ആരുടെ മനസ്സും മാറ്റിയെടുക്കാം ഈ ഇസ്മ് മാത്രം മതി 100%

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 172

  • @MuhsinmoochiMoochi
    @MuhsinmoochiMoochi 10 місяців тому +15

    മക്കൾ നിസ്കരിക്കാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @ARIFA.249
    @ARIFA.249 10 місяців тому +18

    കിട്ടാനുള്ള പണം കിട്ടാനും. കൊടുക്കാനുള്ളവർക് കൊടുത്ത് കടം വിട്ടാനും ദുആ ചെയ്യണേ

  • @moosakunhi2500
    @moosakunhi2500 10 місяців тому +16

    കച്ചവടത്തിൽ ബർകത്തുണ്ടാവാനും കടങ്ങൾ തീർത്തു കിട്ടാനും കുടുംബത്തിൽ സന്തോസത്തിലും,രഹത്തിലും, ഐ കിയത്തിലും കഴിഞ്ഞു കുടുവാൻ ദുആ ചെയ്യണം
    അല്ലഹു എല്ലാവരുടെ ഉ ദേശങ്ങൾ
    പൂർത്തികരിചുതരട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

  • @Bilal-kz7ke
    @Bilal-kz7ke 8 місяців тому +3

    എന്റെ മോൾടെ കുടുംബജീവിതം നന്നായി പോകാൻ ദുആ ചെയ്യണേ ഉസ്താദ്‌ എന്റെ മക്കൾ സന്തോഷമായി ഇരിക്കാൻ 🤲🤲🤲🤲

  • @arwaaaaaah
    @arwaaaaaah 10 місяців тому +7

    ഉസ്താദേ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നായി കിട്ടാൻ ദുആ ചെയ്യണം

  • @jasmiafsal7566
    @jasmiafsal7566 10 місяців тому +18

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @rahiyanatha
    @rahiyanatha 10 місяців тому +12

    ഉസ്താദേ എല്ലാ പ്രയാസങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണേ 🤲🏻

  • @RajeenaRajeena-sp7tv
    @RajeenaRajeena-sp7tv 8 місяців тому +2

    എന്റെ മൂത്തമകൾക് ഒരു സമാധാനവും ഇല്ല. എന്നും കണ്ണീരാണ്. മരുമകൻ കാരണം. അവന്റെ സ്വഭാവം നന്നാകണം. സ്വാലിഹായ ആളാകണം അവൾക് സന്തോഷം, സമാധാനം ഉണ്ടാകാനും ദുആ ചെയ്യണ്ണമേ usthade🤲🤲🤲

  • @AbdulKareem-ml6xt
    @AbdulKareem-ml6xt 8 місяців тому +2

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാകാൻ വേണ്ടിയും കടങ്ങൾ വീട്ടാൻ വേണ്ടിയും ഉസ്താദ് ദുആചെയ്യണേ

  • @faseelabadusha7039
    @faseelabadusha7039 3 місяці тому

    എന്റെ മോന് ഹൈറായ ജോലി കിട്ടാനും എന്റെ മോന്റെ കൂടെ ഞങ്ങൾക്ക് സന്തോഷമായി ജീവിക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @muhammedashraf6712
    @muhammedashraf6712 10 місяців тому +10

    മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യുക ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ijasworld3908
    @ijasworld3908 10 місяців тому +15

    ഉസ്താദേ എന്റെ ഭർത്താവ് ഞാൻ പറയുന്നതൊന്നും എടുക്കില്ല അതിൽ വലിയ വേഷമത്തിലാണ് ദുആ ചെയ്യണേ, 🤲🏻🤲🏻😭

    • @ayrish886
      @ayrish886 10 місяців тому +4

      Same😢 mind ചെയ്യില്ല അവരെ കാര്യത്തിന് മാത്രം നമ്മൾ മടുത്ത് ജീവിതം

    • @shabna-ve9kn
      @shabna-ve9kn 10 місяців тому +3

      same

    • @jubi5122
      @jubi5122 10 місяців тому

      Alam nashrah soorath mahribinn shehsam 11 thavana
      Valluhaa soorath 11 thavana ingane sthiramaayi cheyyu maatam undaavum inshallaah

