ആലപ്പുഴയിലെ രാഹുലിന്റെ അമ്മ വിനയിനെ നേരിൽ കണ്ടു ... I Vinay and Rahul Missing story

Поділитися
Вставка
  • Опубліковано 2 жов 2024
  • അമ്മയെ കണ്ടു.... പൊട്ടി കരഞ്ഞു ... ദുരൂഹത നീങ്ങി ..
    ആലപ്പുഴയിലെ രാഹുലിന്റെ അമ്മ വിനയിനെ നേരിൽ കണ്ടു..
    #missing #alappuzha #keralapolice #crimebranch
    #ernakulam #vinay #rahulmissing

КОМЕНТАРІ • 745

  • @amblieamnile8981
    @amblieamnile8981 2 роки тому +543

    Parents ഇല്ലാതെ വളർന്നിട്ടും നന്മയും സതൃസന്ധതയും ഉളള കുട്ടി, നല്ലത് വരട്ടെ.,പിയൂഷ് പറഞ്ഞത് right.

  • @girijasekhar3091
    @girijasekhar3091 2 роки тому +249

    നല്ല കുട്ടി... പാവം മോന് അച്ഛനെയും അമ്മയെയും കണ്ടു കിട്ടണേ എന്ന് പ്രാർഥിക്കുന്നു... പാവം ആ കുട്ടി ആരെയും കുറ്റം പറയുന്നില്ല.. എല്ലാവരെയും സ്നേഹിക്കുന്ന നല്ലൊരു കുട്ടി....

  • @p.djoshua4169
    @p.djoshua4169 2 роки тому +373

    വളരെ വേദന തോന്നുന്നു , മകൻ നഷ്ട്ടപ്പെട്ട മാതാപിതാക്കളുടെ വേദന ഒരിടത്തും , മാതാപിതാക്കളില്ലാത്ത ഒരു മകന്റെ വേദന മറുവശത്തും , ഇത് അറിയുന്ന ഞങ്ങളെപ്പോലുള്ള പ്രേക്ഷകരുടെ മനസിലെ വിങ്ങലും വേദനയും വേറെ , ഏല്ലാം മംഗളമായി പര്യവസാനിക്കാൻ ഇടയാകട്ടെ, 😪😪

    • @rathishtnair2494
      @rathishtnair2494 2 роки тому +5

      Touching comment.. 👍👍

    • @yellowflowers689
      @yellowflowers689 2 роки тому +11

      വിനയും ആഗ്രഹിച്ചു കാണില്ലേ അത് സ്വന്തം അമ്മ ആയിരുന്നെങ്കിൽ എന്ന് 😐

    • @shemeelvlog5918
      @shemeelvlog5918 2 роки тому +1

      Sariya phavam viny

  • @ماشاءاللهاستعفرالله
    @ماشاءاللهاستعفرالله 2 роки тому +184

    ഈ നല്ല മകന്റെ വേദനയും, ആ അമ്മയുടെ വേദനയും ദൈവം മാറ്റിതരട്ടെ 🤲

  • @sathyank8005
    @sathyank8005 2 роки тому +374

    പക്വതയോടെ സംസാരിച്ചു കുട്ടി അവൻ നല്ല നിയയിൽ എത്തും ആരെയും കുറ്റപ്പെടുത്താതെയുള്ള സംസാരം god bless you

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 роки тому +390

    ക്യാപ്ഷൻ കണ്ടപ്പോൾ വിനയ് അവന്റെ അമ്മയെ കണ്ടെത്തി എന്ന് വ്യാമോഹിച്ചു 😔😔😔

  • @veenamani8472
    @veenamani8472 2 роки тому +154

    👌👍🌹🙏🏽 എവിടുന്നാണ് കൂട്ടിക്കൊണ്ടുവന്നത് അവിടെ തന്നെ എത്തിക്കണം. അതായിരുന്നു

    • @bbsp6783
      @bbsp6783 2 роки тому

      🙄🙄🙄

    • @fightforjustice5472
      @fightforjustice5472 2 роки тому +2

      kerala police ഇൽനിന്നും ഇതിൽ കൂടുതൽ മര്യാദ ആരും പ്രതീക്ഷിക്കരുത്..... ചെയ്ത തെറ്റ് തിരുത്തി പറ്റുമെങ്കിൽ ആ കുട്ടിയെ നേരിൽ കണ്ട് അവന്റെ വിഷമം മാറ്റി അവനു ഒരു 10,000/- രൂപ കൊടുത്താൽ ജനങ്ങളുടെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനം ഉണ്ടാവും

  • @venuados
    @venuados 2 роки тому +523

    തികച്ചും വേദന ഉളവാക്കുന്ന അനുഭവം ആ അമ്മയുടെ വേദന ഈ മകന്റെ വേദന എല്ലാം മാറുവാൻ പ്രാർത്ഥിക്കുന്നു. നിഷ്കളങ്കൻ ആയ കുട്ടി.

  • @pushpamv6262
    @pushpamv6262 2 роки тому +259

    മോൻ ഇങ്ങനെ സങ്കടപെടരുത്. മോന്റെ ആരോഗ്യം ശ്രദ്ധിക്കുക. മോൻ ഇപ്പോൾ tired ആയിടുണ്ട്. മോനു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും. മോനു ഒരു പാട് നാട്ടുകാർ സ്നേഹിക്കാനുണ്ടല്ലോ 🙏🙏🙏🙏

  • @manju.thamara4615
    @manju.thamara4615 2 роки тому +453

    ഈ കുഞ്ഞിനെ ഉപേക്ഷിക്കാൻ എങ്ങനെ തോന്നി. ഇങ്ങനെ ഒക്കെ സംസാരിക്കുന്ന കുട്ടികൾ തന്നെ ഇ കാലത്തു കുറവാണു ❣️❣️❣️❣️

