77ാം വയസ്സിൽ ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കി സോമൻ നായർ | Soman & Beena Wedding

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @geethakumar111
    @geethakumar111 2 роки тому +197

    ജീവിതത്തിൽ കൂട്ട് വേണമെന്നു തോന്നുമ്പോൾ അതു പോലെ തന്നെ ചെയ്യുക. നല്ലതു വരട്ടെ .

  • @kamarubanu8176
    @kamarubanu8176 Рік тому +193

    നല്ല കാര്യം, ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചവർക്കേ അറിയൂ, മക്കൾക്ക് അഭിനന്ദനം🙏🙏🙏

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 роки тому +466

    ഈ അച്ഛന്റെ ആഗ്രഹത്തിനെ എതിർപ്പ് ഇല്ലാതെ കൂടെ നിന്ന ഈ മക്കൾക്കും, മരുമകനും അഭിനന്ദനങ്ങൾ. 🙏🙏🙏

    • @ayyappank6823
      @ayyappank6823 2 роки тому +1

      Ayyappan

    • @ajiplaceevide9246
      @ajiplaceevide9246 8 місяців тому

      ❤😊

    • @swapnapaul5904
      @swapnapaul5904 8 місяців тому +3

      എന്തു ചെയ്യാനാ.. മക്കൾക്ക് വേറെ ഒരു നിവൃത്തി ഇല്ല.

    • @syamilykm3819
      @syamilykm3819 7 місяців тому +1

      ​@@swapnapaul5904 Makkal vivahitharayi avarude jeevitham jeevikumbol achan ottapettu pokum.Adheham vivaham kazhichathil oru thettum illa.

    • @healthwealthmedicines3593
      @healthwealthmedicines3593 7 місяців тому

      ❤❤

  • @billuChottu77
    @billuChottu77 2 роки тому +500

    വളരെ നല്ല ഒത്തുചേരൽ .. അനിവാര്യമായത്.. support ചെയ്ത മക്കൾക്ക് അഭിനന്ദനങ്ങൾ ... ആ അച്ഛനും, അമ്മയ്ക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

  • @mrkchennai
    @mrkchennai 2 роки тому +338

    ഐശ്വര്യവും ശ്രീകൃഷ്ണ ഭക്തിയുമായ അമ്മ. എല്ലാം തുറന്നു പറയുന്ന അച്ഛൻ. ഒറ്റപ്പെടലിൽ നിന്ന് ഇവരെ ഒന്നിക്കാൻ ശ്രമിച്ച മക്കൾക്കും മരുമകനും അഭിനന്ദനങ്ങൾ. ഈ നന്മ മനസ്സുകളെ ദൈവം അനുഗ്രഹിക്കും. തീർച്ച 🙏🏻

    • @sindhuangel942
      @sindhuangel942 2 роки тому +13

      താങ്ങും തണലുമായി ജീവിതം ജീവിച്ചു തീർക്കാൻ ആശംസകൾ

    • @somarajc1773
      @somarajc1773 2 роки тому +4

      Good congratulations

    • @aswaniwilson9465
      @aswaniwilson9465 2 роки тому +3

      Congrats 👏 👏

    • @maniks7246
      @maniks7246 2 роки тому +3

      ദൈവം അനുഗ്രഹിക്കട്ടെ സൂപ്പറായിട്ടുണ്ട്

    • @sankaranarayananb
      @sankaranarayananb 2 роки тому +2

      @@somarajc1773 .

  • @lishaklisha8970
    @lishaklisha8970 Рік тому +180

    നല്ല മക്കൾ. ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞു കൂടെനിന്ന മകൾക്കും മരുമകനും അഭിനന്ദനങ്ങൾ.

  • @nisbabe9426
    @nisbabe9426 2 роки тому +806

    മക്കൾ ചെയ്‌ത ഏറ്റവും നല്ല കാര്യം. 👍. ഒറ്റയ്ക്ക് ആകുമ്പോളേ ബുദ്ധിമുട്ട് അറിയൂ. മറ്റുള്ളവർ പറയുന്ന കുറ്റം ഒന്നും നോക്കണ്ട.. ആയുസും ആരോഗ്യവും രണ്ട് പേർക്കും ഉണ്ടാകട്ടെ

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 роки тому +8

      makkal nice aayi kai kazhuki....

    • @lifethroughromans8295
      @lifethroughromans8295 2 роки тому +36

      @@hemanthakumarkamath7779 - അങ്ങനെ പറയാൻ പറ്റുമോ എന്ന് സംശയമാണ്. ഭാര്യയോ ഭർത്താവോ മരണപ്പെട്ട ശേഷം മക്കളൊക്കെ നല്ല നിലയിൽ ആയിട്ടുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് മറ്റൊരു ജീവിതത്തിലേക്ക് പോകാൻ പാടില്ല എന്ന് ചിന്തിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നത്. അദ്ദേഹം അദ്ദേഹത്തിൻറെ ഉത്തരവാദിത്വം എല്ലാം നിറവേറ്റി. അതുകൊണ്ട് മക്കൾ പിതാവിൻ്റെ ആഗ്രഹപ്രകാരം ചെയ്തത് കുറ്റമാണെന്നും പറയാൻ കഴിയില്ല.

    • @georgesalvador3779
      @georgesalvador3779 2 роки тому +1

      @@lifethroughromans8295 athmavinazhangal

    • @സ്കോർ
      @സ്കോർ 2 роки тому +20

      പരസ്പരം സുഖവും ദുഃഖവും
      പങ്ക് വെക്കാൻ ജീവിത പങ്കാളി അത്യാവശ്യം തന്നെ
      അനുമോദനങ്ങൾ
      ഇങ്ങനെ ഒറ്റപ്പെട്ട എല്ലാവരും
      ഇതുപോലെ പങ്കാളിയെ കണ്ടെത്തട്ടെ👍

    • @bindushiva6773
      @bindushiva6773 2 роки тому +8

      @@hemanthakumarkamath7779 Ee video kandathil vachittu makkalku achan oru badhyada aitu thoniyilla.....Avar parasparam snehavum bahumanavum ullavaranennu thonni......Mathramalla achanodu remarriage cheytan makkal compel cheythittumilla.....Adehathinu oru koottu venamennu thonni....Makkalodu koodi alochichu achante aagraham nadathi koduthu.....Pinne makkal enganeyanu nice aitu Kai kazhikayathu.....Enthilum negative kandethi mattullavarude kuttangal mathram kandethi parayunnathanu nammude society il chila aalkarude hobby......kashtam

