ഷാഫി നിങ്ങൾ നടൻ അല്ല പക്ഷെ നിങ്ങൽ ഒന്നാംതരം മജീഷ്യൻ ആണ്. ജനങ്ങളുടെ ഹൃദയം കീഴടക്കാൻ ഉള്ള മാസ്മരിക ശക്തി തന്നെ ആണ് ഈ ജനക്കൂട്ടത്തിനു കാരണം. മുൻകൂർ വിജയാശംസകൾ.
വടകരയിൽ മത്സരിക്കുന്ന ഷാഫി പറമ്പിൽ എന്ന സ്ഥാനാർത്ഥിയുടെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാൽ ഒരു കാര്യം ബോധ്യമാകും, ബുദ്ധിയും വിവേകവും മനസ്സ് നിറയെ സ്നേഹവും, പ്രവർത്തിക്കാനുള്ള കഴിവും ഉള്ള ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം എന്ന് ആർക്കും ബോധ്യമാവും, എല്ലാവിധ ആളുകൾക്കും, ഉപരിക്കപ്പെടുന്ന നല്ലൊരു രാഷ്ട്രീയ പ്രവർത്തകനായി വളർന്നു വരട്ടെ എന്ന് ആശംസിക്കുന്നു,
ഷാഫിപഞ്ചിങ്ങ് വടകര കൊണ്ട് തുടങ്ങിയ തല്ല .കെട്ടൊ ഞങ്ങടെ പാലക്കാട്ടീന്ന് തന്നെയാണ് തുടങ്ങിയത് അതാണ് ഷാഷി മുത്തശ്ശി കഥ പറയുന്ന മുശ്ശിമാരുടെ ഇടയിലും ഉണ്ട് ഷാഫി ഫുഡ്ബോൾ കളിക്കുന്ന കൊച്ചുകുട്ടികളുടെ കളി പറമ്പിലും കാണും ഷാഫി മുതിർന്നവർ കളിക്കുന്ന ക്രിക്കറ്റ്, മറ്റുകളിക്കളത്തിലും കാണും ഷാ ഫി അതാണ് പാലക്കാടൻ മുത്ത് നിങ്ങൾഅനുഭവിക്കുക
ഈ ഇലക്ഷൻ കാലത്തു ഇത്രയും നേരം ഒരു സ്ഥാനാർത്ഥിയെയും കേട്ട് നിന്നിട്ടില്ല. പക്ഷേ Mr ഷാഫി യുടെ വർത്തമാനത്തിന് വല്ലാത്തൊരു വശ്യതയുണ്ട് , ഏറ്റവും നല്ല പ്രതിപക്ഷ ബഹുമാനമുണ്ട് , താങ്കളിൽ നിന്ന് നാടിന് നല്ലത് പ്രതീക്ഷിക്കുന്നു. ❤❤❤❤
ശരിയാണ് ഷാഫീ കൊച്ചു കുട്ടികളേയും ചെറുപ്പക്കാരേയും പരിഗണിച്ചുകൊണ്ടുതന്നെ മുന്നോട്ടു പോവുക. പണ്ടിറ്റ് നെഹ്രുവിന്റെയും രാഹുൽ ഗാന്ധിയുടേയും രീതിയിൽ തന്നെയാണ് മുന്നോട്ടു പോകേണ്ടത് 👍
Mashaalhaa 👌🏻👌🏻👌🏻👌🏻 നല്ല കോൺഫിഡൻസ് ഉണ്ട് 🤲🏻❤️ജയിക്കട്ടെ 💯 സമയം കുറച്ചു തെറ്റിയാലും പറഞ്ഞ വാക്കു പാലിക്കുക അതാണ്. പറയുന്ന ആളുകൾ അവിടെയും പറയും ഇവിടെയും പറയും.❤❤❤👌🏻👌🏻👌🏻👌🏻
പാവം സമ്മതിക്കണം.. രാവും പകലുമില്ലാതെ നടന്ന കറങ്ങുന്നു... സ്വന്തം വീട്ടുകാരൊക്കെ കണ്ടിട്ട് എത്ര നാളായിരിക്കും... വടകരക്കാരെ നിങ്ങൾ വോട്ട് കൊണ്ട് അദ്ദേഹത്തെ ആദരിക്കണേ... അതിനുള്ള പ്രതിഫലം അദ്ദേഹം തീർച്ചയായും തിരിച്ചു നൽകും...
