ഉറക്കം നിങ്ങളുടെ PSC പഠനത്തെ ബാധിക്കുന്നുണ്ടോ ? എങ്കിൽ നിങ്ങൾ കണ്ടിരിക്കേണ്ട വീഡിയോ | Kerala PSC |

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 149

  • @kinginickkinnukinnu2868
    @kinginickkinnukinnu2868 Рік тому +356

    ബുക്ക്‌ എടുത്താൽ അപ്പോൾ ഉറങ്ങും 😢😢😢വെളുപ്പിന് ഫ്രഷ് ആയി പഠിക്കാം എന്ന് കരുതും പക്ഷെ നേരം വെളുത്തെ കണ്ണ് തുറക്കു, അലാറം പോലും അറിയാറില്ല 😢😢

  • @lekshmisunil5580
    @lekshmisunil5580 Рік тому +7

    ഞാനും ഉറക്കെ വായിച്ചു പഠിക്കും.. ഉറക്കം വരാറില്ല...പിന്നെ രണ്ടു rankfile ഒരേ സമയം പഠിക്കും.. നല്ല effective ആണ് 👍🏻👍🏻👍🏻👍🏻👍🏻

  • @sciencestation1842
    @sciencestation1842 Рік тому +91

    ഒന്നും വേണ്ട ജോലി കിട്ടണം എന്ന ആഗ്രഹം വന്നാൽ പിന്നെ ഉറക്കം വരില്ല.... കിടന്നാലും മൈൻഡ് അത് തന്നെ ആവും

  • @lidiyajoji761
    @lidiyajoji761 Рік тому +24

    ഞാൻ കൊറോണ സമയത്ത് വീട്ടിൽ ഇരുന്ന് പഠിക്കുമ്പോൾ കിടന്നിരുന്നത് 12am ഒക്കെ ആകുമായിരുന്നു....നേരം വെളുത്തു എന്ന് കരുതി ചാടി എഴുന്നേറ്റു നോക്കുമ്പോൾ 2 മണി പോലും ആയിട്ടുണ്ടകില്ല...അപ്പോ വീണ്ടും പഠിക്കും.... ലിസ്റ്റിൽ വന്നു....ഇതുവരെ ജോലി കയ്യിൽ കിട്ടിയില്ല....ഇപ്പൊ വെറും ഉറക്കം മാത്രം 😢😢

  • @Gurudeth
    @Gurudeth Рік тому +37

    ഉറങ്ങാൻ വേണ്ടി PSC ക്ലാസ് കാണുന്ന ഞാൻ😊😊😊

  • @tectalk9042
    @tectalk9042 Рік тому +75

    പഠിച്ചു കഴിഞ്ഞു ബ്രേക്ക്‌ എടുക്കുമ്പോൾ മ്യൂസിക് കേട്ടാൽ പിന്നെ ആ മ്യൂസിക് mind നിന്നോ വായയിൽ നിന്നോ പോവൂല 😂

  • @believeinshiva315
    @believeinshiva315 Рік тому +48

    Sahajarythin anusarichulla video😂thanku❤

  • @rajisuresh5104
    @rajisuresh5104 4 місяці тому +1

    Very effective vedio Thank youu ❣️❣️❣️❣️

  • @lifeispsccoaching3477
    @lifeispsccoaching3477 Рік тому +1

    Good method

  • @uysk5998
    @uysk5998 Рік тому +28

    ഇത് കണ്ട് കണ്ട് ഉറങ്ങിപ്പോയി ബാക്കി കണ്ടത് പിറ്റേന്നു രാവിലെ 😢😢

  • @ABHI-jo7cu
    @ABHI-jo7cu Рік тому +11

    തൊഴിൽ പ്രസിദ്ധീകരണങ്ങൾ എങ്ങനെ പഠിക്കണം എന്നുള്ള ഒരു വീഡിയോ ചെയ്യുമോ

  • @fareedamt9528
    @fareedamt9528 Рік тому +9

    പറഞ്ഞത് ശരിയാ വെള്ളം കുടിക്കൽ കുറവാണ്.