  • @thomasmathew1981
    @thomasmathew1981 2 роки тому +122

    നല്ല ചങ്ക് മക്കൾ
    മരുമകൻ അല്ല മകനാണ് സൂപ്പർ ❤️❤️❤️❤️

  • @minisundaran1740
    @minisundaran1740 2 роки тому +372

    പ്രായമായാൽ പങ്കാളികളിൽ ഒരാൾ നക്ഷ്ട പെട്ടാൽ വല്ലാത്ത ഒറ്റ പെടൽ ആണ് മക്കൾക്കു അതറിയില്ല പ്രേത്യേകിച്ചു ഒറ്റ പെടുന്നത് ആണുങ്ങൾ ആണെങ്കിൽ അവരുടെ ഓരോ ആവശ്യങ്ങളും അറിഞ്ഞു ചെയ്യാൻ ഒരു ഭാര്യക്ക് പറ്റു സ്ത്രീകൾ കൂടുതലും അഡ്ജസ്റ്റ് ചെയ്യും മക്കൾക്കാണെങ്കിൽ അച്ഛന്റെ കാര്യം ശ്രെദ്ധിക്കാൻ പറ്റിയെന്നു വരില്ല മരിക്കുന്നതിന് മുന്നേ കുറച്ചു കാലം സന്തോഷമായിരിക്കാൻ എല്ലാവരും ആഗ്രഹിക്കും ഇവിടെ സെക്സ് എന്ന ഒരു ചിന്തയല്ല മിണ്ടി പറഞ്ഞിരിക്കാൻ ഒരു കൂട്ടു അത്രേയുള്ളൂ രണ്ടു പേർക്കും ആശംസകൾ സന്തോഷമായി മുന്നോട്ടു പോവുക god bless you

    • @grandmaster13
      @grandmaster13 2 роки тому +28

      അതെന്നാ ചേച്ചി പെണ്ണുങ്ങൾ ഒറ്റപെടില്ലേ 😄കൂടുതലും തുണ വേണ്ടത് സ്ത്രീക്ക് തന്നെ കേട്ടോ

    • @grandmaster13
      @grandmaster13 2 роки тому

      പെണ്ണുങ്ങളെ അവരുടെ ആൺ മക്കൾ പൊന്നു പോലെ നോക്കും, ആണുങ്ങളുടെ അവസ്ഥ അതല്ല, ഒരു പരിധി വരെ ഒക്കെ അവർ തുണ ഇല്ലാതെ ജീവിക്കും.. തുണ ഇല്ലാതെ ജീവിക്കാൻ കഴിയാത്തത് പെണ്ണുങ്ങൾ തന്നേ കേട്ടോ

    • @shibuxavier1062
      @shibuxavier1062 2 роки тому +2

      True😊

    • @ShobhaRamachandraV
      @ShobhaRamachandraV 2 роки тому +2

      @@shibuxavier1062 true

    • @githachandran1859
      @githachandran1859 2 роки тому +31

      സ്ത്രീക്ക് തുണ വേണ്ടന്നല്ല. അവർക്ക് തുണയില്ലെങ്കിലും സ്വന്തമായി അവനവന്റെ കാര്യം നോക്കാനുള്ള കഴിവ് മുൻകാല ജീവിതത്തിൽ നിന്നും ആർജ്ജിച്ചെടുക്കും. അതേസമയം ആണുങ്ങൾക്ക് ഭാര്യ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് ചെയ്തു കൊടുക്കുന്നതുകൊണ്ട് ആ വ്യക്തിയുടെ അഭാവത്തിൽ തളർന്നു പോകും. അത്രേ ഉള്ളു കാര്യം.

  • @shibuponnu
    @shibuponnu Рік тому +57

    തീർച്ചയായും മരുമകൻ വിവേകമുള്ള ആളായതുകൊണ്ടാണ് ഇതു നടന്നത് ...... അല്ലെങ്കിൽ ആ പിതാവ് ഒറ്റപ്പെട്ടേനെ ... പട്ടാളക്കാരനു ബിഗ് സല്യൂട്ട്

  • @shines.a8897
    @shines.a8897 2 роки тому +56

    God bless you .... അച്ഛാ.... അമ്മ..... ദൈവം ആയുസ്സും ആരോഗ്യവും തന്ന് ജീവിതം സന്തോഷത്തിലാക്കട്ടെ .....❤️👍 Salute for cute മരുമോൻ & മോൾ....... ❤️👍

  • @mohammedmp9056
    @mohammedmp9056 2 роки тому +162

    കട്ട സപ്പോർട് ആയി നിന്ന മക്കളും, ബന്ധുക്കളും വളരെ ബഹുമാനം അർഹിക്കുന്നു. നല്ല മനസിന്റെ ഉടമകൾ.. ദീർഘ സുമംഗലി ഭവ.

  • @susammaabraham2525
    @susammaabraham2525 2 роки тому +124

    നല്ല കാര്യം - മരിക്കുന്നത് വരെ ഒരു കൂട്ട് ഉണ്ടായിരിക്കുക - ജീവിതാവസാനം വരെ പ്രണയിക്കുക - ഇതൊക്കെ ചെറിയ കാര്യമല്ല - God bless you - ചേട്ടായി - God bless you sister 👍👍

    • @esathannickal6830
      @esathannickal6830 2 роки тому +1

      Susamma sathyam. Ennum 2perum angotum engotum oru thanalay jivikatey daivam anugrahiktey

    • @cheppucheppu8819
      @cheppucheppu8819 2 роки тому

      9

    • @LathaSree-rq9wv
      @LathaSree-rq9wv 8 місяців тому

      Randamathum kazhichalum veendum oral ottapedum. alle
      Pinneyum vivaham kazhikuka .ethu thudatuka happyakum
      Appol ottapedal jeevithalil anubhavikenda anivaryamaya avasthayanu

  • @shinymadhusudanan
    @shinymadhusudanan 2 роки тому +271

    നല്ലൊരു ഐശ്വര്യമുള്ള അമ്മ 🥰 നല്ല സംസാരം രണ്ടുപേരും ഒരുപാട് കാലം നന്നായി ജീവിക്കട്ടെ..,, 🙏❤🥰

    • @celinthomas8322
      @celinthomas8322 2 роки тому +4

      Athe❤

    • @a-g3-g8s
      @a-g3-g8s 2 роки тому +6

      അമ്മ നല്ല ക്യൂട്ട് ആണ് ❣️❣️

    • @esathannickal6830
      @esathannickal6830 2 роки тому +1

      Shiny 👍👍👍

    • @ambilimanikuttan9152
      @ambilimanikuttan9152 2 роки тому +3

      നന്നായി.ജഗദീശ്വരൻ.അനുഗ്രഹിക്കട്ടെ

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 роки тому +247

    പ്രണയത്തിന്, പ്രായത്തിന്റെ അതിർ വരമ്പുകളില്ല!,രണ്ട് പേർക്കും വിവാഹ മംഗളാശംസകൾ

  • @MuneeraMunnas
    @MuneeraMunnas 7 місяців тому +121

    ഞാൻ 27വയസിൽ വിധവ ആയി മൂൺമക്കൾക് വേണ്ടി ജീവിക്കുന്നു ഇപ്പൊ 44 വയസ് ആയി ഇന്നേ വരെ എന്നോട് ആരും ഒരു ജീവിതം വേണ്ടേ കൂട്ട് വേണ്ടേ എന്ന് ചോദിച്ചിട്ടില്ല ഇവരെ കുറിച്ച് കേട്ടപ്പോൾ സന്തോഷം ആയി ഇങ്ങനെ വേണം മക്കളായാലും കൂടെ പ്പിറപ്പുകൾ 👍🏽👍🏽👍🏽👍🏽ഒരു പാട് കാലം ഇവർക്കു പരസ്പരം സ്നേഹിച്ചു ജീവിക്കാൻ ഉള്ള ആരോഗ്യം കൊടുക്കണേ 🤲🏽🤲🏽🤲🏽🤲🏽