എന്ത്' കൊണ്ട് എടുപക്ഷം ജയിക്കരുത്.. ജയിപ്പിക്കരുത്..👇 വികസനത്തിന് ഒരു വോട്ട് എന്തായിരുന്നു വികസനം? 1. കറന്റ് ബില്ല് വികസിപ്പിച്ചു. 2. പെട്രോൾ സെസ്സ് വികസിപ്പിച്ചു. 3. വീട്ട് കരം വികസിപ്പിച്ചു 4. വെള്ളക്കരം വികസിപ്പിച്ചു. 5. വീട് പണിയാൻ പെർമിറ്റ് ഫീ വികസിപ്പിച്ചു. 6. രെജിസ്ട്രേഷൻ ഫീ വികസിച്ചു 7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു. 8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു. 9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു. 10. മദ്യത്തിന്റെ വില വികസിപ്പിച്ചു. 11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു. 12. സപ്ലൈകോ യിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്നാ ബോർഡ് വികസിപ്പിച്ചു. 13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തിൻ മടങ് വർധന രേഖപെടുത്തുന്നു. 14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട് വികസിച്ചു. 15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു. ഇനിയും ഒരുപാട് വികസനങ്ങൾ വിട്ട് പോയിട്ട് ഉണ്ട്.. ക്ഷമിക്കുക .. 🙏🏻 Courtesy to commenter
ഇതു പോലെ ഉള്ള നേതാക്കന്മാരെയാണ് പൊതുജനങ്ങൾക്ക് ആവശ്യം.ജയം കൂടെയുണ്ട്:ജനങ്ങളും കൂടെയുണ്ട്.ഒപ്പം ഇൻഡ്യ സ ഖ്യഠ ഭരിക്കട്ടെ നാടിന് നല്ല ത് വ ര ട്ടെ . ഈ ശ്വരൻ അനുഗ്രഹിക്കട്ടെ🎉🎉🎉🎉🎉
ഷാഫി നിങ്ങൾ നടൻ അല്ല പക്ഷെ നിങ്ങൽ ഒന്നാംതരം മജീഷ്യൻ ആണ്. ജനങ്ങളുടെ ഹൃദയം കീഴടക്കാൻ ഉള്ള മാസ്മരിക ശക്തി തന്നെ ആണ് ഈ ജനക്കൂട്ടത്തിനു കാരണം. മുൻകൂർ വിജയാശംസകൾ.
Sathyam
👍👍👍🥰
THANKALUDE ABHIPRAAYATHE POORNAMAYI PINTHUNAKKUNNU! NALLOR PAYYAN!!! DEYVAM NADATHATTE!
അത് ഉമ്മൻചാണ്ടിയിൽ നിന്ന് കിട്ടിയ ഒരു വരമാണ്😂😂❤❤
YES!
അളന്ന് തിട്ടപ്പെടുത്തി കരുതലോടെയുള്ള സത്യ സന്ധ മായ മറുപടി, അത് തന്നെയാണ് ഒരു നല്ല ലീഡർ! അങ്ങിനെ തന്നെയായിരിക്കുന്നതാണ് ജനങ്ങൾക്ക് നല്ലത്.
ATHE! ikkaalathum ITHRA NALLA CHERUPPAKKAARUNDO?! athisayam!
Andevootshafikk
ഷാഫി താങ്കളുടെ നല്ല മനസ്സ് വോട്ടിൽ പ്രതിഫലിക്കും 💚🌿
Theerchayayum ❤️👍🏼
YES!🎉🎉🎉🎉
6:07 6:07
Pl 0:18 ol 0:18 œ
കരുതലിന്റ , കൂടെ ഉണ്ടാവും എന്നതിന്റ, സ്നേഹത്തിന്റെ,ചേർത്തുപിടിക്കലാണ് ഷാഫിക്ക....
