വീട്ടിൽ ചെന്നപ്പോൾ കേട്ട ആ വാർത്ത 😳

Поділитися
Вставка
  • Опубліковано 9 вер 2024
  • Vishnujith (Rossi) 🏍️: / rossi_xrz
    Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    * / karthiksury. .
    * / passionuntold
    * / karthiksury. .
    * karthiksuryavlogs@gmail.com
    ➤ Editing:
    * / nithinomer
    ➤ My Tags
    #karthiksurya #dare2dream

КОМЕНТАРІ • 613

  • @deepudevadasdevadas1090
    @deepudevadasdevadas1090 6 місяців тому +258

    23:23 kannan chettanu koduthalum illelum sheriyakkiii edukku karthikeettaaaa.pavam bike .Allengil namukkukku kannettante birthdaykku giftkoduthalo❤❤❤❤

  • @Kunju1222
    @Kunju1222 6 місяців тому +10

    വീഡിയോ കണ്ടു സന്തോഷം...സ്കൂൾ വിട്ടു വീട്ടിലേക്കു പോവുന്ന ഒരു കൊച്ചു കുട്ടീടെ സന്തോഷം പോലെ തോന്നി... നല്ലൊരു പോസിറ്റീവ് ഫീലിംഗ്...

  • @appuz_motopsychoz
    @appuz_motopsychoz 6 місяців тому +220

    Aa bike sheriyakanam❤

    • @sreeju_vfc
      @sreeju_vfc 6 місяців тому

      Yes Sheri akkanam

  • @dynamicduoz
    @dynamicduoz 6 місяців тому +30

    വണ്ടിയെ പ്രേമിക്കുന്ന ആർക്കും വണ്ടി അങ്ങനെ കിടക്കുന്നത് സഹിക്കില്ല bro.
    Please give life to the bike❤

  • @shyam-rl5wo
    @shyam-rl5wo 6 місяців тому +39

    18:55 💥💥💥🥶 rocket

  • @anushaarackel
    @anushaarackel 6 місяців тому +151

    3:32 Ettumanoor ❤

  • @Whereismymind30
    @Whereismymind30 6 місяців тому +59

    Yes bro aa vandi sheriakakan pattumo pinne good to see u r vlogs again bro ❤

  • @lakshmylachu2630
    @lakshmylachu2630 6 місяців тому +40

    കുറേ ആയി ഈ വഴി വന്നിട്ട്. എന്തായാലും വന്നപ്പോ ഏറ്റുമാനൂർ അമ്പലം കാണാൻ പറ്റി🙏. അല്ലേലും ഏറ്റുമാനൂരപ്പനെ തൊഴുത് ഇറങ്ങുമ്പോൾ ഒരു പ്രത്യേക സന്തോഷവും സമാധാനം ആണ്.

  • @Arya-bm1le
    @Arya-bm1le 6 місяців тому +4

    തന്നെ ആദരിക്കുന്നത് വായിച്ചു നിർവൃതി അടയുന്ന കാർത്തിക്.. 😍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @dileep_fan_boy
    @dileep_fan_boy 6 місяців тому +18

