Pattu pavada Blouse Cutting & Stitching 8 - 9 Years Old Girl Saree Converted Into Blouse

Поділитися
Вставка
  • Опубліковано 14 сер 2023
  • 8 - 9 വയസ് പ്രായമുള്ള കുട്ടിക്ക് പട്ടു സാരി
    യുടെ മുന്താണി കൊണ്ട് ഒരു ബ്ലൗസ്
    Onam Special Pattupavada Blouse Cutting &
    Stitching Very Easy Method

КОМЕНТАРІ • 13

  • @artinpoetsoulnature
    @artinpoetsoulnature 11 місяців тому +1

    Great job my dear friend🌹🌹🌹 best of luck🍀🤞

  • @HephzVibes
    @HephzVibes 11 місяців тому

    Good Sharing useful video

  • @ummualiyummualiy8281
    @ummualiyummualiy8281 3 місяці тому +1

    5വയസ്സുള്ള കുട്ടിയുടെ പട്ടു പാവാടക് എത്ര സ്റ്റിച്ചിങ് ചാർജ് വരും,,,,,,, പെട്ടന്ന് റിപ്ലൈ തരുമോ 😊

    • @nainacreations6932
      @nainacreations6932  3 місяці тому

      എനിക്ക് അറിയില്ലട്ടോ ഞാൻ എന്റെ പേരകുട്ടിക്ക് വേണ്ടി തൈച്ചതാണ് പുറത്ത് തയ്ച്ചു കൊടുക്കാറില്ല Thanks for watching 💕💕💕💕

  • @sanuanil46
    @sanuanil46 10 місяців тому +1

    Ethra age ullavarkaanu

    • @nainacreations6932
      @nainacreations6932  10 місяців тому +1

      8 - 9 age
      ആവശ്യം അനുസരിച് അളവെടുത്ത് ഇത് പോലെ ചെയ്താൽ മതി

  • @user-bc9mh2uf7j
    @user-bc9mh2uf7j 10 місяців тому +3

    Length ethrayaa എടുത്തത്.9 വയസ്സുള്ള കുട്ടിക്ക്. എനിക്ക് കിട്ടിയത് 14 ആണ് അത് കുറവാകുമോ.

    • @nainacreations6932
      @nainacreations6932  10 місяців тому

      ഞാൻ 16" + 2" ആണ് എടുത്തിട്ടുള്ളത് കുട്ടിയുടെ അളവ് നോക്കി എടുക്കൂ ഉയരം അനുസരിച് വ്യത്യാസം വരും
      Thanks for watching 💕💕💕

  • @shylachandran8320
    @shylachandran8320 8 місяців тому

    Correct cutting aarum parayunnilla

    • @nainacreations6932
      @nainacreations6932  8 місяців тому

      Thanks dear 💕💕💕💕ഇതിൽ Correct പറഞ്ഞിട്ടുണ്ടല്ലോ

    • @nainacreations6932
      @nainacreations6932  8 місяців тому

      Thanks dear 💕💕💕💕
      ഇതിൽ correct പറഞ്ഞിട്ടുണ്ടല്ലോ