Surprising അച്ഛൻ with iPhone📲 😳

Поділитися
Вставка
  • Опубліковано 1 жов 2024
  • Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    * / karthiksury. .
    * / passionuntold
    * / karthiksury. .
    * karthiksuryavlogs@gmail.com
    ➤ Editing:
    * / nithinomer
    * / dopjoby
    ➤ My Tags
    #karthiksurya #dare2dream

КОМЕНТАРІ • 652

  • @Nvmzeus
    @Nvmzeus 6 місяців тому +3275

    Sandeep annanu suprise kodkan agrahikunvr like adikkk🤍💥

    • @fut._bal
      @fut._bal 6 місяців тому

      💯​@@amala8249

    • @SudheerAyier
      @SudheerAyier 6 місяців тому +56

      Like adicha nee medich kodko..onn poderka

    • @Nvmzeus
      @Nvmzeus 6 місяців тому +1

      @@SudheerAyier 💀njn maedichu kodkm enn parnj ano cmt ettaekune ....wish cheyunavr enn allae?

    • @adcreative7393
      @adcreative7393 6 місяців тому +6

      👆🏼😂

    • @Afroj223
      @Afroj223 6 місяців тому +11

      Sandeeepinte thala kore kalam aai🫐

  • @shamnasherin6819
    @shamnasherin6819 6 місяців тому +287

    1 like =100 mark in exam

  • @masashi_kishimoto_
    @masashi_kishimoto_ 6 місяців тому +676

    Sandeep ettanu surprise kodkkanm and home tour um venm

  • @Sreerxgggg
    @Sreerxgggg 6 місяців тому +131

    1 like one mark for sslc +1 +2 exam🫠

    • @afsalmn3207
      @afsalmn3207 6 місяців тому +3

      Ninakk irikkatte oru like😂

    • @Jp-ht3pu
      @Jp-ht3pu 6 місяців тому +2

      പോയിരുന്നു പഠിക്കു കൊച്ചേ 😂👍🏻

    • @SudheerAyier
      @SudheerAyier 6 місяців тому +1

      Ni sslc pottum orapa

    • @Sreerxgggg
      @Sreerxgggg 6 місяців тому

      @@SudheerAyier sslc with full A+ before 3years😂👍🏻

    • @Sreerxgggg
      @Sreerxgggg 6 місяців тому

      @@SudheerAyier 😂

  • @rajisatish4262
    @rajisatish4262 6 місяців тому +169

    ഇതുപോലെ അച്ഛനും അമ്മക്കും ഇടക്കിടക്ക് സർപ്രൈസ് കൊടുക്കു കാർത്തിക്.....അവരുടെ സന്തോഷം കാണുമ്പോൾ വീഡിയോ കണ്ടിരിക്കുന്നവർക്കും സന്തോഷം തോന്നുന്നു.....അച്ഛനും അമ്മക്കും പരമാവധി സന്തോഷങ്ങൾ നൽകൂ....അതാണ് ഓരോ മക്കളും മാതാപിതാക്കൾക്ക് വേണ്ടി ചെയ്യേണ്ടത്.കാർത്തിക്കിനെ follow ചെയ്യുന്ന ഓരോരുത്തരും മാതൃകയാക്കട്ടെ❤❤❤

    • @robinjoseph4445
      @robinjoseph4445 6 місяців тому +2

      ഞങ്ങൾക്ക് ഈ ഫാമിലി മാൻ , ആയ, അമ്പലങ്ങളിൽ പോകുന്ന , ഉത്സവങ്ങൾക്ക് പോകുന്ന കാർത്തിക്കിനേ അണ് ഇഷ്ട്ടം

    • @akz3896
      @akz3896 6 місяців тому

      ​@@robinjoseph4445ayya

  • @Tharak-b1o
    @Tharak-b1o 6 місяців тому +50

    Bro frds ne kurich oru explanations thaa 😢😢😢😢

  • @Avanthikajanaki
    @Avanthikajanaki 6 місяців тому +43

    ഇപ്പോഴാണ് ചേട്ടാ എനിക്ക് ചേട്ടന്റെ ചാനലിനോട് കൂടുതൽ ഇഷ്ടം തോന്നിയത്, അച്ഛൻ അമ്മ ഈ ലോകത്ത് അവര് കഴിഞ്ഞിട്ടേ ഉള്ളൂ ചേട്ടാ എല്ലാം, എന്നും ഇതുപോലെ ഭക്തിയോടെ സന്തോഷത്തോടെ ചേട്ടന്റെ ജീവിതം മുൻപോട്ട് പോകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ❤❤❤❤❤❤❤