    • @dhanyaskitchen9961
      @dhanyaskitchen9961 7 місяців тому +3

      👍

    • @dhanyaskitchen9961
      @dhanyaskitchen9961 7 місяців тому +9

      Chechiyude life ഇനിയും ഉണ്ടു്, makkal വിവാഹം kazhichu kazhiyumbol chechi ottappedum, makkalkku vendi anu ee അമ്മ ഇത്രയും kalam jeevichathu. Ammayude jeevitham ഇനിയും ഒരുപാടു ഉണ്ട്, ammayude kanuneer makkal manasilakkanam, avar ee messege കാണട്ടെ എന്നു njan agrahikkunnu, പിന്നെ samoohathekkurichu chechi tention adikkenda avaralla namukk chilavu tharunnath. Avarodu pokan parayu. Chechikku nalla ഒരു ജീവിതം kittatte എന്നു njan athmarthamayi agrahikkunnu. , chechiyide sthanathu husband ayirunnenkil veetukar അപ്പൊ തന്നെ randamathu kettichene.

    • @rahnasasidaran9845
      @rahnasasidaran9845 7 місяців тому +10

      ഇത് കണ്ടിട്ടെങ്കിലും മക്കൾക്ക് അങ്ങനെ ഒരു മനസ്സ് തോന്നട്ടെ...

    • @renjurs7739
      @renjurs7739 7 місяців тому +1

      Chodhikkila......athaaa innum nammude samooham....nalla orale kandethiyal. ..angu koode koottiyekkatnam.... eniku ariyunna pala auntymarum undu....ottapettu jeevikunnavar....koottu venamennu undu...enthu cheyam....arum chodhikkila...

    • @fathimamaha9554
      @fathimamaha9554 7 місяців тому +5

      സ്ത്രീകൾ എവിടെയും ഒറ്റപ്പെട്ടു
      പോവുകയാണ് പതിവ്.

  • @KABEER-v4u
    @KABEER-v4u 2 роки тому +68

    പടച്ചവൻ ഇരുവർക്കും ആരോഗ്യമുളള ദീർഘായുസ്സ് നൽക്കട്ടെ!
    വളരെ സന്തോഷം ആശംസകൾ

  • @goodhope2854
    @goodhope2854 2 роки тому +97

    വൃദ്ധനെപോലും യുവത്വത്തിലേക്ക് തിരിച്ചുവിളിക്കുന്ന പ്രണയം ❤

    • @paulabraham8218
      @paulabraham8218 Рік тому +2

      വാർദ്ധക്യത്തിലും യുവത്വത്തിലെ പോലെ തിളക്കുന്ന പ്രണയം

    • @swapnapaul5904
      @swapnapaul5904 8 місяців тому

      😊

    • @goodhope2854
      @goodhope2854 8 місяців тому

      @@swapnapaul5904 👍

    • @goodhope2854
      @goodhope2854 8 місяців тому

      @@swapnapaul5904 👍

  • @girijadevi3869
    @girijadevi3869 2 роки тому +174

    എനിക്ക് ഇതിനെ പ്രണയം എന്ന് വിളിക്കുന്നത് മാത്രം ഇഷ്ടപ്പെട്ടില്ല..
    But ജീവിതത്തിൽ ഒറ്റപ്പെടൽ തന്നെയാണ് ഏറ്റവും വേദനാജനകം...നല്ല മക്കൾ, മരുമക്കൾ...ഇങ്ങനെയാവണം..
    നവദമ്പതികൾക്ക് ആശംസകൾ 🌹🌺🌷🌷 നല്ലത് വരട്ടെ...

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 роки тому +1

      ival marichaal pinneyum kettumaayirikkum alle...ithine parayunna peraanu swarthata ennu...thante sukhadukhangal erekkaalam pankuvecha aadya bhaarya verum thrunam....kollaam...

    • @deepthibalan8591
      @deepthibalan8591 2 роки тому +14

      ഞാനും ഒരു വിധവ ഒറ്റപ്പെടൽ ഒരു വേദനയാണ്

    • @kamalav.s6566
      @kamalav.s6566 Рік тому +4

      ആർക്കും വിട്ടുകൊടുക്കാത്തതു നന്നായി ,മംഗളം നേരുന്നു ഞാൻ ,

    • @nirmalanimmi1392
      @nirmalanimmi1392 Рік тому +1

      അതെന്താ പ്രായം കൂടിയതാണോ പ്രശ്നം

    • @vishalkarayil4450
      @vishalkarayil4450 Рік тому

      ​@@deepthibalan8591വിഷമിക്കാതെ എല്ലാം താത്കാലികമാണ്

  • @shibuxavier1062
    @shibuxavier1062 2 роки тому +36

    എത്ര നല്ല ചേട്ടനും ചേച്ചിയും..... പരസ്പരം സഹായമാകട്ടെ.....
    നിഷ്കളങ്കമായ സ്നേഹം.....

  • @Kbkoshy
    @Kbkoshy 7 місяців тому +29

    ഇതുപോലുള്ള മക്കളാണ് ഒരു പിതാവിനെസത്യമായിസ്നേഹിക്കുന്നത് welldone.

  • @sheebakk9130
    @sheebakk9130 2 роки тому +50

    മക്കൾക്ക്‌ അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐❤❤❤

  • @sherly112
    @sherly112 2 роки тому +1042

    ഭർത്താവ് എൻറെത് മാത്രമാണ് എന്ന് ഭ്രാന്ത് പിടിപ്പിച്ചു സ്നേഹിക്കുന്ന ഭാര്യമാരെ കണ്ടല്ലോ 😀 ഭാര്യ മരിച്ചു കഴിഞ്ഞാൽ ഒരു കൂട്ട് വേണം എന്ന് അവർക്ക് തോന്നും... സ്ത്രീകളും ഇതുപോലെ ആവണം ഭർത്താവ് മരിച്ചതിന് ശേഷം വേറെ വിവാഹം കഴിക്കാതെ കരഞ്ഞു ജീവിതം തീർക്കുന്ന എല്ലാ സ്ത്രീകൾക്കും ഇത് ഒരു പ്രചോദനം ആകട്ടെ