ഷാഫി നിങ്ങൾ വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കും 💯💯💙💙💚💚
👍🙏🙏🙏💯🌞🌝😻💚🎉🎉🎉🎉
Yes
ഓഓഓമ്പും
ശാഫി വൻഭൂരിപക്ഷത്തിൽ വിജയിക്കും 👍❤️
തീർച്ചയായും
Noki eruno😂
ഷാഫി ❤️❤️
🎉🎉🎉
@Saropodaa naareejiniK-dh1qv
എന്റെ വോട്ട് ഷാഫിക്ക്
താങ്കൾ അറിയുന്നവരെയും കൂടെ വോട്ട് ചെയ്യിപ്പിക്കുക. ..ഷാഫിക്ക നിരാശപ്പെടുത്തില്ല ഉറപ്പ് ❤
Ommen chadyde ശിഷൻ ഒരിക്കലും മറക്കാൻ കഴിയില്ല ഗോഡ്.bless ഷാഫി
😍👌
❤
@@rajan3338 💕
എന്റെ വോട്ട് ഷാഫിക്
❤
വടകരയിൽ മത്സരിക്കുന്ന ഷാഫി പറമ്പിൽ എന്ന സ്ഥാനാർത്ഥിയുടെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാൽ ഒരു കാര്യം ബോധ്യമാകും, ബുദ്ധിയും വിവേകവും മനസ്സ് നിറയെ സ്നേഹവും, പ്രവർത്തിക്കാനുള്ള കഴിവും ഉള്ള ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം എന്ന് ആർക്കും ബോധ്യമാവും, എല്ലാവിധ ആളുകൾക്കും, ഉപരിക്കപ്പെടുന്ന നല്ലൊരു രാഷ്ട്രീയ പ്രവർത്തകനായി വളർന്നു വരട്ടെ എന്ന് ആശംസിക്കുന്നു,
ശക്തം ആയ മത്സരം എന്ന് ഇനി പറയുന്നതിൽ അർഥം ഇല്ല........ശൈലജ teacher കൊണ്ട് കൂട്ടിയാൽ കൂടില്ല.... ഇത് റേഞ്ച് വേറെ ആണ്
Shafikaa ne tholpikan eth ticherkum kayyillaa
YES...100%
athe!🎉🎉🎉
ഷോപ്പി തോൽക്കും 100%ഉറപ്പ്
@@buniyankp2987 കള്ളോട്ട് എത്രന്നം ചെയ്തു ബ്രോ
വിദ്യാഭ്യാസവും പക്വതയും ചുറുചുറുക്കും ഉള്ള പ്രായം കുറഞ്ഞ എനെർജിറ്റിക് ആയിട്ടുള്ള ചെറുപ്പക്കാർ നാട് ഭരിക്കുന്നതാണ് ഇനി ഉള്ള കാലത്ത് നല്ലത്.. ❤
എന്റെ കന്നിവോട്ട് ഷാഫിക്ക്🔥🙌🏼
വടകരക്ക് സ്വന്തം തന്നെ ഷാഫി ❤❤💪👍👍👍👍👍👍
ദൈവമേ വിജയം നല്കണമേ ❤
ശാഫിക്ക❤
ഷാഫി വരുന്ന തലമുറയിൽ മുഖ്യമന്ത്രിയാകുമെന്ന് കേരളം വിധി യെഴുതി കഴിഞ്ഞു ജൂനിയർ ഉമ്മൻ ചാണ്ടി
Yes ommanchandiyude vinayamundu❤
Yes
😂
പോടാ നേതാവ്:😅😅😅😅😅 വ്യാജ നേതാവ്😅😅😅
👌😍
❤ Shafi prambil kiiiiii.......jai❤
ഷാഫി പാലക്കാട്ടുക്കാരുടെ മുത്ത്. ജയിക്കാതെ എവിടെ പോകാൻ
🎉🎉🎉❤
ഷാഫിയുടെ ഭൂരിപക്ഷം കേരള ചരിത്രത്തിൽ റെക്കോർഡ് ആവും എന്നാണ് പൊതുവെയുള്ള സംസാരം... 🌹🌹🌹🌹
എന്താ സംശയം
🫀🫀🫀🫀💪👏👍👍🙏🙏
@@sakeerhusain4583YES!