    • @angatchengala610
      @angatchengala610 10 місяців тому

      ​@@jubi5122😮

    • @jubi5122
      @jubi5122 9 місяців тому

      Sorry alam neshrah soorath 17 thavana aan oooro thavana ooodhumpoyum
      Manass maaraan dhuha cheyyuka
      11 thavana kowser soorathum
      11 thavana valluhaa soorathum
      Paranjjappo maariyadhaan

  • @askermongam2784
    @askermongam2784 6 місяців тому +1

    അസ്സലാമു അലൈക്കും ഉസ്താദേ. ഞാൻ ഇന്ന് വലിയൊരു വിഷമത്തിലാണ് എന്റെ ഭാര്യ പിണങ്ങി ഇരിക്കുകയാണ് ചെറിയ ചെറിയ കാരണത്താൽ പിണക്കം മാറി തിരിച്ചുവരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 10 місяців тому +34

    ഉസ്താദ് എന്റെ മോനെ പറഞ്ഞതൊന്നും കേൾക്കുന്നില്ല ഫുള്ള് ഫോണല്ല കളി നിസ്കരിക്കാൻ പറഞ്ഞിട്ടും കേൾക്കുന്നില്ല ഭയങ്കര വാശിയാണ് വാശിയാണ് ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

    • @mustafathadathil2196
      @mustafathadathil2196 8 місяців тому

      അവനെ നിന്ന് പഠിക്കുന്ന arbic കോളേജ് ബോർഡിങ്‌ കൊണ്ട് ആകു ഒക്കെ ശരി ആകും കുറച്ച് വിട്ട് നിൽകുമ്പോൾ

    • @shoukathali3603
      @shoukathali3603 8 місяців тому

      Monte perentha

  • @TpFousiya-jm5wf
    @TpFousiya-jm5wf 10 місяців тому +5

    മക്കൾ സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യു. എല്ലാവരും പറഞ്ഞപോലെ അനുസരിക്കുന്ന മക്കൾ ആവാൻ ദുആ ചെയ്. ഉസ്ത്താ 🤲🏻വിട് പണി പൂർത്തിയാക്കി കൂടുവാനും നമ്മുടെ ഷോപ്പ് വിറ്റ് കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം. 🤲🏻

  • @Shebeerpallu-fq1zy
    @Shebeerpallu-fq1zy 9 місяців тому +2

    വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് ഭർത്താവിന്ന് ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദ്

  • @NishaMajeedNisha
    @NishaMajeedNisha 10 місяців тому +7

    മക്കൾ സ്വാലിഹ് ആവാൻ ദുആ ചെയ്യണേ

  • @naseemaminai938
    @naseemaminai938 10 місяців тому +2

    അനിയത്തിജയും മക്കളുടെയും സ്വഭാവം നന്നായി എന്നോട് സ്നേഹം ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @HalaHala-ho6gu
    @HalaHala-ho6gu 9 місяців тому

    കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടിൽ കിട്ടാൻ വേണ്ടി പ്രത്യേക ദുആചെയ്യണംഉസ്താദ്

  • @rashiyaameer3341
    @rashiyaameer3341 10 місяців тому +1

    മക്കൾ സ്വാലിഹായി വളരാൻ ദുആ ചെയ്യണേ ഉസ്താദേ വീട്ടിലേക്ക് വഴി ഇല്ല വഴി കിട്ടാനും ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @shamilchakkingal4445
    @shamilchakkingal4445 9 місяців тому

    ഉസ്താതെ കുടുംബത്തിൽ എല്ലാവരും എന്നെ ഒറ്റ പെടുത്തി മക്കളെയും അവർ നന്നാവാൻ ദുആയിൽ ഉൾപെടുത്തണേ

