ഞാൻ ഒരു കമ്യൂണിസ്റ്റ് കാരനാണ് എന്നാൽ രാഷ്ട്രീയത്തിനപ്പുറം ഷാഫിയുടെ തുടക്കം ഗംഭീരമായി അഭിനന്ദനങ്ങൾ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ നമ്മുടെ എംപിമാർ ഒറ്റെ കെട്ടായി പാരയിമെന്റിലും രാജ്യസഭയിലും ശബ്ദമുയർത്തട്ടെ
എനിക്ക് ഏറ്റവും സന്തോഷമായത് ഞാൻ ഇതിലെ കമെൻ്റുകൾ നോക്കിയപ്പോൾ ഒരാൾ പോലും മോശം കമെൻ്റ് ഇട്ടിട്ടില്ലാ എന്നുള്ളതാണ്. അതാണ് ശാഫിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.🧡🤍💚👌
ഷാഫിയാണ് തരം ഏതു ഭാഷയിൽ ഷാഫി സംസാരിച്ചാലും കേൾക്കുന്ന ഏതൊരാൾക്കും കാര്യങ്ങൾ യഥാർത്ഥ ഫീലോടെ മനസ്സിലാക്കുന്ന വിതം അവതാരം പൊളിച്ചുമോനെ ശാഫി തങ്ങളെ വിജയിപ്പിച്ച വടകരയിലെ വോട്ടർമാർക്ക് എത്ര നന്ദിപറഞ്ഞാലും തീരില്ല ഷാഫിക്ക് ഷാഫി മാത്രം 🌹❤️🌹❤️🌹❤️❤️👍🏻👌🏻❤️❤️🌹🌹🌹❤️
ഇലക്ഷൻ ടൈമിൽ പ്രവാസികൾ ഷാഫിക്കാക്ക് വേണ്ടി വോട്ട് ചെയ്യാൻ നാട്ടിൽ വന്നപ്പോൾ പലരും ആ വീഡിയോസിൻ്റെ താഴെ പറഞ്ഞിരുന്നു "പ്രവാസികളെ, ഇതൊക്കെ വെറുതെ ആണ്.ഇലക്ഷൻ കഴിഞ്ഞാൽ അവർ തിരിഞ്ഞുനോൽക്കില്ലാ"ന്ന്. പക്ഷേ,ഷാഫിക്ക കൈവിടില്ല എന്നതിൻ്റെ തെളിവാണിത്. Lot of Respect to you Maanh. ഞാൻ ഒരു വടകരക്കാരിയോ പാലക്കാട്കാരിയോ അല്ല.എനിക്ക് രാഷ്ട്രീയം ഇഷ്ടമില്ലാത്ത ആൾ ആണ്. പക്ഷേ ഇന്ന് എൻ്റെ റോൾ മോഡൽ ആരാണെന്ന് ചോദിച്ചാൽ എനിക്കൊരു രാഷ്ട്രീയക്കാരൻ്റെ പേരാണ് പറയാൻ ഉള്ളത്.ഷാഫി പറമ്പിൽ. ആളുകളോട് ഉള്ള അദ്ദേഹത്തിന്റെ പക്വമായ പെരുമാറ്റം മാതൃകാപരമാണ്❤. ഷാഫിക്കാ,നിങ്ങൾ ഇത് പോലെ തന്നെ തുടരണം. പക്ഷേ,സൂക്ഷിക്കണം.നല്ലവരായ നേതാക്കന്മാർക്ക് ശത്രുക്കൾ കൂടുതലായിരിക്കും.നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും.സൂക്ഷിക്കണം ട്ടോ❤
ഷാഫി പാർലിമെൻ്റിൽ ഒരു താരമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ മാത്രമല്ല, ഇന്ത്യൻ ജനതയുടെ പ്രശ്നങ്ങൾ വളരെ വിനീതനായും വ്യക്ത്തയോടെ പ്രസംഗിക്കുന്നത് MP മാർ കേൾക്കുന്നു. ഉടനെ ഉത്തരവും കിട്ടുന്നു. A Wonderful guy'.
