എല്ലാം കർമ്മ!! അന്ന് സഞ്ജു മനസ്സിൽ കരഞ്ഞു.. ഇന്ന് രോഹിത് കരയുന്നു | Rohit Sharma | Sanju Samson
Вставка
- Опубліковано 7 лют 2025
- വേൾഡ് കപ്പ് സമയത്ത് സഞ്ജുവിനോട് രോഹിത് ശർമയും ബിസിയും ചെയ്തത് ആരും മറക്കാൻ അറിയില്ല എന്നാൽ അതിന്റെ അനന്തരഫലം എന്നോണം ആണോ ഇപ്പോൾ രോഹിത്തിന്റെ തകർച്ച എന്നത് ഇപ്പോൾ ചർച്ച വിഷയം ആയിരിക്കുകയാണ്..
sanju samson,sanju samson batting,sanju samson news,sanju samson latest news,sanju,sanju samson ranji trophy,sanju samson rr,sanju samson ton,sanju samson fans,sanju samson fifty,sanju samson 77 runs,sanju samson latest,sanju samson videos,samson,ipl 2025 sanju samson,sanju samson ipl 2025,sanju samson 111 runs,sanju samson century,sanju samson hundred,sanju samson 100 runs,sanju samson podcast,sanju samson ipl 2023,sanju samson selfies
സഞ്ജു വിന് അവസരം നഷ്ടപ്പെടുത്തിയതിൽ പങ്ക് രോഹിതിനു ആണെങ്കിൽ കരുൺ നായർക്ക് ടെസ്റ്റിൽ ഉള്ള അവസരം നഷ്ടപ്പെടുത്തിയത് കോഹ്ലി ആണ് അതും triple സെഞ്ച്വറി അടിച്ചിട്ടുപോലും പിന്നീട് ഒരു അവസരം പോലും നൽകിയില്ല
സഞ്ജു, കരുൺ നായർ.. എത്ര മികച്ച മലയാളി കളിക്കാരെ പുറത്തു ഇരുത്തി വർഷം കളഞ്ഞു... കൊഹ്‌ലി, രാഹുൽ, രോഹിത്.. ഇവർക്കു അമിത പ്രാധാന്യം നൽകി.. ഗവസ്കർ, രവി ശാസ്രി ഉൾപ്പെടെ..
avar adipolli alle
Rahul venda
രോഹിത് ഇനി തുടരണ്ട ആവശ്യമില്ല
അണ്ണൻ കോലിയെ മറന്നുപോയോ?
രണ്ട് കിളവന്മാരും മാറിനിൽക്കണം
രോഹിത് ചെയ്യുന്നത് ആർക്കും ചെയ്യുവാൻ കഴിയുകയില്ല 🎉
രോഹിതിനു ഇത് varanam🥰
ഇന്ന് സഞ്ജുവിന്റെ സംഹാര താണ്ഡവം ആയി 🔥🔥
Rohit sharma❤️🔥🤫
താങ്കൾ പറഞ്ഞത് തന്നെയാണ് ശരി സുഹൃത്തേ. കാരണം സഞ്ജു സംസണിനെ അത്രത്തോളം പുറത്ത് ഇരുത്തി അൽമവിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്. കളിക്കാൻ അനുവദിച്ച മത്സരം ആകട്ടെ കൂടുതലും സീരീസ് ജയിച്ച ശേഷം ബാക്കിയുള്ളത് മാത്രം. ഇവിടെ കമന്റ് ബോക്സിൽ സഞ്ജുവിനെ ഇഷ്ടം ഇല്ലാത്ത പലരും കിടന്ന് ചിലക്കുന്നുണ്ട് കായിക താരങ്ങളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയാത്ത ചിലർ. മറ്റു കളിക്കാർക്ക് കൊടുക്കുന്ന അവസരം സഞ്ജുവിനെക്കാൾ ഏറെയാണ് ഇന്ത്യൻ ടീമിൽ ഏതാണ്ട് തറവാട് സ്വത്ത് പോലെ. എന്നാൽ അവർക്ക് കൊടുക്കുന്ന പകുതി പരിഗണന പോലും സഞ്ജുവിന് ലഭിച്ചില്ല എന്ന് മനസിലാക്കണം. ശരിയാണ് രോഹിത് ശർമ്മ ആൾക്ക് ഇഷ്ടമുള്ളവരെ മാത്രം ലോകകപ്പിൽ കളിപ്പിച്ചു. സഞ്ജുവിനെ ബഞ്ചിൽ ഇരുത്തി വീണ്ടും മാനസികമായി തളർത്തി. അതിന് സഞ്ജു സാംസൺ കൊടുത്തു 111(47പന്തിൽ ). ഇനി ടെസ്റ്റിൽ സഞ്ജുവും ശ്രേയസ്സും വരണം. അപ്പോൾ കാണാം 300+ 400+ എന്ന individual score ഈസിയായി, പുതിയ റെക്കോർഡ് ആയും.
