Intrest. Kadha pole. Focus😊 Chinthich koottarud. 1/2hr minimum concentrate. 25 mnt study. 5 mnt break Pinneyum.. Short note eyuthAnam Revision patum. Code vech padikkuka. Atles use cheyyuka Maps. Kerala. India Revision.. Must. Short /long time memory. 5 times revise. Teaching others.. Compine study. Urakkam venm. Good food Exercise. Self confidence. I am on the right way. Practice thease things.... ❤😂for success.
@@aliSaysbyAlisha ee karyangalellaaam njan eppoyum orkkande.... Ad video kanumbo comment aakum ennit screen shot adikkum..... Aa pic madi fully understand aavan... Motivated aavanum... Thanks your words.... I am a mom of two boys... But enik padikkaan ishtamaan......
Last chance ആണ് ഇത്.. Lgs Or LD ഇതിൽ ഏതെങ്കിലും ഒന്നു നേടണം.. but ഞാൻ ജോലിക്ക് പോകുന്നുണ്ട്.. പഠിക്കാൻ സമയം കിട്ടുന്നില്ല.. ഒരു ടൈം ടേബിൾ ചെയ്യാമോ ജോലിക്ക് പോകുന്നവർക്ക് വേണ്ടി.. please
ഒരു Previous question cheyyumbol അതിന്റെ കട്ട് ഓഫ് എത്രയായിരുന്നു എന്ന് എങ്ങനെ അറിയും.ഞാൻ യൂട്യൂബിൽ നോക്കിയിട്ടും കിട്ടാറില്ല. കട്ട് ഓഫ് അറിഞ്ഞാൽ നമ്മുടെ നിലവാരം കൂടുന്നത് അറിയാമല്ലോ അറിയാവുന്നവർ ഒന്ന് റിപ്ലൈ തരൂ പ്ലീസ്
ee video njn unexpectedly ayyittann kandath valare useful ayyitt ola video ayyitt ente oru ethil enik thonni...thank you so much chechi....god bless you 🤍😊
ചേച്ചി.... എനിക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആകണം എന്ന് അതിയായ ആഗ്രഹം ആണ്. ഈ പ്രാവിശ്യം എഴുതിയില്ല നെക്സ്റ്റ് ടൈം എഴുതി എടുക്കണം എന്നാണ്. ഞാൻ beginner ആണ്. എന്ത് പഠിക്കണം ഇതൊക്ക പടിക്കണ്ട എന്നൊന്നും അറിയില്ല. Ncert ടെക്സ്റ്റ് ഒക്കെ ഏതൊക്കെ പഠിക്കണം എന്നൊന്ന് പറഞ്ഞു തരുമോ ചേച്ചി.... Pls
Hi mam totally tension anu egane pidikanam ennu mam ee varunna (ldc. lgs )padikendda syllabus onnu parajju tharumo pls mam padikkan thudagi appol nalla confidence azhirunnu eppol evide ninnum thudaganam ennoke so pls mam syllabus onnu parajju tharumo
ഞാൻ psc അക്കൗണ്ട് create ചെയ്തിരുന്നു. അതിൽ ഞാൻ എന്റെ ആധാർ link ചെയ്തത്. പക്ഷെ username ആൻഡ് പാസ്സ്‌വേർഡ് മറന്നു പോയി. ഇപ്പോൾ ഞാൻ ഒരു പുതിയ അക്കൗണ്ട് ക്രീറ്റ ചെയ്ത്. അതിൽ പക്ഷെ ആധാർ link ചെയ്യാൻ പറ്റുന്നില്ല. ഇനി എന്താണ് ചെയ്യണ്ടത്.