  • @evn373
    @evn373 Рік тому +30

    ന്യ്റ്റ് ഇരുന്ന് പഠിച്ചിട്ട് mrng എണീക്കാൻ അലാറം vekkum Bro അലാറം പോലും കേക്കാറില്ല അതാ അവസ്ഥാ

  • @allinmystyle6080
    @allinmystyle6080 Рік тому +4

    Aa last prnjath kirukrithyam✌🏻✌🏻avashyamillatha alochanakal, enik kittuo, ethra padikkanund🥴ennokke👍🏻👍🏻anyway spr motivation ✌🏻😊

  • @athira.b.t4974
    @athira.b.t4974 Рік тому +19

    ചേട്ടാ.. കഴിഞ്ഞ wcpo യ്ക്ക് എനിക്ക് 40 മാർക്ക് ആയിരുന്നു.അന്ന് എനിക്ക് താത്കാലിക ജോലി ഉണ്ടായിരുന്നു .. കട്ട് ഓഫ്‌ 60 ഉം.. WCpo ആകണം എന്നാണ് എന്റെ ആഗ്രഹം ഇപ്പോ ടെൻഷൻ കൂടുതലാണ്..പഠിക്കുന്നതൊക്കെ വെറുതെ ആകുമോന്നു ഭയം ഉണ്ട്... ഇlപ്പോഴത്തെ സാഹചര്യങ്ങൾ govt സാമ്പത്തിക പ്രതിസന്ധി ഒക്കെ പഠിക്കാനിരിക്കുമ്പോൾ ഒരു കോൺഫിഡൻസ് തോന്നുന്നില്ല.....

    • @jithinjith9576
      @jithinjith9576 Рік тому +13

      അതൊക്കെ പ്രതിപക്ഷവും മാധ്യമങ്ങളും വെറുതെ പറയുന്നത് ആണ്. മാർക്ക് അടിസ്ഥാനത്തിൽ ജോലി ലഭിക്കും. അത് എപ്പോൾ വേണം എന്ന് തീരുമാനിക്കുക.

    • @athira.b.t4974
      @athira.b.t4974 Рік тому

      @@jithinjith9576 👍👍

    • @aka_lonewolf19
      @aka_lonewolf19 Рік тому +1

      Sambathika prathisandi nd ennlm recruitment nadakum.... retirement vacancy okke varumallo

    • @rinusreesreejith9645
      @rinusreesreejith9645 Рік тому +1

      ​@@jithinjith9576വെറുതെ പറയുന്നതല്ല 2016 ൽ advice 35000 ആയിരുന്നു .2023 ൽ 15000 താഴെ ഉള്ളൂ . നിയമം അതിൽ കുറവും. പക്ഷേ നല്ല രീതിയിൽ പഠിച്ചാൽ ജോലി കിട്ടും. നല്ല രീതിയിൽ പഠിക്കുക.

  • @ashishybu7916
    @ashishybu7916 Рік тому +23

    bro സംസാരിക്കുമ്പോൾ കൂടെപ്പിറപ്പിന്റെ സ്റ്റേ ഹവും കരുതലും തോന്നും

  • @sreejak.v8113
    @sreejak.v8113 Рік тому +5

    Correct situation il correct tip kitty
    Thank you sir

  • @meenuanish5847
    @meenuanish5847 Рік тому +6

    Ente ok manasu vayekkunnapole ane sir video edunnathe

  • @ajnasakeer6631
    @ajnasakeer6631 Рік тому +6

    Effective tips... thankyou ❤

  • @basreemuraleedharan5584
    @basreemuraleedharan5584 Рік тому

    Try cheyth nokkum, for sure👍🏼
    Genuine tips n good presentation, Thank you😊

  • @Haritharaj-pc7on
    @Haritharaj-pc7on Рік тому +5

    Useful video 👍🏻

  • @ami.765
    @ami.765 11 місяців тому

    Thankyou...👍 Thankyou.... 👍..

  • @Aysha-vw6sv
    @Aysha-vw6sv Рік тому

    Enikk urakkavum varum pnne vaayichal talakku perupp varum..urangi neechalum urakkam varum.youtube class kandalum urakkam varum..pnne vere enthelum tondi kaanuaanel no urakkam..class kandal appo urakkam varum .😢😢

  • @kunjuvava1581
    @kunjuvava1581 Рік тому +1

    Ravile veetu joli kazhinju book edukkulbil urakkam varunnuu..... arogya preshnangal vereum ondu........

