യുവി ❤️❤️😭 നിർഭാഗ്യവാനായ legend. ഇദ്ദേഹത്തെപോലെ അനായാസമായി ഷോട്ടുകൾ കളിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ബാക്കിയെല്ലാവരും six അടിക്കുമ്പോൾ അവർ നല്ല power ഉപയോഗിച്ചതായി നമുക്ക് ഫീൽ ചെയ്യും. But യുവി six അടിക്കുമ്പോൾ ചുമ്മ തോണ്ടിയത് ആണോ. എന്ന് നമുക്ക് തോന്നും. പിന്നെ നോക്കുമ്പോൾ പന്ത് boudary കടന്നിട്ടുണ്ടാകും ❤❤
Csk yude 2018 comeback മാച്ച് വീഡിയോ ചെയ്യാമോ? 2 വർഷത്തിന് ശേഷം ഉള്ള csk യുടെ comeback മാച്ച്.അതും മുംബൈക്ക് എതിരെ wankadeyil വെച്ച്. 2017il ധോണിയുടെ ക്യാപ്റ്റസി കൊള്ളില്ല എന്ന് പറഞ്ഞു പൂനെ ഓണർ ഗോയങ്കെ പുള്ളിയെ മാറ്റി സ്മിത്തിനെ ക്യാപ്റ്റൻ ആക്കി. ഇതൊന്നും വക വെയ്ക്കാതെ csk ധോനിയെ ക്യാപ്റ്റൻ ആക്കി. കുറെ വയസ്സന്മാരെ( വാട്സൺ,rayudu, റൈന, ഡ്യൂപ്ലിസിസ്, ധോണി, ഹർഭജൻ, താഹിർ, ടീമിൽ ഇട്ടു, വയസ്സൻ മാർ എന്ന് കളിയാക്കിയത് അല്ല ഞാൻ അന്ന് ആളുകൾ പറഞ്ഞതെ അങ്ങനെ ആയിരുന്നു ചെന്നൈയുടെ വയസ്സൻ പട എന്ന്.) 2018 comeback മാച്ചിൽ ബ്രാവോ 118/8 (16.3 ) എന്ന നിലയിൽ നിന്നും ബുമറയെയും, മുജിബുൽ റഹ്മാനെയും,McClenaghan യും അടിച്ചു, അതിൽ 19th ഓവറിൽ ബുമ്രയെ ഫസ്റ്റ് 2 ബോൾ സിക്സും മൂന്നാം പന്ത് വിക്കറ്റിൽ കൊണ്ടിട്ടും bails വീഴാതെ ബ്രാവോ രക്ഷപെട്ടതും 4th ബോൾ 2, 5th ബോൾ സിക്സും അടിച്ചു ലാസ്റ്റ് ബാളിൽ ബ്രാവോ out ആകുമ്പോൾ ഒരു ഓവറിൽ 7 റൺസ് ജയിക്കാൻ എന്ന നിലയിൽ ആയപ്പോൾ പിന്നീട് വന്ന കേദാർ യഥാവിനു leg ഇഞ്ചുറി കാരണം ഓടാൻ ഒക്കില്ല. അതായത് ബൗണ്ടറി അടിച്ചു തന്നെ ജയിക്കണം. അന്ന് ലാസ്റ്റ് ഓവറിൽ 4th ബാളിൽ മുജീബ് ഉൽ റെഹ്‌മാനെ കിടന്നു കൊണ്ട് ബാക്കിൽ ഒരു സിക്സ് അടിച്ചു ടൈ ആക്കി, അടുത്ത ബോൾ ബൗണ്ടറി അടിച്ചു കളി ജയിപ്പിച്ചു. We are back എന്ന് ഉറക്കെ പ്രഖ്യാപിച്ച മാച്ച്. Csk yude ഒരു ഡൈ ഹാർഡ് ഫാനും മറക്കില്ല. അവിടെ തുടങ്ങി വയസ്സൻ പട എന്ന് കളിയാക്കിയവരുടെ മുന്നിൽ ആ സീസണിൽ കപ്പും അടിച്ചു ഫിനിഷ് ചെയ്തു ചെന്നൈ. എല്ലാം തുടങ്ങിയത്. ആ csk vs mi മാച്ചിലൂടെ ആണു. മാത്രം അല്ല അന്ന് വാങ്കടിയിൽ ഔണ്ടായിരുന്ന mi ഫാൻസ് ആയിരുന്നവര്പോലും അവസാനം cskykk വേണ്ടി അലറി വിളിച്ച ആ മാച്ച്. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Yuvraj is my hero ❤❤
യുവി ❤️❤️😭 നിർഭാഗ്യവാനായ legend.
ഇദ്ദേഹത്തെപോലെ അനായാസമായി ഷോട്ടുകൾ കളിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.
ബാക്കിയെല്ലാവരും six അടിക്കുമ്പോൾ അവർ നല്ല power ഉപയോഗിച്ചതായി നമുക്ക് ഫീൽ ചെയ്യും.
But യുവി six അടിക്കുമ്പോൾ ചുമ്മ തോണ്ടിയത് ആണോ. എന്ന് നമുക്ക് തോന്നും. പിന്നെ നോക്കുമ്പോൾ പന്ത് boudary കടന്നിട്ടുണ്ടാകും ❤❤
Indiayude abhimana puthran. Sachine snehicha yuvi, indian janathakkay ellam nadanay marichu kalichavan. Yuvi 🎉🎉🎉❤
Yuvi💙
My fav 🥰yuvi 😮
Yuvraj is king of cricket
Superb post; took me back to that year. Great job; Keep it up buddy👏👏👏
സച്ചിൻ സേവാഗ് ധോണി എന്നാൽ യുവി ❤
Not possible because......