മാം.. ഞാൻ ഡിഗ്രി gratuated ആണ്.. 2 years ആവുന്നു പഠനം നിർതിയിട്ട്.. Mrg കഴിഞ്ഞ് 8 month ഉള്ള കുട്ടി ഉണ്ട് എനിക്ക്.. എനിക്ക് വീട്ടിൽ ഇരുന്നു കൊണ്ട് മാത്രം psc പഠിക്കാൻ പറ്റുമോ.. Plz rply🙂
Teacher എനിക്ക് ഒരു LP UP,റാങ്ക് ഫയൽ വാങ്ങിച്ചു തരുമോ.എനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ട്.അച്ഛൻ അമ്മ കൂലി പണിക്ക് പോകുന്നു.അതു കൊണ്ടു എനിക്ക് റാങ്ക് ഫയൽ വാങ്ങുവാനോ കോച്ചിംഗ് സെന്റർ പോയി പടിക്കാൻ ഉള്ള പൈസ ഇല്ല.ദയവായി സഹായിക്കുക
ഞാൻ വർഷം പഠിക്കുന്ന അച്ഛൻ 1000 തന്നു അമ്മ 500 എൻ്റെ കൈ 68 ഇണ്ട് 1568 സിമ്പിൾ 💯😌
ചേച്ചി എങ്ങനെയാ ഇത്ര happy ആയി ഇരിക്കുന്നത്... ജോലി കിട്ടിയ ശേഷം ആണോ അതോ always ഇങ്ങനെ ആണോ.. Bcz അലിഷ ചേച്ചി യെ കാണുമ്പോ ഒരു പോസിറ്റീവ് wibe.... 😍🙏❤
be happy always 😍👍🏻
athe
2 yrs ayit motivation vdo mathram kand samayam kalanja njan. Ithvare പഠനം thudangiyittila😢
ഞാനും 1 year
Intrest.
Kadha pole.
Focus😊
Chinthich koottarud.
1/2hr minimum concentrate.
25 mnt study.
5 mnt break
Pinneyum..
Short note eyuthAnam
Revision patum.
Code vech padikkuka.
Atles use cheyyuka
Maps. Kerala. India
Revision.. Must.
Short /long time memory.
5 times revise.
Teaching others..
Compine study.
Urakkam venm.
Good food
Exercise.
Self confidence.
I am on the right way.
Practice thease things.... ❤😂for success.
aaha complete short note aakiyo 👍🏻😍
kollaaloo... ❤ thankyou 😊
@@aliSaysbyAlisha ee karyangalellaaam njan eppoyum orkkande.... Ad video kanumbo comment aakum ennit screen shot adikkum..... Aa pic madi fully understand aavan... Motivated aavanum... Thanks your words.... I am a mom of two boys... But enik padikkaan ishtamaan......
Super 😮😂
ആന്റിസ് പർവതം ഇനി മറക്കില്ല 😅❤
Style of talking.. 👌👌👌👌🥰🥰🥰
❤❤😍
😂😂😂... ആൻഡീസ് പർവ്വതനിരയുടെ കോഡ് എനിക്ക് അങ്ങ് ഇഷ്ട്ടമായി ....❤❤❤😂😂😂
😂
നല്ല ഐഡിയ പറഞ്ഞു തന്നതിന് thank you 😊😊😊
❤❤
Good Modus of Operandi(Mode of Operation)to memorise relevant facts for PSC Exam.
👍🏻
2 yrs ayit motivation vdo mathram kand samayam kalanja njan.oro vdo kanumpozhum ഉഗ്രശപഥം nale പഠിക്കാൻ തുടങ്ങണം. Ithvare പഠനം thudangiyittila😢
Oro pointsum ethre correct aayittan parayunnath🥰❤️❤️❤️
Thank uu ചേച്ചി 😊😊
❤❤
Aantees parvtha നിര എടുക്കുന്നു , താങ്ക്സ് 😂
Usefull video 💯🙌🏼എന്നാലും 5:9 വല്ലാത്ത code ആയി പോയ് 😹😹
Really helpfull chechi... Njan ithokke cheyyum👍
Beginners n vendi oru time table paranj theraamo😢plssss
video cheyyatto 👍🏻
Cheyyane chechi pettann
Yes beginers n vendi oru time table set aaki taranne
Chechi ca ethoke year padiknm oru detail vedio iduo
Chechi pettan cheyane pin cheyth veche marakenda
ഇവിടെ എല്ലാത്തിനും മരുന്നുണ്ട് 👍
Alisha.. good presentation❣️very useful video👍👍
❤❤
Lp up examne kurich video cheyyumo?
