Olaada | ഓളാട | Malayalam shortfilm | Maala Parvathi | Divya Gopinath | Amrutha | Shammas Jamsheer

Поділитися
Вставка
  • Опубліковано 7 бер 2024
  • A home is getting prepared for a daughter's marriage proposals. Meanwhile, the elder daughter, who was married way earlier, comes back to the house. Her return to her home was to convey a matter, which no one in the family was able to understand. Eventually, as this problem of hers steps up to make the audience think over it, 'Olaada' transforms to a socially relevant topic.
    മകളുടെ വിവാഹാലോചനകൾക്കായി ഒരു വീട് ഒരുങ്ങുകയാണ്. അതിനിടയിലാണ് നേരത്തെ വിവാഹിതയായ മൂത്ത മകൾ വീട്ടിൽ തിരിച്ചെത്തുന്നത്. അവളുടെ വീട്ടിലേക്ക് മടങ്ങിയത് കുടുംബത്തിലെ ആർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു കാര്യം അറിയിക്കാനായിരുന്നു.ഒടുവിൽ, അവളുടെ ഈ പ്രശ്നം പ്രേക്ഷകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
    കാണുക,
    അഭിപ്രായം രേഖപ്പെടുത്തുക
    Writer and Director
    Shammas Jamsheer
    Produced by
    Bodha Studios
    Cinematography and Editing
    Nithin Daison
    Original Background Score
    Vineesh Mani
    Sound design, Sound Edit and Final Mix
    Shefin mayan
    Chief associate director
    Savin Sa
    Associate director
    Satheesh K
    Associate cinematographer
    Jiffin Joy
    Assistant Directors
    Tinu Thomas
    Jayesh Kumar PK
    Colorist- Rajath Rajagopal
    Art Director
    Narayanan Panthirikkara
    Stills- Amardath K A, Jiffin Joy
    Poster
    Pandot Designs
    (Shibin C Babu)
    Makeup
    Charuth Chandran
    Hair stylist
    Lakshmi
    Production Executive
    Mujeeb perumanna
    Dubbing Artist
    Nafeesa Abdulla
    Camera and Unit
    Media Fly Calicut
    Dubbing Engineers and Studios
    Dinesh O Mannady
    Noisegate Media
    Palarivattom
    Kochi
    Shaji Madhavan
    Silverline Studios
    Trivandrum
    Hrishi Brahma
    Shivam Studios
    Calicut
    Sub Titles
    Rose of Izabel
    Foley Recording
    Prashanth
    Foley Artist
    Berlin
    Additional Foley
    9db Team
    Foley Editing
    Shefin mayan
    Location Support
    Jamal Kaipalath
    Edakkochi
    Cast
    Maala Parvathi
    Amrutha Vijay
    Divya Usha Gopinath
    Jitheesh Raichel Samuel
    Mohammed Nilambur
    Juwana Vipin
    Sheela John
    © 2024 BODHA STUDIOS
    * ANTI-PIRACY WARNING *
    This content is Copyrighted to BODHA STUDIOS. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    #Olaada
    #Olaadamalayalamshortfilm
    #shortfilm
  • Фільми й анімація

КОМЕНТАРІ • 179

  • @vaheedaaslam87
    @vaheedaaslam87 2 місяці тому +31

    നന്നായി... 👍🏼ഒരു പെൺകുട്ടി ജീവിതത്തിൽ അനുഭവിക്കുന്ന പലതരം പ്രതിസന്ധികളിൽ ഒന്ന് ...നന്നായി പറഞ്ഞു..
    പൊരുത്തപെടാനാവാത്ത ഇടത്ത് നിന്നും ഇറങ്ങി നടക്കുമ്പോൾ സമാധാനമായി കഴിയാനൊരിടം..ചേർത്തു പിടിക്കാൻ പ്രിയപ്പെട്ടവർ ....അതില്ലാതാവുന്നത് വല്ലാത്ത വേദന തന്നെയാണ്...

  • @nelsongoodjoseph4116
    @nelsongoodjoseph4116 2 місяці тому +131

    ഒരു സ്ത്രിക്ക് കുടുബജീവിതത്തിൽ പിടിച്ച് നിൽക്കാൻ ക്ഷമ, സഹനം, സ്നേഹം കൂടെ നല്ല പോലേ അഭിനിയിക്കാനും അറിയണം ഇതില്ലക്കിൽ ഒരു സ്ത്രിക്ക് വിവാഹ ജീവിതത്തിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ് .....

    • @S8a8i
      @S8a8i 2 місяці тому +7

      നാടകമേ ജീവിതം 😂

    • @binthyoosuf7532
      @binthyoosuf7532 Місяць тому +1

      സത്യം

    • @afsanashihab4267
      @afsanashihab4267 Місяць тому +2

      nalla family kityal ithonnum avasyam illa

    • @razalboy9891
      @razalboy9891 14 днів тому

      സത്യം

  • @perumpillyboyz
    @perumpillyboyz 2 місяці тому +15

    ഒട്ടനവധി ഫിലിം ഫെസ്റ്റിവലിൽ വിജയിച്ച സമയത്തു കണ്ടിരുന്ന ഷോര്ട്ട് ഫിലിം ആണ്. മികച്ച സംവിധായകൻ ആയി പല ഇടങ്ങളിലും അവാർഡ് നേടിയ ഷമ്മാസിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️❤️❤️

  • @user-eb5ob1du1t
    @user-eb5ob1du1t Місяць тому +14

    ഓപ്പോസിറ്റ് ആണ് എന്റെ ജീവിതം... ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ട് വീട്ടിലേക്ക് കയറി ചെന്നു.... ഇവിടെ നിന്നോളം വീട്ടുകാര് പറഞ്ഞു...പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞപോലെ.. ആ യ് തോന്നി . നാലഞ്ചു മാസം .. കഴിഞ്ഞപ്പോൾ തന്നെ... തിരിച്ചുപോയി ആറുടെ സമ്മതം കൂടാതെ തന്നെ... തിരിച്ചു വന്നപ്പോൾ പട്ടിയുടെ വില പോലും കിട്ടിയില്ല... പ്രതീക്ഷിച്ചതുമില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ മാറി മാറി... അൽഹംദുലില്ലാ ഇന്ന് റാണിയായി

  • @oormilamoorthy7249
    @oormilamoorthy7249 2 місяці тому +5

    പറയാതെ, പറയാൻ ഉള്ളത് എല്ലാം പ്രവർത്തിച്ചു കാണിച്ച് ഓള് മനസ്സിനെ സ്വസ്ഥമാക്കി മോചനം നേടി.❤

  • @palakuzhiyil
    @palakuzhiyil 3 місяці тому +8

    Mala Parvathi, what an inspiring Performance!!!
    Congratzzz👍👍👍❤️

  • @maneeshmathew5836
    @maneeshmathew5836 2 місяці тому +5

    Brilliance performance all of us , jitheesh bro superb have bright future keep it up bro ❤

