ഏകദിന കളിയുടെ ശൈലി തന്നെ മാറ്റിയത് ജയസൂര്യ ആയിരുന്നു അത് വരെ 15 ഓവർ പവർ play യിൽ തട്ടി മുട്ടി വിക്കറ്റ് പോകാതെ നിൽക്കുക 50-60 റൺസ് നേടുക അതായിരിക്കും പ്ലാൻ പക്ഷെ 15 ഓവറിൽ 100 കടത്തുക എല്ലാ ബോളും അടിക്കുക ഇതായിരുന്നു ജയസൂര്യ ടെക്‌നിക് ഓപ്പണിങ്ന് ഇറങ്ങി ആദ്യ ബോൾ തൊട്ട് അടിച്ചു കളിക്കുക ആ ശൈലി 96 വേൾഡ് കപ്പ് തന്നെ അവർക്കു നേടി കൊടുത്തു
Jayasurya 2000 nu aduth boundaries nediyitt und,പിന്നെ ജയസൂര്യ കളിക്കുന്ന കാലഘട്ടത്തിൽ അഫ്രീദി കഴിഞ്ഞാൽ ഏറ്റവും കൂടുതല് സിക്സ് ജയസൂര്യ തന്നെയായിരുന്നു,1990-2011 കളിച്ച ജയസൂര്യയ്ക് ഇന്ന് കളിക്കുന്ന രോഹിതിനെക്കാൾ strikerate ഉണ്ട്,powerply ഓവറുകളിൽ അന്ന് 30 yard circle ന് പുറത്തു 5 ഫീൽഡർ ഉള്ളത് ഇന്ന് 4 ആണ്,ഗ്രൗണ്ട് size പഴയ കളി നോക്കിയാൽ അറിയാൻ കഴിയും,ഒരറ്റ കാര്യം മനസിലാക്കിയാൽ മതി മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച ജയസൂര്യ തന്നെയാണ് മുംബൈക് വേണ്ടി വേഗതയേറിയ സെഞ്ച്വറി അടിച്ചത് ഇന്നും അത് മുംബൈയിൽ ആർക്കും മറികടക്കാൻ കഴിഞ്ഞിട്ടില്ല,വളരെ അനായാസം leg side flick ചെയ്യുന്നത് ipl century നോക്കിയാൽ അറിയാം,രോഹിതും അനായാസം സിക്സ് അടിക്കുന്നു ഏറ്റവും കൂടുതല് six രോഹിത് മറി കടക്കും,പണ്ട് ഇന്ത്യയ്ക് എതിരെ കളിക്കുമ്പോൾ ജയസൂര്യയെ എല്ലാവരും പേടിക്കും,I like the way jayasurya batted,sixes to the covers,rohit❤
Hit man❤❤❤❤❤❤❤❤❤❤
Hitman uyir

ശ്രീകാന്ത് aanu
1992 മുതൽ സച്ചിൻ ഓപ്പണറായി കളിച്ച മത്സരങ്ങൾ ഒന്ന് കണ്ടു നോക്കൂ
ജയസൂര്യ .കലുവിതരണ.
ഇവരാണ് ഏകദിന ക്രിക്കറ്റിനെ അടിമുടി മാറ്റിയത്.
Hitman
rohith mach orupadu kuravan
Rohith marikadakkum🔥 afridiye♥️
Sanath ജയസൂര്യയുടെ പേരാണ് ഗെയ്ൽൻ നൽകിയത്.
എന്ന് ആരെക്കിലും shredycho അതുപോലെ ആഫ്രിധിയുടെതും
Ys. Nja athu commet idan vannatha😂😂😂
അപ്പോ രോഹിത് ഒരു വർഷം കൊണ്ട് ഈ പറഞ്ഞ എല്ലാ റെക്കോർഡും മാറ്റിമറിക്കും
Universe boss uyir
Boom boom
Boom Boom ❤❤
Shahid Afreedi The Sixer King.
ആദ്യം മുതലെ ആഞടി തുടങ്ങിയത് ശ്രീകാന്ത് ആണ്
പിന്നെ ന്യുസിലാൻഡിൻ്റെ മാർക്ക് ഗ്രെയിറ്റ് ബാച്ചും
BOOM BOOM 💥💥💥
മൊത്തം ജയസൂര്യ മയം
MSD ഉയിർ ❤❤💥💥
ABD യെ പറയാൻ മറന്നോ 🤔
ഏകദിന ക്രിക്കറ്റ് ?
Msd uyir💛💛💛💛💛💛💛
Dhoni opnening irngiyirunnuvenkkill 1000 six adichane 😎😍
Onnu poda pulle
@@ajithakaji9878 poda naye
എന്നാൽ കൂടുതൽ ഡക്ക് ആയേനെ..
Ms dhoni yuvraj singh okke athil und
Thala MSD💛
Viru vinte six ehrayan
Gayle
Veeruvinte. Ayalvakkathpolum. Aarum. Etthilla
അപ്പോൾ ഡിവില്ലിയേഴ്സ്
Msd ❤️❤️
ആക്രമനോലിസുക അല്ല അക്രമോൾസുക
Oru chanceum illa rohith athinu munpe viramikum allenkil teaminnu purathakum urappu afridiyude record thakaran oru chance um illa
3:58 sanath jayasurya എന്നാണ് കാണിക്കുന്നത്
Corect alla
ജയസൂര്യ 445മാച്ചിൽ നിന്നും ആണ് ഇത്ര സിക്സ് അടിച്ചത്... ആഫ്രിധി 398മാച്ചിൽ നിന്ന് 😁😁😁എന്നാൽ രോഹിത് 350കളി കളിച്ചാൽ കുറഞ്ഞത് 500സിക്സ് അടിച്ചേനെ 🙏🙏🙏
Jayasurya 2000 nu aduth boundaries nediyitt und,പിന്നെ ജയസൂര്യ കളിക്കുന്ന കാലഘട്ടത്തിൽ അഫ്രീദി കഴിഞ്ഞാൽ ഏറ്റവും കൂടുതല് സിക്സ് ജയസൂര്യ തന്നെയായിരുന്നു,1990-2011 കളിച്ച ജയസൂര്യയ്ക് ഇന്ന് കളിക്കുന്ന രോഹിതിനെക്കാൾ strikerate ഉണ്ട്,powerply ഓവറുകളിൽ അന്ന് 30 yard circle ന് പുറത്തു 5 ഫീൽഡർ ഉള്ളത് ഇന്ന് 4 ആണ്,ഗ്രൗണ്ട് size പഴയ കളി നോക്കിയാൽ അറിയാൻ കഴിയും,ഒരറ്റ കാര്യം മനസിലാക്കിയാൽ മതി മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച ജയസൂര്യ തന്നെയാണ് മുംബൈക് വേണ്ടി വേഗതയേറിയ സെഞ്ച്വറി അടിച്ചത് ഇന്നും അത് മുംബൈയിൽ ആർക്കും മറികടക്കാൻ കഴിഞ്ഞിട്ടില്ല,വളരെ അനായാസം leg side flick ചെയ്യുന്നത് ipl century നോക്കിയാൽ അറിയാം,രോഹിതും അനായാസം സിക്സ് അടിക്കുന്നു ഏറ്റവും കൂടുതല് six രോഹിത് മറി കടക്കും,പണ്ട് ഇന്ത്യയ്ക് എതിരെ കളിക്കുമ്പോൾ ജയസൂര്യയെ എല്ലാവരും പേടിക്കും,I like the way jayasurya batted,sixes to the covers,rohit❤
pari....all wrong
Nuna nuna dhony flopaanu
Hitman
Hitman