  • @LiyoJoshi
    @LiyoJoshi Рік тому +1

    Thank you 👍

  • @deepuzzzZzzZ
    @deepuzzzZzzZ Рік тому

    Thankyou soo much sir🥳🥳🥰🥰❤❤

  • @Nikhilasinoj604
    @Nikhilasinoj604 Рік тому

    Tnku sir🙏🏻. Try cheyyam

  • @sadgamaya9027
    @sadgamaya9027 Рік тому +1

    Thank you so much 💙💙💙

  • @Anu-gc4jx
    @Anu-gc4jx Рік тому +4

    Ethra manikkor uranganam
    4hour or3hour pls replay

  • @rithu.rajasree7773
    @rithu.rajasree7773 Рік тому

    Thanks Aniyaaaa
    ..

  • @shahmanu303
    @shahmanu303 Рік тому +4

    ഞാൻ നടന്നു വായിക്കും and ഉറക്കെ വായിക്കും ടo എനിക്കു ഉറക്കം വരില്ല. സത്യമാണ് അത്

    • @reshmaavani14414
      @reshmaavani14414 Рік тому

      നടന്നു പഠിക്കുമ്പോ കാലിന്റെ ഉപ്പൂറ്റി ഭയങ്കര വേദന വരും 🥴 അപ്പൊ ഇരിക്കും 😔

    • @shahmanu303
      @shahmanu303 Рік тому

      @@reshmaavani14414 നടന്ന് നടന്ന് ഇപ്പം അത് ശീലമായി

  • @vileenapalakkottil3536
    @vileenapalakkottil3536 Рік тому +1

    Thanks bro😊

  • @Shamitha23
    @Shamitha23 Рік тому

    Thank u so much....🙏

  • @thealchemist5163
    @thealchemist5163 11 місяців тому

    Enikkum urakkam kooduthal aanu😢

  • @Rinshaa_am
    @Rinshaa_am Рік тому

    Thank youuuuuu 🎉

  • @vyshu...
    @vyshu... Рік тому +3

    ടോപിക്കിൽ ഇന്ട്രെസ്റ് വേണം....😊 എന്നാൽ ഉറക്കം വരില്ല

  • @gowrismallworld
    @gowrismallworld Рік тому

    Very informative .

  • @anumol2381
    @anumol2381 Рік тому +5

    Bed Roomil keri 5 min padikkan irunno appol urangum😊

    • @jinsiyajinsiya9997
      @jinsiyajinsiya9997 Рік тому

      bed roomil പഠിക്കാൻ ഇരിക്കുകയെ ചെയ്യരുത്

  • @sariajayan9502
    @sariajayan9502 5 місяців тому

    I am always feel sleepy when I take books

  • @soniyasujith270
    @soniyasujith270 Рік тому

    Thanks brother 🙏

  • @AgneySinor
    @AgneySinor Рік тому +1

    Very informative ❤

  • @Nichooooszz
    @Nichooooszz Рік тому +6

    Text edukumpol appol uragum😢

  • @GR_GAMER007
    @GR_GAMER007 Рік тому

    Thank you

  • @jitheshc.g4804
    @jitheshc.g4804 Рік тому

    Thanks

  • @Master_hridhan
    @Master_hridhan Рік тому

    Orupaad ishtam aayi ❤

  • @akhilaakhi5045
    @akhilaakhi5045 Рік тому +3

    Nala rankfile paraymo

    • @shejits
      @shejits Рік тому +1

      talent or lakshya

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Рік тому +1

    ബുക്ക് എടുത്താൽ അപ്പോ ഓഫ് ആയിപ്പോകും😭😭

  • @SJ-nz9ob
    @SJ-nz9ob Рік тому +9

    Urragi kondu ithu kannunna njan😅

  • @avanyaravindran4551
    @avanyaravindran4551 Рік тому

    Sathyam

  • @iwinjohny316
    @iwinjohny316 Рік тому

    Aarkkenkilum Fire man te admission ticket download aakkan pattanondo

  • @psceasytips
    @psceasytips Рік тому +1

    👍👍✍️

  • @reshmakvl5296
    @reshmakvl5296 Рік тому +1

    👍👍😊

  • @devu733
    @devu733 Рік тому

    Thanks siir

  • @sajidakadavan2459
    @sajidakadavan2459 Рік тому +4

    Psc padikunna oral epol urangam...ethra HR padikkanam epol eyunnelkanam onn paran tharumo sir