  • @litheshk6403
    @litheshk6403 2 місяці тому +11

    ഓളാട ഷോർട്ട് ഫിലിം കണ്ടു...
    ചുരുങ്ങിയ സമയത്ത് പരിമിതികൾക്കുള്ളിൽ നിന്ന് പറയേണ്ടത് കൃത്യമായി പറഞ്ഞുവെച്ച ചെറിയ സിനിമ...
    ഷമ്മാസ് ജംഷീർ നാളെ മാലയാളി ആഘോഷിക്കുന്ന ഒരു സംവിധായകനാവാൻ ദൂരം വളരെ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സൃഷ്ടി...
    അദ്ദേഹത്തിന്റെ " ഇദ്ദ " എന്ന സിനിമയ്ക്ക് ശേഷമുണ്ടായ ഓളാട പ്രമേയത്തിലും ചിത്രീകരണത്തിലും കൂട്ടിയോജിപ്പിക്കലിലും (Editing) മനോഹരമായി...
    ഒര് പെൺകുട്ടി അവൾക്ക് ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചാൽ പോലും അത് കുടുംബ സ്റ്റാറ്റസിന് ചേർന്നതല്ലെന്ന് ആക്രോശിക്കുന്ന ഉളുപ്പില്ലായ്മയെ പ്രത്യക്ഷമായ് അടയാളപ്പെടുത്തുകയാണ് സിനിമ ചെയ്യുന്നത്...
    കെട്ടിച്ച് വിട്ട പെൺകുട്ടികളുടെ പ്രശ്നങ്ങൾ തറവാട് മഹിമയുടെ പേരിന്റെ ചുവട്ടിൽ കുറ്റിയടിച്ച് കെട്ടാൻ ശ്രമിക്കുന്ന കാരണവൻമാരുടെ മുന്നിൽ ആളി പടരുന്ന തീയായ് മാറാൻ ഇന്നത്തെ പെൺകുട്ടികൾ വളർന്നിട്ടുണ്ടെന്ന് ഈ സിനിമ വിളിച്ചു പറയുന്നു.. അതോടൊപ്പം യാതൊരു പ്രതികരണ ശേഷിയോ അഭിപ്രായങ്ങളൊ അതിനൊത്ത ചിന്ത പോലുമില്ലാതെ ഒരു യുവ തലമുറ ഇവിടെ ജീവിച്ചു തീരുന്നുണ്ടെന്നും സംവിധായകൻ ഈ സിനിമയിൽ അടയാളപ്പെടുത്തുന്നുണ്ട്....
    പെൺകുട്ടികൾ വീടിന്റെ വിളക്കാണെന്നും അവൾ അങ്ങനെയാവണം, ഇങ്ങനെയാവണം എന്നല്ലാമുള്ള കപട സദാചാങ്ങളെയെല്ലാം സിനിമ പൊളിച്ചെറിയുന്നുണ്ട്.
    തീർച്ചയായും ഇന്ന് ഈ സിനിമ സഞ്ചരിക്കേണ്ടത് കുടുംബ ഗ്രൂപ്പുകളിലൂടെയാണ്...
    ഈ വനിതാദിനത്തിൽ ഇങ്ങനെയൊരു സൃഷ്ടി ആരോ ചാർത്തിതന്ന തറവാടിത്വത്തിന്റെ തണലിൽ ജീവിക്കുന്ന സമൂഹത്തിന് മുന്നിലവതരിപ്പിച്ച സംവിധായകനും കൂട്ടർക്കും അഭിനന്ദനങ്ങൾ.......❤❤❤

  • @jithutk7700
    @jithutk7700 3 місяці тому +1

    Good concept 👏🏻 jitheesh eatta😍💞👌🏻

  • @muralidharan2658
    @muralidharan2658 2 місяці тому

    A fire in short films,
    Outstanding processing..
    Excellent work.

  • @saidalawi6640
    @saidalawi6640 2 місяці тому +4

    അടൂർ ഗോപാലകൃഷ്ണന്റെ പടം പോലെ 🥎ബാക്കി നിങ്ങളുടെ ഭാവനക്ക് വിട്ട് തരുന്നു 😃

  • @seeatdesk
    @seeatdesk 2 місяці тому +4

    ഇന്നലെകളിൽ നിന്ന് പാഠങ്ങൾ പഠിക്കാത്ത
    നാളേകളെ തിരിച്ചറിയാൻ കഴിയാത്ത ഇന്ന് മാത്രം രുചിച്ചുനോക്കാൻ വിധിക്കപ്പെട്ട പെണ്ണുടലുകൾ
    വെളിച്ചം ദുഃഖമാണുണ്ണി. .....
    അഹം കൊണ്ടുപോവാതെ ഓളാടെ ഒന്നും നേടാൻ കഴിയില്ലെന്ന് തിരിച്ചറിവ് അണയാതിരുന്നെങ്കിൽ

  • @asiffazal8571
    @asiffazal8571 3 місяці тому +1

    Nice performances from all, Jitheesh ❤❤

  • @Joseph-Eby
    @Joseph-Eby 3 місяці тому +3

    Brilliant film ❤️❤️

  • @sajeersv3554
    @sajeersv3554 3 місяці тому +10

    ഷമ്മാസ് സമൂഹത്തിലേക്ക് ഒരു പടക്കം എറിഞ്ഞു. അതിന്റെ ഇമ്പാക്ട് അണുബോംബിന്റെതായിരുന്നു. നല്ലൊരു കലാ സൃഷ്ടി. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉❤️

    • @jelni956
      @jelni956 Місяць тому

      Shammas oru sthree lembedanan ennitt ivante poottile story. Adh thalayilettan Kure vaangalum....okke poor nakkan nadakkunna manyanmaraya ivane ppolulla myrenmaran inn ee samoohathinte nasham...

  • @Little_juan
    @Little_juan Місяць тому +3

    ഇതിപ്പോ കഥ പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്ത പോലെ... why did she burn everything..?? Okay ഇനിയിപ്പോ aa kutty straight അല്ല എന്ന് കാണിക്കാൻ ആണ് അങ്ങനെ ചെയ്തിട്ട് പോയതെങ്കിൽ തന്നെ.. ആ കുട്ടിക്ക് പണ്ടെന്തോ ഇഷ്ടമുണ്ടായിരുന്നു ഫാമിലി ചേരാത്തത് കൊണ്ട് നടത്തി കൊടുത്തിലാ എന്ന് പറയുന്നു.. അപ്പോ പിന്നെ അതെങ്ങനെ ശേര്യാവും.. അതല്ല ഇനി ഇക്ക കെട്ടിച്ചയച്ച കണക്ക് പറഞ്ഞത് കേട്ടിട്ട് ദേഷ്യത്തിൽ ചെയ്തത്താണെങ്കിൽ തന്നെ..ഈ gold പോലും കത്തിക്കുന്ന ദേഷ്യം കാണിക്കാൻ മാത്രം karyangal അവിടെ നടന്നോ.. പൊരുത്തപ്പെടാൻ കഴിയാതിരിക്കാനുള്ള reason എന്താണെന്ന് aa കുട്ടി പറയുന്നില്ല... ആകെ ഒരു clarity ഇല്ലായ്മ.. ആ വിളക്ക് താഴെ ഇട്ടത് കുട്ടി പെട്ടെന്ന് പേടിച്ചിട്ടാവാം എന്ന് കരുതാം..അല്ലെങ്കിൽ കാലങ്ങളായുള്ള സങ്കൽപ്പങ്ങൾ തകർന്നടിഞ്ഞു എന്ന് കാണിച്ചതാവാം.. ആ കുട്ടിയുടെ ആ യാത്ര എങ്ങോട്ടാവാം..