Sanju champion player 👍
സഞ്ജുവിനോടുള്ള അവഗണനയാണ് സഞ്ജുവിന് ബലം പകർന്നത്. ഓരോ നെഗറ്റീവ് വിഷയങ്ങളിലും തളർന്നുപോകാതെ തന്റെ കഴിവിൽത്തന്നെ സഞ്ജു വിശ്വസിച്ചു അധ്വാനിച്ചു അതിന്റെ ഫലമാണ് നമ്മൾ കേരളീയർക്കു ഇപ്പോൾ അനുഭവിക്കാൻ കഴിഞ്ഞത്. ഹിന്ദിയിൽ പറഞ്ഞാൽ "ഇന്റസാർ ക ഫൽ മീട്ടാ ഹോത്താ ഹെ " പക്ഷെ നീണ്ട പത്തു വർഷം അതല്പം കൂടിപ്പോയി. പക്ഷെ തന്നെ ഒഴിവാക്കിയവർക്കുള്ള മധുര പ്രതികാരവും ഇതിലുണ്ട്. അവഗണയോടു സ്വയം പടവെട്ടി ജയിച്ച ഒരു ക്രിക്കെറ്റർ ഉണ്ടോ എന്ന് ചോദിച്ചാൽ അത് സഞ്ജു മാത്രം എന്ന് പറയാനേ കഴിയുന്നുള്ളു. തന്നെ അവഗണിച്ച അപമാനിച്ച എല്ലാവർക്കും തന്റെ ബാറ്റുകൊണ്ട് സഞ്ജു മറുപടി കൊടുത്തു. ഇന്ന് സഞ്ജു സന്തുഷ്ടനാണ്. തന്റെ സങ്കടത്തെ സന്തോഷമാക്കി മാറ്റിയ ദൈവത്തിനു അദ്ദേഹം ഒരായിരം നന്ദി പറയുന്നുണ്ടാവും. നന്ദി പറയണം. ഇനിയും ഉയരങ്ങളിലേക്ക് ഉയരുവാൻ ദൈവം കരുത്തു പകരട്ടെ.... With all our best wishes..... 🌹💕🙏l
സഞ്ജു ഉയിർ ❤️
ഈ നെഗ് അടിക്കുന്നവന്മാരെ ഒരിക്കലും തിരുത്താൻ ആകില്ല... സഞ്ജുവിൻ്റെ പ്രതിഭ എന്താണെന്ന് അവൻ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്.. അവനിനിയും ഉയരങ്ങൾ കീഴടക്കുക തന്നെ ചെയ്യും.. അപ്പോഴും ഈ നെഗറ്റീവ് കീടങ്ങൾ ഇങ്ങനെ കിടന്ന് ചിലച്ചുകൊണ്ടെ ഇരിക്കും.. അതൊന്നും നമ്മൾ കാര്യമാക്കേണ്ട... സഞ്ജു എന്നും നമ്മുടെ കേരളത്തിൻ്റെ മുത്ത് തന്നെയാണ്.. ഇന്ത്യക്കായി നമ്മുടെ അഭിമാനം...❤❤❤
ഇതൊക്കെ അവർക്കു അറിയുമോ 😂😮
തീർച്ചയായിട്ടും അറിയും 👍
😂😂😂
Athe athe ennala rohit parajarn enik karma kitti sanjuna kalipichengi enik 3 series jeykamayrunu enn😂
😂😂😂
😂
സഞ്ജു അടിച്ചു കേറിവാ ❤❤❤
സഞ്ജു 👏👏👏👏👏👏👏👏👏👏
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
സഞ്ചു 💚💚💚
Rohit sharma is a puppet of great stalwarts of Bombay greats gavasker, manjrekar etc. And gavasker once told that Sanju will not play in the world Cup. If such is the influence they have, Test failure is the beginning. sanju should adopt maximum ground shots till his half century. Good luck.