  • @luzz753
    @luzz753 6 місяців тому +159

    Nte achanum njn oru day ingane vangykodukum 🥺💯

  • @SuperBellary
    @SuperBellary 6 місяців тому +74

    കാണുന്നതിനു മുന്നേ ലൈക്‌ കണ്ടപ്പോൾ ത്രിൽ അടിച്ചു humple അളിയൻ വന്നപ്പോൾ കളർ ആയി ബ്രോ അച്ഛന് കൊടുത്ത സർപ്രൈസ് അടിപൊളി സൂപ്പർ വ്ലോഗ് 👌🥰

  • @KenonKenon-wd5wt
    @KenonKenon-wd5wt 6 місяців тому +4

    Bro aniki oru iPhone madichu tharo 😂

  • @lejineby1943
    @lejineby1943 6 місяців тому +8

    അമ്മയുടെ ചിരി ഇഷ്ടപ്പെട്ടവർ ഇവിടെ like 👍

  • @Amnneyyy
    @Amnneyyy 6 місяців тому +56

    Pandathe vlog miss cheyyunnavar undo🥹

  • @LekhaMs-f2l
    @LekhaMs-f2l 6 місяців тому +77

    കാർത്തിക് മോനെ നീ എപ്പോഴും happy ആയിട്ടിരിക്കണം. നന്മമാത്രം ചെയ്യുക. ഈശ്വരൻ നിനക്ക് നൻമ വരുത്തും. എന്തെങ്കിലും ദുഃഖം വരുമ്പോൾ കൂടെ നിൽക്കുന്ന വരാണ് യഥാർത്ഥ സുഹൃത്തുക്കൾ May god bless you

    • @Skvlogxz
      @Skvlogxz 6 місяців тому +4

      😂😂😂😂

    • @Skvlogxz
      @Skvlogxz 6 місяців тому

      @GAMING_BOTz എടാ സംഖി കുട്ടാ നീ എന്നെ സുടാപ്പിയാക്കിയോ 🤣

    • @jefinjoy10
      @jefinjoy10 6 місяців тому

      😂

  • @ssvofficials282
    @ssvofficials282 6 місяців тому +22

    കലക്കിയെടാ സൂപ്പർ 😊😊😊❤❤😊അച്ഛൻ haapy ❤ അച്ഛൻ അമ്മ എപ്പോഴും happy ആയി ഇരിക്കണം 👍 ഒരുപാട് സന്തോഷം മാഷേ കണ്ടപ്പോൾ 😊❤ love yu all👍😊❤ god bless you my dear ❤ വ്ലോഗ് അടിപൊളി ❤😊

  • @Jith148
    @Jith148 6 місяців тому +2

    നല്ല ഒരു vlog ആയിരുന്നുകാർത്തിക് സൂര്യ ഇപ്പൊ അമ്പലംനിറങ്ങി ചാനൽ ആയി 🙄🙄🙄🙄

  • @amaldev-qf3rl
    @amaldev-qf3rl 6 місяців тому +6

    Achan happy... Ammem happy... Niyum happy..... Enikkoru i phone വാങ്ങി താ അപ്പൊ ഞാനും ഹാപ്പി 😂😂😂....

  • @Queenamigo3402
    @Queenamigo3402 6 місяців тому +4

    Ith കണ്ടപ്പോൾ enik nte husbandne orama vannath.. Enik nalla ആഗ്രഹം und ഏട്ടന് nallaoru phone വാങ്ങി കൊടുക്കാൻ, but പറ്റുന്നില്ല, job വിട്ട് വീട്ടിൽ irikkanda അവസ്ഥ വന്ന്, അങ്ങനെ ath poyi, paavam മൊത്തം phone poyi, റബാർബൻഡ് ചുറ്റി ആണ് കൊണ്ട് നടക്കുന്നത്, ആളു നല്ലയൊരു ഫോട്ടോഗ്രാഫർ aanu,, ഒരു work പോലും എടുക്കാൻ പറ്റുന്നില്ല ഫോൺ പോയപ്പോ, work പ്രൊമോഷൻ cheyitha ഒരുപാട് വർക്ക്‌ വരുന്നത് ആണ് ആയിനും പറ്റുന്നില്ല,,, എല്ലാം കൊണ്ട് ജീവിതം മടുത്തു നിൽക്കുന്നു, ആ tym ചേട്ടന്റെ വീഡിയോ കാണുബോൾ സത്യം paranja ഭയങ്കര ഹാപ്പിയാ, അത്രേം ഇഷ്ട്ടാ, ഞങ്ങൾക്ക് ഒരു photoshoot edkkan nalla ആഗ്രഹം und,, love u ettaaa♥️