    • @rhythmrhythm519
      @rhythmrhythm519 2 роки тому +23

      😁athe💯

    • @sreekala469
      @sreekala469 2 роки тому +16

      👌👌👌👌👌👌🙏🥰🌹

    • @sindhusindhu9109
      @sindhusindhu9109 2 роки тому +57

      Crt but സമൂഹത്തിനു അത്‌ അത്ര ദഹിക്കില്ല അതാണ് കാരണം

    • @monarkindia
      @monarkindia 2 роки тому +22

      സത്യം
      👍

    • @splendarrx1000
      @splendarrx1000 2 роки тому +16

      my support

  • @Shinuchaan
    @Shinuchaan 2 роки тому +30

    മക്കളുടെ " അഭിമാനക്ഷതം" മാത്രം ഭയന്ന് വാർധക്യത്തിൻ്റെ ഒറ്റപ്പെടൽ വേദനയോടെ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ഒരുപാടുപേർക്ക് ഇതൊരു പ്രചോദനം ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏.. ഇവരുടെ മക്കളെയും അഭിനന്ദിക്കാതെ വയ്യ 👌👌

  • @sheebaunni5852
    @sheebaunni5852 2 роки тому +12

    ഇതുപോലെ എത്ര എത്ര പേർ ഒര് തുണലില്ലാതെ ഒറ്റപെട്ടുകിടക്കുന്നു വയസ്സായി കഴിഞ്ഞാൽ അച്ഛനും അമ്മയും ബാധ്യതയാകുന്ന ഇന്നത്തെ കാലത്ത് എങ്ങനെഉള്ള കാര്യങ്ങൾ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ് ഇവരെ ഒന്നിപ്പിക്കാൻ സാഹചര്യം ഉണ്ടാക്കിയ ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏

    • @vijayakumarc6185
      @vijayakumarc6185 7 місяців тому

      അച്ഛനും അമ്മയും ഒരിക്കലും ബാധ്യതയല്ല.

  • @muhammedahmed959
    @muhammedahmed959 2 роки тому +16

    അച്ഛനോട് സ്നേഹമുള്ള മക്കൾ. ഇന്നത്തെ കാലത്ത് മക്കൾ ആരും ഇങ്ങനെ ഒരു കാര്യം ചെയ്യില്ല... നല്ല support 👍🏻👍🏻പ്രായം കൂടുന്തോറും ഒറ്റപെടലിൽ നിന്നും കൂട്ടാവും. താങ്ങും തണലും ആവും.... 👍🏻👍🏻👍🏻

  • @josephthomas2262
    @josephthomas2262 2 роки тому +14

    സോഷ്യൽ മീഡിയയിക്ക് നന്ദി. ലോകം മുഴുവൻ വാർത്ത അറിഞ്ഞല്ലോ. നവ ദമ്പതികൾക്ക് ദൈവാനുഗ്രഹം ധരാളമായി ഉണ്ടാകട്ടെ 🌹🌹

  • @mayavijayan8101
    @mayavijayan8101 2 роки тому +51

    രണ്ടുപേർക്കും നല്ലത് വരട്ടേ.. ജീവിതത്തിൽ ഒരു കൂട്ട് അത്യാവശ്യ മാണ്‌.

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 2 роки тому +105

    ഒറ്റപ്പെടൽ
    മക്കൾ അവരുടെ വഴിക്ക് പോകുമ്പോൾ വയസ്സാംകാലത്ത് ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക്....... ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയവർക്ക് സ്വീകരിക്കാവുന്ന ഒരു മാർഗമാണ് 🙏🏻

    • @bahuleyanmv2108
      @bahuleyanmv2108 2 роки тому +4

      മാതൃകയാക്കി കാണിച്ചുകൊടുക്കണം..

    • @dhanyamohan9717
      @dhanyamohan9717 2 роки тому +3

      Allavarkkum pattilla eganae kettan, kettunnavare kettatte

    • @pushpavally2007
      @pushpavally2007 Рік тому +2

      കറക്ട്, ഇതിലെ ഒരാൾ വീണ്ടും ഒറ്റപ്പെട്ടാൽ എന്ത് ചെയ്യും😢

  • @indiravijayan5356
    @indiravijayan5356 2 роки тому +5

    എന്താ യാലും സത്യം ആണ് ഇങ്ങനെ ഉള്ള ഒറ്റപ്പെടൽ. പ്രായം ആകുബോൾ ആണ് ഒറ്റപ്പെടലിന്റെ വേദന ഉണ്ടാകുന്നത്. ആരും ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഇതേ വഴി യുള്ളൂ. മക്കൾ എന്നും മക്കൾ ആയിരിക്കും. പക്ഷേ ഭർത്താവിന് ഭാര്യ യും ഭാര്യക്ക് ഭർത്താവും വേണം നല്ല മകളും അതിലുപരി നല്ല ഒരു മരുമകനും. ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ. ഇന്നത്തെ കാലത്ത് അപ്പനെയും അമ്മയെയും നോക്കാൻ കഴിയാതെ അനാഥ മന്ദിരത്തിൽ കൊണ്ട് പോയി തള്ളുന്നു അങ്ങനെ യുള്ളവർ ഇങ്ങനെ യുള്ള മക്കളെ കണ്ടു പടിക്ക്. ഈ വീഡിയോ പലർക്കും ഉപകാരം ആകും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏💞🌹🌹🌹

  • @rashidkallukandy4302
    @rashidkallukandy4302 Рік тому +14

    ഇനിയും ഈ രണ്ടുപേരും 100 വർഷം സന്തോഷത്തോടെ ജീവിക്കട്ടെ... ഇങ്ങനെ യുള്ള ജീവിതം മറ്റുള്ളവർക്കും ഒര് പാടമാകട്ടെ... Wish u all the best 🎉❤🎉

  • @GPNair-lc5km
    @GPNair-lc5km 2 роки тому +169

    ഞരമ്പുകൾക്ക് ഇത് ഇഷ്ടപ്പെടില്ല
    ഒരു കൂട്ട് എന്നും അനുഗ്രഹമാണ്
    നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
    നിങ്ങളുടെ രണ്ടുപേരുടെയും ഈ നിറഞ്ഞ പുഞ്ചിരി 🙏എപ്പോഴും ഉണ്ടാവട്ടെ🙏

    • @sreeshmaakhin867
      @sreeshmaakhin867 2 роки тому

      😂

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 роки тому

      koottu aanu ettavum valiya shaapam...ottaykku jeevikkunnathinte sukham onnu vere thanneyaanu...

    • @radxb
      @radxb 2 роки тому +1

      @@hemanthakumarkamath7779 - നിങ്ങളുടെ അനുഭവം അങ്ങനെയായിരിക്കാം. എല്ലാവരും അത് പോലെ ആകണമെന്നുണ്ടോ?