സഞ്ജു എന്ന അതുല്യപ്രതിഭ രാജ്യത്തിനുവേണ്ടി മനസ്സിൽ പോലും വെറുപ്പ് കാണിക്കാതെ എല്ലാം സഹിച്ചു അല്ലെങ്കിൽ ലോകകപ്പ് വിജയം മറ്റൊന്നാകുമായിരുന്നു
വിജയം പരാജയം ആകുമായിരുന്നു എന്നാണോ???...
സഞ്ജുവിനെയാണോ അതുല്യ പ്രതിഭ എന്ന് വിളിക്കുന്നത്? എന്താണ് കളിക്കളത്തിൽ ഇന്ത്യക്ക് വേണ്ടി കാണിച്ച പ്രതിഭ എന്നു കൂടി വ്യക്തമാക്കുമോ?
ഈ പ്രതിഭ ഈ വർഷം 8 കളികളിൽ 2 ഗോൾഡൻ ഡക്കും, ഡക്കും വാങ്ങിയിട്ടുണ്ടെന്ന് അറിയാം
ഹേമരാജ 100 അടിച്ചത് മറന്നോ
@@josevackachan ആകെ അതു മാത്രമേ ഉള്ളൂ. അതും ബംഗ്ലാദേശിൻ്റെ ദുർബ്ബലമായ ബൌളിംഗിനെതിരെ.
India yill alla worldill arum arrinjilla finalil sanju kalikumannu nee kadhayum paranju varalla sanju❤
Ente ponno enthuvayithhh oru mariyatahkk thalli marikkk bhai
സഞ്ജുവിനെക്കാൾ അതുല്യ പ്രതിഭകളാണ് കളിച്ചത്. ഒരുപക്ഷെ ഇ സീരീസ് കളിക്കാൻ പറ്റാത്തതുകൊണ്ട് ഇനിയും അവസരം ലഭിച്ചേക്കും. എന്തുപറഞ്ഞാലും സഞ്ചുവിനും ഇതിനപ്പുറമൊന്നും ചെയ്യാൻ കഴിയില്ല. ഇതു ക്രിക്കറ്റ് ആണ് ഭാഗ്യവും, സമയവും ഒക്കെ പ്രധാന ഘടകമാണ്.
@@krishnakumarks1140 സഞ്ജു ഇപ്പോഴാണ് കളിക്കാൻ പഠിച്ചത്.
Sanju oru poli yanne enthokke paranjalum ❤❤❤
രോഹിറ്റ് sharma fav രാഹുൽ, കോഹ്ല, പന്ത്
ശരിയാണ്, രോഹിത് ഇത് എന്നോട് പറഞ്ഞു, എന്നിട്ട് ഒറ്റ കരച്ചിൽ ആയിരുന്നു, സഞ്ജുവിന് അന്ന് ധാരാളം അവസരം കിട്ടി, പക്ഷെ സഞ്ജു നിർഭാഗ്യവശാൽ സഞ്ജു പെർഫോമൻസ് ശരിയാക്കിയില്ല off course Sanju is a technical and talented, അത് മാത്രം പോരാഭാഗ്യവും വേണം, ഇപ്പോൾ സഞ്ജുവിന്റെ അവസരം ആണ്
Sanju Samson 🥹❤️
Rohit ഒക്കെ സഞ്ജുവിന് സപ്പോർട്ട് കൊടുക്കുന്നത് ആണ്
Ellathinum athintethaya neramund dasa
Sanju😋 pawer batter💪
😘👌
സഞ്ജു ബ്രോ ഒരു വിശ്വസി ആണ്. അവസാനം വരെ ക്ഷമികുന്നവൻ രക്ഷപെടും. എന്ന് വിശുദ്ധ ഗ്രേന്തം പറയുന്നത്.
