മെക്-7 പോപ്പുലർ ഫ്രണ്ടിന്റെ പുതിയ രൂപമോ? I About Mec 7 health club

Поділитися
Вставка
  • Опубліковано 12 гру 2024
  • ഞൊടിയിടയിൽ 1000 യൂണിറ്റുകൾ! രൂപം മാറി പോപ്പുലർ ഫ്രണ്ട് എത്തിയോ?
    മെക്-7 പോപ്പുലർ ഫ്രണ്ടിന്റെ പുതിയ രൂപമോ?
    #mec7 #pfi #keralapolitics #socialmedia #mm001 #me001

КОМЕНТАРІ • 627

  • @manikantannairb
    @manikantannairb 4 години тому +565

    പോപ്പുലർ ഫ്രണ്ടിനെ നല്ല രീതിയിൽ കേരളത്തിൽ വളരാൻ എല്ലാ സഹായവും ചെയ്ത് കൊടുത്തത് സിപിഎം ആ പാർട്ടിയുടെ നേതാവ് തന്നെ ഇന്ന് അവർക്കെതിരെ വരുന്നത് നിലനിൽപ്പിന് വേണ്ടി മാത്രമാണ്

    • @Indian1992
      @Indian1992 4 години тому +64

      പരമസത്യം മുസ്ലിം വോട്ട് ഇനി കിട്ടില്ല പോയ ഹിന്ദു ക്രിസ്ത്യൻ വോട്ടുകൾ തിരിച്ചു പിടിക്കണം

    • @ABM257
      @ABM257 4 години тому +41

      @@Indian1992 അതിന് വേണ്ടി മാത്രമുള്ള അടവ് നയം 😂

    • @jacob-fd6th
      @jacob-fd6th 4 години тому +43

      Cpm ലേക്ക് വന്ന PFI യുടെ ആള്‍ക്കാര്‍ വീണ്ടും പഴയ സംഘടനയിലേക്ക് പോകുമോ എന്ന ഭയം

    • @123unni
      @123unni 3 години тому +1

      😃

    • @jomonjore1199
      @jomonjore1199 3 години тому +10

      ഇപ്പോഴെങ്കിലും എതിരിൽ വന്നല്ലോ അത് മനസ്സിലാക്കു ഇപ്പോഴും ഇവരെ സപ്പോർട്ട് ചെയ്യുന്ന ലീഡിങ് പാർട്ടി വേറെയുണ്ടല്ലോ കേരളത്തിൽ അതെന്താണ് പറയാത്തത്

  • @sanalkumarpn3723
    @sanalkumarpn3723 3 години тому +209

    കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികൾ ഇത് ഗൗരവമായി എടുത്ത് അന്വേഷിക്കണം.

  • @sav157
    @sav157 4 години тому +264

    പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാലും പുതിയ രൂപത്തിലും ഭാവത്തിലും കുണു പോലെ മുളച്ചുവരും NIA അന്വേഷിക്കുക 🙏🙏🙏

  • @umasivan3841
    @umasivan3841 3 години тому +135

    മാക് 7നിരോതിക്കണം. ഇല്ലങ്കിൽ കുന്തിരിക്കയും ചന്ദനതിരിയും അവിലും മലരും. നമ്മൾ സുഷിച്ചുവെക്കണം.ജയ് മോഡി ജി .സരണം...

  • @ABM257
    @ABM257 4 години тому +351

    പോപ്പുലർ ഫ്രണ്ട് നിരോധിച്ച എങ്കിലും അവർ ഇന്നും സജീവമായി നമ്മുടെയിടയിൽ തന്നെയുണ്ട് നല്ലൊരു ഭാഗവും സിപിഎമ്മിൽ ചേക്കേറി പകൽ സിപിഎം രാത്രി പോപ്പുലർ ഫ്രണ്ടും

    • @manikantannairb
      @manikantannairb 4 години тому +18

      സത്യം 👍

    • @007Sanoop
      @007Sanoop 4 години тому +14

      Cpm okke theerumanam aaki. Ippo congress ilek aanu chekkerunnathu.

    • @Indian1992
      @Indian1992 4 години тому +22

      പോപ്പുലർ ഫ്രണ്ടിന് വെള്ളവും വളവും നൽകി വളർത്തിയവർ

    • @sukumarapillai2490
      @sukumarapillai2490 3 години тому

      🤔...... ഇവർ എവിടെ കയറിയാലും കൊള്ളയടിയും കൊലയും സ്ത്രീ പീഠനവും ഉണ്ടാകും എന്ന് മോഹനൻ "ഇപ്പോഴാണ് " ചരിത്രത്തിൽ വായിച്ചത് . അഫ്ഗാനിലെ ഇളക്ട്രിക് പോസ്റ്റിൽ തൂങ്ങുന്ന കർസായിയുടെ മുഖം സ്വപ്നത്തിൽ കണ്ട് പേടിച്ചു കാണും .

    • @hassanvt5957
      @hassanvt5957 3 години тому

      ചിലവർ പകൽ സിപിഐഎം രാത്രി ചാണകം. എല്ലാവർക്കും അറിയാം.ഈ mec ൽ ഒന്ന് പോയി എണ്ണേഷിച്ച് നോക്ക്. അവിടെ എല്ലാ രാഷ്ട്രീയക്കാരും എല്ലാ മതക്കാരും ഉണ്ട്.അമുസ്ലിം വരെ അതിൻ്റെ ഇൻസ്ട്രക്ടർ മാർ ഉണ്ട്

  • @arrows929
    @arrows929 4 години тому +362

    NIA ഒരു വരവുടെ വരേണ്ടിവരും
    തീഹാറിൽ സ്ഥലവുമൊരുക്കേണം

    • @hassanvt5957
      @hassanvt5957 3 години тому +4

      Nee പോയി അതിന് നോക്ക്

    • @devaprakashprakash7832
      @devaprakashprakash7832 3 години тому +40

      ​@@hassanvt5957
      തള്ളാഹുവിനെ ഇപ്പോൾ എയറിൽ നിന്നും EX മുസ്ലിംസ് താഴെ ഇറക്കുന്നില്ല പുള്ളിയുടെ കാര്യം വളരെ പരിതാപകരമാണ് ഇജ്ജ് എന്തെങ്കിലും വാങ്ങിക്കൊടുക്ക്😂