    6:59 അമ്മച്ചിയുടെ സ്നേഹം ❤️❤️

  • @rajvideos22
    @rajvideos22 6 місяців тому +9

    ചേട്ടന്റെ വിജയം സുഹൃത്തുക്കളെ പോലെ ഉള്ള അച്ഛൻ അമ്മ ആണ് ❤️

  • @Insane44444
    @Insane44444 6 місяців тому +15

    18:59 rx sound 🤌❤️‍🔥

  • @viswamsnath2643
    @viswamsnath2643 6 місяців тому +7

    9:55 That Portion 😅🤌

  • @jinuustephen
    @jinuustephen 6 місяців тому +93

    നാരായണൻകുട്ടി കുപ്പായം ഔട്ട്ഫിറ്റ് set 👌🏽

  • @shinupathrose410
    @shinupathrose410 6 місяців тому +7

    അമ്പലം ചുറ്റും വ്ലോഗ് എന്ന് മാറ്റും bro ❤

  • @v4vlog729
    @v4vlog729 6 місяців тому +16

    Keezhut sreekandan....perur Sivan thadathavila Suresh kizhut viswanathan puthenkulam anantha padbhanaman thadathavila Manikandan ..... Umamaheswara madam umadevi ... Ellam scene anakal aanu.... Ee pooram adipoli aakum....🖤🖤🖤🖤🖤🖤🐘🐘🐘🐘🪄

  • @anandhuts..
    @anandhuts.. 6 місяців тому +71

    14:15 njan annu a drone koduthathu

    • @alchemistkochappi8416
      @alchemistkochappi8416 6 місяців тому +1

      Satyam para ... Aa memory card evide da? Nee adu endu cheytu? Ninakku drone thanne aalodu memory card chodikaathe enda?

  • @Naseeeef
    @Naseeeef 6 місяців тому +4

    Bro യുടെ അമ്മേടെ ചിരി കാണാൻ നല്ല ഭംഗി ആണ് ❤

  • @HUMAN__BEING-777
    @HUMAN__BEING-777 6 місяців тому +7

    രണ്ട് clock വാങ്ങായിരുന്ന്... ഒന്ന് നമ്മളെ സമയം നോക്കാനും,മറ്റേത് എതിരാളിയുടെ സമയം കുറിക്കാനും..
    Dr മൂക്കാമണ്ട 😌

  • @jishnukp2255
    @jishnukp2255 6 місяців тому +73

    Aaa luffy shirt nte link kittuoo ??

  • @user-mv6gl5dm7i
    @user-mv6gl5dm7i 6 місяців тому +29

    Karthik muthe കാർത്തിക്കിന്റെ ഈ അവസ്ഥയിലൂടെ കടന്നു പോയൊരു ആളാണ് ഞാനും ശരിക്കും മനസ്സിലാകും എല്ലാം ശരിയാകും മുത്തേ love യൂ കട്ടക്ക് കൂടെ ഉണ്ടാകും ഒപ്പം പ്രാർത്ഥനയും ഉണ്ടാകും

  • @siddhidatri2029
    @siddhidatri2029 6 місяців тому +13

    ഞങ്ങളുടെ ഏറ്റുമാനൂർ അമ്പലം ❤

  • @jinuustephen
    @jinuustephen 6 місяців тому +6

    ബ്രോ ഒരു സംശയം സന്ദീപിന് കാർ ഓടിച്ചിട്ട് മടുപ്പ് പിടിക്കുന്നില്ല 😂

  • @user-mm3bu4mt4s
    @user-mm3bu4mt4s 6 місяців тому +8

    Old energy was missing come back with old into bruuhh old video is really an energetic videos go back to the old energetic vedio bruhhh plssssss😢😢

  • @UKworld-fu2nm
    @UKworld-fu2nm 6 місяців тому +8

    സന്ദീപ് സൂപ്പർ ആണ് ❤️

  • @vedanthmenon7622
    @vedanthmenon7622 6 місяців тому +22

    Pandu podcastil parannirunnu njaan college vibil aanu ippolum ennu pakshe ippo thantha vibe aayi

    • @KarthikSuryavlogs
      @KarthikSuryavlogs  6 місяців тому +18

      Thantha aavanulla prayam okke aayille. Ini nammal thantha vibe il pwolikkum😎

    • @zero_zon123
      @zero_zon123 6 місяців тому +5

      ​@@KarthikSuryavlogsfrndsellam pinangiyenkil ath maatannulla shramamalle nammude baagth ninn vendath....aarude bagathaan thett enkilum ...aa pinakkam maatan oru influncer enna nilakk bro try cheyyande...samoohathin ennalalle maaathraka aakan pattoo