സഞ്ജുവിന് മുന്നേ ഭാസ്കർ പിള്ള ഡൽഹിയുടെ ക്യാപ്റ്റൻ ആയിരുന്നു ഇന്ത്യൻ ടീം ൽ ഇടം പിടിച്ചു പക്ഷേ ഗ്രൗണ്ടിൽ കപിൽ ദേവ് ഇറക്കിയില്ല
സ്ഥിരം മലയാളി കമന്റ്
രോഹിത് 💞🔥
Rohith only giving chance North Indian players number one oola
രോഹിത്ത് വിവരമില്ലാത്തവൻ... സഞ്ജു വിനു അവൻ ആവശ്യത്തിന് അവസരം കൊടുത്തില്ല
Oru parudhiyille engane okke thallan. Nannayittund.
Rohitt thanee villan
Veruthe nthlum vilichu parayathe. rohith ❤
ഒരുപാട് fake ചാനൽ ഉണ്ട് ക്രിക്കറ്റ് ന്യൂസ് എന്നു പറഞ്ഞു...
Sathyam ee kunnagal channel reach avan ejjathi nonakalum thallugal adich vidunnu nanamille vanagalk😂
എന്ത് പറഞ്ഞാലും സഞ്ജു.. ഇപ്പോൾ നല്ല ഒരുപാട് players ഉണ്ട് ടീമിൽ
That’s only hope for kerala players
Vethyasthan am oru barbar Aam balanne 😂
എന്നാലും സമ്മതിക്കരുത് സഞ്ജു കഴിവുള്ള കളിക്കാരൻ ആണെന്ന്... ഒരു യഥാർത്ഥ ക്രിക്കറ്റ് കളി സ്നേഹിക്കുന്നവർ ഒരിക്കലും പറയില്ല സഞ്ജു കഴിവില്ലാത്ത കളിക്കാരൻ ആണെന്ന്...
ലോകത്തെല്ലാവരും അവന്റെ കഴിവിനെ അംഗീകരിച്ചു എന്നിട്ടും ചേട്ടനും പറ്റിയിട്ടില്ല കഷ്ടം
പിന്നെ മൈലാഞ്ചി യുടെ മോന്റെ മോനെ എന്ത് പറഞ്ഞാലും സഞ്ജു സഞ്ജു തന്നെ കേട്ടോ തായോ........... മം
Sanju deserved the play, but Rohith was very selfish and try to keep his maximum for himself and his friends.
ഇതൊക്കെ സഞ്ചുവിനും രോഹിത്തിനും അറിയാമോ ആശാനെ
കഥ super.... ഭാവിയുണ്ട്
Currect👍
Eh paranjathokke aaru aarodu paranju 😂😂
Ethrakku hate paadilla. Rohit is the best captain we have now. Test series thottathu kondu ethrayum kadannu parayenda.
Pinne Sanju, Rinku okke T20 players aanu. May be Sanju for ODI too. But not for test cricket.
We are also Sanju fans. But aagrahikkunnathinokke oru limit undu 🤣
👍😄
Rohit arunu T20 captain engil athilum Rishab thanne ayrikum wk
താഴെ എന്നു പറയുന്നത് ശരിയല്ല,, ഉയരത്തിൽ എന്നു പറയണം.
രോഹിത് ഇനിയും ക്യാപ്റ്റനായി തുടരണോ..?
അടുത്ത ക്യാപ്റ്റൻ ആരാവണം..?