    • @swrp124
      @swrp124 3 години тому

      Dhrithi pidikkalle.. Rathri urangi kidkumbol kondu pokum.. Your PM Rauf epo tiharil il chappati adika.. Northikal adichu parippu koduthu so curry benda 🤣🤣.. Wait and watch ​@@hassanvt5957

    • @shajip.p9474
      @shajip.p9474 2 години тому

      ​@@devaprakashprakash7832വെളിച്ചെണ്ണ കിത്താബ് 🤭

    • @pavithranparamel4387
      @pavithranparamel4387 2 години тому +10

      ഒന്നല്ല ഒരുപാട് പ്രാവശ്യം വരണം..വേരോടെ ഇല്ലാതാക്കാണം

  • @sudarsananps2525
    @sudarsananps2525 3 години тому +113

    ഒരു സംശയവും വേണ്ട.. PFI.... തന്നെ..

  • @reshmabai7474
    @reshmabai7474 4 години тому +180

    കേന്ദ്രം ഒന്ന് ശ്രദ്ധിക്കണം

    • @Santoberge
      @Santoberge 3 години тому +13

      കേന്ദ്രം മാത്രം അല്ല സാധാരണ ഹിന്ദുവും ക്രിസ്ത്യാനിയും കൂടെ ഓർക്കണം ലെബനനും സിറിയയും ഒക്കെ

  • @sasidharannadar
    @sasidharannadar 3 години тому +91

    ഇന്ന് ബംഗ്ലാദേശ്....
    നാളെ, കേരളം...
    പിന്നെ,പതിയേ ഭാരതം..
    അതിനാൽ, ജാഗ്രതയും കരുതലും അനിവാര്യം....
    കൂടുതൽ, കുഞ്ഞുങ്ങളും ധനവും ഭൂരിപക്ഷരായവർ കരുതുക...
    ഒപ്പം, അവരുടെ യുവതയെ
    ആധുനിക ആയോധന -അഭ്യാസികളാക്കുക...

    • @Rise349
      @Rise349 2 години тому +2

      അന്ന് ഗുജറാത്ത്‌
      ഇന്ന് മണിപ്പർ
      നാളെ കേരളം 😢😢

    • @sasidharannadar
      @sasidharannadar 2 години тому +2

      @Rise349 கோத்ரா, மறக்க முடியுமா....

    • @rosemarygold5278
      @rosemarygold5278 Годину тому

      @@Rise349 ninte ummede manipooril entha kuzhappam panni, poda

    • @Rise349
      @Rise349 Годину тому

      @@sasidharannadar கோத்ரா வை யும் மறக்க முடியாது..
      குஜராத்தி மோடி மஸ்தானையும் மறக்க முடியாது....

  • @vishnumokkath
    @vishnumokkath 3 години тому +78

    വളരെ ശരി ആണ്. ഇപ്പോൾ യോഗ ക്ലാസ്സ് എന്നു പറഞ്ഞു കോഴിക്കോട് ന്റെ വിവിധ ബീച്ചുകളിൽ നടക്കുന്നുണ്ട്.

  • @sureshkumar-th4rt
    @sureshkumar-th4rt 3 години тому +46

    P. F.I. ക്ക് സഹായം നിൽക്കുന്ന സിപിഎം നെ ഒറ്റപ്പെടുത്തുക

  • @samuvalsam6681
    @samuvalsam6681 4 години тому +290

    ഈ വർഗ്ഗങ്ങൾ മനുഷ്യന്റെ രൂപം മാത്രമേ ഉള്ളൂ.. പ്രവർത്തികൾ മുഴുവനും ചെകുത്താൻമാരുടെയാണ്... 😔

    • @muhammedshafimk2173
      @muhammedshafimk2173 3 години тому

      Rss ന്റെ അത്ര വരില്ലെടാ കൃസങ്കി,

    • @tholoorshabu1383
      @tholoorshabu1383 3 години тому +17

      😢😂😢 100 % സത്യം😮😮

    • @Santoberge
      @Santoberge 3 години тому +27

      101% സത്യം ഇതൊന്നും അറിയാതെ കുറെ ബോധം ഇല്ലാത്ത ഇവിടുത്തെ ഹിന്ദുവും ക്രിസ്ത്യാനിയും 😢

    • @sanjayanath2198
      @sanjayanath2198 Годину тому +1

      പലർക്കും മനുഷ്യന്റെ രൂപം പോലുമല്ലല്ലോ

  • @PouloseAV-c3l
    @PouloseAV-c3l 3 години тому +66

    നിങ്ങൾ ഇടതനും വലതനും ചേർന്നു വളർത്തിയ പ്രസ്താനം ഇപ്പോ വേണ്ടേ ന്യൂനപക്ഷമാണ് എല്ലാ. ആനുകുല്യങ്ങളും തള്ളി കൊടു വളരട്ടെ

    • @baburaj3985
      @baburaj3985 45 хвилин тому

      🙏,,,അതേ ഇടതുംവലതും വളർത്തിക്കൊണ്ട്, വന്ന,,, ഭൂതം,,,

  • @RakakaRak
    @RakakaRak 3 години тому +102

    മക്ക എന്നതിന്റെ റിവൈസ്ഡ് പേരായിരിക്കും... മെക്ക് 👌

    • @jiyadnalakath6185
      @jiyadnalakath6185 3 години тому +2

      Mec 7 എന്നാൽ m മൾട്ടി e excercise മൾട്ടി excercise 7 ഐറ്റം

    • @rupeshav7965
      @rupeshav7965 3 години тому +2

      Correct 🎉🎉🎉

    • @RakakaRak
      @RakakaRak 3 години тому +4

      @jiyadnalakath6185 അത് Mex.. Multi ex. ഇത് Mec... Exercise എന്നത് വ്യായാമം. അല്ലാതെ ecercise അല്ല വെളുപ്പിക്കേണ്ട.

