ഉസ്താദേ അസ്സലാമുഅലൈക്കും, എന്റെ മോൻ ഒരു അന്നിയ മതത്തിൽ പെട്ട പെണ്ണൂ മായി അടുപ്പത്തിലാണ്, ആ കുട്ടി മതം മാറാൻ റെഡിയാണ്ഉസ്താദേ അവനു നല്ല ബുന്ധി കൊടുക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲
എന്റെ ഭർത്താവ് അല്പം നേരെത്തെ സുഖത്തിനു വേണ്ടി എന്നെ പറ്റിച്ചു കൊണ്ട് അന്യ സ്ത്രീകളെ പ്രാപിക്കുന്നു ഉസ്താദ് ദുആ ചെയ്യണം nenj പൊട്ടി കരഞ്ഞു പറഞ്ഞിട്ടും യാതൊരു കൂസലുമില്ലാത തെറ്റ് ആവർത്തിച്ചേ കൊണ്ടിരിക്കുന്നു...എനിക്ക് uppayilla...
വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
ആഗ്രഹിച്ച ത്. ഭാര്യ യിൽ നിന്ന് കിട്ടിയില്ലെങ്കിൽ ഭർത്താക്കൻമ്മാർപുറത്ത്പോയിതെറ്റിലേക്ക്പോകുംപരസ്പരംമനസ്സ്തുറന്ന് സ്നേഹത്തോടെ സംസാരിച്ചാൽതീരാവുന്നപ്രശ്നമുള്ളൂ

എന്റെ അനിയത്തിയുടെ ഭർത്താവ് മറ്റൊരു സ്ത്രീയെ മായി ഗേൾഫിലാണ് ആ സ്ത്രീ ഇപ്പോൾ അനിയത്തിയുടെ ഭർത്താവ് നാട്ടിൽ വന്നതാണ് എന്നിട്ടും ആ സ്ത്രീ വിളിക്കുകയും ചെയ്യും രണ്ട് പെൺ മക്കളുണ്ട് 21വയസും 14വയസും ഉള്ള ഉസ്താദെ ആ ബന്ധം പിരിയാൻ ദുആ ചെയ്യണം അനിയത്തിയുടെ ഭർത്താവ് നിസ്കരിക്കാനും മടിയായിരുന്നു ദുസ്വഭാവം ഉള്ള ആളായിരുന്നു എല്ലാം നന്നാക്കി നല്ല ആളാക്കി കൊണ്ട് വന്നതായിരുന്നു ഗെൽഫിൽ ഒരു മെസ്സ് നടത്തി വരകയായിരുന്നു ഇഇപ്പോൾ ആ സ്ത്രീ യോടാണ് ഇഷ്ട്ടം വേർപിരിയാണ് ദുആ ചെയ്യണം 🤲🤲🤲🤲😭😭😭😭
ഉസ്താദേ എന്റെ ഭർത്താവും മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ട് അവർ വിവാഹം കഴിച്ചു എന്നാണ് പറയുന്നത് ആപെണ്ണ് വൃത്തി കെട്ട സ്ത്രീ ആണ് അവരിൽ നിന്നും പിരിഞ്ഞു വരാൻ ദുആ ചെയ്യണം ഉസ്താദേ

എന്റെ ഭർത്താവ് എന്നെ മക്കളെ വേണ്ട പറഞ്ഞു വേറെ ഒരു ഹിന്ദു പെണ്ണ് ആയിട്ട് പോയി അവർക്ക് രണ്ടു പെണ്ണ് മക്കൾ ആണ് അവർക്ക് പ്രായം കുടിയവൾ ആണ് എന്റെ ഭർത്താവ് 30 വയസ്സ് ഉള്ള് അവൾക് 40 വയസ്സ് ഉണ്ട് പോലിസ് കേസ് ആയി ഇപ്പോൾ എന്റെ കൂടെ ഉണ്ട് പക്ഷെ ഇപ്പോൾ അവൾ എന്ന് തന്നെ മനസിൽ എന്നോട് മക്കളോട് ഒരു പഴയ സ്നേഹം ഇല്ല ഉസ്താതെ ഞാൻ ഒരു യതീമ്മഅയാ പെണ്ണ് ആണ് എനിക്ക് വേറെ ആരും ഇല്ല ഞങ്ങളെ കുടുംബം ജീവിതം നല്ലത് പോലെ പോകാൻ ദുആ ചെയ്യണേ 🤲🤲🤲
