The Divine love of Violinist Balabhaskar | Kaumudy TV

Поділитися
Вставка
  • Опубліковано 30 вер 2018
  • #Balabhaskar #violinist
    Balabhaskar (10 July 1978 - 2 October 2018) was an Indian violinist, composer and record producer. He was best known for promoting fusion music in South India.Hailing from a musically affluent family, he was introduced to the world of instrumental music at the age of three, by his uncle B. Sasikumar, a laureate in Carnatic music
  • Розваги

КОМЕНТАРІ • 213

  • @sreenivaskr9154
    @sreenivaskr9154 5 років тому +116

    ഈശ്വരൻ അദ്ദേഹത്തിന്റെ കൂടെയാണ്.... ബാക്കി ജീവിതം മരണതുല്യമായി ജീവിക്കുന്നതിലും ഭേദം ഇത് തന്നെയാണെന്നു തോനുന്നു. മകളെ നഷ്ടപ്പെട്ട ഒരു ഭാവിജീവിതം മരണതുല്യം.... ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അദ്ദേഹത്തിന്റെ ഭാര്യയ്ക്കു ഈശ്വരൻ കാവലായിരിക്കട്ടേ....ആ അച്ഛനും മകൾക്കു० കണ്ണീരിൽ കുതിർന്ന പ്രണാമം...

    • @nain127
      @nain127 5 років тому

      Bharyayude avastha😐

    • @sreenivaskr9154
      @sreenivaskr9154 5 років тому

      @@nain127 😪😪😪😪😪

    • @gijup.g539
      @gijup.g539 5 років тому +1

      ആ അമ്മയെയും കൂടി അവരുടെ അടുത്തേക്ക് കൊണ്ട് povanee ദൈവമേ....

  • @sauravrnair8231
    @sauravrnair8231 5 років тому +180

    Afterall, a father never leaves his child alone. #rip

  • @haibishmgm2232
    @haibishmgm2232 5 років тому +21

    ആഗ്രഹങ്ങളുടെ പർവതത്തിൽ ജീവിക്കുന്ന നമ്മളെല്ലാം ഒറ്റ നിമിഷം കൊണ്ട് നിലച്ചു പോകാവുന്ന മരണത്തെ മറന്നു പോകുന്നു. ആ കുടുംബത്തിന് ഇത് സഹിക്കാനുള്ള ശക്തി ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @nishrit1431
    @nishrit1431 5 років тому +4

    എന്തൊരു cute ആയിട്ടാണ് സംസാരിക്കുന്നത്.. നല്ല മലയാളത്തിൽ.. എളിമയോടെ.. . ഇന്ദ്രൻസ് ചേട്ടൻ ചിത്രചേച്ചി അങ്ങനെ ചുരുക്കം പേരിലെ ഈ ശുദ്ധത കണ്ടിട്ടുള്ളൂ..

  • @blessanmathew1063
    @blessanmathew1063 5 років тому +370

    ഇത് ആരും dislike ചെയ്യല്ലേ... അപേക്ഷയാണ്.....

    • @johnjose5431
      @johnjose5431 5 років тому +8

      സത്യം, ചെയ്യുന്നവനോക്കെ എന്ത് മനുഷ്യൻ ആയിരിക്കും

    • @akshays9956
      @akshays9956 5 років тому +3

      Ith dislike cheyyunna oollakal

    • @lekshmivr8675
      @lekshmivr8675 5 років тому +6

      FIRE WHEELS, ചിലർ അങ്ങനെ ആണ്. എന്തിനും കുറ്റം കണ്ട്‌ പിടിക്കുന്നവർ. അവരൊക്കെ ഭയങ്കര Perfect ആണ്.. നമ്മൾ mind ചെയ്യണ്ട. അവരു പ്രതിഷേധിച്ചിട്ട് പോട്ടെ.. 🙂

    • @Rajeshvaika
      @Rajeshvaika 5 років тому +4

      @Kundan Somu ഡാ കുണ്ടാ OMKV

    • @shubu522
      @shubu522 5 років тому +1

      Negative people always do that.they are always waiste baskets

  • @ashzoe5497
    @ashzoe5497 5 років тому +196

    Etra നല്ലൊരു familye analloo ഈശ്വരാ nee തകർത്ത്....

