17 മണിക്കൂറിൽ കാസർഗോഡ് 🔥| 60s60p Day 2

Поділитися
Вставка
  • Опубліковано 18 лис 2024
  • Second day of 60s60p and we have reached Kasargod. Thank you guys for all the love and support.

КОМЕНТАРІ • 462

  • @shobanavarghese6233
    @shobanavarghese6233 Місяць тому +246

    ആഗ്രഹിക്കുന്നത് നേടി എടുക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് ഒരു സുഖം തന്നെയാണ് മോൻ അതിനുവേണ്ടി പരിശ്രമിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം 😘😘

  • @hanaaneyy8317
    @hanaaneyy8317 Місяць тому +248

    Bro thanks for visiting our little hotel 😊💗 1:25

  • @allenphilips6068
    @allenphilips6068 Місяць тому +111

    *Kasargod District*
    1. Bekal Fort - historic fort and tourist spot
    2. Bekal Beach - scenic beach with beautiful sunsets
    3. Ranipuram - hill station with trekking trails
    4. Ananthapura Temple - ancient temple with historic significance
    *Kannur District*
    1. St. Angelo Fort - historic fort and tourist spot
    2. Payyambalam Beach - scenic beach with beautiful sunsets
    3. Kannur Lighthouse - historic lighthouse with stunning views
    4. Muzhappilangad Drive-in Beach - only drive-in beach in Kerala
    *Wayanad District*
    1. Banasura Sagar Dam - largest earthen dam in India
    2. Wayanad Wildlife Sanctuary - home to elephants, tigers, and leopards
    3. Kalpetta - scenic hill station with trekking trails
    4. Edakkal Caves - ancient caves with prehistoric carvings
    *Kozhikode District*
    1. Kozhikode Beach - scenic beach with historic significance
    2. Calicut Museum - showcases history and culture of Kozhikode
    3. Tali Temple - ancient temple with historic significance
    4. Beypore - historic port and fishing harbor
    *Malappuram District*
    1. Kottakkal Arya Vaidya Sala - renowned Ayurvedic hospital
    2. Nilambur - scenic town with historic significance
    3. Malappuram Juma Masjid - ancient mosque
    4. Kadampuzha Bhagavathy Temple - sacred temple
    *Palakkad District*
    1. Silent Valley National Park - protected area with diverse wildlife
    2. Palakkad Fort - historic fort and tourist spot
    3. Malampuzha Dam - largest dam in Kerala
    4. Dhoni Waterfalls - scenic waterfall
    *Thrissur District*
    1. Vadakkunnathan Temple - ancient temple with historic significance
    2. Thrissur Pooram - famous festival with elephant processions
    3. Athirapally Waterfalls - scenic waterfall
    4. Shakthan Thampuran Palace - historic palace
    *Ernakulam District*
    1. Kochi Fort - historic fort and tourist spot
    2. Marine Drive - scenic waterfront with shopping centers
    3. Hill Palace - historic palace and museum
    4. Cherai Beach - scenic beach with beautiful sunsets
    *Idukki District*
    1. Munnar - scenic hill station with tea plantations
    2. Periyar Wildlife Sanctuary - home to elephants, tigers, and leopards
    3. Idukki Dam - hydroelectric dam with scenic views
    4. Thekkady - scenic town with spice plantations
    *Kottayam District*
    1. Kumarakom Bird Sanctuary - protected area for migratory birds
    2. Kottayam Backwaters - scenic backwaters with boat cruises
    3. Ettumanoor Mahadeva Temple - ancient temple with historic significance
    4. Thazhathangady Juma Masjid - ancient mosque
    *Alappuzha District*
    1. Alappuzha Backwaters - scenic backwaters with boat cruises
    2. Marari Beach - scenic beach with beautiful sunsets
    3. Krishnapuram Palace - historic palace and museum
    4. Ambalapuzha Sri Krishna Temple - ancient temple
    *Pathanamthitta District*
    1. Sabarimala Temple - sacred temple and pilgrimage site
    2. Perunthenaruvi Waterfalls - scenic waterfall
    3. Gavi - scenic hill station with trekking trails
    4. Aranmula Parthasarathy Temple - ancient temple
    *Kollam District*
    1. Kollam Beach - scenic beach with historic significance
    2. Ashtamudi Lake - scenic lake with boat cruises
    3. Palaruvi Waterfalls - scenic waterfall
    4. Thangassery Lighthouse - historic lighthouse
    *Thiruvananthapuram District*
    1. Padmanabhaswamy Temple - sacred temple and pilgrimage site
    2. Kovalam Beach - scenic beach with beautiful sunsets
    3. Napier Museum - showcases history and culture of Trivandrum
    4. Ponmudi - scenic hill station with trekking trails

