സ്ക്കൂൾ ബസിൻ്റെ ടയർ ഊരി പോയി; കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക് l Cherthala
Вставка
- Опубліковано 16 лис 2024
- ഞങ്ങൾ പ്രാർത്ഥിച്ചിട്ടാ വണ്ടി വിടുന്നെ.....
അതുകൊണ്ടാ കുട്ടികൾക്ക് അപകടം പറ്റാഞ്ഞത്...
ടയർ ഊരി പോയതിൽ വിചിത്ര ന്യായവുമായി കന്യാസ്ത്രീ
#Cherthala #Alappuzha #schoolbus #Thanneermukkom #MR001 #ME002
വാഹനമോടിച്ച ഡ്രൈവർക്ക് മനസ്സിലായില്ലെങ്കിൽ അയാൾ ആ വാഹനം ഓടിക്കാൻ അർഹനല്ല.
Prayer is power, പ്രാർത്ഥനയെ ആരും നിസ്സാരമായി കരുതേണ്ട
God is within us... Man.... Devil is also within us
ടയർ വർക്കിന് പഞ്ചർ കടയിൽ പോകുമ്പോൾ കൂട നിന്ന് ടയർ നട്ട് മുറുക്കം ചെക്ക് ചൈയ്യത്ത്തിന്റ കുഴപ്പം മാത്രമേ ഉള്ളു. വണ്ടി കൊടുത്തിട്ടു റസ്റ്റ് ചെയ്യാൻ പോയാൽ ഉള്ള കുഴപ്പം ഇതാണ്. ഞാനും ഒരു ഡ്രൈവർ ആണ്.
നീ നാളെ മുതൽ എല്ലാ സ്കൂൾ ബസുകളിലെയും വിൽ നട്ട് ചെക്ക് ചെയ്യാൻ പോ.
എല്ലാ മക്കളേയും ദൈവം കാത്തു.
ദൈവത്തിന്റെ അത്ഭുത കരവും,
ആ കുഞ്ഞുങ്ങളുടെ ആയുസ്സിന്റെ
ബലവും.😢😢
ഇയാളുടെ വർത്തമാനം കേട്ടാൽ ഇതിനു മുമ്പ് അപകടം ഉണ്ടായിട്ടില്ല എന്നു തോന്നും.
അദ്ദേഹത്തിന്റെ പറച്ചിൽ കേട്ടാൽ സിസ്റ്റേഴ്സ് ആണ് ടയർ സെറ്റ് ചെയ്യുന്നത് എന്ന് തോന്നും
എല്ലാവർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ മക്കളെ പഠിപ്പിക്കണം ക്രസ്ത്യൻ ഹോസ്പിറ്റിൽ ചികിൽസിക്കണം, പക്ഷെ ചെറിയ ഒരു വീഴ്ച വന്നാൽ ഉടനെ അവർ രാജ്യദ്രോഹികളായി. ഇവർ ചെയ്യുന്ന സാമൂഹ്യ സേവനം നന്ദിയില്ലാത്ത സമൂഹം മനപ്പൂർവ്വം മറക്കുന്നു.
