നിങ്ങളുടെ പെട്രോൾ/ ഡീസൽ കാർ ഇലക്ട്രിക്ക് ആക്കണോ,വഴിയുണ്ട്..| പുതിയ റെനോ ഡസ്റ്റർ വരും |Q&A |Part 117

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 582

  • @philipcyriac007
    @philipcyriac007 Рік тому +65

    I'm using my Duster since 2014... damn good suspension.. will use this vehicle for atleast 5 more years... I'm 100% satisfied as a customer..

    • @sanalkumarvg2602
      @sanalkumarvg2602 Рік тому +3

      പക്ഷെ പണി വരുമ്പോള്‍ വെറുത്തു വെറുത്തു പണ്ടാരം അടങ്ങും !!

    • @philipcyriac007
      @philipcyriac007 Рік тому

      @@sanalkumarvg2602 maintenance ondu.. but still a good vehicle.. I bought this for 12.75lakhs in 2014. Ippol atleast 20lakh kodukkanam athupooloru vandi medikkanam engil.. duster got built quality, body weight, good suspension and ride quality.. ente vandi 130000km aayi.. oru kuzhappavum illa... EMI adachu theernu.. periodic service correct timeil cheythal oru paridhi vare maintenance cost kuzhappavum illa...

    • @sanalkumarvg2602
      @sanalkumarvg2602 Рік тому +1

      @@philipcyriac007 വണ്ടി നല്ല സസ്പെന്‍ഷന്‍ ആണ് , മോശം ഇല്ല ..പക്ഷെ maintenance ആണ് പ്രശ്നം ...വണ്ടി പഴകുമ്പോള്‍ അത് കൂടുന്നുണ്ട് ...താങ്കള്‍ A to Z നോക്കി വാഹനം maintain ചെയ്യുന്നത് കൊണ്ട് പ്രശ്നം ഇല്ല ..എന്നാല്‍ അത്രയും ശ്രദ്ധിക്കാത്ത ഒരുപാട് പേര്‍ ഉണ്ട് അവര്‍ക്ക് ഒക്കെ പണിയും വരുന്നുണ്ട് അതാണ് ഞാന്‍ പറഞ്ഞത് ..

    • @philipcyriac007
      @philipcyriac007 Рік тому

      @@sanalkumarvg2602 nallathu poole parichayam ulla workshop undangil avide koduthu service cheyyam. Njan 1lakh km kazhinjappol muthal ariyavunna workshopil aanu kodukkunathu.. kazhinja moonnu serviceum satisfied aanu.. plus partsnte rateum kuravaanu. Warrantyum ondu..

  • @riyaskt8003
    @riyaskt8003 Рік тому +42

    Existing vehicle EV ആക്കുന്നത് അത്ര ബുദ്ധിയല്ല cost നോക്കുമ്പോൾ,
    But കഴിയുമെങ്കിൽ EV conversion ചെയ്യുന്നവരെ കുറിച്ച് ഒരു video ബൈജു എന്ന സുന്ദരനായ ചെറുപ്പക്കാരൻ ചെയ്യണം

  • @neeradprakashprakash311
    @neeradprakashprakash311 Рік тому +23

    Renault- Nissan 🚗 സഖ്യത്തിൽ നിന്ന് ഒരു എൻട്രി ലെവൽ EV യും Renault Triber ന്റെ പ്ലാറ്റ്ഫോമിൽ പുതിയൊരു 7 seater Nissanനിൽ നിന്നും വരികയെന്നതും Renault Duster തിരിച്ച് വരുന്നതും, Renault ഉം Nissan ഉം കൂടുതൽ ജനകീയമായി ഇന്ത്യയിൽ നിലനിൽക്കും എന്നതിന്റെ സൂചനതന്നെയാണ്.

  • @abduk786
    @abduk786 Рік тому +7

    Im using 2014 Duster 4wd. Ride comfort is unmatched in its price range. Very reliable and sold build suv. 1.8 lakh km avarayi. No major issues. Aduthayi oru ladakh trip poyi vannu, superbly comfortable long distance tourer. 1000 km single day odichitum, no fatigue for both driver or passengers. Have done some good off roads aswell. And good mileage aswell.
    All in all a great vehicle.
    Planning to keep it as much as possible.