    • @janvijani4527
      @janvijani4527 20 днів тому

      എനിക്കും ഒന്നും മനസ്സിൽ ആയില്ല

  • @shyamsree201
    @shyamsree201 3 місяці тому +4

    എല്ലാവരും പൊളിച്ചു....... Nice concept..... Good work 👏👏👏👏❤️❤️❤️❤️

  • @outdoorvlogs7236
    @outdoorvlogs7236 3 місяці тому

    👍👍👍 Great work.

  • @TheYadukrishnatk
    @TheYadukrishnatk 3 місяці тому

    Owsme job.. 🫶everyone..jitheesh❤❤❤

  • @sureshbabu0000
    @sureshbabu0000 2 місяці тому +5

    ചങ്ങലയും കൂച്ചുവിലങ്ങും ഇട്ടുകൊണ്ട് നെട്ടിപറ്റവും മാലയും അണിഞ്ഞു തോട്ടിയുടെ മുനയിൽ അനുസരണയോടെ നിൽക്കുന്ന ആനകളെ കണ്ടിട്ടില്ലേ സൽസ്വഭാവി ആയ ആനകൾ ആണിത്. ഇതേ അവസ്ഥ ആണ് സ്ത്രീകളുടെയും. ആനക്ക് സ്വന്തമായി എന്ന് പറയാവുന്നത് ഇതിനൊക്കെ കൂട്ട് നിൽക്കുകയും കുട്ടികാലം മുതലേ ചട്ടങ്ങളും അനുസരണയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത പാപ്പാൻമാരും ഉടമസ്ഥരും. എന്തെങ്കിലും അനുസരണക്കേട് കാണിച്ചാൽ പിന്നെ പറയേണ്ടല്ലോ.
    സ്ത്രീകളെയും ഇതുപോലെതന്നെ കുട്ടികാലം മുതലേ ചട്ടങ്ങൾ പഠിച്ച് എടുക്കും, ഏതെങ്കിലും ചട്ടത്തിൽ സ്വയം മാറ്റം വരുത്തിയാൽ അഹങ്കാരിയും തോന്നിവാസിയും ആയി. അവളുടെ ആഭരണങ്ങളും വസ്ത്രങ്ങളും ശരിക്കും ചങ്ങലകളും കൂചുവിലങ്ങുകളും ആണ്, ഇവയെല്ലാം സംരക്ഷിക്കാനുള്ള ബാധ്യതയും ഇതേ സ്ത്രീകൾക്കാണ്. പൊട്ടിചെറിഞാൽ പോലും താന്തോന്നി അഴിഞ്ഞാട്ടക്കാരി തുടങ്ങിവർ ആകും. സ്വന്തമായി ഉടമസ്ഥർ മാത്രമേ ഉള്ളോ, മുകളിലുള്ള വാർപ്പ് മാതൃകകൾ പൊട്ടിക്കാൻ ശ്രമിച്ചാൽ ഉടമസ്ഥരുടെ കോലം മാറും. അതുകൊണ്ട് തന്നെ എങ്ങനെ എന്തൊക്കെ സഹിച്ചാലും ഈ സമൂഹ നിർമിത മാതൃകയിൽ നിന്ന് വ്യതിചലിക്കാതെ ഇരിക്കാൻ ആണ് സ്ത്രീകൾ ശ്രമിക്കുക.
    ഇതൊക്കെ തിരിച്ചറിഞ്ഞ് ചങ്ങലകൾ ഉപേക്ഷിക്കുക എന്നത് വലിയ അധ്വാനവും ദുരിതവും ഉള്ള പരിപാടി ആണ്. പക്ഷേ ഒരിക്കൽ തകർത്തത് കഴിഞ്ഞാൽ തനിക്ക് അനുഭവിക്കാൻ കഴിയുന്ന സ്വാതന്ത്ര്യവും സംതൃപ്തിയും മറ്റെന്തിനെക്കാളും വലുതാണ്. ഈ സിനിമയിൽ കാണിക്കുന്നത് പോലെ കൂടുതൽ പേർക്ക് റിയൽ ലൈഫിൽ ചെയ്യാൻ കഴിയട്ടെ.
    നല്ല ഒരു മെസേജ് ആണ് സിനിമയിൽ കമ്യുനിക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്നത്. എത്രപേർക്ക് അത് അതിൻ്റേതായ അർത്ഥത്തിൽ ഉൾകൊള്ളാൻ കഴിയുന്നു എന്ന് അറിയില്ല. ഏതായാലും ഒരു ചർച്ചക്ക് ഉള്ള സ്പാർക്ക് കാണുന്നവരുടെ ഉള്ളിൽ വീഴും.

  • @gafurkodinhi5478
    @gafurkodinhi5478 2 місяці тому +5

    ഉള്ളിലെ ആലോചനകളിലേക്ക് വാതിൽ തുറന്നിടുന്ന കൊച്ചു സിനിമ. ഒരു
    സത്രീയുടെ സ്വതന്ത്ര മനസിൻ്റെ ഭാഗത്ത് നിന്ന് വിലയിരുത്തുമ്പോൾ മാത്രമേ അവൾക്കെതിരെ നിലനിൽക്കുന്ന അസമത്വം നമുക്ക് മനസിലാക്കാൻ സാധിക്കൂ.
    പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാടുകളുടെ ശരികളാണ് നമ്മെ നയിക്കുന്നത്.
    അതു കൊണ്ടു തന്നെ ഒരു പാടർത്ഥങ്ങൾ ഉൾക്കൊള്ളുന്ന കൊച്ചു സൃഷ്ടി.
    ഭാവുകങ്ങൾ

  • @Fathimakp624
    @Fathimakp624 Місяць тому +6

    എല്ലാരും ഇങ്ങനെ ചിന്തിക്കുകയാണെങ്കിൽ കുടുംബം എന്ന സംവിധാനം എവിടെ ചെന്ന് നിൽക്കും ? ഒരു പത്ത് നാൽപത് വയസ്സ് വരെ സ്വാതന്ത്രൃം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് തോന്നിയ പോലെ ജീവിക്കാം അതിനപ്പുറവും ആയുസ്സ് പോകുകയാണെങ്കിൽ കൄത്യമായ ലക്ഷ്യബോധമാണ് നമ്മെ കരുത്തുറ്റ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നത് . അല്ലെങ്കിൽ പണി കിട്ടും അനുഭവം കൊണ്ട് പറയുന്നതാണ് 🙏