കോൺഗ്രസിന് ഒറ്റക്ക് ഭരണം ഉണ്ടായിരുന്നപ്പോൾ വിമാന ചാർജ് കുറച്ചിട്ടില്ല എന്നിട്ടാണ് പ്രതിപക്ഷത്ത് ഇരുന്നു തള്ളുന്നത് പ്രവാസി കാര്യമന്ത്രി വയലാർ രവി ഉണ്ടായിരുന്നപ്പോൾ പോലും
വളരെ നന്നായിട്ടുണ്ട് സർ. ഞാനും ഒരുപ്രവാസിയുടെ ഭാര്യ യാണ്. ടിക്കറ്റ് പ്രശ്നം കാരണം. ഇവിടുന്നു pokanum. വരാനും. സാധിച്ചിട്ടില്ല. ഇതു കേന്ദ്ര ത്തിൽ ഇത്ര ഗൗരവത്തോടെ. സംസാരിക്കാൻകഴിഞ്ഞത് സർ നിങ്ങൾക്കാണ്
വോട്ട് ചോദിക്കാനായി യുഎഇ ന്റെ മണ്ണിൽ വന്നപ്പോൾ വടകരയുടെ സുൽത്താനായ ഷാഫിക്ക പറഞ്ഞിരുന്നു ഞാൻ നിങ്ങൾക്ക് വേണ്ടിയാണ് ഈ മരുഭൂമിയിൽ വന്നത്.... ഞാൻ ജയിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് വേണ്ടി ലോകസഭയിൽ എന്റെ കൈകൾ ഉയരും എന്നു പറഞ്ഞത് വെറുതെ ആയില്ല 🌹👍👍 എല്ലാ പ്രവാസികൾക്കും വേണ്ടി പറഞ്ഞത് big സല്യൂട് ഷാഫിക്ക 🌹🌹
അതുകൊണ്ടല്ലേ സ്വന്തം പാർട്ടിക്കാർ ഓടിച്ചത് ലോക്സഭയിലേയ്ക് … ഐബി ഈഡൻ ഉൾപ്പെടെ കഴിവുള്ള ചെറുപ്പക്കാരെ തള്ളി വിട്ടു .. ഇവടെ നിന്നാൽ ഭാവി മന്ത്രിമാരാണ് രണ്ടുപേരും .. ഈ രണ്ടു പേർക്കും യഥാർഥത്തിൽ രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള കഴിവില്ല …
വടകര കാർക്ക് തെറ്റിട്ടില്ല ഉഗ്രൻ ഷാഫി ടിച്ചർ പരാജയപ്പെട്ടദ് നന്നായി പ്രവാസികളെ ടിക്കറ്റ് പ്രശ്നം ആദ്യമായിട്ട് ഒരു mp വേശമറ്റോഡ് കൂടി പറഞ്ഞു thanks ഷാഫി 💚💚💚💚💚
Amazing Presentation by our belowed MP Shafi Parambil .We hope . , Ministry of Civil Aviation May take immidiate action regarding this issue 'Hat's off Shafi Parambil MP from vatakara💙💙💙💙💙👍👍👍🫶🫶🇳🇪🇳🇪🇳🇪🇳🇪🇳🇪
The pride of Kerala, taking the people’s issue one after another - in a span less than a month as MP, spoke thrice in the parliament and that too in a persuasive manner - eagerness to find a solution. Great. we need more Shafi Parambil 😅n parliament❤
വടകരക്കാരുടെ ഏറ്റവും നല്ല ചോയ്സ് 👍🏻വോട്ടർമാരോട്, സമൂഹത്തോട് പ്രതിബദ്ധതയില്ലാത്ത പൊതുപ്രവർത്തകർ, അവരെന്തൊക്കെ തത്വങ്ങൾ പറഞ്ഞാലും ബാധ്യതയാണ്. പണറായി പാർട്ടിയുടെ ഓരോ നേതാവും, അവരാരായാലും സമൂഹത്തിന് ബാധ്യത തന്നെയാണ്. ആ ഇരിപ്പിടം ഒന്ന് തുടച്ച് കൊടുക്കാം AA റഹീമിന്, വിഷം കലക്കാൻ ശ്രെമിച്ചതിന് അങ്ങനെയെങ്കിലും ചെറിയൊരു പ്രായശ്ചിത്തമാവട്ടെ 🙏🏻
No fighting, no jokes, not trying to mock others.... Just saying the point clearly and showing the intent to get it done. First time I'm seeing an MP working sincerely inside parliament and not doing usual politricks. We need MP's like Shafi.
