troll malayalam abhilash vs sandeep warrier best debate ever troll ] അവസാനം🔥

Поділитися
Вставка
  • Опубліковано 26 сер 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

КОМЕНТАРІ • 66

  • @mohanannair7582
    @mohanannair7582 Місяць тому +74

    അതിന് അഭിലാഷിന് നട്ടെല്ല് എന്ന് പറയുന്ന ഒരു സാധനം വേണ്ടേ

  • @meenar9751
    @meenar9751 Місяць тому +33

    Sandeepji സൂപ്പർ ചെക്ക് 😅

  • @prajeeshkp2629
    @prajeeshkp2629 Місяць тому +48

    അഭിലാഷ് പെട്ടു ഗയ്സ് 😂😂

  • @pradeepankk3736
    @pradeepankk3736 Місяць тому +43

    മോദിജിയെ എങ്ങനെ അപമാനിക്കാം എന്നതിൽ മാത്രമാണ് മാപ്രകൾക്കു ശ്രദ്ധ ഇവരിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ട.

  • @girishlakshman3468
    @girishlakshman3468 Місяць тому +61

    അഭിലാഷ് ഇരുന്നു മൂഞ്ചുന്നു 😂

    • @franklinrajss2310
      @franklinrajss2310 5 днів тому

      സന്ദീപ് ഇരുന്ന് ഇരന്നു വാങ്ങുന്നു😂😂😂

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 Місяць тому +17

    അഭിലാഷിൽ ഉറങ്ങിക്കിടന്നിരുന്ന ആ സത്യം വിദഗ്ധമായൊരു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോക്ടര്‍ സന്ദീപ് ജീ കീ ജയ്.......

  • @girishlakshman3468
    @girishlakshman3468 Місяць тому +94

    ശബരീനാഥ്‌, ഇവൻ ഇത്ര വൃത്തികെട്ടവൻ ആയിരുന്നോ 😡

    • @kripadasmurali5486
      @kripadasmurali5486 Місяць тому +2

      അതുകൊണ്ടല്ലേ തോറ്റത് 😂

    • @flowers_comedy-.
      @flowers_comedy-. Місяць тому +1

      Valla karyavumodairunno verudhee adhum sandhep varyaroke olla charchayel manipor pokipidich varunnu keralathil endellam karyangal parayanonde evidathe onnu cleyarakan noke alladheee

  • @mayakrishnanarangath418
    @mayakrishnanarangath418 Місяць тому +14

    നമസ്കാരം🙏
    സന്ദീപ് വാര്യർ
    അഭിനന്ദനം👌
    അഭിലാഷിനു് നല്ലതു് പറഞ്ഞും ചെയ്തും ശീലമില്ലെന്നറികൂടെ🙏

  • @surajsreenandanam
    @surajsreenandanam Місяць тому +75

    സന്ദീപ്ജി പൊളിച്ചടുക്കി, രണ്ടെണ്ണത്തിനേയും വറുത്തു കോരി 😝😝😝

  • @jayalaln.g473
    @jayalaln.g473 Місяць тому +26

    അഭിലാഷ് ഇത്രയും വലിയ മോദി ഭക്തനാണെന്ന് ഈ സംവാദം കേട്ടപ്പോഴാണ് മനസ്സിലായത്.

  • @My_Own_Bharath
    @My_Own_Bharath Місяць тому +23

    മോദി കരുതിക്കൂട്ടിയുള്ള ചോദ്യങ്ങൾക്ക് മാത്രമേ എല്ലാ മാധ്യമങ്ങൾക്കും മറുപടി പറയൂ എന്ന് ശബരി നാഥ്. മാതൃഭൂമിക്ക് അങ്ങനെയാണോ എന്ന് സന്ദീപ്.. അതിന് ശബരി മാതൃഭൂമിയെ പറ്റി പറഞ്ഞില്ലെന്ന് അഭിലാഷ്.. അല്ല അഭിലാഷേ ഈ മാധ്യമങ്ങളുടെ കൂട്ടത്തിൽ മാതൃഭൂമി പെടില്ലേ 😂

  • @ajithkumark667
    @ajithkumark667 Місяць тому +19

    Sandeep sir polichu

  • @Existence-of-Gods
    @Existence-of-Gods Місяць тому +54

    സന്ദീപ് അഭിലാഷിന്റെ മർമത്തിൽ ചവിട്ടി 😂😂😂😂

  • @vkottayamGB
    @vkottayamGB Місяць тому +9

    അഭിക്കുട്ടൻ പെട്ടു....എന്നുപറഞ്ഞാൽ ഭ ഭബ..... 🤣🤣🤣🤣 കയ്യീന്ന് പോയി...