    • @jiyadnalakath6185
      @jiyadnalakath6185 2 години тому

      @@RakakaRak രാവിലെ 6 15 to 6 45 വരെ ഓരോ ഗ്രൗണ്ടിലും വന്നു ഒന്ന് കണ്ടൂടെ അവിടെ ലൈവായിട്ട് എന്താ നടക്കുന്നതെന്ന് എല്ലാർക്കും സ്വാഗതം

    • @ar-vlogs7014
      @ar-vlogs7014 2 години тому

      ആഹാ എന്നിട്ട് 😂

  • @Shaji6896
    @Shaji6896 3 години тому +125

    ഈ വർഗ്ഗം നന്നാവും എന്ന് വിചാരിക്കേണ്ട…ലോകം മുഴുവൻ വെറുക്കപ്പെട്ട ജന്മങ്ങൾ

    • @NisarV-p8b
      @NisarV-p8b 3 години тому

      നിന്റെ അച്ഛൻ ആയിരുന്നു ഇലോകം മൊത്തം

    • @Abdulsalam-d8s
      @Abdulsalam-d8s 2 години тому +3

      ninte eeth thanthayanu verukkappetta thanta 101 thantha undallo

    • @aadhiaadhi487
      @aadhiaadhi487 2 години тому

      ഇവനൊക്കെ ബസ്സിൽ ഒക്കെ കയറിയാൽ തന്നെ ഭയം ആണ് പേടിച്ചാണ് നിൽക്കുന്നത്... പൊട്ടിത്തെറിക്കുമോ എന്ന് 🙄....... ലോകം മുഴുവനും അറപ്പോടും വെറുപ്പോടും ആണ് ഇവറ്റകളെ കാണുന്നത് 🙏🏻

    • @spsspss
      @spsspss 2 години тому

      ​@@Abdulsalam-d8smammad pizhapichundakiya andulla tayoli.ni ninte kambi puthakam tooranil padicha kambi katha nattukarodu vilambemda.

    • @Shaji6896
      @Shaji6896 Годину тому +9

      @ ഉണ്ട് …. തീഹാർ ജയിലിൽ…ഉണ്ട തിന്നുന്നു

  • @rileeshp7387
    @rileeshp7387 4 години тому +87

    ഞാൻ കണ്ട സ്ഥലത്ത് ഈ പരിപാടിക്ക് മുൻ കൈ എടുക്കുന്നത് ജമാത്തെ ഇസ്ലാമി ആണ് സിപിഎം ഹിന്ദു സ്ത്രീകൾ വരെ ഇതിൽ പങ്കെടുക്കുന്നുണ്ട്

    • @sunithaa.n.5028
      @sunithaa.n.5028 2 години тому +7

      ഒരു ആരോഗ്യ കൂട്ടായ്മ എന്ന പുകമറ സൃഷ്ടിക്കാൻ വേണ്ടി കുറച്ചു സ്ത്രീകളെയും പ്രായമായവരെയും തിരുകി കേറ്റി എന്നെ ഉള്ളോ.

  • @pappipappi14
    @pappipappi14 3 години тому +24

    Pfi മുസ്ലിം ഭീകരർ തന്നെ 💯

  • @SreeramNair-h6c
    @SreeramNair-h6c 4 години тому +109

    കേരളം തീവ്രവാദത്തിന്റെ അപകടം മനസ്സിലാക്കാൻ വൈകിയാൽ നമ്മൾ വലിയ വിലകൊടുക്കേണ്ടിവരും

    • @noufalnoufnoufalkaricod690
      @noufalnoufnoufalkaricod690 3 години тому +1

      എത്ര രൂപ കൊടുക്കേണ്ടി വരും 🤣

    • @AnilKumar-iu5rb
      @AnilKumar-iu5rb 3 години тому

      ​@@noufalnoufnoufalkaricod690 കോടി ലച്ചം......

    • @AsasfffAsd
      @AsasfffAsd 3 години тому

      ​@@noufalnoufnoufalkaricod690അവിലും malaരും കുന്തിരിക്കവുംറെഡി അല്ലെ കോയ....

    • @CraftsmanAdministration
      @CraftsmanAdministration 3 години тому +12

      യോഗി ആദിത്യനാഥ് പ്രധാനമന്ത്രി ആയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

    • @kevindaniel891
      @kevindaniel891 3 години тому

      @@noufalnoufnoufalkaricod690 Ninne free aayi Thihari kondupovum,,,,,,wait cheyyu shaho...

  • @sajeevanp.s.7695
    @sajeevanp.s.7695 3 години тому +96

    പുതിയ വന്ദേഭാരത്,തിരുവനന്തപുരം തിഹാർ ഉടൻ തുടങ്ങും മക്കളെ.

  • @baburjand9379
    @baburjand9379 3 години тому +29

    അധാർമികമായ അക്രമങ്ങൾ ആരു നടത്തിയാലും ഇന്നല്ലെങ്കിൽ നാളെ അവരും അവരോടൊപ്പം നിൽക്കുന്ന നിരപരാധികളും അതിന്റെ ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടിവരും... പ്രകൃതി നിയമമാണ്

    • @anag571shetty
      @anag571shetty Годину тому +2

      Youth congressilum,congressilum Ivar kayariyittund...