യുവിയെയും, ജാഡജയെയും, സേവാഗി നെ പോലെയും ഒരു കളിക്കാരൻ ഇത് വരേക്കും ടീമിൽ എത്തിയില്ല
മഹേന്ദ്ര സിംഗ് ധോണിയുടെ ആ ഫോർ അങ്ങനെ ധോണി വീണ്ടും ഇന്ത്യയുടെ രക്ഷകനായി 😊
ath pinne angne alle varooo......credit epozhum annan kond pokum 😂
Csk yude 2018 comeback മാച്ച് വീഡിയോ ചെയ്യാമോ? 2 വർഷത്തിന് ശേഷം ഉള്ള csk യുടെ comeback മാച്ച്.അതും മുംബൈക്ക് എതിരെ wankadeyil വെച്ച്. 2017il ധോണിയുടെ ക്യാപ്റ്റസി കൊള്ളില്ല എന്ന് പറഞ്ഞു പൂനെ ഓണർ ഗോയങ്കെ പുള്ളിയെ മാറ്റി സ്മിത്തിനെ ക്യാപ്റ്റൻ ആക്കി. ഇതൊന്നും വക വെയ്ക്കാതെ csk ധോനിയെ ക്യാപ്റ്റൻ ആക്കി. കുറെ വയസ്സന്മാരെ( വാട്സൺ,rayudu, റൈന, ഡ്യൂപ്ലിസിസ്, ധോണി, ഹർഭജൻ, താഹിർ, ടീമിൽ ഇട്ടു, വയസ്സൻ മാർ എന്ന് കളിയാക്കിയത് അല്ല ഞാൻ അന്ന് ആളുകൾ പറഞ്ഞതെ അങ്ങനെ ആയിരുന്നു ചെന്നൈയുടെ വയസ്സൻ പട എന്ന്.) 2018 comeback മാച്ചിൽ ബ്രാവോ 118/8 (16.3 ) എന്ന നിലയിൽ നിന്നും ബുമറയെയും, മുജിബുൽ റഹ്മാനെയും,McClenaghan യും അടിച്ചു, അതിൽ 19th ഓവറിൽ ബുമ്രയെ ഫസ്റ്റ് 2 ബോൾ സിക്സും മൂന്നാം പന്ത് വിക്കറ്റിൽ കൊണ്ടിട്ടും bails വീഴാതെ ബ്രാവോ രക്ഷപെട്ടതും 4th ബോൾ 2, 5th ബോൾ സിക്സും അടിച്ചു ലാസ്റ്റ് ബാളിൽ ബ്രാവോ out ആകുമ്പോൾ ഒരു ഓവറിൽ 7 റൺസ് ജയിക്കാൻ എന്ന നിലയിൽ ആയപ്പോൾ പിന്നീട് വന്ന കേദാർ യഥാവിനു leg ഇഞ്ചുറി കാരണം ഓടാൻ ഒക്കില്ല. അതായത് ബൗണ്ടറി അടിച്ചു തന്നെ ജയിക്കണം. അന്ന് ലാസ്റ്റ് ഓവറിൽ 4th ബാളിൽ മുജീബ് ഉൽ റെഹ്‌മാനെ കിടന്നു കൊണ്ട് ബാക്കിൽ ഒരു സിക്സ് അടിച്ചു ടൈ ആക്കി, അടുത്ത ബോൾ ബൗണ്ടറി അടിച്ചു കളി ജയിപ്പിച്ചു. We are back എന്ന് ഉറക്കെ പ്രഖ്യാപിച്ച മാച്ച്. Csk yude ഒരു ഡൈ ഹാർഡ് ഫാനും മറക്കില്ല. അവിടെ തുടങ്ങി വയസ്സൻ പട എന്ന് കളിയാക്കിയവരുടെ മുന്നിൽ ആ സീസണിൽ കപ്പും അടിച്ചു ഫിനിഷ് ചെയ്തു ചെന്നൈ. എല്ലാം തുടങ്ങിയത്. ആ csk vs mi മാച്ചിലൂടെ ആണു. മാത്രം അല്ല അന്ന് വാങ്കടിയിൽ ഔണ്ടായിരുന്ന mi ഫാൻസ് ആയിരുന്നവര്പോലും അവസാനം cskykk വേണ്ടി അലറി വിളിച്ച ആ മാച്ച്. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
👍🏼
Athu veno😂
Enittu a team alle 2019 final vanne enittu enthe cup eduthila onnu pode
@@vishnuc1341 2 വർഷത്തെ bannin ശേഷം ഉള്ള comeback മാച്ചിനെയും സീസണിനെയും പറ്റി പറയുമ്പോഴാണോ ബ്രോ അതിനു അടുത്ത വർഷത്തെ ഫൈനലിനെ കുറിച്ച് പറയുന്നത്?.
Please 10 likes
Yuvaraj sing
യുവരാജാവ് ❤🇮🇳🏏
യുവരാജ് അർദ്ധ സെഞ്ചുറി അടിച്ചാൽ ജയിക്കുന്ന ഒരു കാലഘട്ടം ഇന്ത്യക്കുണ്ടായിരുന്നു
4:24 നിങ്ങളെ ഈ നിലയിൽ ടീമിൽ നിലനിർത്തിയദാദ യ്ക്ക് വേണ്ടി ആയിരുന്നു നിങ്ങൾ..😢😢
Unniyettan first ❤❤❤
💙
Hia 👌👌👌👌
Live kanda Kali
3 ഓവരിൽ 50 എന്ന് പറഞ്ഞിട്ട് 4 ഓവറിൽ ആണല്ലോ 50