Thank you dear Shafi....You were not at all reluctant to say good comments about AADU JEEVITHAM" but showed the magnanimity to comment about Prithviraj also openly in the house....God bless you dear...❤❤❤❤🎉
ഞാൻ ഒരു വടേരക്കാരൻ പ്രവാസി
അഭിമാനം തോന്നുന്ന നിമിഷങ്ങൾ..ഞങ്ങൾക്ക് തെറ്റിയിട്ടില്ല❤❤
Nigalkke thttollallo❤
@@RahanRanu-r8c😊😊😊😊😊
അതിന് നീ വോട്ട് ചെയ്തോ
അതിന് അവൻറെ കുടുംബം അവിടെ ഉണ്ടല്ലോ @@SBHumanity665
നാളെ തന്നെ എല്ലാ പ്രവാസികളെയും രഷിക്കുന്നത് ആയിരിക്കും.
വടകരക്കാർക്ക് തെറ്റിയില്ല 👍
വടകര കാർക്ക് തെറ്റൂല
VADAKARA Kar aadu jeevitham parayan aano jeyippichathu.😊
എന്റെ മോനെ എന്താ ചോദ്യം 🤣 ആ വിഷയം എന്താണെന്ന് ഒന്ന് ശ്രദ്ധിക്ക് അംബാനെ @@Thillai37
Paranjathil ath maathram aanoo kettath@@Thillai37
വടകരക്കാർ മാത്രമല്ല, തലശ്ശേരി കൂത്തുപറമ്പ് കാരും കൊയിലാണ്ടിക്കാരും കൂടി ആണ് ജയിപ്പിച്ചു വിട്ടത്
ഇതാണ് MP പൊളി സാനം
വടകരയിലെ വോട്ടർമാരെ ....നിങ്ങളുടെ വോട്ട് വെറുതെയായില്ല ...!!
ഞാൻ ഒരു കമ്യൂണിസ്റ്റ് കാരനാണ് എന്നാൽ രാഷ്ട്രീയത്തിനപ്പുറം ഷാഫിയുടെ തുടക്കം ഗംഭീരമായി അഭിനന്ദനങ്ങൾ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ നമ്മുടെ എംപിമാർ ഒറ്റെ കെട്ടായി പാരയിമെന്റിലും രാജ്യസഭയിലും ശബ്ദമുയർത്തട്ടെ
എനിക്ക് ഏറ്റവും സന്തോഷമായത് ഞാൻ ഇതിലെ കമെൻ്റുകൾ നോക്കിയപ്പോൾ ഒരാൾ പോലും മോശം കമെൻ്റ് ഇട്ടിട്ടില്ലാ എന്നുള്ളതാണ്. അതാണ് ശാഫിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.🧡🤍💚👌
നമുക്ക് തെറ്റിയിട്ടില്ല.... എന്റെ കന്നി വോട്ട് വെറുതെ ആയില്ല ❤❤
❤ 🔥
തീർച്ചയായും മോനെ
ഷാഫി sir ന് വോട്ട് ചെയ്ത വടകര ജനങ്ങൾക്ക് അഭിമാനിക്കാം. 💙
ഷാഫി sir നല്ല political man തന്നെ. 👏🏻👏🏻👏🏻
ഷാഫിയാണ് തരം ഏതു ഭാഷയിൽ ഷാഫി സംസാരിച്ചാലും കേൾക്കുന്ന ഏതൊരാൾക്കും കാര്യങ്ങൾ യഥാർത്ഥ ഫീലോടെ മനസ്സിലാക്കുന്ന വിതം അവതാരം പൊളിച്ചുമോനെ ശാഫി തങ്ങളെ വിജയിപ്പിച്ച വടകരയിലെ വോട്ടർമാർക്ക് എത്ര നന്ദിപറഞ്ഞാലും തീരില്ല ഷാഫിക്ക് ഷാഫി മാത്രം 🌹❤️🌹❤️🌹❤️❤️👍🏻👌🏻❤️❤️🌹🌹🌹❤️