    • @abdullakoya7836
      @abdullakoya7836 Годину тому +1

      ​@@anag571shettyExactly Correct 💯 Thanks 🙏

  • @VijayaLakshmi-f4z
    @VijayaLakshmi-f4z 3 години тому +44

    ഈ വാർത്ത ഇത്രയും വിശകലനം ചെയത് പറഞ്ഞ ഷാജൻ സാറിന് അഭിനന്ദനങ്ങൾ. കേന്ദ്ര സർക്കാറിനെ വിവരം അറിയിക്കുക. ഇന്ന് വ്യായാമം. നാളെ തീവ്രവാദത്തിന്റെ ക്ലാസ്, പിന്നെ കട്ടിംങ്ങ് സൗത്തിന്റെ ക്ലാസ് . ഇവർ മെല്ലെ മെല്ലെ പൊന്തി വരാൻ നോക്കുകയാണ്.. പത്തിക്ക് അടിച്ച് ഇരുത്തണം വ്യായമത്തിന് എന്തിനാണ് ഒരേ യൂണിഫോമ്. ഇതിന്റെ പിന്നാലെ പോകുന്ന ചെറ്പക്കാർക്ക് വേറെ പണി ഇല്ലേ🤣🤣😂

    • @MujeebRahmanK-n8v
      @MujeebRahmanK-n8v 2 години тому

      നേരെത്തെ കേന്ദ്ര സർക്കാരിനെ വിമർശിച്ചു കേസ് നേരിട്ട വ്യക്തിയാണ് മറുനാടൻ

  • @Premodpa
    @Premodpa 4 години тому +128

    ഉടനെ മോഹനൻ മാറ്റി പറയും

    • @sandhya1946
      @sandhya1946 2 години тому +2

      100% സത്യം

    • @sreenivasannarayanan320
      @sreenivasannarayanan320 Годину тому

      നവീന്റെ ബോഡി കത്തിക്കുന്നതു വരെ നവീന്റെ കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞ പത്തനംതിട്ട പാർട്ടി ഉദാഹരണം. ബോഡി കത്തിച്ച് റീ പോസ്റ്റുമോർട്ടം സാദ്ധ്യത നശിപ്പിച്ചു. പിന്നെ മിണ്ടാട്ടമില്ല.

  • @rijinmohan6004
    @rijinmohan6004 4 години тому +59

    സഖാവ് പൊളിയാണ് പഴയകേസുകൾ കുത്തിപൊക്കി മോഹനനെ മൂലക്കിരുത്തുമോ എന്തോ ?

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c 4 години тому +66

    മോഹനനെ തള്ളേണ്ട... അടുത്ത് നിന്ന് കണ്ടവരല്ലേ, പി എഫ് ഐ യെ..

  • @Mdshibbin
    @Mdshibbin 4 години тому +39

    സുഹൃത്തുക്കളെ നിങ്ങൾ NIA ക്ക് ഒരു മുതൽകൂട്ടാണ്

  • @keerikadan2.0
    @keerikadan2.0 3 години тому +28

    അങ്ങിനെ വളരട്ടെ, മുനംബങ്ങൾ ആവർത്തിക്കട്ടെ, ബിജെപി ക്കുമാത്രമായി എന്തിനാ pfi വിരോധം? ബിജെപി യോട് മാത്രമായി pfi ഒന്നും ചെയ്തിട്ടില്ല

  • @shinasn7502
    @shinasn7502 3 години тому +30

    എന്റെ friend pfi ആയിരുന്നു ആവൻ ഇപ്പോൾ യൂത്ത് കോൺഗ്രസ്‌ നേതാവ് ആണ്

    • @salmansalman2555
      @salmansalman2555 3 години тому

      അതെ അത് ഞാനല്ലേ നിനക്കെന്താ ഇത്ര ചൊറിച്ചിൽ

    • @shinasn7502
      @shinasn7502 2 години тому +1

      @@salmansalman2555 ചൊറിച്ചിൽ തന്നെ pfi യും Rss ഉം രണ്ടും തീവ്രവാദികൾ തന്നെ

    • @pns3048
      @pns3048 2 години тому

      Ok jihadi nia will take care​@@salmansalman2555

    • @rosemarygold5278
      @rosemarygold5278 Годину тому

      @@salmansalman2555 Theevravsdhikale ottayadikku kollanam

  • @jamesjacob280
    @jamesjacob280 2 години тому +8

    ഇതിന്റെ നേതാക്കന്മാരെ എത്രയും പെട്ടന്ന് അകത്താക്കണം.ഒരുതീവൃവാദത്തെയും അംഗീകരിക്കാൻ കഴിയില്ല

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 години тому +19

    NO PROBLEM.
    NIA IS OBSERVING

  • @aneesh103
    @aneesh103 3 години тому +20

    എല്ലാത്തിനും ഇപ്പോൾ കോച്ചിംഗ് വേണം കോച്ചിംഗ് ഇല്ലാതെ ഒന്നും നടക്കില്ല
    നമ്മൾ ചെയ്യേണ്ട വ്യായാമം പോലും കോച്ചിംഗ് വേണം

  • @bijumon6430
    @bijumon6430 4 години тому +55

    ഇതൊക്കെയാണ് ബി ജെ പി യുടെ വളർച്ചയ്ക്ക് പിന്നിലെ രഹസ്യം.

  • @mankuttancc9304
    @mankuttancc9304 3 години тому +15

    ഇതു സത്യമാണ്

  • @vikramanpillaig4735
    @vikramanpillaig4735 3 години тому +14

    കൈവെട്ട്, അഭിമന്യു വധ കേസ് രേഖകൾ മുക്കിയത്, അവലും മലരും സംഭവങ്ങൾ, PFIയുമായി ചേർന്നുള്ള തദ്ദേശ ഭരണ കൂട്ടുകെട്ടുകൾ ഈ സന്ദർഭങ്ങളിലൊക്കെ നല്ല P FI ബന്ധമായിരുന്നല്ലൊ😮

    • @sunithaa.n.5028
      @sunithaa.n.5028 2 години тому +1

      ഇപ്പോള് ബോധോദയം വന്നു, അപകടം മനസ്സിലായി കാനും?