  • @hrigukutty6222
    @hrigukutty6222 6 місяців тому +5

    Karthik ettoi... Eppozhelum lalettane Kanan oru opportunity kittiyal ithuvare flat il nokku hi kodutha Ella clips um koodi join akki edit aakki oru vdo akki kaanichkodythoode sneham ariyipikkan poli aaville✨💗💎🤍👀👀

  • @vishak_022
    @vishak_022 6 місяців тому +11

    At the end all we need is just peace. I think you are having peace nd mindfulness now than any other time.Don't change your new habits just becz of those few comments. People Change nd Evolve. I think your you are on the way of becoming the best version of yourself.... Go ahead man!

  • @adarshuptvm2566
    @adarshuptvm2566 6 місяців тому +2

    17:07 Gireesh Chettan back in...🥰😄

  • @aswanas1039
    @aswanas1039 6 місяців тому +2

    9:28 aah mrithangam upayogikkarundooo

  • @sandrasidhu821
    @sandrasidhu821 6 місяців тому +4

    Coomment boxil kore comments kandu ...ippo video energetic illa ennokke....so, ith arum kanan nirbandhikkunillalo...athukond athokke avaravarude ishttam anu....anyway karthik etta sugano

  • @stunner18
    @stunner18 6 місяців тому +9

    ആദ്യം ആദരിക്കും..... പിന്നെ പിടിച്ചു അവിടെ പ്രീതിഷ്ടിക്കും... 😂

  • @ananthuvijayvfc8166
    @ananthuvijayvfc8166 5 місяців тому +1

    Karthik chettaa enta vandiyum fz v1 aanu black colour
    Aah fz 250 sheriyaaki edukk ❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 6 місяців тому +3

    Sp ആകേണ്ട 👍😂എല്ലാം ദേവി യുടെ അനുഗ്രഹം 👍 ഞങ്ങൾക്കും സന്തോഷം 😂😂😂😂

  • @Anas_Bucky
    @Anas_Bucky 6 місяців тому +7

    Aaa pazha videosinte athra Oru vibe illa Enthoo evideyoo thagaraar pole

  • @Comedy5269
    @Comedy5269 5 місяців тому +2

    ബൈക്ക് ശരിയാക്കുവോ bro❤️

  • @alchemistkochappi8416
    @alchemistkochappi8416 6 місяців тому +7

    Dear Karthik,
    You are now surrounded by old energies. Its not you getting old. Bhakti bhakti bhakti.. ente ammumma ippo ningade fan aai.. but enikku ippo video kaanan thonunilla because of your over bhakti... So you are loosing core audience and gaining a different set of audience.
    Good luck with it bro!

  • @Achu14ProMax
    @Achu14ProMax 6 місяців тому +18

    Waiting ayirunnu da video kk vndi 😊😊😊new frnz new vibe ... Ee change njaglk estamai .... ❤❤❤❤

  • @renjithbs7331
    @renjithbs7331 6 місяців тому +1

    ബൈക്ക് ശരിയാക്കി ഒരു വീഡിയോ ഇറക്കൂ... ബ്രൊ ഒരു റിഫ്രഷ് പോസിറ്റീവ് വൈബ് ആയിരിക്കും 🤘

  • @jameelan2207
    @jameelan2207 6 місяців тому +13

    മുത്തേ......അടിപൊളി....വീഡിയോ വൈകിയാണ് കണ്ടത്‌ ഡ്യൂട്ടിയിലായിരിന്നു.....ആ വണ്ടി പണിത് എനിക്ക് താ...ഡേ റ്റുഡ്രീം....അത് ഒരു തുടക്കമാവട്ടേ🎉❤