  • @beenarani7034
    @beenarani7034 6 місяців тому +74

    കാർത്തിക് നല്ല സ്നേഹ മുള്ള അച്ഛനും അമ്മയും 👍

  • @anilbabu.p.babumenon4800
    @anilbabu.p.babumenon4800 6 місяців тому +24

    എല്ലാം വളരെ നല്ലതിനാകട്ടെ, ഇത് കുറച്ച് മുമ്പെ ആവാമായിരുന്നു

  • @gamingjappuzz5806
    @gamingjappuzz5806 6 місяців тому +2

    😊

  • @SuperBellary
    @SuperBellary 6 місяців тому +166

    ബ്രോ അച്ഛന് ഐഫോൺ മാത്രം പോരാ എന്ത് കൊടുത്താലും മതിയാകില്ല മോന്റെ വീടിനു ഇങ്ങനെ കൂടെ നിന്നു ചെയ്ക്കുന്ന ഒരു അച്ഛൻ ബിഗ് സല്യൂട്ട് 🙏

    • @imkir4n
      @imkir4n 6 місяців тому +13

      swatham monte alle

    • @Anasseyy
      @Anasseyy 6 місяців тому +19

      എന്തോന്നെടേയ് സ്വന്തം വീടിന്റെ വര്‍ക്ക്‌ ആണ് മൂപ്പര് ചെയ്യുന്നത് അതിനും സല്യൂട്ട് ഓ 😂😂😂

    • @face_less_tvlr
      @face_less_tvlr 6 місяців тому

      🤣🤣🤣🤣🤣

    • @bussmuthalali7715
      @bussmuthalali7715 6 місяців тому

      Anthonnade😂😂

    • @BlessinVr10
      @BlessinVr10 6 місяців тому +5

      Nanma thoori veraki like vaangan nokkuanoo vroo 😂

  • @hookup870
    @hookup870 6 місяців тому +3

    Matte kuttukaroke evda🙄

  • @Anandhuvenjaramoodu
    @Anandhuvenjaramoodu 6 місяців тому +2

    Ennapole iphone 7 ippozhum use cheyyana arelum indo guys indel comment cheyyu❤❤❤

  • @Sayip_op_
    @Sayip_op_ 6 місяців тому +2

    .

  • @Hemin_wonderworld
    @Hemin_wonderworld 6 місяців тому +3

    UAE ninnu video kaanunnavar like adi👍🏻

  • @vanajaprakash9323
    @vanajaprakash9323 6 місяців тому +2

    കാർത്തി അച്ഛന് ഫോൺ കൊടുത്തത് വളരെ നന്നായി. കാർത്തി ഒറ്റ മോനാണോ.