  • @Rojo-f1c
    @Rojo-f1c Годину тому +4

    വർഗീയത വാഴുന്നു വികസനം വാഴുന്നു (LDF)

  • @anandbabu5795
    @anandbabu5795 3 години тому +6

    കേരളത്തിൽ നിന്നും തീഹാറിലേക്ക് എത്രയും പെട്ടെന്ന്‌ തന്നെ ഒരു ബുള്ളറ്റ് ട്രെയിന്‍ അനുവദിക്കണമെന്ന് ആണ് എന്റെ ഒരു ഇത്

  • @andrewsmathew3901
    @andrewsmathew3901 2 години тому +7

    PFI പുതിയ യൂണിറ്റ് പാലക്കാട് ജില്ല സെക്രട്ടറി മാങ്ങാ കൂട്ടം ആയിരിക്കും

  • @lalala-zd3vg
    @lalala-zd3vg 4 години тому +47

    ഇവിടെ സംഘപരിവാർ എന്നൊക്കെ പറഞ്ഞ് ചിരിച്ചു നടക്കുന്ന ആളുകൾ കോൺഗ്രസിലെ കമ്മ്യൂണിസ്റ്റ് മുസ്ലിങ്ങൾ മൊത്തത്തിൽ ഇവന്മാർക്ക് സപ്പോർട്ടാണ് ഇന്നത്തെ ഇവന്മാർ മതേതരത്വം പറഞ്ഞ് നടക്കുന്ന സത്യത്തിൽ എല്ലാ മതേതര മാരും ഒന്ന് സൂക്ഷിച്ചാൽ നല്ലത്

    • @HariMS-g5l
      @HariMS-g5l 4 години тому

      അത് കോൺഗ്രസ്‌ ലെയും കമ്മ്യൂണിസ്റ്റ്‌ ലെയും മണ്ടൻ മാർ ആയ ഹിന്ദുക്കൾ ക് അറിയില്ല... അവൻമാർ വിചാരിക്കുന്നത് താങ്കൾക് എങനെ ആണോ RSS bjp വിരോധം അത് പോലെ കൂടെ ഉള്ള മുസ്ലിം കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ കൂട്ടുകാർക് sdpi popular front തീവ്രവാദികളോട് എന്ന് ആണ്... 😂😂😂

  • @sureshkumarp2
    @sureshkumarp2 2 години тому +6

    ഗ്രന്ഥത്തിലുള്ളതാണ് അവർ മദ്രസയിൽ മുതൽ പഠിക്കുന്നതും ചെയ്യുന്നതും. ആ ഗ്രന്ഥം പഠിക്കാൻ സർക്കാർ സഹായവും കൊടുക്കുന്നു. എന്നിട്ട് കുറ്റം മുഴുവൻ pfi യ്ക്ക്.

  • @Great12ka4
    @Great12ka4 2 години тому +5

    അവന്മാർ വിചാരിച്ചു ഒരു post modern പേരും ഇട്ട് ആകപ്പാടെ ഒരു variety look ഒക്കെ ആയിട്ട് ഇറങ്ങിയാൽ ഇത് pfi ആണെന്ന് ആരും അറിയാൻ പോണില്ല എന്ന്..😂😂.... ഇത് ഭാരതമാണ്.... ഭരതന്റെ ഭാരതം.......കേരളമാണ് ഭഗവാൻ പരശുരാമന്റെയും മഹാബലി തമ്പുരാന്റെയും കേരളം..... 🔥🔥💥💥🔥🔥

  • @KadumMedum
    @KadumMedum 4 години тому +34

    2047 ൽ ഇന്ത്യ പിടിക്കാൻ ഉള്ളതാണ് അതുകൊണ്ട് ഇവർ ഏതു വേഷത്തിലും വരും. വേണമെങ്കിൽ മാലാഖയുടെ വേഷത്തിലും വരും സൂക്ഷിക്കുക.

  • @seekeroftruth3150
    @seekeroftruth3150 2 години тому +5

    അൽമരുമകൻ എല്ലാത്തിനും രക്ഷാധികാരി.2047 ലേക്കുള്ള ചുവടുകൾ അസ്ത്രംഗഫൂർ പറഞ്ഞ അസ്ത്രങ്ങൾ തുരുമ്പിച്ചുപോകാതിരിക്കാനുള്ള മൂർച്ചകൂട്ടലിന്റെ ഭാഗമാണു ഇതെല്ലാം. മേത്തൻസെവൻ😂😂😊

  • @midhundas8223
    @midhundas8223 3 години тому +10

    This must be taken seriously by NIA asap!

  • @FIVEandFIVE
    @FIVEandFIVE 4 години тому +15

    ഇലക്ഷൻ ആകുമ്പോൾ പറഞ്ഞത് ഒക്കെ മാറ്റിപ്പറയും

  • @ISMAILISMU-b3j
    @ISMAILISMU-b3j 4 години тому +23

    ആദ്യമായി പ്രതികരിച്ചത് ap സമസ്ത 🔥

  • @mathewvs8598
    @mathewvs8598 3 години тому +6

    മിസ്റ്റർ പി മോഹനൻ സഖാവ് ഇത്രയും കാലം പറഞ്ഞതിൽ യഥാർത്ഥ സത്യം ഇതുമാത്രമാണ് യഥാർത്ഥത്തിൽ.. ശരി തന്നെ

  • @binoypc6846
    @binoypc6846 2 години тому +3

    ഒരു അക്രമം നടക്കാത്തിടത്തോളം ഈ ആളുകൾ കൂട്ടം കൂടുന്നത് തടയാനാകില്ലല്ലോ.ഇതിന് പ്രതിവിധി മറ്റ് വിഭാഗങ്ങളിൽ ഉള്ളവരും സമാനമായി ഒന്നിച്ച് വ്യായാമം തുടങ്ങിയവ തുടങ്ങുക.അങ്ങനെ വന്നാൽ ഐക്യമത്യം മഹാബലം ആകും.

  • @Premodpa
    @Premodpa 4 години тому +35

    NIA ക്കു പണിയ

  • @abdullakoya7836
    @abdullakoya7836 Годину тому

    Shajan Sir Congratulations Appreciate your response 💯 Thanks for your response 💯❤❤

  • @nbck5571
    @nbck5571 3 години тому +6

    NIA .........

  • @kumarvarod8004
    @kumarvarod8004 4 години тому +12

    ഇതാണ് കാസ യും ബിജെപി യും വളരാൻ കാരണം

  • @aarbymundakai408
    @aarbymundakai408 3 години тому +6

    പിണറായി വിജയൻ അറിഞ്ഞാൽ മോഹനൻ്റെ കാര്യം?