  • @vaibhav6468
    @vaibhav6468 6 місяців тому +5

    Missing old intro and outro

  • @Bxdxss
    @Bxdxss 6 місяців тому +4

    Lifestyle vlogger ❌ ambala praavu ✅

  • @soorajksaji6267
    @soorajksaji6267 6 місяців тому +11

    ഏറ്റുമാനൂർ ❤

  • @kichanan_1815__BHAI
    @kichanan_1815__BHAI 6 місяців тому +3

    10:45 😂😂😂😂

  • @saiswaroopak
    @saiswaroopak 6 місяців тому +3

    15:54 hostelil onaka chapathi kazichee le- njann 😢😢😢😊

  • @MarZellusMrZ
    @MarZellusMrZ 6 місяців тому +2

    23:27 ithanalley kannannan paranja just 2 tyre itta mathram mathi sheri aakan enn paranja aa bike 🥲🥲

    • @KarthikSuryavlogs
      @KarthikSuryavlogs  6 місяців тому

      🤣🤣🤣🤣🤣 angine parangada avan hahaha

    • @d_a_r_k_18
      @d_a_r_k_18 6 місяців тому +1

      😂😂😂😂😂😂

  • @rasiyamk699
    @rasiyamk699 6 місяців тому +5

    Karthikettee frnds ellaam evde pooyi

  • @bharathmadhavan2324
    @bharathmadhavan2324 6 місяців тому +4

    19:21 puthia alianmar

  • @kingcaya
    @kingcaya 6 місяців тому +4

    karthikkettoo....nice video as usual,entha patti ningade gangine..? you have to put out a statement atleast for the fans...😔

  • @akshay9047
    @akshay9047 6 місяців тому +4

    Le: വീഡിയോ കണ്ടൂ അഭിമാനം കൊള്ളുന്ന കോട്ടയം സ്വദേശികൾ 🌝

  • @gladwinpjojo
    @gladwinpjojo 6 місяців тому +2

    18:55 rx

  • @Valappottukal
    @Valappottukal 6 місяців тому +1

    5:42 padavalam spotted 😂

  • @prasaddp8771
    @prasaddp8771 6 місяців тому +1

    വണ്ടി നന്നാക്കി ആർക്കെങ്കിലും ( പാവപ്പെട്ട ആൾക്ക്)giveaway ചെയ്യൂ

  • @amalvabhilashdesigns
    @amalvabhilashdesigns 6 місяців тому +3

    Miss old Karthik bro ❤❤❤❤❤

  • @user-fz8db3gl4y
    @user-fz8db3gl4y 6 місяців тому +4

    Hei chetta. IDK why I'm writing up this. I'm a big fan. I dont know how to express this. Even though your videos make me so happy than anything❤when I received your merge as a HBD gift from my frnd i I felt so happy ❤. Your videos are just lit. Dare to dream. And my dream is to see you. May it come true. I don't know if you see this msg pls one reply..

  • @khabyschoise9565
    @khabyschoise9565 6 місяців тому

    Vibe nu vendi pittennu ravile 4 manikku irunnu video kandu 😊,
    Bike set akku namakku pwolikkam

  • @adhi2210
    @adhi2210 6 місяців тому

    Broooooooooo❤❤❤❤ next Kottayathh varumboo vaikom Mahadeva temple vaaaa oru 5 manik ahnleh set ahnnnnnnn🤜🏼😽

  • @bahavudheen1
    @bahavudheen1 6 місяців тому +5

    Love from Lakshadweep bro❤

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 6 місяців тому +5

    Excellent💯👍 respect from trivandrum👍

  • @sajjutopzz
    @sajjutopzz 6 місяців тому +2

    ഹായ് കാർത്തിക് സൂര്യ ഉപയോഗിക്കുന്ന എഡിറ്റിംഗ് ആപ്പ് ഏത് അത് അടുത്ത വീട്ടിൽ പറയുമോ പ്ലീസ് റിപ്ലൈ ബൈ