    • @AppleApple-kx3hr
      @AppleApple-kx3hr 2 роки тому

      Arayalum nammall jeevithathil otapadumpozha ariyu athinta pazham
      Daivam arogiyathoda deergayuss kodukate santhoshamayi jeevikate

    • @leela1582
      @leela1582 2 роки тому

      @@hemanthakumarkamath7779 അത് തനിക്ക്.. കാരണം തന്നെ പെണ്ണ് തേച്ചു കാണും

  • @thangappanthangappan789
    @thangappanthangappan789 2 роки тому +15

    ഇതിൽ പ്രംശസയർഹിക്കുന്നത് മരുമകൻതന്നെയാണ്.......
    മരുമകനും , മകൾക്കും അഭിനന്ദനങ്ങൾ......
    നവദമ്പതികൾക്ക് ആശംസകൾ.......

  • @sonydavisvlogs
    @sonydavisvlogs Рік тому +7

    തീർച്ച ആയും ഞാൻ ഈ കാര്യത്തിൽ സപ്പോർട്ട് ആണ്.ഒറ്റപ്പെടലിൻ്റെ വേദന അത് അറിഞ്ഞവർക്കെ മനസ്സിലാകൂ...

  • @anuraj8326
    @anuraj8326 Рік тому +19

    ജീവിതം ഒരിക്കൽ മാത്രം ഒറ്റപ്പെട്ട് ജീവിതം ഹോമിക്കുന്നതിനേക്കാൾ ഉചിതമായ തീരുമാനം. പരിഹസിക്കുകയും ചെറിച്ചിൽ ഉള്ളവരും സമൂഹത്തിൽ ധാരാളം ഉണ്ട്. അവരോടൊക്കെ പോകാൻ പറ .മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.....

  • @preethimenon5488
    @preethimenon5488 8 місяців тому +12

    എന്റേയും സെക്കന്റ് മാരേജ് ആണ്. 45-ാം വയസ്സിൽ ആദ്യത്തെ ഭർത്താവ് മരിച്ചു. മക്കൾ ഇല്ലായിരുന്നു. പിന്നീട് 49-ാം വയസ്സിൽ എന്നെ ഇഷ്ടപെട്ട ഒരാൾ വന്നു വിവാഹം കഴിച്ചു അദ്ദേഹത്തിന്റെ ആദ്യ വിവാവി മായിരുന്നു. 10 വയസ്സ് വ്യത്യാസം ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. ദൈവം എന്നും കൂടെയുണ്ട്.

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +36

    നല്ല കാര്യം 🙏എല്ലവരും നിങ്ങളുടെ കൂടെ 🙏🙏🙏🤝
    ഒരായിരം സ്നേഹത്തോടെ 🙏🙏

  • @binsta5147
    @binsta5147 2 роки тому +100

    സന്തോഷം ❤ ആശംസകൾ അച്ഛനും അമ്മയ്ക്കും ❤

  • @vavavava6057
    @vavavava6057 2 роки тому +47

    മോൾടെ ഭർത്താവ് നല്ലൊരു വെക്തി ആയതുകൊണ്ട് പോസറ്റീവ് ആയി ചിന്തിക്കുന്നു 😍

  • @Lailu-s4z
    @Lailu-s4z Рік тому +7

    പുരുഷനേക്കാൾ ഒരു വയസ്സു കൂടിയ സ്ത്രീയെ വിവാഹം ചെയ്താൽ , അമ്മച്ചിയെ കെട്ടി എന്നാക്ഷേപിക്കുന്ന സമൂഹത്തിൽ , ഇതൊരു വലിയ ത്യാഗമനസ്സിന്റെ വിജയമായി മാറട്ടെ . God bless them overmuch 🙌🙌♥️♥️🙏🙏

  • @വചനതീരം
    @വചനതീരം Рік тому +14

    എനിക്ക് അറിയാവുന്ന ഒരു കുടുംബം രണ്ടു ആണ്‍കുട്ടികള്‍ അവരുടെ അമ്മ മരിച്ചു പോയി അപ്പച്ചന്‍ തനിച്ചു ആയി കുട്ടികളെ വളര്‍ത്തി മുന്നോട്ടു പോവുകയാണ് ഈ ആണ്പിള്ളേര്‍ പത്തിരുപതു വയസ്സ് ആയപ്പോള്‍ അപ്പന് ഒരു തുണയെ കണ്ടുപിടിച്ചു കെട്ടിച്ചു അവര്‍ ആ അമ്മയെ സ്വന്തം അമ്മയെ പോലെ സ്നേഹിച്ചു കൊണ്ട് നടക്കുന്നു .ആ ആണ് പിള്ളേര്‍ രണ്ടുപേരും കല്യാണം കഴിഞ്ഞു ഇപ്പോള്‍ കാനഡയില്‍ ആണ് .അപ്പനെയും അമ്മയെയും അങ്ങോട്ട്‌ കൊണ്ടുപോയി .പിള്ളേര്‍ ആണ് അപ്പന്‍റെ ഒറ്റപ്പെടല്‍ കണ്ടു കല്യാണം നടത്താന്‍ മുന്നിട്ടിറങ്ങിയത്🙏🙏🙏🙏ഈ മക്കള്‍ക്കും അത് മനോവിഷമം ഇല്ലാതെ ഇവരെ രണ്ടുപേരെയും ഉള്‍ക്കൊള്ളാന്‍ കഴിയട്ടെ അപ്പന്‍റെ ഇഷ്ടം എന്നല്ല ഞങ്ങളുടെയും ഇഷ്ടം ഇത് തന്നെ എന്ന നിലയ്ക്ക് തന്നെ

  • @Premeela488
    @Premeela488 2 роки тому +21

    നല്ല തീരുമാനമെടുത്ത മക്കൾക്ക് അഭിനന്ദനങ്ങൾ

    • @shaijuk6581
      @shaijuk6581 2 роки тому

      മക്കൾക്ക് ഒരുപാട് സപ്പോർട്ട് 👍

  • @gkpillai4985
    @gkpillai4985 2 роки тому +10

    സോഷ്യൽ മീഡിയയിൽ ഈ വാർത്ത കണ്ടതുമുതൽ വളരെ താല്പര്യത്തോടെ വായിക്കുകയും, കേൾക്കുകയും ചെയ്തുത്‌കൊണ്ടിരുന്നു, ആ ചേട്ടന്റെ സ്വഭാവം വളരെ സൗമ്യവും, ബുദ്ധിപരവും, സ്നേഹവും, പരസ്പരം മനസിലാക്കിയും, മക്കളുടെ പൂർണ സമ്മതവും, സഹകരണത്തോടെ വിവാഹം മംഗളമായി നടത്തപ്പെട്ടു. ബീനയും അതുപോലേ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും മനസിലാക്കി പരസ്പരം ഒരു മനസായി മാറി. ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. രണ്ടു പേരും അവരുടെ മക്കളെയും സ്നേഹിച്ചു സന്തോഷമായി ജീവിക്കാൻ പ്രാർത്ഥിക്കുന്നു. 💐🙏🏻