  • @sreekanthnnair89
    @sreekanthnnair89 Рік тому +1

    Duster super വണ്ടിയാണ് ഞാൻ 2017 model ഉപയോഗിക്കുന്നു... Poli സാധനം 👍എന്റെ വീട്ടിൽ 3 duster ഇപ്പോൾ ഉണ്ട്... പകരം വെക്കാനില്ലാത്ത വണ്ടി. സർവീസ് കോസ്റ്റ് മാത്രം ആണ് പ്രശ്നം... ഒരു ആവശ്യം ഇല്ലാതെ parts നു വില കൂട്ടി വാങ്ങുന്നു. അത് കൂടി പരിഹരിച്ചാൽ super 👍

  • @stevebiju8962
    @stevebiju8962 Рік тому +6

    Njn um Renault Duster use chyeyunnu... 5 Years ayi... Adventure edition (4x4)
    2017 110ps...
    Vandi scene ann... 💥
    Suspension oke 😻

  • @darksoulera5910
    @darksoulera5910 Рік тому +13

    Duster എന്റെ ഓർമയിൽ year of the car അന്ന് ഇറങ്ങിയാ കാറുകളിൽ ഏറ്റവും മികച്ചത് 🔥

    • @matpa089
      @matpa089 Рік тому +1

      കാശു കൊടുത്തു മേടിച്ച അവാർഡ് .. ☹️

    • @muhammedhanin3047
      @muhammedhanin3047 Рік тому +1

      Car of the year*

    • @vinaysankar007
      @vinaysankar007 Рік тому

      ​@@matpa089ethrayanennu koduthathu 😳

  • @NidhishAbraham
    @NidhishAbraham Рік тому +2

    2:12 🚗 DACIA (Romanian pronunciation: ഡാച്ചിയാ ), is a 🇷🇴 Romanian car manufacturer that takes its name from the historical region that constitutes present-day Romania.
    The company was established in 1966.
    In 1999, after 33 years, the Romanian government sold Dacia to the 🇫🇷 French car manufacturer Groupe Renault.

  • @shahulali702
    @shahulali702 Рік тому +1

    ഞാൻ 9 വർഷമായി ഡസ്റ്റർ ഉപയോഗിക്കുന്നു. നല്ല വെഹിക്കിൾ ആണ് നല്ല സർവ്വീസ് സെൻ്ററുകളും..

  • @saleemvatekat
    @saleemvatekat Рік тому +16

    Duster users are giving good experience in my knowledge…. Waiting for the new Duster.

  • @santhoshn9620
    @santhoshn9620 Рік тому +4

    പതിവുപോലെ informative. Duster suspension ബൈജു ചേട്ടൻ്റെ favourite ആണല്ലോ...

  • @rameshg7357
    @rameshg7357 Рік тому +1

    Baiju. You mentioned “ Connectivity features”. What are those, really useful ones and bells and whistles
    Can you elaborate plz

  • @gopal_nair
    @gopal_nair Рік тому +1

    Fronx എന്നു വാങ്ങാൻ പറ്റുമെന്ന് അറിയാമോ , ബൈജു ചേട്ടാ ...

  • @sadathsaji3263
    @sadathsaji3263 Рік тому

    ബൈജു n നായർ എന്ന സുന്ദരനായ മനുഷ്യന്റെ vedeo കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ഫിലിപിനോ ആയ ഒരാൾ എന്റെ വണ്ടിയിൽ കയറുന്നത് അയാൾക് ഒരു വണ്ടി വാങ്ങാൻ വേണ്ടി ഏതാണ് നല്ലത് എന്ന് ചോദിച്ചപ്പോൾ ഞാൻ ചോദിച്ചു suv or sedan എന്ന് അപ്പോൾ അയാൾ പറഞ്ഞു geely coolray എന്ന് അപ്പോൾ ഞാൻ ചോദിച്ചു thats suv correct എന്ന് അപ്പോൾ അയാൾ പറഞ്ഞു not suv and muv may be coming cross over segment എന്ന് അപ്പോളാണ് ഞാൻ അന്തം വിട്ടത് ഇത് ഏത് സാദനം എന്ന് വീഡിയോ continue ചെയ്തപ്പോൾ എനിക്ക് പറ്റിയ അബദ്ധം മനസിലായി അതോടൊപ്പം അവന് മനസിലായിക്കാണും ഞാൻ ഒരു പൊട്ടനോടാണെല്ലോ ചോദിച്ചത് എന്ന് thanks ബൈജു sir 👍