  • @safiyahameed2649
    @safiyahameed2649 10 місяців тому +3

    എന്റെ ഭർത്താവിന്റെ തെറ്റിദ്ധാരണയും സംശയവും മാറി എന്നോട് സ്നേഹം ഉണ്ടാവണം വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @rabiyarafirabiya5932
    @rabiyarafirabiya5932 10 місяців тому +1

    😮ഉസ്താദേ വളരെ വിഷമം ആണ് മോൾടെ മനസ്സൊന്നു മാറിക്കിട്ടാൻ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ല അവളെ ഇങ്ങനെ ആക്കി തീർത്തവരെ അല്ലാഹുവേ നീ ചോദിച്ചോ നിനക്ക് മാത്രമേ ഞങ്ങളെ കാണാൻ kazivullu

    • @cyb3rtechy
      @cyb3rtechy 10 місяців тому +1

      മോൾക്ക് എന്താ പറ്റിയത്

  • @MuhammedMammu-e8t
    @MuhammedMammu-e8t 10 місяців тому +3

    ഭർത്താവിന്റെ വീട്ടുകാർ ഒരു കാരണവും ഇല്ലാതെ മിണ്ടുന്നില്ല അവരെ പിണക്കം മാറി ഒന്നാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @faseelafaisal3985
    @faseelafaisal3985 9 місяців тому

    Alhamdulillah വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറാൻ പ്രത്യേകം ദുആ ചെയ്യണേ

  • @NajlaRafi-y5l
    @NajlaRafi-y5l 10 місяців тому +3

    ഒരുപാട് വിഷമം ഉണ്ട് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @pushpakl2200
    @pushpakl2200 9 місяців тому +1

    ഉസ്താതെ എനിക്ക് ഒരു വീട് ഇല്ല. വല്ലാത്ത ദുരിതം പേറുകയാണ് ദുവാ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @junaida424
    @junaida424 9 місяців тому +3

    ഭർത്താവിന് മാനസികമായ അടുപ്പം തോന്നാൻ ദുആചെയ്യണേ

  • @kaakakaaku3509
    @kaakakaaku3509 10 місяців тому +8

    ഞങ്ങൾക്ക് പെട്ടെന്ന് ഒരു വീട് ശരിയാവാൻദുആ ചെയ്യണം

  • @AsamsungAsamsung-zk1jm
    @AsamsungAsamsung-zk1jm 8 місяців тому

    എന്റെ മോൻ എന്നോട് പിണങ്ങി ഇരിക്കുകയാണ് എന്നോട് പിണക്കം മാറ്റണം ഉസ്താതെ

  • @HalaHala-ho6gu
    @HalaHala-ho6gu 9 місяців тому +2

    🤲🤲🥲ദുആ ചെയ്യണം ഉസ്താദ് ഭർത്താവിനും മക്കൾക്കും വേണ്ടികടങ്ങൾ സലാമത്ത് ആവാൻവേണ്ടിയും പ്രത്യേക ദുആ

  • @RajeenaRajeena-sp7tv
    @RajeenaRajeena-sp7tv 8 місяців тому

    എന്റെ മരുമോന്റെ സംശയ രോഗം മാറാനും ദുസ്വാഭാവം മാറി നല്ല ദാമ്പത്യ ജീവിതം ഉണ്ടാകാനും, അസഭ്യം പറച്ചിൽ നിർത്താനും ദുആ ചെയ്യണ്ണമേ 🤲🤲🤲

    • @RajeenaRajeena-sp7tv
      @RajeenaRajeena-sp7tv 8 місяців тому

      എന്റെ രണ്ടു മക്കൾക്കും കടമില്ലാത്ത വീടുകാൻ ൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @shareefkp7445
    @shareefkp7445 6 місяців тому