    • @jithinjosey7143
      @jithinjosey7143 Рік тому +2

      ലിസ്റ്റിൽ varanavara പഠിക്കണം 😂😂😂😂

    • @SreeVi90
      @SreeVi90 Рік тому +1

      .......ജോലി കിട്ടുന്ന വരെ പഠിക്കണം😂😂😇😇

  • @199bluemoon
    @199bluemoon Рік тому +6

    Urangan kidannappol kanunnu🤭

  • @Thebetter_Version
    @Thebetter_Version Рік тому

    Good tips❤️

  • @christeenajacob3962
    @christeenajacob3962 Рік тому

    🙏🏻🙏🏻

  • @hanadijasir7105
    @hanadijasir7105 Рік тому

    Super bro

  • @rafeekmm6300
    @rafeekmm6300 Рік тому

    👍🏻👍🏻

  • @poornimasri457
    @poornimasri457 11 місяців тому

    Ezhuthi padikkanam appo urakkam varilla

  • @divyapraveendeepu6752
    @divyapraveendeepu6752 Рік тому +1

    Very useful video

  • @sruthyanumodh6218
    @sruthyanumodh6218 Рік тому +1

    Enne alattunna prblm

  • @adithyanair2645
    @adithyanair2645 Рік тому

    Vayikunathinte edakk automatic urakkam varum. 😴😴😴😴

  • @saleemsaleem4104
    @saleemsaleem4104 Рік тому

    Ear balance aanu sr😢

  • @PraseethaSubash
    @PraseethaSubash Рік тому

    Yessss

  • @indhupk3622
    @indhupk3622 Рік тому

    🥰♥️🥰♥️🥰

  • @aparnavinod7843
    @aparnavinod7843 Рік тому

    urakkam varathirikkumbo book edukkum

  • @Gloomy_Prank
    @Gloomy_Prank Рік тому

    ❤❤❤

  • @SurprisedBabyPenguin-hn8px
    @SurprisedBabyPenguin-hn8px Рік тому

    🥰

  • @vishnuvenu2682
    @vishnuvenu2682 Рік тому

    Sr😊🥰🥰

  • @ashwathisuresh241
    @ashwathisuresh241 Рік тому +5

    11.30-12 മണിക്ക് കിടക്കും, 4 മണിക്ക് എണീക്കും

    • @lekshmisunil5580
      @lekshmisunil5580 Рік тому

      ഞാനും 👍🏻

    • @7sa353
      @7sa353 Рік тому

      Orakk veroole rathri kore neram irkkumbo

    • @ashwathisuresh241
      @ashwathisuresh241 Рік тому

      @@7sa353 ഇവിടെ കൊച്ചുങ്ങൾ ഉറങ്ങുബോൾ ആ സമയം ആകും

  • @remyarajesh4572
    @remyarajesh4572 Рік тому

    👍

  • @sumaputhiyedath4156
    @sumaputhiyedath4156 Рік тому

    🔥🔥

  • @jifiyajohnson3634
    @jifiyajohnson3634 Рік тому

    Kaathirunna vedio

  • @subashkumart
    @subashkumart Рік тому

    നീ ഏതാടാ കൊല്ലങ്കാരനാണോ 🥵

  • @rajishar.v8795
    @rajishar.v8795 Рік тому

    Veetil paniyil pettal.... Poye

  • @blueMoon-rg9yz
    @blueMoon-rg9yz Рік тому +1

    Thank you 🙏

  • @jumailashanavas7719
    @jumailashanavas7719 Рік тому +1

    Thank you

  • @NishaNisha-jj3ir
    @NishaNisha-jj3ir Рік тому

    ❤❤🎉

  • @kavithaav5167
    @kavithaav5167 Рік тому

    Thank u sir👍👍

  • @Sothu_world
    @Sothu_world Рік тому

    ❤️

  • @Anu-gc4jx
    @Anu-gc4jx Рік тому

    👍

  • @AdarshVM-ot7sn
    @AdarshVM-ot7sn Рік тому

    Thank you 👍

  • @anjukj3849
    @anjukj3849 Рік тому

    Thank you

  • @unn-i
    @unn-i Рік тому

    👍🏻👍🏻

  • @salihakv8294
    @salihakv8294 Рік тому

    👍😊

  • @ArunCRavindranath
    @ArunCRavindranath Рік тому

    ❤❤❤

  • @EntertainmentMedia4You
    @EntertainmentMedia4You Рік тому

    ❤❤❤

  • @D4DudeC4Craft
    @D4DudeC4Craft Рік тому

    ❤❤❤

  • @MSWorldKL74
    @MSWorldKL74 Рік тому +1