  • @athulyaviswanath9202
    @athulyaviswanath9202 3 місяці тому +1

    Adipoly ❤

  • @noush2babu
    @noush2babu 2 місяці тому +9

    മൂവി സൂപ്പർ❤
    എല്ലാരും പൊളിച്ചു
    ഇതിൽ ഒരു സംശയം ബായിയുണ്ട് എല്ലാം ഉപേക്ഷിച്ച് ഓള് വീട്ടിൽ നിന്നും ഇറങ്ങിപോകുമ്പോൾ വസ്ത്രങ്ങളുടെയും മറ്റും കൂടെ തൻ്റെ വിലപിടിപ്പുള്ള സ്വർണ്ണാഭരങ്ങൾ വീട്ടുകാർക്ക് തിരികെ നൽകാതെ അതും കൂടെ തീലിലേയ്ക്ക് എറിഞ്ഞു നശിപ്പികാൻ ശ്രമിച്ചത് ആസീനിൽ ഉൾപ്പെടുത്തിയതിൻറെ കാരണം എന്താണെന്ന് മനസ്സിലായില്ല..?!

    • @user-pr5wm2lt5n
      @user-pr5wm2lt5n 2 місяці тому

      ആഭരണമല്ലേ തീയിലേക്കിടുന്നത്.
      സ്വര്‍ണത്തിന് ഒന്നും സംഭവിക്കില്ലല്ലോ.

    • @Harkonnen563
      @Harkonnen563 2 місяці тому

      നീ എന്താണീ കാണിക്കുന്നത് എന്ന് ആങള ചോദിക്കുമ്പോ ഞാനിങക്കൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല, എല്ലാം ഇവിടെ തന്നെ തന്ന്‌ക്ന്ന് ഏന്ന ഡയലോഗില്‍ തന്നെ വ്യക്തമാകുന്നുണ്ട്.
      അവള്‍ അവള്‍ക്ക് ചാര്‍ത്തപ്പെട്ട ആഭരണങളാല്ലേ തീയിലേക്കെറീയുന്നത്.
      സ്വര്‍ണം നശിക്കുമോ.
      അവര്‍ക്കു വേണമെങ്കില്‍
      കരിഞ സ്വര്‍ണം വാരിയെടുക്കാം.😂

    • @Harkonnen563
      @Harkonnen563 2 місяці тому +1

      ആങളയും വീട്ടുകാരും അവളെ അണിയിച്ച അണിഞു കാണണമെന്ന് ആഗ്രഹിക്കുന്ന ആടകളും ആഭരണങളും അല്ലേ തീയിലേക്കിടുന്നത്.
      സ്വര്‍ണ്ണം കത്തി നശിക്കുന്നതല്ലല്ലോ..

    • @rahenaanzar6744
      @rahenaanzar6744 Місяць тому

      A

  • @MadhuVMenon-nasskobar-maxx
    @MadhuVMenon-nasskobar-maxx 2 місяці тому +27

    Enthanu aa kutty aa vilakku vizhithiyathu? Pinne enthina a kutty veedu vitt, vere oru veshabhooshayil poyiyath? Onnum manasilayilla. Arengilum onnu parayamo please?

    • @user-zz9bq6ek3b
      @user-zz9bq6ek3b Місяць тому +1

      Me too vilakku endha kadha

    • @indusree9727
      @indusree9727 23 дні тому +1

      social norms are suffocating her . she doesnt want to adore jewellery and live the typical housewife life, long hair , jewels , dress all these are rules set by society for women ... same is applicable for all religions , kutty vilak veezhthiyapo bulb kathi ... progressive mindset undaakanam ennulla tip

  • @SapiensSam
    @SapiensSam 3 місяці тому

    Great work ❤

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 2 місяці тому +1

    ഗുഡ് ഫിലിം. നന്നായി ട്ടുണ്ട്

  • @user-pr5wm2lt5n
    @user-pr5wm2lt5n 3 місяці тому +9

    പെണ്ണിന്റെ ഉത്തരവാദിത്തമാണ് വിട് എന്നാണ് വെപ്പ്..എന്നാല്‍ വീട് ശരിക്കും പെണ്ണിന്റെതല്ല എന്ന് ഈ ചിത്രം പറഞു വെക്കുന്നു. എല്ലാവരും കാണേണ്ട ചിത്രം.
    ബ്രില്ല്യന്‍റ് കഥ, മേക്കിംഗ്.
    ആഭിനയിച്ചവരൊക്കെ വളരെ നന്നായി.
    keep it up ❤

  • @salymathew8448
    @salymathew8448 2 місяці тому +32

    i can’t understand anything 😢 please explain .

    • @jofos6265
      @jofos6265 Місяць тому +1

      SHE IS NOT STRAIGHT AND FAMILY MEMBERS CANT ABLE TO UNDERSTAND, THATS IT, SO SHE LEFT HER HOME ITSELF

  • @luvinkid6801
    @luvinkid6801 20 днів тому

    hats off..aa mudi murich Shirt itt poyethkond life setaayi❤️

  • @satheesh.__
    @satheesh.__ 3 місяці тому +1

    🙌🏻🙌🏻

  • @rahulpr5270
    @rahulpr5270 3 місяці тому +1

    ishtamayi ...

  • @rasheedrashmedia8605
    @rasheedrashmedia8605 3 місяці тому +3

    സ്ത്രീ ശ്വാസത്തീകരണം ...കെട്ടുബന്ധനങ്ങളുടെ ഒരു പൊളിച്ചെഴുത്... പുതിയ കാലത്തിന്റെ മാറ്റത്തിന്റെ തുടക്കം

  • @ptjones923
    @ptjones923 2 місяці тому +5

    Entho ? Engane ? The theme should be transparent much more. Mental problems must me addressed by psychologists.

