ദ്രോഹിച്ചിട്ടും ഹീറോയാകുന്ന കിം ജോങ് ഉന്നിന്റെ കഥ | Strange rules in Kim Jong un's North Korea

Поділитися
Вставка
  • Опубліковано 27 тра 2024
  • കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്‌ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്‌ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
    #kimyongnam #utharakorea #utharakorea #government #politicalnews #lifestory #NorthKoreanleader #mm007 #me009

КОМЕНТАРІ • 264

  • @yesiamindian7830
    @yesiamindian7830 Місяць тому +178

    കേരളത്തിൽ പിണറായി വിജയന് ആരാധകർ ഉണ്ട്. അതിനേക്കാൾ അത്ഭുതമല്ല.

    • @mirashk2841
      @mirashk2841 Місяць тому +14

      Chaya wale modikkum ind

    • @midunsree3111
      @midunsree3111 29 днів тому +4

      😂😂 correct 😅

    • @user-zl4ii1xl8y
      @user-zl4ii1xl8y 24 дні тому

      Sakalamana sukhangalum anubavichu kondu Eyal mattulla prajakala theendunnu.superiority chamanju mattallavarayum kaalkeezhilakkunnu.adhikarikala konnodukki adhikarathilathiya eyalil ninnu mattanthu pradeekshikkan.

    • @user-xg7vd7us9c
      @user-xg7vd7us9c 22 дні тому +3

      മമ്മതിന്റെ ശിഷ്യൻ ആണെന്ന് തോന്നുന്നു

    • @sivadasanmk629
      @sivadasanmk629 17 днів тому +3

      പിണറായി നിന്നെ കടിച്ചോ

  • @abumazinpurakkad
    @abumazinpurakkad Місяць тому +136

    കേരളം ഇന്ത്യയുടെ സംസ്ഥാനം അല്ലായിരുന്നങ്കിൽ നമ്മുടെ സംസ്ഥാനവും ഒരു ഉത്തര കൊറിയ ആകുമായിരുന്നു.

    • @anasvellila6203
      @anasvellila6203 29 днів тому

      തന്നെ 🤣🤣🤣🤣ഒന്ന് പോടോ

    • @praveenktna8607
      @praveenktna8607 20 днів тому +5

      അതെ😂

    • @Jaseel.
      @Jaseel. 14 днів тому

      WhatsApp universtiyolioa

    • @sujithmn5881
      @sujithmn5881 13 днів тому +1

      ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുള്ള രാജ്യത്താണല്ലോ നമ്മൾ എന്നോർക്കുമ്പോ ഒരു സമാധാനം

    • @user-hr4zy3jn1l
      @user-hr4zy3jn1l 5 днів тому

      Keralatil communism ellengil congress keralate north india ayene

  • @diyarajeev-vi3xq
    @diyarajeev-vi3xq 29 днів тому +58

    അവിടെ ചുമപ്പ് ആണെങ്കിൽ ഇവിടെ കറുപ്പ് ആണ് പേടി

  • @sasidharannair7133
    @sasidharannair7133 Місяць тому +84

    കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ലേ, ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അതിശയമുള്ളൂ.

  • @ranjithkannan7858
    @ranjithkannan7858 Місяць тому +50

    കേരളത്തിന്‌ സമാനമായ അടിമ ബുദ്ധിയാണ് അവിടെയും ഉള്ളത് എന്നു മനസിലായി....ഇതാണ് അടിമബുദ്ധികളുടെ ഗതി....

    • @user-mmdark
      @user-mmdark 21 день тому +1

      തന്റെ ഇഷ്ടത്തിനല്ലേ താൻ മുടി വെട്ടുന്നത്? കഷ്ടം തന്നെ...

  • @vishakkrishnan9536
    @vishakkrishnan9536 21 день тому +17

    ഇവനെ പോലെ ഉള്ളവൻ മാരെ കാലന് പോലും വേണ്ട 😡

  • @sukumar8288
    @sukumar8288 17 днів тому +13

    ഈ പറയുന്ന കീംഉന്നിന്റെ ഭാവിയും ഹിറ്റ്ലറിന് സമാനമായി മാറാൻ അധികം നാളുകളില്ല.

  • @sivaprasad5502
    @sivaprasad5502 28 днів тому +18

    കൊട്ടാരത്തിൽ ഉള്ള ഒരു പാചകക്കാരൻ മനസു കൊണ്ടു്
    വിചാരിച്ചാൽ തീരാവുന്ന പ്രശ്നം.