💪💪💪
20ഇൽ 20 സീറ്റ് നേടി UDF ചരിത്ര വിജയം നേടും... എന്ന് കേരള മക്കൾ
ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ് 🤲🏻🤲🏻🤲🏻എല്ലാ സംരംഭങ്ങളിലും വിജയം നൽകണേ 🙏🏻
ഷാഫി തന്നെ പോലുള്ളവരെ ആണ് കേരളത്തിന്റെ ആവശ്യം
ഷാഫിയെ പോലെയുള്ളവരാണ് കോൺഗ്രസ്സിന് വേണ്ടത് എന്ത് സൗമ്യത ഒരു ലക്ഷം വോട്ടിനു മേൽ പൂരിപക്ഷത്തിൽ ഷാഫി ജയിക്കും 👍❤️
ഷാഫിക്കാ നിങ്ങൾ മുത്താണ്💚💚💚💚
❤
വടകരക്കാരുടെ വോട്ട് മാത്രമല്ല ഷാഫി താങ്കൾക്ക് കേരളത്തിലെ ബഹുപുരിപക്ഷം ജനങ്ങളുടെ പ്രാർത്ഥനയും താങ്കളോടപ്പം ഉണ്ടാകും 💪💪💪💪
വളരെ വ്യക്തമായ മറുപടി . ഷാഫി മുത്താണ് 👍❤️
നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍ഷാഫി 🔥💥💙💙🎉🎉
ഈ മനുഷ്യൻ 💙
ഷാഫി ഹാപ്പി, 👍🙏🌹
M R Shafi താങ്കൾ വെറുഠ ഒരു MP മാത്രമല്ല കേന്ത്രകേബിനറ്റ് മന്ത്രിയാണ്
ഞങ്ങളുടെ വോട്ട് മാത്രമല്ല പ്രാർഥനയും കൂടെയുണ്ട്
ചിരിക്കാൻ വയ്യ കേട്ടിട്ട്
Vadakara urappane shafi💚💚💚💚💚
ഷാഫിപഞ്ചിങ്ങ് വടകര കൊണ്ട് തുടങ്ങിയ തല്ല .കെട്ടൊ ഞങ്ങടെ പാലക്കാട്ടീന്ന് തന്നെയാണ് തുടങ്ങിയത് അതാണ് ഷാഷി മുത്തശ്ശി കഥ പറയുന്ന മുശ്ശിമാരുടെ ഇടയിലും ഉണ്ട് ഷാഫി ഫുഡ്ബോൾ കളിക്കുന്ന കൊച്ചുകുട്ടികളുടെ കളി പറമ്പിലും കാണും ഷാഫി മുതിർന്നവർ കളിക്കുന്ന ക്രിക്കറ്റ്, മറ്റുകളിക്കളത്തിലും കാണും ഷാ ഫി അതാണ് പാലക്കാടൻ മുത്ത് നിങ്ങൾഅനുഭവിക്കുക
ഈ ഇലക്ഷൻ കാലത്തു ഇത്രയും നേരം ഒരു സ്ഥാനാർത്ഥിയെയും കേട്ട് നിന്നിട്ടില്ല. പക്ഷേ Mr ഷാഫി യുടെ വർത്തമാനത്തിന് വല്ലാത്തൊരു വശ്യതയുണ്ട് , ഏറ്റവും നല്ല പ്രതിപക്ഷ ബഹുമാനമുണ്ട് , താങ്കളിൽ നിന്ന് നാടിന് നല്ലത് പ്രതീക്ഷിക്കുന്നു. ❤❤❤❤
My vote shafi parambil 😍
Shaffi M P Vadakara ❤️🇨🇮🇨🇮🇨🇮🇨🇮🤚🤚🤚🤚🤚🤚
ഷാഫി PM വടകര
വടകരയുടെ പല ഭാഗങ്ങളിലും തൊഴിലുറപ്പ് ചെയ്യുന്ന സ്ത്രീകൾക്ക് ഒരു വാക്ക് ശാഫി പറമ്പിൽ പറയേണ്ടത്
ഷാഫിക്ക ജയിക്കും 🥰🥰🥰💯💯💯💯💯👍👍👍👍
Shafi....❤❤❤❤❤❤❤ palakkadinte muthu.paranjal paranja pole cheyyunna shafi....love u...❤❤❤❤
Shafi jayikkum......No doubt.....❤❤
ഷാഫി പറമ്പിൽ ആകും റെക്കോർഡ് ഭൂരിപക്ഷം നേടുക
ഏതാണ് ഈ തൊലിച്ചി ഷാഫി രണ്ട് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും
😂😂😂
ഷാഫി 💕🤝❤
Shafi ekka jayikkum❤❤❤❤❤
ഷാഫി വിജയ്ക്കട്ടെ ആശംസകൾ. Vijayppikkuka
ശരിയാണ് ഷാഫീ കൊച്ചു കുട്ടികളേയും ചെറുപ്പക്കാരേയും പരിഗണിച്ചുകൊണ്ടുതന്നെ മുന്നോട്ടു പോവുക. പണ്ടിറ്റ് നെഹ്രുവിന്റെയും രാഹുൽ ഗാന്ധിയുടേയും രീതിയിൽ തന്നെയാണ് മുന്നോട്ടു പോകേണ്ടത് 👍