    • @ambukuttichal007
      @ambukuttichal007 Місяць тому +1

      Trivandrum Kottoor elephant re habitation center must watchable place

    • @abhiramvs6471
      @abhiramvs6471 Місяць тому +5

      Chat GPT aanalle... Thrissur pooram okke avde ippo indaavum....chenn kodukk

    • @Thunder__Thangu
      @Thunder__Thangu Місяць тому

      Ksd:- manjampothi kunn

    • @xavier4597
      @xavier4597 Місяць тому

      Sangi

    • @FathimaBeevi-f1c
      @FathimaBeevi-f1c Місяць тому

      jatayu evidey list il

  • @aryaa6995
    @aryaa6995 Місяць тому +163

    പത്തനംതിട്ട വരുമ്പോ ദീപ്തി ടീച്ചർ നെ contact ചെയ്ത് ഗവി യിൽ വച്ചു ഒരു dance. നമ്മുടെ പ്രകൃതി രമണിയിലൂടെ 😊

    • @lincyjomon3016
      @lincyjomon3016 Місяць тому +2

      Pathanamthitta ninnu 5hrs journey onde gavikkie seethathoduvazhi

    • @KRISs76699G
      @KRISs76699G Місяць тому +1

      5 hr oo..atu kurachu koodutal alle?😅

    • @denniseyy
      @denniseyy Місяць тому

      Pathanamthitta ain't real bro

    • @jerinshimji2846
      @jerinshimji2846 Місяць тому +1

      Chengara il vechu dance chey

    • @Dhathan4168
      @Dhathan4168 Місяць тому

      True❤

  • @Helenofsparta
    @Helenofsparta Місяць тому +21

    Buhahahaaaa ❤❤

  • @Shamsuddeen-c8u
    @Shamsuddeen-c8u Місяць тому +12

    മക്കളെ എല്ലം തൊടങ്ങനത് നമ്മടെ കാസർകോഡ് നിന്നാണ് ❤❤❤❤

  • @sanjayronkurian5155
    @sanjayronkurian5155 Місяць тому +7

    ബ്രോ പേടിക്കേണ്ട കാര്യമില്ല. കാരണം എന്ത് വന്നാലും ചേട്ടൻ്റെ ഈ 14 ജില്ലകളിൽ കൂടിയുള്ള ഈ യാത്രയും മുമ്പ് നടന്നിട്ടുള്ള എല്ലാ യാത്രകളും പോലെ അടിപൊളി ആയിരിക്കും എന്നത് ഉറപ്പ്. ഇനി അഥവാ പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള് മുന്നോട്ട് പോയില്ലെങ്കിലും സാരമില്ല. ചേട്ടന് പറ്റുന്ന പോലെ എല്ലാ വിധ ഒരുക്കങ്ങളോടും കൂടി ഈ യാത്ര നടത്തുക.😍😍😍😍💯💯💯💯👍👍👍👍

  • @the.ashikkk
    @the.ashikkk Місяць тому +25

    പത്തനംതിട്ട വരുബോൾ ഡാൻസ് കളിക്കാൻ പറ്റിയ place. 1, ഗവി 2, ശബരിമല........ പിന്നെ പണി നടക്കുന്ന കോഴഞ്ചേരി പാലം......