Hlo mam good information video chillappo marakkum but revision cheyarund . ❤
❤❤
Last chance ആണ് ഇത്.. Lgs Or LD ഇതിൽ ഏതെങ്കിലും ഒന്നു നേടണം.. but ഞാൻ ജോലിക്ക് പോകുന്നുണ്ട്.. പഠിക്കാൻ സമയം കിട്ടുന്നില്ല.. ഒരു ടൈം ടേബിൾ ചെയ്യാമോ ജോലിക്ക് പോകുന്നവർക്ക് വേണ്ടി.. please
cheyyatto ❤
Same
എത്രയും പെട്ടെന്ന് ചെയ്യാമോ.. ജോലിക്ക് പോകുന്നവർക്ക് വേണ്ടി time table
Njan
ഇത് തന്നെയാ എന്റെയും പ്രശ്നം. ഇത് last ചാൻസ് ആണ്. ജോലിക്കും പോകുന്നുണ്ട്
ഇങ്ങനെ കൃത്യമായ ഒരു idea തന്നതിന് ഒരുപാട് നന്ദി....❤
❤❤
Thankyou miss❤❤❤❤ ella videosum upakara pedununndd🥰🫶🏻🥰
❤❤
ഒരു Previous question cheyyumbol അതിന്റെ കട്ട് ഓഫ് എത്രയായിരുന്നു എന്ന് എങ്ങനെ അറിയും.ഞാൻ യൂട്യൂബിൽ നോക്കിയിട്ടും കിട്ടാറില്ല. കട്ട് ഓഫ് അറിഞ്ഞാൽ നമ്മുടെ നിലവാരം കൂടുന്നത് അറിയാമല്ലോ അറിയാവുന്നവർ ഒന്ന് റിപ്ലൈ തരൂ പ്ലീസ്
Ivare onn thekkott edutha mathiyaayirunnu..... Ath ishtayii😅😅Njn vicharikarullath thanne.
ee video njn unexpectedly ayyittann kandath valare useful ayyitt ola video ayyitt ente oru ethil enik thonni...thank you so much chechi....god bless you 🤍😊
Good presentatipn. Useful information. 👌👌👌👌👌👌
❤❤
Antees code heavy കിടു
Beginners vendi oru video padikkan vendi
ചേച്ചി.... എനിക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആകണം എന്ന് അതിയായ ആഗ്രഹം ആണ്. ഈ പ്രാവിശ്യം എഴുതിയില്ല നെക്സ്റ്റ് ടൈം എഴുതി എടുക്കണം എന്നാണ്. ഞാൻ beginner ആണ്. എന്ത് പഠിക്കണം ഇതൊക്ക പടിക്കണ്ട എന്നൊന്നും അറിയില്ല. Ncert ടെക്സ്റ്റ് ഒക്കെ ഏതൊക്കെ പഠിക്കണം എന്നൊന്ന് പറഞ്ഞു തരുമോ ചേച്ചി.... Pls
Thanks ma'am. ❤️🙏for share valubabale information's & tips ❤
❤❤
Thank You so much Mam ❤❤❤
Good video.. Thankyou dear❤️👍
എനിക്ക് എത്ര score ചെയ്താലും മാർക്ക് 50 okke ആണ് വരുന്നത്. ഇത് കൂട്ടാൻ എന്താണ് മാർഗം? ആദ്യം ഇത് 42 ആയിരുന്നു
43-50 vannille
Athupole ini mark koodum pedikkanda practice cheyyu mock test
Thank you so much 😍❤
Thank you Miss ❤
very good techniques and very good presentation 👍❤
Mamitay vdo valare help ful anu❤