  • @sreerajanivijayan1925
    @sreerajanivijayan1925 3 місяці тому

    ചേച്ചി അടിപൊളി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @jasminepm1581
    @jasminepm1581 3 місяці тому

    Great❤

  • @danielcl4550
    @danielcl4550 3 місяці тому

    Congratulations 👏🎉

  • @keerthianeesh8392
    @keerthianeesh8392 3 місяці тому +1

    nice❤❤❤

  • @lambooji2011
    @lambooji2011 2 місяці тому +4

    Could not understand@ending!!!!!!😅😅😅

  • @johnvarghese8833
    @johnvarghese8833 3 місяці тому +1

    Male actor played nicely

  • @joyfulhumansmal
    @joyfulhumansmal 3 місяці тому

    ❤❤❤

  • @madhavpoozhikkuth7274
    @madhavpoozhikkuth7274 3 місяці тому

    Nice movie.❤

  • @logicsnmagics5168
    @logicsnmagics5168 2 місяці тому +9

    പ്രിയപ്പെട്ട ഷമ്മാസ് ചെറുതായി ഒന്നു കുലുക്കിയിരിക്കുകയാണ്. ഇസ്ലാമിക കുടുംബത്തിൽ പെട്ടു പോയ ഒരു പെൺകുട്ടിയുടെ വേദനകൾ തുറന്നു കാണിക്കുന്നു

    • @LA-ws7gx
      @LA-ws7gx Місяць тому +1

      Pinne kollam districtil dowry suicde muzhumanum hindukkal anu😂😂😂😂aa paavam penkuttikal hindu veetil pettu poya paavam sahodarimar. Adyam angu poyi avare rakhikku😂😂😂😂

    • @Pvtil1
      @Pvtil1 Місяць тому

      athentha baki mathathile kudumbangalil ith pole onnumille,, dajjaale..

    • @saifunnisa1144
      @saifunnisa1144 Місяць тому

      ഇസ്ലാമിക എന്നത്
      വെറും സിംബൽ
      ഇതേത്മതത്തിലും വരാം
      കൂച്ചുവിലങ്ങുകൾ ഇഷ്ടപ്പെടാത്തവൾ
      പോയി
      but എങ്ങോട്ട് ?!

  • @drishyagireesh
    @drishyagireesh 3 місяці тому +1

  • @ibrat8082
    @ibrat8082 Місяць тому +2

    കഥ ശെരിക്കും മനസ്സിലായവർ ഒന്ന് explain ചെയ്തു തരാമോ, including ആ നിലവിളക്ക് വീഴുന്നത്,

  • @sreejeshpp3013
    @sreejeshpp3013 3 місяці тому

    super....🥰🥰🥰

  • @radhamani6067
    @radhamani6067 2 місяці тому

    Super

  • @user-sv2su5pm2z
    @user-sv2su5pm2z Місяць тому +2

    നന്നായി 🌹🌹🌹25 വർഷമായി പൊരുത്തപ്പെടാത്ത ജീവിതം തുടരുന്നു ഇതുപോലെ ധൈര്യം കാണിക്കാൻ കഴിഞ്ഞില്ല

  • @ajithck3063
    @ajithck3063 2 місяці тому +1

    മികച്ച സൃഷ്ടി

  • @jayeshpk3285
    @jayeshpk3285 2 місяці тому +2

    വളരെ നല്ല ഒരു ഫിലിം അഭിനയിച്ച എല്ലാവരും തിളങ്ങി ആദ്യം മാലാപാർവ്വതി എന്ന നടി വളരെ ഇരുത്തം വന്ന നടിയായി മാറിയിരിക്കുന്നു എന്ന് തോന്നി വിഷമം ഉള്ളിൽ ഒതുക്കി പിടിച്ചക്കുമ്പോഴും കുടുംബത്തിലെ അടുത്ത കല്യാണത്തിന്റെ കാര്യങ്ങൾ അന്യഷിക്കുനതും ഒക്കെ ഭംഗിയായി നാത്തൂൻ ഒരിജിനൽ നാത്തുനായി അതിനിടയിലും നാത്തൂനും പുർണ്ണ തൃപ്തയല്ല എന്ന് ഒറ്റ ഡയലോഗിൽ സുപിപ്പിക്കുന്നുണ്ട് ചേട്ടനായി അഭിനയിച്ച നടൻ വളരെ മനോഹരമാക്കി വാപ്പ ഭുതകാലത്തിന്റെ പ്രൗഡിയും പേറി വർത്തമാനകാലത്ത് ഒന്നുമല്ലാത്ത അവസ്ഥയിൽ ആയ ഒരാൾ നായിക വളരെ നന്നായി അവസാത്തെ നടന്നും ഈ ലോകത്ത് എനിക്കും ഒരിടം ഉണ്ടെന്നും നിങ്ങൾ പെണ്ണായ എനിക്ക് ചാർത്തി നന്ന എല്ലാം ഞാൻ അവിടെ തന്നെ തിരിച്ച് തന്നിട്ടാണ് പോകുന്നത് എന്ന അഭിമാനത്തോടെയുള്ള നടത്തും വളരെ ഭംഗിയായി

    • @chackokuru
      @chackokuru 2 місяці тому +4

      I liked the brother role..I feel sorry for him..he suffered a lot and he is patient..good job hats off..

  • @arathivijai1104
    @arathivijai1104 3 місяці тому +1

    Amrutha Vijai❤🌼

  • @afiyaminnath9686
    @afiyaminnath9686 3 місяці тому

    🎉🎉

  • @growing....
    @growing.... 3 місяці тому +3

    Good attempt. Script,dialogue could be improved.I didn't understood the ending.What was that metaphor?

  • @prajeeshck1788
    @prajeeshck1788 3 місяці тому

    ❤❤

  • @pcp1738
    @pcp1738 3 місяці тому

    Nice

  • @Bengemini93
    @Bengemini93 Місяць тому

    Enin onnum manasilayilla. What is she trying to convey.? Can somebody please explain why she left the house and burned everything?

  • @anaspanavally
    @anaspanavally 3 місяці тому

    👍

  • @sajidkondottyparambankp2062
    @sajidkondottyparambankp2062 3 місяці тому

    ❤❤❤❤❤

  • @user-tv9dl7ro3d
    @user-tv9dl7ro3d 3 місяці тому

    Amruthechi❤️

  • @user-cn3gd3yq1v
    @user-cn3gd3yq1v Місяць тому +1

    Enth message aann Ithil ninn kittinath?

  • @lintaroseantony6682
    @lintaroseantony6682 Місяць тому

    ❤❤🎉

  • @ajeeshkumar3148
    @ajeeshkumar3148 3 місяці тому +1

    Jitheesh❤

  • @chandransecactivities4475
    @chandransecactivities4475 Місяць тому

    Nice performance

  • @nanman6661
    @nanman6661 2 місяці тому +2

    Wht was her pbm...ending why tht lamp fell down

    • @ummemaan6696
      @ummemaan6696 Місяць тому +1

      Thank God..someone is there like me..enikum manasilayilla

    • @Bengemini93
      @Bengemini93 Місяць тому

      Mee too. Did not understand the story

  • @abdullap371
    @abdullap371 3 місяці тому +2

    Ammu ❤❤nice..