    • @prasadv6804
      @prasadv6804 2 роки тому +2

      കുഞ്ഞിനെ ആര് ഉപേക്ഷിച്ചു, ഉപേക്ഷിക്കാൻ തോന്നി എന്നെ പറയാൻ

    • @chithrasheeja655
      @chithrasheeja655 2 роки тому +2

      കാര്യം അറിയാതെ സംസാരിക്കരുത്

    • @ushasharma-ud6sq
      @ushasharma-ud6sq 2 роки тому +3

      @@chithrasheeja655 Enthu sahacharyam aayalum aa kunju Kure kalamayi onnu kandal mathi ennu parayunnu.Randu kunjungale aarum illathe aakiyittu avar nalla nilayil jeevikunnu.onnu kandu enthenkilum sahayam cheyyam aarum ariyathe enkilum.pakshey avarku daivam shiksha kodukum..🙏🙏

    • @molyvarghese5982
      @molyvarghese5982 2 роки тому +1

      @@prasadv6804 x###sr

    • @kannanteradha7927
      @kannanteradha7927 2 роки тому

      Than enthu thenga kanditta cmt idan vanne

  • @sadathuismail9402
    @sadathuismail9402 2 роки тому +135

    ഫ്ലവേഴ്സിൽ ഒരുകോടി പ്രോഗ്രാമിൽ 55 ആമത്തെ എപ്പിസോഡ് ഈ കുഞ്ഞനിയൻ ആയിരുന്നു പങ്കെടുത്തത് നല്ലതു മാത്രം വരട്ടെ

  • @tnjayakumaran3685
    @tnjayakumaran3685 2 роки тому +161

    ആ കുട്ടിയെ തിരിച്ചു അവന്റെ താമസസ്ഥലത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം പോലീസ്കാർ കാണിക്കേണ്ടതാണ്. ഇത് ചോദിക്കാൻ ബാലാവകാശ കമ്മീഷൻ ഒന്നും ഇല്ലേ

    • @babymg3304
      @babymg3304 2 роки тому +3

      വരും വന്ന അനുഭവം ഇല്ലേ നമുക്ക് പൽകുപ്പയും ആയി ഒരു നേതാവിൻ്റെ മകൻ്റെ ഭാര്യയെയും കുട്ടിയേയും നോക്കാൻ ഓർത്ത് നോക്കു

    • @fightforjustice5472
      @fightforjustice5472 2 роки тому +3

      kerala police ഇൽനിന്നും ഇതിൽ കൂടുതൽ മര്യാദ ആരും പ്രതീക്ഷിക്കരുത്..... ചെയ്ത തെറ്റ് തിരുത്തി പറ്റുമെങ്കിൽ ആ കുട്ടിയെ നേരിൽ കണ്ട് അവന്റെ വിഷമം മാറ്റി അവനു ഒരു 10,000/- രൂപ കൊടുത്താൽ ജനങ്ങളുടെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനം ഉണ്ടാവും

  • @renjij8141
    @renjij8141 2 роки тому +617

    ഈ കുട്ടി എത്ര മാന്യമായി സംസാരിക്കുന്നു? ഈ മോനെ പോന്നു പോലെ വളർത്തുന്ന എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കുന്നു. ❤

    • @pespubg6778
      @pespubg6778 2 роки тому +1

      Oo

    • @ushasharma-ud6sq
      @ushasharma-ud6sq 2 роки тому

      ❤️🙏

    • @sofidabeevi7099
      @sofidabeevi7099 2 роки тому

      🙏🙏♥️

    • @lifeisfullofwonders7129
      @lifeisfullofwonders7129 2 роки тому +2

      പ്രിയ കുഞ്ഞേ നിന്നെപ്പോലെ ഒരു കുഞ്ഞിനെ കിട്ടാൻ പുണ്യം ചെയ്യണം, നിനക്ക് ജന്മ്മം നൽകിയവർക്ക് അതിനുള്ള ഭാഗ്യം ഇല്ല, മോന്റെ ബിയോളജി ക്കൽ പേരെന്റ്സ് ഉടനെ കണ്ടത്തട്ടെ, ഒത്തിരി ജനങളുടെ പ്രാർത്ഥന മോന് ഉണ്ട്, ഉയരങ്ങളിൽ എത്തും

    • @minimolaalinaalin2509
      @minimolaalinaalin2509 Рік тому

      പാവം കുട്ടി മോൻ എത്ര നിഷ്കളങ്കൻ ❤️ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️

  • @isacsam933
    @isacsam933 2 роки тому +220

    ഓമനത്തം വിട്ടുമാറാത്ത കുട്ടി....
    നിഷ്കളങ്കമായ സംസാരം....
    എത്രയും വേഗം പാലക്കാടുള്ള മാതാപിതാക്കളെ കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @fiyasVlogs152
    @fiyasVlogs152 2 роки тому +160

    പാവം കുട്ടി കണ്ടിട്ട് വിഷമം തോന്നുന്നു. അതിനു അല്ലാഹു നന്മ കൊടുക്കട്ടെ ആമീൻ...

  • @syamraj1337
    @syamraj1337 2 роки тому +291

    ആരാണെങ്കിലും അറിഞ്ഞു ഇട്ട പേരുതന്നെ വിനയ്, നല്ല വിനയം ഉള്ള കുട്ടി ❤may god bless you 🌹

  • @Durwasav
    @Durwasav 10 місяців тому +17

    ഇത്ര മാത്രം ആരോരുമില്ലാതെ ബോംബെ മുതൽ നാടുനീളെ കഴിഞ്ഞ കുട്ടി. ഒരു തെറ്റുകളിലേക്കുപോലും പോകാതെ സത്യസന്ധമായി ജീവിക്കുന്ന കുട്ടി. ദൈവം കാണുന്നുണ്ട് കുട്ടീ....

