താങ്കൾക്കും അവതാരികക്കും അനേക കോടി പ്രണാമം സ്വാമിയേ ശരണമയ്യപ്പാ അനേകകോടി പ്രണാമം സ്വാമി ശരണം

  • @AnilkumarS-yp9md
    @AnilkumarS-yp9md 19 годин тому +23

    ശി വരുതം വാപു രാന് വേണ്ടി നമ്മൾ ഹിന്ദു സഘടനകൾ ചെർന്ന് ക്ഷേത്രം നിർമ്മിക്കണ o എരുമേലിയിൽ അവിടുന്നു കിട്ടുന്നവരുമാനം നമ്മടെ ഹിന്ദു സമാജത്തിലെ പാവപെട്ടവരുടെ ഉന്നമനത്തിന് ഉപയോഗിക്കുകാ

  • @sadanandkammath2207
    @sadanandkammath2207 20 годин тому +21

    വാപരുസ്വാമിയുടെ അമ്പലം നിർമ്മിക്കണം. എന്നിട്ട് അവിടെ പേട്ടതുള്ളണം. അയ്യപ്പൻ ദൈവമല്ല എന്നുപറയുന്ന പള്ളിയിൽ പോകേണ്ടതില്ലാ

  • @neerajeevtftf5354
    @neerajeevtftf5354 День тому +31

    ഞാൻ ഇത് പണ്ടേപലരോടും പറഞ്ഞു ചിരിക്കുമായിരുന്നു

  • @SureshKumar-r1q2b
    @SureshKumar-r1q2b 13 годин тому +5

    🙏👍❤️ആചാര്യൻ ജി. ഹൃദയം നിറഞ്ഞ നമസ്തേ.. 🙏👍❤️സഹോദരിക്കും ഹൃദയം നിറഞ്ഞ നമസ്തേ 👍❤️🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 15 годин тому +6

    അറിയാത്ത അറിവുകൾ പകർന്നുതന്നതിൽ വളരെ നന്ദി 🙏🙏

  • @mobishmohan1260
    @mobishmohan1260 15 годин тому +20

    ലക്ഷ്മി ജി ഇത് എങ്ങനെയാണെങ്കിലും തമിഴിൽ ആകണം 🙏🏻

    • @hinduismmalayalam
      @hinduismmalayalam  15 годин тому +2

      nokam

    • @muraleedharannair5516
      @muraleedharannair5516 15 годин тому +4

      Please translate this to tamil telugu ..in various languages

    • @shajir3134
      @shajir3134 13 годин тому +2

      Sr എത്രയും പെട്ടെന്ന് പരമാവധി, ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ഇത് വിവർത്തനം ചെയ്താൽ അത്രയും നന്ന്,ഇനി ഉള്ള തളമുറകൾ എങ്കിലും ഇത് മനസ്സിലാക്കട്ടെ. സ്വാമി ശരണം ❤❤❤❤❤❤

    • @anupamashankar5170
      @anupamashankar5170 13 годин тому

      Tamil, Telugu, Kannada.... These people just blindly follow what has been told through years to them or shown to them by Malayalis before without any logic....
      They should be made aware of the truth

    • @kishorekumarn6229
      @kishorekumarn6229 30 хвилин тому

      തീർച്ചയായും.. അന്യസംസ്ഥാനക്കാരാണ് കൂടുതലും ഈ വിഷയത്തിൽ വഞ്ചിക്കപ്പെടുന്നത്.

  • @pradeepkumar1122
    @pradeepkumar1122 15 годин тому +8

    ഞാൻ ആദ്യമായിട്ടാണ് കഴിഞ്ഞവർഷം ശബരിമലയ്ക്ക് പോയത് അവിടെ ചെന്നപ്പോൾ പള്ളിയുടെ വാതിലൊക്കെ അടച്ചിരിക്കുന്നു വരാന്തയിലൂടെ ചുറ്റി സ്വാമിമാർ പോകുന്നത് കണ്ടു വാവരും അയ്യപ്പനും അത്രയും അടുത്ത സുഹൃത്താണെങ്കിൽ ഹിന്ദുക്കൾക്ക് എന്തു കൊണ്ട് അകത്ത് പ്രവേശിച്ച് കൂടഅതുകൊണ്ട് ഈ കഥകളൊക്കെ കെട്ട് കഥകളാണെന്ന് മനസ്സിലായി