ഇന്ത്യൻ ജനതയ്ക്ക് വേണ്ടി സംസാരിക്കുന്ന വ്യക്തിത്യും എല്ലാവർക്കും മനസിലാകുന്നു അതാണ് കാര്യം❤
പ്രവാസിയുടെ ശബ്ദം പാർലിമെൻഡിൽ മുഴക്കിയ ഷാഫിക്ക് അഭിവാദ്യങ്ങൾ 🌹
ഇലക്ഷൻ ടൈമിൽ പ്രവാസികൾ ഷാഫിക്കാക്ക് വേണ്ടി വോട്ട് ചെയ്യാൻ നാട്ടിൽ വന്നപ്പോൾ പലരും ആ വീഡിയോസിൻ്റെ താഴെ പറഞ്ഞിരുന്നു "പ്രവാസികളെ, ഇതൊക്കെ വെറുതെ ആണ്.ഇലക്ഷൻ കഴിഞ്ഞാൽ അവർ തിരിഞ്ഞുനോൽക്കില്ലാ"ന്ന്. പക്ഷേ,ഷാഫിക്ക കൈവിടില്ല എന്നതിൻ്റെ തെളിവാണിത്. Lot of Respect to you Maanh.
ഞാൻ ഒരു വടകരക്കാരിയോ പാലക്കാട്കാരിയോ അല്ല.എനിക്ക് രാഷ്ട്രീയം ഇഷ്ടമില്ലാത്ത ആൾ ആണ്. പക്ഷേ ഇന്ന് എൻ്റെ റോൾ മോഡൽ ആരാണെന്ന് ചോദിച്ചാൽ എനിക്കൊരു രാഷ്ട്രീയക്കാരൻ്റെ പേരാണ് പറയാൻ ഉള്ളത്.ഷാഫി പറമ്പിൽ. ആളുകളോട് ഉള്ള അദ്ദേഹത്തിന്റെ പക്വമായ പെരുമാറ്റം മാതൃകാപരമാണ്❤.
ഷാഫിക്കാ,നിങ്ങൾ ഇത് പോലെ തന്നെ തുടരണം. പക്ഷേ,സൂക്ഷിക്കണം.നല്ലവരായ നേതാക്കന്മാർക്ക് ശത്രുക്കൾ കൂടുതലായിരിക്കും.നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും.സൂക്ഷിക്കണം ട്ടോ❤
yes
ഷാഫി പാർലിമെൻ്റിൽ ഒരു താരമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ മാത്രമല്ല, ഇന്ത്യൻ ജനതയുടെ പ്രശ്നങ്ങൾ വളരെ വിനീതനായും വ്യക്ത്തയോടെ പ്രസംഗിക്കുന്നത് MP മാർ കേൾക്കുന്നു. ഉടനെ ഉത്തരവും കിട്ടുന്നു. A Wonderful guy'.
Big Salute to Shafi Parambil for presenting such an emotional beautiful and mind blowing speech in Parliament today. ♥️♥️♥️
ഷാഫി.... താങ്കൾ കേരള നിയമസഭയിൽ മലയാളത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച അതേ style ൽ തന്നെ പാർലമെന്റിൽ ഇംഗ്ലീഷിലും തകർക്കുന്നു.❤congratulations 👏👏👏
Love from jeddha. ഇന്ന് ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ഇന്ത്യൻ പാർലമെൻ്റിൽ ഒരു എംപി യെ തന്ന വടകരയിലെ ജനങ്ങൾക്ക് ബിഗ് സല്യൂട്ട്.