വേറെ ഒരു പെണ്ണിൻ്റെ കൂടെ പോയ ആളെ എന്തിനാണ് വീണ്ടും പിടിച്ച് വെക്കുന്നത് നമ്മൾ എത്ര പിടിച്ചു വെച്ചാലും പോകേണ്ടവർ പോകും യാചിച്ചു വാങ്ങുന്നത് സ്നേഹം അല്ല സഹദപം ആണ് .നിങൾ സ്വന്തം കാലിൽ നിന്ന് മക്കളെ വളർത്തി കാണിച്ച് കൊടുക്ക് അയാളെ aa വഴിക്ക് വിട്ടേക്ക് .ഒരു പാഠം പഠിക്കുമ്പോൾ ത്താനെ അടങ്ങും. ഒരാളുടെ കണ്ണീരിൽ ചവിട്ടി ഉണ്ടാക്കിയ ബന്ധങ്ങൾ ഒരു പാട് കാലം നില നിൽക്കില്ല .ഇൻഷ അല്ലാഹ് ഞൻ ദുഅഃ ചെയ്യംം
12 കൊല്ലം നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞിരുന്ന ഞങ്ങൾ 5 കൊല്ലം മുമ്പ് ഭർത്താവ് മറ്റോരു ത്തിയെയും കെട്ടി അതോടെ എൻ്റെയും 3 മക്കളുടെയും ജീവിതം നഷിച്ചു. അവൾ ഒഴിഞ്ഞ് പോവാൻ വേണ്ടിട്ട് ദുആ ചെയ്യണം😢😢
എന്റെ മകൻ ഹിന്ദു പെണ്ണുമായി ലോഗ്യമായിരുന്നു ഇപ്പോൾ മകൻക്ക് അവൾ ഒഴിഞ്ഞു പോകണമെന്ന് പറയുന്നു അവൾക്ക് രണ്ടു മക്കളുണ്ട് ഭർത്താവ് കുട്ടികളെ കൊണ്ട് പോയി ഇപ്പൊ ഒരു വർഷം ആയി എന്തു ചെയ്യും എന്ന് വിചാരിച്ചിരിക്കോമ്പോളാണ് ഉസ്താദിന്റെ വിഡിയോ കണ്ടത് ആമീൻ

ഇമ്രാൻ സൂറത്തിലെ 132 133 103 159 എന്ന ആയത്തുകൾ ഓരോന്നും 7 തവണ ഓതുക കൂടെ റൂം സൂറത്തിലെ 21 ആം ആയതും 7 തവണ ഓതിനോക്ക് insha allah 7 ദിവസം കൊണ്ട് ശരിയാകും ട്ടോ
Usthathe enta makan oru amuslim aya pen kuttiyumayi pranayathilan enganeyenkilum avante manas maran dua cheyyane usthathe njan padachavanod sankadathode eppozhum dua cheyyarund dua cheyyane usthathe
ഉസ്താദ് എൻ്റേമോന് ജോലി ചെയ്തു ഒരുലക്ഷം രൂപ ശമ്പളം കിട്ടാൻ ഉണ്ട്.ഒരു രൂപ പോലും തന്നിട്ടില്ല ഇപ്പോൾ ജോലിയുംഇല്ല തന്നിട്ടില്ല ..ഈ പൈസകിട്ടാൻവല്ലതും ചെല്ലാൻ പറഞ്ഞു തരുമോ
എന്റെ മകൻകുറച്ചു ചിത്ത കൂട്ടു കേട്ട് ഉണ്ട് അത് അവന്റെ ചങ്ങാതിമാരാണ്ഇവൻ പണിക്ക് പോയിപൈസ മുഴുവന്നും അവർ കഴിലാക്കുകയാണ് അവനെ ജ്യാമും നിർത്തി അവർ പണo തട്ടുകയാണ് ഇതിൽ നിന്നുംഅവന്നെ പിന്തിരിപ്പിക്കാൻ ഇത് ചോല്ലിക്കൂടെ
ഉസ്താദേ ഞാനും ഇങ്ങനെത്തെ വിഷമത്തിലാണ് ആ ബന്ധം പിരിയാൻ
ദുആ ചെയ്യണേ 😢