  • @αεαεω
    @αεαεω Рік тому +1

    ബൈജു ചേട്ടാ എനിക്ക് ഒരു സംശയം ഉണ്ട് .
    അതായത് കാറുകൾ wrapping ചെയ്ത് കൊടുക്കുന്ന സ്ഥാപനങ്ങൾ ഉണ്ടല്ലോ. അത്തരത്തിൽ wrapped ആയിട്ടുള്ള വാഹനങ്ങൾ വെളിച്ചത്തിന്റെ അളവ് അനുസരിച്ച് നിറം മാറ്റം കാണിക്കുമല്ലോ. ഉദാഹരണത്തിന് നീല നിറത്തിൽ ഉള്ള കാർ വയലറ്റ് ആയി കാണുക. ഇത് ആർ.സി. ബുക്കിൽ പറഞ്ഞിട്ടുള്ള നിറത്തിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുമല്ലോ. ഇത് നിയമവിരുദ്ധം അല്ലേ.
    ചേട്ടന്റെ അഭിപ്രായം അടുത്ത പംക്തിയിൽ ഉൾപ്പെടുത്താമോ?

  • @riyaskt8003
    @riyaskt8003 Рік тому +3

    I too love the suspension of duster, the other car companies in the same segment not offering that much comfort, but seating comfort was average

  • @jithin2664
    @jithin2664 Рік тому +12

    ഇപ്പോ വരുന്ന എല്ല വാഹനങ്ങൾ വളരെ വില കൂടിയാണ് വരുന്നത്‌

    • @noufalsiddeeque4864
      @noufalsiddeeque4864 Рік тому

      വില കൂടാൻ കാരണം 5 വർഷം കൊണ്ട് 🇮🇳രൂപയുടെ മൂല്യം ഡോളർ നോട് 16 ഇടിഞ്ഞു താന്നു അതുകൊണ്ടാണ് വാഹനത്തിന്റെ വില കൂടിയത്....ഇപ്പോൾ കേരളസർക്കാർ വണ്ടിയുടെ നികുതി വീണ്ടും കൂട്ടുകയും ചയ്തു bro

  • @thevillagedreams3679
    @thevillagedreams3679 Рік тому

    കൂടുതൽ ആധികാരികമായി, വാഹനവിശേഷങ്ങൾ അറിയാം.... ബൈജു ചേട്ടൻ... സ്... ചാനൽ..... എന്നും നന്മകൾ... 🙏

  • @Againstthesins
    @Againstthesins Рік тому +2

    Duster is a unsung hero. The best in segment, safety, comfert, handling, performance..... No replacement. Have been used for 4 years still just loving that car. It's fuel efficient also. But expensive to maintain😣. (The only negative point on this car) After Innova, the best comfert traveling car is Duster. No doubt👍. In my personal experience. Back seat travel is best when compare with competitors, cars and sedans....

    • @RAAJKAIMAL
      @RAAJKAIMAL Рік тому

      Even Renault Logan also was superb in its suspension

  • @riyaskt8003
    @riyaskt8003 Рік тому +5

    Now the most awaiting cross over is Suzuki fronX

  • @greenevargheseadvocate3784
    @greenevargheseadvocate3784 Рік тому

    Nissan Magnite എന്ന വാഹനം എങ്ങനെ ഉണ്ട്‌ sir... Maintanance കോസ്റ്റ് കൂടുതൽ ആണോ... സർവീസ് എങ്ങനെ ഉണ്ട്‌

  • @aromalullas3952
    @aromalullas3952 Рік тому +6

    നേരത്തെ ഉണ്ടായിരുന്ന Duster തന്നെ അടിപൊളിയാണ് ഇനി വരാനിരിക്കുന്നത് അതിലും മികച്ച ഒന്നായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു❤️ ❤️

  • @jijesh4
    @jijesh4 Рік тому +1

    ഒരുപാട് ചോദ്യത്തിനുള്ള ഉത്തരം ബൈജു ചേട്ടൻ ഈ പരിപാടിയിലൂടെ നമുക്ക് തരുന്നുണ്ട് നമ്മൾ അറിയണം വന്ന വാർത്തകൾ വർത്തമാനങ്ങൾ ചോദ്യം ഉത്തരം ഗംഭിരം👍👍👍👍👍🥳🥳🥳😌