    • @mohammedasar354
      @mohammedasar354 5 років тому +4

      Dheyvathine chodyam cheyyan nammal aarumalla

    • @Gkm-
      @Gkm- 5 років тому +1

      ഉറങ്ങി വണ്ടി ഓടിച്ചു മരത്തിൽ മേൽ ഇടിച്ചതിന് ദൈവത്തെ പറഞ്ഞിട്ട് എന്ത് കാരൃം 😞

    • @sulfathsulfath208
      @sulfathsulfath208 5 років тому

      Ellarkkum dhaivam eppozum sandosham maathrem kodukkilla maranam jenicha ooroonninum ullathanu ... adhehathinte aayus ithreye kanakkakiyittullo

    • @ajayanajithajayan1289
      @ajayanajithajayan1289 5 років тому

      Gopakumar.M 7736253513 It's a fate

    • @AkeenaAlappat
      @AkeenaAlappat 5 років тому +1

      Ashmy Vs123 no Maybe God wanted him to be with his daughter

  • @sreekanthm8543
    @sreekanthm8543 5 років тому +79

    Marichennu vishwasikkan kazhiyunnilla💔😢

  • @vinumol6328
    @vinumol6328 5 років тому +81

    മനുഷ്യന്റെ ജീവന് യാതൊരു ഗ്യാരന്റിയും ഇല്ല

  • @hayaangel9473
    @hayaangel9473 5 років тому +3

    ഒരിക്കലും മാലയാളിയുടെ മനസ്സിൽ, "ബാലു സാറിന് "മരണം ഇല്ല

  • @jerusalem0771
    @jerusalem0771 5 років тому +15

    *ജോൺസൻ മാഷിന്റെ കുടുംബത്തെ ഓർമ്മ വരുന്നു* *ലക്ഷ്മിക്ക് എല്ലാം താങ്ങാനുള്ള കരുത്ത് ഉണ്ടാകണേ* 😭😭

  • @ambilinair3992
    @ambilinair3992 5 років тому +7

    Shed a drop of tear of sorrow in his memory. Destiny has its own very wierd ways; the accident followed first by the death of the baby and then Bala himself. Whom shall we complain to? In his short life span, this gentle exponent of classic music, has endeared himself to the connoisseur and laymen alike. He could, so astonishingly, blend fine, pure classical traditions with contemporary tunes. His countless fans and followers within the filmdom and outside must be deeply saddened by his sudden demise.
    Our tearful homages to this genial genius and his sweet baby daughter.

  • @Alice-ei3ix
    @Alice-ei3ix 5 років тому +1

    You are a gentleman balu.. It is difficult to say you were... ! Such a talented person.. Y god did a cruel thing to him.. Everyone thought you will come back to life.. But..

  • @anju3890
    @anju3890 5 років тому

    Can't help but cry...... condolences to his family....may his soul rest in peace😟😭

  • @adonaksaaji8862
    @adonaksaaji8862 5 років тому

    Feeling like a big lost from my own family...... gentle man.....good father.....and a good husband too.......

  • @snehalatha4102
    @snehalatha4102 5 років тому +11

    Miss u balabaskar the great legend miss u balu chettai may u r soul rest in peace

  • @shaijumeleparambath3894
    @shaijumeleparambath3894 5 років тому +5

    ദൈവമേ ആ അമ്മയേയും അങ്ങ് കൊണ്ട് പോകൂ,,,,സഹിക്കാവുന്നതിലും അധികമാണിത്

  • @Gkm-
    @Gkm- 5 років тому +19

    എനിക്ക് ഒന്നേ പറയാൻ ഉള്ളൂ രാത്രികാലങ്ങളിൽ പുലർച്ചെ സമയങ്ങളിൽ വണ്ടി ഓടിക്കുന്നവർ വളരെ അധികം ശ്രദ്ധിക്കുക

  • @shanuedpl6402
    @shanuedpl6402 5 років тому +1

    മരങ്ങളെല്ലാം തൻെറ ചില്ലകളെ താഴ്ത്തി മഴയിൽ നനയുന്നു... ഒരു പക്ഷേ പ്രകൃതിയാകും പ്രിയപ്പെട്ട ബാല ഭാസ്കറിന്റ വിയോഗത്തിൽ കൂടുതൽ കരയുന്നത്... വല്ലാത്ത ശൂന്യത തോന്നുന്നു....