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 3 години тому +1

    🎉🎉🎉🎉🎉🎉🎉🎉ശരിക്കും മനസ്സ് നിറഞ്ഞ് , മിഴികൾ നിറഞ്ഞുകൊണ്ടാണ് ഈ അഭിമുഖം കണ്ടതും; ശ്രവിച്ചതും!🎉🎉🎉 നന്ദി!🎉

  • @sheelasabu8503
    @sheelasabu8503 16 годин тому +9

    Swamiye saranam Ayyappa

  • @shyamamahesan246
    @shyamamahesan246 15 годин тому +7

    Swamiye Saranamayyappa

  • @imprintstudio6903
    @imprintstudio6903 15 годин тому +8

    വാവർ പള്ളിയുടെ മുന്നിൽ അയ്യപ്പ സേവകരെ നിർത്തുക, ഭക്തരോട് പറയുക ഇത് പള്ളിയാണ് ഇവിടെ അയ്യപ്പ ഭക്തർ കയറേണ്ട എന്ന്, കൂട്ടത്തിൽ കാര്യങ്ങൾ വിശദീകരിച്ച് പല ഭാഷകളിൽ ലെഗുലേഖ വിതരണം ചെയ്യുക

  • @kanakammenon7624
    @kanakammenon7624 15 годин тому +8

    Very. Very thanks 🎉🎉🎉

  • @Vinod-pj4ct
    @Vinod-pj4ct 16 годин тому +8

    സ്വാമി ശരണം അയ്യപ്പ 🙏🙏🙏

  • @radhakrishnanu4618
    @radhakrishnanu4618 17 годин тому +9

    സ്വാമിയേ ശരണമയ്യപ്പ 🙏

  • @gopalakrishnannair932
    @gopalakrishnannair932 15 годин тому +10

    ഹിന്ദുവിന് ഇനിയെങ്കിലും വിവരം ഉണ്ടായാൽ മതി

  • @mernamerna3470
    @mernamerna3470 16 годин тому +5

    Swamiyee saranam ayyappan from malaysia malayali hindu 🕉🚩🇲🇾

  • @praseedpg
    @praseedpg 15 годин тому +5

    swami sharanam...

  • @thomasthomas6382
    @thomasthomas6382 16 годин тому +9

    പാത്തുമ്മ ചെയ്ത ചതി ഇന്ന് നാം അനുഭവിയ്ക്കുന്നു. ഭാവിയിലും അനുഭവിയ്ക്കും.

  • @chefprathap1498
    @chefprathap1498 13 годин тому +3

    പ്രണാമം 🙏ലക്ഷ്മി 🙏വിനോദ് ജി 🙏
    കൂട്ടിച്ചേർത്ത കെട്ടുകഥ പോലെ എന്നും തോന്നിയിരുന്ന ഒന്നായിരുന്നു വാവരുടെ കഥ.. ഒരുപക്ഷെ വിനോദ് ജി പറഞ്ഞതായിരിക്കും സത്യമായിട്ടുള്ളത്.സ്വാമി ശരണം 🙏

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 15 годин тому +7

    Big salute to Swamiji for right information

  • @sreekalaradhakrishnan2487
    @sreekalaradhakrishnan2487 3 години тому +1

    🙏🙏സ്വാമിയേ ശരണമയ്യപ്പാ 🌹🌹

  • @RajeshMm-z4o
    @RajeshMm-z4o Годину тому

    ഇദ്ദേഹത്തിന്റെ ചാനൽ ഞാൻ കാണാറുള്ളതാണ് ഒരു നല്ല വ്യക്തിയാണ്.🙏

  • @maheshnairnair8860
    @maheshnairnair8860 2 години тому

    സത്യം എന്നായാലും കാലം കാണിക്കും അത് പ്രകൃതി നിയമം സ്വാമിയേ ശരണം🙏

  • @bineshgbinesh6144
    @bineshgbinesh6144 4 хвилини тому

    ചേച്ചി നന്ദി

  • @uthamanc.v736
    @uthamanc.v736 2 години тому

    🙏 സ്വാമി ശരണം🙏

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 19 годин тому +8

    ഇത് മുൻപെ അറിയാമായിരുന്നു, ഞാൻ എരുമേലി വഴി എന്നും യാത്ര ചെയ്യുന്നതാണ്, ഇത്രയും വലിയ മോസ്ക് കേരളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്, ഇത് ആരുടെ പൈസ, പക്ഷ എരുമേലിക്കാർ പ്രശ്നം ഇല്ലാത്ത ആളുകൾ ആണ്