    • @bittupaul1839
      @bittupaul1839 24 дні тому

      അത്ര തന്നെ വിഷം ചേർത്ത് കൊടുത്താൽ മതി

    • @jayzhere4577
      @jayzhere4577 20 днів тому +8

      പാചകം ചെയ്തവനെ കൊണ്ട് തീറ്റിച്ചിട്ടേ പുള്ളി തിന്നുള്ളു 😂

    • @antonyjosephkollam123
      @antonyjosephkollam123 4 дні тому +1

      സ്വന്തം മിലിറ്ററിയിലെ ഒരാൾ വിചാരിച്ചാലും മതി

  • @PaulThoma-lp9yg
    @PaulThoma-lp9yg 24 дні тому +14

    ഇവന്റെ തലയെടുക്കാൻ അ രാജ്യത്ത് ആരും ഇല്ലേ... ഒരു ചാവേറെങ്കിലും ഉണ്ടെങ്കിൽ എന്നെ ഇവനെ തീർത്തേനെ.. കഷ്ടം.. ഒടുവിൽ ദൈവം തന്നെ ഇവനെ തീർക്കും തീർച്ചയായും.. ഇവന് ഏതോ മാരക രോഗം ഉണ്ടെന്ന് പറഞ്ഞിരുന്നു.. അവനെ ദൈവം അടിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക

    • @manojp6641
      @manojp6641 11 днів тому

      Avantey faamily full chaganom allatheybrekshayilaa

  • @sivarajanb3270
    @sivarajanb3270 Місяць тому +51

    ഇവനെ ആ രാജ്യത്ത് ആർക്കും ഒന്നും ചെയ്യാൻ കഴിയാത്തതെന്താ? ഇവനെപോലെ തന്നെയാണ് ഏകദേശം കേരത്തിലെ പിൻവിൻച് ഉണ്ട് എന്ന പിണറായി വിജയൻ.

    • @mirashk2841
      @mirashk2841 Місяць тому +5

      Vere oru pradhana Mandan undallo kunjo mongiji😂😂

    • @somewhere_43
      @somewhere_43 Місяць тому +5

      ആദ്യം 'കേരളം' എന്നു വ്യക്തമായി എഴുതാൻ പഠിക്ക്.
      അതിനൊപ്പം കേരളത്തെ പറ്റി അറിയാൻ ശ്രമിക്ക്.
      എന്നിട്ടു വാ നമുക്ക് ഒരു കൈ നോക്കാം.
      തല്കാലം മോങ്ങി ചേട്ടൻ ചെല്ല് കേട്ടോ 😂😂

    • @V_EDITS_YT
      @V_EDITS_YT 25 днів тому +1

      ​@@somewhere_43Ithra okke anubavichitum avare pokki parayan kanikunna manas😢

    • @somewhere_43
      @somewhere_43 25 днів тому +1

      @@V_EDITS_YT Ee avare ennu para evareyaanu brothe🤔 Njan ivide evideyum ee avereyo ivareyo patti paranjitilla🙄
      Athokke potte >>> മോൻ ഹാപ്പിയല്ലേ😁

    • @JohnDoe-qp5sj
      @JohnDoe-qp5sj 21 день тому

      N. Korea is not yet blessed by a Godse.

  • @antokp8342
    @antokp8342 25 днів тому +21

    ഒരാൾ മരിക്കാൻ തിയ്യാറായാൽ ഏതൊരു ഏകാധിപതിയെയും കൊല്ലാം . അതിന് ഒരു നാൾ ഒരാൾ വരും.

    • @bittupaul1839
      @bittupaul1839 24 дні тому +2

      അതും ശെരി ആണു

  • @chandramohanannv8685
    @chandramohanannv8685 Місяць тому +11

    ♥️ശുദ്ധ 👌കമ്മ്യുണിസ്റ്റ്.....

  • @haridasambadi3276
    @haridasambadi3276 Місяць тому +18

    God of Pinu

  • @haridasmadathil8811
    @haridasmadathil8811 21 день тому +8

    നമ്മുടെ സ്വന്തം കാരണഭൂതത്തിന് ഇത് പോലത്തെ പ്ളഷർ സ്ക്വാഡ് ഉണ്ടോ?