    മക്കൾ സ്വാലിഹീങ്ങൾ ആവാനൂം ഉസ്താദ് ദുആചെയ്യണം😢

  • @ahamedreena9408
    @ahamedreena9408 2 дні тому

    Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane

  • @Ajmi444
    @Ajmi444 9 місяців тому +3

    യാ വാതൂത് യാ അല്ലാഹ്

  • @fathimafathimas9858
    @fathimafathimas9858 8 місяців тому

    Aameen.
    Kudumba jeevithathil barkathundan vendi dua cheyyanam

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 10 місяців тому +1

    Halalayamuradukal hasilakan duaosiyathode Aameen yarabbal Aalameen 🤲🤲🤲

  • @_nzya
    @_nzya 7 місяців тому +1

    Ante mon athreyum pettann antaduth thirichu Varan dua cheyyane usthade

  • @MujeebRahman-rx6ki
    @MujeebRahman-rx6ki 25 днів тому

    അസ്സലാമു അല്ലൈകും
    ഉസ്താദേ എന്റെ ഫ്രണ്ട് ഇപ്പോൾ മിണ്ടുന്നില്ല മിണ്ടാൻ ആത്‍മർത്തമായി ദുഹാ ചെയ്യണേ

  • @fousiya-n4j
    @fousiya-n4j 10 місяців тому +1

    Alhamdulilla bharthavinde deesyam maruvan snehathil perumaruvan usthad duhacheyyanam ameen yaarabbal alameen 🤲

  • @lkgclass6848
    @lkgclass6848 9 місяців тому +1

    ഉസ്താതെ എനിക്ക് ഒരു കുട്ടി ഉണ്ടാകാൻ ദുആ ചെയ്യണം

  • @suharasuhara2019
    @suharasuhara2019 10 місяців тому +1

    Orupad vishamangal und dhuha cheyyanneee.....

  • @naseeranaseera3344
    @naseeranaseera3344 8 місяців тому

    ഉസ്താദേ എന്റെ മക്കൾ അനുസരണയുള്ളവരും ഈമാനും നിസ്കാരവും നിലനിർത്തുന്നവരുമാവാൻ ദുആ ചെയ്യണേ എന്റെ സഹോദരൻ മനസ്സ് മാറി എന്റെ ആഗ്രഹം നടത്തിത്താരാൻ ദുആ ചെയ്യണേ

  • @hayahiba9844
    @hayahiba9844 8 місяців тому

    Pani theeratha cheriya
    veedanu veetil aarelum vannal nanakedanu ethra vruthiyakiyalum vrithiyilkatha pole aanu.veedu Pani theeranum kadam veedanum makkalk nallaj joli kitanum veetil parasparam aykyam undavanun dua cheyyane..usthade

  • @ShajithaSahajitha
    @ShajithaSahajitha 9 місяців тому

    ഉസ്താദേ എന്റെ ഭർത്താവ് എനിക്കും മക്കൾക്കും ചെലവിന് ശെരിക്കു പോലെ തരുന്നില്ല ഉസ്താദേ... ദുആ ചെയ്യണേ

  • @lkgclass6848
    @lkgclass6848 9 місяців тому

    അല്ലാഹുവേ എനിക്ക് ഒരു കുട്ടി ഉണ്ടാകാൻ ദുആചെയ്യുക

  • @RajeenaRajeena-sp7tv
    @RajeenaRajeena-sp7tv 8 місяців тому

    എന്റെ മോൾക് വീടുപണിയാണ്. പെട്ടൊന്ന് പണി കഴിയാനും മുഴുവൻ പണി കഴിയണം അതിനും ദുആ ചെയ്യണ്ണമേ

    • @nasar141
      @nasar141 8 місяців тому

      Veedu pani theeran paisa venamallo. Usthad veedu panik pokarilla 😂😢😮😅😊

  • @askarask2722
    @askarask2722 8 місяців тому

    Usthade.ente kudumbha jeevithathil vannittulla ella vida prashanth ekhair aaya reethiyil mari kittan usthad usthad prathyekam dua cheyyanam 🤲

  • @jammeelajavad7167
    @jammeelajavad7167 9 місяців тому

    Alhdulillah makaludekudumbageevidam sandoshakan yeppozhum duail ulppeduthanam usthade Mashallah ameen

