E T Mohammed Basheer - 06 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 14 жов 2024
  • E T Mohammed Basheer - 06 | Charithram Enniloode | E T Mohammed Basheer | Safari TV
    #safaritvsancharam #sancharam #safaritv #safari #santhoshgeorgekulangarasafaritv #santhoshgeorgekulangara #sgk #charithram_ennillode #lifestory #realstory #realstoryoflife #ETMohammedBasheer #politician
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 19

  • @abduljaleelmk3380
    @abduljaleelmk3380 2 години тому

    ഞങ്ങളെ നാട്ടിൽ ടീവീ ഉള്ള വീട് ബഷീർ സാഹിബിന്റെ വീട്ടിലായിരുന്നു ഞങ്ങൾ എല്ലാം എല്ലാ ഞായറാഴ്ചയും നാലുമണിക്കു സിനിമ കാണാൻ പോവുന്നതും വ്യാഴ്ച ചിത്രഗീതം കാണുന്നതും ന്യൂസ്‌ കാണുന്നതും അതുപോലെ vcr കാസറ്റ് ഇട്ടു ന്യൂഡൽഹി സിനിമ ഇൻ ഹരിഹർ സിനിമ എല്ലാം കണ്ടത് ബഷീർ സാഹിബിന്റെ വീട്ടിൽ നിന്നായിരുന്നു അന്നത്തെ കുട്ടി കാലത്തു വീടിന്റെ ഉള്ളിലും പുറത്തും മപ്രം എന്നനാട്ടിലെ മുതിർന്നവർ മുതൽ കുട്ടികൾ വരെ കാണാൻ വരാറുണ്ടായിരുന്നു ഇപ്പൊ ആ കാലം ഓർമ്മ വന്നു ഇത് കണ്ടപ്പോൾ ❤️

  • @hafeesmb7079
    @hafeesmb7079 4 дні тому +1

    🎉

  • @aboobackertathekkepeedikay8831
    @aboobackertathekkepeedikay8831 4 дні тому +8

    ബഹുമാന്യരായ ജോസഫ് മുണ്ടശ്ശേരിമാഷ്, 💚, CH,💚 ചാക്കീരി അഹമ്മദ് കുട്ടിസാഹിബ്‌ ,ET മുഹമ്മദ്‌ ബഷീർ സാഹിബ്‌, നാലകത്ത് സൂപ്പി സാഹിബ്‌, അബ്ദുറബ്ബ് സാഹിബ്‌,പ്രഗത്ഭരായ കേരളവിദ്യാഭ്യാസമന്ത്രിമാർ ജനതഒരിക്കലും മറക്കില്ല 🌹
    നമ്മുടെ പ്രിയപ്പെട്ട ET ക്ക്
    ആഫിയത്തുള്ള ആരോഗ്യവും ദീർഘായുസ്സും പ്രവർത്തന മികവും നൽകണേ അള്ളാഹുവേ 🤲🤲🤲💚💚💚
    പിന്നോക്ക ന്യൂനപക്ഷ സമുദായത്തിന്റെഅവകാശ പോരാട്ടത്തിൽ പാർലിമെന്റിലെ ഗർജിക്കുന്ന സിംഹം 🌹ഞങ്ങളുടെ സ്വന്തം ബാപ്പുട്ടിക്ക🌹ET പൊന്നാനിയുടെ പൊൻ മുത്ത്, ഇപ്പോൾ മലപ്പുറത്തിന്റെ ഇന്ത്യയുടെ ഉദയസൂര്യൻ

    • @jabirmhd1963
      @jabirmhd1963 4 дні тому

      കുഞ്ഞാലി കുട്ടി സാഹിബ്
      സാദിഖലി സാഹിബ്
      ഹൈദരലി സാഹിബ്
      പിന്നെയും പിന്നെയും സാഹിബ്
      കുറെ സാഹിബ്
      കുറെ വർഗീയ സാഹിബ്
      ഫൂ
      വർഗീയ സാഹിബ് മാർ കുറെ എണ്ണം

    • @krishnanpayyavoor7038
      @krishnanpayyavoor7038 4 дні тому +2

      മുണ്ടശ്ശേരി മാഷെ കൂട്ടത്തിൽകൂട്ടിയത് തെറ്റായിപോയി..

    • @jabirmhd1963
      @jabirmhd1963 2 дні тому

      @@krishnanpayyavoor7038 😄

    • @abdussalimputhanangadi7909
      @abdussalimputhanangadi7909 2 дні тому

      LDF മുന്നണിയിൽ നിന്നും ആദ്യമായി MLA ആയി peringalathu നിന്നും ആയ ആൾ തന്നെ മുന്നണി മാറ്റത്തെ പറ്റി പറയണം

    • @abdussalimputhanangadi7909
      @abdussalimputhanangadi7909 2 дні тому

      പികെ ബഷീർ ന് ഒരു ക്ലാസ്സ്‌ കൊടുക്കണം assembly യിൽ എങ്ങനെ പെരുമാറാൻ
      പഠിക്കണമെന്ന്

  • @atravelersdairy42
    @atravelersdairy42 4 дні тому +1

    ❤❤❤

  • @ഹംസവെട്ടം...തിരൂർ

    ഞങ്ങളുടെ M L A ആയിരുന്നു... തിരൂർ

  • @muhammadmusthafa8856
    @muhammadmusthafa8856 Годину тому

    സംഗതി കുറച്ച് കൂടുതലാ 😂

  • @hafeesmb7079
    @hafeesmb7079 4 дні тому

    ❤ASSALAMU ALAIKUM❤

  • @jabirmhd1963
    @jabirmhd1963 4 дні тому +1

    ഇവൻ ഏതാ

  • @കപ്പിത്താൻ-ട2സ

    കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാൾ

  • @sinutom9862
    @sinutom9862 4 дні тому

    A H

  • @Tramptraveller
    @Tramptraveller 3 дні тому

    ❤❤❤

  • @sharafuponnani9442
    @sharafuponnani9442 3 дні тому

    ❤❤❤❤❤

  • @hafeesmb7079
    @hafeesmb7079 4 дні тому

    ❤❤❤