മക്കൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ കാണില്ല 😳 സുധി ചേട്ടന്റ ഭാര്യയുടെ വാക്കുകൾ Kollam Sudhi Wife

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ •

  • @successlearningplatform7090
    @successlearningplatform7090 Рік тому +5

    ശേരിയാണ്, അനുഭവിക്കുന്നവർക്കല്ലേ അറിയൂ, മോളെ ഞാനും വിചാരിച്ചു പിടിച്ചുനിൽക്കാൻ പറ്റുമോ എന്ന് നേരിട്ട് സുധിചേട്ടനെ കണ്ടിട്ടില്ലെങ്കിലും എനിക്ക് എത്രദിവസം ഉറക്കമില്ലാരുന്നു 😢എല്ലാരും പറയട്ടെ ഇയാൾ ഇതുപോലെ തന്നെ മുന്നോട്ടു പോകു പ്രാർത്ഥിക്കു 🙏🙏🙏🙏🙏

  • @sijimoljoseph4090
    @sijimoljoseph4090 Рік тому +24

    ഇങ്ങനെ തന്നെ മുൻപോട്ടു പോവുക,ദൈവം അനുഗ്രഹിക്കട്ടെ..

  • @JisJoice
    @JisJoice Рік тому +7

    ആദ്യം കിട്ടുന്ന ജോലിക്ക് പോവുക.. കിട്ടുന്ന വരുമാനം കൊണ്ടു ജീവിതം മുമ്പോട്ട് കൊണ്ടു പോവുക... എല്ലാവരും ഒരു പരിധി വരെ ഉണ്ടാകു സ്വയം പര്യാപ്തമാവുക.. ആരുടെ മുമ്പിലും കോമാളിയായി നിന്ന് കൊടുക്കാതിരിക്കുക.. നമ്മെക്കാൾ വേദനയിൽ ജീവിക്കുന്ന ഒരു പാട് ജീവിതങ്ങൾ ഉണ്ടെന്നു തിരിച്ചറിയുക.. ആ മക്കളെ നോക്കുക.... ജീവിച്ചു കാണിക്കുക 🙏

  • @firozfiroz8902
    @firozfiroz8902 Рік тому +10

    പറയുന്നവർ പറയട്ടെ
    ഒരാളുടെയും വായ മൂടികെട്ടാൻ പറ്റില്ലാലോ
    നമ്മുടെ ആവിശ്യത്തിന് നമ്മൾ തന്നെ പോണം ധൈര്യമായി മുന്നോട്ട് പോവുക

  • @amosvlogs6723
    @amosvlogs6723 Рік тому +8

    ചേച്ചി ദയിര്യമായിട്ട് മുൻപോട്ടു പോവുക 👍👍🙏dayivamunde കൂടെ എന്നും ❤️🙏

  • @shamishani8101
    @shamishani8101 Рік тому +8

    സന്തോഷം കണ്ടെത്തി ജീവിക്കണം ❤❤

  • @SaNju-e4h7h
    @SaNju-e4h7h Місяць тому

    രേണു മോള് മക്കൾക്ക് വേണ്ടി പിടിച്ച് നിൽക്ക് പറയുന്നവർ പറയട്ടെ രേണുവിനെ എനിക്ക് ഒരു പാട് ഇഷ്ടാണ് മക്കളെ നന്നായി നോക്കി സന്തോഷായിട്ടിക്കണം മോളെ🥰🥰🥰

  • @sindhunair4881
    @sindhunair4881 Рік тому +3

    Renu nammal thettu cheyyatha kalatholam arem pedikkenda. Sudhiye poloru nalla manushyante athmavu ningalodoppam und. Be positive. Anubhavikkunnavarkke athinte vedana manassilaku
    Vendatha chindakalonnum varathirikkan sarveswaran anugrahikkatte.