നിങ്ങൾ തന്നെ പറയ്..!!👇
Venda
Ayin oru series thotta cap mattan parayan ni ara😂
Da kunne nee Ara oru series thottapolekkum captain stanam mattan wc cup adichapol ninne onnum kandillallo kunne 😂😂😂😂eppo malathil ninnu erangi vannekkum Kure kunnakal😂😂😂😂😂
2007 വേൾഡ് കപ്പിൽ ഇന്നത്തെ ഹിറ്റ്‌മാൻ പുറത്തു ആയിരുന്നു ടീമിൽ ഉണ്ടായിട്ടും പിന്നീട് ടീമിന്റെ സ്ഥിരം ഓപ്പൺ ചെയ്യാൻ വിധികപ്പെടത് എല്ലാ ടീമിനിടും ഫോം ആകുന്നത് കൊണ്ടാണ് സഞ്ജു മാത്രം അല്ല പുറത്തു ഇരുന്നത് ചാഹാൽ. സിറാജ്. ജെസ്വൾ ഇവരൊക്കെ പുറത്തു ആയിരുന്നു ഇവിടെ എല്ലാവരും പറയുന്നത് പോലെ ഒരു ലോബി ആണ് കാര്യം തീരുമാനിക്കുന്നത് എന്ന് ആണെങ്കിൽ ടീമിൽ തന്നെ ഉണ്ടാവില്ല സന്നഹ മത്സരം സഞ്ജുവിനെ പരീക്ഷിച്ചു but പരാജയം ആയിരുന്നു പിന്നീട് റിസ്ക് എടുക്കാൻ ടീമിന് ആവില്ല കാരണം ബോളിങ് പിച്ചു ആയിരുന്നു 10വർഷത്തിന് എന്താ ആണ് സഞ്ജു സ്ഥിരത കാണിച്ചിട്ടുള്ളത് തുടക്കത്തിൽ പരാജയം ആകുന്നവർ പിന്നീട് ടീമിൽ നിലനിൽക്കില്ല
😂😂
കോഹ്ലി 20/20 വേൾഡ് കപ്പിൽ എന്ത് തേങ്ങായാ കാണിച്ചത്. എന്നിട്ടും എല്ലാ കളിയും കളിപ്പിച്ചു
@@benoysasidharan7191 അത് ടീമിന് അത്രയും വിശ്വാസം ഉള്ളത് കൊണ്ടാണ് പല കളിയും ഒറ്റക് നിന്ന് ജയിപ്പിച്ചിട്ടുണ്ട്
Rohithവേൾഡ് കപ്പ് winnar എന്നിട്ടും എന്തിന് ഈ അപവാദം 😮
Ithano manja pathrathinte new version media 😅, Sanju ne naml support cheyum , Sanju nte prashanam enthanu avnu thane ariya oru interview lu avn thane thurannu paranjitum und , ee ponapante mown😅
Sanju vite interview athyam kannu yennit video cheyyu
ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമല്ലേ ഇപ്പോൾ നീ പറഞ്ഞതൊക്കെ അവിടെ പറഞ്ഞതാണോ നാണമില്ലാത്തവൻ ഇതിലും നല്ലത് നിനക്ക്.......
Ningalod rohith paranjathano atho Sanju paranjathanoo ethayalum enakk ariyanam 😊😊
Bro rohit thanne tournamentil rohitintte positionil kalipichittund annu sanju form aayilla. Bro aa kali onnum kandittille.
Ath onnum ee .......mar kanilla avasarangal orupad koduthottu click ayillel drop thane cheyanam
വേൾഡ് കപ്പിൽ പ്രധാന മത്സരങ്ങളിൽ കളിക്കാനുള്ള പ്ലയെറിനെ സെറ്റ് ചെയ്യാൻ എല്ലാവരെയും സന്നാഹ മത്സരങ്ങളിൽ ഇറക്കി കളിപ്പിച്ചു..ബംഗ്ലാദേശ് മായുള്ള സന്നാഹ മത്സരത്തിൽ സഞ്ചു പരാജയം ആയതു കൊണ്ടാണ് വേൾഡ് കപ്പിൽ തുടർ അവസരം നൽകാതെ ഇരുന്നത് എന്നാണ് അന്നൊക്കെ മീഡിയ റിപ്പോർട്ട് ചെയ്തത്....ശുഭമാൻ ഗില്ലും ഇതുപോലെ പുറത്തായിരുന്നു...