  • @rupeshav7965
    @rupeshav7965 3 години тому +4

    Anweshanam Thudanghi🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abdurahman2793
    @abdurahman2793 2 години тому +3

    പെട്ടന്ന് അന്വേഷണം നടത്തി നിജസ്ഥിതി വെളിച്ചത്ത് കൊണ്ട് വരണം. ഇതിനകത്ത് പങ്കെടുക്കുന്ന പലരും മെക് 7 എന്തിന്റെ രൂപമാററമെന്നറിയാത്തവരാണ്

  • @sairamtp2183
    @sairamtp2183 Годину тому

    പറഞ്ഞത് വളരെ ശെരിയാണ്

  • @aravidankv8058
    @aravidankv8058 4 години тому +10

    LDF AND UDF AL KERALAM

  • @lizyjacob3620
    @lizyjacob3620 3 години тому +6

    Al kherala zindabad 😮😮😮

  • @Srigalan
    @Srigalan 46 хвилин тому

    ഒരു കാലത്ത് പോപ്പുലർ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകി, അവരെ വളരാൻ അനുവദിച്ച Cpm ന് ഇന്ന് ഇതു പറയേണ്ടിവന്നതിൽ സന്തോഷം''

  • @haransnair2683
    @haransnair2683 3 години тому +3

    Oct7....😊

  • @AnimolMR
    @AnimolMR 3 години тому +1

    പാക് 7 ആയിരിക്കും ഭരണ, പ്രതിപക്ഷ സർക്കാരുകൾ പോപ്പുലർ ഫണ്ടിനെയും, വഖഫിനേയും വളർത്തി കേരളം പാകിസ്താന്റെ സഹോദര രാജ്യമാക്കി മാറ്റും. ജാഗ്രതൈ 😇😇😇😇😇😇😇

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 4 години тому +6

    👍🙏🙏🙏

  • @Krishna-b5r5t
    @Krishna-b5r5t 4 години тому +20

    ജനം tv. ഒഴികെ വേറെ ഒരു മാധ്യമത്തിലും ഇത് വാർത്ത അല്ല.!. ജിഹാദി മാപ്രകൾ
    മുനബം വാർത്ത അല്ല
    ബംഗാൾ ( ഹിന്ദു ആക്രമണം) വാർത്ത അല്ല
    ബംഗാൾ ( ഡോക്ടർ rap ) വാർത്ത അല്ല.! Ect..!
    ❤️മറുനാടൻ മാത്രം 🙏🙏❤️

    • @pappipappi14
      @pappipappi14 3 години тому

      മാതൃഭൂമി ഇണ്ടായിരുന്നു

  • @AnilMithran-vv2hz
    @AnilMithran-vv2hz 3 години тому +5

    ഇവർ ഇനി എന്ത് രൂപത്തിൽ വന്നാലും.. ബിജെപി ഭരണമാണ് ഇന്ത്യയിൽ എങ്കിൽ.. ഇവർക്ക് പിറകെ NIA ഉണ്ടാകും... 😀രാജ്യദ്രോഹം ചെയ്താൽ...... ജയിലിൽ പോകാനുള്ള എളുപ്പമാർഗമാണ് എന്നത് മറക്കരുത് 😀😀

  • @1331Chattambi
    @1331Chattambi 4 години тому +40

    അങ്ങനെ സഖാക്കൾക്കു ബുദ്ധി വന്നു തുടങ്ങി

  • @rojasmgeorge535
    @rojasmgeorge535 Годину тому

    വേരോടെ പിഴുതു എറിയേണ്ട.. നശിപ്പിച്ചു കളയേണ്ട ഒന്നാണ്.. വർഗീയ.. വിഭാഗീയ ചിന്ത.. അതിന് സമൂഹത്തിൽ ശാസ്ത്രഅവബോധം വളർന്നു വരാൻ സംസ്കാരിക.. രാഷ്ട്രീയ.. നേതൃത്വം.. ജാഗ്രത പാലിക്കുക.. പൊതു സമൂഹം.. ഏറ്റെടുത്തു... പ്രവർത്തിക്കുക 👍🏾

  • @pramar2010
    @pramar2010 Годину тому +1

    കണ്ടാലും കൊണ്ടാലും പഠിക്കില്ല ഇക്കൂട്ടർ ,,,,,,,,,,,,, NIA ഒന്നൂടെ ഉഷാർ ആയാലേ പറ്റൂ ,,,,,,,,,,,,,, നിലയ്ക്ക് നിർത്താൻ പിണറായിക്ക് ആയില്ലെങ്കിൽ പുനർജന്മം സിനിമാ കാണിച്ച് കൊടുക്കണം ,,,,,,,,,,,,,,,⚡⚡⚡

  • @mohankumarnair7361
    @mohankumarnair7361 48 хвилин тому

    Mec-7.... wonderful 👍

  • @byjumi9844
    @byjumi9844 3 години тому +5

    പോപ്പുലർ ഫണ്ട് SDPI ജമാത്ത് ഇസ്ലാമി എന്നി സംഘടനകൾ ആണ് മെക്ക് 7 നിയമ നടപടി എടുക്കുക

  • @baburjand9379
    @baburjand9379 3 години тому +1

    അധർമ്മവും അക്രമവും ആര് ചെയ്താലും അത് അവരെയും നിരപരാധികളെയും ബാധിക്കും അതുകൊണ്ട് അത്തരം ആധാർമികമായ പ്രവർത്തനങ്ങൾ നിന്നും അവർ സ്വയം മാറിനിൽക്കാൻ അവരെ പ്രേരിപ്പിക്കുക എന്നത് ധാർമിക ബോധമുള്ളവർ ചെയ്യേണ്ടതാണ്... നിരപരാധികൾ ബുദ്ധിയില്ലാത്തവർ ഒക്കെ ഇതിൽ വന്ന് പെട്ട് അവർ അധർമ്മങ്ങൾ ചെയ്യാൻ ഇടയായാൽ അത് അവരുടെയും അവരുടെ ഒപ്പം നിൽക്കുന്നവരുടെയും നാശത്തിന് കാരണമായിത്തീരും എന്നതും ഒരു സത്യമാണ്.. അധർമ്മത്തിന്റെ വഴിയെ പോകുന്നവർ എല്ലാം ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടിവരും

  • @regimathew5699
    @regimathew5699 Годину тому

    മോഹനൻ ഇത്രയെങ്കിലും തുറന്നു പറയുവാൻ
    മനസ്സു കാണിച്ചല്ലോ🫡

  • @PabloPablo-sv8hq
    @PabloPablo-sv8hq 3 години тому +5

    Al garalam

  • @joseanickkal2668
    @joseanickkal2668 3 години тому +5

    ഇവിടുത്തെ പോലീസ് ഇതൊന്നും അറിയില്ല......

