"നിൻ്റെ സൈക്കിളെന്താ ഈ നാട്ടിലെ ആംബുലൻസ് ആണോ ?" | Jayaram | Sithara | Innocent | Paravoor Bharathan

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 86

  • @mrr2041
    @mrr2041 4 роки тому +47

    നാട്ടിന്‍പുറത്തെ നന്മ...
    Nostalgia..... സിതാര, ഉര്‍വ്വശി...... ജയറാം... combo!! എല്ലാവരും natural അഭിനയം

    • @homedept1762
      @homedept1762 4 роки тому +2

      ഇന്ന് എവിടെയെങ്കിലും നാട്ടിൻപുറം ഉണ്ടാകുമോ?

    • @mrr2041
      @mrr2041 4 роки тому

      @@homedept1762 ഉണ്ട്...

    • @homedept1762
      @homedept1762 4 роки тому +1

      @@mrr2041 എവിടെ?

    • @mrr2041
      @mrr2041 4 роки тому +2

      @@homedept1762 njan കാസര്‍കോട് ആണ്.. ഇന്നലെ ഞാന്‍ തളിപ്പറമ്പ് പോയിരുന്നു.. പോകുന്ന വഴിയില്‍ ഒരു പക്കാ ഗ്രാമം കണ്ടു.. kutyeri എന്ന place

    • @abiabilash9135
      @abiabilash9135 3 роки тому +1

      @@homedept1762 പാലക്കാട്ജില്ലയിൽ ഒട്ടുമിക്ക സ്ഥലങ്ങളും ഇപ്പോഴും ഇതുപോലുള്ളത് ഉണ്ട്

  • @prasanthpurushothaman9401
    @prasanthpurushothaman9401 4 роки тому +143

    ഇങ്ങനെ ഒരു നാട്ടിൻപുറം...പ്രേമിക്കാൻ ഒരു നാടൻ പെണ്ണ്...സ്നേഹിക്കാൻ ഒരു മുത്തശ്ശി...നിഷ്കളങ്കരായ കുറെ മനുഷ്യർ...ഒരു പഴയ തറവാട്...പിന്നെ എന്ത് വേണം

    • @ranjiniprabeen4982
      @ranjiniprabeen4982 4 роки тому +11

      എന്നിട്ടാണ് നായകൻ പഴനിക്ക് പോയത്😃

    • @mydreams3847
      @mydreams3847 4 роки тому +1

      Adhoru ഫീൽ thenneya

    • @vipin4060
      @vipin4060 3 роки тому +1

      അതെല്ലാം ഇനി സ്വപ്നങ്ങളിൽ മാത്രം ബ്രോ..😪😪

    • @krishnakarthik2915
      @krishnakarthik2915 3 роки тому +1

      ഈ. വിഡിയോയിൽ. പുറകിൽ. കാണുന്ന. വീട്. ഇപ്പോഴും. ഉണ്ടോ?

    • @virtuousman794
      @virtuousman794 3 роки тому +2

      @@vipin4060 ഇന്നും പാലക്കാട്‌ മലബാർ കാസർഗോഡ് ഉൾഗ്രാമങ്ങൾ ഉണ്ട് ഭായ് ഇത് പോലെ

  • @manojthomas9859
    @manojthomas9859 4 роки тому +113

    ഉർവശി ഏറ്റവും സുന്ദരി ആയി തോന്നിയ ഫിലിം.ഫിലിം ഇറങ്ങിയപ്പോൾ ജാൻ 7ആം ക്ലാസ്സിൽ, ഇന്ന് എനിക്ക് 44 years. കാലം പറക്കുന്നു...

  • @cmkaysha8012
    @cmkaysha8012 4 роки тому +15

    That thug അമ്മൂമ്മ 🤣🤣🤣😎😎

  • @sanjayms9860
    @sanjayms9860 4 роки тому +30

    മീശയില്ലാ വാസു 👍👍

  • @saifudheenav1466
    @saifudheenav1466 3 роки тому +16

    വാസു അത് ചെയ്‌തോ....😄

  • @shafeemohd8358
    @shafeemohd8358 3 роки тому +14

    Bharathan chettan acting level in this movie ❤️💯

  • @ISTORIA1986
    @ISTORIA1986 Рік тому +2

    മീശയില്ല വാസു 😆😆😆😆😆😆ഇത്ര നാള് പോയിട്ടും അങ്ങനൊരു മരം ഞാൻ അവുടെ കണ്ടിട്ടില്ല....