  • @SruthiSruthimadhusudan-ch4cu
    @SruthiSruthimadhusudan-ch4cu Місяць тому +20

    കാസറഗോഡ് വരുന്ന വഴിക്ക് പയ്യന്നുർ പെരുമാളിനെ തൊഴുത്തേക്ക്. തിരിച്ചു തളിപ്പറബ്ബിൽ എത്തിയാൽ പുരാതനമായ രാജരാജേശ്വരാ ഷേഖ്ത്രവും thrichabaram കൃഷ്ണനെയും നേരെ പറശിനികടവ് പിന്നെ കണ്ണൂർ peralasheri അതുകഴിഞ്ഞു മുഴപ്പിലങ്ങാട് pokko

  • @sheejaravi7181
    @sheejaravi7181 Місяць тому +5

    ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ കാർത്തി.... ഒക്കെ നടക്കും മോനെ 🥰

  • @rahul-yr4oj
    @rahul-yr4oj Місяць тому +7

    Pathanamthitta ❤️🔥

  • @adarshkalathil
    @adarshkalathil Місяць тому +19

    Palakkad
    1.Malampuzha Dam
    2.Kambalathara Dam (ARM Kiliye Song Location)
    3.Kollengode
    4.Varikkasserry Mana

    • @Phenix609
      @Phenix609 Місяць тому

      Mana evdeyaa?

    • @winterbearzgirl
      @winterbearzgirl Місяць тому

      ഒറ്റപ്പാലം ​@@Phenix609

    • @adharsh___
      @adharsh___ Місяць тому

      ​@@Phenix609ottapalam

  • @suryasukumaran9154
    @suryasukumaran9154 Місяць тому +16

    Pathanamthittayilekke warm welcome
    Waiting ❤❤

  • @sonimav1941
    @sonimav1941 Місяць тому +39

    First like oru kasargod kari thanne aayathil happy🥰❤

  • @sabnaabhilash8141
    @sabnaabhilash8141 Місяць тому +2

    5ദിവസം കൊണ്ട് 14 ജില്ല പൊളിക്ക് മോനെ 👍👍👍👍

  • @facts_O_maniac
    @facts_O_maniac Місяць тому +6

    Kollam : kollam beach ➡️ thankasseri light house ➡️ Punalur hanging bridge ➡️ jatayu para ✅

  • @girishampady8518
    @girishampady8518 Місяць тому +4

    സ്വപ്നം കാണാൻ ധൈര്യപ്പെടുക 💕🥰

  • @sreeharisunil604
    @sreeharisunil604 Місяць тому +4

    എറണാകുളം ജില്ലയിലെത്തുമ്പോൾ അങ്കമാലിക്യടുത്തു kothakulangara walk way super ആണ്

  • @RAMZANMUHEMMED
    @RAMZANMUHEMMED Місяць тому +6

    അപ്പോൾ കണ്ണുരുണ്ടാകും ഗയ്‌സ്❤❤❤

  • @OnlyPracticalThings
    @OnlyPracticalThings Місяць тому +12

    4:27 jalapanam cheythitila, only madhyapaanam 🤗🤗

  • @Jishnuvlogs_
    @Jishnuvlogs_ Місяць тому +104

    0:18 ചെറുപഴം എന്നാ വില 😂

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +56

    *മലപ്പുറം ഉള്ള ആരൊക്കെ 😌😌😌😌😌😌😌😌😌😌😌😌😌*

  • @Messianand
    @Messianand Місяць тому +5

    Ee idea vann vijayam aavum enn urapp ullavar like❤❤❤❤😊

  • @D4dhanuahkodi
    @D4dhanuahkodi Місяць тому

    Content getting cool nd engaging ❤

  • @rohitrahulraghunath2307
    @rohitrahulraghunath2307 Місяць тому +6

    It's like daily vlog came back 🎉

  • @abhishekkv9987
    @abhishekkv9987 Місяць тому +3

    Love from dhanuvachapuram❤️

  • @gmpmgokul
    @gmpmgokul Місяць тому +1

    ഇടുക്കിൽ രാമക്കൽമേട്, ഇടുക്കി ആർച്ച് ഡാം ഫ്രണ്ട് വ്യൂ ഗ്രൗണ്ട്, തൊടുപുഴ ഗാന്ധി സ്ക്വയർ, ഇവിടെനിന്ന് ഇലവീഴാപൂഞ്ചിറ പോയി അടുത്ത ഷോട്ട് എടുത്താൽ കോട്ടയം ജില്ലയിൽ തുടങ്ങാം...... 👍