    • @jain-wt2ou
      @jain-wt2ou 3 години тому +3

      പോലീസിന് അറിയാം നടപടി എടുക്കാൻ അനുമതി വേണം

    • @ismailismails441
      @ismailismails441 2 години тому

      പോലിസെല്ലാം RSSഅനുഭാവികളായത് കൊണ്ട് വല്ല ചൂടില്ലാത്തതാ മിത്രങ്ങളെ

  • @GEORGE-f2e
    @GEORGE-f2e 44 хвилини тому

    കാത്തപുരം പറഞ്ഞുത് സത്യം അകാം 👍

  • @binummathew161
    @binummathew161 48 хвилин тому

    ഇവന്മാരുടെ ഫണ്ട്‌ വരുന്ന വഴി..... നിർത്തി യാൽ അല്ലാതെ ഒരു കാര്യവും ഇല്ല.... ബിജെപി ❤

  • @narayanankutty344
    @narayanankutty344 2 години тому +1

    പി. മോഹനന്റെ പാർട്ടി അല്ലെ കേരളം ഭരിക്കുന്നത് കേരളത്തിലെ പോലീസ് അന്വേഷണം നടത്തട്ടെ ആദ്യം.

  • @cmntkxp
    @cmntkxp 3 години тому +5

    😮😮😮 ഒറ്റ മാർഗമേ ഉള്ളൂ ഇസ്ലാം എന്ത് ആണ് എന്ന് പുതിയ പിള്ളേരെ പഠിപ്പിച്ചാൽ. . ഇത് കുറയും

  • @aonetag1689
    @aonetag1689 3 години тому +2

    കേരളത്തിലെ വിധവ ജനറേറ്റിംഗ് ഫാക്ടറിയിൽ നിന്നും പലതും പറയും.

  • @mrmadhumenon
    @mrmadhumenon 4 години тому +3

    நன்றி ஷாஜன் ஜி

  • @ShafiEk-j3w
    @ShafiEk-j3w Годину тому

    എന്റെ നാട്ടിലും ഇതുണ്ട്, എല്ലാമതസ്തരും, ട്രൈനെർ യോഗ പരിശീലകനായ മുസ്ലിമല്ലാത്തആളാണ്, അധികവും, ജീവിതശൈലിരോഗമുള്ളവർ, എനിക്ക് ആസ്വഭാവികത ഒന്നും തോന്നിയില്ല 🍫🍫🍫

  • @sunishkumar5497
    @sunishkumar5497 2 години тому +3

    മേക്ക് - 7 നിരോധിക്കപ്പെട്ട മുജാഹിദ് PFI - മൗമൂദി ജമാഅത്തെ ഇസ്‌ലാമി ക്രിമിനലുകൾ ആണ് നേതൃ സ്ഥാനത്ത് ഉള്ളത് എന്നു് ഇവരുടെ വീടുകൾ ശ്രദ്ധിച്ചു CPM മനസിലാക്കി. പല ഇസ്ലാമിക പല ഇസ്ലാമിക ബോഡി ബിൽഡിംഗ് - ജിംനേഷ്യം നടത്തുന്നതും ജമാ യത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ മുജാഹിദ് സലഫീ ക്രിമിനലുകൾ ആണു നടത്തുന്നത്. തിരഞ്ഞെടുപ്പിൽ 100 വോട്ടു പോലും കിട്ടില്ല എന്ന് മനസിലാക്കി, ആര് വിജയിക്കുമെന്ന് മുൻകൂട്ടി അറിയാവുന്നിടത്ത് വയനാട്ടില്- പാലക്കാട്ട് കൊണ്ഗ്രെസ്സ് ്ന് എന്നും, ചേലക്കര CPM ്ന് എന്നും കളവുകൾ പറയുന്നു - വടകര പൊലെ മാപ്പിള പാട്ടു പാടി ചതിച്ച് ഇസ്ലാം പറ്റിക്കുന്നു. തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയുന്നത് പൊലെ വെറും ഇസ്ലാമിക അടിമകൾ ആയ കോൺഗ്രസ്സ് കാരെക്കാല് ഇടതുപക്ഷ സിപിഎം ഭേദം എന്ന് ഹിന്ദുക്കൾ - ക്രിസ്ത്യൻ മനസിലാക്കുക.❤

  • @user-jq4dk2ft2r
    @user-jq4dk2ft2r Годину тому

    കണ്ണൂർ കണ്ണാടിപ്പറമ്പ് രാവിലെ ചിലർ ഇത്തരം ആയുധം പരിശീലനം ഉണ്ട് ഉടൻ ഇതിനു ഒരു പരിഹാരം വേണം ധാരാളം ബാഗളികൾ ഉണ്ട്