  • @bijoythomas5873
    @bijoythomas5873 2 роки тому +190

    പാവം വിനയ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @priyaprdeep6799
    @priyaprdeep6799 2 роки тому +110

    അവന്റെ സ്വഭാവത്തിന് ചേരുന്ന നെയിം വിനയ് വിനയമുള്ള വിനയി

  • @bijeshbijesh6273
    @bijeshbijesh6273 2 роки тому +82

    പാവം വിനയ് വിളിച്ചോണ്ട് പോയ കുട്ടിക്ക് അതിന്റെ ഒരു ദിവസത്തെ ചിലവുപോലും കൊടുക്കാൻ ഇല്ലാത്ത ക്രൈം ബ്രാഞ്ച്.പാവം കുഞ്ഞ്

  • @tgno.1676
    @tgno.1676 2 роки тому +267

    നല്ല സംസ്കാരം ഉള്ള മോൻ, എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏

  • @ajuaajua69
    @ajuaajua69 2 роки тому +488

    വിനയ് നിനക്ക് ഇനി
    രണ്ടു
    അമ്മമാരുണ്ട്🙏🙏😍😍
    നിന്റെ സ്വന്തം അമ്മയും,
    രാഹുലിന്റെ അമ്മയും, സ്വന്തം മകനെ കാണാതെ
    17 വർഷമായി എല്ലാ സന്തോഷവും മാറ്റി വച്ചു
    തീരാ ദുഃഖത്തിലേക്ക് പോയ
    ആ അമ്മക്ക് 🙏😍
    രാഹുലിനെ തിരിച്ചു കിട്ടട്ടെയെന്ന്
    പ്രാർത്ഥിക്കാം🙏

    • @MayaDevi-xp2tg
      @MayaDevi-xp2tg 2 роки тому +27

      തേണ്ടിത്തരം കാണിക്കാൻ മിടുക്കന്മാരായ പോലീസുകാർ.

    • @jayapradeep.s
      @jayapradeep.s 2 роки тому +14

      കുഞ്ഞിന് കേരളത്തിൽ 1000കണക്കിന് അമ്മമാരും അച്ചെന്മാരും ഉണ്ട്

    • @arshaltenson8173
      @arshaltenson8173 2 роки тому +4

      നല്ല കുട്ടി

    • @dineshedathil3512
      @dineshedathil3512 2 роки тому

      ,@@MayaDevi-xp2tg

    • @rosammajames620
      @rosammajames620 2 роки тому

      0

  • @jcadoor204
    @jcadoor204 2 роки тому +185

    ആരും കൂടെയില്ലന്നു ഓർത്ത് വിഷമിക്കണ്ട വിനയ് +ve ആയി ചിന്തിക്കുക. മോനെ സ്നേഹിക്കുവാൻ ധാരാളം ആൾക്കാർ ഉണ്ട്. ജനം അറിയപ്പെടുന്ന ഒരു കലാകാരൻ ആയി മാറട്ടെ 🥰🥰

    • @shemeelvlog5918
      @shemeelvlog5918 2 роки тому

      Enikkum iee kuttiye kandapoolvisamam vannunalloru Mone

  • @indianlottery9475
    @indianlottery9475 2 роки тому +66

    പ്രസവിച്ചിട്ടെല്ലെങ്കിലും വിനയൻ ഞെങ്ങളുടെ മകനാണ്. മോനെ. നേരിട്ട് കാണാൻ തോന്നുന്നു എവിടെ ആണെങ്കിലും നന്നായി വരും.. Godblesyu

  • @lilymj2358
    @lilymj2358 2 роки тому +67

    Vinay. എല്ലാവരുടെയും മോനായി. Media അ കുട്ടിയെ unnecessary comments kondu വിഷമിപ്പിച്ചു. Vinay യുടെ mother pl come forward.

  • @rajeshk3798
    @rajeshk3798 2 роки тому +62

    ഈ കുട്ടിക്ക് തന്റെ ബന്ധുക്കളെ അറിയാമെന്നു പറയുന്നു അങ്ങനെയെങ്കിൽ മാതാപിതാക്കളെ കണ്ടെത്താൻ എന്താണ് ബുദ്ധിമുട്ട്...??. 🤔

    • @bindumathew6722
      @bindumathew6722 2 роки тому +1

      ഈ കുട്ടി ഫ്ളവർസ് 1 കോടി പ്രാഗ്രാമിൽ വന്നിരുന്നു.

  • @aswathysukumar2010
    @aswathysukumar2010 2 роки тому +83

    Police ഇതുപോലെ ഒത്തിരി ചെറ്റത്തരം കാണിക്കാറുണ്ട് 😡😡😡

    • @sreejithsreedharanachary835
      @sreejithsreedharanachary835 2 роки тому +16

      അത് പറയരുത്.. കുഞ്ഞ് വിനയ് ഇന്ന് ഇങ്ങനെ നിൽക്കുന്നത് ഒരു പോലീസുകാരന്റെ വലിയ മനസ്സാണ് 🙏🙏🙏

    • @hemarajn1676
      @hemarajn1676 2 роки тому +16

      ഒരു പോലീസുകാരനാണ് ഈ കുട്ടിയുടെ പ്രശ്നം പൊതു സമൂഹത്തിന്റെ മുമ്പാകെ കൊണ്ടു വന്നത് ഒരു പോലീസുകാരനാണ്. അവന്റെ കുടുംബത്തെ കണ്ടെത്താൻ പോലീസുകാർ ആത്മാർത്ഥമായ ശ്രമവും നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ കണ്ണടച്ച് പോലീസിനെ വിമർശിക്കരുത്.

    • @രായപ്പൻ-ഝ1ധ
      @രായപ്പൻ-ഝ1ധ 2 роки тому +4

      ഇവന് കാശു കൊടുക്കണമെങ്കിൽ തന്നെ പോലിസ് കാർ കയ്യിന്നാണ് കൊടുക്കേണ്ടത്... അത്‌ മിക്കവാറും അവർ വിട്ടു പോയതാവും... നിയമം എന്തെന്നാൽ നാളെ നമ്മളെ ഏതെങ്കിലും പോലിസ് സ്റ്റേഷൻ വിളിച്ചാൽ നമ്മൾ പോകേണ്ടി വരും.. അല്ലാതെ അതിനു ക്യാഷ് ഒന്നും കിട്ടില്ല

    • @anjaneyan1208
      @anjaneyan1208 2 роки тому

      @@sreejithsreedharanachary835 👏👏👌🏻

  • @sreedevicn1489
    @sreedevicn1489 2 роки тому +256

    ഈ പ്രായത്തിൽ ഇത്രയും വിനയത്തോടും പക്വത യോടും സംസാരിക്കുന്ന ഒരു കുട്ടിയെ ഞാൻ ആദ്യം ആയീ കാണുന്നു 🙏. മോന് നല്ലത് മാത്രം വരട്ടെ.