  • @haneenvengoor
    @haneenvengoor Місяць тому +4

    😂👍😍 0:23

  • @fayis-fear
    @fayis-fear Місяць тому +2

    Keep going bro

  • @googu5766
    @googu5766 Місяць тому

    Thank you for entertaining us..
    Love you sooo much karthiiii..... ❤

  • @nobymathew009
    @nobymathew009 Місяць тому +2

    0:18 Editor ചെക്കൻ അങ്ങ് വിളയാടുക ആണല്ലോ 😜😄

  • @Mrgeniusofficial_FRX
    @Mrgeniusofficial_FRX Місяць тому +1

    Love from kasrood 👑

  • @SHEHINNK-cj5jg
    @SHEHINNK-cj5jg Місяць тому +2

    Uncle nte puthiya phone adipoli yaa

  • @fadhilsha3822
    @fadhilsha3822 Місяць тому +31

    Karthik Bro.... മലപ്പുറം എത്തുമ്പോ 4ഇൽ 1 ഏതെങ്കിലും ഫുട്ബോൾ ഗ്രൗണ്ടിൽ ചെയ്യ് ബ്രോ. അതും blasters ന്റെയോ അല്ലേൽ Malappuram FC യുടെയോ ജർസി ഇട്ടോണ്ട് ❤❤❤❤

    • @anshadh7232
      @anshadh7232 Місяць тому

      ❤🔥

    • @nijasniju1480
      @nijasniju1480 Місяць тому

      Malappuram kalkkund vellachattathinte avide ore dance vere level ayirikkum

  • @cucumber_Story
    @cucumber_Story Місяць тому +3

    Ahaa ksd 😍😍

  • @RedNTQ-k2d
    @RedNTQ-k2d Місяць тому +1

    Dare to dream bro nice video long time traveling video ❤❤

  • @seven0007.
    @seven0007. Місяць тому +1

    New series poli🥳

  • @aseesabdul3559
    @aseesabdul3559 27 днів тому

    അടിപൊളി കാർത്തി aseevlogs

  • @mathewsabrahamrajan
    @mathewsabrahamrajan Місяць тому +1

    ❤🎉 all your videos watching very good 💯

  • @retsoreddevil
    @retsoreddevil Місяць тому +5

    Poor sandeep…all that driving 😅

  • @adilkvk6509
    @adilkvk6509 Місяць тому +1

    Please add Lakshadweep to the list, vlog ellam koodi kidukkum❤

  • @priyal224
    @priyal224 Місяць тому

    Happy journey karthik surya God bless you❤❤❤❤

  • @ATHULAMBADY-i3x
    @ATHULAMBADY-i3x Місяць тому

    all the very best brother

  • @shamnadkanoor9572
    @shamnadkanoor9572 Місяць тому

    അടിപൊളി 👍👍👍❤❤❤പൊളിച്ചു ❤❤❤

  • @Heart_broken_cat
    @Heart_broken_cat Місяць тому +1

    Karthikketta kottayam varumbo illikkakallu vittooo ❤

  • @ssvofficials282
    @ssvofficials282 Місяць тому

    Superb ❤❤❤Vlog അടിപൊളി 👍

  • @athuls6447
    @athuls6447 Місяць тому

    Kollam SOORANAD

  • @RaheesRahees-p9n
    @RaheesRahees-p9n Місяць тому +13

    ദുഷ്ട്ട കണ്ണൂർ വന്നിട്ട് ഞാൻ അറിഞ്ഞില്ല തിരിച്ച് ദുബായ് വരുകയും ചെയ്തു ഇനി എപ്പോ കാണും ബ്രോ 😢😢