  • @sanusanu6684
    @sanusanu6684 6 місяців тому +17

    Vandi Sheri akki edukkanam ❤❤❤

  • @SanthoshvkSanthu-sb5nd
    @SanthoshvkSanthu-sb5nd 6 місяців тому +2

    ഗിരീഷണ്ണനേയും മറ്റ് കൂട്ടുകാരെയും ഒരിക്കലും വിട്ടുകളയല്ലേ കാർത്തിക്ക് ബ്രോ സ്നേഹിക്കാർ മാത്രമറിയാവുന്ന നിഷ്കളങ്കരായവരാണവർ..... കാർത്തിക്കിനെ ജീവനാണവർക്ക് സമയം കിട്ടുമ്പോഴോക്കെ അവരോടെപ്പം സമയം ചിലവഴിക്കണേ.......❤❤❤❤❤

  • @ShamRasheed-wo9fn
    @ShamRasheed-wo9fn 6 місяців тому

    ആ Dron എന്നെങ്കിലും തിരിച്ചു കിട്ടും എന്ന് ഞാൻ സത്യമായും പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്രെയും പെട്ടന്ന് കിട്ടും എന്ന് കരുതിയില്ല 👍❤

  • @ssvofficials282
    @ssvofficials282 6 місяців тому +4

    അടിപൊളി vibe മൊത്തത്തിൽ ❤❤❤ കിടു 👌 വ്ലോഗ് 👍

  • @abinkurian9771
    @abinkurian9771 6 місяців тому

    ചേച്ചീനെ മേക്കപ്പ് ഇട്ട് കാണാൻ ഒരു ഒരു ഭംഗിയില്ല നേരെ മറിച്ച് ആ മേക്കപ്പ് ഒക്കെ തുത്ത് കളഞ്ഞപ്പോൾ ആ പഴയ ഭംഗി ആയപ്പോൾ കാണാൻ തന്നെ എന്നാ ലൂക്കാ മേക്കപ്പ് ഇടത്തതാ നല്ലത് ഏത് അത് 💛👍💛 ചിലപ്പോൾ പെട്ടന്ന് പുതിയ ലുക്കിലേക്കു മാറിയതൂ കൊണ്ടായിരിക്കും എനിക്ക് ഇങ്ങനെ തോന്നിയത് എന്തായാലും പൊളിച്ചു

  • @sidharthanlalwin
    @sidharthanlalwin 6 місяців тому +2

    Aa bike Sheriakkanam pls❤❤❤

  • @abhishekkv9987
    @abhishekkv9987 6 місяців тому +4

    Love from dhanuvachapuram❤

  • @snippetsofmylife9896
    @snippetsofmylife9896 6 місяців тому +7

    Good to see you trying 75 days hard challenge. You can complete same in this phase. Well done 👏

  • @Hiran0909
    @Hiran0909 6 місяців тому

    Karthik chettante vtl vann food kazhikanam...vilikk karthikettaaa❤

  • @honeybadger_ak
    @honeybadger_ak 6 місяців тому +4

    Bike restoration venam ennullavar 👇

  • @notenzo123
    @notenzo123 6 місяців тому +2

    Njan eppo sandeep fan ayi❤❤❤

  • @madhavsnair7935
    @madhavsnair7935 6 місяців тому +5

    Peroor ശിവന്‍ ❤️‍🔥❤️‍🔥❤️‍🔥

  • @_A_B_I_
    @_A_B_I_ 6 місяців тому +1

    Machane vandi Sheri akki edukku

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 6 місяців тому +1

    ഏറ്റുമാനൂരപ്പാ 🙏കാത്തോണേ എന്റെ കാർത്തിക് സഹോദരനെ. എന്റെ അമ്മയുടെ കുടുംബ ക്ഷേത്രം. ഞങ്ങൾ ഇടുക്കിയിൽ😊താമസം. 😅

  • @easygerman2526
    @easygerman2526 6 місяців тому +2

    Aa bike sheriyaakanam chettaa
    Appo ath vishnuchettanum help aayirikum allo😊

  • @ajeshaju3544
    @ajeshaju3544 6 місяців тому +2

    Bro aa bike ready aaki. Vandi illatha... Athinu arhiykunna aarkelum kodukk.