  • @thomaz96
    @thomaz96 5 років тому +1

    R I P legend your music will stay forever ❤️

  • @smtmanjooverma1546
    @smtmanjooverma1546 5 років тому

    😢😢 You will still be in this world by your ART

  • @anithajoypullupparambil4494
    @anithajoypullupparambil4494 5 років тому

    Miss ur magic with fingers

  • @musicho5230
    @musicho5230 5 років тому +1

    Such a sweet family they were

  • @sagardasr3576
    @sagardasr3576 5 років тому

    Cute couples,Baluchetta we miss uuuuu 😭😭😭😭😢😢😢😢😢😢we love uuuuu 😥😥😥😥varanullath vazhil thangillanu paranja pole😔😔😔😔😔😔😔😔😔😔RIP

  • @vishnumanimani2260
    @vishnumanimani2260 5 років тому +8

    the great man

  • @jinu03
    @jinu03 5 років тому

    Balabhaskar ente hridayathil ithrekke aazhathil sthanam pidichirunnu ennu ippol aanu manassilayathu Rest in Peace bro. Balabhaskar

  • @suryas6625
    @suryas6625 5 років тому +1

    very cute talk

  • @jannarabeeh1333
    @jannarabeeh1333 5 років тому +1

    october 2 is an unforgotable day.

  • @naveenradhakrishnan1015
    @naveenradhakrishnan1015 5 років тому +1

    How cute u are...

  • @noeljosh7028
    @noeljosh7028 5 років тому +16

    Ithu kanumbol kannukal nirajozhukunnu.

  • @Vaigasha
    @Vaigasha 5 років тому

    What an excellent life was his. God may be jelous on him. God wr u r

  • @srubisreedharannair9273
    @srubisreedharannair9273 5 років тому +23

    Manasil valatha oru povathe pain.sherikum marunila 😢😢😢😢😔😔

    • @tejumane1543
      @tejumane1543 5 років тому

      srubi arunnair ....ohh really..

  • @avanthikaskuttyworld7224
    @avanthikaskuttyworld7224 5 років тому +10

    A true love.......eswara vendarunnu

  • @jayasreevinod3516
    @jayasreevinod3516 5 років тому

    Baluuu love u lekshmi love u😍❤️😢🎻

  • @shalimasbl3319
    @shalimasbl3319 5 років тому +2

    Endoru pavvamaneee chettan

  • @BeenaKK
    @BeenaKK 5 років тому +1

    You will be missed!😢

  • @aiswaryaachu7158
    @aiswaryaachu7158 5 років тому

    Love you baluchetta😢😢😢😢😢😢

  • @amruthamavily
    @amruthamavily 5 років тому +1

    life is so unpredictable.....

  • @najeebnm1210
    @najeebnm1210 5 років тому +1

    Heartily condolences

  • @devilsworld3860
    @devilsworld3860 5 років тому +1

    ദൈവത്തിന് അസൂയ ആയിരുന്നിരിക്കണം.....

  • @vibhasatheesh7399
    @vibhasatheesh7399 5 років тому +1

    Miss you baluetta😥😥😥

  • @shakkumakku
    @shakkumakku 5 років тому

    Ninachirikkathe Keri varunna oreyoru adhidi maranam😢😢😢

  • @melbinsibi9883
    @melbinsibi9883 5 років тому

    Oru padu miss cheyyum 😞😞

  • @anumonsr5792
    @anumonsr5792 5 років тому

    Varan ullath varum!😥Aram pati
    RIP sir

  • @filmlover2170
    @filmlover2170 5 років тому +2

    Divame ne Etra valiya sadist arunnooo

  • @harithaharidaz1905
    @harithaharidaz1905 5 років тому +71

    Endhoru pavam aanalle ee chettan

  • @keerthanas6538
    @keerthanas6538 5 років тому

    That moment when he says "Varanullath vazhiyil thangilla " 😐😐😢 Oh god aramapattiyallo Baluchetta

  • @rajanimolk.p8239
    @rajanimolk.p8239 5 років тому

    Balabhasakar atharanjalikal..................nallavaraya alukalke evide orupade kalamundavilla..........