  • @KhadheejaKv
    @KhadheejaKv 9 місяців тому

    Entte makkal nannayi kittan usthad dua cheyyane

  • @nesmiyakabeer
    @nesmiyakabeer 9 місяців тому +3

    Ante mareage second A nu husband first mariage epole nakalude kalayanam kazhinu.monu masam ayi. Epole ikka thalaq parayan.povunu manas mattanea rebea ameen

  • @Rahna333
    @Rahna333 6 днів тому

    ദുആ ചെയ്യണം 🤲🤲

  • @ThahiraThahira-b4k
    @ThahiraThahira-b4k 10 місяців тому +1

    Uppayum Makanum SnehamVardhipich Kodkanum Prshnagalk Pariharam Undavanam Makank DheenAnusarich Jeevikan Thaofeek Nalkanum DhuhaUsthath

  • @മുബശ്ശിർമുസ്ലിയാർE

    Dua cheyyanee

  • @siddiquesiddi9582
    @siddiquesiddi9582 8 місяців тому

    Ante barethavinte sobavam nannakane veandiyum kadangal vittanum usthathu duaa cheayyiyane

  • @rukkiyapk6890
    @rukkiyapk6890 7 місяців тому

    Usthade najnum aniyathium pazhayathupolea snehathilavan dua cheyanm

  • @Madeena-j6v
    @Madeena-j6v 10 місяців тому +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @hayahiba9844
    @hayahiba9844 8 місяців тому

    Kadam ee janmam muzhuven paniyeduthalum theeratha kadamund usthade.Allah vijaeichal ethravegam veedum .dua cheyyane usthade