ഉസ്താദേ അസ്സലാമുഅലൈക്കും, എന്റെ മോൻ ഒരു അന്നിയ മതത്തിൽ പെട്ട പെണ്ണൂ മായി അടുപ്പത്തിലാണ്, ആ കുട്ടി മതം മാറാൻ റെഡിയാണ്ഉസ്താദേ അവനു നല്ല ബുന്ധി കൊടുക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲
എന്റെ ഭർത്താവ് അല്പം നേരെത്തെ സുഖത്തിനു വേണ്ടി എന്നെ പറ്റിച്ചു കൊണ്ട് അന്യ സ്ത്രീകളെ പ്രാപിക്കുന്നു ഉസ്താദ് ദുആ ചെയ്യണം nenj പൊട്ടി കരഞ്ഞു പറഞ്ഞിട്ടും യാതൊരു കൂസലുമില്ലാത തെറ്റ് ആവർത്തിച്ചേ കൊണ്ടിരിക്കുന്നു...എനിക്ക് uppayilla...
വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
Njanum anubavichittund
ആഗ്രഹിച്ച ത്. ഭാര്യ യിൽ നിന്ന് കിട്ടിയില്ലെങ്കിൽ ഭർത്താക്കൻമ്മാർപുറത്ത്പോയിതെറ്റിലേക്ക്പോകുംപരസ്പരംമനസ്സ്തുറന്ന് സ്നേഹത്തോടെ സംസാരിച്ചാൽതീരാവുന്നപ്രശ്നമുള്ളൂ
മകളുടെപ്രണയത്തിൽ നിന്നും പിന്മാറി നല്ലൊരുവിവാഹം നടന്നു കിട്ടാൻ തൗഫീഖ്നൽകട്ടെ
പ്രണയിച്ചവനെ തന്നെ കേട്ടിക്ക്. അല്ലാതെ വേറൊരാളെ കൊടുക്കുകയല്ല വേണ്ടത്
വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
അൽഹംദുലില്ലാ ഉസ്താദേ ഹലാലായ ഉദ്ദേശം പലതും ഉണ്ട് വളരെ വിഷമത്തിലാണ് ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്
ഭർത്താവ് നിസ്കാരം നിലനിർത്താൻ അനJ സ്ത്രീയുമായുള്ള ബന്ധം ഇല്ലാതാവാനും ദുആ ചെയ്യണം ഉസ്താദേ
Nalla madalu vetty puram nokki koduthaal....5 vaqth niskaara niskarikum....Venamenkil sunnathum niskarikum😅
@@Anesh-f6l😂
ഉസ്താദ് എന്നെയും രക്ഷ പെടുത്താൻ ദുആ ചെയ്യണേ 🤲🤲🤲
എന്റെ മകൻ ഒരു അന്യ മതത്തിലെ പെണ്ണ് മായി സ്നേഹത്തിൽ ആണ് അതിൽ നിന്നും ഒഴിഞ്ഞു പോരാൻ ഉസ്താദ് ദുആ ചെയ്യണേ വല്ലാത്ത വിഷമത്തിൽ ആണ്
എന്റെയും അവസ്ഥ ഇത് തന്നെ ഉസ്താദേ എന്റെ മകൻ വേണ്ടിയും ദുആ ചെയ്യണേ 🤲🏻
കെട്ടി കോട്ടെ shababe
Snehikunavare pirikunnath thett aanu .Ath mathram alla aa pennkuttyiyude shapam kittiyal ningalde makan evde poyalum rekshapedn pokunila
Enteyum
@@Fasla313 കെട്ടട്ടെ, വീട്ടിൽ നല്ല രസമാകും. മക്കൾക്ക് തിന്നാൻ കൊടുത്തതിൽ ഹറാംമുണ്ടോ എന്ന് ആലോചിച്ചു നോക്കു
ഭർത്താവ് അന്യസ്ത്രീയുമായി ബന്ധത്തിലാണ് വേർപിരിയാൻ ദുആ ചെയ്യണേ ഉസ്താദ്ദേ 😥😥😥
എന്റേം same അവസ്ഥ ആണ് 😭😭
Und 1 mol ഉണ്ട് 2 കാൽ വയസ്സായി