    • @sunwork1765
      @sunwork1765 18 годин тому

      നീ വേറെ പള്ളി കണ്ടിട്ടില്ല അത് കൊണ്ട് തോന്നുന്നത

  • @nanukuttangovindan
    @nanukuttangovindan 16 годин тому +8

    ALL AYYAPPA SWAMIES AVOID VISITING 'VAVAR
    MASJID '. IN FUTURE. VISIT
    VAPURA TEMPLE.

  • @shyamamahesan246
    @shyamamahesan246 15 годин тому +3

    Thank you Hinduism Channel

  • @remadevigovind2166
    @remadevigovind2166 3 години тому +1

    ഓം സ്വാമിയേ ശരണം അയ്യപ്പ 🙏ത്ര്യ യ്യക്ഷര ചൈ തന്ന്യസ്വാമിയുടെ ശ്രീമദ് അയ്യപ്പഭാഗവാതം എന്ന ഗ്രന്ധം ഈവസ്തുത വിവ രിക്കുന്നു 1ണ്ട്

  • @gk2malayalam
    @gk2malayalam 5 годин тому +2

    ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു

  • @AnithaJayan-uq2bi
    @AnithaJayan-uq2bi 20 годин тому +3

    🙏🙏🙏

  • @manikandannair9543
    @manikandannair9543 Годину тому

    സ്വാമി ശരണം:🙏

  • @dk3480
    @dk3480 20 годин тому +9

    അധിനിവേശം പല പല രീതികളിൽ നടത്തിയിട്ടുണ്ട്.

  • @gopakumarkrishna
    @gopakumarkrishna 2 години тому +1

    പന്തളത്ത് എവിടെയാ കടൽ..... കലക്കി 😄😄😄😄👍

  • @rajeevmattummal9086
    @rajeevmattummal9086 18 годин тому +6

    🙏🙏വാവർ എന്ന മുസ്ലീം നാമദാ രിക്ക് അയ്യപ്പ ചരിദത്തിൽ സ്ഥാനമില്ല...

  • @prathapvt1544
    @prathapvt1544 18 годин тому +9

    വാവർ പള്ളി ഞാൻ കയറില്ല

  • @indhur6044
    @indhur6044 День тому +6

    Atharikum sathyam .kadaĺilathidathsrishtikapadunathe❤🎉😊

  • @kkarthikeyan3948
    @kkarthikeyan3948 16 годин тому +3

    Swameesarannamayappa

  • @Lechuvelaudhan
    @Lechuvelaudhan 4 години тому +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🏻ഞാൻ പോയി

  • @STNair
    @STNair 5 годин тому +1

    സ്വാമിയേ ശരണമയ്യപ്പ
    സത്യങ്ങൾ എന്നായാലും പുറത്ത് വരും. എരുമേലിയിൽ വാപുരന് ക്ഷേത്രം പണിയാൻ ഹിന്ദു ഐക്യ വേദി ഉടനെ തയ്യാറാകണം. അയ്യപ്പൻ അനുഗ്രഹിക്കും.

  • @AvaneendranS
    @AvaneendranS 22 години тому +9

    അവതാരക ശ്രദ്ധിക്കുക സനാ..ധനം എന്നല്ല സനാതനം എന്നാണ് പറയേണ്ടത്...

    • @ak-yu1wn
      @ak-yu1wn 17 годин тому

      അവതാരക പറയുന്നത് സനാതനം എന്ന് തന്നെയാണ്, അത് പ്രേക്ഷകർക്ക് കേൾക്കുന്നത് സനാധനമായിട്ടാണ്, കാരണം ആ മൈക്കിൽ കൂടി വരുന്ന പ്രതിധ്വനി കൊണ്ടാണ്.

  • @vijayanpu1968
    @vijayanpu1968 14 годин тому +3

    വഖഫ് ബോർഡിന് കോടതി കൊടുത്തിരിക്കുന്ന സ്വത്ത് കയ്യേറ്റ അധികാരത്തെക്കുറിച്ച് ബോധവൽക്കരണം കൊടുക്കാമോ....??????