  • @muthuus7465
    @muthuus7465 Рік тому

    Renu paranja pole athanubhavikkunnorke aa kashtappad manasilavullu... Negative nokkan nikkathe ninneyum makkaleyum snehikkunnor orupad und... Negative ne oru chiriyil othukkuka. Ellam sariyavum... Daivam koode und..... Sudhichettanum👍👍👍👍

  • @simibabu8473
    @simibabu8473 Рік тому +3

    Well said....❤❤

  • @Montreal1999
    @Montreal1999 Рік тому +2

    God bless you 🙏 think positive ignore negative comments

  • @sumithac5421
    @sumithac5421 Рік тому +4

    ഗോഡ് ബ്ലെസ് യൂ പോസിറ്റീവ് ആയി പോകുക b🥰🥰

  • @hashaachu4964
    @hashaachu4964 Рік тому +1

    ശരിയാ ഈ അവസ്ഥ വരുന്നവർക്ക് അത് മനസ്സിലാവുള്ളൂ ഇതിലും ദാരിദ്ര്യം ആയിട്ട് നമ്മുടെ ഭൂമിയിൽ കുറെ പേരുണ്ട് അവരെയൊന്നും ആരും കാണാതെ പോകുന്നു

  • @krishnachandrika5432
    @krishnachandrika5432 Рік тому

    God bless you sister

  • @sowmyarenjan9312
    @sowmyarenjan9312 Рік тому +5

    Ingane positive ayi thanne munnottu pokuka sahodhari. Sudhiyennum koode thanneyundu

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Рік тому

    Sudiyude kudumbathine nallathu varan prarthikcam kudumbollavar andum parayum mind cheyyan pokanda

  • @thankusirthomas46
    @thankusirthomas46 Рік тому

    Eniku thonnunnu. Veedu vechu kodukanum kichune padippikanum flowers chanalum suraj sir um munnottu varu. Pinne. Oru joli athyavashyam aanu athu kandethuka pettannu thanne. Aarelum paisa thannu sahayichal. Sookshichu chilavakanam renu. Ningal moonnu perkum tharan mattarum ellennu orkanam. Chettan chechiyum avarude karyangal soyam nokumallo. Engane paranathinu mattonnum chinthikallu. Kichunu padichuttu. pettannu oru joli kittum 👌

  • @jimin-hw1fx
    @jimin-hw1fx Рік тому +6

    Ee രീതിയിൽ തന്നെ മുന്നോട്ട് പോകണം
    ബോൾഡ് aayi തന്നെ

  • @philominathomas102
    @philominathomas102 Рік тому

    Go ahead..nalladhu varatte..

  • @Soumyasoumya-im5hp
    @Soumyasoumya-im5hp Рік тому

    ഒരു ചാനൽ തുടങ്ങുമോ അതോ ചാനൽ ഉണ്ടോ സുധി ചേട്ടന്റെ പേരിൽ

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Рік тому

    Munpottu dairamai poku kichu umma

  • @sindhuponnu5074
    @sindhuponnu5074 Рік тому +2

    Go forward with confidence for children and yourself,don't be upset with society

  • @Realangel988
    @Realangel988 Рік тому

  • @AshalathaRajimon
    @AshalathaRajimon Рік тому +1

    ❤❤❤❤❤

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Рік тому +1

    Ningalkcu nallade varu paniyillade kurek alukal unde

  • @gaddy4423
    @gaddy4423 Рік тому

    Munpottu poku chechi

  • @suryasoo4974
    @suryasoo4974 Рік тому +2

    Munnott thanne poku.

  • @anaghaanagha8434
    @anaghaanagha8434 Рік тому

    Ellamoleparayunnavarchilavutharathillalloavarku.daivam.kodutholum

  • @GirishManalil
    @GirishManalil Рік тому

    Chambikko....

  • @sereeenasinaj7803
    @sereeenasinaj7803 Рік тому +1

    ❤❤❤❤❤❤❤

  • @ushamohan6376
    @ushamohan6376 Рік тому

  • @sandhya1372
    @sandhya1372 Рік тому

    ❤❤❤❤