കോൺഗ്രസിന് ഒറ്റക്ക് ഭരണം ഉണ്ടായിരുന്നപ്പോൾ വിമാന ചാർജ് കുറച്ചിട്ടില്ല എന്നിട്ടാണ് പ്രതിപക്ഷത്ത് ഇരുന്നു തള്ളുന്നത് പ്രവാസി കാര്യമന്ത്രി വയലാർ രവി ഉണ്ടായിരുന്നപ്പോൾ പോലും
വളരെ നന്നായിട്ടുണ്ട് സർ. ഞാനും ഒരുപ്രവാസിയുടെ ഭാര്യ യാണ്. ടിക്കറ്റ് പ്രശ്നം കാരണം. ഇവിടുന്നു pokanum. വരാനും. സാധിച്ചിട്ടില്ല. ഇതു കേന്ദ്ര ത്തിൽ ഇത്ര ഗൗരവത്തോടെ. സംസാരിക്കാൻകഴിഞ്ഞത് സർ നിങ്ങൾക്കാണ്
വോട്ട് ചോദിക്കാനായി യുഎഇ ന്റെ മണ്ണിൽ വന്നപ്പോൾ വടകരയുടെ സുൽത്താനായ ഷാഫിക്ക പറഞ്ഞിരുന്നു ഞാൻ നിങ്ങൾക്ക് വേണ്ടിയാണ് ഈ മരുഭൂമിയിൽ വന്നത്.... ഞാൻ ജയിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് വേണ്ടി ലോകസഭയിൽ എന്റെ കൈകൾ ഉയരും എന്നു പറഞ്ഞത് വെറുതെ ആയില്ല 🌹👍👍 എല്ലാ പ്രവാസികൾക്കും വേണ്ടി പറഞ്ഞത് big സല്യൂട് ഷാഫിക്ക 🌹🌹
🎉❤
👍👍 ഇനിയും നമുക്ക് ഒരുപാട് കഴിവുള്ള നേതാക്കൾ ഉണ്ടാവണം . Shafi ❤️❤️
ഷാഫി കേരളത്തിൽ മുഖ്യമന്ത്രി ആവാൻ യോഗ്യത
അതുകൊണ്ടല്ലേ സ്വന്തം പാർട്ടിക്കാർ ഓടിച്ചത് ലോക്സഭയിലേയ്ക് … ഐബി ഈഡൻ ഉൾപ്പെടെ കഴിവുള്ള ചെറുപ്പക്കാരെ തള്ളി വിട്ടു .. ഇവടെ നിന്നാൽ ഭാവി മന്ത്രിമാരാണ് രണ്ടുപേരും .. ഈ രണ്ടു പേർക്കും യഥാർഥത്തിൽ രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള കഴിവില്ല …
Side aakum athallae nammadae okk politics😢
അതുകൊണ്ടാണ് സതീശനും വേണ് കൂടടി ഡൽഹിക്ക വിട്ടത്
കാത്തിരുന്നോ 😂... നിന്റെ ഒക്കെ ഉള്ളിലൂരോപ്പ്
ഷാഫി..❤❤.പാർലമെൻറിൽ പോയത് വെറുതെയാവില്ല...തുടക്കത്തിൽ തന്നെ എല്ലാവരും ശ്രദ്ധിക്കുന്ന ഒരാളായി മാറാൻ ഷാഫിക്കു കഴിഞ്ഞു...Very good speach🎉🎉
വടകര കാർക്ക് തെറ്റിട്ടില്ല ഉഗ്രൻ ഷാഫി ടിച്ചർ പരാജയപ്പെട്ടദ് നന്നായി പ്രവാസികളെ ടിക്കറ്റ് പ്രശ്നം ആദ്യമായിട്ട് ഒരു mp വേശമറ്റോഡ് കൂടി പറഞ്ഞു thanks ഷാഫി 💚💚💚💚💚
Voice of NRI in India parliament ❤
ഷാഫി ❤........ ഇങ്ങനെ ഉള്ള നേതാക്കൾ തന്നെയാണ് ലോക്സഭയിൽ വേണ്ടത് ❤❤️❤️
O
Voice of the voiceless people….. thank you Shafikhaaa 🥰
Really appreciate your brilliant performance in LokSabha. !!! keep it up.