  • @gopakumarkrishna
    @gopakumarkrishna 2 години тому +1

    👍👍👍

  • @tvknair6062
    @tvknair6062 20 годин тому +7

    നബി മാത്ര, മല്ലേ ഈ മുസ്ലിംങ്ങൾക്ക് ദൈവ മുള്ളു ഏകദൈവ ക്കാർക്ക് എങ്ങിനെ വാവരെ രണ്ടാം ദൈവമായി കാണുവാൻ സാധിക്കുക
    അപ്പോ ൾ നബിക്കും അപരന്മാരോ?

    • @BaijuT-o2s
      @BaijuT-o2s 13 годин тому

      നബി ദൈവമല്ല, പ്രവാചകന്‍ മാത്രമാണ്

  • @Sureshkumar-np6jm
    @Sureshkumar-np6jm 16 годин тому +3

    അയ്യപ്പൻ വിളക്ക്. .നടത്തുന്നവര്
    ഇതൊന്ന്. കേൾക്കുമോ. ?
    അതിലെ. ഉടുക്ക്. കൊട്ട്. പാട്ടുകാരും
    ശ്രദ്ധിക്കുക
    വാവരും. മഹാബലിയും. ?
    എന്തായാലും. അയ്യപ്പൻ. ജയിച്ചത്
    നന്നായി. കെട്ട്. കഥയ്യിലാണെങ്കിലും
    വാവരാണ്. ജയിച്ചിരുനെങ്കിൽ.
    ഇന്നത്തെ. ശബരിമലയുടെ
    സ്ഥാനത്ത്. ഒരു. ബാബരിമസ്ജിത്ത്
    ഉണ്ടായേനെ.
    ഹിന്ദുക്കൾക്ക്. പണിക്കൂടിയേനെ. ?
    ദയവ്. ചെയ്ത്. ഹിന്ദുക്കൾ. പുനർവായന ക്ക്. തയ്യാറാവണം

  • @raveendranravi8491
    @raveendranravi8491 15 годин тому +2

    നമസ്തേ🙏
    ലക്ഷ്മീ ജി നിങ്ങൾ പന്തളരാജവംശ കുടുംബാംഗമായ രവിവർമ്മ തമ്പുരാൻ്റെ ഇരുമുടി എന്ന ബുക്ക് ഒന്ന് വാങ്ങി വായിക്കണം. ഇദ്ദേഹത്തിൻ്റെ ബുക്കും ഞാൻ വാങ്ങി വായിച്ചു. കൂടാതെ ശബരിമല വിജ്ഞാനകോശം എന്ന, കെ എസ് വിജയനാഥിൻ്റെ ബുക്കും ഞാൻ പഠിച്ചു. കൂടാതെ വടശ്ശേരിക്കാരാനായ ഒരാളുടെ ബുക്കും (അദ്ദേഹത്തിൻ്റെ പേര് ഓർക്കുന്നില്ല, എന്നാൽ ഞാൻ ആ ബുക്ക് വാങ്ങിയത് വേദ ബുക്സിൽ നിന്നുമാണ്) ഒന്ന് വിശകലനം ചെയ്യുക. ഞാൻ അദ്ദേഹത്തിൻ്റെ ഉദ്യമത്തെ കുറച്ച് കാണുകയല്ല.

  • @jayasreepm9247
    @jayasreepm9247 21 годину тому

    Athi sayam sabarimala ayyappaswamiyude ksanamsrayarhe satyangal.vivarichu ,pusthaka paruchayam nalkiyaytum valare prasamsaneeyam thamne aacharya paadamgalil pranamam nandi.🙏🙏🌿🙏

  • @Bibleglobe146
    @Bibleglobe146 День тому +19

    പക്ഷെ ഇതൊക്കെ ഏത് ഹിന്ദുവിനെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയും

  • @SujathaC-c6y
    @SujathaC-c6y День тому +6

    Corect

  • @prakasha5629
    @prakasha5629 5 годин тому +1

    നമസ്തേ 🙏🙏....... 👍👍👍👍വാപരൻ അയ്യപ്പന്റ ഭുത ഗണം ആണ് സ്വാമി പറഞ്ഞത് പോലെ നമ്മുടെ ദൈവം അവതരിക്കുന്ന ത്തിനു മുൻപ് ഒരു back ground ഉണ്ടാകും... വനരൻമാർ,, ഗോപസ്ത്രീകൾ etc..... വാപരൻ ആണ് പിന്നിട് വാവർ ആയി..... 🙏🙏👍👍👍പാഠാ പുസ്തകം പലതും തിരുത്തപ്പെട്ടിട്ടുണ്ട്..... Once again 🙏🙏ഞാൻ ഒരു കാര്യം ചോദിക്കട്ടെ എരുമേലി പള്ളിയിൽ ഇനി തൊട്ട് സ്വാമിയെ ശരണം അയ്യപ്പ എന്നു വിളിക്കുമോ

  • @paramanpallavi-jr8gi
    @paramanpallavi-jr8gi 16 годин тому +4

    സത്യം നാൾ പുറത്തു വരും സാമി. ഈ ബുക്ക്‌ എവിടെ കിട്ടും. ഒന്നും. പറഞ്ഞു തിരുമോ. നല്ല അറിവ് പറഞ്ഞു തെന് 🙏🙏🙏🙏🙏🙏🙏🙏

  • @Tra-yambakam
    @Tra-yambakam 17 годин тому +2

    സത്യം പറയാമല്ലോ. ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും മറ്റാർക്കും.ptilla

  • @Srikrishnan10
    @Srikrishnan10 18 годин тому +4

    കച്ചവടം അല്ലേ എല്ലാം...
    കച്ച കപടം എല്ലാം അത് തന്നെ...

  • @balanputhalath4324
    @balanputhalath4324 2 години тому

    👏👏👏

  • @sindhudilip174
    @sindhudilip174 13 годин тому +1

    👌🏻👌🏻👌🏻❤❤❤

  • @babuchalat3420
    @babuchalat3420 14 годин тому

    വാവർ... മകരവിളക്ക്.... മാളികപ്പുറത്തമ്മ...
    മഹിഷി.... ഇതെല്ലാം കെട്ടിക്കൂട്ട് കഥകൾ തന്നെ സാശ്വത സത്യം ദൈവ ശക്തി മാത്രം... 🙏🙏🙏

  • @gopakumart6625
    @gopakumart6625 20 годин тому +3

    👍👍🚩🌹

  • @lekhavijayan749
    @lekhavijayan749 День тому +6

    🙏🙏🙏🙏🙏

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 18 годин тому +3

    Adwaita vandadam

  • @jagadeesanbalan2241
    @jagadeesanbalan2241 21 годину тому +3

    🔥🔥🔥🔥🔥

  • @VenugopalanUnnithan
    @VenugopalanUnnithan 19 годин тому +3

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 14 годин тому +1

    guru Ji zindabad 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hareeshc6976
    @hareeshc6976 2 години тому

    ശബരിമല വഖഫ് സ്വത്ത് എന്നു പറയുവാൻ സാദ്ധ്യതയുണ്ട്...

  • @rajeshmoothat6391
    @rajeshmoothat6391 13 годин тому +1

    🙏🙏🙏🕉❤🕉

  • @RajeshMm-z4o
    @RajeshMm-z4o Годину тому

    ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിന്നാൽ എല്ലാ കള്ളക്കഥകളും പൊളിച്ചടുക്കി നല്ല ഒരു വിശ്വാസ സമൂഹം വാർത്തെടുക്കാൻ കഴിയും. അതുകൊണ്ടാണ് ചില താൽപരകക്ഷികൾ ഹിന്ദുക്കൾ ഒന്നിപ്പിക്കാതെ ശ്രമിക്കുന്നത്.

  • @mobishmohan1260
    @mobishmohan1260 15 годин тому +2

    അങ്ങനെ ഒരു വിഡിയോ വേണം ജീ 🙏🏻

  • @SarishNarayanan
    @SarishNarayanan 16 годин тому +3

    👍🙏

  • @paulmuttathukunnel279
    @paulmuttathukunnel279 12 годин тому +2

    മുസ്‌ലിം ഹൈന്ദവ ക്രൈസ്തവ സമൂഹത്തിന്റെ സമാധാന ജീവിതത്തിന്റെ പ്രതീകമാണ്,
    പുണ്ണ്യ സ്ഥലമാണ് എരുമേലി.
    ഇവിടെ ആരും വിഷം തളിക്കരുത്

    • @hinduismmalayalam
      @hinduismmalayalam  2 години тому

      എന്താണ് സർ വിഷം കഷ്ട്ടം ഇവർ പറയുന്നത് കള്ളമാണെങ്കിൽ തെളിയിക്കൂ ..