  • @anuanuzz9181
    @anuanuzz9181 3 місяці тому

    🎉

  • @josoottan
    @josoottan 3 місяці тому +3

    എല്ലാവരും വളരെ ഭംഗിയായി ചെയ്തു, തിരക്കഥയും സംവിധാനവും സംഗീതവും ക്യാമറയും എല്ലാം സൂപ്പർ👍👍👍👍
    ഇനി ആശയത്തെക്കുറിച്ച് അഭിപ്രായം പറയാം.
    ശരിയാണ് സ്ത്രീ കാലങ്ങളായി അടിമത്വം അനുഭവിക്കുകയാണ്! പക്ഷെ സത്യസന്ധമായ കാര്യം നിലവിൽ എന്തുചെയ്താലും അവർ തൃപ്തരാവില്ലെന്നുള്ളതാണ്! കാരണം എന്താണ് വേണ്ടത്, വേണ്ടാത്തത് എന്ന് അവർക്ക് ഇപ്പോഴും വ്യക്തതയില്ല. തൽക്കാലം ആണുങ്ങളെപ്പോലെ സ്വാതന്ത്ര്യമനുവദിച്ചാൽ എല്ലാം ശെരിയാവും എന്ന് തെറ്റിദ്ധരിച്ച് എന്തെല്ലാമാണ് വീരസ്യങ്ങളായി പടച്ച് വിടുന്നത്?😮
    പരിണാമത്തിൻ്റെ കണ്ണിലൂടെ ചരിത്രം പരിശോധിച്ചാൽ സത്യത്തിൽ ചില കാലഘട്ടങ്ങളിൽ പല സ്ഥലങ്ങളിലും സ്ത്രീ മേൽക്കോയ്മ കാണാൻ സാധിക്കും. ലോകത്താകമാനം ഇതുവരെ പുരുഷ മേൽക്കോയ്മയായിരുന്നു. എന്നാലിപ്പോൾ പാശ്ചാത്യ വികസിത രാജ്യങ്ങളിൽ സ്ത്രീ മേൽക്കോയ്മതന്നെ തിരിച്ചു വന്നു, അത് കൊണ്ടാണ് അവിടെ പോപ്പുലേഷൻ കുറഞ്ഞതും പുരുഷ നിയന്ത്രിത സമൂഹങ്ങളുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അങ്ങോട്ട് കുടിയേറ്റം വർദ്ധിച്ചതും! വിശാലമായി ചിന്തിക്കുമ്പോൾ ഇവയെല്ലാം പരിണാമത്തിൻ്റെ ഒരോ ഘട്ടങ്ങളാണ്! അതു കൊണ്ട് ഉദ്ദേശിക്കുന്ന ഗുണം ലഭിക്കണമെങ്കിൽ കുഞ്ഞുങ്ങളെ ജെൻഡർ ന്യൂട്രലായി വളർത്തുക, അങ്ങനെ സിസ്റ്റത്തെ പതുക്കെ മാറ്റിയെടുക്കുക! അല്ലാതെ പഴയ രീതിയിൽ തുടരുന്ന ഒരു സമൂഹത്തിൽ ഒരു സുപ്രഭാതത്തിൽ ആൺവേഷം കെട്ടി പെരുവഴിയിലേക്ക് ഇറങ്ങുന്ന മാതൃക കാണിച്ചാൽ അവിടെയും ഇവിടെയും കുറെ കഷ്ടതയനുഭവിച്ച് സഹികെട്ടു നിൽക്കുന്ന സ്ത്രീകളെ ചാവേറുകളായി മാറ്റി സ്വയവും മറ്റുള്ളവർക്കും പരിക്ക് പറ്റിക്കാമെന്നല്ലാതെ കൂടുതൽ ഗുണങ്ങളൊന്നും ദൂരവ്യാപകമായി ഉണ്ടാവാൻ പോകുന്നില്ല! ആൺ പെൺ വത്യാസമില്ലാതെ മക്കളെ വളർത്തുന്ന മാതൃകകളാണ് ദൃശ്യവൽക്കരിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും!
    പിന്നെ ആണുങ്ങൾ പെണ്ണുങ്ങളെ ഉണ്ടാക്കിയതോ പെണ്ണുങ്ങൾ ആണുങ്ങളെ ഉണ്ടാക്കിയതോ അല്ലല്ലോ, ലിംഗവത്യാസമില്ലാത്ത ജീവിവർഗ്ഗത്തെ തള്ളിക്കളഞ്ഞ് കൂടുതൽ അതിജീവന സാധ്യതയുള്ള, ആൺ പെൺ ലിംഗവിത്യാസമുള്ള ജീവിവർഗ്ഗത്തെ പ്രകൃതിയാണ് തിരഞ്ഞെടുത്തത്! നമ്മൾ ഇടപ്പെട്ടാലും ഇല്ലെങ്കിലും അത് ഇനിയും മാറിമറിയും! അതാണ് പ്രകൃതിയുടെ വികൃതി
    😊😊😊

    • @AmanullaNK-jx4ku
      @AmanullaNK-jx4ku 3 місяці тому

      അകാലമായി അസ്വഭാവിക മരണത്തിലേക്ക്

  • @shumaisnazar9408
    @shumaisnazar9408 2 місяці тому

    enthinu vendi?

  • @ebinrajk9411
    @ebinrajk9411 3 місяці тому

    Nice 🤍

  • @jithinlal8056
    @jithinlal8056 3 місяці тому +5

    Last manassilayilla. Ariyunnavar pls replay

    • @josoottan
      @josoottan 2 місяці тому

      മറ്റു സമുദായത്തിലുള്ള പെൺകുട്ടികളും നായികയെ കണ്ട് ഇൻസ്പയറായി പരമ്പരാഗത ആചാരങ്ങളുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുന്നതായിട്ടാവണം കവി ഉദ്ദേശിച്ചത്

    • @sajeersv3554
      @sajeersv3554 2 місяці тому +1

      പെൺകുട്ടിക്ക് തൃപ്തിയില്ലാതെ നടത്തിയ കല്യാണം. കുടുംബ മഹിമയും അന്തസ്സും നോക്കി നടത്തിയ വിവാഹം. ആ ജീവിതം പൊരുത്തപ്പെടാനാവാതെ വന്ന ഒരു പെൺകുട്ടി സ്വന്തം വീട്ടിലേക്ക് കയറി ചെന്നപ്പോൾ സ്വന്തം മുറി പോലും മറ്റൊരാൾ കയ്യടക്കി. തല്ക്കാലം സഹിച്ചു പിടിച്ച് നിൽക്കാൻ പറയുന്ന വീട്ടുകാർ. ആ പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ ഹൃദയത്തിൽ കല്ലിനു പകരം ഒരു മനുഷ്യ മനസ്സുണ്ടാവണം. അപ്പൊ എല്ലാം മനസ്സിലാവും. ❤️

    • @user-gs4eu5wk8s
      @user-gs4eu5wk8s Місяць тому

      ​@@sajeersv3554Ath manassilayi last aa vilakk veenath enthann manassilayilla.Ath ariyumenkil paranghutharoo

  • @sruthissaleelan
    @sruthissaleelan 3 місяці тому

    അമൃത ❤️

  • @ashwathim8036
    @ashwathim8036 Місяць тому +1

    Why did she do that?