    • @k.csajeev7135
      @k.csajeev7135 2 роки тому +3

      ഇയാൾ പോലീസ്ന്റെ കുറ്റം കണ്ടുപിടിക്കാൻ പോയതാണെന്ന് തോന്നുന്നു

    • @shahanaarafath9986
      @shahanaarafath9986 2 роки тому

      😥

    • @kgirishkumar2050
      @kgirishkumar2050 2 роки тому +1

      True

    • @mrsurendranpillai4496
      @mrsurendranpillai4496 2 роки тому +4

      നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു. അദ്ദേഹത്തെ സുരക്ഷിതമായി വീട്ടിലേക്ക് അയക്കേണ്ടത് പോലീസ് വകുപ്പിന്റെ കടമയായിരുന്നു. ആലപ്പുഴയിൽ പോകാൻ വിനയ്‌ക്ക് എന്ത് താൽപ്പര്യമായിരുന്നു?

    • @mrsurendranpillai4496
      @mrsurendranpillai4496 2 роки тому +4

      വിനയ് ജനിച്ചതും വളർന്നതും ഉയർന്ന സംസ്കാരമുള്ള കുടുംബത്തിലാണ്. അവന്റെ പെരുമാറ്റത്തിൽ നിന്നും സംസാരരീതിയിൽ നിന്നും അത് സ്ഥാപിക്കപ്പെടുന്നു. വിനയ്‌ക്ക് എല്ലാ ആശംസകളും നേരുന്നു.

  • @aksaiajeesh
    @aksaiajeesh 11 місяців тому +2

    ഞാൻ ഇവനെ എന്റെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു... ഒരു അനിയൻ ആയി തന്നെ.. എങ്ങനെ ആണ് ഒന്ന് കോൺടാക്ട് ചെയ്യുക...ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ... 🙏🙏🙏

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 роки тому +113

    പീയുഷേ ആ കുട്ടിക്ക് പോലീസ്‌കാരിൽ നിന്ന് പ്രശ്നം ഒന്നും ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കുന്നു 🤔
    അവൻ നന്നായി വരാൻ പ്രാർത്ഥിക്കുന്നു

  • @jessyjessy4193
    @jessyjessy4193 2 роки тому +148

    വിനയ് വിനയം തന്നെ നല്ല കുട്ടി ❤❤❤

  • @pramodkrishnan281
    @pramodkrishnan281 2 роки тому +61

    വിനയ് നിനക്ക് എന്തൊരു വിനയം ആണ്, തുടർന്നും ഇതു പോലെ സമൂഹത്തെ അഭിമുഖികരിക്കുക.

  • @sudr5853
    @sudr5853 2 роки тому +101

    ആരെയും കുറ്റപ്പെടുത്താതെ വളരെ നിഷ്കളങ്കമായി സംസാരിക്കുന്ന വിനയെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😓 മാതാപിതാക്കളെയും പെട്ടെന്ന് തന്നെ അവനെ ദൈവം തിരിച്ചേല്പിക്കണം എന്ന് ഹൃദയം നൊന്തു പ്രാർത്ഥിക്കുന്നു 🙏 അതുപോലെ രാഹുലിനെ അമ്മയ്ക്കും മകനെ പെട്ടെന്ന് തന്നെ തിരിച്ചു കിട്ടും ഈശ്വരാ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sathyakrishnan8113
    @sathyakrishnan8113 2 роки тому +40

    പാവം പയ്യൻ... ഇത്രയും ചെറുപ്രായത്തിൽ, ഈ കുട്ടി ലോകം ഒരുപാട് കണ്ട് കഴിഞ്ഞു... വിനയ്, ദൈവം കാക്കട്ടെ...

  • @natashaelena4126
    @natashaelena4126 Рік тому +12

    7 വയസിൽ കാണാതെപോയ കുട്ടിക്ക് പേര് മറക്കാൻ വഴിയില്ല. ഇപ്പോൾ കുട്ടിക്ക് 25 വയസുണ്ടാകും. അമ്മയെ കണ്ടാൽ മനസിലാകും. ആ അമ്മക്ക് സ്വന്തം മകനെ തിരിച്ചുകിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

  • @Cheguverah
    @Cheguverah 2 роки тому +44

    ഈ പാവത്തിനെയും കൊണ്ടു നടന്നത് മോശമായിപ്പോയി.. മനുഷ്യൻ തൊണ്ടി മുതൽ വല്ലതും ആണോ.. മനസ്സിൽ കൂടുതൽ മുറിവുകൾ ഉണ്ടാക്കി..!! ഞാനായിരുന്നെങ്കിൽ പ്രതിക്ഷേധിച്ചേനെ

  • @raheenamuhammad3293
    @raheenamuhammad3293 2 роки тому +38

    ഈ മോന്റെ യഥാർത്ഥ അച്ഛനമ്മ... ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടങ്കിൽ... മോനെ വന്നുകണ്ടുടെയേ....17വർഷം കഴിഞ്ഞു ഒരമ്മ മകനെ തിരയുന്നു... അത് പോലെ ഒരു മകനെ പ്രസവിച്ച അമ്മ ഇതൊക്കെ കണ്ണുന്നിലെ
    ... വേദനകൾ ഉളിൽ ഒതുക്കി സംസാരിക്കുന്ന മോനെ കാണുമ്പോൾ.. എന്തു ജീവിത സാഹചര്യം ഉണ്ടങ്കിലും സ്വന്തം രക്തം.. പൊതു വഴിയിൽ... നിൽകുമ്പോൾ എങ്ങിനെ പെറ്റമക് ഒളിച്ചു ഇരിക്കാൻ കഴിയുന്നു 😪😪😪

    • @welkinmedia4813
      @welkinmedia4813 2 роки тому +4

      അവർ വേറെ കല്യാണം കഴിച്ചു ജീവിക്കയാണ്

    • @jishas399
      @jishas399 2 роки тому +1

      Avark evanod Sneham Ella .atgannu.but avarde relatives ariyarikumallo ellam .vinayde nattil poyit aneswikanam apo ariyam

    • @thecreatorworld3757
      @thecreatorworld3757 Рік тому

      @@welkinmedia4813 ദുഷ്ട

    • @thecreatorworld3757
      @thecreatorworld3757 Рік тому

      @@welkinmedia4813 സ്നേഹം ഇല്ലാത്ത അമ്മയും അച്ഛനും ഉണ്ടായിരുന്നിട്ട് എന്ത് കാര്യം.