  • @b2bspy503
    @b2bspy503 Годину тому

    വക്കഫ് ഭൂമി തിരിച്ചു പിടിക്കുംപോലെ.. വാവർ പള്ളിയിൽ കൊടുത്ത കോടാനുകോടി കൂടി തിരിച്ചുപിടിക്കാൻ കേരളത്തിലെ ഇടതു വലതു മുന്നണികൾ ഒന്നിച്ചുനിയമസഭയിൽ പ്രമേയം പാസ്സാക്കണം.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 14 годин тому +1

    വാവരും അയ്യപ്പനും തമ്മിലുള്ള കെട്ടുകഥയാണെന്ന് നല്ല വ്യക്തമായി ഡോക്ടർ രാമാനന്ദ് വ്യക്തമായി പറയുന്നുണ്ട് മറ്റൊരു വീഡിയോയിൽ കണ്ടതാണ് പിന്നെ പന്തളം രാജവംശം ആലപ്പുഴ ജില്ലയിൽ വരെ നീണ്ടുകിടന്നതാണ് അതുകൊണ്ട് കടൽ ഇല്ല എന്നുള്ള ഒരു ലോജിക്ക് കൊണ്ടുവരരുത്

    • @littilstar7715
      @littilstar7715 14 годин тому +2

      ആലപ്പുഴ അക്കാലത്ത് ചെമ്പകശ്ശേരി രാജ്യത്തിൻറെ ഭാഗമാണ്. പന്തളത്തിൻ്റെ ഭാഗമല്ല

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 14 годин тому +1

      @@littilstar7715 ആലപ്പുഴ ജില്ല മുഴുവൻ അല്ല ചെമ്പകശ്ശേരിയുടെ ഭാഗം

    • @dineshchandrasekharankumar5267
      @dineshchandrasekharankumar5267 4 години тому

      പന്തളം ഭരിച്ച പ്രദേശങ്ങൾ ഒന്ന് പറയാമോ..

    • @littilstar7715
      @littilstar7715 4 години тому

      @@Anoopkumar-zm6ch
      ബാക്കി ഭാഗം മാവേലിക്കര രാജവംശത്തിൻ്റെ കീഴിലായിരുന്നു.

  • @vinayank2871
    @vinayank2871 21 годину тому +5

    ഈ വാവൂരൻ എന്തായാലും മാപ്പിള അല്ല.ഈ കഥ വളച്ചൊടിച്ചത് congress and communist parties ആവാനാണ് സാധൃത

  • @rajkumarunni7222
    @rajkumarunni7222 14 годин тому +1

    ഈ സംശയങ്ങൾ കാരണമാണ് ഞാൻ ശബരിമലയിലേക്കുള്ള യാത്ര നിർത്തിയത് ☝️2011മുതൽ ഇതുവരെയും ഞാൻ പോയിട്ടില്ല.. അയ്യപ്പൻന്റെ ജീവിതം നടക്കുമ്പോൾ എങ്ങനെ വാവർ എന്ന ആള് വന്നു ☝️മോഹിനി മഹാദേവൻ യുഗവും ഈ പന്തളം രാജവ്വംശവും, പാലാഴിമദനവും,, പിന്നെ vdo കാണാൻ ഇടയായി അയ്യപ്പൻ കളരി പഠിച്ച സ്ഥലവും അയ്യപ്പൻറെ വാളും അവിടെ ഉണ്ടെന്നും, ഇതൊക്കെ പോരാഞ്ഞിട്ട് മുസ്ലിം എപ്പോ ഉണ്ടായി,,? എന്നിട്ട് അങ്ങനെ ഒരു കഥാപാത്രവും ഹിന്ദുക്കളിൽ അടിച്ചേല്പിച്ചു, മാത്രവുമല്ല എരുമേലിയിൽ ഉള്ള ആചാരങ്ങൾ?? ഇതെല്ലാം കൂട്ടി വായിച്ചപ്പോൾ എനിക്ക് ഉത്തരം കിട്ടുന്നില്ല, പിന്നെ ശബരിമല ഇപ്പോ വെറും കച്ചവടം നടത്താനുള്ള ഒരു കേന്ദ്രമാക്കി മാറ്റുന്ന രാഷ്ട്രീയ പാർട്ടികൾ അതിനു ദേവസ്വം എന്ന പിടിച്ച് പറി കമ്പനിയും ☝️ശബരിമലയോട് കാണിച്ച തെണ്ടി തരവും എല്ലാം എന്നിലെ വൃതമെടുപ്പും അവിടേക്കുള്ള പോക്കും നിർത്തലാക്കി കളഞ്ഞു... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ☝️.. ശ്രീ അയ്യപ്പൻ സിനിമയിലെ നസിർ അഭിനയിച്ച കഥാപാത്രം വാവര് അത്ര തന്നെ (തട്ടിക്കൂട്ടി എഴുതി വെച്ച മതേതരം ☝️)

