'അവരെന്തിനാണ് എന്നെ ആക്രമിച്ചത്.. എനിക്ക് ശത്രുക്കൾ ആരും തന്നെ ഇല്ലല്ലോ'

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 51

  • @shijask630
    @shijask630 2 місяці тому +21

    എന്തെങ്കിലും ഒരു കൃത്യം നടന്നു കഴിഞ്ഞാൽ പോലീസിന്റെ അന്വേഷണ രീതികൾ എല്ലാം മാധ്യമങ്ങളുമായി വിളിച്ചു പറയുന്നതുകൊണ്ട് കുറ്റകൃത്യം ചെയ്യുന്നവർക്ക് തെളിവ് നശിപ്പിക്കാൻ എത്ര നല്ല എളുപ്പമാണ് നമ്മുടെ കേരളത്തിൽ

  • @NiyasNiyasudheenkannacheth
    @NiyasNiyasudheenkannacheth 2 місяці тому +16

    മൊത്തത്തിൽ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് വഴി തിരിച്ചുവിടാൻ വേണ്ടിയാണോ😂

  • @Whose-l9l
    @Whose-l9l 2 місяці тому +18

    അവിഹിതം മണക്കുന്നു

  • @ismucp
    @ismucp 2 місяці тому +20

    ഒരു അവിഹിതം മണക്കുന്നു

  • @Pesead3104
    @Pesead3104 2 місяці тому +9

    ഭർത്താവിന്റെ കാമുകി ആയിരിക്കും

  • @sajanphilip5724
    @sajanphilip5724 2 місяці тому +2

    തേയ്ച്ചുമായ്ക്കരുത്. പട്ടാപ്പകൽ നടന്ന സംഭവമാണ്. ജനങ്ങളുടെ ആശങ്കയെ മാനിക്കണം.

  • @sofiyac3966
    @sofiyac3966 2 місяці тому +14

    ഭാര്യക്കോ ഭർത്താവിനോ അവിഹിതം ഉണ്ടോന്ന് നോക്കിയാൽ ചിലപ്പോൾ തുമ്പ് കിട്ടും

    • @GangaGanga-jw6hm
      @GangaGanga-jw6hm 2 місяці тому +7

      എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത് അല്ലാതെ ഒരുകാരണവുമില്ലാതെ ഒരാളെ വെറുതെ വെടിവയ്ക്കുമൊ

    • @exceptionl185
      @exceptionl185 2 місяці тому

      Ath tanne sambavm😂

  • @ccdr0251
    @ccdr0251 2 місяці тому +6

    ഭർത്താവിന്റെ ബന്ധങ്ങൾ അന്വേഷിച്ചാൽ ചിലപ്പോൾ പ്രതിയെ കിട്ടും എന്ന് തോന്നുന്നു. സാമ്പത്തിക ബന്ധങ്ങൾ ഒക്കെ അന്വേഷിക്കേണ്ടി ഇരിക്കുന്നു

    • @Sno-abc
      @Sno-abc 2 місяці тому

      ഭാര്യയുടെയും അന്വശിക്കണം

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 місяці тому +7

    ഇതിനെയൊക്കെ പിടിച്ചാൽ ഇനി ഒരിക്കലും ഇങ്ങനെ ഒരു കൃത്യം ചെയ്യുവാൻ മനസ്സിൽ ചിന്തിക്കുവാൻ പോലും തോന്നരുതാത്ത വിധം ഉള്ള ശിക്ഷകൾ കൊടുത്താൽ മാത്രമേ ഇത് ആവർത്തിക്കാതിരിക്കൂ.
    നാം കാണുന്നത് പുതിയ പുതിയ രീതിയിൽ ഉള്ള കുറ്റ കൃത്യങ്ങൾ ആണ് നടന്ന് വരുന്നത്.

  • @maryjosepht4388
    @maryjosepht4388 2 місяці тому +6

    ആസൂത്രിതമായ ഭീകരപ്രവർത്തനം😢😢😢

    • @ismucp
      @ismucp 2 місяці тому

      ഒഞ്ഞു പോടെയ് ചാണക ഊളെ,
      മറ്റൊരു സ്ത്രീ യുടെ ഭർത്താവ് മായി
      അവിഹിത ബന്ധം ഉണ്ടാക്കിയാൽ എങ്ങനെ ഒക്കെ കിട്ടും,
      അല്ലാതെ ചുമ്മാ ഒരു പെണ്ണ് നെ വീട്ടിൽ അന്വേഷിച്ചു വന്നു വെടി വെച്ചാണോ ഭീകര പ്രവർത്തനം കഴുതേ

    • @Kannur392
      @Kannur392 2 місяці тому +4

      Carect kalamasheri spodanam pole pinne athine patti oru vivaram ella 9 alu marichu