  • @sreejaajith8772
    @sreejaajith8772 29 днів тому +10

    Same പിണറായി 😀😀😀😀

  • @Carbonfootprint.5685
    @Carbonfootprint.5685 Місяць тому +13

    ഇവൻ വിട്ട റോക്കറ്റ് പൊട്ടിത്തെറിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

  • @sattauren
    @sattauren 25 днів тому +6

    വിജയന് പ്ലഷർ സ്ക്വാഡ് ഇല്ലാത്തത് ഭാഗ്യം ?!...😂

    • @lalajicr3777
      @lalajicr3777 21 годину тому

      പ്രോസ്‌റ്റേറ്റ് പോയി കിടക്കുകയാണ്

  • @Rkody6y
    @Rkody6y Місяць тому +5

    Le കിം അണ്ൻ... തുടങ്ങിയിട്ടേ ഉള്ളൂ pazhashida യുദ്ധം കമ്പനി കാണാൻ പോണേ ഉള്ളൂ 😂

  • @ashokkumar-wk2tf
    @ashokkumar-wk2tf Місяць тому +23

    ഇതാണ് ഒരു ഉദാത്ത കമ്യൂണിസ്റ് ഭരണ മാതൃക,കമ്യൂണിസ്റ് ചരിത്രം അങ്ങനെ ആയിരുന്നു,ഉള്ള വിടെ അതു,പൂർവതികം ശക്തിയോടെ തുടർന്ന് കൊണ്ടേയിരിക്കും........

  • @user-er3oc1jp1y
    @user-er3oc1jp1y 22 дні тому +1

    Nalla avatharanam keep it up🎉

  • @Gokul_Leisuregroup
    @Gokul_Leisuregroup 27 днів тому +3

    പിണു സർ നു ഇവിടെ ഫാൻസ്‌ ഉണ്ട് പിന്നെയാ കിം അണ്ണനും ജി യും 😂

  • @joi703
    @joi703 27 днів тому +6

    കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ഇത്തരം ഇത്തരം സ്വഭാവ ഗുണങ്ങൾ ഉള്ള ഒരു മത നേതാവ് ഉണ്ടായിരുന്നു. അയാളാണ് ഇവരുടെയൊക്കെ മാതൃക.

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 4 дні тому +2

    ഒരുപാട് വർഷമായി ഇങ്ങനയുള്ള ക്രൂരതയെ പറ്റി കേൾക്കുന്നു. എങ്കിൽ എന്ത്കൊണ്ട് അവിടത്തെ ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കാത്തത്. എത്രയോ രാജ്യങ്ങളിൽ ജനപ്രതിഷേധം കണ്ടതല്ലേ.. വാട്ടർ ലൂ... 😄

  • @sabujoseph670
    @sabujoseph670 10 днів тому +3

    മറ്റൊരു വട്ടൻ റഷ്യയിലുണ്ട്.... രണ്ട് പേരും വലിയ കൂട്ടുകാർ.... ഇവന്റെ മറ്റൊരു അവതാരം ഇവിടെ ഉണ്ട്.

  • @vinodvasudev9004
    @vinodvasudev9004 15 днів тому +5

    കേരളത്തിൽ ബുദ്ധിയുള്ള ഒരു ജനത ഒരു ജില്ലയിൽ മാത്രമേ ഉള്ളു എന്ന് 2024 election കഴിഞ്ഞപ്പോൾ മനസ്സിലായി.. അത് തൃശ്ശൂർ ആണ്... ❤️❤️❤️

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du Місяць тому +5

    കുടുംബത്തോടെ, കൊല്ലും, അതുപേടിച്ച്

  • @user-eu6kt8fu5v
    @user-eu6kt8fu5v Місяць тому +8

    എന്തൊരു സ്വാഛാതിപതി

  • @user-un6bl2vw8y
    @user-un6bl2vw8y 29 днів тому +3

    Kashttam

  • @manojp6641
    @manojp6641 17 днів тому +1

    Athu avarudey kaaariyommm
    .ividey enthelaam kaariyum unduu athu parayu broww

  • @csv_tvm
    @csv_tvm Місяць тому +10

    അവിടെ വാണം വിടാൻ പറ്റുമോ? ഗിത്താർ പ്രാക്ടീസ് ചെയ്യാൻ പറ്റുമോ? ഇദ്ദേഹത്തിൻറെ ആരാധകർ ഇയാൾ കൊടുത്ത് വിഴുങ്ങുന്ന സാധനത്തിൻറെ പേര് പറയുമോ പ്ലീസ്

  • @senmeena1
    @senmeena1 Місяць тому +2

    Looks also same like him … pinu

  • @Chikku7316
    @Chikku7316 Місяць тому +9

    ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ഭരണം ഒന്ന് വന്നോട്ടെ ഇവിടെ ഇതിലും കഷ്ട്ടം ആയിരിക്കും

  • @kunhabdullakuniyil7925
    @kunhabdullakuniyil7925 7 днів тому +8

    കേൾക്കാൻ സുഖമുണ്ട് പക്ഷെ ഒരു തെളിവുമില്ലാതെ പുലമ്പുന്നതാണ് എന്നതാണ് സത്യം.

