2024 ലെ ഏറ്റവും മികച്ച 6 ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ l Best Health Insurance in 2024 l

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 154

  • @abrahamvaidhyan786
    @abrahamvaidhyan786 Місяць тому +31

    Star Health.മാത്രം എടുക്കരുത്...പാവപ്പെട്ടവരെ .ഭംഗിയായി പറ്റിക്കും...പ്രായവർ ചാവും ..പിന്നെ കേസ്..ഈ പണം മുഴുവനും Star Health ന്...വാചക കസർത്ത് കാണിക്കണം..

    • @hariprasadcc8956
      @hariprasadcc8956 Місяць тому +2

      Sathyam. Star health orikkalum edukkaruth

    • @jobypremose5215
      @jobypremose5215 Місяць тому +1

      Currect

    • @kanakendranr2222
      @kanakendranr2222 Місяць тому +1

      സത്യം ആണ്

    • @sunilkumararickattu1845
      @sunilkumararickattu1845 Місяць тому +2

      100%
      Star തീരുമാനിക്കും patient നെ ആശുപത്രിയിൽ ചേർക്കണോ എന്ന്. Lashless എന്ന് പറയും. ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് claim reject😮 അതാണ് star
      സാധാരണക്കാരനെ പറ്റിക്കുന്ന തിൽ 5 star

    • @Helthinsurance
      @Helthinsurance 29 днів тому

      Care ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ വിളിക്കൂ :9.7.4.7.1.3.1.7.1.4 ( vipin)

  • @Jasmine-wy3hc
    @Jasmine-wy3hc 14 днів тому +2

    ഞാൻ 62yr ആയ വ്യക്തി ആണ്. Niva bupa യെ പറ്റി ഒരു വീഡിയോ കണ്ടപ്പോൾ premium, കുറവുള്ള better സർവീസ് തരുന്ന, ഒരു policy എന്നു കണ്ടു ഞാൻ ഏജന്റിനെ contact ചെയ്തു. Age കൂടുതൽ ayath കൊണ്ട് premium കൂടും എന്ന് അറിയാമായിരുനന്നു. എനിക്ക് premium 52000ആണ് വേണ്ടത്. ഞാൻ അത് വേണ്ട എന്നു വെച്ചു. 52ഞാൻ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാൻ തീരുമാനിച്ചു. രോഗം വന്നാൽ അപ്പോൾ നോക്കാം എന്ന് വിചാരിച്ചു.

  • @talesofdelhi7743
    @talesofdelhi7743 День тому

    Care nte എടുക്കെറുത്,എൻ്റെ കസിൻ,25lac എൻ്റെ പോളിസി എടുത്തു. പനി ആയിട്ട് ഹോസ്പിറ്റൽ അഡ്മിറ്റ് ആയി.care പോളിസി റിജെക്ട് ചെയ്തു.

  • @rajeeshtbabu
    @rajeeshtbabu 2 місяці тому +7

    Icici ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് icici ബാങ്ക് ഒരു ഇൻഷുറൻസ് പ്രോവൈഡ് ചെയ്യുന്നുണ്ട്.
    Sum assured 20lakh ആണ്
    പ്രീമിയം 12000 ഉം..
    ഇത് നല്ലൊരു ചോയ്സ് ആണോ??

    • @FinancialServe
      @FinancialServe  2 місяці тому +1

      ബാങ്ക് ഇന്‍ഷുറന്‍സ് നല്ലതല്ല

    • @rajeeshtbabu
      @rajeeshtbabu 2 місяці тому +3

      @@FinancialServe. Icici lombard ആണ് ഇൻഷുറൻസ് നൽകുന്നത്. .

    • @rajeeshtbabu
      @rajeeshtbabu 2 місяці тому +1

      @@FinancialServe മറുപടി തരുമോ? ?
      Its urgent

    • @FinancialServe
      @FinancialServe  2 місяці тому

      Group insurance

    • @rajeeshtbabu
      @rajeeshtbabu 2 місяці тому +1

      @@FinancialServe no,. Family insurance, enikkum wife num, molkkum maathram

  • @jinilsuresh8287
    @jinilsuresh8287 Місяць тому +5

    Aditya Birla best health insurance anu

  • @abin2thosth
    @abin2thosth 18 днів тому +2

    Sir, ente 60 above parents inu oru health insurance nokkuvanu njan. What about SBI health insurance plans??