  • @soumyakr5153
    @soumyakr5153 2 роки тому +97

    ഈ മോൻ നല്ല ഒരു കുഞ്ഞാണ്... എല്ലാ അനുഗ്രഹവും മോനുണ്ടാവട്ടെ 😊🌹

  • @ragopaf4519
    @ragopaf4519 2 роки тому +18

    അതാണ്.... കൊണ്ട് പോയിട്ട് തിരിച്ചു സേഫ് ആയി കൊണ്ട് വിടണമായിരുന്നു..... ഒരു കുട്ടി അല്ലെ......

  • @jincyjoseph7448
    @jincyjoseph7448 Рік тому +4

    ഈ കുട്ടി വല്ലാതെ സംസാരിക്കുന്ന ആൾ അല്ലേ. ഇപ്പോൾ ഒന്നും വിട്ടുപറയുന്നില്ല ഞരക്കാം മാത്രം. ആ പെങ്ങളുടെ അതേ ഷേപ്പ്. DNA ടെസ്റ്റ്‌ നടത്തിയാൽ പോരെ.

  • @shajimon140
    @shajimon140 2 роки тому +18

    എപ്പോഴും ചിരിക്കുന്ന വിനയിന്റെ മുഖം

  • @വചനതീരം
    @വചനതീരം 2 роки тому +34

    തീര്‍ച്ചയായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഈ വിനയിനെ കണ്ടു ക്ഷമ ചോദിക്കേണ്ടതും നിങ്ങളുടെ ക്രൂ മെംബേര്‍സ് ന്‍റെ ഒരു ചെറിയ ഉപഹാരം മനുഷ്യത്വപരമായി വിനയിനു നല്‍കുകയും ചെയ്യുന്നത് ഏറ്റവും അഭികാമ്യമായിരിക്കും.അത് ക്രൈംബ്രാഞ്ച് ന്‍റെ യശസ്സ് ഉയര്‍ത്താനേ ഉപകരിക്കൂ #alappuzhacrimebranch

    • @fightforjustice5472
      @fightforjustice5472 2 роки тому +1

      kerala police ഇൽനിന്നും ഇതിൽ കൂടുതൽ മര്യാദ ആരും പ്രതീക്ഷിക്കരുത്..... ചെയ്ത തെറ്റ് തിരുത്തി പറ്റുമെങ്കിൽ ആ കുട്ടിയെ നേരിൽ കണ്ട് അവന്റെ വിഷമം മാറ്റി അവനു ഒരു 10,000/- രൂപ കൊടുത്താൽ ജനങ്ങളുടെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനം ഉണ്ടാവും

  • @jayapradeep.s
    @jayapradeep.s 2 роки тому +49

    ഈ റിപ്പോർട്ടർ ഒരു അസറ്റ് തന്നെ 🙏. പ്രണാമം 🙏

    • @RaviKumar-vi9tb
      @RaviKumar-vi9tb 2 роки тому

      അസത്തായൊന്നു൦ തോന്നിയില്ല

  • @padmajavb9330
    @padmajavb9330 2 роки тому +63

    ആ കുട്ടി വളരെ ദു:ഖമനുഭവിക്കുന്ന പാവം കുട്ടിയാണ് വാക്കുകൾ പറയുമ്പോഴും ആരെയും കുറ്റപ്പെടുത്താതെ . വിനയ് കുട്ടിക്ക് നൻമകൾ നേരുന്നു. god bless you

  • @shanuminnu2171
    @shanuminnu2171 2 роки тому +16

    Mugachaya കണ്ടാൽ ഇതു തന്നെ. രാഹുലിന്റെ അനിയത്തിയുടെ മുഖചയയും വിനയിന്റെ മുഖചയായും എനിക്ക് ഒരു പോലെ തോന്നി. രാഹുലിന്റെ അച്ഛന്റെ മുഖവും ഉണ്ട് എനിക്ക് അങ്ങനെ തോന്നി

  • @maxkochi
    @maxkochi 2 роки тому +49

    ഈ കുട്ടി ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരു പാവം ആണ് 🙏🙏കേരളമേ ഇവനെ സഹായിക്കാൻ കഴിയുമോ

  • @shajipp761
    @shajipp761 2 роки тому +19

    പോലീസ് എന്നും കോണത്തിലെ സ്വഭാവം കാണിക്കും

  • @sajithac248
    @sajithac248 2 роки тому +38

    ഈ. മോന്. മറവിയുടെ.. ചെറിയ.. പ്രശ്നം. ഉണ്ട്. എന്ന്.... ഒരു. ഇന്ററിവിൽ. പറഞ്ഞിരുന്നു.. അത്. കൊണ്ടാണ്... മോൻ.... സാവധാനം.. പറയുന്നത്... ♥️

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 2 роки тому +31

    നിന്റെ പ്രാർത്ഥന ദൈവം സത്യമാക്കട്ടെ. 🙏

  • @ibakr6596
    @ibakr6596 2 роки тому +17

    ഈ കുട്ടി സ്വന്തം കാലിൽ നിൽക്കാൻ കഴിവുണ്ടാകുന്നതു വരെയുള്ള എല്ലാ ചിലവുകളും എന്റെ കഴിവിന്റെ പരമാവധി ഏറ്റെടുക്കാം. അതിന് ആർക്കെങ്കിലും സഹായിക്കൻ കഴിയുമെങ്കിൽ, പ്ലീസ് റിപ്ലൈ

    • @appur6478
      @appur6478 2 роки тому +2

      Avanu already sponcer ulladha

    • @skjkv2429
      @skjkv2429 2 роки тому +3

      പേര് വെളിപ്പെടുത്താതെ ഒരു sponsor ഈ കുട്ടിക്ക് ഉണ്ട് :- പഠനം, ഭക്ഷണം , യാത്ര ... എല്ലാം .