  • @R0NYFRANCIS
    @R0NYFRANCIS 6 місяців тому +4

    ഇടയ്ക്ക് ഇടയ്ക്ക് ഉള്ള natural shots ഒക്കെ ഇച്ചിരി കൂടുന്നുണ്ട്😅

  • @gowshiksatheesh7911
    @gowshiksatheesh7911 6 місяців тому +2

    Ente exam kazhinuuuu ahahahahhaha

  • @arjun9359
    @arjun9359 6 місяців тому +62

    15:00 the happiness in his face ❤️🫠🥺

    • @LAZYBOY655
      @LAZYBOY655 6 місяців тому +1

      ❤😮 15:13 15:16

  • @sreekuttybabukuttan527
    @sreekuttybabukuttan527 6 місяців тому +22

    Chettaa room cleaning challenge chy....❤

    • @sumeshbabu006
      @sumeshbabu006 6 місяців тому

      ആഹ ബെസ്റ്റ്

  • @AZtoyou
    @AZtoyou 6 місяців тому +2

    Entel 6 varsham aayi Samsung Galaxy j34+ aan ubayogikunnath 😂😢

  • @ArunRananStorys
    @ArunRananStorys 6 місяців тому +8

    9:45 മദ്യ വിരുദ്ധ ചെല്ലമംഗലം അതാണ് അളിയന്റെ ലക്ഷ്യം

    • @RenjuGrace
      @RenjuGrace 6 місяців тому +1

      Nallathalle😊

  • @Uploadingvideos-v8t
    @Uploadingvideos-v8t 6 місяців тому +2

    കാർത്തിക്സ് സൂര്യയുടെ വീട് പണി നടക്കുകയാണ് അല്ലേ എല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യൂ ❤
    കാർത്തിക് സൂര്യ ഫാൻസ് കമന്റ് ചെയ്യൂ ❤

  • @AdilMarwan-sz5wp
    @AdilMarwan-sz5wp 6 місяців тому +2

    🥹

  • @jeswin_jaimon
    @jeswin_jaimon 6 місяців тому +11

    Ithupollethyy video annu broo pollih 🤍

  • @Shamsseyyy
    @Shamsseyyy 6 місяців тому +3

    10 like tharumo ❤🎉

  • @nobymathew009
    @nobymathew009 6 місяців тому +2

    എവിടെ... ചെണ്ട എവിടെ???
    ചെണ്ട പഠിത്തം... Six Pack ഇതു രണ്ടും pending ആണ്.. മറക്കരുത് 😊

    • @KarthikSuryavlogs
      @KarthikSuryavlogs  6 місяців тому +2

      Onnum marannitilla, marakkukayum illa

    • @nobymathew009
      @nobymathew009 6 місяців тому

      @@KarthikSuryavlogs Thanks for the reply ❤️❤️❤️

    • @Beautyaanlin
      @Beautyaanlin 6 місяців тому

  • @ManeeshaShyam-hm7pp
    @ManeeshaShyam-hm7pp 6 місяців тому +1

    എന്റെ കയ്യിൽ ഫോണില്ല 1+ എനിക്ക് tharuoo 😅

  • @Vi__hnu_
    @Vi__hnu_ 6 місяців тому +2

    Vineeth ettan fans like adi🫂

  • @ATHULD4TECH
    @ATHULD4TECH 6 місяців тому +1

    Aa പഴയ phone എനിക്ക് തരാമോ 🙂❤

  • @renji1237
    @renji1237 6 місяців тому +17

    Achan iPhone koduthathil happy aayavar like adi

  • @j00pz7
    @j00pz7 6 місяців тому +4

    Life ill oru surprise polum kittitha njn 😅
    I hope it will happen next next days

  • @lathap2
    @lathap2 6 місяців тому +16

    Achan very happy ❤ good job 🙏 nice video 😊❤🙏

  • @harithakumar1023
    @harithakumar1023 6 місяців тому +5

    ഒരുപാട് ഭക്തി over ആകുന്നു ഉണ്ട് 😂

  • @nitheeshsivadasan4289
    @nitheeshsivadasan4289 6 місяців тому +6

    കിടന്നു കാണുന്നവർ ഉണ്ടോ

  • @muhammadma6974
    @muhammadma6974 6 місяців тому +1

    It’s over bakthi Iam respect all religion

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 6 місяців тому +1

    ❤️❤️❤️...

  • @amalkrishnavrk1828
    @amalkrishnavrk1828 6 місяців тому +15

    Bro lenght ithiri kootto vediode
    Ake oru samadhanam ee vlog kanumbozhanu.... ❤️

    • @smileandstartvlogs
      @smileandstartvlogs 6 місяців тому

      ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ

  • @ytvlogerop
    @ytvlogerop 6 місяців тому +3

    *Achante pocketil iphone ettu eni onnu shine cheyyatte njan iqoo12 vedichapol achante kaiyilarunnu 2 day phone ( shart pocketi ) O appo feel osam* 😅😍

  • @AUTOTRAVELTECH
    @AUTOTRAVELTECH 6 місяців тому

    Ingane okke kothippikkalle chetta... Eevide pavangalum ond.. Orupad agrahangal ulla😢

  • @adhil_siraj
    @adhil_siraj 6 місяців тому +4

    Can I give a challenge to you
    Do a fasting ( morng 5 20am to 6 45pm vere no food and water )
    Waiting for a fasting vlog

  • @adil4.019
    @adil4.019 6 місяців тому +2

    Sandeepine surprise kodukkoo broh

  • @nature9615
    @nature9615 6 місяців тому +1

    Chetta ningalku kure nalayi message ayakkunu. Onu reply tharuvo, enikku thankalude number tharavo.