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 3 дні тому

    അമേരിക്കൻ മാമ
    ചാനൽ 🥰🥰🥰🥰🥰🥰🥰

  • @subasubu5138
    @subasubu5138 4 дні тому

    This is not done alone in korea.. EVEN a small political leader or member of each country, country, province, state WILL have same or similar interest, hobbies...

  • @Sils-e8e
    @Sils-e8e 14 днів тому +2

    Modi ji

  • @Sils-e8e
    @Sils-e8e 14 днів тому +1

    India

  • @ShajiMp-yc9wu
    @ShajiMp-yc9wu 29 днів тому +4

    ഇവനെന്നാ ആറാം നൂറ്റാണ്ടിന് പഠിക്കുവാണോ 😍

    • @sainudeenkoya49
      @sainudeenkoya49 24 дні тому +1

      അല്ല, BC നൂറ്റാണ്ടുകൾക്ക് പഠിക്കയാണ്.

    • @mollymathew8236
      @mollymathew8236 18 днів тому

      അത്രക്ക് പറ്റില്ല ; ആറ് വയസുള്ള കൊച്ചിനെ അല്ല .😮😮😮

    • @BISMI389
      @BISMI389 5 днів тому

      Achanmarkk kanyastrrekal😊😊​@@mollymathew8236

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 День тому

    2011...25 years
    2024....38 years

  • @jacobkattikat2853
    @jacobkattikat2853 29 днів тому +3

    ഭ്രാന്ത് പൊതുവെ ചൈന, റഷ്യ, കിം, ക്യൂബ, ബ്രസീൽ, തുടങ്ങിയ ഇടതുപക്ഷ ഭരണാധികാരികൾക്ക് അവകാശപ്പെട്ടതാണ്.

  • @michaelmunnootti2723
    @michaelmunnootti2723 25 днів тому +1

    4:16 for you…

  • @shamsi1021
    @shamsi1021 18 днів тому

    ചില പുരുഷന്മാർക്കും ചില സ്ത്രീകൾക്കും ചിലരുടെ അടിമകളായി ജീവിക്കാനാണ് താൽപര്യം ഇത് ഭയത്തിലൂടെ ഉണ്ടായി അവരെ ഷണ്ഠരാക്കുന്നു ആ ഷണ്ഠത്വം രണ്ടു തരം ഒന്നു മാനസികവും മറ്റൊന്ന് ശാരീരികവും ആദ്യത്തേത് ഭയത്തിൽ നിന്നും 2മത്തെ അമിത ലഹരി ഉപയോഗത്തിലൂടെ ഉണ്ടാക്കുന്നു ആദ്യത്തേതിന് ചില സാമൂഹിക തിന്മകളെ ചോദ്യം ചെയ്യാനുള്ള ഭയം 2മത്തെ കുടുംബ ദാമ്പത്യ ബന്ധം വഷലാക്കും അവരെ മറ്റുള്ളവർ എന്നും അടിമകളാക്കും സ്ത്രീ സ്ത്രീ ത്വത്തിലും പുരുഷന് പൗരുഷത്തിലും സമൂഹത്തിൽ പെരുമാറാൻ പഠിക്കുമ്പോൾ മാറും സ്ത്രീ നവോത്ഥാനം എന്ന് പറഞ്ഞു പബ്ലിക് ആയി തുണിയുടെ അളവ് കുറച്ചു പുരുഷ വസ്ത്രം ധരിച്ചാലും പുരുഷ കുണ്ടന്മാർ കണ്ണെഴുതി liptic ഇട്ടു കാതിൽ കമ്മൽ ഇട്ടു നടന്നാലും ഒരുതരം അടിമത്തം ഇത്തരക്കാരിലാണ് കൂടുതൽ കണ്ടുവരുന്നത്

  • @MariaJose-wv8dn
    @MariaJose-wv8dn 4 дні тому

    😊😊

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 29 днів тому +10

    ഇന്ത്യയിലും ഇത് പോലെ തന്നെ അല്ലെ എല്ലാം മുതലാളി വിറ്റ് തുലക്കുന്നു.അക്രമിക്കുന്നവരെ തിരിച്ചടിച്ചാലും അറസ്റ്റ് ചെയ്യുന്നു.