  • @unnikrishnan5461
    @unnikrishnan5461 Місяць тому +1

    ❤️❤️ poli intro

  • @JollifJacob
    @JollifJacob Місяць тому +1

    Pwoli muthey

  • @aryaa6995
    @aryaa6995 Місяць тому

    എന്തായാലും ഇനി daily കാണാല്ലോ vlog. ഒരുപാട് സന്തോഷം കാർത്തി ❤

  • @achayanzzzvlog1861
    @achayanzzzvlog1861 Місяць тому

    All d best🎉

  • @Dingding936
    @Dingding936 Місяць тому +22

    karthik surya vlog❌alan jose perera vlog✅

  • @SabariNath-fn3215
    @SabariNath-fn3215 Місяць тому +45

    0:18 ചേട്ടാ ഈ ചെറുപഴം എന്താ വില 🤣🤣🤣🤣

  • @kichueditzvideo688
    @kichueditzvideo688 Місяць тому +3

    5:19again proud

  • @Anas._p-001
    @Anas._p-001 Місяць тому +3

    Kozhikkode kakkadampoyil❤

  • @lovelyrithu4233
    @lovelyrithu4233 Місяць тому

    Peralasree allla peralasseri........❤

  • @ishanaman9295
    @ishanaman9295 Місяць тому +2

    Malappuram
    Karma road in ponnani
    And ponnani beach
    Biyyam kayyal in ponnani
    Mini ooty

    • @shanoof4731
      @shanoof4731 Місяць тому

      Karna roatil nalla thirakk alle
      Biyyam kayal nice aanu👌

  • @a_single_journey-z4f
    @a_single_journey-z4f Місяць тому +1

    Kasaragodian❤😊

  • @aswathycm5269
    @aswathycm5269 Місяць тому

    Dare to dream❤❤
    Drive safe bro

  • @autog_rapher
    @autog_rapher Місяць тому +1

    Machane pazhaya power varunathil iam so happy enegilum onnu meet cheyanam enula 2 peril onu machan anu pine machane pole tane enikum mohanlal sir

  • @maheenaprakash6818
    @maheenaprakash6818 Місяць тому

    All the best karti

  • @althualthaf2658
    @althualthaf2658 Місяць тому +24

    Sthiram prekshakar hajar rekapeduthu ivide?……>>>>

  • @mishalmonuzzz7936
    @mishalmonuzzz7936 Місяць тому +1

    Bro idukki , peermedu taluk, vandiperiyar, “ paranthumpara” , pullumedu , satram, thekkady

  • @KLfranck
    @KLfranck Місяць тому

    മലപ്പുറത്തെ പൊന്നാനി കർമ റോഡ് good ❤സ്ഥലം

  • @jijomons3050
    @jijomons3050 Місяць тому +1

    Dare to dreame machane ❤️❤️❤️❤️

  • @mr_balax_007
    @mr_balax_007 Місяць тому +3

    Karthikettaaa [Thrissur]🎆🐘🥁
    1.vadakkumnathan temple
    2.Guruvayoor temple
    3.Thrissur zoo
    4.Paramekavu Bhagavathy temple
    5.Snehatheeram Beach
    Pinne karthikettaaa ഏതു ഡേറ്റ് ആണ് തൃശൂർ ലേക്ക് വരുന്നത് ഒന്നു കാണാനാണ്...❤

    • @nedya2083
      @nedya2083 Місяць тому +1

      ഞാനും വരാം. .. Plz പറയൂട്ടോ

    • @mr_balax_007
      @mr_balax_007 Місяць тому

      @@nedya2083 🥰

  • @melofello9425
    @melofello9425 Місяць тому +1

    That first shot is 🤌🤌

  • @shemeerta5872
    @shemeerta5872 Місяць тому +3

    4:40 ഞാൻ അങ്ങ് ഇല്ലാണ്ടായി😂😂

  • @sayyidhamidkoya1899
    @sayyidhamidkoya1899 Місяць тому

    നമ്മുടെ വട്ടത്താണി 😊

  • @adarshjoshi3696
    @adarshjoshi3696 Місяць тому +2

    Vedio editor ❤

  • @binkhalid44
    @binkhalid44 Місяць тому +2

    Karthik ippo nalla levelil aayi… sparta😅

  • @footballfansplay
    @footballfansplay Місяць тому +10

    കണ്ണൂരിൽ വന്നിട്ട് അറിയിച്ചില്ലല്ലോ ഒന്ന് കാണാൻ പോലും പറ്റില്ല ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഒന്ന് കാണണമെന്ന് സങ്കടമായി😭😭

  • @Neelima-Nt7ey
    @Neelima-Nt7ey Місяць тому

    😂😂😂😊❤ Chettan ipo nalla happy ahnu iganne happy ayi iriku❤😊💎🫂

  • @mrsayu6970
    @mrsayu6970 Місяць тому

    Pattambi👍🏼

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Місяць тому

    Keep going...