  • @jameelamuhammed-jb8gs
    @jameelamuhammed-jb8gs 10 місяців тому +2

    എന്റെ ഭർത്താവിന്റെ സ്വഭാവം മറുവാൻ ദുഹാ ചെയ്യണം

  • @ShareefaAshraf-ob1xz
    @ShareefaAshraf-ob1xz 10 місяців тому +1

    Barthavin snaham undaguvan dua chayyane uslthade

  • @arzarz9190
    @arzarz9190 9 місяців тому +1

    Yaa Vadhoodh yaa Allaah 🤲😢

  • @fyhaiqbal9935
    @fyhaiqbal9935 9 місяців тому

    Aammeen Aameen Aameen ya rabbal alammeen

  • @BSSa4920
    @BSSa4920 10 місяців тому

    Alhamdhulullah 💫

  • @shabna9473
    @shabna9473 10 місяців тому +1

    Alhamdhulillah ❤❤❤❤

  • @hajara_shaheedali
    @hajara_shaheedali 10 місяців тому +1

    അൽഹംദുലില്ലാഹ് ❤❤

  • @HaleemaAP-z1i
    @HaleemaAP-z1i 8 місяців тому

    Husbadintea.swabavaam.nanjayi.kittan.oru.morada.swabavam😢😢🤲🤲🤲🤲🤲🤲🤲

  • @shaztech4511
    @shaztech4511 9 місяців тому +1

    ആമീൻ

  • @ShareefaAshraf-ob1xz
    @ShareefaAshraf-ob1xz 10 місяців тому +2

    Barthavin snaham undaguvan dua chayyane usthade 4:52

  • @jesheenanaseer2622
    @jesheenanaseer2622 9 місяців тому

    Qrupad vishamathilaan maraan dua cheyyane usthade

  • @muhammedysir8135
    @muhammedysir8135 8 місяців тому

    Ante bharya annilekk varan vedi Dua cheyyane

  • @sevenstar2367
    @sevenstar2367 10 місяців тому

    Ameen ameen yarabbal alameen ❤❤❤❤❤❤❤mashaallah

  • @Ramsiya-up6cg
    @Ramsiya-up6cg 9 місяців тому

    Aameen 🤲🤲🤲

  • @afnaafnu2631
    @afnaafnu2631 10 місяців тому

    Alhamdhulillah 🤲🤲🤲

  • @subinan3025
    @subinan3025 10 місяців тому +2

    ആമീൻ

  • @shameerarafi-wm2pt
    @shameerarafi-wm2pt 10 місяців тому

    Aameen🤲🤲

  • @fousiyafousiya6739
    @fousiyafousiya6739 10 місяців тому

    മക്കൾ നിസ്കര, ചെയ്യണം ക്കാൻ dhuha

  • @humirabeevi6359
    @humirabeevi6359 9 місяців тому

    Aameen aameen

  • @ashrafkunnummalk5238
    @ashrafkunnummalk5238 10 місяців тому +1

    ആമീൻ

  • @_abdulla_557_
    @_abdulla_557_ 7 місяців тому

    Aameen

  • @FathimaCt-jb3lo
    @FathimaCt-jb3lo 8 місяців тому

    Aameen

  • @jamaljammu86
    @jamaljammu86 8 місяців тому

    Valaikum salam

  • @suhadhahashim2663
    @suhadhahashim2663 10 місяців тому

    Aameen🤲🤲🤲🤲

  • @saddushamseena3005
    @saddushamseena3005 8 місяців тому

    Mensass timel ethu cholanpatumooo usthathe

  • @MusthafaMusthafa-qt2ye
    @MusthafaMusthafa-qt2ye 9 місяців тому

    Usthade antemaqalude sobawam nannavanum, annood, sneehamundavanum, veettil, orumayum, samanvumundavanupratheeqam,duacheyyane

  • @AbdulMajeed-ez2bd
    @AbdulMajeed-ez2bd 10 місяців тому

    വലിയൊരുസങ്കടത്തിലാണ് 🤲🏻🤲🏻🥹🥹🥹😭😭😭😭

  • @GopikaMidhun-v7d
    @GopikaMidhun-v7d 8 місяців тому

    Prardhikkanai brooo

  • @Misbahmubash
    @Misbahmubash 20 днів тому

    9:52

  • @musthuputhur2592
    @musthuputhur2592 10 місяців тому +8

    ഭർത്താവിന് വിശ്വാസം ഉണ്ടാവാൻ ദുഹാ ചെയ്യണം

    • @nafiyanizam1428
      @nafiyanizam1428 9 місяців тому

      Same avastha 😢😢😢

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 9 місяців тому

      ​@@nafiyanizam1428അതു ശരിയാവും. ഈ ഇസ്മു. ഒരു മെഡിറ്റേഷൻ ഉണ്ട് അതും ചെയ്‌താൽ മതി

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 9 місяців тому

      ഈ ഇസ്മു ഒരു മെഡിറ്റ്റേഷനും ചെയ്യൂ

  • @bismibismi8176
    @bismibismi8176 9 місяців тому

    Aameen

  • @MusammilMusammilpt
    @MusammilMusammilpt 10 місяців тому

    Makkl.nannavan.veedpani.purthiavan.asukagal.maran.usthath.prathakam.ustha.duachaiyanam

  • @siddiquesiddi9582
    @siddiquesiddi9582 8 місяців тому

    barethavinte manasse maranu duaa cheayyiyane

  • @ashmalishu6834
    @ashmalishu6834 10 місяців тому

    Ameen ameen

  • @jamaljammu86
    @jamaljammu86 8 місяців тому

    Ameen

  • @siddiquesiddi9582
    @siddiquesiddi9582 8 місяців тому

    Kachavadathilu barekkathu kittanu duaa cheayyiyane

  • @umaibaashraf9085
    @umaibaashraf9085 10 місяців тому

    Duhacheyyane

  • @naseertpnaseernaseertpnase1693
    @naseertpnaseernaseertpnase1693 10 місяців тому

    Aameen

  • @ayshamol2526
    @ayshamol2526 9 місяців тому

    സോറി യാസിസ് മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @bushrack4058
    @bushrack4058 10 місяців тому

    Aameen

  • @noorjahannoorjahankp973
    @noorjahannoorjahankp973 10 місяців тому

    ആമീൻ 🤲🤲🤲🤲🤲

  • @fathimahabeeb8769
    @fathimahabeeb8769 10 місяців тому +1

    Aniyan mayak marunnil ninn reksha pedan duvarkanam usthade