  • @mithunpv2453
    @mithunpv2453 Рік тому +2

    Duster നല്ല face lift ഉണ്ടാവുകയായിരുന്നു എങ്കിൽ ഇന്നും നല്ല ഡിമാൻഡ് ഉള്ള വണ്ടി ആയിരിക്കും

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 Рік тому +1

    Solar panel ഉപയോഗിക്കാൻ പറ്റുമോ

  • @danyfens
    @danyfens Рік тому +1

    Using for 10 years no issues till now . Less maintenance with great mileage

  • @afsalps2966
    @afsalps2966 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയായിരുന്നു.
    at യും amt യും ഒന്നു തന്നെയാണെന്ന ധാരണയായിരുന്നു എനിക്കുണ്ടായിരുന്നത് ,
    crossover എന്താണെന്ന
    സംശയവും മാറി.
    tnks....❤️

  • @d3ssupervlogs982
    @d3ssupervlogs982 Рік тому +1

    Perol n diesal vahanangale semi or mild hybrid akkan pattumo.. Like grand vitara or hyrider pole

  • @prasanthpappalil5865
    @prasanthpappalil5865 Рік тому

    Excisting vehicle ev aayi convert cheyyunnathu risk aanu

  • @X4u748
    @X4u748 Рік тому +1

    ഇപ്പോൾ ദിവസവും കാർ കത്തുന്ന വാർത്ത വരുന്നുണ്ടല്ലോ. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ചേട്ടാ, കാർ ഉപയോഗിക്കുന്ന കസ്റ്റമർക്ക് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ആയിരിക്കും.💯👍👍
    വൺ മില്യൻ ലൈക്ക് കിട്ടും😉

  • @mohammedshameer5374
    @mohammedshameer5374 Рік тому

    ഹായ് ബൈജു ചേട്ടാ എനിക്കൊരു സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട് 2015 മോഡൽ innova പിന്നെ ertiga ഇതിൽ ഏതാണ് നല്ലത് എടുക്കാൻ എന്ന് പറയാമോ ❤️

  • @kevingarfield2094
    @kevingarfield2094 Рік тому

    ചേട്ടാ just ഒന്ന് answer ചെയ്യുവോ... Toyota Taisor (fronx based) ഏത് മാസം ഇറങ്ങും?

  • @riyaskt8003
    @riyaskt8003 Рік тому

    Still the segment first is Hyundai creta even it's have low rate of Safety norms.

  • @shahulhameed850
    @shahulhameed850 Рік тому +3

    നോർമൽ ഇപ്പോഴത്തെ വാഹനം ev ആക്കുന്നതിനേക്കാൾ നല്ലത് ഒരു പുതിയ ev വങ്ങുന്നതാണ് നല്ലത് 😉

  • @arunvijayan4277
    @arunvijayan4277 Рік тому +1

    Concept Design പോലെ വണ്ടി ഇറക്കുന്നത് Tata aanu👏😍

  • @lejink.r8417
    @lejink.r8417 Рік тому +1

    I own latest duster turbo 1.3 cvt rxz .. good vehicle ❤ waiting for new duster for upgrade

  • @fahadhs.p6045
    @fahadhs.p6045 Рік тому

    ബൈജു ചേട്ടാ benze, audi.. വണ്ടി കളുടെ സെക്കന്റ്‌ ഹാൻഡ് വാങ്ങി ഇലക്ട്രിക് ആക്കാൻ പറ്റുമോ???

  • @ajeshkumar8605
    @ajeshkumar8605 Рік тому

    ചോദ്യങ്ങളും ഉത്തരങ്ങളും പഴയപോലെ ശനിയാഴ്ച ആക്കാൻ പറ്റുമോ. ഞായറാഴ്ച പ്രവാസികളായ ഞങ്ങൾക്ക് ജോലി തുടങ്ങുന്ന ദിവസമാണ്.

  • @suryajithsuresh8151
    @suryajithsuresh8151 Рік тому +1

    Local use ayirikkum kooduthal usefull aakunne🥰🥰

  • @babuv2977
    @babuv2977 Рік тому +2

    പുതിയ പുതിയ കമ്പനികളും മോഡലുകളും ഇനിയും വരട്ടെ..