Lourde Church Tvpm vechu innu kandathu pole thonni.😊
athu njnn aYrikkum
Hii dear notes okke first muthal onn cheyumoo.. Njan 2 kidsinta mom aanu second baby 8 month enik padich edukanam❤pls help.. Notes onn idamo... Firsttime aanu ith padikan start cheyunne
Njan short note ezuthiyal ath matoru rankfile akum😊
Sathyam🤣
Thank you my teacher ❤
Thankyou dear, very helpfull vidieo ❤❤
❤❤
Ella classum kanarundu. Superanu ❤❤
❤❤
Thank you ❤
❤❤
Thank you .good presentation
Hi mam totally tension anu egane pidikanam ennu mam ee varunna (ldc. lgs )padikendda syllabus onnu parajju tharumo pls mam padikkan thudagi appol nalla confidence azhirunnu eppol evide ninnum thudaganam ennoke so pls mam syllabus onnu parajju tharumo
ldc syllabus vannittilla. last syllabus vechu padichu thudangam👍🏻tension onnum vendatto
Thanks mam
Lekshyya LDC rank file vechu padikanano alla scrt text vechu padikano ethu vechu padikano pls replay me
Thank you good video🥰👍🏻
ഞാൻ psc അക്കൗണ്ട് create ചെയ്തിരുന്നു. അതിൽ ഞാൻ എന്റെ ആധാർ link ചെയ്തത്. പക്ഷെ username ആൻഡ് പാസ്സ്‌വേർഡ് മറന്നു പോയി. ഇപ്പോൾ ഞാൻ ഒരു പുതിയ അക്കൗണ്ട് ക്രീറ്റ ചെയ്ത്. അതിൽ പക്ഷെ ആധാർ link ചെയ്യാൻ പറ്റുന്നില്ല. ഇനി എന്താണ് ചെയ്യണ്ടത്.
oru candidate 2 registration cheyyan paadilla. original aadhar card kondu psc office il chellu. avar userid oke eduthutharum
ttc yum ma english um kayinjatha.job onnun aayit ella.support cheyyam yaniku aarum ella.yande umma marichu.ningal yanne support cheyyoo
❤️ working womans nu time table cheyyamo
athe
Njan break eduthal vere vazhikku pokum
Athyam ayee psc ude abcd ariyatha
Oralku vendi ulla video cheyyavo
Thank u sis...❤❤❤
❤❤
LDC kk descriptive question aano chothikune
Superb presentation ❤❤❤
❤❤
Beginners study time table chyuuo
cheyyatto. orupadu per request cheyunund
Thank u ma'am
❤❤
Ella payyanmmarum mrg mrg enna chindayode nadakunnavar alla.... Chilar mtrm ann aghane....