👍
പൂർണ്ണമായും ഉത്തരവാദി ഡ്രൈവർ ആണ്, വർക്ക്ഷോപ്പിൽ , ആയാലും, ടയർ ചേഞ്ച് ചെയ്യുന്ന ഷോപ്പിൽ ആയാലും വീൽ നട്ട് ശെരി ആയി ടൈറ്റ് ചെയ്ത് എന്ന് ഉറപ്പ് വരുത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വം ആണ്, ksrtc ഡ്രൈവറുടെ മഹത്വം കൂടൂതൽ പറയേണ്ട കാര്യമില്ല ലൂസ് ആകുമ്പോൾ ഉറപ്പായും വലിയ ശബ്ദം ഉണ്ടാകും, അത് ഡ്രൈവർ അറിഞ്ഞില്ല എങ്കിൽ അയാൾ ഈ പണിക്ക് യോഗ്യൻ അല്ല,എന്നിട്ടും ഓടിയത് കൊണ്ട് മാത്രമാണ് വീൽ രണ്ടും ഒരുപോലെ ഊരിപ്പോയത് ,
സ്കൂൾ മാനേജമെന്റ് ഡ്രൈവർ ക്കു എതിരെ കുട്ടികൾ അവരുടെ മാതാപിതാക്കൾ കേസ് കൊടുക്കണം
വാഹനത്തിന്റെ ചക്രം ഉറപ്പിക്കുന്നത് ദൈവത്തിന്റെ പണി അല്ലാ-😂😂
അത് പഞ്ചർ ചെയ്ത ആള് നട്ട് ഫുൾ ആയിട്ട് ടൈറ്റ് ചെയ്തില്ല. കാരണം എന്തെന്ന് പറഞ്ഞാൽ. സ്കൂൾ ബസ് കാര്യങ്ങളെല്ലാം. ഒരു കടയിലും ഒരു വർക്ക്ഷോപ്പിലെ നോക്കാവൂ കാണുന്ന സ്ഥലത്തെല്ലാം പണിയുന്നു കാണുന്ന സ്ഥലത്ത് പഞ്ചർ ഒട്ടിക്കുന്നു. ഇതാണ് അതിൻറെ ഒന്നാമത്തെ കാര്യം ഡ്രൈവറെ പറഞ്ഞിട്ട് കാര്യമില്ല നെറ്റ് ടൈപ്പ് ചെയ്യുന്നത് പഞ്ചർ കാരൻ ആരാണ്. അതുകൊണ്ട് ഒരു കടയിൽ പോവുക ഒരു ഗാരേജിൽ പോവുക ഒരു കുഴപ്പവും ഉണ്ടാവുകയില്ല
ഇനി മുതൽ ഒരു വാഹനത്തിനും ടയർ വേണ്ട ! ആ കന്യാകുസൃതി പ്രാർത്ഥിച്ചാൽ മതി 😂😂😂
പ്രാർത്ഥിച്ചതുകൊണ്ട് ആർക്കും ഒന്നും പറ്റിയില്ല എന്നാണ് പറഞ്ഞത്. എന്താ നിന്റെ പ്രശ്നം, അതു പറഞ്ഞതു തെറ്റായിപോയോ
@@binsonantony6142exactly, oolakal angine samsarikkoo
100% ശരിയാണ് ഡ്രൈവർ ഉത്തരവാദി. സൈക്കിളിന് ചെറിയ കേടുവന്നാൽ പോലും കൊച്ചു പിള്ളേർക്ക് പോലും അറിയാം അവന്റെ വണ്ടിക്ക് എവിടെയാണ് കുഴപ്പ എ ന്ന്
@@binsonantony6142 അതു തന്നെയല്ലേ ഞാനും പറഞ്ഞത് നിനക്ക് മലയാളം അറിയില്ലേ 😂😂 വണ്ടീടെ നാല് ടയറുകളേ ഇനി വേണ്ട.
നിൻ്റെ കന്യാകുസൃതി പ്രാർത്ഥിക്കട്ടെ എന്ന്.
@@swastikav do not insult,you will get reward, pinne mongeett karyamillathre
സർക്കാർ സകൂളിൽ ചേർത് പഠിപ്പികുക. ബസ്സ്ഉം ഒന്നും വേണ്ട. നടരാജ സർവീസിൽ പോയാൽ മതി.
മാതാപിതാക്കൾ കോടതിയിൽ ജഡ്ജി യെ കണ്ടു കേസ് കൊടുക്കണം പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ട് കാര്യം ഇല്ലാ
ലോകത്ത് വാഹനത്തിൻ്റെ ടയർ ഊരിപ്പോകുന്നതും അപകടം സംഭവിക്കുന്നതും ഒന്നും പുതിയ സംഭവമല്ല നിങ്ങൾ എല്ലാപേരും കൂടി ഊതി പെരുപ്പിച്ച് വലിയ വാർത്തയാക്കി ആ കുട്ടികളെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തരുത് പ്ലീസ്🙏🙏🙏 ഈ ഊതി പെരുപ്പിക്കുന്നവർ ഒരു കാര്യം മനസിലാക്കുക ഭീതി പരത്തുന്ന രീതിയിൽ സംസാരിക്കാതെ സൗമ്യമായിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുക
പിന്നെ മതാപിതാക്കൾക്ക് സ്കൂൾ ബസിനെയും ജീവനക്കാരെയും വിശ്വാസമില്ലെങ്കിൽ നിങ്ങൾ സ്വന്തമായി കൊണ്ടു വിടൂ.