  • @thorappan007gamingbgm3
    @thorappan007gamingbgm3 Рік тому +6

    ഡസ്റ്റർ അടിപൊളി വണ്ടി ആണ് 💥💥

  • @geosmedia7531
    @geosmedia7531 Рік тому

    Inflation നിലവിലുള്ളതില് നിന്നു കുറയുമ്പോള്‍, കാറുകള്‍ക്ക് എന്നെങ്കിലും വില കുറച്ച ചരിത്രമുണ്ടോ?

  • @gbponnambil
    @gbponnambil Рік тому

    Hi Baiju Cheta,
    I'm Ganesh B Ponnambil from Chalakudy
    എന്നോട് ചിലർ പറഞ്ഞിട്ടുണ്ട് ചില പമ്പുകളിൽ നിന്നും പെട്രോൾ അടിക്കരുത്ത് അവിടത്തെ പെട്രോൾ കൊള്ളില്ല എന്നും അതിൽ മായം ഉണ്ടെന്ന്. എന്താണ് പെട്രോളിൽ മായമുണ്ടെന്ന് അവർ ഉദ്ദേശിക്കുന്നത്. ഇതിനെപ്പറ്റി ഒന്ന് സംസാരിക്കാമോ. അങ്ങനെ മായം ഉണ്ടെങ്കിൽ അതെങ്ങനെ മനസ്സിലാക്കാം.

  • @shaikismail4089
    @shaikismail4089 Рік тому

    മാരുതി ജിമ്മി വരുന്നുണ്ട് അതിലെ ഓട്ടോമാറ്റിക് ഓപ്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് അങ്ങനെയാണെങ്കിൽ ഏത് ഓപ്ഷൻ ആയിരിക്കും നല്ലത് പറയാമോ

  • @immortal53
    @immortal53 Рік тому

    സാർ, ലവൻ നാലുചക്ര വണ്ടിമാർക്കറ്റ് കീഴടക്കും. മുഴു-ഹൈബ്രിഡ് ആണ് നല്ലത്. പക്ഷെ റെനോ മുതലാളിമാർ ഓർക്കണം. തൊട്ടു പുറകെ ഏഴ് സീറ്റർ മോഡലും ഇറക്കണം.

  • @pershiakaran
    @pershiakaran Рік тому

    📍📍 I'm waiting duster ഞാൻ എടുക്കുകയാണെങ്കിൽ duster. Toyota escros . Tiguan. Kushaq. ഇവയിൽ ഏതെങ്കിലും ഒന്ന് എന്നാൽ കത്തികരിഞ്ഞ് മരിക്കേണ്ട

  • @sinojganga
    @sinojganga Рік тому +63

    Duster വീണ്ടും വരുമ്പോൾ അത് അവരുടെ ഒരു മികച്ച തിരിച്ചുപോക്കാണ്

  • @vmsunnoon
    @vmsunnoon Рік тому

    Duster was the first compact SUV but I didn't like the initial design. But the current design seems modern waiting for the launch 👌

  • @tppratish831
    @tppratish831 Рік тому +2

    Today I understand what is crossover...Fronx look is ultimate.. waiting for its review.

  • @macpixel8232
    @macpixel8232 Рік тому

    Good morning sir, ഞാൻ 15lakh അകത്ത് ഒരു SUV വാങ്ങാൻ ഉദ്ദേശിക്കുന്നു. VW taigun (base model) അല്ലെങ്കിൽ Tata Nexon , ഏതാണ് ബെസ്റ്റ്?

  • @confidential4712
    @confidential4712 Рік тому

    Lamborgini AMT use cheytha history und..

  • @joseansal4102
    @joseansal4102 Рік тому

    When you use the selfie camera, ensure to flip the video before uploading it in UA-cam. Otherwise it looks like sitting in a left hand drive vehicle. 😊

  • @idolakcreations8728
    @idolakcreations8728 Рік тому

    Biju etta carukal thudrea kathunnathinu kurichu oru vecho cheyyavo

  • @jayamenon1279
    @jayamenon1279 Рік тому +2

    RENAULT Nte Puthiya DUSTER Very Nice 👌

  • @sherafudeeny127
    @sherafudeeny127 Рік тому

    പഴയ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ electric ആക്കുക എന്നത് നല്ല തീരുമാനമാണ്.ബാറററിക്ക് തന്നെ 5ലക്ഷത്തോളം വില വരുന്നത് കൊണ്ടാകാണ്ടാകാം ചെലവ് കൂടുന്നത്

  • @pinku919
    @pinku919 Рік тому

    Renault should have bring the duster couple of years ago. New concept looks promising but make sure of better build quality. I like brezza's rear but not front. Converting our cars to electric_ idea seems good but it's too pricey.