  • @noorpmna3826
    @noorpmna3826 2 місяці тому

    ഒരു പെൺകുട്ടി വീട് വിട്ടു പോകുമ്പോൾ ആ വീട്ടിലെ വിളക്ക് അണയും

  • @girijasharma2324
    @girijasharma2324 2 місяці тому +3

    എന്തു കൊണ്ട് അവള് വീട് വിട്ട് വന്നത്

  • @narayanaruv763
    @narayanaruv763 2 місяці тому +1

    It's a boring and lagging...Theme is not conveying...The director tried to make something..but....There is no solid script.Artists had done their roles very well. But Dramatic.Its an unmasked review.The director can do good works.But selection of thread is important.And making also.For a short movie it is not needed a story.Way of making is important..

    • @pluspositive-pv6zi
      @pluspositive-pv6zi Місяць тому

      Should grow mental space little more dear. It's not the problem of director.
      I feel you.. as I could understand the theme. But I can't support them

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 місяці тому

    എന്ത്യേ ണ്ടായി സൈക്കോ

  • @FinusDoha
    @FinusDoha 28 днів тому

    ഒരു പ്രശ്നം ഇല്ല ഒരാൾ എന്താണ് പൊരുത്ത പെടാത്തത് 🤔😄. ഹിജഡ ആണോ

  • @Mnp0112
    @Mnp0112 2 місяці тому +2

    ഇതൊന്നും സമൂഹത്തിനു ഒരു ഗുണവും ഇല്ല

  • @S8a8i
    @S8a8i 2 місяці тому

    പെണ്ണ് പെണ്ണായി ഇരിക്കുന്നത് ആണ് മിക്ക പ്രശ്നങ്ങൾക്കും കാരണം. Be bold girls👌👍

    • @user-js4rn2iy3d
      @user-js4rn2iy3d 2 місяці тому

      കുടുംബ ജീവിതം ആഗ്രഹിക്കുന്നവരും അല്ലാത്തവരും ഉണ്ട്.അതുതന്നെ പലർക്കും പലകാഴ്ചപ്പാടിലാണ്.സ്ത്രീക്കും പുരുഷനും അവരുടേതായ ചില ഉത്തരവാദിത്തങ്ങൾ കുടുംബ ജീവിതത്തിൽ ഉണ്ട്.അതിൻ്റെ ലക്ഷണങ്ങൾ ജന്മനാ രണ്ടുപേരിലും ഉണ്ടായിക്കും.മാനസിക അടുപ്പം വളരെ പ്രധാനമാണ്.ഇതില്ലാതെ ഒരുമിച്ച് ജീവിക്കുന്ന തിലും നല്ലത് വേർപിരിയുന്നത് ആവും.കാരണം അവർക്കുണ്ടാകുന്ന മക്കളും ഇതിന്റെ പ്രയാസം അനുഭവിക്കേണ്ടി വരും.എല്ലാ മാതാപിതാക്കളും പെണ്മക്കൾക്ക് പൂർണ സപ്പോർട്ട് ആയിരിക്കണം

  • @musthafapariyadath9402
    @musthafapariyadath9402 Місяць тому

    ' എന്നിഷ്ടം തന്നിഷ്ടം - ഓൾക്ക് ഒന്നും പോരാ - ?

  • @user-zd8rp9yo6v
    @user-zd8rp9yo6v 2 місяці тому +1

    What is this? Its not freedom it is dash.

  • @sreedevipg768
    @sreedevipg768 Місяць тому

    Ellam chavitti arakkanam kudumbam thenga kkola

  • @aswathikrishna7821
    @aswathikrishna7821 3 місяці тому

    Ammu chechi😘

  • @Sheela-oc6ns
    @Sheela-oc6ns 3 місяці тому +2

    എല്ലാവരും നന്നായിട്ടുണ്ട്...പക്ഷെ ഉള്ളടക്കം എന്താ എന്ന് ശരിക്കങ്ങട് മനസ്സിലായില്ല... ലാസ്റ്റ് ആ കുട്ടിടെ കയ്യിൽ നിന്ന് നിലവിളക്ക് വീണു...കാരണം ?? ആരെങ്കിലും പറഞ്ഞു തരണേ...

    • @samsonsamson-yi4yu
      @samsonsamson-yi4yu 3 місяці тому

      തലച്ചോർ വർക്ക്

    • @sajeersv3554
      @sajeersv3554 3 місяці тому

      പോത്തേട്ടൻ ബ്രില്ലിൻസ് 😃😃

    • @shanthirose4762
      @shanthirose4762 3 місяці тому +1

      Amritha has done a good job. She deserves more roles to bring out the acting talents in her. Wishing all the best to everyone behind this short film

    • @Vinculum.1691
      @Vinculum.1691 2 місяці тому +1

      അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത്. ആർക്കും കേറി മേയാവുന്ന ഇടം ആയി ഹിന്ദു . ഇപ്പൊ ഹിന്ദുവിനെ
      പത്തു തെറി പറഞ്ഞാൽ എല്ലാ കലാരൂപങ്ങളും വിജയിക്കും . ഇനി അത് കാണിച്ചില്ലെങ്കിലോ സംവിധാകന്റെ വീട്ടുമുറ്റത്തു ഇന്നോവ വന്നു നിൽക്കും .

    • @Malappuram-mallu
      @Malappuram-mallu 2 місяці тому

      Ella pennungalum avaravarude mathathil othungathe thoniyapole jeevikkanam ennane udheeshichathe enne thonunuu

  • @indumathisrinivasan1825
    @indumathisrinivasan1825 Місяць тому

    Ellam.seri. but why in the last scene a girl holding deepan and saying depam shown and what you want to say by droping deepam. This a story of a muslim family and why cant stop with that. And why u include a hindu family in the end. Convertion to muslim? Poisioning thro short films?

  • @cyberlog4647
    @cyberlog4647 Місяць тому +2

    Boring and lagging.
    Wasted my time..
    What the mssg he want convey,
    I think girl should be fre from all social norms,
    And get out of the family and go to street.
    All in the name of progress.
    Rubbish

  • @mariyamoosa
    @mariyamoosa 3 місяці тому +3

    Onnum manassilayilla

  • @beensa7445
    @beensa7445 29 днів тому

    Onnum manasilakatha sadharanakkarundo ?

  • @somanalappatt2195
    @somanalappatt2195 3 місяці тому

    ❤️❤️❤️❤️❤️❤️❤️

  • @jazc2521
    @jazc2521 2 місяці тому +1

    ഒന്നും മനസിലായില്ല

  • @ameenaarmi4977
    @ameenaarmi4977 2 місяці тому

    ManassilayillA

  • @noushadnellikkal1377
    @noushadnellikkal1377 2 місяці тому +3

    അഹമ്മതി ആണ് ആ പെണ്ണിന്

  • @chacheB
    @chacheB 2 місяці тому +7

    Enikk onnm manassilaayilla..arenklm paranjeruo..