  • @SarathKrishnaS
    @SarathKrishnaS 3 години тому +1

    NIA 🔥

  • @ASHRAFKDT4U
    @ASHRAFKDT4U 58 хвилин тому

    ഉസ്താദ്മാർക്കും രാഷ്ട്രീയക്കാർക്കും അവരുടെ പരിപാടികൾക്കും കൊവിഡിന് ശേഷം ആളുകൾ കുറഞ്ഞു.... എന്നാൽ എല്ലാ വ്യായാമ മുറകളും കൃത്യമായി ചെയ്യാൻ ആളുകൾക്ക് താൽപര്യം കൂടുന്നു... എൻ്റെ സുഹൃത്താണ് സലാഹുദ്ദീൻ അവന് പിഡിപി യുമായി ഒരു ബന്ധവുമില്ല ഒരു കാലത്തും ഉണ്ടായിരുന്നുമില്ല എൻ്റെ നാട്ടിൽ അവർക്കൊപ്പം എല്ലാ വിഭാഗം ആളുകളും ഉണ്ട്....ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിപ്പിക്കുക എന്ന ഒരേയൊരു കൃത്യം അവർ നിർവഹിക്കുന്നുണ്ട്പിന്നെ തീവ്ര വാത ചിന്താഗതിക്കാരായ വല്ലവരേയും നല്ല വഴിയിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മുറ രൂപപെട്ടു വരുന്നുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.....സൂക്ഷ്മമായി നിരീക്ഷിച്ച് തീവ്രവാദികളെ കെണി വെച്ച് പിടിക്കുന്നതിനു പകരം അധികാരവും ആൾ ബലവും ഉള്ളവർ സമൂഹത്തിൽ പുകമുറ സൃഷ്ടിച്ച് വെടക്കാക്കി തനിക്കാക്കി മറ്റുന്നവരെയും കരുതിയിരിക്കുക ..

  • @binumr5445
    @binumr5445 2 години тому +1

    കണ്ടാൽ സോഷ്യൽ മുഖം എന്നാൽ ഇതിന്റെ മറവിൽ നടക്കുന്നത് വലിയ പദ്ധതി.. അനുഭാവികൾ ഇതിൽ തന്നെ മറ്റൊരു ഗ്രൂപ്പ്‌.. തിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല

  • @i.willmissyou
    @i.willmissyou 4 години тому +2

    ❤❤❤

  • @Rojo-f1c
    @Rojo-f1c Годину тому +1

    LDF വന്നു എല്ലാം ശരിയാകുന്നു.
    ഉറപ്പാണ്.

  • @ramiahseshan8370
    @ramiahseshan8370 2 години тому

    Let Government or other institutions monitor their activities closely

  • @thomassunny5656
    @thomassunny5656 3 години тому +1

    👍

  • @prakasanvelukutty4774
    @prakasanvelukutty4774 2 години тому +2

    P f iനേതാക്കളെ അകത്തുള്ളു പരിശീലനം ലഭിച്ച മൂന്ന് ലക്ഷം തീവ്രവാദികൽ പുറത്താണ് മറക്കണ്ട

    • @MalayaliFreeBird
      @MalayaliFreeBird Годину тому

      ഇങ്ങനെ പേടിക്കല്ലെ കുട്ടാ 😅, ഒരു കളിയാകുമ്പോൾ opposit ഒരു junior team എങ്കിലും വേണ്ടേ അല്ലെങ്കിൽ എന്ത് ബോറായിരിക്കും, ഗോളിയും കളിക്കാരും ഇല്ലാത്ത പോസ്റ്റിലേക്ക്‌ ഗോളടിച്ചു champion ആകാൻ നോക്കുന്നത് ആണുങ്ങള്‍ക്ക് പറഞ്ഞതല്ല, അധികാരവും കോടിക്കണക്കിനു സേവകരും ഉണ്ടായിട്ട് ഒരു കുഞ്ഞു കൂട്ടത്തെ ഭയപെടുന്നതെന്താണ്.

    • @santhoshkumar-yt7mu
      @santhoshkumar-yt7mu Годину тому

      ആർക്കു പേടി rss ഇറങ്ങിയാൽ പിന്നെ അറ്റം മുറിച്ച ബാക്കി കൂടി ഉണ്ടാവില്ല ​@@MalayaliFreeBird

  • @abdhullapk7148
    @abdhullapk7148 Годину тому

    👍🏿👌🏿

  • @sradhakrishnan4593
    @sradhakrishnan4593 2 години тому

    Now it is clear to everyone what "innocent " and "normal" Muslims in Malappuram and elsewhere are up to.

  • @prasanthcm1987
    @prasanthcm1987 2 години тому

    👍👍👍👍👍👍

  • @athulmuthukulathil1769
    @athulmuthukulathil1769 2 години тому

    Law and order must be handled by central governments

  • @sreejithk.r4065
    @sreejithk.r4065 2 години тому

    👍👍👍

  • @prakruthi508
    @prakruthi508 3 години тому +7

    പകൽ വ്യായാമം
    രാത്രി ........????

    • @salmansalman2555
      @salmansalman2555 3 години тому

      രാത്രിയെങ്കിലും പോയി ഭാര്യയുമായി ഒന്ന് പണിക്കു കൊടുക്കു അങ്ങനെയെങ്കിലും മൂന്നു കുട്ടികൾ ഉണ്ടാവട്ടെ അതാണ് ഇപ്പോഴത്തെ ആർഎസ്എസുകാർ പറയുന്നത് മോഹനൻ ഭഗവത്😂😂

  • @divakaranpranavam
    @divakaranpranavam 2 години тому

    🙏🙏🙏

  • @maskking9123
    @maskking9123 2 години тому

  • @muraleedharankailasam9889
    @muraleedharankailasam9889 4 години тому +8

    സിപിഎം ഇവരെ ഒക്കെ വിട്ടോ

  • @IndiraP-wc8kc
    @IndiraP-wc8kc 3 години тому

    P mohanan correct✅✅✅✅✅✅✅✅✅✅✅✅✅✅✅✅

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 3 години тому +5

    ഇന്ത്യ വിരുദ്ധ ശക്തികൾ പല രൂപത്തിൽ തിരിച്ചു വരുന്നു

    • @Sumesh-fc6cf
      @Sumesh-fc6cf Годину тому

      ഈ തീവ്രവാദി mek 7നെ nia അന്വേഷിച്ചു നിലയ്ക്ക് നിർത്തണം അല്ലെങ്കിൽ ഇവിടെ പ്രശ്നം ആകും

  • @thombabu3914
    @thombabu3914 Годину тому +1

    Muslims must come forward to Save Muslims. If not remembering Afghan Pakistan Syria , Palestinians ,Labanon A land of Paradise ,Bengladesh so on .will repet in our land .Use wisdom Not to allow another religious to interfere.please Earlier the Better