  • @munnathakku5760
    @munnathakku5760 Рік тому

    😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️117 മത്തെ.. കാണുന്ന ലെ ഞാൻ 😍🌹ഞാൻ ബൈജു ചേട്ടന്റെ ചാനൽ കണ്ട്... എപ്പോഴും ഹാപ്പി ആണ് 😍♥️🌹ഡസ്റ്റർ വന്നാൽ പൊളിക്കും.. 😍👍

  • @satheeshkaimal
    @satheeshkaimal Рік тому

    Chetta; I bought the Top end AT of Brezza in Sep 2022 but it need 17 Lac and the mileage is only 13-14KM is getting Ref: Time.17.57

  • @akshorts6815
    @akshorts6815 Рік тому

    Bijuetta 20lakhs aghane varunne nalla mileage ulla oru adipoly vandi parayumo

  • @georgeks9545
    @georgeks9545 Рік тому

    Dear ബൈജു ചേട്ടാ, ഞാൻ ഉപയോഗിക്കുന്ന bs 6 bolero,2020 മോഡൽ, ഇപ്പോൾ പൊലുഷൻ ചെക്ക് ചെയ്യുമ്പോൾ 0 എമിഷൻ കാണിക്കുന്നതിനാൽ printout കിട്ടുന്നില്ല, അതിനാൽ mvd പൊലുഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ fine അടിക്കുന്നു. എന്തെങ്കിലും പോംവഴിയുണ്ടോ. പലയിടത്തും പൊലുഷൻ ചെക്ക് ചെയ്തിട്ടും no റിസൾട്ട്‌.

  • @mr.aneeshsasidhar7765
    @mr.aneeshsasidhar7765 Рік тому

    DCT, Amt transmission ne patti paranjallo athupole thanne tata india ik vendi konduvanna dca transmission gear box nte performance engane und

  • @shameermtp8705
    @shameermtp8705 Рік тому

    Much much expected Renault Duster ❤more tech in features too… waiting 💪

  • @ajusherry797
    @ajusherry797 Рік тому

    Which vehicle is good jimmny or bolero

  • @Muhammed_nihal0596
    @Muhammed_nihal0596 Рік тому +1

    Alto electric aakan sadhikkumo

  • @lijilks
    @lijilks Рік тому +5

    Dester was very good look-wise also.

  • @MDE_BySK
    @MDE_BySK Рік тому

    Grand vitara yil ecvt um 6 speed automatic um aanu

  • @ramgopal9486
    @ramgopal9486 Рік тому

    Jeep Compassinte Adas features adipoli ano

  • @harikrishnans981
    @harikrishnans981 Рік тому

    Byju ചേട്ടാ... ഒരു DSG അല്ലേൽ DCT GEARBOX WORKING VIDEO ചെയ്യാമോ..

  • @najafkm406
    @najafkm406 Рік тому

    Other companies will be like....Dushttanmaare ningal Duster umkond veendum varikayaano....
    Renault Duster is an amazing vehicle..
    A segment creator ...waiting

  • @gimmichan
    @gimmichan Рік тому

    Baiju cheta, എനിക്ക് ഇതിന് ഒരു മറുപടി തരണം. ഞാൻ ഡൽഹിയിൽ നിന്നും ആണ്. എൻ്റെ കാർ ഞാൻ കേരളത്തിൽ കൊണ്ട് പോയി സ്ഥിരമായി ഉപയോഗിക്കാൻ പറ്റുമോ. എത്ര ടാക്സ് എക്സ്ട്രാ അടക്കണം. നാട്ടിൽ എൻ്റെ പേരിൽ ഒരു address ഇല്ല

  • @giriprasaddiaries4489
    @giriprasaddiaries4489 Рік тому

    കേരളത്തിൽ ഇ വി കിറ്റ് ഫിറ്റ് ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങൾ ഉണ്ടോ? ഉണ്ട് എങ്കിൽ ഏതൊക്കെ ആണ് എന്ന് പറഞ്ഞു തരാമോ?