@jrshan6522 4year
@@MariyamMariyam-d3q helllo
എന്റെ അനിയത്തിയുടെ ഭർത്താവ് മറ്റൊരു സ്ത്രീയെ മായി ഗേൾഫിലാണ് ആ സ്ത്രീ ഇപ്പോൾ അനിയത്തിയുടെ ഭർത്താവ് നാട്ടിൽ വന്നതാണ് എന്നിട്ടും ആ സ്ത്രീ വിളിക്കുകയും ചെയ്യും രണ്ട് പെൺ മക്കളുണ്ട് 21വയസും 14വയസും ഉള്ള ഉസ്താദെ ആ ബന്ധം പിരിയാൻ ദുആ ചെയ്യണം അനിയത്തിയുടെ ഭർത്താവ് നിസ്കരിക്കാനും മടിയായിരുന്നു ദുസ്വഭാവം ഉള്ള ആളായിരുന്നു എല്ലാം നന്നാക്കി നല്ല ആളാക്കി കൊണ്ട് വന്നതായിരുന്നു ഗെൽഫിൽ ഒരു മെസ്സ് നടത്തി വരകയായിരുന്നു ഇഇപ്പോൾ ആ സ്ത്രീ യോടാണ് ഇഷ്ട്ടം വേർപിരിയാണ് ദുആ ചെയ്യണം 🤲🤲🤲🤲😭😭😭😭
ഞാനും ഈ അവസ്ഥയിലാണ്... നിങ്ങളുടെ പ്രശ്നം ശെരിയായോ....
ഉസ്താദേ എന്റെ ഭർത്താവും മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ട് അവർ വിവാഹം കഴിച്ചു എന്നാണ് പറയുന്നത് ആപെണ്ണ് വൃത്തി കെട്ട സ്ത്രീ ആണ് അവരിൽ നിന്നും പിരിഞ്ഞു വരാൻ ദുആ ചെയ്യണം ഉസ്താദേ
@@RaihanrumashamsU എൻ്റെ അവസ്ഥയും ഇതെന്നെ അവൾ ഒഴിഞ്ഞ് പോവാൻ വേണ്ടിട്ട് ദുആ ചെയ്യണം
ഉസ്താദ് എന്റെ അങ്ങ ളക്ക് കാല്യണ ശരിയാവാൻ ദുഹാ ചെയണം
വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
എന്റെ ഭർത്താവ് എന്നെ മക്കളെ വേണ്ട പറഞ്ഞു വേറെ ഒരു ഹിന്ദു പെണ്ണ് ആയിട്ട് പോയി അവർക്ക് രണ്ടു പെണ്ണ് മക്കൾ ആണ് അവർക്ക് പ്രായം കുടിയവൾ ആണ് എന്റെ ഭർത്താവ് 30 വയസ്സ് ഉള്ള് അവൾക് 40 വയസ്സ് ഉണ്ട് പോലിസ് കേസ് ആയി ഇപ്പോൾ എന്റെ കൂടെ ഉണ്ട് പക്ഷെ ഇപ്പോൾ അവൾ എന്ന് തന്നെ മനസിൽ എന്നോട് മക്കളോട് ഒരു പഴയ സ്നേഹം ഇല്ല ഉസ്താതെ ഞാൻ ഒരു യതീമ്മഅയാ പെണ്ണ് ആണ് എനിക്ക് വേറെ ആരും ഇല്ല ഞങ്ങളെ കുടുംബം ജീവിതം നല്ലത് പോലെ പോകാൻ ദുആ ചെയ്യണേ 🤲🤲🤲
വേറെ ഒരു പെണ്ണിൻ്റെ കൂടെ പോയ ആളെ എന്തിനാണ് വീണ്ടും പിടിച്ച് വെക്കുന്നത് നമ്മൾ എത്ര പിടിച്ചു വെച്ചാലും പോകേണ്ടവർ പോകും യാചിച്ചു വാങ്ങുന്നത് സ്നേഹം അല്ല സഹദപം ആണ് .നിങൾ സ്വന്തം കാലിൽ നിന്ന് മക്കളെ വളർത്തി കാണിച്ച് കൊടുക്ക് അയാളെ aa വഴിക്ക് വിട്ടേക്ക് .ഒരു പാഠം പഠിക്കുമ്പോൾ ത്താനെ അടങ്ങും. ഒരാളുടെ കണ്ണീരിൽ ചവിട്ടി ഉണ്ടാക്കിയ ബന്ധങ്ങൾ ഒരു പാട് കാലം നില നിൽക്കില്ല .ഇൻഷ അല്ലാഹ് ഞൻ ദുഅഃ ചെയ്യംം