  • @FRQ.lovebeal
    @FRQ.lovebeal 6 місяців тому +3

    *നോമ്പ് തുറന്ന ശേഷം video കാണുന്ന ആരൊക്കെ ❤❤❤❤*

  • @Rahan_6
    @Rahan_6 6 місяців тому +5

    Giveaway winner എന്ന resalt പറയാ

  • @harikrishnans5660
    @harikrishnans5660 6 місяців тому +3

    Phone case vagi idu... 🧸

  • @varun44v
    @varun44v 6 місяців тому +1

    14:34 ആരാണ് ലവിടെ തബല വായിക്കാറുള്ളതു? backgroundല്‍ ഒരു തബല കാണുന്നു. 🤔🤔

  • @alaysanjo6649
    @alaysanjo6649 6 місяців тому +1

    sandeep annen kodkk nthlum srprsse

  • @SharonBiju-k7k
    @SharonBiju-k7k 6 місяців тому +2

    7 yaer aee bro eee phone use chaun 😅😂😂

  • @mshmusicalmedia
    @mshmusicalmedia 6 місяців тому +1

    Oru case koodi vangich kodk

  • @sharathzone2977
    @sharathzone2977 6 місяців тому +2

    Aaa pavam Sandeep nu oru phone vangi koduk

  • @nih_ad.n
    @nih_ad.n 6 місяців тому +1

    അച്ഛന്റെ മുഖത്തെ expression കാണാൻ കാത്തു നിന്ന ഞാൻ

  • @riswannasar1266
    @riswannasar1266 6 місяців тому +1

    Achanu oneplus nord koduthathalle oruthavana

  • @GeethaKR-p5y
    @GeethaKR-p5y 6 місяців тому +1

    Narayanan kutty എവിടെ, സന്ദീപിനും surprise കൊടുക്കണം

  • @dhanyarijeesh619
    @dhanyarijeesh619 6 місяців тому +6

    Adipoli video Karhik🔥😍😍❤️

  • @vishnumv9527
    @vishnumv9527 6 місяців тому +1

    🚗Angel baby ude colour mati power akanm enn ulavr like adik makkale !

  • @yadhukrishnams00
    @yadhukrishnams00 6 місяців тому +1

    Kavadi edukunnavarkk ith thanna ano pani..vara job onum illa...

  • @vishakmadhu
    @vishakmadhu 6 місяців тому +2

    Nord OnePlus service center kondu koduthal free attu Mari therum software update vannthayirikum kondu kodukthall free attu mattum

  • @amithviswamp.p5575
    @amithviswamp.p5575 6 місяців тому +1

    najan chenda parupadi taram bro

  • @MuhammedAhsan-q6c
    @MuhammedAhsan-q6c 6 місяців тому +1

    Sandeepin surpirise okayy

  • @58vikas49
    @58vikas49 6 місяців тому +2

    Good ❤

  • @shamnasherin6819
    @shamnasherin6819 6 місяців тому +4

    Oru 100 like tharo

  • @K_1ran______-ec1pg
    @K_1ran______-ec1pg 6 місяців тому +1

    Sandepp ettan kodukk mone 👍

  • @devadhathandevadhathanus
    @devadhathandevadhathanus 6 місяців тому +1

    chetta aa oneplus enik tharumo😁

  • @akhildevak4843
    @akhildevak4843 6 місяців тому +1

    🫠

  • @alonegamer343
    @alonegamer343 6 місяців тому +1

    Ammakum gift kodukkanam

  • @anuars2062
    @anuars2062 6 місяців тому +5

    Chettayi aa thabala kotti oru short eduu ❤ athavade chuma erikana kanditu endhopole

  • @aswinkj2074
    @aswinkj2074 6 місяців тому +6

    amma nte chiri ishtayi.. Nalle chiri😂

  • @AZtoyou
    @AZtoyou 6 місяців тому +2

    Logoyil Ulla pole ulla thadiyum meeshayum aak broo please aa payaya karthik surya varette 😢❤

  • @AIMRAR
    @AIMRAR 6 місяців тому +1

    Ps5 giveaway chaiyamo please 🥺 yaneku venam cheta I am big fan

  • @rubixcyclone2591
    @rubixcyclone2591 6 місяців тому +1

    Bro bharanikav inauguration varunnudallo... March 18...happy to see you i my place 🥰😍...