Yes
താങ്കളുടെ കുട്ടികൾ ഈ ബസ്സിൽ ഉണ്ടായിരുന്നു എങ്കിൽ അപ്പോളും ഈ അഭിപ്രയം തന്നെയായിരിക്കും അല്ലെ 😡😡
@@mohanadasshibu647 എൻ്റെ കുട്ടികൾ ആവാഹനത്തിൽ ഉള്ളതുകൊണ്ട് വാഹനം അപകടത്തിൽ പെടില്ല അല്ലെങ്കിൽ പെടാൻ പാടില്ല എന്നൊന്നും ഇല്ല '
അന്ധവിശ്വാസങ്ങൾക്കും അപ്പുറം. കൃപാസനമാണെങ്കിൽ ടയറും വേണ്ട.
പ്രാർത്ഥിച്ചാൽമതി ഡീസലും അടിക്കേണ്ട….🤪
കൃപാസനം ആണ് 😅
അതിൽ തൊട്ട് കളിക്കേണ്ട.നിശ്ചിത സമയത്ത് നീയും അവിടെ എത്തണ്ട വൃക്തിയാണ്.@@shylasuresh3679
പിയൂഷിൻ്റെയും ആ രക്ഷകർത്താക്കളുടെയും സംസാരം കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് വലിയ വിപത്ത് ഒന്നും സംഭവിക്കാത്തതുകൊണ്ട് എന്തോ ഒരു വിഷമം പോലെ.
താങ്കൾ അത് ശരിയായി പറഞ്ഞു.
👍👍
Yes
Good Reporting Piyush
ഒരു വണ്ടിയുടെ wheel ഇളകുമ്പോൾ തന്നെ ഒരു സൗണ്ട് um ഇളക്കവും ഉണ്ടാകും.. അത് തിരിച്ചറിയാൻ ആ ഡ്രൈവർ ക്ക് പറ്റണം..ഇല്ലേൽ അയാൾ ആ പണിക്ക് യോഗ്യൻ ആണൊ😢😢
മനഃപൂർവം ആരെങ്കിലും നട്ടുകൾ ഇളക്കിയതെങ്കിലോ....??
സ്കൂളിനെയോ ഡ്രൈവറെയോ അപകീർത്തിപ്പെടുത്താൻ.....!!
അങ്ങനെ ആയിക്കൂടെ....??
സ്കൂൾ അധികാരികൾ അങ്ങനെ ഒരിക്കലും കുറ്റം ചെയ്യും എന്ന് തോന്നുന്നില്ല.😢😢😢
👍
ഇതൊക്കെ mvd ഫിറ്റ്നസ് കൊടുത്ത ബസ് അല്ലെ... കൈകൂലി 😂😂😂
Our all prayers... May our GODS bless all school vehicles... May this not happen again...
Driver and conductor should have checked. School management should take action against driver and team
എന്നാൽ ടയർ ഊരി പോകാതിരിക്കാൻ വേണ്ടിയും പ്രാർത്ഥി ക്കായിരുന്നില്ലെ???
കഷ്ടം.
ആ വണ്ടിയുടെ ട്രൈവർ ഒരു പൊട്ടൻ ആണ് അല്ലായിരുന്നെങ്കിൽ 2 ടയറു o ഇളകിയപ്പോൾ അദേഹം അറിയുമായിരുന്നു.
കുഞ്ഞാടുകൾ പ്രാർത്ഥിക്കുന്നുണ്ടു ....അത് കഴിഞ്ഞു വികാരിയച്ചന് വോട്ട് ചെയ്തതിനു ശേഷം പ്രതികരിക്കും ഇപ്പോൾ തിരക്കിലാണ്
ഏതായാലും ആ കുഞ്ഞുങ്ങൾക്ക് അപകടം പറ്റാതെ യിരുന്നത് വലിയ ആശ്വാസം.വാഹനം കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധക്കും അനാസ്ഥയ്ക്കും വാഹന ഉടമയെയോ,സ്ഥാപനങ്ങളെയോ കുറ്റപ്പെടുത്താൻ കഴിയുമോ?