  • @Sukumaran-d9k
    @Sukumaran-d9k 5 годин тому +1

    മീഡിയകളിൽ പ്രസ്ഥാവന നടത്തിയത് കൊണ്ട് പ്രയോജനമുണ്ടോ? അയൽ സംസ്ഥാനങ്ങളിലെ ഗ്രാമീണരെ ബോധവൽക്കരിക്കാൻ വേണ്ട നടപടി എടുക്കുകയാണ് വേണ്ടത്

  • @StelinKumarK.B
    @StelinKumarK.B 14 годин тому +1

    എങ്ങനെ ഈ കള്ള നാണയം സന്നിധാനത്ത് വന്നുപെട്ടു. ഇനി എന്താ ചെയ്യണ്ടതെന്ന് വിശ്വാസികൾ തീരുമാനിക്കട്ടെ.

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 14 годин тому

    How the Vavar story started in Erumeli. out of kerala state some new malayali gurusamy born. and started their reel to anothers for their gain(dhekshina)purpose.The same tricks handling now new Gurusamies.how is the erumeli on.1962.the bus service also up to chalakkayam there after by walk pampa.

  • @valsarajks
    @valsarajks 18 годин тому +1

    Want to purchase the book "Sabarimala Sarvaswom" written by you.
    From where to buy?

  • @babusvishnumaya1869
    @babusvishnumaya1869 15 годин тому +4

    ഞാൻ ഇന്നേ വരെ വാവരുടെ പള്ളിയിൽ പോയിട്ടില്ല. ഞാൻ 38 വർഷം ആയി ശബരിമലയിൽ പോകുന്ന ആളാണ്. ആ പള്ളിയിൽ ഞാൻ പോയിട്ടില്ല

  • @sreekandannair1597
    @sreekandannair1597 4 години тому +1

    ഇത്രയും കാലം ഇതൊന്നും അറിഞ്ഞില്ലേ

  • @harisree6481
    @harisree6481 14 годин тому +1

    മുസ്ലിം പണ്ഡിതൻ മാർ, സംഘടന, ചാനൽ, ആയപ്പാസ്വാമി യടെ ചരിത്രം പറഞ്ഞത് കാണുന്നില്ല

  • @abhilashbhaskar9762
    @abhilashbhaskar9762 День тому +8

    ഓരോരുത്തരും ഇങ്ങനെ വന്ന് പൊളിച്ചടുക്കി പൊളിച്ചടുക്കി ഹിന്ദു ദൈവ വിശ്വാസങ്ങൾതന്നെ ഇല്ലാതാകുന്ന ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത് 🙏🙏🙏 യുക്തിവാദികൾക്ക് കാര്യങ്ങൾ കുറെ കൂടി എളുപ്പമാകുന്നു.. 👍🙏👍

    • @chaarviutpal5761
      @chaarviutpal5761 22 години тому

      കേരളത്തിൽ കാലങ്ങൾക്ക് മുമ്പ് സെമറ്റിക് മതങ്ങൾ ഇല്ല.
      ചരിത്രം വായിച്ചു മനസ്സിലാക്ക
      ണം. ഒരു സിനിമ കണ്ട് ഇല്ലാത്ത
      വാവർ പള്ളി അവിടെ സ്ഥാപിച്ചു
      കമ്മികൾ ആവാം ഇത്തരം ഇല്ലാ
      കാര്യങ്ങൾ പ്രചരിപ്പിച്ച് ഹിന്ദുവി
      നെ വഴിതെറ്റിക്കുന്നു