ആദ്യമായിട്ടാണ് ഞാൻ ഒരാൾക്ക് വോട്ട് ചെയ്തതിൽ അഭിമാനി ക്കുന്നത്. ഞങ്ങളുടെ സ്വന്തം ഷാഫി പറമ്പിൽ♥️♥️♥️
നോർത്ത് ഇന്ത്യൻ mp മാർ തന്നെ അത്ഭുതത്തോടെ കേൾക്കുന്നു കേരളത്തിലെ യുവ എംപി യുടെ പ്രസംഗം
He is beyond our expectation..Well done keep doing
Educated man can express the conditions in a standard manner. Mr.Shafi is proving it. We need more educated people on the top levels.
Shafi ഈ പറയുന്നത് കേൾക്കുമ്പോൾ തന്നെ സുഖം തോന്നുന്നു. സൂപ്പർ shafi ❤❤❤
ഇദ്ദേഹത്തെപോലെ ഉള്ളവരെ ഭരണമേല്പിക്കൂ. ഇനിയെങ്കിലും നന്നാവണ്ടേ കേരളം 🙏🏻
Wonderful Mr Shafi.
എന്റെ വോട്ട് വെറുതെയായില്ല. അഭിമാനം ശാഫി❤❤❤❤❤
കേൾക്കാൻ തന്നെ എന്തൊരു രസം ,വ്യക്തം ,യുക്തം ആ സംസാരം 👍👍👍
Shafi Nee adipoli akida mone ❤
മുത്താണ് shfi
I am in Kuwait
Thanks shafi sr🎉🎉🎉🎉🎉🎉❤❤❤
ഷാഫിക്ക 🥳🥳🥳
Thank you shafi for raising voice in favour for us who is struggling to take tickets especially june july august months
ഒരു സൂചി വീണാൽ അതിന്റെ ശബ്ദം അവിടെ കേൾക്കും എല്ലാവരും കേട്ടിരിക്കുന്നു. മന്ത്രിയടക്കം
സമ്മതിക്കുന്നു. അടിപൊളി
ബിജെപി ക്കാർ ഇംഗ്ലീഷ് പ്രസംഗം കേട്ടാൽ നിശബ്ദമാകും, ഹിന്ദി പ്രസംഗം കേട്ടാൽ ചാടിഎണീറ്റ് ശബ്ദമുണ്ടാക്കി തടസപ്പെടുത്തും, എന്താണ് കാരണം
ഇംഗ്ലീഷ് അവർക്ക് അലർജിയാണ് ദേശീയവാദികൾ അല്ലേ പണ്ട് ഷൂ നക്കി ഇപ്പോൾ വേറെയിടം നക്കുന്നു പക്ഷെ ഇമ്ബ്ലീഷ് ഒലിക്ക് അലർജി 😊
അയ്യേ അയ്യോ
@@preethapillai3930like this😂
Athe prathapante English kandu😊
@@Thillai37 സത്യം🤣പത്തനംതിട്ട MP 🤣🤣
Amazing Presentation by our belowed MP Shafi Parambil .We hope . , Ministry of Civil Aviation May take immidiate action regarding this issue 'Hat's off Shafi Parambil MP from vatakara💙💙💙💙💙👍👍👍🫶🫶🇳🇪🇳🇪🇳🇪🇳🇪🇳🇪
ഷാഫിക്ക് പകരം വെയ്ക്കാൻ ഷാഫി പറമ്പിൽ തന്നേ ബിഗ് സല്യൂട്ട് 🥰🥰🙏🫡
എനിക്ക് ഇംഗ്ലീഷ് അറിയില്ല. എന്നാലും. ഷാഫിയുടെ ഓരോ വാക്കും മനസിൽ ആകുന്നുണ്ട് 👏🏻👏🏻👏🏻👏🏻sopar speech 👍🏻