പരിഹാരം ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ അറിയിക്ക്
എന്താണ് പരിഹാരം @@keralavlog4523
@@keralavlog4523 എന്താണ്
Swalathul fathih oru laksham niyyath cholli karanjond dhua cheyyu. Allahu Inshah Allah Ellaam hayirilaakkum
ഉസ്താദെ ഭാര്യ ഭർത്താവിന്റെ സ്നേഹം ഒരോർത്ഥർ സിഹ്ർ ചൈത് ഇല്ലാതാക്കുകയാണ്.. അത് വല്ലാത്തരു മാരാഗമാണ് അത് ഞാൻ അനുഭവിച്ച ആളാണ്.....
Njanm
Ennitt ഇപ്പോൾ മാറിയോ സിഹിർ എന്റെവസ്ഥയും ithaanu
Endeyum
എൻ്റേയും
Njanum
12 കൊല്ലം നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞിരുന്ന ഞങ്ങൾ 5 കൊല്ലം മുമ്പ് ഭർത്താവ് മറ്റോരു ത്തിയെയും കെട്ടി അതോടെ എൻ്റെയും 3 മക്കളുടെയും ജീവിതം നഷിച്ചു. അവൾ ഒഴിഞ്ഞ് പോവാൻ വേണ്ടിട്ട് ദുആ ചെയ്യണം😢😢
eppool engina und
@@jredr6522 അതു മാതിരി തന്നെയാണ്
@@jredr6522 ഇപ്പോഴും മുണ്ട്
അവൾ ഇപ്പോഴും മുണ്ട്
@@xxx-bs1sb vivaham kazhinjitte ethra varshamayi
ഉസ്താദ് എന്റെ മോൻ ഒരു പെണ്ണ് മായി ഇഷ്ടം ആണ് അവർ പിരിയാൻ ദുആ ചെയ്യണം
ഒരു വീട് ഉണ്ടാകാൻ പ്രർത്ഥിക്കണ സ്താതെ
എനിക്ക് ഒരു വിവാഹം ശരിയാകാൻ പ്രവർത്തനം ക്കണ ആമീൻ
ലേഡീസ് ആണോ നിങ്ങൾ
എന്റെ മകൻ ഹിന്ദു പെണ്ണുമായി ലോഗ്യമായിരുന്നു ഇപ്പോൾ മകൻക്ക് അവൾ ഒഴിഞ്ഞു പോകണമെന്ന് പറയുന്നു അവൾക്ക് രണ്ടു മക്കളുണ്ട് ഭർത്താവ് കുട്ടികളെ കൊണ്ട് പോയി ഇപ്പൊ ഒരു വർഷം ആയി എന്തു ചെയ്യും എന്ന് വിചാരിച്ചിരിക്കോമ്പോളാണ് ഉസ്താദിന്റെ വിഡിയോ കണ്ടത് ആമീൻ
@@Fathimaskitchen313 ഫാത്തിമ പ്രേമം തെറ്റാണോ. അവർ അടിച്ചു പൊളിക്കട്ടെ. നിങ്ങൾ മകനെ വളർത്തിയ രീതി ശരിയല്ല. അവന്റെ സുന ചെത്തിക്കളയു
വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
മക്കള്‍ സ്വാലിഹ് ആയി വളരാന്‍ ഉസ്താദ് ദുഫായില്‍ ulppedutanam
ഉസ്താദേ അർത്ഥം കൂടി പറഞ്ഞുതരണേ 👍. 🤲. Maashaallaah
നല്ല വിഷമത്തിൽ ആണ് എന്റെ പേര പേരക്കുട്ടിയുടെ കാര്യത്തിൽ അതായത് പ്രാർത്ഥനയിൽ ഉൾക്കൊള്ളിക്കണം ഒരുപാട് വിഷമത്തിലാണ്
Usthade Enikkum Makkalkkum Vendi Nigal Prethyegam Duaa cheyyane Usthade.