  • @lalithakumaran1113
    @lalithakumaran1113 2 роки тому +18

    രണ്ടു പേർക്കും ആയുരാരോഗൃസൗഖൃം നേരുന്നു സന്തോഷകരമായ ജീവിതം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @prasadkv5706
    @prasadkv5706 Рік тому +4

    വളരെ നല്ല കാര്യം തന്നെ പ്രായമായവർക്കും ജീവിതം ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം എല്ലാവരും മനുഷ്യരാണ് എകാന്തതയിൽ നിന്നും മോചനം ദീർഘായുസ് നേരുന്നും പ്രിയ ദമ്പതികൾക്ക്🌺🌺🌺🌺🌺🙏🙏🙏🙏🙏🙏💯💯💯💯💯💯

  • @ajithkarthika3317
    @ajithkarthika3317 2 роки тому +77

    രണ്ടുപേർക്കും സന്തോഷം നിറഞ്ഞ നല്ലൊരു ജീവിതം ആശംസിക്കുന്നു.. 💐💐

    • @rajupp8431
      @rajupp8431 2 роки тому +1

      🙏വലിയ മനസുള്ള രണ്ടു പേർക്കും എല്ലാ നന്മകളും ഐശ്വര്യങ്ങളും എന്നും ഉണ്ടായിരിക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @minimol3534
    @minimol3534 2 роки тому +63

    41 വയസ്സിൽ വിധവ ആയ ഞാൻ ഒരു തുണ വേണം എന്ന് ആഗ്രഹിച്ചു എങ്കിലും എന്റെ മക്കൾ അതു accept ചെയ്യാൻ തയ്യാറായില്ല. ഇപ്പോൾ തനിമ ഒത്തിരി ഭയാനകം ആയി തോന്നുന്നു 😔മകൾക്കു വേണ്ടി ജീവിക്കുന്നു 👍
    God bless you the best lovable couples🌹 ❤️🙏🌹

  • @lijiammu1482
    @lijiammu1482 2 роки тому +18

    എല്ലാമക്കളും ഇതു കണ്ട് പഠിക്കട്ടെ. ഒറ്റ പെടലിന്റെ വേദന വളരെ വലുതാണ്. ദീർഗായുസ് നേരുന്നു..

    • @vijayakumarc6185
      @vijayakumarc6185 7 місяців тому

      ഭാര്യയില്ലെങ്കിലും മക്കളും മരുമക്കളും ചെറുമക്കളും ചെറുമക്കളും ഉള്ളവർ ഒറ്റപ്പെടുന്നതെങ്ങനെ? ഇങ്ങനെയുള്ള അനേകർ സന്തോഷത്തോടെ കഴിയുന്നുണ്ട്.

  • @sudhanair6018
    @sudhanair6018 Рік тому +28

    വളരെ നല്ല മക്കൾ. വയസ്സാവുമ്പഴുള്ള ഒറ്റപ്പടലിൽ നിന്ന്
    അച്ഛനെയും അമ്മയെയും രക്ഷിച്ചു.

  • @shubashuba9171
    @shubashuba9171 Рік тому +41

    ഇതുപോലുള്ള മക്കൾ ഒരു ഭാഗ്യം ആണ്.... എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

    • @vijayakumarc6185
      @vijayakumarc6185 7 місяців тому

      മക്കൾ ശല്യം ഒഴിയാൻ വേണ്ടി സപ്പോർട്ട് ചെയ്തതായിക്കൂടെ ക്കൂടെ

  • @kgbalakrishnan7407
    @kgbalakrishnan7407 2 роки тому +107

    മംഗളാശംസകൾ നേരുന്നു. രണ്ടുപേരും സന്തോഷത്തോടെ സമാദാനത്തോടെ പരസ്പര സ്നേഹത്തോടെ ഇനിയുള്ളകാലം സുഖമായി ജീവിക്കുക. നിങ്ങളെ രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു. 🌹🌹🌹🙏

    • @mayam1397
      @mayam1397 2 роки тому +2

      രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @lailaak6725
    @lailaak6725 2 роки тому +6

    മക്കൾ സമ്മതിയ്ക്കാത്തത് അച്ഛനാണെങ്കിലും ശരി അമ്മയാണെങ്കിലും. അവരുടെ . സ്വത്ത്. തട്ടി പറിച്ച് പങ്കിട്ട് എടുക്കാൻ അങ്ങനെയും കുറെ ഐറ്റ ങ്ങൾ ഉണ്ട്.
    ഈ അച്ഛൻ പറഞ്ഞുവല്ലോ?' മക്കൾ സമ്മതിച്ചാലും ഇല്ലെങ്കിലും. ആ അമ്മയെ സ്വീകരിക്കുമെന്ന്.👍🙏 ഈ അച്ഛന്റെ മക്കൾ നല്ലവരാണ്.. അച്ഛന്റെ സന്തോഷം അവർക്ക് ആശ്വാസം. ---🙋.

  • @chithramaniyan6968
    @chithramaniyan6968 2 роки тому +4

    നല്ല കാര്യം ആണ് ഇത്. ഭഗവാൻ രണ്ടു pereyum ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @aniammajacob8640
    @aniammajacob8640 2 роки тому +26

    നല്ല ഇണയുടെ സ്ഥാനത്ത് വയ്ക്കാൻ മറ്റൊന്നില്ല. ഇണ തന്നെ വേണം. മക്കളെ നിങ്ങൾക്കു പ്രത്യേക നന്ദി

  • @yeswecreation8819
    @yeswecreation8819 2 роки тому +52

    ഈ ബന്ധത്തിനെ പ്രണയമെന്ന് പറഞ്ഞു വില കുറച്ചു കാണരുത് എന്നൊരു അപേക്ഷ മാത്രം 🙏🏻

    • @celinthomas8322
      @celinthomas8322 2 роки тому +4

      Yes, correbct ഇതു പ്രണയം അല്ല, just a companion🙏

  • @mmathew4519
    @mmathew4519 2 роки тому +76

    What a blessed couple! എല്ലാവിധ ആശംസകളും മംഗളങ്ങളും നേരുന്നു.