Shafi., super 👍 God bless you 🙏❤️
പ്രവാസികളുടെ ശബ്ദം എത്ര മനോഹരമായി പാർലമെന്റിൽ അവതരിപ്പിച്ച ഷാഫിക്ക്. ഒന്നും parayanilla🌹🌹🌹❤️❤️❤️🌹❤️👍🏻🌹❤️🌹❤️👍🏻❤️🌹❤️👍🏻❤️🌹❤️
Love from abudhabi❤
The pride of Kerala, taking the people’s issue one after another - in a span less than a month as MP, spoke thrice in the parliament and that too in a persuasive manner - eagerness to find a solution. Great. we need more Shafi Parambil 😅n parliament❤
പാർലമെന്റിൽ ഇങ്ങിനെ എല്ലാവർക്കും വേണ്ടി സംസാരിക്കുമ്പോൾ ഞാൻ ചെയ്ത വോട്ട് പായയില്ലല്ലോ ❤❤❤
Proud of you... Shafi..... 👏👏👏👏..
പ്രവാസിയുടെ ശബ്‌ദം പാർലമെന്റിൽ പറഞ്ഞ ഷാഫിക്ക് അഭി നന്ദ നം ❤❤❤❤❤
Well addressed, Shafi 👏
വടകരക്ക് തെറ്റിട്ട് ഇല്ല... ❤️
ഷാഫി your great വടകരയുടെ വോട്ട് വെറുതിയായില്ല
സൂപ്പർ ❤️❤️❤️❤️എനിക്ക്അഭിമാനം തോന്നി ഇങ്ങനെ ശബ്ദം ഉയർത്താൻ ഒരാൾ വെന്നല്ലോ എന്ന് ആലോചിച്ചു 🤲🤲🤲🤲
പ്രവാസികൾക്ക് വേണ്ടി പ്രിയപ്പെട്ട ഷാഫിക്ക ലോകസഭയിൽ ശബ്ദമുയർത്തുന്നത് വിമാന കമ്പനികളുടെ കൊള്ള എതിരെ തീർച്ചയായിട്ടും ഇതിന്റെ ഒരു ഫലം ഉണ്ടാകും❤❤
🌹♥️ഒരുപാടുനന്ദി ഷാഫിക്ക പടച്ചോൻ നിങ്ങളെയും കുടുംബത്തിനെയും കാത്തുരക്ഷിക്കട്ടേ ❤🌹
We need more politicians like Shafi who look into the reality faced by Citizens.realy appreciated
പ്രവാസി കൾക്ക് എന്തെങ്കിലും വാങ്ങിച്ചോണ്ടേ വരും ഷാഫി... ആടുജീവിതത്തിൽ കൂടി ❤
ഇതാണ്. MP .ഇ താ വ ണം. സാർ .വടകരMP ക്ക് .ആയിരം പൂച്ചെണ്ടുകൾ❤❤❤
അഭിനന്ദനങ്ങൾ 🌹🌹🌹
He has keep on proving that there's a person from Kerala state who has a backbone and transparent view points as well
സൂപ്പർ അടിപൊളി ഷാഫി അണ്ണൻ
ഇംഗ്ലീഷ് 👍🏾👍🏾👍🏾. ഷാഫി നിങ്ങൾ കേരളത്തിന്റെ ഭാവി പ്രതീക്ഷ ❤❤❤
Pattambikkarude abhimanam shafi parambil❤
ഷാഫിക്ക, ബിഗ്, സലൂട്ട് 🔥🔥🔥🙏❤️❤️😍t💪💪👍👍👍
വടകരക്കാരുടെ ഏറ്റവും നല്ല ചോയ്സ് 👍🏻വോട്ടർമാരോട്, സമൂഹത്തോട് പ്രതിബദ്ധതയില്ലാത്ത പൊതുപ്രവർത്തകർ, അവരെന്തൊക്കെ തത്വങ്ങൾ പറഞ്ഞാലും
ബാധ്യതയാണ്.
