ടെറസ്സിലെ സ്ട്രോബെറി കൃഷി || strawberry krishi at terrace 🍓🍓

Поділитися
Вставка
  • Опубліковано 15 гру 2023
  • ടെറസ്സിലെ സ്ട്രോബെറി കൃഷി || strawberry krishi at terrace 🍓🍓 ‪@VidhasWorld‬
    #vidhasworld #strawberry #farming #krishi #berry #agriculture #vilaveduppu #fruit #harvest

КОМЕНТАРІ • 39

  • @sureshsuresht9257
    @sureshsuresht9257 7 місяців тому +2

    👍👍👍🖐️

  • @sureshsuresht9257
    @sureshsuresht9257 7 місяців тому +2

    സൂപ്പർ 👍☘️

  • @praveenashreedharan7545
    @praveenashreedharan7545 7 місяців тому +2

    ❤❤

    • @VidhasWorld
      @VidhasWorld  7 місяців тому +1

      🥰🥰❤️❤️❤️

  • @Ayshaneef
    @Ayshaneef 7 місяців тому +2

    Masha allha unnikutta❤😊

    • @VidhasWorld
      @VidhasWorld  7 місяців тому +1

      🙏🙏🥰❤️❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 7 місяців тому +1

    കൊച്ചു കർഷകൻ ഉണ്ണിക്കുട്ടാ.. സൂപ്പറായിരിക്കുന്നു വിളവെടുപ്പ് 👍🍧🍧

    • @VidhasWorld
      @VidhasWorld  7 місяців тому +1

      😀😀 ഉണ്ണിക്കുട്ടനെ കൊച്ചു കർഷകൻ എന്നു വിളിക്കുന്നത് അവന് ഭയങ്കര ഇഷ്ടമാണ് , സന്തോഷമാണ് 🙏🙏🥰❤️❤️❤️

  • @ananthakrishnanas971
    @ananthakrishnanas971 7 місяців тому +1

    Super

    • @VidhasWorld
      @VidhasWorld  7 місяців тому +1

      Thank you brother 🙏🥰❤️❤️

  • @surajbangera2540
    @surajbangera2540 7 місяців тому +1

    Very nice 🎉

    • @VidhasWorld
      @VidhasWorld  7 місяців тому +1

      Thank you 🙏🥰❤️

  • @user-uz4jj3he6s
    @user-uz4jj3he6s 7 місяців тому +1

    😍😍

  • @VenugopalVnK7545
    @VenugopalVnK7545 7 місяців тому +1

    super ❤❤❤

  • @saraswathys9308
    @saraswathys9308 7 місяців тому +1

    🙏👌മോന്റെ കൈയ്യിലെ പാത്രം കണ്ടപ്പോഴേ കരുതി കടയിൽ സ്ട്റോബറി വെയ്കുന്നതാണല്ലോ എന്ന്🌹🌹

    • @VidhasWorld
      @VidhasWorld  7 місяців тому +1

      😀😀 അവന് അതേ ബോക്സിൽ തന്നെ Strawberry പറിച്ചപ്പോൾ സന്തോഷമായി 🙏🥰🥰❤️❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 7 місяців тому +2

    സ്റ്റോബറി ഇങ്ങനെ കൃഷി ചെയ്യാം അല്ലെ 🖐️എന്താ തൈ വില 👍

    • @VidhasWorld
      @VidhasWorld  7 місяців тому +2

      സ്ട്രോബെറി ഇങ്ങനേയും കൃഷി ചെയ്യാം 😀😀😀

    • @sureshsuresht9257
      @sureshsuresht9257 7 місяців тому

      @@VidhasWorld 😄🖐️

  • @georgethomas9493
    @georgethomas9493 7 місяців тому

    Strewberry plants sale undo

  • @hannamariyamprince1727
    @hannamariyamprince1727 7 місяців тому +1

    Oru plant Tharuvo chechi

    • @VidhasWorld
      @VidhasWorld  7 місяців тому +1

      കൊടുക്കാൻ ready ആക്കി വച്ച ചെടിയെല്ലാം തീർന്നു. ഇനി ready ആവാൻ കുറച്ച് സമയമെടുക്കും. അപ്പോൾ തീർച്ചയായും അറിയിക്കാം dear 🙏🥰❤️❤️❤️

    • @hannamariyamprince1727
      @hannamariyamprince1727 7 місяців тому

      @@VidhasWorld OK chechi

  • @afthabashab9965
    @afthabashab9965 7 місяців тому +1

    StOberi nadunnavidham kanikumo

    • @VidhasWorld
      @VidhasWorld  7 місяців тому +1

      ok , തീർച്ചയായും കാണിക്കാം 🥰❤️

  • @reshooslifestyle4063
    @reshooslifestyle4063 7 місяців тому +1

    Super. ഇതിന്റെ തൈ ഇവിടെയൊന്നും കിട്ടുന്നില്ല 😢

    • @VidhasWorld
      @VidhasWorld  7 місяців тому +1

      Thank you dear sis 🙏🥰❤️❤️ ശരിയാണ് , എനിക്ക് Strawberry Plant കുറേ വർഷം മുൻപ് കർണ്ണാടകയിൽ നിന്നാണ് കിട്ടിയത്. അതിനുശേഷം കുറച്ചു കൂടി ചെടികൾ വാങ്ങാനായി ഒരുപാട് plant Nursery കളിൽ അന്വേഷിച്ചു . പക്ഷേ എനിക്കും ഇതുവരെ എവിടുന്നും കിട്ടിയില്ല 🙏🥰🥰❤️❤️❤️❤️

  • @avinashavi1263
    @avinashavi1263 7 місяців тому +1

    എവിടെയാണ്

    • @VidhasWorld
      @VidhasWorld  7 місяців тому +1

      മഞ്ചേശ്വരം 🥰

  • @adarshkshijil3917
    @adarshkshijil3917 7 місяців тому +1

    ദീപിക ചേച്ചി വളം എന്താ ഇട്ട് കൊടുക്കുന്നത്

    • @VidhasWorld
      @VidhasWorld  7 місяців тому +2

      സ്ട്രോബെറിക്ക് ഞാൻ അധികവും ജീവാമൃതം , ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ച വളം ഇവയിലേതെങ്കിലും ആണ് ഒഴിച്ചു കൊടുക്കാറ്. പിന്നെ വല്ലപ്പോഴും മറ്റു വളങ്ങൾ എന്തെങ്കിലും പച്ചക്കറികൾക്ക് ഒഴിച്ചു കൊടുക്കുമ്പോൾ വളരെ നേർപ്പിച്ച് കൊടുക്കാറുണ്ട് 🥰

    • @adarshkshijil3917
      @adarshkshijil3917 7 місяців тому

      Thanks chechi

  • @kadeejanani9628
    @kadeejanani9628 7 місяців тому +1

    ഇതിൻ്റെ തൈ തരുമോ

    • @VidhasWorld
      @VidhasWorld  7 місяців тому +1

      കൊടുക്കാനുള്ള തൈ ready ആകുമ്പോൾ തീർച്ചയായും അറിയിക്കാം dear 🥰😍💖💖💖💖💖