  • @commentred6413
    @commentred6413 2 роки тому +20

    നല്ലൊരു പോന്നു മോൻ 🥰 ഈ മോനെ മാതാപിതാക്കൾ അവരുടെ ഈഗോ കാരണം ഉപേഷിക്കേണ്ടി വന്നതാണ് എന്നെങ്കിലും അവരെ കൂടെ കൂട്ടി ജീവിക്കണം എന്നതാണ് അവന്റെ ജീവിത ലക്ഷ്യമായി പറയുന്നത് god bless you മോനെ 🙏

  • @kalamvettoor5868
    @kalamvettoor5868 2 роки тому +1

    പൊന്നു മോനേ നീ നിന്റെ പേരിന് അർഹൻ തന്നെ.എല്ലാ നന്മകളും നിനക്ക് വന്നുചേരട്ടേ.അതുപോലെ തന്നെ രാഹുലിന്റെ അമ്മയ്ക്കും സമാധാനം കിട്ടട്ടെ.

  • @manoharankp793
    @manoharankp793 2 роки тому +20

    .വിനയ് നല്ല കുട്ടി.ഈശ്വരന്‍ ഉന്നത നിലവാരത്തില്‍ എത്തിക്കും.

  • @leelamadhavan3616
    @leelamadhavan3616 2 роки тому +36

    ശരിയാണ് ... പോലീസുകാർ കാണിച്ചത് മോശം പരുപാടി ആയിപ്പോയി.. നല്ല കുട്ടിയാണ്.. വിനോയ്... ദൈവം അനുഗ്രഹിക്കട്ടെ

  • @gracyvarghese7772
    @gracyvarghese7772 2 роки тому +12

    പോലീസ് കാണിച്ചതു മഹാ മര്യാദകേടാണു.. ഒരു പാവം കുട്ടിയാണവനെന്നു സംസാരം കേട്ടാൽ തന്നെ അറിയാം..

  • @vinodpp4022
    @vinodpp4022 2 роки тому +28

    DNA test ചെയ്താൽ അറിയില്ലേ?

    • @georgechacko8638
      @georgechacko8638 Рік тому

      അതേ. സിനിമകളിലെ പോലെ, ഡിറക്റ്റർ പറയാതെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.

  • @shebalatheef
    @shebalatheef 2 роки тому +3

    ഈ പയ്യൻ ഞാൻ കോടീശ്വരൻ ഇൽ പങ്കെടുത്ത ആളാണല്ലോ

  • @fariselathur6249
    @fariselathur6249 2 роки тому +9

    ആ സീൻ ആലോചിക്കാൻ വയ്യ,,ഒരു വശത്ത് മാതാപിതാക്കളെ തിരയുന്ന പയ്യൻ,, മകൻ നഷ്ടപെട്ട അമ്മ, ഹോ

  • @leenaku1823
    @leenaku1823 2 роки тому +24

    ആ കുട്ടിക്ക് അമ്മക്ക് എന്തു വിഷമമുണ്ടായാലും കുറച്ചു ഭക്ഷണം കൊടുക്കാമായിരുന്നു

    • @Shaluvlogs123
      @Shaluvlogs123 2 роки тому +4

      കരയുന്ന അമ്മ ക്ക് ഭക്ഷണം കൊടുക്കന് ഉള്ള മാനിസിക അവസ്ഥ അല്ലായിരിക്കും

  • @jaseenajaseena8244
    @jaseenajaseena8244 2 роки тому +2

    മോനെ രാഹുൽ
    നീ എവിടെ
    അമ്മയുടെ കണ്ണീർ തോരുന്നില്ല
    ദൈവമേ
    ആ കുട്ടിയെ കാണിച്ചു കൊടുക്ക്

  • @jayakumardl8159
    @jayakumardl8159 2 роки тому +29

    വിനയ് വിനയം ഒരിക്കലും കൈവിടരുത് . നന്നായി വരും . സകല ഐശ്വര്യങ്ങളും ജഗദീശ്വരൻ നൽകട്ടെ .

  • @santhoshkombilath4252
    @santhoshkombilath4252 2 роки тому +32

    കണ്ണന് രണ്ടു അമ്മമാർ ഉണ്ടല്ലോ മോനും അത് പോലെ രണ്ട് അമ്മമാരുടെയും കണ്ണനായി ഇനിയും ജീവിച്ചുകൂടെ...

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 роки тому +34

    പീയൂഷിന് അഭിനന്ദനങ്ങൾ...വിനയ്ടെ മാതാപിതാക്കൾ മോനെ അന്വേഷിച്ച് വരട്ടെ എന്നാശംസിക്കുന്നു

  • @aswathysunil5958
    @aswathysunil5958 2 роки тому +36

    വിനയ് ഒരു നല്ല കുട്ടിയാണ് flowers ഒരു കോടിയിൽ വിനയ് നെ കുറിച്ച് ഒരുപാട് മനസ്സിലായി ആരെ കുറിച്ചും ഒരു കുറ്റവും പറയാത്ത ഒരു പാവം പയ്യൻ അവനു നല്ലത് വരട്ടെ

  • @abdulazeez4137
    @abdulazeez4137 2 роки тому +36

    അത് എവിടെയായാലും അവർ അവരുടെ സ്വാഭാവം കാണിക്കും

  • @SYAMAL_kochi
    @SYAMAL_kochi 2 роки тому +16

    വാർത്ത വന്നപ്പോഴേ കൈരളിയെ വിളിച്ചു പറഞ്ഞപ്പോ പട്ടിയുടെ വില പോലും കിട്ടാതെ ലെ ഞാൻ

    • @Shaluvlogs123
      @Shaluvlogs123 2 роки тому

      നിങ്ങൾ ആരാ

    • @SYAMAL_kochi
      @SYAMAL_kochi 2 роки тому

      @@Shaluvlogs123 ഞാൻ ഒരു ഡ്രൈവർ ആണ്...

  • @vimalemmanuel4514
    @vimalemmanuel4514 2 роки тому +46

    ഇത്രയും വളരെ നല്ല സന്തോഷം തരുന്ന വാർത്ത നൽകിയ മറുനാടൻ ടിവിയോട് വളരെ ആദരവും സ്നേഹവും അർപ്പിക്കുന്നു

  • @nirmalanair9303
    @nirmalanair9303 2 роки тому +35

    മോൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤.