എന്തായാലും ആർക്കും ഒരു പോറൽ പോലും ഇല്ല അതിനു ദൈവത്തിന് നന്ദി
പിന്നെ ഡ്രൈവർ ഗുഡ്
എല്ലാ കമെന്റ് ഒളികൾ കു
ഇത് വാഹനം ആണ് മനുഷ്യനിർമ്മിതം
ഇത് ഒന്നുകിൽ ടയർ പണി അല്ലെ ആഫാഗത്തു ഡ്രം അല്ലേ ബ്രേക്ക് മെക്കാനിക്കൽ പണി ചെയ്ത ആളിന്റെ മിസ്റ്റേക്ക്
ഞാൻ ഇത് പറയാൻ കാരണം ഞാൻ വെളിയിൽ ഞാൻ ഈ ഫീൽഡ് കണ്മുന്നിൽ കണ്ടു നടന്ന ആൾ
ജോലി തിരക്ക് അല്ലെ ഏതെങ്കിലും ടെൻഷൻ ഇത് കാരണം മനുഷ്യനു പറ്റുന്ന.....
ആരെയും കുറ്റപെടുത്തി സംസാരി ക്കരുത്.. ഒന്ന് ചിന്തിച്ചു നോക്ക്
റോഡിന്റെ അവസ്ഥ എന്താണ്...അവന്മാര് ആ റോഡിലൂടെ പോയാൽ ടയർ അല്ല ഏഞ്ചൻ അടക്കം ഊരിപ്പോരും..ആദ്യ സർക്കാർ നന്നാവട്ടെ.. അപ്പോൾ എല്ലാം ശരിയാകും
ഒരു വണ്ടി മറിഞ്ഞു, ചക്രം ഇളകി പോയി. അതിന് കന്യാസ്ത്രീയെയും അവരുടെ സ്കൂളിനെയും കുറ്റം പറഞ്ഞാല്‍ ആര്‍ക്കൊക്കെയോ സമാധാനം കിട്ടും. ബാക്കി എല്ലായിടത്തും കേരളത്തില്‍ എല്ലാം perfect ok എന്ന് തോന്നും.
Prayer to living lord Jesus Christ has the power of protection and no disaster happens.Every xain institutions make prayer before any activity of the day.
ഒരു ചുക്ക് നടക്കില്ല ഇതൊരു ബിസിനസ് ആണ്ഇതിനു മുന്നേ ഇതിനുമുമ്പ് ഒരു ബസ് ആക്സിഡൻറ് ആയി9 കുട്ടികൾ മരിച്ചു. എന്താ നടന്നത്അവര് കോട്ട് ഇട്ട് വരും നല്ല പ്രാർത്ഥിക്കുംന്യൂനപക്ഷങ്ങളുടെ തോന്നിവാസം
ഗവൺമെൻറ് സ്കൂളിൽ കുട്ടികളെ വിട്ടാൽ പോരെ. ഫീസ് കൊടുക്കുകയും വേണ്ട. മാതാപിതാക്കന്മാർ കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ വിടുകയും ചെയ്യും. എന്നിട്ട് കച്ചവടം എന്ന് പറയുകയും ചെയ്യും.
എന്തൊരു ഗുണ്ട് കഥകൾ ആടോ 😅 രാവിലെ ഗോ മുത്രം കുടിച്ചു ഇറക്കുന്നത്...ലേശം ഉളുപ്പ് 😅
രാത്രിയിൽ പല കുട്ടികളും പേടിച്ച് അമ്മയെ കൊല്ലുന്നേ എന്ന് പറഞ്ഞും😅😅😅 കരയാറുണ്ട്😅😅😅
തലേ ദിവസം വെള്ളമടിച്ച് കിടന്നിട്ട് കിക്ക് മാറുന്നതിന് മുൻപ് വണ്ടി എടുത്തിട്ടാണ് എടുക്കുന്നതിന് മുൻപ് വണ്ടിയുടെ ടയറും ബ്രേക്കും ഇൻ്റി കേറ്റും ചെക്ക് ചെയ്യണ്ടേ
ആരെയും കാണാത്തത് കണ്ണിൻ്റെ കുഴപ്പമായിരിക്കും.
അത്ഭുതം നടന്നു എന്ന് പൊള്ളത്തരം ലോകത്തെ അറിയിച്ചു ഇനി മാതാവിന്റെ പള്ളി പണിയും ഈ മഠത്തിലമ്മമാർ😅(മഠത്തിൽ ഒളിവിൽ കഴിയുന്നു)
മാതാപിതാക്കൾ ആ സ്കൂളിൽ നിന്നും ടിസി മേടിച്ചു കൊണ്ടു പോകുക അതാണ് വേണ്ടത്
Annoo? Ennituu. Ethu oru muslim school management school I'll aayirunnekil enganaee parayumayirunno shakodara. Driver should need to be careful.