    • @gireeshg8525
      @gireeshg8525 29 днів тому +2

      ഇന്ത്യയിൽ എവിടെയാണ്

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 29 днів тому

      @@gireeshg8525 വിറ്റ് തുലക്കുന്നതൊ . ഇൻഷുറൻസ് തിരുവനന്തപുരത്തെ എയർപോർട്ട് .എയർ ഇന്ത്യാ.അങ്ങിനെ ഒരുപാട് ബുദ്ധി ഉള്ളവർ ഉണ്ടാക്കിയത് മുഴുവൻ ദൈവം വിറ്റു

    • @V_EDITS_YT
      @V_EDITS_YT 25 днів тому +5

      ​@@gireeshg8525Kerala 🤣😅പിണു മുതലാളി

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 9 днів тому

      @@V_EDITS_YT അത് ചിന്ന മുതലാളി.വലുത് മോഡി ഫ്രണ്ട്സ് അദാനി അമ്പാനി.ദേശീയ പാത ഉണ്ടാക്കുന്ന മുതലാളിമാർ പിണുവിനെ പറഞ്ഞൊ ഞാൻ നിന്നെ പോലെ അടിമ അല്ലാ

  • @user-kj9ep1th5s
    @user-kj9ep1th5s Місяць тому +9

    ട്രാൻസ്- to പിണറായി

  • @ratheeshdh8795
    @ratheeshdh8795 19 днів тому +1

    അവൻ്റെ മനസ്സിൽ അനിമൽ ഫാം

  • @yusifera8528
    @yusifera8528 Місяць тому +7

    ഇവിടെ നമ്മുടെ രാജ്യത്തുംഉണ്ടല്ലോ കിം ജോങ്ങ് ഉൻ പിന്നെ അത്തരം വാഴ്ത്തുപാട്ടും

  • @satheesanraghavan8952
    @satheesanraghavan8952 Місяць тому +1

    അവതരണം ക്ലിയർ അല്ല

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 20 днів тому +1

    Pinarayiyude exact copy..

  • @JohnDoe-qp5sj
    @JohnDoe-qp5sj 21 день тому +1

    A similar demon is there in Thiruvananthapuram. Loved and worshipped by his permanent slaves called " Comrades" or " Chagav".

  • @vivekmohan40
    @vivekmohan40 29 днів тому +1

    Lokkathu ethra sadhukkal undu marikunnu..! Nobody to finish this bastard..!

  • @azizksrgd
    @azizksrgd 17 днів тому

    അവിടെത്തെ കാര്യം എങ്ങിനെ കിട്ടി 🙄

  • @ashish6510
    @ashish6510 17 днів тому +1

    കമ്മ്യൂണിസ്റ് നായ്ക്കലും ഇച്ചലം മുകലും ലോകം മുടിപ്പിക്കുമോ 😊

  • @user-uu7ch3zc8o
    @user-uu7ch3zc8o 27 днів тому

    Chance coming next palastene same

  • @Melvin523
    @Melvin523 20 днів тому +1

    An example for Kerala commies
    May be for Arsho

  • @Nasrani344
    @Nasrani344 19 днів тому

    കിം ഉൻ ഒരു സിഐഎ പ്രൊഡക്ടാണ്, ഇടക്കിടക്ക് ഉള്ള ഈ രണ്ടു രാജ്യങ്ങൾ നടത്തുന്ന ഭീഷണികൾ വെറും നാടകമാണ് ഇത് ലോകം മനസിലാക്കുന്ന കാലത്ത് കിം കിം ഉന്നിൻ്റെ നെഗളിപ്പ് ഇല്ലാതാകും ഇതിനായി മാധ്യമങ്ങൾ ക്ക് വല്യ പങ്ക് വഹിക്കാനുണ്ട്, യുഎഇയിൽ ഉത്തര കൊറിയ യുടെ റിഗ്ഗ് അതുപോലെ ന്യൂക്ളിയർ പ്രൊജക്റ്റ് കൾ അമേരിക്കയാണ് കൈകാര്യം ചെയ്യുന്നത് എന്നാൽ ദക്ഷിണ കൊറിയയുടേതാകട്ടെ അവർ തന്നേയാണ് നേരിട്ടു നടത്തുന്നത്

  • @vijayanc.p5606
    @vijayanc.p5606 23 дні тому +2

    Ayyo Iran irhilum ethrayo fedam.