  • @jithinparur369
    @jithinparur369 Рік тому +1

    Amaze വാങ്ങട്ടെ face lift വരുമോ ?

  • @kumarvasudevan3831
    @kumarvasudevan3831 Рік тому +3

    പുതിയ Baleno വാങ്ങണമെന്ന് വിചാരിച്ച് ഇരുന്നതാണ്. AMT ആയത് കൊണ്ടു് വേണ്ടന്ന് വച്ചൂ.

  • @nvstudio7776
    @nvstudio7776 Рік тому +3

    Hello everyone welcome back to baiju n nair .. ❤️

  • @johnpa9571
    @johnpa9571 Рік тому

    Brezza zxi+ automatic onroad
    15 ലക്ഷത്തിന് കിട്ടില്ല.

  • @sainudheensavad2090
    @sainudheensavad2090 Рік тому +2

    Biju ettan maruti suzuki company nannayi promotion cheyunund BrezA crash test njn kanditilaa ennal polum atu oru safe car an enn Biju n nair parayunnu well going keep it up

    • @vibeeshtm3387
      @vibeeshtm3387 Рік тому

      അതിനേക്കാൾ കൂടുതൽ ഹ്യുണ്ടായ്നെ ആണ് നൈസ് ആയി പ്രൊമോട്ട് ചെയ്യുന്നത്

    • @sainudheensavad2090
      @sainudheensavad2090 Рік тому

      @@vibeeshtm3387 Maruti Suzuki Etroyoo Best an Hyundai

    • @JwalaKiran-u7o
      @JwalaKiran-u7o 5 місяців тому

      Hyundai vehicles are luxurious

  • @bhavinbabu46
    @bhavinbabu46 Рік тому +1

    Even I own an Duster superb vandi Anne and amazing suspension💥😘

  • @devas8495
    @devas8495 Рік тому

    Hyundai venue aano atho kia sonet aano better option all over nokuvanaghil

  • @allitemsinyourfingertipsat2234

    Valareyadhikam information kittiya oru video aayirunnu eth

  • @sujankoshy5457
    @sujankoshy5457 Рік тому

    Duster ettavum Veliya thee pidikkunnathu kumaliy roadil kathi kidappunde suspension vechirunno

  • @majeedgoodts7593
    @majeedgoodts7593 Рік тому

    How is Renault Tribers performance

  • @arapanisherif9620
    @arapanisherif9620 Рік тому

    രണ്ടര ലക്ഷം മൂന്നുലക്ഷം രൂപയ്ക്ക് പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിൽനിന്നും രജിസ്ട്രേഷൻ ആവശ്യമില്ലാത്ത
    Vintege കാറുകളുടെ രൂപത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്
    ഒരെണ്ണം വാങ്ങിയാൽ കൊള്ളാമെന്നുണ്ട്
    ബൈജു ചേട്ടൻറെ വിലയേറിയ അഭിപ്രായം അറിഞ്ഞിട്ട് വേണം തീരുമാനിക്കാൻ
    എന്ന് ശരീഫ് ദുബായ്

  • @thomaskuttychacko5818
    @thomaskuttychacko5818 Рік тому

    കാര്യമായി അപ്ഡേഷൻ വന്നില്ലെങ്കിലും വിൽപ്പനയിൽ വലിയ മാറ്റമില്ലാത്ത ഒന്നുണ്ട് അതാണ് മാരുതി സുസുക്കി...🤨🤨

  • @jayanp999
    @jayanp999 Рік тому

    ക്രോസ് ഓവർ
    വാഹനങ്ങളെക്കുറിച്ച്
    പറഞ്ഞ കാര്യങ്ങൾ
    പുതിയ അറിവ്

  • @f.a.c.t3052
    @f.a.c.t3052 Рік тому

    Dear ബൈജു നായർ ജി, Off റോഡ് യാത്ര അടക്കം ദീർഘദുര യാത്രയും ചെയ്യുവാൻ പറ്റിയ ഒരു SUV വാഹനം എതാണ്? 30 ലക്ഷം ബഡ്ജറ്റ്. മാസത്തിൽ 1500 km വരേ യാത്ര കാണും. Retirement life ആണെങ്കിലും ഇന്ത്യ മുഴുവൻ യാത്ര ചെയ്ത് സ്ഥലങ്ങൾ കാണണം അതാണ് പ്ലാൻ.(ജീവൻ തൃശ്ശൂർ), ഉത്തരം അടുത്ത Q&A പoക്തിയിൽ പ്രതീക്ഷിക്കുന്നു