  • @mrk6564
    @mrk6564 Рік тому +55

    രണ്ടു പേരും ഈ പ്രായത്തിലും എന്തു ഭംഗി ❤

    • @bijikurian2684
      @bijikurian2684 Рік тому

    • @joshithomas3040
      @joshithomas3040 8 місяців тому

      കണ്ണs '' വച്ചിട്ട്
      നോക്കൂ -
      അപ്പോഴറിയാം

  • @janardhanandhanya7414
    @janardhanandhanya7414 Рік тому +6

    അച്ചനും അമ്മയ്ക്കും ആയുരാരോഗസൗഖ്യം ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @harinair7390
    @harinair7390 2 роки тому +8

    സിംപിൾ ആയി ചോദിച്ചു തീർക്കാൻ പറ്റുന്ന ഒരു ഇന്റർവ്യൂ ആണ്. ചോദിച്ചു അവരെവളരെ ബുദ്ധിമുട്ടിച്ചു. അവരെ ജീവിക്കാൻ വിടു 😊

  • @ajithkumarmn1336
    @ajithkumarmn1336 2 роки тому +24

    എല്ലാ മംഗളങ്ങളും ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @ptprajeesh8302
    @ptprajeesh8302 Рік тому +9

    ഇനി ഇതിനെ ആർക്കും കൊടുക്കില്ല.. ആ നല്ല മനസ്സിന് എന്റെ 🙏. അമ്മയ്ക്കും അച്ഛനും നല്ലത് വരട്ടെ ❤❤❤

  • @archanaanair8278
    @archanaanair8278 2 роки тому +53

    അമ്മയ്ക്കും അച്ഛനും ആശംസകൾ 💕💕💕

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 2 роки тому +29

    9വയസ്സ് ഉള്ളവരോട് കാമം പേറി നടക്കുന്നവരുടെ നാട്ടിൽ ഇതൊക്കെ ആണ് അവന്മാർ കണ്ട് പഠിക്കേണ്ടത്

  • @chathukv5516
    @chathukv5516 2 роки тому +103

    രണ്ടു പേർക്കും എന്നും, ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @storesitra1716
    @storesitra1716 2 роки тому +26

    Ente valychan❤️❤️😍😍Achante valyammayude makan. Happy married life valyachan. Stay blessed

  • @somarajakurupm4328
    @somarajakurupm4328 2 роки тому +125

    വരനും വധുവിനും വിവാഹ ആശംസകൾ ദൈവം രണ്ടുപേരെയും അനുഗ്രഹഹിക്കട്ടെ

  • @ygeevarghese5129
    @ygeevarghese5129 2 роки тому +21

    നിഷ്കളങ്കമായ സംസാരം ഒറ്റപ്പെടലിന്റെ മനോവിഷമം അനുഭവിക്കുന്നവർക്കേ അതിന്റ പ്രയാസം അറിയൂ. ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @sureshchacko8721
    @sureshchacko8721 8 місяців тому +4

    നിങ്ങളാണ് യഥാർത്ഥ മക്കൾ. മക്കൾ എന്ന സ്ഥാനത്തിന് അർഥമുണ്ടായത് ഇപ്പോഴാണ്. ഇത് അനേകർക്ക് പുനർചിന്തക് വഴിയൊരുക്കട്ടെ.

  • @sureshpc1234s
    @sureshpc1234s 8 місяців тому +9

    കാലിക പ്രസക്തിയേറിയ വിഷയത്തെ തിരഞ്ഞെടുത്ത മറുനാടന് അഭിനന്ദനങ്ങൾ

  • @sairasdesigns
    @sairasdesigns 2 роки тому +19

    രണ്ടു പേരെയും കണ്ടപ്പോൾ തന്നെ സന്തോഷം 😍🥰

  • @reeba.molreeba4485
    @reeba.molreeba4485 2 роки тому +40

    ഇതിന് ഒരു കമന്റ് ഇട്ടില്ലങ്കിൽ പിന്നെ എന്തിന് ഞാൻ ഇടുന്നത് ജീവിതത്തിൽ ഒറ്റക്ക് ആകുമ്പോൾ ആണ് ഒരു കുട്ട് വേണം എന്ന് ഓർക്കുന്നത് പ്രത്യകിച് അസുഖം വരുമ്പോൾ ഭർത്താവ് പോയാൽ മക്കൾക്ക് വേണ്ടി ജീവിക്കും ഒടുവിൽ അവർക്ക് ഒരു കുടുംബം ആയാൽ അമ്മ ഭാരം ആകും എല്ലാരും ഉണ്ടങ്കിലും ഒരു ഭർത്താവിന്റെ കുറവ് എന്നും കുറവ് തന്നെ അത് അനുഭവിക്കുന്നവർക്ക് മനസിലാകും നാട്ടുകാർ എന്താ പറയും എന്ന് ഒരിക്കലും കരുതരുത് അവർക്ക് ഇതൊക്കെ തന്നെ പണി നമ്മളെ മനസിലാക്കാൻ ഒരാൾ ഉണ്ടങ്കിൽ ജീവിതം ഹാപ്പി പിന്നെ നഷ്ടം ആയി പോയി എന്ന് ഓർക്കരുത് എന്നെ പോലെ

  • @kareemdeera2858
    @kareemdeera2858 2 роки тому +10

    ഇത് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി👍

  • @paulosept6823
    @paulosept6823 2 роки тому +44

    മംഗളാശംസകൾ 👍നല്ലത് വരട്ടെ 👌

  • @bobanb1845
    @bobanb1845 2 роки тому +3

    കൊള്ളാം നന്നായിരിക്കുന്നു.
    എന്നും സ്നേഹത്തോടും സന്തോഷത്തോടും ഇരിക്കുന്നതിന് ആത്മാർത്ഥമായ പരിശ്രമം ഉണ്ടാകട്ടെ. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ

  • @arfathpa4035
    @arfathpa4035 2 роки тому +31

    Alhamdulilla ഇങ്ങനെ venam എല്ലാവരും ഇങ്ങനെയുള്ളവരുടെ കൂടെ നിക്കണം 🤲👍🏼👍🏼👍🏼

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Рік тому +11

    മരുമകനാണ് സ്റ്റാർ.....❤

  • @yusufmuhammad2656
    @yusufmuhammad2656 2 роки тому +12

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ,ആശംസകളും..
    യൂസുഫ്.ദുബൈ.

  • @leela1582
    @leela1582 2 роки тому +8

    Parents ഒറ്റപ്പെടു മ്പോള്‍ ഒരു കൂട്ട് ഉണ്ടാക്കി കൊടുക്കെണ്ടത് മക്കളുടെയും ബന്ധുക്കളുടെയും കടമ ആണ്.

  • @vinodshiji648
    @vinodshiji648 2 роки тому +48

    ആശംസകൾ അച്ഛനും അമ്മയ്ക്കും കുടുമ്പത്തിനും ❤️❤️❤️❤️🙏

  • @gobi.mathar9666
    @gobi.mathar9666 2 роки тому +44

    രണ്ട് പേർക്കും ആശംസകൾ💖 ദൈവം താരാഴമായ് അനുഗ്രഹിക്കടെ🌻🎂

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q Рік тому +2

    നല്ല മരുമോൻ.. ഇങ്ങനെ യാവണം എല്ലാവരും 👍👍👍👍👍👍

  • @sheejadinesan
    @sheejadinesan 2 роки тому +31

    കൃഷ്ണൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 роки тому +20

    ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @teslamyhero8581
    @teslamyhero8581 2 роки тому +49

    ഭാര്യയില്ലാതെ ഭർത്താവിന് ഒറ്റയ്ക്കു ജീവിക്കാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് പരസ്പരം സ്നേഹിച്ചിരുന്ന ദമ്പതികൾ ആകുമ്പോൾ.. ചിന്തിച്ചാൽ.... വയസാകുമ്പോളാണ് ഒരു കൂട്ട് അത്യാവശ്യം...