  • @sreekusreesree598
    @sreekusreesree598 6 місяців тому

    Le oneplus.abamanich kazhinjenkil 😢😂

  • @aj_s_l
    @aj_s_l 6 місяців тому +2

    Achan amma orupaadishtam🥰😍🫶🏼

  • @manojkrmanojkr7927
    @manojkrmanojkr7927 6 місяців тому +1

    Old intro miss cheyunavar like adi

  • @Shilpashilpa04
    @Shilpashilpa04 6 місяців тому +1

    അച്ഛൻ പെട്ടന് കണ്ടപ്പോൾ ഉള്ള ആ.. ഒരു സന്തോഷം അത് എനിക്ക് ഒത്തിരി സന്തോഷം ആയി ചേട്ടാ...❤🥺

  • @Revathy1704
    @Revathy1704 6 місяців тому +4

    I have been watching your videos for a while now. He is the cutest, hardworking and very practical person. He deserves it. Big fan uncle ❤

  • @therealsudev
    @therealsudev 6 місяців тому +4

    2:44 felt cute this portion 😂❤️

  • @mallugamerkarnan2284
    @mallugamerkarnan2284 6 місяців тому +3

    10 divasathe gapil ano bro video idunne ❤

  • @das.x
    @das.x 6 місяців тому +1

    Ettane stadium il vech kandittu . Video kannuna njn 🥲

  • @sreeragranchu4529
    @sreeragranchu4529 6 місяців тому +17

    ഫ്രണ്ട്‌സ്നെ ഇപ്പൊ കാണുന്നില്ലല്ലോ

  • @Jeffy_Gaming
    @Jeffy_Gaming 6 місяців тому +2

    😢 love you Karthik cheta ❤❤❤❤❤❤❤❤❤❤❤❤❤❤❤ emotional aayi poyi video kand ❤ njan bangaloril studies cheiyyuva, chetane videos okke kaanumbol chetande achanem ammenem kaanumbol ennikku ente appa Amma ormavarum ❤❤❤❤ eppozhum sandosham aayi irikku cheta
    Dare to Dream , love you ❤❤❤

  • @krishnaveni8771
    @krishnaveni8771 6 місяців тому +1

    Narayanan kutti ne missing 😢😢😢

  • @devanarayanans6365
    @devanarayanans6365 6 місяців тому +1

    NJANUM happie

  • @Ak__craftzzz
    @Ak__craftzzz 6 місяців тому +3

    Bro old bumber evide? Ath repaint chyth vekk pinne arkakkilum uses vanna kokukkaloo...,,, chettaa angle ethra nall ayi stock ayi erukkunu... Aa alloy onn change chyy... ⚠️ ann irl liveil parajath alle alloy mattam ann.... Vandi ennal namude identity avanam.... Chetta oru modifications video perthishikunuu💙💛💚🖤💛💛💚🖤💛💚💚❤️💙❤️💛💚💛💚💚💛comment reply therannee 🖤💛🖤💛🖤🖤💙❤️💝❤️❤️

  • @falconkhan9880
    @falconkhan9880 6 місяців тому

    Humplum കാർത്തിക്കിന്റെ അച്ഛനും സംസാരം കൊണ്ടും രൂപംകൊണ്ടും ഒരുപോലെയാണെന്ന് തോന്നിയവരുണ്ടോ...

  • @neethukm2755
    @neethukm2755 6 місяців тому +1

    Achante face kandal ariyam ethratholam achanu ath ishttapettu ennum surprise aayi ennum 🥰

  • @askaf2432
    @askaf2432 6 місяців тому +3

    Android is better

  • @Azerai66
    @Azerai66 6 місяців тому +4

    Bro friendz avide😢

  • @sjkdoc2170
    @sjkdoc2170 6 місяців тому +1

    Bhakthi kujelaaaaaaa aanu ippol ee theatrel ....pandu adi Padam oodi kondirunnaa theatre aanu....

  • @__Logan._Gaming.___
    @__Logan._Gaming.___ 6 місяців тому +1

    Sandeep Annan innu surprise kodukannam!