  • @sharanyadoddamani3227
    @sharanyadoddamani3227 Місяць тому

    Watching from kasargod 🥺🥺🥺

  • @shamilashamila9035
    @shamilashamila9035 Місяць тому +2

    Kasaragod enta nadu 😍😍❤️❤️❤️

  • @Good-Vibes-only20
    @Good-Vibes-only20 Місяць тому +1

    വണ്ടിക്കകത്ത് സാധനങ്ങളോ ഞാനും വരട്ടെ😄😄😄😄

  • @Thakkudu111
    @Thakkudu111 Місяць тому +4

    kollam varumbo Malanada Temple und vibe aa

  • @sivass2928
    @sivass2928 Місяць тому

    Kollam place Punalur thookk Palam frame kidukkum Punalur near by locality full kidu places aanu thenmala dam 15 km away from Punalur bridge rosemala ambanad hills palaruvi waterfalls so Punalur va ❤

  • @jishajose9754
    @jishajose9754 Місяць тому

    Kollam thangassery

  • @jithinjohnson4195
    @jithinjohnson4195 Місяць тому +1

    Nimmy Chechi❤❤

  • @antonyc.j9131
    @antonyc.j9131 Місяць тому

    Thrissur വടക്കുന്നാഥൻ അമ്പലത്തിൽ മുമ്പിൽ 📍

  • @youtubedadyjk
    @youtubedadyjk Місяць тому

    അടിപൊളി 🤩🕺

  • @shifasingingvlog1318
    @shifasingingvlog1318 Місяць тому

    ഇഷ്ട്ടപെട്ടു ❤❤❤❤

  • @dijin1292
    @dijin1292 Місяць тому +12

    Karthik chetta innanoo ninghalu bekal fortill ellam poyadh adhoo naaleyaanoo pookunnadh... Njn oru Kasaragod kari aahnnttuo...
    Please replay

  • @ragul8787
    @ragul8787 Місяць тому +1

    Eppol aanu VATAKARA

  • @TheRealHarshi
    @TheRealHarshi Місяць тому

    Kannur
    peralassery temple
    Poyiloor muthappan madappura
    Driving beach
    Thalassery kadal palam night poyal mathi morning veyil aayirikkum

  • @manikuttypk3667
    @manikuttypk3667 Місяць тому +2

    Kollam : trikadavoor temple : Kollam beach : Kollam break watter

  • @AG999X
    @AG999X Місяць тому +1

    First ❤

  • @Irusproductions
    @Irusproductions Місяць тому

    Bro intro scene pwoli arnu keto

  • @Humanofearth1.5
    @Humanofearth1.5 Місяць тому

    Kannurinteyum kasrodinteyum naduk ullavar undo😊

  • @sharathvijayan2672
    @sharathvijayan2672 Місяць тому

    Great effort

  • @Bringitonlikewedo
    @Bringitonlikewedo Місяць тому +2

    Intresting

  • @stebinjoseph468
    @stebinjoseph468 Місяць тому

    Superb vid bro

  • @Gamer-666g
    @Gamer-666g Місяць тому +3

    Ithaanooo SPARTAAA😂😂
    Kore aayallo livil kanditttttt

  • @anjitha2072
    @anjitha2072 Місяць тому +1

    Kollam
    Kollam Beach
    Thangassery Light House
    Thevally Palace
    Palaruvi Waterfalls
    Thanni Beach

  • @outspace1885
    @outspace1885 Місяць тому

    Vattathaaani nte naad ❤

  • @headshotgaming6690
    @headshotgaming6690 Місяць тому +7

    Bro kozhikode varumbo
    Vatakara yil vaa...
    Ivde nalla frame und 🌝
    Calicut :-
    Manachira ground(Must visit)
    SM Street(Just recommended )
    Thali shethram (just recommended )
    Lokanaarkavu (Must visit)
    Calicut beach stage(just recommended )
    Pattuvanel mahe koode cover cheyyan nokk 🌝❤️