Good info thankyou
Scert padikan ethu guide nallath. Reply pls
Nice presentation
Thank you sister for the motivation❤😊
❤❤
Njn vijarichu oru degree student annenu😁
❤❤❤❤ very very useful video ❤❤❤
❤❤
Usefull vdo❤
Mam ethra hrs padikm...njn kazhinja ldc mainlistil vannu rank backlott poi.. Athinu sheshm ulla mains um ithu thanna anu avastha correct cutoff mark allel 1mark okke adikm...rank backlott povunnu rank munnot varanulla tips parayuvo
oru 4 hrs enkilum padikan nokkanam
@@aliSaysbyAlishaingal oru sambavam anu😅
College going student aan chechy ..theere time kitunila...internals and sem exams varan pokuva...college studentsiin patiya study plan idumooo
nokkam tto
Thank you miss❤❤❤🎉🎉🎉
Very useful video.....👍🏻✌🏻💪🏻💯🔥Go on....keep going......🎉🎉🎉
❤❤
Good😍 helpful🥰🥰🥰
College il pokunnavarku vendi oru time table ready aki tharavo
Thanku miss❤
❤❤
Hi.. I am neethu..njan lp up prepare cheyyukayaanu.. enikoru jilla suggest cheyyaamo plz obc vishwakarma
Chechi soo cute😊❤
Maths ezhuthaathe psc attend cheyuthaal list il varuo .... first time aanu .... maths tough aanu ...... plss reply
Thank you chechi
മാം.. ഞാൻ ഡിഗ്രി gratuated ആണ്.. 2 years ആവുന്നു പഠനം നിർതിയിട്ട്.. Mrg കഴിഞ്ഞ് 8 month ഉള്ള കുട്ടി ഉണ്ട് എനിക്ക്.. എനിക്ക് വീട്ടിൽ ഇരുന്നു കൊണ്ട് മാത്രം psc പഠിക്കാൻ പറ്റുമോ.. Plz rply🙂
vtil irunnu padich ld clerkkum company boardum mainlistil njn undallo 😊
Paarapurath ke mathayi pwolich kidukki 😂
😂❤
Lgs, LDC ncert ,scert chapters difference ethokke padikkanam oru video cheyyane miss orupad perkk useful aakum , comparison aane
nokkatto ❤
Teacher എനിക്ക് ഒരു LP UP,റാങ്ക് ഫയൽ വാങ്ങിച്ചു തരുമോ.എനിക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ട്.അച്ഛൻ അമ്മ കൂലി പണിക്ക് പോകുന്നു.അതു കൊണ്ടു എനിക്ക് റാങ്ക് ഫയൽ വാങ്ങുവാനോ കോച്ചിംഗ് സെന്റർ പോയി പടിക്കാൻ ഉള്ള പൈസ ഇല്ല.ദയവായി സഹായിക്കുക
contact my mail id alisaysbyalisha@gmail.com
@@aliSaysbyAlisha ok teacher🥲😍
SCERT ഏതൊക്കെ ചാപ്റ്റർ 5-10 പഠിക്കണം ഒരു വീഡിയോ ചെയ്യുമോ.
സിലബസിൽ ഒന്ന് കണ്ണോടിച്ചാൽ ഏതൊക്കെ വേണമെന്ന് മനസ്സിലാകും , ശേഷം വായനയിൽ എല്ലാ main പോയിൻ്റ്സും mark cheithth പഠിച്ചാൽ മതി .
Thank u so much
Good motivation 🎉
Thank you mam good motivation
❤
Miss padicha code okke classilum ulpeduthane
Miss english maths ill average എത്ര qustions ചെയും?
examinu etra ennam attend cheyyum ennano
@@aliSaysbyAlisha English maths only
Njn oru beginner aan so note eyuthi padikkan tym kitto
Hai years engane orthirikaan pattum please help 🤔🤔🤔
short notes prepare cheyyanam.
thank you
❤❤
Motivated 👍🏻🎉
❤❤
Code nte oru class cheyyumo
POMORODO 😌♥️
👍🏻👍🏻
LD clerk aayi kayarunna ഒരാൾക്ക് എത്ര വർഷം കൊണ്ട് UDC aakaan pattum
oro dept num different aanu
@@aliSaysbyAlisha 2025 il rank list varumbol August il thanne appointment nadakko
Thanks
❤❤
Palakkad GEC yil ente senior ,Alishechi
Hello Junior ❤ perenthaaa 😅
Rashida Ece - 2014- 2018 batch
Scert,ncert eadokke class books aanu refer cheyyendad
6-10 selected chapters
Well said... Alisha
Navya nair 😍😍
😂❤
പൊളിക്കണം 24 എനിക്ക് ❤
❤❤
Ethra marks venam ldc rank 100 lu varan