ഉസ്താദേ ഇതൊക്കെ പറയാമോ ദുരുപയോഗം നടക്കില്ലേ
Barthav anyasthreekalumayi pranayathil aanu athil ninnokke mari nalla sobavathil aayi varan dua cheyyane usthade
maattam undo
സുഖ പ്രസവം ഉണ്ടാകാനും ഉറക്കം കിട്ടാനും ടെൻഷൻ മാറാനും ദുആ വസിയ്യത്തോടെ 🤲🤲🤲
Aameen🤲🏻
Oral oru bharya erikke mattoru sthreeye nikkah mobile koode cheythenn parayunnu..... Aa nikkah sweekarya makumo
ഒരിക്കലും ഇല്ല
മോളെ,,ഭർത്താവ്,പിണക്കത്തിലാണ്,ശരിയാവാൻ,ദുആ,ചെയ്യണം,ഉസ്താദേ,🤲🤲🤲
ഇമ്രാൻ സൂറത്തിലെ 132 133 103 159 എന്ന ആയത്തുകൾ ഓരോന്നും 7 തവണ ഓതുക കൂടെ റൂം സൂറത്തിലെ 21 ആം ആയതും 7 തവണ ഓതിനോക്ക് insha allah 7 ദിവസം കൊണ്ട് ശരിയാകും ട്ടോ
Duha. Cheyyanam
Alhamdhulillah 🤲
Usthade Ella karyathinum Enikkum Makkalkkum Vendi Nigal Prethyegam Duaa cheyyane.
Usthade ente barthav oru sthreeyumayi bandhamund ath ozhivayi kittan usthad duaa cheyyanee
ഉസ്‌ദാദേ ഞാനും വിഷമത്തിൽ ആണ് എന്നയും ഉൽപാടുതന്നെ 😢😢
Enthina usthathae snehikkunnavarae ver thirippikkunnaath ....aathoru dhrohamallae?
Ethra thavana chollanam .please reply
Aameen yaa Rabbal Aalameen 🤲
എത്ര എണ്ണം ചൊല്ലണം
എനിക്ക് ഒരു പുതിയ വീട് കിട്ടാൻ പ്രാർത്ഥന വേണം 😢
Bharthav Anyasthrreeyumai ulla bandham maran duacheyyane usthade😊
maattam undo eppool
maattam undo
ദുആ ചെയ്യണേ ഉസ്താദ്
Makkal swalhigal Akanum dua
Usthathe enta makan oru amuslim aya pen kuttiyumayi pranayathilan enganeyenkilum avante manas maran dua cheyyane usthathe njan padachavanod sankadathode eppozhum
dua cheyyarund dua cheyyane usthathe
Ente husbantinte jeshtanum pengalum ummayum koodi enneyum makkaleyum husbantineyum thammil verpirikan nokunnu nhangal thammil snehathilavan dua cheyyanam
Ushtaade ente aavashyam niraveraan duaa cheyyanee...