  • @user-ew1jt6sr1x
    @user-ew1jt6sr1x Місяць тому +10

    ബ ബ ബ ... ഉത്തരം മുട്ടിക്കാ എന്ന് കേട്ടിട്ടേ ഉള്ളൂ ആഹാ എന്തൊരു നിവൃത്തികേട്‌ ആണ് എന്ന് നോക്കിക്കേ .....സന്ദീപ് ജി ...😂😂🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @thulasi6618
    @thulasi6618 Місяць тому +24

    കളി സന്ദീപ് ജി യോടാ , ആലോചിച്ച് പറയൂ ഇല്ലെങ്കിൽ പൊളിച്ചടുക്കും. അതിനിടയിൽ ചിലർ തൃശങ്കു സ്വർഗ്ഗത്തിൻ😂 പാവം

  • @somarajanneelakantan4338
    @somarajanneelakantan4338 Місяць тому +6

    അഭിലാഷ് ഉരുണ്ടു കളിക്കുന്നു നാണം കെട്ട മാധ്യമപ്രവർത്തനം

  • @somarajanneelakantan4338
    @somarajanneelakantan4338 Місяць тому +5

    ബിജെപിയിൽ ഉള്ള മിടുക്കൻ മാരോട് മുട്ടാൻ കോൺഗ്രസ്‌ യുവാക്കൾക്ക് അത്ര എളുപ്പം അല്ല ശബരിനാഥ്‌ പെട്ടു

  • @renjithraju.o67
    @renjithraju.o67 Місяць тому +4

    ശബരി വെറും ഒരു ശരാശരി
    കോൺഗ്രസ് കാരൻ മാത്രം.. ഞാൻ സത്യം പറഞ്ഞാൽ ഇതു കാണുന്നത് വരെ പുള്ളി നല്ല രാഷ്ട്രീയ ബോധം ഉള്ള ആളാണെന്നാണ് വിചാരിച്ചിരുന്നത്

  • @RajeshKumar-le5pe
    @RajeshKumar-le5pe Місяць тому +3

    അഭിനന്ദനങ്ങൾ സന്ദീപ്ജി ❤️

  • @AJINBS-h4r
    @AJINBS-h4r Місяць тому +13

    Kaduvuya pidicha kiduvaaa

  • @vimalsailor1
    @vimalsailor1 Місяць тому +3

    ഇങ്ങനെ ഒരു ചോദ്യം ചോദിക്കും എന്ന് മനസിലാകാതിരുന്ന ഞാൻ..😮😮

  • @sivadasps3947
    @sivadasps3947 Місяць тому +11

    Abhi മൊൻ പെട്ടു 😂

  • @aaronstone007
    @aaronstone007 Місяць тому +12

    Ithippo sandeep avatharakan aayi😂

  • @vinusasidharan3622
    @vinusasidharan3622 Місяць тому +10

    Maamaaaaaa

  • @SURESHKUMAR-cr6iq
    @SURESHKUMAR-cr6iq Місяць тому +16

    ശബരീനാഥ് സന്ദീപ് ജി ഉള്ള ചർച്ചയിൽ ഒക്കെ വരുമ്പോൾ ശ്രദ്ധിക്കണം ഒരു ലോജിക്കും ഇല്ലാതെ കുറെ നുണകൾ തട്ടി വിടുമ്പോൾ സൂക്ഷിക്കണം. എതിർഭാഗത്ത് നിൽക്കുന്നത് സാക്ഷാൽ മൂർഖൻ പാമ്പാണ് എന്നുള്ള കാര്യം . കുത്ത് കിട്ടിയിട്ട് പട്ടിയെപ്പോലെ മോങ്ങിയിട്ട് കാര്യമില്ല അഭിലാഷ് ഇനി സന്ദീപ് ജിയെ ചർച്ചയ്ക്ക് വിളിക്കാൻ കുറച്ചു ഭയപ്പെടും

  • @akhildamodar1167
    @akhildamodar1167 Місяць тому +4

    മലയാളികളെ ഉംബിക്കാൻ ഈ capsule മതി😂😂

  • @user-vz4sy1vl7u
    @user-vz4sy1vl7u Місяць тому +8

    Septic vrithiyakkan pokkude abilashe

  • @arjunthegamer5618
    @arjunthegamer5618 Місяць тому +3

    🔥🔥🔥🔥🔥

  • @ShivaSurya564
    @ShivaSurya564 Місяць тому +4

    Le Sandeep: Mr Abhilash, Check mate ♟️🔥

  • @alensababy
    @alensababy Місяць тому +3

    അഭിലാഷേ😅😅😅 😂

  • @dreams4734
    @dreams4734 Місяць тому +5

    അഭിലാഷ് തേഞ്ഞ് ഒട്ടി 🤣🤣🤣🤣🤣

  • @Shrikrishnakadumata
    @Shrikrishnakadumata Місяць тому +3

    Ide powli ...
    Eda mone ...
    Idan mone , Idan charcha ....