  • @user-xf2ge1on1z
    @user-xf2ge1on1z 8 днів тому

    ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഒരു പ്രതിപക്ഷമുണ്ട് എന്ന് ജനാതിപത്യ രീതിയിൽ കാണിച്ചു കൊടുത്ത ജനാതിപത്യ വിശോസികൾക്ക് നന്ദി 🙏ഭരണ ഘടന എടുത്തു മാറ്റും എന്ന് പറഞ്ഞവർ ഭരണാഘടന എടുത്തു ചുമ്പിക്കേണ്ട അവസ്ഥ എത്തിച്ച ഇന്ത്യൻ ജനാധിപത്യത്തിന് നന്ദി ❤️❤️എലെക്ഷൻ കമ്മീഷൻ ചില സുപ്രീം കോടതി ബഞ്ചുകൾ പൊളിച്ചെഴുതിയ ഇന്ത്യൻ യുവതത്തിനും നന്ദി ❤️❤️❤️ജയ് ഹിന്ദ് 🌹🌹

    • @ramesan.p
      @ramesan.p 7 днів тому

      ഒരു ലച്ചം വെച്ച് കൊടുക്കുമെന്ന് പറഞ്ഞിട്ട് ജയിച്ചപ്പോൾ MP മാർക്ക് മണ്ഡലത്തിലും പോകാൻ കഴിയുന്നില്ല കോൺ ആപ്പിസ് തുറക്കാനും പറ്റാത്തത് വല്ലതും അറിഞ്ഞോ

    • @tejprasad6558
      @tejprasad6558 4 дні тому

      ​@@ramesan.pനല്ല വിഷമം ഉണ്ടല്ലേ

  • @pavanmanoj2239
    @pavanmanoj2239 Місяць тому

    13:35 കിം ജോങ് ഇൻ പതിനൊന്നാമനോ😂😂😂

  • @stardrive8561
    @stardrive8561 6 днів тому +1

    കിം ജോങ് ആരുടെയും ഹീറോ അല്ല. അവിടുത്തുകാർ അയാളെ പേടിച്ചു ജീവിക്കുന്നു

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 25 днів тому

    Edil വല്ല Sattheawum ഉണ്ടോ ബ്രോ

  • @islamonly3008
    @islamonly3008 28 днів тому +12

    ചായ വിൽക്കുന്ന ആൾക്ക് ഫാൻ ഉണ്ടങ്കിൽ നമ്മുടെ സ്വന്തം കിം ഏട്ടൻ ഏറെ പൊളിയാണ് ❤❤❤❤❤
    Kim fan ❤❤❤❤❤❤

    • @ForGood-lq5ci
      @ForGood-lq5ci 26 днів тому

      എന്ത് കണ്ടിട്ടാടാ fan ആയെ. നിനക്ക് അമ്മയും പെങ്ങളും ഉണ്ടോ

    • @KcVishak
      @KcVishak 11 днів тому

      Poda kunney Enna Agottu po Ninak ivide ninnattu kazhakunnadagil

    • @adukkala3898
      @adukkala3898 6 днів тому

      Islamooly....anu le

  • @varghese3
    @varghese3 Місяць тому +2

    Evane theerkkaan aarum ille... 😢

  • @manojalkamil2515
    @manojalkamil2515 29 днів тому +17

    ഇവൻ ഞമ്മളെ മമ്മദിന്റെ ഇളയ സഹോദരൻ ആണെന്ന് തോന്നുന്നു.... ഏതാണ്ട് അതേ... സ്വഭാവം.... ☝️ ഇത് എനിക്ക് മാത്രം തോന്നിയതാണോ... അറിയില്ല... 🙏🙄🙄😔😔

    • @tejprasad6558
      @tejprasad6558 4 дні тому +1

      . മോഡിയുടെ പോലെ എന്നാണ് എനിക്ക് തോന്നിയത്

    • @manojalkamil2515
      @manojalkamil2515 4 дні тому

      @@tejprasad6558മോദി ഏതായാലും പിഞ്ചു കുഞ്ഞിന്റെ ശരീരഭാഗങ്ങൾ കാമാർത്തിയോടെ തടവിക്കളിച്ചിട്ടില്ല... പിന്നെ...ശവാഭോഗം.. മൃഗഭോഗം... ഇതൊന്നും മോദി ചെയ്തിട്ടില്ല.. നീ ആദ്യം സ്വന്തം ഐഡിയിൽ വാ.... എന്നിട്ട് കൊണക്കാൻ നിക്ക്... അതാണ് ആണത്വം...അന്തസ്സ്....☝️☝️☝️

    • @dcp9924
      @dcp9924 4 дні тому

      താൻ ഉദ്ദേശിച്ചത് ഏതു മമ്മദിനെ ആണെടാ പൂറാ????