  • @pvijayan8970
    @pvijayan8970 2 дні тому

    ഞാൻ ഒരു വർഷം 30000/ ത്തിനടുത് അടച്ചിരുന്നു.. കൈക് ഓപ്പറേഷൻ വന്നപ്പോൾ ഒരു രൂപ പോലും കിട്ടിയില്ല.

  • @NewGalaxyTyres
    @NewGalaxyTyres 20 днів тому +1

    Policy bazar ൽ നിന്നും എടുത്താൽ എന്തെങ്കിലും benefits ഉണ്ടോ? അതോ claim കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ?

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому +1

    ഏറ്റവും പ്രധാനം Age ഉം premium എത്രയാണെന്നുള്ളതും സാധാരണക്കാർക്ക് വേണ്ട information.

  • @-_-22345
    @-_-22345 2 місяці тому +3

    ഞാൻ ഒരു പ്രവാസിയാണ് എനിക്ക് കമ്പനി ഇൻഷുറൻസ് നൽകീട്ടുണ്ട് . ഫാമിലിക്ക് ഇൻഷുറൻസ് എടുക്കാൻ താൽപര്യം ഉണ്ട് ഏതാണ് നല്ല പ്ലാൻ'.

    • @FinancialServe
      @FinancialServe  Місяць тому

      There is no such thing as good health insurance, the insurance that meets your needs is your best health insurance.

    • @-_-22345
      @-_-22345 Місяць тому

      Gotcha

    • @-_-22345
      @-_-22345 Місяць тому +1

      ഒരു സംശയം ഉണ്ട് ഫാദറിന് ഒരു ഇൻഷുറൻസ് എടുക്കാൻ താൽപര്യം ഉണ്ട്. പക്ഷേ ഒരു സർജറി കഴിഞ്ഞതാണ് ഒട്ടുമിക്ക എല്ലാ അസുകങ്ങളും ഉണ്ട് എന്നിരിക്കെ ഇൻഷുറ സ് എടുത്തിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ.

    • @FinancialServe
      @FinancialServe  Місяць тому

      @-_-22345 പോളിസി ലഭിക്കാൻ സാദ്ധ്യത കുറവാണ്

    • @vineeth562
      @vineeth562 18 днів тому

      ​@@FinancialServeഞാൻ

  • @rajeshkrishna5053
    @rajeshkrishna5053 День тому

    Liberty കൊള്ളാമോ sir

  • @greeshmaaneesh4176
    @greeshmaaneesh4176 6 днів тому +1

    Sir,Best maternity benifit kittunna insurance plan parayamo..?

  • @anandchandran3783
    @anandchandran3783 Місяць тому +2

    Njan polyicy bazharine insurance eduthu athu change cheyanakumo

  • @vishnuchandran9091
    @vishnuchandran9091 Місяць тому +2

    Enikku Care health insurance edukkanam ennundairunnu. Athinte plan ishttapettirunnu. Eduthavarude abhipraayam ariyaan orupaad youtubers comments check cheythu. Agentmaarallaathe oraal polum nalla abhipraayam parayunnilla. Aarkkum claim kittiyathayi parayunnilla....... 😢😢😢😢😢😢😢

    • @Bomb_Blast
      @Bomb_Blast 25 днів тому +2

      Care health insurance 5 year I'm using( care supreme policy) super customer service easy claiming ... Tharalamaie edukkam 🙏😌

  • @sonyvishnu7465
    @sonyvishnu7465 Місяць тому +3

    Ente family kku oru policy edukkanam.but ethu ennathu confusion aakunnu.help cheyyamo

  • @fighter912
    @fighter912 3 місяці тому +4

    *ബജാജ് അലൈൻസ് ഹെൽത്ത് ഇൻഷുറൻസ് എങ്ങനെ ഉണ്ട്?*

    • @staypositive64
      @staypositive64 2 місяці тому

      Bad responds

    • @vishnusukumaran2744
      @vishnusukumaran2744 Місяць тому

      Good experience, but hospital coverage kuravanu. Reimbursement cheyanam with 20 deduction.