    • @sradharaj-yp1my
      @sradharaj-yp1my 22 години тому

      ഹിന്ദു വിശ്വാസികൾക്കും അത് നല്ലതാണ് , ഉപനിഷത്തുകൾ പഠിക്കാൻ ആണ് കഥകൾ

    • @VENUGOPALAN-er1yw
      @VENUGOPALAN-er1yw 20 годин тому +5

      അത് നിന്റെ മാത്രം അഭിപ്രായം ആണ്. ഒന്നും സംഭവിക്കില്ല

    • @tvknair6062
      @tvknair6062 20 годин тому

      ​@@VENUGOPALAN-er1ywനീതന്തയില്ലാത്തവനാണെന്ന് കരുതി ബാക്കിയുള്ളവർ അങ്ങനെ ആവണമെന്ന് ശഠിക്കരുത്

  • @vinayavijayan5459
    @vinayavijayan5459 5 годин тому

    Athupole arthunkal palliyil um pokaruthu

  • @gopinathk7437
    @gopinathk7437 21 годину тому +7

    പത്തനംതിട്ട ജില്ല ഉണ്ടായതു ഈ അടുത്ത കാലത്താണ്. അതിനു മുൻപ് ഇതു കൊല്ലംജില്ലാ ആയിരുന്നു. കൊല്ലത്തു കടലുണ്ടല്ലോ. അപ്പോൾ പന്തളത് കടൽ എവിടെ എന്നചോദ്യം അപ്രസക്തം ആണ്.

    • @shylasuresh3679
      @shylasuresh3679 16 годин тому

      കറക്റ്റ് ചുമ്മാ തള്ളിവിടുന്ന് ഈ സ്ത്രീക്ക് ഇത് തന്നെ പണി.... പുതിയത് കൊണ്ടുവരാൻ നോക്കേണ്ട..

    • @sivankarolil8572
      @sivankarolil8572 15 годин тому

      ​@@shylasuresh3679അന്തം കമ്മി ക ൾ ക്ക് മമ്മദിന്റെ മുറിമുക്കാലാണ് ആവശ്യം😂

    • @mohananraghavan8607
      @mohananraghavan8607 15 годин тому +1

      മുറിഞ്ഞത് നക്കുന്നവന്മാരോ നിങ്ങൾ, എന്നാൽ നിങ്ങൾ പറയുന്നത് ശരി

    • @vinojkumar-u7w
      @vinojkumar-u7w 5 годин тому

      Then why, so called vavar went Erumeli?..why not stayed at kollam beach😅.?

  • @jithuudhayasree1723
    @jithuudhayasree1723 2 години тому

    Sasi kumar sir nod chothikanam ...sir um parayatte

  • @rajeshpanicker8300
    @rajeshpanicker8300 5 годин тому

    ശബരിമല സർവ്വശ്വം എന്ന book online ആയി കിട്ടുമോ.

  • @vladimirp5260
    @vladimirp5260 9 годин тому +1

    വാവരുടെ കള്ളക്കഥ വെളിച്ചത്ത് കൊണ്ടു വന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ഈ വാവര് പള്ളിയുടെ മുന്നിൽ അറബിയിൽ ഒരെഴുത്തുണ്ട്. അത് ഒന്ന് പരിഭാഷപ്പെടുത്തി വായിച്ചാൽ അറിയാം അഭിനവ വാവർക്ക് ശബരിമല അയ്യപ്പ സ്വാമിയോട് ഉള്ള "സ്നേഹം". മുസ്ലിമിനും ക്രിസ്ത്യാനിക്കും വേണ്ടാത്ത മതേതരത്വം എന്ന ഭാണ്ഡം ഹിന്ദുവും വേണ്ടെന്ന് വെച്ചാൽ സമൂഹത്തിന് നല്ലത്. ഈ പുസ്തകം എവിടെ ലഭിക്കും എന്ന് കൂടി പറയേണ്ടത് ആണ്...

  • @JaiLal-hd6ti
    @JaiLal-hd6ti 23 години тому +6

    മതത്തിന്റെ പേരിൽ മനുഷൃൻറെ സമാധാനം കളയല്ലേ മാമുനീ......

  • @thankamanimp9586
    @thankamanimp9586 20 годин тому +1

    Aum Sanathanaya Namah 🪔🪔🪔🙏🏽