  • @moideenmv6906
    @moideenmv6906 Місяць тому +4

    ഒരു അമേരിക്കൻ കമ്പികഥ

  • @pksanupramesh178
    @pksanupramesh178 Місяць тому +3

    ഉച്ചര കൊറിയ

  • @praveenktna8607
    @praveenktna8607 20 днів тому

    ഭയം വേദനായകംന്നാ..ഭയം😂

  • @user-ix9uy4oo1k
    @user-ix9uy4oo1k 6 днів тому +1

    Indiayilum lipstick nirodhikkanam. Cancer kurayanum anavashya chelavukal kurayanum Karanamakum...

  • @alipt5974
    @alipt5974 9 днів тому

    Liie news

  • @rafiparambath489
    @rafiparambath489 29 днів тому +9

    ഈ അറിവൊക്കെ എവിടുന്ന് കിട്ടി ... നേരിട്ട് അവിടെ ചെന്ന് ഉണ്ടുറങ്ങി കണ്ട് മനസ്സിലാക്കിയതാണൊ.... ഉത്തരകൊറിയയെ കുറിച്ചുള്ള വിവരം പുറംലോകം അറിയുന്നത് വളരെ അപ്പൂർവ്വം ആണ് .. പോരാത്തതിന് അമേരിക്കയുടെ കണ്ണിലെ കരടാണ്....അവർ പടച്ച് വിടുന്ന വെറുപ്പീരുകൾ അതേപടി ഏറ്റെടുത്ത് വന്ന് വിളമ്പരുത് .. കമ്മ്യുണിസത്തെ തകർക്കുക എന്നത് മുതലാളിത്ത ആവശ്യമാണ്.... ദുർബ്ബല , ചൂഷണ വിഭാഗങ്ങൾക്ക് അവരുടെ ഉയിർത്തെഴുന്നേൽപ്പിന്റ പിൻബലം കമ്മ്യൂണിസം ആയിരുന്നു.... ഈ ആശയത്തെ ഭയന്നവർ... നിരന്തരം....

    • @bittupaul1839
      @bittupaul1839 24 дні тому +5

      ഉത്തര കൊറിയയെ കുറിച്ച് ചേട്ടൻ ഒരു വിവരണം തരു

    • @chackovj9496
      @chackovj9496 23 дні тому

      ഗൂഗിളിൽ കിടപ്പുണ്ട്. അവിടുന്നെടുത്ത് വീഡിയോ ആക്കിയതാ. അവിടെ കിരാത ഭരണം തന്നെ. കമ്മ്യൂണിസ്റ്റുകാരുടെ തനിനിറം.

    • @vijeshvijesh9721
      @vijeshvijesh9721 21 день тому

      Eda kunne atalle videoyil parajate rakshpetta oru penkuttiyude oru karyam.. Pottan patravum vayikkilla adima kammi

    • @mollymathew8236
      @mollymathew8236 18 днів тому +3

      കമ്മി അടിമക്ക് ഇങ്ങനെയേ തോന്നു..കഷ്ടം 😮😮

    • @vishnujithak2334
      @vishnujithak2334 4 дні тому

      Vilambiyathu onnum alla. Ivite irunnu Social meiayil Type cheyyumpole avite chaithu koota. Bharana kootathinethire Thettupolum choondikanikkan aakilla. Athupole Swantham ishtathinu Hair style polum Akan pattilla

  • @AbdulaAbbu-iu6sr
    @AbdulaAbbu-iu6sr 27 днів тому

    kim❤❤❤

  • @shijusebastian32
    @shijusebastian32 28 днів тому

    ഇതൊക്കെ ഉള്ളത് ആണോടെ 😮😮

  • @ashokkumar-wk2tf
    @ashokkumar-wk2tf Місяць тому +2

    ഇതിൽ തീവ്രത കുറഞ്ഞ സംഭവം ഏത്

  • @user-wf6hw6wh2l
    @user-wf6hw6wh2l Місяць тому +3

    ഇല്ലാ കഥ

  • @Suhail-r
    @Suhail-r Місяць тому

    Nthine usthad veruthe samayam kalyunnath content illenkil vdo idathirikkunnathanu nallath

    • @mollymathew8236
      @mollymathew8236 18 днів тому

      എന്നാല് ,രണ്ട്.പ്രാവശ്യം അലറി വിളിക്ക് ..നല്ല content അല്ലേ..?