  • @NewGalaxyTyres
    @NewGalaxyTyres 20 днів тому +2

    ഒരു ഫാമിലി പ്ലാനിൽ 5 ലക്ഷം sum assured എന്ന് പറയുന്നത് ഓരോരുത്തർക്കും 5 ലക്ഷം വരെ എന്നാണോ?

  • @sivakumar9382
    @sivakumar9382 Місяць тому +2

    Care ഹെൽത്ത്‌ ഇൻഷുറൻസ് ക്യാഷ് ലെസ്സ് ആണോ. സാറിന്റെ സ്ഥലം എവിടെ ആണ്

  • @JintoJackson
    @JintoJackson 25 днів тому +3

    Reliance infinity is better

  • @STAYHARD00
    @STAYHARD00 Місяць тому +2

    Policy bazar vazhi insurance edekunanath nalath aano , Raheja QBE policy nalathano please replay

  • @jasir8771
    @jasir8771 Місяць тому +2

    Niva Bupa and Star which is good?

    • @FinancialServe
      @FinancialServe  Місяць тому +1

      There is no such thing as good insurance. Good insurance is the one that meets your needs, so want to know your needs

    • @Tyd40
      @Tyd40 26 днів тому

      Avoid going to Niva Bupa. Despite their intriguing features, they are all worthless since they deny claims, make nonsensical statements, and demand an infinite number of documents. with a higher complaint rate. Stay away from niva bupa.

    • @adminernakulam1192
      @adminernakulam1192 11 днів тому

      As per the current scenario niva is good

  • @jissmonjohnymichaelm1990
    @jissmonjohnymichaelm1990 22 дні тому +1

    What is the opinion aboubt New india assurance

  • @muralionattu6170
    @muralionattu6170 Місяць тому +1

    Port ചെയ്യുമ്പോൾ waiting period വീണ്ടും വേണ്ടി വരുമോ. Health checkup വേണ്ടിവരുമോ

  • @shameerpk5977
    @shameerpk5977 7 днів тому +1

    What about maxlife ?

  • @Insuranceconsultant-jb5pn
    @Insuranceconsultant-jb5pn 14 днів тому +1

    പ്രൊമോഷൻ ഇല്ലാത്ത നല്ല പോളിസിക്കൽ ഉണ്ട്.. ന്യൂ ഇന്ത്യ അസ്സുറൻസ് yuwa bharath health policy..

    • @FinancialServe
      @FinancialServe  14 днів тому

      ഇതൊക്കെ ഞങ്ങൾക്ക് പൈസ തന്നിട്ട് പറയുന്നതാണോ?

  • @indiravp6645
    @indiravp6645 19 днів тому +1

    Star,health,thattip

  • @harinadh7352
    @harinadh7352 10 днів тому +1

    Group insurance port chaiyanavuo

  • @bluechipsolutions4860
    @bluechipsolutions4860 2 місяці тому +2

    Hi Sir, snake bite insurance il cover aakumo evideyum details kittunilla

  • @aneesrahman-t2v
    @aneesrahman-t2v 5 годин тому

    Never trust star health.. ആൾക്കാരെ എങ്ങനെ പറ്റിക്കാം എന്നത് അവരെ കഴിഞ്ഞു മാത്രം

  • @muhamedalim1440
    @muhamedalim1440 Місяць тому +1

    good location

  • @devanschannel8424
    @devanschannel8424 16 днів тому +1

    Care health ഉം കൊള്ളാം

  • @jay-xb3hb
    @jay-xb3hb Місяць тому +1

    I have health insurance of star health from 2012 ,5lakhs family optima . Shall i transfer my policy to a new company without loosing benefits

  • @RomiRoji
    @RomiRoji 2 місяці тому +1

    Post office nalla health insurance products undo

  • @ubaidubi1008
    @ubaidubi1008 3 місяці тому +2

    ACKO ഇൻഷുറൻസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....

    • @FinancialServe
      @FinancialServe  3 місяці тому

      നിലവിൽ പഠിച്ചിട്ടില്ല..നോക്കിയിട്ട് ചെയ്യാം

    • @ubaidubi1008
      @ubaidubi1008 3 місяці тому

      @@FinancialServe Thank you!!