  • @MohanaNirchal-hu2lh
    @MohanaNirchal-hu2lh Місяць тому +5

    Kallan abhilash

  • @rahul45022
    @rahul45022 Місяць тому +3

    Check 😂

  • @manojkumarkumar350
    @manojkumarkumar350 Місяць тому +10

    i thought Sabarinath was qualified

  • @binuravikumar1022
    @binuravikumar1022 29 днів тому +2

    അഭിലാഷ് നല്ലത് പറഞ്ഞതുകൊണ്ട്, പൈസയുടെ വരവ് കുറയുവ🎉ല്ലോ😂😂😂😂

  • @ajeeshkunju
    @ajeeshkunju Місяць тому +5

    abhilashe,nanamillatha,vane,veettipoyitherakanam

  • @venugopalkv3467
    @venugopalkv3467 Місяць тому +3

    അഭിലാഷ് ആരാണ് എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് വ്യക്തമല്ലേ... ഈ ചളി നയിക്കുന്ന ചർച്ചകൾ BJP ഒഴുവാക്കണം....BJP കാരാൽ അളിഞ്ഞാലും വേണ്ടില്ല റേറ്റിംഗിന് വേണ്ടിയാണു BJP കാരെ വിളിക്കുന്നത് അവരുണ്ടെങ്കിലേ വ്യൂവേഴ്സ് ഉണ്ടാകൂ...

  • @ushanandini6721
    @ushanandini6721 Місяць тому +3

    Shame.... Shame.. Sabari

  • @sajeevbk5727
    @sajeevbk5727 Місяць тому +3

    ശബറിയൊക്കെ amool ബേബി കളിക്കാൻ കൊള്ളാം...

  • @reshmireeji21
    @reshmireeji21 Місяць тому +2

    Athaanu Mateybhumii....ym abhilaash

  • @jophyjayan2607
    @jophyjayan2607 Місяць тому +2

    Sandeep you are a star proud for bjp

  • @krsu1982
    @krsu1982 Місяць тому +1

    ആ ഫക്രുദിന്റെ ചിരി 10:34

  • @abhinavm2233
    @abhinavm2233 Місяць тому +3

    എടാ അഭിലാഷേ നീ പൊട്ടൻ കളി നിർത്തു

  • @dreamhorse6372
    @dreamhorse6372 Місяць тому +2

    😂😂 👌👍

  • @anoopraveendran1988
    @anoopraveendran1988 Місяць тому +1

    😅

  • @dasappan6500
    @dasappan6500 Місяць тому +1

    അഭിലാഷ് മഹാൻ പൊട്ടനാണോ, പൊട്ടനായിട്ട് അഭിനയിക്കുകയാണോ.

  • @haridask1447
    @haridask1447 Місяць тому +1

    മാറ്ഭൂമി....

  • @rajivnair202
    @rajivnair202 Місяць тому +1

    Sabari oru maryada okke vende?

  • @prasannand7768
    @prasannand7768 Місяць тому +1

    ഭു......

  • @ds5400
    @ds5400 Місяць тому +1

    ഹഹഹോ മോഡി ക്കെത്രയാ ശത്രുക്കൾ

  • @MohanaNirchal-hu2lh
    @MohanaNirchal-hu2lh Місяць тому +2

    E malayalam channeled gal yellavaruddeyum Peru mathunnu kaaarge alla karge
    കര്ഗെ

  • @sureshae4318
    @sureshae4318 Місяць тому +1

    ഉടായിപ്പ് കോൺഗ്രസ്

  • @sureshbabut.v2984
    @sureshbabut.v2984 Місяць тому +1

    Abilash mooonji

  • @sandeepsasidharan1137
    @sandeepsasidharan1137 Місяць тому +1

    abilash ഊൗൗ

  • @nandankmr4116
    @nandankmr4116 Місяць тому +4

    Sabarinath 🤼‍♂️ CPM (🥊)
    His wife 👫 CPM (🤗 free hugs)

  • @sudhihitachi4477
    @sudhihitachi4477 Місяць тому +2

    സന്ദീപ് ജി പൊളിച്ചടുക്കി👍

  • @Aadikara..
    @Aadikara.. Місяць тому +1

    മാപ്ര ബ ബ ബാ. എന്തോന്നാടാ ഇത്

  • @user-wq9mg1jg1u
    @user-wq9mg1jg1u Місяць тому +1

    മാമ മാധ്യമങ്ങൾ

  • @jothishams
    @jothishams Місяць тому +1

    മാതൃപുല്ലൻ്റെ ചാനലെ ഞാൻ കളഞ്ഞു