    • @donvalleyblu611
      @donvalleyblu611 2 місяці тому

      @@Kannur392 10

  • @anandhuIndomitable
    @anandhuIndomitable 2 місяці тому +1

    നിർബന്ധിച്ചോ?
    അല്ലെങ്കിൽ വ്യക്തി വൈരാഗ്യമോ?
    അതും അല്ലെങ്കിൽ
    ബന്ധം

  • @sree716
    @sree716 2 місяці тому +3

    ഗതികേട് കാരണം കളി തോക്ക് വെച്ച് വെടിവെച്ചു,

  • @kannursafari2652
    @kannursafari2652 2 місяці тому +3

    ഷിനിയെ ചോദ്യം ചെയ്താൽ എല്ലാം പുറത്ത് വരും

  • @rijumonsi4797
    @rijumonsi4797 2 місяці тому +6

    Her husband lover

    • @Sno-abc
      @Sno-abc 2 місяці тому

      Her lover wife

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 2 місяці тому +3

    ഈ മാധ്യമങ്ങളെ ഒഴിവാക്കി. അനേഷണം നടത്തണം.

  • @akp5980
    @akp5980 2 місяці тому +2

    കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവുമായി എന്തോ സാമ്യം

  • @sivaprasad5502
    @sivaprasad5502 2 місяці тому

    ചോദ്യം ചെയ്യുമ്പോൾ അറിയാം.

  • @suddxb8666
    @suddxb8666 2 місяці тому +7

    ഹിജാബ് നിരോധിക്കുക

    • @AnonymousPerson-d9h
      @AnonymousPerson-d9h 2 місяці тому

      😂than okke endh my.... Ahnda hijab ettal thanik endha Andi kadikko myre😂 eth hijab ettond ahn vannath enn thannod paranjo

    • @Sidhik-c7i
      @Sidhik-c7i 2 місяці тому +1

      ഹെൽമറ്റും മാസ്ക്കും കുടി നിരോധിക്കണം

    • @donvalleyblu611
      @donvalleyblu611 2 місяці тому

      ഹിജാബല്ല ലിംഗമേ... ചേട്ടൻ പറഞ്ഞത് ഹൂഡിയാണ് ഇട്ടതെന്നാ .. തക്കം നോക്കി വിഷം തുപ്പ് ...

  • @pelefans6549
    @pelefans6549 2 місяці тому +2

    Barthavinte kamuki , kali kazhinju pettu 😂😂😂😂

  • @jayapb1053
    @jayapb1053 2 місяці тому +3

    Shiniyude barthavinu ariyaam ,

  • @vineethdhanush3242
    @vineethdhanush3242 2 місяці тому

    😂 ബുദ്ധി ഇല്ലാത്ത ആൾ അണ് വന്ന് പോയത്
    ഉടനെ പിടി വീഴും
    പിടിച്ചില്ല ങ്കിൽ ഏതോ പിടിപാട് ഉള്ള് ആൾ അണ് എന്ന് മാത്രം

  • @anish73324
    @anish73324 2 місяці тому

    gate l finger print kanille

  • @sunilkumarmv556
    @sunilkumarmv556 2 місяці тому +6

    നമ്മൾ ചെയ്യുന്ന തെറ്റുകൾ മുഴുവനും നമ്മൾ അറിയാറില്ല. ചിലപ്പോൾ കസേരയിൽ ഇരുന്നു നമ്മൾ പറയുന്ന കാര്യം, വരുന്ന ആൾ എങ്ങനെ എടുക്കും എന്ന് അറിയില്ല.

    • @flywithmeshihab
      @flywithmeshihab 2 місяці тому

      Yes, whstsapp ഗ്രൂപ്പ് ൽ വെക്തി യുക്ത്യാ വരെ ഇതിനു കാരണം ആവാം

  • @think_free-
    @think_free- 2 місяці тому

    മുഖം മൂടിയോ 😂😂😂😂😂😂

  • @nkgnkg4990
    @nkgnkg4990 2 місяці тому

    What couriers???? If you follow this, you will find the who shot

  • @Kannur392
    @Kannur392 2 місяці тому

    Manasiga rogi akumo sir

  • @SarammaRony
    @SarammaRony 2 місяці тому +1

    വേറെ എവിടായെങ്കിൽ ചെയ്യാൻ വേണ്ടി പുതിയ കണ്ടു പിടുത്തങ്ങൾ ട്രയൽ ച്ചെയ്യ്തതായിരിക്കും,😢എത്ര മാത്രം വിജയിക്കുമോ എന്ന് അറിയാൻ ആ പാവം സഹോദരിയെഇരയാക്കി

  • @pelefans6549
    @pelefans6549 2 місяці тому

    Keralathile pennungalku mentel aayo😂😂😂

  • @Jancykunjumon07
    @Jancykunjumon07 2 місяці тому +1

    Husbantumaayitte evarkke bedham undo. Aaaa

  • @ccdr0251
    @ccdr0251 2 місяці тому

    ഭർത്താവിന്റെ അച്ഛന് ആശങ്ക ഒന്നും കാണുന്നില്ല അങ്ങേരെയും അന്വേഷണ പരിധിയിൽ കൊണ്ട് വരണം.

  • @harikumars5922
    @harikumars5922 2 місяці тому

    ആള് മാറി ചെയ്തതോ