Epa ee pottann mar sanju oru kali century adichathinu ahn ee kattikuttunnath eni sanju oru kali form outaya evanmar kadha thirich parayum
@@arunthampi8768 pinnallathe perform chyand teamil erakiya evar thanna kuttam parayan eragum
Naanam undangil Rohit step down cheyyanam, but pulli atu cheyilla.... A Rahane aarunnu annu captain aavendathu.
Apa kohlik nanamille pujarak kalikarnnaloo??
കളിച്ചു പരിചയം ഉള്ളവർ തന്നെ മോശം അവസ്ഥയിൽ എന്തിനാ സഞ്ജുവിനെ എടുത്തിടുന്നത്. ആരെയും അധികം praise ചെയ്തു പറയരുത്. നെഗറ്റീവ് ആയിരിക്കും ഫലം.😮
ശുദ്ധ മണ്ടത്തരം പച്ചക്ക് വിളിച്ച് parayunnu 😂😢
Ithokke arude bhavanayanu????
Sanju oru Malayali Christian Anu. Athanu prasanam. Randum north Lobbyk dahikkilla...
Sanju polum ariyatha karyangal
ഓസ്ട്രേലിയ പരമ്പര രോഹിത് ബാക്ക്
കളിക്കാത്തത് ഭാഗ്യം. അവൻറെ കീഴിൽ കളിച്ചില്ലേൽ എന്താണ്. കളിച്ചിരുന്നേൽ ഫോം അയില്ലേൽ ഈ പറഞ്ഞ ചാൻസു പോലും കിട്ടില്ലായിരുന്നും. ഇനി ഫോം നിലനിർത്തിയാൽ വേൾഡ് കപ്പ് കളിക്കാലോ.... ക്യാപ്റ്റൻ ആയി കളിക്കേണ്ടി വന്നാലോ ?
Athrak eka veno indian captain akano mone form ayann parajj korech kudal qlle chetta😂
South Africa series kazhinju nthakuo ntho
Urappikkan varatte.....
Neee poda onnn ergiiii ,ninte patchil kettall thonnummm India WC thottennn ,jayichoooo ,ath mathrame alleyyy winning combination is more important ❤ manslakkkk
Ni nth oky aaa eee parayunth... Mone verutha erunnu.. Parayan.. Oru test series thottappo.. Nth okkyaada parayunth.. Nii
Kunjuvinu veandi thaliparayunath oru athulluaprathibhaye ann enn orkanam kopp
Andi
@shihass5548 onn poda koppe
Onnu podappa
Ejjathi nonakalum pottatharam parayunnath support chyanum vishwasikanum kore malayali pottanmar indallonn kanumbala😂
എന്തോന്നടെ പറയുന്നേ... ഇതൊക്കെ എന്താ...
Review parayumbol biased aavaruthu
Onnu poda
Over akale maaire 😊
ബംഗ്ലാദേശ് മണ്ണിലോ
valla script ezhthaanum podey🤣🤣🤣🤣
സഞ്ജുവിന്റ അവസാനത്തെ കളിയായിരിക്കും 👍👍👍👍
😂😂
പന്തിനേക്കാൾ നല്ല ബാറ്റിസ്മാൻ അല്ല സഞ്ജു
പന്ത് എറിയാനും ബാറ്റ് അടിക്കും
ഓഹോ... നിനക്കൊക്കെ ഉള്ള... മറുപടി... രണ്ടു കളിക്കും കിട്ടിയില്ലേ... മലയാളത്തിൽ.. ഊണും.... നോർത്തിൽ കൂ റും....😅😅😅😅😅😅
*ഒരു കഞ്ചു അങ്ങിനെതന്നെ വേണം😂*
ippo
Kuthithirup aanallo
കോപ്പാണ്