  • @vishnuprasadk1242
    @vishnuprasadk1242 5 років тому +13

    അവള് അന്ന് പറഞ്ഞപോലെ വരാനുള്ളത് വഴിയിൽ തങ്ങില്ല
    ആ പറഞ്ഞത് പരാമർത്ഥമായി
    😥😖😢😢😢😢

  • @rajinam1002
    @rajinam1002 5 років тому

    we will miss u... 😢😢

  • @danishathomas2487
    @danishathomas2487 5 років тому +28

    Varan ullathu vazhiyil thangilla...... But why???? Oh God....... We can't realise this one.........

  • @soumyajiju100
    @soumyajiju100 5 років тому +25

    God this is tooo cruel.... Cant believ... Hooooo

  • @shanavasnkmshanavas2943
    @shanavasnkmshanavas2943 5 років тому

    miss u baaluchetta

  • @Aninja236
    @Aninja236 5 років тому +1

    Balabhaskar avilla marakkaan

  • @tintuvintu4698
    @tintuvintu4698 5 років тому

    😖😖😖😖 miss you bro 😖😖😖😖

  • @athiramohan9407
    @athiramohan9407 5 років тому

    😖😖😭😭😭 എന്തിനാണ് ഈശ്വരാ ഇങ്ങനെ ഒരു വിധി അവർക്കു നൽകിയത്😭😭😭

  • @lifeinwarmyellows6048
    @lifeinwarmyellows6048 5 років тому

    Miss u

  • @loujithkumar1417
    @loujithkumar1417 8 місяців тому

  • @minhadmehrzad2347
    @minhadmehrzad2347 5 років тому +2

    ഇത്രവലിയ ഉയർന്ന സ്ഥാനത്തിൽ എത്തിയിട്ടും അഹങ്കാരം എന്തെന്ന് പോലും അറിയാത്ത ഒരു മനുഷ്യൻ. അത് കൊണ്ടായിരിക്കും ചേട്ടാ ദൈവത്തിന് അങ്ങയോടു അസൂയ തോന്നിയത് 😫😫

  • @chilldude1614
    @chilldude1614 5 років тому

    Sadness covered in pain

  • @anjalis3096
    @anjalis3096 5 років тому +1

    oranum pennum life best frnds aay thudarilla..ennu theliyichavar...but now 😔😔

  • @IzzsFoodWorld
    @IzzsFoodWorld 5 років тому

    😢

  • @josyjose8552
    @josyjose8552 5 років тому +1

    നമിക്കുന്നു താങ്കളെ. Rip

  • @aamiimlan7699
    @aamiimlan7699 5 років тому +53

    Theju vilicha enganeya achaykk pokathirikan patta....
    Avalk avide achade paat kelkande

  • @shikhilkty9406
    @shikhilkty9406 5 років тому +1

    Ente balu chetta kannu niranju poy

  • @riyakunnath7711
    @riyakunnath7711 5 років тому

    RIP sir......

  • @michelle-xr8pk
    @michelle-xr8pk 5 років тому +1

    someone translate it...

  • @MALAYALAMSTATUScomT
    @MALAYALAMSTATUScomT 5 років тому +1

    RIP balu

  • @navaskarakunnu4683
    @navaskarakunnu4683 5 років тому

    സങ്കടാവുണ്ട്ട്ടോ

  • @athulsuresh8624
    @athulsuresh8624 5 років тому

    Sathyam .... Varanullath vazhiyil thangiyilla..😖😔😭

  • @anumol9969
    @anumol9969 5 років тому

    Balu chetta missuuuuu.oru Jada illath manushiyan

  • @aneeshchandran_
    @aneeshchandran_ 5 років тому +1

    balu ettaaa😟😟😟

  • @bincysimon9318
    @bincysimon9318 5 років тому +1

    തിരിച്ചു വരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷിച്ചത്... പക്ഷേ😢😢😢😢😢😢😢

  • @DeviM27
    @DeviM27 5 років тому +1

    Varan ullathu vazhiyil thangilla alle chetta ... :'(

  • @shabnashibu7340
    @shabnashibu7340 5 років тому

    Pavam....

  • @liyasreeju4597
    @liyasreeju4597 5 років тому

    Manichettanu shesham nammudeyellam manassu thakarthu kalanja hridayam keerimurich vedhana nalkiya oru viyogam...