  • @ajichandran8681
    @ajichandran8681 2 роки тому +11

    ഈ കുട്ടി അവന്റെ ബാല്യം, ഇതു വരെ യുള്ള കാര്യം ഒന്നും പറയുന്നില്ല. പക്ഷേ എങ്ങനെ രാഹുൽ അല്ല എന്ന് സ്റ്റിരീകരിച്ചു..

    • @rosilyvarghese8082
      @rosilyvarghese8082 2 роки тому

      Many times this boy had explained about his childhood in different occasions....!

    • @ajichandran8681
      @ajichandran8681 2 роки тому

      @@graphicworldchathannoor2953 what u mean

  • @jishsamk3220
    @jishsamk3220 10 місяців тому +1

    കുട്ടി പറയുന്നുണ്ട് സത്യം താങ്കൾ മനപൂർവം പോലീസിനെ കുററപെടുത്തി സംസാരിക്കുന്ന
    കുട്ടിയെ അറിയുന്ന അളുടെ അടുത്തിണ് ആക്കി യത്
    നിങ്ങളുടെ ഈ സമീപനം കുട്ടി യെ ബാധിക്കാതിരിക്കെട്ട

  • @kvsugandhi9921
    @kvsugandhi9921 2 роки тому +7

    വലുതാകുമ്പോൾ മറുകുകൾ മായും DNA test നടത്തണം

    • @FzF1348
      @FzF1348 2 роки тому

      rahulin ippol 24 vayassundakum
      ee kunhinu athra vayassonnum illalloo

  • @-anil
    @-anil 2 роки тому +18

    ടെസ്റ്റ് ചെയ്താൽ അറിയില്ലേ എന്തൊക്കെ സംവിധാനം ഉണ്ട് ഇപ്പൊ അങ്ങനെ ചെയ്താൽ അറിയില്ലേ സ്വന്തം മകൻ ആണോ അല്ലേ എന്ന്

  • @simonabraham9645
    @simonabraham9645 2 роки тому +50

    Poover innocent boy !!!!!🇮🇳🤔🤔🤔👈👈👈🌷❤️‍🔥💖

  • @ajaykumarc6351
    @ajaykumarc6351 2 роки тому +10

    ഈ രംഗം കണ്ടപ്പോൾ കരച്ചിൽ വരുന്നു അപ്പോൾ ആ അമ്മയുടെ ദുഃഖം എന്തായിരിക്കും നല്ലത് വരും എന്ന് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏

  • @latheeshkunju1808
    @latheeshkunju1808 2 роки тому +5

    ഈ മോന്റെ ബുദ്ധിപോലും ഇല്ലാത്ത ക്രൈബ്രാഞ്ച് കഷ്ടം

  • @daiwik414
    @daiwik414 2 роки тому +4

    ആരുമില്ലാത്ത ഇ മോനെ മകനില്ലാത്ത ആ അമ്മയ്ക്കു സ്വന്തമായി കരുതിക്കൂടെ

  • @lekhap91
    @lekhap91 2 роки тому +7

    വേറൊരു ചാനലിൽ കൈരളിയുടെ വാർത്തയും ഈ കുട്ടിയുടെ ഫോട്ടോയും കണ്ടപ്പോൾ അതിന് താഴെ ഞാൻ കമൻറ് ഇട്ടിരുന്നു, ഇത് ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുത്ത വിനയ് എന്ന കുട്ടിയാണ് എന്ന് .

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 роки тому +13

    പീയുഷേ....നമ്മുടെ ആഭ്യന്തര ത്തിൽ ഇത്രയും പ്രതീക്ഷിച്ചാൽ മതി... നന്മ യുള്ളൊരു ലോകമേ..... നന്മ വിട്ടു പോയൊരു ആഭ്യന്തരമേ..... എന്ന് മോചനം....????

    • @Athira411
      @Athira411 2 роки тому

      Ooo ninkk okke poyi chathude. Enth paranjallum abhantharam 🤦‍♂️

    • @subhadratp157
      @subhadratp157 2 роки тому

      Nalla vinayavum vivekavum ulla Midukkan Avaneyorthu kannu niranju

  • @rintecxliquid1402
    @rintecxliquid1402 2 роки тому +7

    Marunadan അല്ലേലും അങ്ങനെയാ.......ജനങ്ങൾക്ക് ഒപ്പം 👍

  • @remyack8298
    @remyack8298 2 роки тому +24

    എത്ര നിഷ്ക്കളങ്കനായ മോൻ
    ❤️❤️❤️❤️❤️❤️

  • @annammamathai5424
    @annammamathai5424 Місяць тому

    17 വർഷങ്ങളായിട്ട് വായിച്ചിരുന്ന news ആണ്.എട്ട് വയസ് ഉണ്ടായിരുന്ന മോൻ രാഹുൽ കളിച്ചു കൊണ്ടിരുന്നപ്പോൾ കാണാതാകുകയായിരുന്നു.പെട്ടെന്ന് വിനയ് മോന്റെ news കിട്ടിയപ്പോൾ വളരെ ആശ്വസിച്ചു.പക്ഷേ രാഹുലും വിനയ് രണ്ടു കുട്ടികൾ ആണ് എന്ന് അറിഞ്ഞപ്പോൾ വളരെ ദുഖം തോന്നുന്നു.രണ്ടു കുട്ടികളുടേയും ജീവിതം അവർ ആയിരുന്നതുപോലെ ആയിക്കാണാൻ പ്രാർത്ഥിക്കുന്നു. മക്കൾക്ക് നല്ല ജീവിതം ദൈവം തരും, വിഷമിക്കേണ്ട കേട്ടോ.