പണറായി പാർട്ടിയുടെ ഓരോ നേതാവും, അവരാരായാലും സമൂഹത്തിന് ബാധ്യത തന്നെയാണ്.
ആ ഇരിപ്പിടം ഒന്ന് തുടച്ച് കൊടുക്കാം AA റഹീമിന്,
വിഷം കലക്കാൻ ശ്രെമിച്ചതിന് അങ്ങനെയെങ്കിലും ചെറിയൊരു പ്രായശ്ചിത്തമാവട്ടെ 🙏🏻
@ Shafi Parambil: you did a great job hats off
ഞാൻ ഒരു ബിജെപി അനുഭാവി ആണ്, പക്ഷെ ഷാഫി പൊളിയാണ് , ഇങ്ങനത്തെ MP മാർ ആണ് വേണ്ടത്......❤
No fighting, no jokes, not trying to mock others.... Just saying the point clearly and showing the intent to get it done. First time I'm seeing an MP working sincerely inside parliament and not doing usual politricks. We need MP's like Shafi.
മുത്തേ 💋💋💋💋
Shafi sir ❤
നമുക്ക് തെറ്റിയിട്ടില്ല എന്നല്ല നമ്മൾ ശരിയാക്കി 🤙🏻🙌🏻
പ്രീയ ഷാഫി. ഇനിയും. കേരളത്തിന്. വേണ്ടി. നിങ്കൽ. പൊറുത്തുക.
Thanks Mr. Shaffi Sir
Thank you dear Shafi....You were not at all reluctant to say good comments about AADU JEEVITHAM" but showed the magnanimity to comment about Prithviraj also openly in the house....God bless you dear...❤❤❤❤🎉
Thank you shafi ikka
മധുരം മധപരലസിതം ❤❤❤✌🏻✌🏻✌🏻✌🏻
Many many people's are facing same issues... thanks MP❤
❤.great mp
Great performance, well done dear, May GOD bless always ❤❤❤
Shafi your speech super 🌹🌹🌹👍🏻
അടിപൊളി ഷാഫിഇക്കാ ❤️
Hats off Shafi...
Congrajulation, shafi mp
ഷാഫി 👌🏼👌🏼👌🏼👌🏼
He's incredibly smart and intelligent. A true politician🔥🔥
ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന shafi ഇക്കാ..... ❤️❤️🥰
അങ്ങനെ നമ്മുടെ നജീബിക്ക പാർലമെന്റിൽ വരെയെത്തി. സൂപ്പർ ഷാഫി പറമ്പിൽ 👍👍👍👍👍👍
Thanks shafika from usa
Congratulations shaf parambil
Good one Mr.Shafi parambil
Thats a big voice , thank you sir
Shafi.sir.your.engleesh.is.weary.good.speech.
Excellent 👍👌
Respect ❤❤❤❤
ഈ സ്ഥാനത്ത് ഒന്നോർത്തു നോക്കൂ ഷൈലജ ടീച്ചർ 😂😂😂എൻറെ പൊന്നോ
😂😂
bababba enn parayum
😂
😂😂😂😂
വെറുതെ ചിരിപ്പിക്കല്ലേ ചങ്ങായി 😄🙏 ശൈലജ
❤from finland
ഞങ്ങളുടെ ഷാഫീ നിങ്ങൾ മുത്താണ്...
ടീച്ചറാണെങ്കിൽ ബബബബബബ....ഹഹഹഹ
😂😂
😂😂😂😂