  • @devibalagopal9579
    @devibalagopal9579 5 років тому

    Chitty Na koyi sandes...Jane vo konsa dhes..kaham tum cable jaye...

  • @arjuna2670
    @arjuna2670 5 років тому +4

    Nth rasa balu etta ningale samsariknth polum kekan.. Athre simple...

  • @kb77777kg
    @kb77777kg 5 років тому

    2 dhivasam munpu vare ningal Eninku arumallayirunnu. But ningal enthayirunnu enn ariyan thudangiya e 2 dhivasamkondu njan parayunnu...you r great, nenju neerunnu, ippo vanna kannuneer thulli sathyam

  • @anizha47
    @anizha47 9 місяців тому

    💔💔💔

  • @vinumol6328
    @vinumol6328 5 років тому +1

    Rip

  • @dulfeezasaleem986
    @dulfeezasaleem986 5 років тому

    😥😥😥😥

  • @adithyaramdas3773
    @adithyaramdas3773 5 років тому

    പ്രണയത്തിന്റെ അവസാനം മരണമല്ല. മരണം നിങ്ങളെ പിരിക്കുന്നില്ല.

  • @rejitabraham1438
    @rejitabraham1438 5 років тому +5

    ഈശ്വരൻ. നല്ലവരെ. ആദ്യം. വിളിക്കും. എന്നാ. പറയുന്നേ...

  • @yesudasan5066
    @yesudasan5066 5 років тому +5

    കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല 😢😢

  • @unnimayathaneesh1462
    @unnimayathaneesh1462 5 років тому

    Paavam 😢

  • @sureshr1629
    @sureshr1629 5 років тому +2

    Baluchetta

  • @aswink3801
    @aswink3801 5 років тому

    😢😢😢

  • @maj5754
    @maj5754 5 років тому +1

    Samayam undayirunnilla.pettannu Kalyanam kazhichu ithrayum kalam orumachu jeevichallo..lakshmiyae orkumbol ane vishamam aa pav engane sahikkum

  • @maj5754
    @maj5754 5 років тому

    Pavam

  • @nandan9812
    @nandan9812 5 років тому +5

    oru mayatha orma....oh God you are so crul..😳😳😳

    • @user-wr9lp6ev8w
      @user-wr9lp6ev8w 5 років тому

      krishna priya krishna priyaa angane parayaruth moshamanu

  • @silpanaiju8543
    @silpanaiju8543 5 років тому

    😔

  • @manu1manu3
    @manu1manu3 5 років тому +1

    😪

  • @_nabeel__muhammed
    @_nabeel__muhammed 5 років тому +1

    പാവം😥

  • @geethaashwinkumar6026
    @geethaashwinkumar6026 5 років тому

    who is vegetarian? Lakshmi or bala?can anyone translate?

  • @aaliyashaza9727
    @aaliyashaza9727 5 років тому

    eeshwaran endina ethra vedana aakudumbathinu nalkiyath.eni pavam lakhmi chechik samadanam kodukkan prathikkam

  • @deepuponnamma6339
    @deepuponnamma6339 5 років тому

    Maranathilum avaronnichayirunnenkil ithrem sankadam thonnumayirunnilla farthavinem makalem nashtamayit enganaya jeevikunnath ....

  • @shabnashibu7340
    @shabnashibu7340 5 років тому +1

    Nalloru life thakarthu allaah ..so bad..feeling sad

  • @sreedevi9803
    @sreedevi9803 5 років тому +3

    Easwara ninakku Athraykku ishtam aayirunno idhehathe ..😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥...Aa sangeetham ini avidutheykku maatram Swantham .... pakshe aa paavam lekshmi enthu cheyyum .....😥😥

  • @mohamedmohamedmv6616
    @mohamedmohamedmv6616 5 років тому

    😢😢varshaghal kku shesham kaathu kittiya aa ponnu mol kk achan thaaraattu paattu paadi urakkaan eni mol de koode aa pudhiya lookhathek....ennaalum.......endhina allaaah...ee kruuradha....😢😢😢

  • @askarkalliyath4894
    @askarkalliyath4894 5 років тому +1

    Ellaam vidhi