Dua cheyane
Ethrathavana chollannam
അൽഹംദുലില്ലാഹ്.. ആമീൻ 🤲
assalamu alaikum usthadhe snehikkunna aale endhinan verpirikkunnadh
Eñta.monum.ania.mathathilpeta.pennumayi.kazhiyukayanu.usthath.duaayilulpaduthanam
Monthe vivagam sriyaban dua cheyyanam usthade
Usthadeee duaa cheyyaneee
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Usthadeentebarthavennodsnehamiladuhacheyane
Usthad njn ishta petta alu kittan othande ntha paranju thero 😢
Alhamdulill😊
Aameen
Aameen Aameen
Ende bartavinu sugamilla vayru vedana pani 😢duha cheyanam
ഭർത്താവിന്റെ ഉമ്മ ഞങ്ങളെ സിഹ്ർ ചെയെത് എന്നിൽ നിന്നും 2 വയസുള്ള മോളിൽ നിന്നും അകറ്റി. അസൂയയും കുശുമ്പും കാരണം. ഇത് ചെയ്യാമോ
ആമീൻ ആമീൻ
ഞാൻ ഈ വിഡിയോയിൽ vit ചെയ്യുകയാണ്
alhamdhu lillah
First trimester cholanulla dikrdua parayuo abortion avatjirikkan😢
Ameen ya rabbal alameen
Barakallah
ആമീൻ യാറബ്ബൽ ആലമീൻ
മലയാളത്തില്‍ എഴുതി കാണിക്കണം
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Ameen ameen ya rabbal alameen 😢😢🤲🤲😭😭
Enneyum ende kudubatheyum duvail ulpeduthanne
Ameen
എത്ര വട്ടം ചൊല്ലണം
സമയം പോലെ 1 Lakh
Ente barathavine avarude uppayude 2bharyadude chathiyil ninnum rakshpedan dua cheyyane
Alhamdulilla.
അൽഹംദുലില്ലാഹ്
Duhachayanamusthad
Manushyarku nanma pakaru ,cashinu vendi tenditharam vilamballe
മലയാള പരിഭാഷ വേണം
Alhamdulillah
എടൊ മൊയിലാരെ. സ്നേഹിക്കുന്നവരെ വേർപെടുത്ത്ൽ കുറ്റമല്ലേ. നീ എന്താടാ ഇങ്ങനെ
ഉസ്താദ് എൻ്റേമോന് ജോലി ചെയ്തു ഒരുലക്ഷം രൂപ ശമ്പളം കിട്ടാൻ ഉണ്ട്.ഒരു രൂപ പോലും തന്നിട്ടില്ല ഇപ്പോൾ ജോലിയുംഇല്ല തന്നിട്ടില്ല ..ഈ പൈസകിട്ടാൻവല്ലതും ചെല്ലാൻ പറഞ്ഞു തരുമോ
Makalmatorupayanumaisnahathellanuatelninummaranduachayanam
ഒന്നും മനസ്സിലായില്ല പിന്നെ എങ്ങനെ ഉസ്താദ് ദുആ ചെയ്യും
Aleema
Ethra vattam oodhanam
Entebarthavverepennintekudeyannenikkittanduhacheyyenne😅
എന്റെ മകൻകുറച്ചു ചിത്ത കൂട്ടു കേട്ട് ഉണ്ട് അത് അവന്റെ ചങ്ങാതിമാരാണ്ഇവൻ പണിക്ക് പോയിപൈസ മുഴുവന്നും അവർ കഴിലാക്കുകയാണ് അവനെ ജ്യാമും നിർത്തി അവർ പണo തട്ടുകയാണ് ഇതിൽ നിന്നുംഅവന്നെ പിന്തിരിപ്പിക്കാൻ ഇത് ചോല്ലിക്കൂടെ
No
ഇതിനാണോ താൻ ഇത്രയും valich😂നീട്ടിയത്,,,,,,,,,,
വലിച്ചു നീട്ടട്ടെ.
വയറ്റ് പിഴപ്പല്ലേ
Number tharooo usthade
966530983160
എന്റെ നമ്പർ വേണോ ഇത്ത
എല്ലാം 4 മാസം അള്ളാഹു കണക്കാക്കിയതാണ് എന്നല്ലേ ഉസ്താദ് ആദ്യം പറഞ്ഞദ്.😂😢😮😅😅😅
ഈ ഇസ്മ്എത്ര പ്രാവശ്യം ചൊല്ലണമെന്ന് പറഞ്ഞില്ല
ഏതു ഇസ്മു. സലീം എന്നുള്ള ഈസ്മോ
അൽഹംദുലില്ലാഹ്
Aameen
Ameen
Ameen