  • @shihabkutta509
    @shihabkutta509 2 місяці тому +16

    അഹങ്കാരി എന്നായിരുന്നു ടൈറ്റിൽ വേണ്ടത്. വിവാഹം കഴിഞ്ഞ് 2 വർഷം കഴിഞ്ഞു ഭർത്താവിനെയോ അവന്റെ വീട്ടുകാരെയോ പറ്റി അവൾക് ഒരു കുറ്റവും പറയാനില്ല. അവരൊക്കെ നല്ലവരാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു.അവൾക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാൻ പറ്റുന്ന സാഹചര്യം എല്ലാത്തിനും സഹകരിക്കുന്ന ഉമ്മ ഉപ്പ സഹോദരൻ. ജബ്ബാർ മാഷിന്റെ ലിങ്കിൽ കയറിയതാണ്. അല്ല മാഷേ പെണ്ണുങ്ങൾ ഇങ്ങനെ ആവണമെന്നാണോ?

    • @user-pr5wm2lt5n
      @user-pr5wm2lt5n 2 місяці тому

      അതവളുടെ ക്വാളിറ്റി അല്ലേ ബ്രോ. അവള്‍ക്ക് പൊരുത്തപ്പേടാന്‍ ബുദ്ധിമുട്ട് ഉണ്ട്.അത് കൊണ്ട് ഭര്‍ത്താവിനേയോ വീട്ടുകാരെയോ മോശമാക്കാനൊന്നും അവള്‍ തയാറാവുന്നില്ല.

    • @user-pr5wm2lt5n
      @user-pr5wm2lt5n 2 місяці тому +6

      നായിക ആരെയെങ്കിലും കുറ്റം പറഞോ..ഇല്ലല്ലോ.
      അവള്‍ക്ക് പൊരുത്തപ്പെടാന്‍ പറ്റുന്നില്ല.
      അതെന്തോ ആയ്ക്കോട്ടെ,
      വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പല അവസ്ഥകള്‍ കൊണ്ടും പറ്റാത്ത അവസ്ഥ.
      അവളനുഭവിക്കുന്ന വികാരത്തിന് ഇങനെ അല്ലാതെ വേറെ വഴിയുണ്ടോ. ഞാനാലോചിച്ചപ്പോഴും ഇതുതന്നെ വഴി.

    • @shihabkutta509
      @shihabkutta509 2 місяці тому

      പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ടോ?അവൾ പറഞ്ഞാലല്ലേ അവളുടെ പ്രശ്നം വീട്ടുകാർക്ക് മനസ്സിലാവുള്ളു. അതിനു ശ്രമിക്കാതെ വസ്ത്രങ്ങളൊക്കെ കത്തിച്ചു വീട്ടുകാരെ ഉപേക്ഷിക്കേണ്ടതുണ്ടോ? എങ്ങനെ അവളുടെ പ്രവർത്തിയെ ന്യായീകരിക്കാനാവും?​@@user-pr5wm2lt5n

    • @linfenix.q9
      @linfenix.q9 2 місяці тому

      Enna pinne iyal oru vazhi para

    • @shihabkutta509
      @shihabkutta509 2 місяці тому

      ​@@linfenix.q9 യഥാർത്ഥ പ്രശ്നം അറിഞ്ഞാലല്ലേ പരിഹരിക്കാനാവു.അവൾക് വീട്ടിലെ ആരോടെങ്കിലും ഉള്ള കാര്യം പറഞ്ഞാൽ മതി അവർ നോക്കിക്കോളും പരിഹാരം ഇല്ലാത്ത ഒരു പ്രശ്നവും ഇല്ലെന്നാണല്ലോ.അവളുടെ ദുഃഖം കാണാൻ ആഗ്രഹിക്കുന്ന ആരും ആ വീട്ടിൽ ഇല്ല.പക്ഷെ ഇതിലെ നായികക്ക് മാനസിക രോഗത്തിനുള്ള ചികിത്സയാണ് വേണ്ടതെന്നു തോന്നുന്നു.

  • @sreelekhaharindran286
    @sreelekhaharindran286 2 місяці тому +3

    Didn’t understand fully

  • @sreedevipg768
    @sreedevipg768 Місяць тому

    സ്ത്രീ മാത്രം സഹിക്കണം പോലും

  • @kl02pramodvlog28
    @kl02pramodvlog28 2 місяці тому +1

    നല്ല അടി ആണ് ഇവൾക് പ്രശ്നം അല്ലെതെ ഒന്നും ഇല്ല 🤨🤨🤨🤨🤨🤨😏😏😏😏

  • @SamJoeMathew
    @SamJoeMathew 2 місяці тому

    ശ്വാസത്തീകരണം 😂😂😂😂 എന്തൊരു മലയാളം 🤭🙈

  • @PoojaAbiJodi
    @PoojaAbiJodi 2 місяці тому +2

    Waste of half an hour in my life…. What meaning should I make out of it…. I don’t understand anything…. Married and she is living a good life… suddenly don’t want to live there and came back… ok
    But why the hell did she put fire… and like o my god…. Slow motion movie…. 😡

    • @sajeersv3554
      @sajeersv3554 2 місяці тому

      പെൺകുട്ടിക്ക് തൃപ്തിയില്ലാതെ നടത്തിയ കല്യാണം. കുടുംബ മഹിമയും അന്തസ്സും നോക്കി നടത്തിയ വിവാഹം. ആ ജീവിതം പൊരുത്തപ്പെടാനാവാതെ വന്ന ഒരു പെൺകുട്ടി സ്വന്തം വീട്ടിലേക്ക് കയറി ചെന്നപ്പോൾ സ്വന്തം മുറി പോലും മറ്റൊരാൾ കയ്യടക്കി. തല്ക്കാലം സഹിച്ചു പിടിച്ച് നിൽക്കാൻ പറയുന്ന വീട്ടുകാർ. ആ പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ ഹൃദയത്തിൽ കല്ലിനു പകരം ഒരു മനുഷ്യ മനസ്സുണ്ടാവണം. അപ്പൊ എല്ലാം മനസ്സിലാവും. ❤️

    • @sajeersv3554
      @sajeersv3554 2 місяці тому

      ഈ പെൺകുട്ടി തൂങ്ങി മരിച്ചിരുന്നെങ്കിൽ wow.... കയ്യടിച്ചേനെ... അടിപൊളി... ആ ക്‌ളീഷേ മാറി പെൺകുട്ടി ഇറങ്ങി വന്നതാണ് നിങ്ങളുടെ പ്രശ്‌നം?

    • @PoojaAbiJodi
      @PoojaAbiJodi 2 місяці тому

      @@sajeersv3554 thoongi marikan endha preshnam ennu avar parajitilla… are we supposed to imagine?? And also I am no one to judge a person’s decision… good that she opened up that she couldn’t continue her marriage life…. But my concern was this movie was really dragging… and boring… 🥱 and I couldn’t get why she put everything on fire… her clothes jewels afterall her parents would have worked a lot to buy those…🤥🫠

  • @shymasatheesan9829
    @shymasatheesan9829 3 місяці тому

    @amritha vijai ❤