Should be investigated.
നിങ്ങളുടെ കുട്ടികൾ മാത്രം അല്ലല്ലോ അവിടെ പഠിച്ചത്
Avanavente vaahanam routine aayi chart vechu check cheyyathenkil pizhavukal vanilla???
ക്രിസ്ത്യൻ സ്കൂൾ അല്ലെ അവർക്ക് ഓക്കേ ബിസ്നസ് ആണ് എല്ലാം ഇതൊന്നും അവർക്ക് വല്യ കാര്യം അല്ല നമ്മൾ തന്നെ കൊണ്ടു ആകുന്നതാണ് സേഫ് മക്കൾക്ക് 🙏
കൃസ്തൃൻ മാനേജ്മെൻറ് സ്കൂളിൽ കുട്ടികളെ വിടരുത്. അപ്പോൾ എല്ലാവരും സേയ്ഫ് ആകും.
ലോക സംസ്കാരത്തിൻറെ വളർച്ച പോലും ക്രിസ്ത്യാനിറ്റി ആണ് മറക്കരുത്
@@sajimathew6873ഇസ്ലാമിൽ ആണെങ്കിൽ ജിഹാദികൾ കൊത്തിക്കൊണ്ട് പൊയ്ക്കോളും എന്നാണോ
@@vinumathew3114 അച്ചോടാ
കൃപാസനം മാതാവുള്ളപ്പോൾ എന്ത് അപകടം
ടയർ നിൽക്കുന്നത്. അത് ഫിസിക്സ് പഠിച്ചവർക്ക് മനസ്സിലാവും.
ഈ സ്കൂളിലെ പ്രധാകെട്ടിടം ഫിറ്റ്നസ്സില്ലാതെ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ച് പ്രവർത്തിച്ചതാണ് അവസാനം ഹൈവേ വികസനം വന്നപ്പോൾ പോളിച്ചുമാറ്റേണ്ടി വന്നു ഇല്ലെങ്കിൽ ഇപ്പോഴും ആ കെട്ടിടത്തിൽ കുട്ടികളെ ഇരുത്തി അവർ പഠിപ്പിക്കുമായിരുന്നു 😡😡😡😡
Parayunnathu kelkaanaano roadile bahalam kelpikkaanaano mic kail pidichirikkunnathu.mic nere pidikkane.
Blind faith. Nobody can change their mind set. They spread such kind of feeling to others also.Give medal to the Driver. He is great like the sister.
Kuthippidichu FEES Um DONATIONS Um Medikkan Kanikkunna Sushkanthi KUTTIKALUDE JEEVANILUM Kanikkanam Odankolli Bus Um Kondu Eragiyekkanu 🤭PRARTHANA Mathram Pora PRAVARTHIYUM Nannavanam Than Paathi DAIVAM Paathi Ennanu Aadyam Kurachu Nalla SCHOOL BUS Medikkan Nokku Ennittavam Bakki PRARTHANAKAL 🙏🙏
ഡ്രൈവർ ശെരിക്കും വാഹനം രാവിലെ എടുക്കുമ്പോൾ നോക്കണം ഇവനെ ആരാ ലൈസെൻസ് കൊടുത്തേ
🙏💕💕
സ്കൂൾ ബസ്സ് ഡ്രൈവർമാർ മോശം റോഡിലൂടെ കുട്ടികളെ ഓവർ സ്പീഡിൽ കൊണ്ടുപോകുന്നത് കാണുംബോൾ ഇവരെ സ്കൂളിലോ, മറ്റോ ആരും നിയന്ത്രിക്കാൻ ഇല്ലേ എന്ന് തോന്നിപോകും #ചിലസ്കൂൾബസുകാർ (പ്രൈവറ്റ് കോൺട്രാക്ട് ഗ്യാരജ് ഉൾപ്പെടെ ) കുട്ടിയെ റോഡിന്റെ മധ്യഭാഗത്ത് നിന്നും തള്ളിവീട്ടുകാരുടെ മുന്നിൽ വിടുന്നു, ഈ അപകടം നിയന്ദ്രിക്കാൻ ഓരോ കുട്ടിയേയും റോഡ് കടത്തി ഓരംചേർത്ത് നിറുത്തിയ ശേഷം മാത്രമേ പോകാവൂ എന്ന് സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചു അവർക്ക് നിർദ്ദേശം #കൊടുക്കണം
വിജിത്രം അല്ല ഉള്ളത് പറഞ്ഞു
dey aa mic eduthu kalanjitt nere parayaan para, kore cheetalum nilaviliyum aanu athil motham....!!!