Shafi will win❤❤❤
വളരെ കൃത്യം ആയുള്ള മറുപടി
സിപിഎം കാര് പോലും ആദ്യമായി യുഡിഎഫ് ന് വോട്ട് ചെയ്യുന്ന ആദ്യത്തെ വടകരയുടെ വ്യക്തിത്വം ഷാഫി പറമ്പിൽ 💪💪💪
Mashaalhaa 👌🏻👌🏻👌🏻👌🏻 നല്ല കോൺഫിഡൻസ് ഉണ്ട് 🤲🏻❤️ജയിക്കട്ടെ 💯 സമയം കുറച്ചു തെറ്റിയാലും പറഞ്ഞ വാക്കു പാലിക്കുക അതാണ്. പറയുന്ന ആളുകൾ അവിടെയും പറയും ഇവിടെയും പറയും.❤❤❤👌🏻👌🏻👌🏻👌🏻
നല്ല സംസാരം ഉറപ്പായും ജയികും ഷാഫി 💪🏻💪🏻
Shafi minister❤❤❤❤❤
Shafiiii🎉🎉🎉🎉
അവതാരകയുടെ ചോദ്യം മൊത്തം ഒരു വോട്ട് കുറക്കാനുള്ള തന്ത്രം അല്ല ട്ടൊ🤗
പിണയുടെ പുത്രി ആയിരിക്കും 🤣🤣👌
പാവം സമ്മതിക്കണം.. രാവും പകലുമില്ലാതെ നടന്ന കറങ്ങുന്നു... സ്വന്തം വീട്ടുകാരൊക്കെ കണ്ടിട്ട് എത്ര നാളായിരിക്കും... വടകരക്കാരെ നിങ്ങൾ വോട്ട് കൊണ്ട് അദ്ദേഹത്തെ ആദരിക്കണേ... അതിനുള്ള പ്രതിഫലം അദ്ദേഹം തീർച്ചയായും തിരിച്ചു നൽകും...
Shafi💚💚💚💚💚💚💚
എന്ത്' കൊണ്ട് എടുപക്ഷം ജയിക്കരുത്.. ജയിപ്പിക്കരുത്..👇 വികസനത്തിന് ഒരു വോട്ട് എന്തായിരുന്നു വികസനം? 1. കറന്റ് ബില്ല് വികസിപ്പിച്ചു. 2. പെട്രോൾ സെസ്സ് വികസിപ്പിച്ചു. 3. വീട്ട് കരം വികസിപ്പിച്ചു 4. വെള്ളക്കരം വികസിപ്പിച്ചു. 5. വീട് പണിയാൻ പെർമിറ്റ് ഫീ വികസിപ്പിച്ചു. 6. രെജിസ്ട്രേഷൻ ഫീ വികസിച്ചു 7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു. 8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു. 9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു. 10. മദ്യത്തിന്റെ വില വികസിപ്പിച്ചു. 11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു. 12. സപ്ലൈകോ യിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്നാ ബോർഡ് വികസിപ്പിച്ചു. 13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തിൻ മടങ് വർധന രേഖപെടുത്തുന്നു. 14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട് വികസിച്ചു. 15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു. ഇനിയും ഒരുപാട് വികസനങ്ങൾ വിട്ട് പോയിട്ട് ഉണ്ട്.. ക്ഷമിക്കുക .. 🙏🏻
Courtesy to commenter
Shafi parambil❤
God bless you Mr Shafi parambil
ഷാഫി❤❤❤❤❤
ആളുകളെ കണ്ടാ എങ്ങനെ മൈൻ്റ് ചെയ്യാതിരിക്ക❤❤❤
Super important message in indian people,s must watch this video god bless your,s,
ഷാഫിക്ക ❤️wow 🔥❤️❤️💙💙🔥🔥
മുത്താണ് മുത്താണ് ഷാഫിക്ക.......