  • @marykuttythomas5231
    @marykuttythomas5231 2 роки тому +10

    Good to see such an innocent Youth in Kerala … I wish I could raise him in USA

  • @kusumakumariperumana7438
    @kusumakumariperumana7438 2 роки тому +17

    മോനേ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏😘

  • @salmakp1446
    @salmakp1446 2 роки тому +14

    ഈ നിഷ്കളകൻ ആയ മോനെ ഉപേക്ഷിക്കാൻ എങ്ങിനെ തോന്നി ആ രക്ഷിതാക്കൾക്ക്. ദൈവം അവരെ ഒരു കാലത്തും വിടില്ല

    • @anjuas
      @anjuas 2 роки тому

      Athe vinaynte ammayum achanum ithokke kanunnundakille

  • @chandramohan-jw5ms
    @chandramohan-jw5ms 2 роки тому +19

    ...പോലീസിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല...രാത്രിയാണ്..പോലീസ് കൊണ്ടുപോയാല്‍ രാത്രിയായതിനാല്‍ ഏറ്റവും വിശ്വസ്തതയുള്ള സ്ഥലത്താണ് അവനെ എത്തിക്കേണ്ടത് ..അവര്‍ അതുതന്നെയാണ് ചെയ്തത്...പിന്നെ വണ്ടി്ക്കൂലിയുടെ കാര്യം ..അത് അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല...സ്വന്തം പോക്കറ്റില്‍ നിന്നുപോലും വണ്ടിക്കൂലി എടുത്ത് കൊടുക്കുന്ന ധാരാളം പോലീസുകാര്‍ ഇന്നുണ്ട്...എല്ലാവരേയും മോശമായി കാണരുത്....

  • @Editer-b4d
    @Editer-b4d 2 роки тому +1

    Othiri sneham thonnunnu...pavam kutti ...daivam anugrahikkattee..

  • @rangithamkp7793
    @rangithamkp7793 2 роки тому +5

    🙏🏾 Thank you Marunadan TV ! 😥 Rahulinte amma , avarude avastha orkkan pattunnilla eswara avarude makane ethrayum pettunnu kondu kodu kodukkane bhagavane 🙏🏾😔

  • @keralaspicytreats7344
    @keralaspicytreats7344 2 роки тому +1

    DNA test nadattayirnnu maruk okke chilappoo മാഞ്ഞു പോവില്ലേ valuthakumboo

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +8

    എത്രയും പെട്ടന്ന് മാതാപിതാക്കളെ കണ്ടെത്താൻ സാധിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ.. 👍🤝❤️😀

  • @vanajavanaja4202
    @vanajavanaja4202 2 роки тому +13

    പാവം കുട്ടിയോട് പോലീസ് ഇങനെ ചെയ്യരുതായിരുന്നു. അവർക്കും മക്കളുണ്ടാവില്ലേ.ആരേയും ഉപദ്രവിക്കാതെ ജീവിക്കുന്ന ഒരു കുട്ടിയല്ലേ.ദൈവം രക്ഷിക്കട്ടെ.

  • @fightforjustice5472
    @fightforjustice5472 2 роки тому +6

    kerala police ഇൽനിന്നും ഇതിൽ കൂടുതൽ മര്യാദ ആരും പ്രതീക്ഷിക്കരുത്..... ചെയ്ത തെറ്റ് തിരുത്തി പറ്റുമെങ്കിൽ ആ കുട്ടിയെ നേരിൽ കണ്ട് അവന്റെ വിഷമം മാറ്റി അവനു ഒരു 10,000/- രൂപ കൊടുത്താൽ ജനങ്ങളുടെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനം ഉണ്ടാവും

  • @___-em6py
    @___-em6py 2 роки тому +4

    രാഹുലിനെ കിട്ടിയില്ല എങ്കിൽ അമ്മക്ക് ഈ കുഞ്ഞിനെ മകനായി കണ്ട് വളർത്തിക്കൂടെ....ഇതുപോലെ ഒരു കുഞ്ഞിനെ കിട്ടാൻ പുണ്യം ചെയ്യണം.....🥺🥰

  • @radxb
    @radxb 2 роки тому +7

    രാഹുൽ അവന്റെ നാടിനെക്കുറിച്ചും അവിടെയുള്ള ചില ബന്ധുക്കളെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട് .എന്നിട്ടും ആരുമെന്താണ് ആ വഴിയിൽ അന്വേഷിക്കാത്തത് ?മറുനാടാണെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കണം

  • @sales596
    @sales596 2 роки тому +5

    സർക്കാർ ഖജനാവിൽ കാശില്ല എന്നു താങ്കൾക്ക് അറിയില്ലേ. ഈ കുട്ടി യുടെ പോക്കെറ്റിൽ നിന്നും അവർ എടുക്കാഞ്ഞതിനു പോലീസ് കാരെ അഭിനന്ദനങ്ങൾ അറിയിക്കുന്നതിനുപകരം അവരെ താങ്കൾ കുറ്റപ്പെടുത്തുന്നത് ശരി അല്ല.

  • @mariprasanna5522
    @mariprasanna5522 2 роки тому +8

    ആ മാതാപിതാക്കളുടെ വേദന പിന്നെ മകന്റെ വേദന ദൈവമേ ആ മക്ക ളുടെ കണ്ണ നീർ കാണണമേ!

  • @rachusuresh376
    @rachusuresh376 2 роки тому +2

    Flowers ഒരു കോടിയിൽ ഉണ്ടായിരുന്നോ

  • @lizageorge2241
    @lizageorge2241 2 роки тому +35

    God bless you
    ഒരു പാവം കൊച്ചു

  • @girijakumary3641
    @girijakumary3641 2 роки тому +73

    Nallakutty

  • @sallyjoseph5676
    @sallyjoseph5676 2 роки тому +14

    ഈ കുട്ടിയെ പറ്റി നേരത്തെയും വീഡിയോ വന്നിരുന്നു... പാവം കുട്ടി അവനും അവന്റെ മാതാപിതാക്കളെ കാണണമെന്ന് ആഗ്രഹം ഉണ്ടാവുമല്ലോ... സാരമില്ല മോന്റെ മാതാപിതാക്കൾളെ കണ്ടുകിട്ടാൻ ഇടയാവട്ടെ

  • @യാനബീസലാം
    @യാനബീസലാം 2 роки тому +13

    ആ സംസാരത്തിൽ ആ കുട്ടിയുടെ ഹൃദയത്തിൽഉള്ള നിഷ്കളങ്ക മനോഭാവം സംസാരത്തിൽ അറിയാൻ കഴിഞ്ഞു നിങ്ങൾക്കോ?? പോലിസ്കാർ കാണിച്ചത് വളരെ മോശം 😪🤔