അച്ഛനെ മക്കളുടെ മുന്നിലിട്ട് അപമാനിക്കരുത് | Family Security: Philip Mampad | M Castle

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 15

  • @GafoorPeedikaparambil
    @GafoorPeedikaparambil 10 місяців тому +2

    ഇത് തന്നെ യല്ലേ മുഹമ്മതും ഈസയുമൊക്കെ പണ്ട് പറഞ്ഞത് എന്നിട്ട് ആരോ നന്നായോ 😜

    • @mcastlem
      @mcastlem  10 місяців тому

      നന്നായാൽ അവരവർക്ക് കൊള്ളാം 😀

    • @qalavi
      @qalavi 10 місяців тому +2

      അനുസരിച്ചവർ നന്നായി!!

    • @mcastlem
      @mcastlem  10 місяців тому

      @@qalavi അതേയതെ. വീഡിയോ ഷെയർ ചെയ്യണേ

    • @syras5063
      @syras5063 10 місяців тому +5

      എങ്ങനെയുള്ള ഭർത്താക്കന്മാരെ ആണ് എന്ന് കൂടി പറയണേ സർ. ഭാര്യ എന്ന "സാധനം " ഇഷ്ടങ്ങളും ആഗ്രഹങ്ങളും ആ ഭർത്താവിന് വേണ്ടി സമർപ്പിക്കുമ്പോൾ ആ ഭർത്താവ് അതറിഞ്ഞു ചേർത്ത് ഒന്ന് പിടിക്കുന്ന ഭർത്താവാകാൻ കഴിയണം. താൻ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ അവൾ ആരുടെയും മുന്നിൽ കൈനീടാൻ വിടാതെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു നോക്കുന്ന ഒരു ഭർത്താവ് അതാണ് ഏതൊരു ഭാര്യയും കൊതിക്കുന്നതും. അതില്ലാത്തവരെ എന്ത് മാറ്റി നിർത്തി പറഞ്ഞാലും അവളുടെ ജീവിതം ചുമ്മാ വെടിതീർന്നു pokatheyullu

    • @mcastlem
      @mcastlem  10 місяців тому

      @@syras5063 😆🤣

  • @adv.aaishabeevi8030
    @adv.aaishabeevi8030 6 місяців тому +2

    This is very valuable

  • @ajmalbinabubaker6281
    @ajmalbinabubaker6281 10 місяців тому +1

    Correct

  • @ramla5947
    @ramla5947 5 місяців тому +1

    സാറിന്റെ ഫോൺ നമ്പർ പ്ലീസ്...

  • @muhammedsahadpm940
    @muhammedsahadpm940 6 місяців тому

    സറിൻ്റെ ഫോൺ നമ്പർ ഒന്ന് തരാമോ