    • @Suhail-r
      @Suhail-r 18 днів тому

      Sorry bro channel mari poyi

  • @SunilKumar-fu4ce
    @SunilKumar-fu4ce 2 дні тому

    Chekuthan

  • @ForGood-lq5ci
    @ForGood-lq5ci 26 днів тому

    ജോസഫ് സ്റ്റാലിനും മാവോ സെ തുങ്ങുമൊക്കെ അത്തരത്തിൽ ഉള്ളവരാണോ

  • @ramachandrana7813
    @ramachandrana7813 21 день тому

    കമ്യൂണിസ്റ്റു നാടല്ലെ.

  • @younuskt5043
    @younuskt5043 17 днів тому

    Ethoke ulle anooo kure kalam ayallo

  • @user-sg1df6xo2z
    @user-sg1df6xo2z 17 днів тому

    കുപ്പിയും കോഴിക്കാലും മാപ്ര 🤣

  • @mohamedkabeer7205
    @mohamedkabeer7205 4 дні тому

    Sangeke avede💜നിന്നു kette evartha

  • @JayK.2002_
    @JayK.2002_ 20 днів тому

    CPM India bharikkukayum Pinarayi indian Pradhan’s manthriyum ayal ithu thanne avastha

  • @shihabshab4
    @shihabshab4 2 дні тому

    വായിൽ തോന്നുന്ന എല്ലാം വിളിച്ചു പറയുന്നു - അത് കേട്ട് അർമാദിക്കാൻ വേറെ കുറെ അവന്മാരും

  • @robertmmathew3170
    @robertmmathew3170 29 днів тому

    Not11, second

  • @Roshanxxx111
    @Roshanxxx111 7 днів тому

    Iyale india barikanam aayirunu

  • @bittupaul1839
    @bittupaul1839 24 дні тому

    ഇവിടെ പ്രേത്യേക മതം ഒന്നും ഇല്ലാ എന്നു കേൾക്കുന്നു

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 Місяць тому +3

    ഈ മനോരോഗിയെയൊക്കെ വച്ചു കൊണ്ടിരിക്കുന്ന വരെയാണ് സമ്മതിക്കേണ്ടത്

  • @user-xt2hj4gp4e
    @user-xt2hj4gp4e Місяць тому +1

    Ivan idivetti Chakan aasamsikunnuu..mudinj pandaram akatte ivanum Ivante kudumbavum.daivam sabhikatte.

  • @thomasjacob4317
    @thomasjacob4317 13 днів тому

    Mammunte matha niyamam pole 😂

  • @hajiismail7745
    @hajiismail7745 4 дні тому

    അടുത്ത ഇതേ സ്ഥിതി വരിക ഇന്ത്യയിൽ ആണ്....... ഏകാതിപദ്ധ്യം

  • @somswyd
    @somswyd 17 днів тому

    communism

  • @yama.666
    @yama.666 28 днів тому +1

    ഇവനെ പോയിന്റ് ചെയ്യാൻ ആ രാജ്യത്ത് ആരും ഇല്ല

  • @shamsudheenchembayil3031
    @shamsudheenchembayil3031 29 днів тому

    ENDUM PARANJAALUM VISHOSIKKUKA THANNE....😂😂😂

  • @binugopi2764
    @binugopi2764 Місяць тому

    മറ്റൊരു മലയാള മനോരോഗരമ😂

  • @BISMI389
    @BISMI389 5 днів тому +1

    Modi samam tanne 😊😊

  • @vinodvasudev9004
    @vinodvasudev9004 15 днів тому

    കേരളത്തിന്റെ വലിയ പതിപ്പ്...

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 9 днів тому

    Evane okke.....

  • @tejprasad6558
    @tejprasad6558 4 дні тому

    ഈ നൂറ്റാണ്ടിൽ ഉള്ള ഈ കിം നെ കുറിച്ച് പറയാൻ ആരുമില്ല.... ആറാം നൂറ്റാണ്ടിലെ മുഹമ്മദിനെ കുറിച്ച് പറയാൻ ലക്ഷക്കണക്കിന് സ്വതന്ത്ര ചിന്തര്‍ 😂😂😂😂

  • @muhammedshafi7365
    @muhammedshafi7365 Місяць тому +2

    കിം സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം

    • @BISMI389
      @BISMI389 5 днів тому +1

      Sangi chanakame 😅😅

    • @muhammedshafi7365
      @muhammedshafi7365 5 днів тому

      @@BISMI389 ഭാഗ്യം. മദ്രസ ചേർത്ത് ഒന്നും വിളിച്ചില്ലല്ലോ 👏👏👏👏👏

  • @AswathyPsaji
    @AswathyPsaji 14 днів тому

    Pinarai lite