    • @sreenishadam
      @sreenishadam Місяць тому

      In paper its amazing. But new gamer. 2 year ആയീ platinum ഉണ്ട്. No claim bonus ഇല്ല . But unlimited restoration ഉണ്ട് . മിനിമം 10L. No room cap
      ഇത് വരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. അത് കൊണ്ട് ക്ലെയിം settlement എങ്ങിനെ ആണെന്ന് അറിയില്ല. (അവരുടെ വെഹിക്കിൾ ക്ലെയിം എക്സ്പീരിയൻസ് നല്ലതായിരുന്നു). എൻ്റെ TPA FHPL ആണ്

  • @joshmon147
    @joshmon147 24 дні тому +1

    അനുഭവം ഗുരു
    Manipal cigna ഏറ്റവും ബെസ്റ്റ്

    • @neenah__
      @neenah__ 18 днів тому

      Premium എത്രയാ bro?? ഒന്ന് വിശദീകരിക്കാമോ

    • @joshmon147
      @joshmon147 17 днів тому +1

      എനിക്ക് ഫാമിലിക്ക് മൊത്തം 4 പേർക്ക് 19 k ഒക്കെ ആണ് വരാറ്.

  • @shiyas82
    @shiyas82 Місяць тому +1

    Care and niva bupa ഏതാണ് best

    • @FinancialServe
      @FinancialServe  Місяць тому

      There is no such thing as good insurance. Good insurance is the one that meets your needs, so want to know your needs

  • @jaleelgoogle2569
    @jaleelgoogle2569 Місяць тому +1

    Op coverage kittumo

  • @anzalma8680
    @anzalma8680 Місяць тому +1

    Tata aig insurance എങ്ങനെയുണ്ട്, premium lock option undallo?

  • @sruthisru1691
    @sruthisru1691 2 місяці тому +1

    What about Navy??

  • @vijeeshmannarukandiyil
    @vijeeshmannarukandiyil 2 місяці тому +3

    കെയർ സുപ്രീം നല്ലതാണോ

  • @Neethus.....
    @Neethus..... 27 днів тому +1

    Health issues already ullavark edukan pattilalo

  • @Sunilcheriyaramath
    @Sunilcheriyaramath 2 місяці тому +2

    വിദേശത്തുനിന്ന് ബിസിനസ്‌ ചെയ്യാമോ?

  • @vineedkumar3978
    @vineedkumar3978 14 днів тому +1

    Bajaj alliyance best option ആണ് പാവങ്ങൾക്

    • @neenah__
      @neenah__ 13 днів тому

      അങ്ങനെ പറയാൻ കാരണം എന്താ?Details പറയാമോ ചേട്ടാ

    • @vineedkumar3978
      @vineedkumar3978 13 днів тому

      റേറ്റ് കുറവുണ്ട് ക്യാഷ് ലെസ്സ് ആണ് op എല്ലാം ഇൻസ്റ്റാൾ മെന്റ് ആയി അടക്കാൻ പറ്റും

    • @neenah__
      @neenah__ 13 днів тому

      @@vineedkumar3978 premium എത്രയാ ചേട്ടാ എനിക്ക് ഒരു 5lakh ന്റെ single policy എടുക്കാനാ..

  • @brijeshpl2337
    @brijeshpl2337 Місяць тому +1

    National insurance nallathano

  • @user-hu3gf7eb3e
    @user-hu3gf7eb3e 3 місяці тому +1

    Anikkh etil orennam nigal recommend cheyyamo

  • @vdsvlogs8051
    @vdsvlogs8051 Місяць тому +1

    Niva bupa or hdfc irgo best

    • @FinancialServe
      @FinancialServe  Місяць тому

      Niva

    • @Tyd40
      @Tyd40 26 днів тому

      Avoid going to Niva Bupa. Despite their intriguing features, they are all worthless since they deny claims, make nonsensical statements, and demand an infinite number of documents. with a higher complaint rate. Stay away from niva bupa.

  • @prijinpv7031
    @prijinpv7031 3 місяці тому +3

    Star health enganund? Claims

    • @FinancialServe
      @FinancialServe  3 місяці тому

      Good service

    • @Giveway7
      @Giveway7 2 місяці тому

      ua-cam.com/video/VN-Vfqv288I/v-deo.htmlsi=yBEZ5KU3V0LJ604Q

    • @vishnusukumaran2744
      @vishnusukumaran2744 Місяць тому +4

      Scam anu. Pala Karanam paranju reject cheyum. Arum positive response paranju ketitilla.