  • @ajithlal6186
    @ajithlal6186 6 місяців тому

    23:50 yes please ❤🏍️🏍️

  • @Solivagant970
    @Solivagant970 6 місяців тому +1

    Kannaliyan missing❤

  • @santhamma1809
    @santhamma1809 6 місяців тому +1

    Chellamangalam khoshayathra kanditt video kanunna njn

  • @Karnak_Gaming_008
    @Karnak_Gaming_008 6 місяців тому +1

    Chetta, a luffy shirt link tarooo 😭😭😭?

  • @sathanuyir7109
    @sathanuyir7109 6 місяців тому +2

    ഡെയ്‌ലി വ്ലോഗ് ഫാന്സ് ഉണ്ടോ 😊❤

  • @fhkmoonyt8536
    @fhkmoonyt8536 6 місяців тому +10

    എത്രയും പെട്ടന്ന് കാർത്തിക് ബ്രോയുടെ കല്യാണം നടക്കട്ടെ ❤

  • @yaduvlogs7833
    @yaduvlogs7833 6 місяців тому

    Vandi rebuild cheythitt giveaway kodukkuaa 😅❤

  • @akhileshanand6937
    @akhileshanand6937 6 місяців тому +2

    3:32 ആരാടാ ഇവൻ 🤨

  • @vineeshvarrikkanz6321
    @vineeshvarrikkanz6321 6 місяців тому +1

    "മുണ്ട് മുണ്ട് " മുണ്ടെവിടെ ആശാനെ

  • @anassulfath2479
    @anassulfath2479 6 місяців тому +2

    Hi kartik being a role model to so many youngsters why don't you use helmet while driving

  • @gangaa.sf1471
    @gangaa.sf1471 6 місяців тому +2

    Ettumanoor temple ❤

  • @sumeshbabu006
    @sumeshbabu006 6 місяців тому +3

    Keep going man khalli valli negativolis ❤

  • @Solivagant970
    @Solivagant970 6 місяців тому +1

    Daasan aliyan evde karthikke❤.

  • @keerthiammuzz7891
    @keerthiammuzz7891 6 місяців тому +1

    Aaa bike sheri akki edukkanam 👍🏻

  • @jithinthomas5583
    @jithinthomas5583 6 місяців тому +3

    നന്നാക്കി എടുക്കണം

  • @AfeefaThasilm
    @AfeefaThasilm 6 місяців тому +2

    Waiting ayirunnu🥰

  • @rahuls6611
    @rahuls6611 6 місяців тому +1

    നാട്ടിലെത്തെ വീഡിയോ പൊളി👌

  • @gangaa.sf1471
    @gangaa.sf1471 6 місяців тому +1

    Njangalude hotel pazhayidam Ruchi and kaamyakamresidency♥️💓

  • @gracedq271
    @gracedq271 6 місяців тому +2

    8:33 😂

  • @dheerajkprakash
    @dheerajkprakash 6 місяців тому +1

    Bike restore cheyanam karthik chetta❤❤🔥

  • @Thanu_vedha
    @Thanu_vedha 6 місяців тому +1

    Bike sheriyakanam ennu olavar Like adi ❤

  • @KICHUADWAITH
    @KICHUADWAITH 6 місяців тому

    24:00 sheriyaki edukanam

  • @Kadheeja-hf6uy
    @Kadheeja-hf6uy 6 місяців тому +12

    ചേട്ടനെ കാണുമ്പോ പാവം തോന്നും

  • @mr_balaa_007
    @mr_balaa_007 6 місяців тому +2

    Karthikettante videos kooduthalle miss chayunnathe. Ammayude food aanu ❤