    • @grandmaster13
      @grandmaster13 2 роки тому

      അതെന്താണ് എന്നറിയുമോ ചേച്ചി മരിക്കുന്നത് ഭർത്താവ് ആണെങ്കിൽ ദുർബല ആയ അമ്മയെ ആൺ മക്കൾ പൊന്നു പോലെ നോക്കും, ആണുങ്ങൾ ഒരു പരിധി വരെ തുണ ഇല്ലാതെ ജീവിക്കും, പെണ്ണുങ്ങൾക്ക് തുണ വേണം.. തെറ്റിദ്ധാരണ ഒന്നും വേണ്ട ട്ടോ.. നിങ്ങളെ നോക്കാൻ ആളുണ്ട് അത് കൊണ്ടാണ്

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 роки тому

      kettathe irunnaal ee prashnam thanne illallo...

    • @dhanyamohan9717
      @dhanyamohan9717 2 роки тому +2

      Chilardae kariyathil workout akum, njagaldae aduthe oru chaettan randamathe Ketty ayaldae wife divorce ayatha sharjayil oil company manager arunnoo , nalla rich family ane 40 cent stalavum rande Nila veedum okkae onde ayalkke kootte venam annu paraja kettyathe 2 varsham varae kuzhappam ellarunnoo pinnede avardae Amma sahodharan okkae veettil vannu thamasam thudagi churukkam parajal ayale eppo hotel il ninnane food kazhikkunnathe ottakke jeevicha mathiyarunnoo kettanda kariyam ellannane parayunnathe

    • @radhikasunil9280
      @radhikasunil9280 Рік тому +1

      ​@@dhanyamohan9717Divorce ചെയ്യാമെല്ലോ

  • @Bindhu-Murali
    @Bindhu-Murali 5 місяців тому

    Chechi ചേച്ചിക്ക് നല്ല ചേർച്ച. ഒരു പ്രായ കുറവും ഇല്ല 👌🙏

  • @rathnavallirathnam5843
    @rathnavallirathnam5843 2 роки тому +8

    വളരെ നല്ല കാര്യമാണ് .. ഇതു എല്ലാവർക്കും ഒരു പാഠമാകട്ടെ ജീവിതം . ഒന്നേ ഒള്ളു . വളരെ സന്തോഷം തോന്നുന്നു രണ്ടു പേർക്കും മംഗള ആശംസകൾ ഇതിന് കൂടെ നിന്ന മക്കൾക്ക്‌ ഒരു ബിഗ് സല്യൂട്ട്

  • @anithagopinath2396
    @anithagopinath2396 2 роки тому +11

    ഒത്തിരി സന്തോഷം വയസുകാലം ദുരിതങ്ങൾ നിറഞ്ഞകാലമായി മക്കൾക്ക് ഭാരം ആകാതെ സ്വയം അവനവന്റെ ജീവിതം പറ്റുംപോലെ സുന്ദരമാക്കണം എന്റെ ഒരു നാട്ടുകാരൻ ഭാര്യ മരിച്ച ശേഷം ഒറ്റയ്ക്കു ഒരു വീട്ടിൽ താമസിക്കവേ രാത്രിയിൽ മരണപ്പെട്ടു നാലു ദിവസം കഴിഞ്ഞു പുറംലോകം അറിയാൻ തൊട്ട്അടുത്ത് ഭാര്യവീട്ടുകാർ ഉണ്ട്, വണ്ടി ഓടിക്കുന്ന സ്കൂളിൽ ഉള്ള ആൾക്കാർ തിരക്കിവന്നില്ലെങ്കിൽ അന്നും അറിയില്ല, ഭയങ്കര സങ്കടം തോന്നി ആ വിധി ആർക്കും ഉണ്ടാകരുതേ 🙏നന്മകൾ നേരുന്നു മക്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹.

  • @shobhab3332
    @shobhab3332 Рік тому +6

    ഒരു കുട്ടു വേണമെന്നു തോന്നുന്നവർക് ആവാം ❤️🙏🖐️

  • @dr.raveendranpk3877
    @dr.raveendranpk3877 4 місяці тому +1

    Adipoli Achan Super 👌
    Aishwarya Mulla KoottuKariyum 💯 Correct Aanu 💯 👌 ♥️ 💖 👏 👍 💯 👌 ♥️ ❤❤

  • @pradeepsundaran7250
    @pradeepsundaran7250 2 роки тому +4

    മക്കളും മരുമക്കളും ചെയിതത് നല്ല കാര്യം ഇങ്ങനയാകണം ഒറ്റപെടൽ അതൊരു വേദനയാണ്

  • @shynishibu6203
    @shynishibu6203 2 роки тому +41

    അച്ഛനും അമ്മയ്ക്കും ആശംസകൾ ❤❤❤

  • @mukeshpg121
    @mukeshpg121 2 роки тому +114

    ഒറ്റപ്പെടുന്ന തിൻ്റെ വേദന അത് അനുഭവിച്ച വർക്കെ അറിയൂ.... വിവാഹജീവിതം നന്നായി വരട്ടെ....ആശംസകൾ നേരുന്നു....

  • @abrahameaso445
    @abrahameaso445 2 роки тому +33

    Congratulations to the newly wed couple.May God bless them abundantly

  • @bindukk4535
    @bindukk4535 7 місяців тому +1

    നല്ല അമ്മയാവാനും അമ്മൂമയാവാനും ഇവർക്ക് സാധിക്കും എല്ലാം കൃഷ്ണന്റെ അനുഗ്രഹമാണ് എന്ന് പറയുന്ന ആ മനസ് അതാണ്❤❤❤❤❤

  • @shibilinaha5055
    @shibilinaha5055 2 роки тому +11

    Feel happy for them❤stay blessed uncle&aunty. All that a human being need is love, care and companionship. Rest will follow 👍

  • @kalluzvlog6845
    @kalluzvlog6845 8 місяців тому +1

    രണ്ടാൾക്കും ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰

  • @lilymj2358
    @lilymj2358 2 роки тому +20

    ഒറ്റപെടാതെ സന്തോഷമായി jeevikku. സൊസൈറ്റി ക്ക് മോഡൽ ആവട്ടെ.

  • @jyothyasha3902
    @jyothyasha3902 2 роки тому +8

    ഗുരവായൂരപ്പന്റെ അനുഗ്രഹം അച്ഛനും അമ്മയ്ക്കും എപ്പോഴും ഉണ്ടാവട്ടേ🌹🌹🌹

  • @reshmi5211
    @reshmi5211 2 роки тому +36

    Paavam... jeevikte.... couples....all the best,..God blessed always

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Рік тому +2

    ആറ്റുകാലമയുടെ.... തീരുമാനമാണ്..... സന്തോഷമായി....... All the Best.... ❤️✋