Keralathil etavum kooduthal pannam vangi pdhippikkunna kollasankhamaannu pattannakkad st.joseph public school.
Only show... nothing in practical... it was the luck ofthe parents...
വീൽ ഊരിപോകാതിരിക്കാൻ എന്തേ പ്രാർത്ഥിച്ചില്ല?
RTO officer should be arrested for this
# this could be a tampering by some enemies of the school
കന്യാ സ്ത്രികൾ അവർക്ക് ഭർത്താവ് മക്കൾ അവരുടെ വില അറിയില്ല പ്രസവിച്ച അമ്മമാർക്ക് മാത്രമേ മക്കൾ ക്കു എന്ത് എങ്കിലും സംഭവിച്ചു എങ്കിൽ വിഷമം പ്രയാസങ്ങൾ ഉണ്ടാകുക
ഭയങ്കര കണ്ടുപിടുത്തം
ഓട് മലരേ
Please respect religious person these is not right what nonsense you talk about religious sisters fcc is one family
ഇയാൾ കെഎസ്ആർടിസി അല്ല ഫ്ലൈറ്റ് ആയിക്കോട്ടെ ട്രെയിൻ ആയിക്കോട്ടെ ഓടിച്ചാലും ഇതുതന്നെ സംഭവിക്കും കുറ്റം 100 ശതമാനവും ഡ്രൈവറുടെയും മാത്രം അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച്അയാളെ പിരിച്ചുവിടുക
Kerala model
Rto, - the most corrupted department has given fitness certificate to this 33 year old bus. 🥺🤔
Aa Vahanathinu Fitness kodutha MVAkkarukku prasanamillalo😂😂😂
Ethonnum adhyamayittu sambhavikunnathalla.deivu cheyudhu kathichu kaittanda.deiva sahayam kondum onnum sambhavichillalo.deivathodu nanni parayuka.ethu drivers pattiya thettanu.ayal transport odichavan alle.appol pinne parayan ella.
Wheel nut ooori..
Loose aaayaal thanne sound undaakum...
Aaa sound vandi kaikaaryam cheyyunnaa driverkk mannassilaakum..
Aaa driverne aadyam dismiss cheyy..
ennitt aaa praarthana kaaariyeyum dismiss cheyy..
Prarthana alla bus niyanthrikkunnath.. Athu saastharam kandupidicha mechaansim aanu... Athilekk praarthana eeelkooolaaaa.. Aaa andamilllatha teacher ne polullavare purathakkaathe aa schoolilekk kuttikale ayakkaruth.
Vivakavum vakathirivum illaatha teeems
സ്കൂൾ അല്ല അറവുശാല....
ഫീസിന് പകരം പ്രാർത്ഥന മതിയോ പള്ളിലമ്മേ 🙏
ഓരോ വിശ്വാസം.
Haha 😆😆😆😆
Odukatha fesum kachara vandem
ഗവൺമെന്റ് സ്കൂളിൽ വിട്ടാൽ പോരെ. ഫീസ് കൊടുക്കണ്ടല്ലോ. മാനേജ്മെൻറ് സ്കൂളിൽ വിടാൻ എന്താ ഇത്ര നിർബന്ധം.
പ്രൈവറ്റ് സ്കൂളിൽ വിടുകയും ചെയ്യണം ഫീസ് കൊടുക്കുകയും ചെയ്യും എന്നിട്ട് ഒപ്പം തന്നെ കച്ചവടം എന്ന് പറയുകയും ചെയ്യും.
എല്ലാ രക്ഷിതാക്കളും കുട്ടികളെ ഈ സ്കൂളില് നിന്ന് മാറ്റുക.
ഇനി ആരും ഈ സ്കൂളിൽ വിടുകയുമരുത് .
ഉത്തരവാദിത്വം ഇല്ലാത്ത സ്കൂളിലെ ജോലിക്കാര് പോക്സോ കേസിൽ ഉൾപ്പെടും, ബാലാവകാശ കമ്മീഷൻ
ഓമ്പ്രാ. 🤫🤫
Anasthayo Bheekaravaadamo ???