  • @jayeshpayyanakal8749
    @jayeshpayyanakal8749 3 роки тому +15

    ഞാൻ കണ്ടതിൽ വച്ച്. ഏറ്റവും നല്ല. Femail.. കോമഡി artist. ഫിലോമിന. അമ്മ.. പക്ഷെ.. മലയാളികൾ.. അംഗീകരിക്കാൻ.. ഇപ്പോഴും.. മടിക്കുന്നു.... ഇവിടുത്തെ കമന്റ്‌ വായിച്ചപ്പോൾ മനസ്സിലായി

  • @ABCBUILDERSKKL
    @ABCBUILDERSKKL 9 місяців тому

    സകല കലാ കുഞ്ഞാപ്പു... ഓരോ നാട്ടുമ്പുറത്തും ഉണ്ടാവും ഇങ്ങനൊരു കുഞ്ഞാപ്പു

  • @shakkirettappurath9012
    @shakkirettappurath9012 4 роки тому +22

    Filomina👌

  • @paulsong5845
    @paulsong5845 3 роки тому +7

    2021..ജനുവരി

  • @drphysio007
    @drphysio007 4 роки тому +32

    കെടുത്തണ്ട.. ആർക്കായാലും ഇത്തിരി വെളിച്ചം തലയിൽ കേറിക്കോട്ടെ 😂😂😂

  • @arakkalabu4512
    @arakkalabu4512 4 роки тому +44

    ദൈവസഹായംവർഷോപ്പ്‌😀😊

  • @muhammedanshifm6433
    @muhammedanshifm6433 4 роки тому +19

    2020👇👇

  • @vishnuvs5580
    @vishnuvs5580 2 роки тому +1

    Monea ithu onu pidichee aa scene nizz

  • @lineeshvk4510
    @lineeshvk4510 4 роки тому +7

    Mazhavil kavadi

  • @international_fraud
    @international_fraud 4 роки тому +5

    NJ Jenikune 7 varsham munbe erangiya padam☺️

  • @abdulfathah6807
    @abdulfathah6807 3 роки тому +1

    1:33😂😂

  • @muhammedsanoof7585
    @muhammedsanoof7585 3 роки тому +2

    Ee movinte name nthaa

  • @thomast5359
    @thomast5359 3 роки тому +4

    ക്ലാസ്സ് മലയാളം പടം

  • @azadillu6449
    @azadillu6449 4 роки тому +6

    Which movie

  • @ad___3989
    @ad___3989 4 роки тому +3

    Film??

  • @ajvlogs6463
    @ajvlogs6463 3 роки тому +3

    അങ്ങുന്നേ

  • @stainsjohn9550
    @stainsjohn9550 2 роки тому

    Meesha vasu The “DON “

  • @salmantwelve9299
    @salmantwelve9299 4 роки тому +2

    Ambulance 🤭

  • @freddythomas5721
    @freddythomas5721 4 роки тому +20

    ippazhathe youthanmarekkalum nth naturalayitanu jayaram act cheyyanath :)

  • @valiyanboys1081
    @valiyanboys1081 3 роки тому

    2021 February

  • @kmmedia1293
    @kmmedia1293 3 роки тому +4

    ശരിക്കും ഏത് വർഷമാണ് ഈ പടം ഇറങ്ങിയത് 🤔

  • @sumisumii8993
    @sumisumii8993 4 роки тому +5

    Eetha move

  • @sanjidhaneef9614
    @sanjidhaneef9614 3 роки тому

    kunjapu fans

  • @Gkm-
    @Gkm- 3 роки тому +1

    അമ്മിണി

  • @basilkoppam1757
    @basilkoppam1757 3 роки тому +1

    2021
    Like
    💌

  • @കൈലാസ്നായർ-ധ3സ

    Jayaramentha ingane urakkam thoongi ninnu abhinayikkunnath ? Ayye... iyalkku abhinayam theere illa. Ith Mohanlal Aayirunnu cheithathenkil Eath levelil ethiyene

    • @vimalkarimbil6665
      @vimalkarimbil6665 3 роки тому +9

      ഡാ മമ്മുണ്ണി ഗുഹനോളീ
      നീ ഒക്കെ ഏത് വേഷത്തിൽ വന്നാലും തിരിച്ചറിയാൻ പറ്റും

    • @rahulajayan5546
      @rahulajayan5546 3 роки тому

      Sheri omanakuttaaa......thaangalku abhinaykaarnille

    • @ranjithc4089
      @ranjithc4089 3 роки тому +4

      ആ ലെവൽ ഒന്ന് പറയാമോ മീശ പിരിച്ചു അമ്മാവനെ തന്തക്കും വിളിച്ചു ഹീറോയിസം കാണിക്കുമാരിക്കും ഇത് നാട്ടിൻ പുറത്തെ കഥയാണ്

    • @itSoundsWELL
      @itSoundsWELL 3 роки тому

      Odraaa

    • @mtm369
      @mtm369 3 роки тому +3

      കുത്തിത്തിരുപ്പൻസ് സ്പോട്ടെഡ് 😝😝😝