Jai shafi🎉🎉🎉🎉
♥️♥️♥️👍👍👍മുത്തേ
Good 👍 news 👍 🎉🎉🎉India 🇮🇳 vote for Shafi 🇮🇳 👍
ഇതു പോലെ ഉള്ള നേതാക്കന്മാരെയാണ് പൊതുജനങ്ങൾക്ക് ആവശ്യം.ജയം കൂടെയുണ്ട്:ജനങ്ങളും കൂടെയുണ്ട്.ഒപ്പം ഇൻഡ്യ സ ഖ്യഠ ഭരിക്കട്ടെ നാടിന് നല്ല ത് വ ര ട്ടെ . ഈ ശ്വരൻ അനുഗ്രഹിക്കട്ടെ🎉🎉🎉🎉🎉
ജൂനിയർ O.C ❤❤❤❤
Shafi ❤❤
Shafi Parambil ❤
How beautifully, honestly and wisely he is answering 😮 He’s definitely someone Who can be a minister 🎉
മുരളിയെ മാറ്റി ഷാഫി വന്നത് എത്ര നന്നായി ഈ മനുഷ്യൻ ഇത്രയും കാലം എവിടെ ആയിരുന്നു
Shafi 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
Shafi big support
തൊഴിലുറപ്പ് ചെയ്യുന്ന സീടത്ത് പറയേണ്ടത് അവിടെ അവിടെ സിപിഎമ്മുകാർ ബോംബുകൾ വാങ്ങിയിട്ടുണ്ട് തൊഴിലുറപ്പിന് പോണോര് സൂക്ഷിക്കുക അതാണ് ചെയ്യേണ്ടത്
മീഡിയയുടെ ചോദ്യത്തിന്ന് ശാഫിയുടെ ഈ ഉത്തരം പ്രാവശ്യം ഞാൻ വീണ്ടും വീണ്ടും കേട്ടു കാരണം ശാഫിയുടെ നിശ്കളങ്കമായ മറുവടി കേട്ടാൽ മടുക്കൂല.
Well wishes shafi go ahead victory is with you
He is the son of Kerala who lookafter and protected by great man Sri ഉമ്മന്‍ ചാണ്ടി
ഷാഫിക്ക ❤
Ellam ready akum God bless you big salute good luck thanks bro
ഷാഫി പറമ്പിൽ
വമ്പൻ ഭൂരിപക്ഷത്തിൽ വടകരയിൽ വിജയിക്കും
യുഡിഎഫ് 16
എൽഡിഎഫ് നാല്
.❤
Safegood ❤❤💯
ഷാഫി പറമ്പിൽ ജയം ഉറപ്പാ❤❤❤❤
ഷാഫി 💜
Shafikka jayikkatte❤
News18 . തരം താഴ്ന്ന ചോദ്യം.
Shafika❤❤❤
ഷാഫി 💙💙💚💚
Daivameeea😢
salute you sir
Ente vote Shafikkakk.. ❤❤
ശാഫി ❤❤❤
ഞങ്ങൾ പാലക്കാട്ടുകാരൻ പാലക്കാട്ട് സ്ഥാനാർത്ഥിയുടെ വിശേഷങ്ങൾ അറിയുന്ന അതിനേക്കാൾ ഞങ്ങൾക്കിഷ്ടം ഷാഫിയുടെ വിശേഷങ്ങൾ അറിയാനാണ്
ഹോ😂 സൂപ്പർ മറുപടി😂 ഇയാൾ എങ്ങനെ തോൽക്കും😂 ഇയാൾ ജയിക്കാൻ ഞാൻ വെറുതെ എന്നും പ്രാർത്ഥിക്കുന്നു😂😂😂😂
ആമീൻ
NJAANUM KUDUMBAVUM!! ikkaalathum undo itharam cheruppakkaar? mon jayichu vaa!
iyaaleppole oru manushyane ithu vare njan kandittillaa!.ellaam thikanja PORAALI!..shafi= ummmmmmmmaaahhh💋💋💋💋💋
സ്വപ്നങ്ങളിൽ മാത്രം
Good ❤
Shafi parambil 🎉❤🎉❤
ഷാഫി ❤️
Jai shafi💪💪🎉🎉🎉
Shafikaa❤❤❤
Good
Shari. ❤❤❤
❤❤ഞാൻ സഗാവ് ആണ്... പ്രവാസി 👌ആണ്... പക്ഷെ.... എന്റെ ന്നാട്ടിൽ.. ഷാഫി ജയിക്കണം ❤️എന്ന്.. തോന്നി... ഞങ്ങൾ.. പ്രവാസികൾക്ക് 🙄യൂട്യൂബ് മാത്രം ശരണം 😢
ഷാഫിക്ക തന്നെ വരട്ടെ ഭരണത്തിൽ 👍🏻👍🏻