  • @SavinVS-to7rp
    @SavinVS-to7rp 2 місяці тому +1

    Manipalsigna eganayanu

    • @FinancialServe
      @FinancialServe  Місяць тому +1

      Not bad

    • @joshmon147
      @joshmon147 24 дні тому

      ഏറ്റവും നല്ലേ

    • @joshmon147
      @joshmon147 24 дні тому

      അനുഭവം ആണ് വെറുതെ തള്ളൽ അല്ല

  • @babumottammal2584
    @babumottammal2584 3 місяці тому +3

    49 വയസ്സ് എനിക്കും 38 ഭാര്യക്കും. സ്ഥലം കണ്ണൂർ പാനൂർ. ഏതാണ് നല്ലത്. 10 ലക്ഷത്തിന്റെ വർഷം എത്ര വരും. Pls. 🙏

    • @FinancialServe
      @FinancialServe  3 місяці тому +1

      Pls whatsapp 9495530858

    • @sumiaeranat8482
      @sumiaeranat8482 2 місяці тому +1

      Any medical insurance for 80 years old lady.No health issues so far

    • @FinancialServe
      @FinancialServe  2 місяці тому

      @sumiaeranat8482 whatsapp 9495530858

    • @johnsonvarghese4323
      @johnsonvarghese4323 27 днів тому +1

      ​@@FinancialServenjanum oru health insurance nokunnu ente help cheyamo

    • @FinancialServe
      @FinancialServe  27 днів тому +1

      @johnsonvarghese4323 sure pls watsapp 9495530858

  • @sajeevansajeevan6002
    @sajeevansajeevan6002 Місяць тому +1

    ലിബർട്ടി എടുത്തിട്ടുണ്ട് നല്ലതാണോ

  • @Raindrops29700
    @Raindrops29700 Місяць тому +1

    Hdfc ergo , Nivea bupa and care supreme Ethannu family policy best

  • @abhilashkb3401
    @abhilashkb3401 24 дні тому +1

    Care health reimbursement very bad

  • @eeemm1112
    @eeemm1112 Місяць тому +1

    Im 31 years. Suggest a best health insurance plan.

    • @FinancialServe
      @FinancialServe  Місяць тому

      There is no such thing as good health insurance, the insurance that meets your needs is your best health insurance.

    • @eeemm1112
      @eeemm1112 Місяць тому +1

      @@FinancialServe individual plans. 5 to 10 lakhs.

    • @FinancialServe
      @FinancialServe  Місяць тому

      Kindly whatsapp

  • @saravanakumarh5366
    @saravanakumarh5366 Місяць тому +2

    നാഷണൽ ഇൻഷുറൻസ് മെഡിക്ലെയിം പോളിസി ആണ് ഏറ്റവും മികച്ചതായി പോളിസി അതിനെക്കുറിച്ച് താങ്കൾ ഒന്നും പറയുന്നില്ലല്ലോ

    • @yasirthumbil
      @yasirthumbil Місяць тому +1

      how to apply

    • @FinancialServe
      @FinancialServe  Місяць тому

      നാഷണൽ ഇൻഷുറൻസ് ആണ് ഏറ്റവും മികച്ചത് എന്നു പറയാനുള്ള കാരണം വ്യക്തമാക്കാമോ?

    • @sreenishadam
      @sreenishadam Місяць тому

      Depends 😂 ആണ്.
      ഉദാഹണത്തിനു്, റിലയൻസ് നെ കുറിച്ച് എന്താണ് അഭിപ്രായം. Paper ൽ വളരെ നല്ലതാണ്. പക്ഷേ ഇവർ ആരും recommend ചെയ്യാറില്ല

    • @neenah__
      @neenah__ 13 днів тому

      ചേട്ടാ നാഷണൽ ന്റെ premium എത്രയാകും? എനിക്ക് ഒരു 5lakhന്റെ insurance എടുക്കാന് ആണ്.. Please reply

  • @RiyasMuhammed-lv8je
    @RiyasMuhammed-lv8je Місяць тому +1

    Care one of the wrost😩

  • @maheshmahe3377
    @maheshmahe3377 Місяць тому +1

    care supreme.policy bazar el ninnum edukunnath nallath aano