  • @bijulallal4848
    @bijulallal4848 Рік тому

    I interested to buy vitus gt but now new hyundai verna is coming which is better to buy verna or virtus

  • @baijutvm7776
    @baijutvm7776 Рік тому

    ക്രോസ്സ്ഓവർ പിടികിട്ടി,, പക്ഷേ ബൈജു N nair എന്ന സുന്ദരൻ ആരാണെന്ന് ഇതുവരെ പിടികിട്ടിയില്ല 😍🥰

  • @hemajohn9006
    @hemajohn9006 Рік тому

    well said bro...videos very informative .Duster , Echo sport not survived in Indian market because fail to updates and spare parts cost. Now next gen vehicles should ev or hybrid so fossil fuel vehicles sales will affect upcoming years. Common people vision and dreams for EV cars @ affordable price 👌Your vehicle related videos and presentation interested very much 👍 keep it up

  • @Kishorq8
    @Kishorq8 Рік тому

    കഴിഞ്ഞ വർഷത്തെ (22 ) ബജറ്റിൽ പറഞ്ഞിരുന്ന Battery swapping policy എന്തെങ്കിലും ആയോ ?

    • @ejv1963
      @ejv1963 Рік тому

      @KISHOR PANICKER, Battery swapping പ്രായോഗികമല്ല. എനിക്കറിയുന്നിടത്തോളം, Norway യിൽ NIO എന്ന company ഇത് പരീക്ഷിച്ചിട്ടുണ്ട്. മറ്റാരും അത് മുന്നോട്ടുകൊണ്ടുപോയതായി അറിയില്ല.

  • @travels9653
    @travels9653 Рік тому

    hatchback inte type boot, suv ude type ground clearance and sedan type stablity... u dint mentioned sedan charaachterestics in cross over chetta

  • @sijojoseph4347
    @sijojoseph4347 Рік тому +5

    Duster & Terrano are awesome ❤❤❤❤❤❤

  • @fousulhuq14
    @fousulhuq14 Рік тому

    ഞാഴറാഴ്ചയും കാണാൻ പറ്റുന്നതിൽ സന്തോഷം

  • @hetan3628
    @hetan3628 Рік тому +5

    റെനോ ഡസ്റ്ററിന്റെ രണ്ടാം വരവ് ഒത്തിരി കഠിനമായിരിക്കും കാരണം ആദ്യ വരവിൽ എതിരാളികൾ കുറവായിരുന്നു ഇപ്പോൾ അവസ്ഥ അങ്ങനെയല്ല...

  • @mcsnambiar7862
    @mcsnambiar7862 Рік тому +10

    Duster has a 'ready to fly" attitude. 😁

  • @dinguskitchen8996
    @dinguskitchen8996 Рік тому

    Which is the best opinion in 30+ L . Jeep or innova

  • @BoomBoom-fw6my
    @BoomBoom-fw6my Рік тому +1

    Grand vitara sigma vaghunath kond nthenkilm abiprayamundo friends

  • @xtremerulers
    @xtremerulers Рік тому

    Should I buy MG HECTOR, SMART 2019 PETROL DCT, 9000 KM DRIVEN used car for 16 laks rs? Is it worth? Or what would be the ideal price for the same?

  • @jamie4647
    @jamie4647 Рік тому

    Dustur ന്റെ ഈ look പൊളിക്കും 😍

  • @anuhappytohelp
    @anuhappytohelp Рік тому +1

    കേന്ദ്ര സർക്കാരിൻ്റെ 20% ethanol plan അറിഞ്ഞു...
    ഇന്ത്യയിൽ ഇപ്പൊൾ ലഭ്യമായ flex fuel engines ഏതെല്ലാം എന്നൊരു detail video വേണം...ഇനി പുതുതായി ഓരോ വാഹനം review ചെയ്യുമ്പോഴും flex എൻജിൻ ആണോ അല്ലയോ എന്ന് പറയാൻ അപേക്ഷ

  • @ajinrajiritty7185
    @ajinrajiritty7185 Рік тому

    Electric lek covert cheyyumbol cost effective ano