Malta Job Direct Employer No Agent Fee

Поділитися
Вставка
  • Опубліковано 28 сер 2024
  • Our Telegram group 👇
    യൂറോപ്പിലേക്ക് ഒരു ജോലി നേടി
    വരാൻ ആഗ്രഹിക്കുന്ന
    കൂട്ടുകാരെ സഹായിക്കുന്നതിന്
    വേണ്ടിയാണ് ഞങ്ങൾ
    ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്.
    ഈ ഗ്രൂപ്പും അതിലുള്ള സേവനങ്ങളും
    തികച്ചും സൗജന്യമാണെന്നും
    ഒരു പ്രതിഫലവും
    മോഹിച്ചിട്ടല്ല ഈ ഗ്രൂപ്പ്
    തുടങ്ങിയിരിക്കുന്നത്
    എന്നും പറയാൻ ആഗ്രഹിക്കുന്നു.
    ഒത്തിരി സ്നേഹത്തോടെ ♥️❤️🙏നന്ദിയോടെ
    ജോബ്
    Join our telegram group 👇
    👉t.me/Hellomaly...
    Or search
    👉 Hello Malyalis Chall
    Join our groups social media account👇
    Instagram 👉
    www.instagram....
    www.instagram....
    __________________________________________________
    Malta work permit update 2024 👇
    timesofmalta.c...
    www.instagram....
    www.instagram....
    ____________________________________________________
    Malta driving license theory exam question and answer 👇
    Please check the video description👇
    • Malta Driving Test The...
    _____________________________________________________
    Malta visa interview👉 • Malta VFS interview
    Malta work visa new checklist 👇
    drive.google.c...
    #2023
    #2024
    #malta care assistant
    #malta checklist
    #electrician job in Malta
    #maltaworkpermit
    #maltajobs
    #germany
    #identitymalta
    #visarejection
    #agency
    #malayalam
    #germany
    #germanjob
    #kerala
    #poland
    #travel
    #shortvideo
    #identitymalta
    #students
    #hellomalayalischall
    #hellomalyalischall
    #malta
    #australia

КОМЕНТАРІ • 109

  • @Hallomalayalischal
    @Hallomalayalischal  3 місяці тому +6

    Telegram group 👉t.me/Hellomalyalischall

  • @naturalvision7262
    @naturalvision7262 3 місяці тому +18

    എന്താണ് ഇയാളുടെ അക്കാഡമിക് ക്വാളിഫിക്കേഷൻ ? എന്ത് ജോലിയാണ് ഇയാൾക്ക് കിട്ടിയത് ? ഇയാൾക്ക് കിട്ടിയ ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെടുന്ന ക്വാളിഫിക്കേഷൻ എന്താണ് ?

    • @vineeshpp322
      @vineeshpp322 3 місяці тому +2

      എന്റെ ക്വാളിഫിക്കേഷൻ, എന്ത് ജോലി ആണ്കിട്ടയത്, അവിശ്വപ്പെടുന്ന ക്വാളിഫിക്കേഷൻ, ഒന്നും ചേട്ടന് അറിഞ്ഞിട്ട് kariyam ഇല്ല ,,,,ചേട്ടന്റെ ക്വാളിഫിക്കേഷൻ, വർക്ക് എക്സ്പയർയൻസ്, എഡ്യൂക്കേഷൻ ,ഇവയാണ് വേണ്ടത് …. ഞാൻഏങ്ങനെ എത്തി എന്ന് ഉള്ളത് പറഞ്ഞ് തരാം ചിലപ്പോൾ ഹെല്പ് ആവും ജോലിക്ക് ശ്രമിക്കുന്ന ആള് ആണ് എങ്കിൽ,,,, എന്ത് ജോലിയും ചെയ്യാൻ ഉള്ള മനസ്സ് ഉണ്ടായാൽ കുറച്ചു കൂടി നന്നായി മുന്നോട്ട് പോകാം 🤗🤗🤗🤗🤗

    • @Hallomalayalischal
      @Hallomalayalischal  3 місяці тому +3

      മാൾട്ടയിൽ ഒരു ജോലി നേടാൻ മിനിമം ക്വാളിഫിക്കേഷൻ എന്ന് ഒന്ന് ഇല്ല അത് ഓരോരോ കമ്പനിയിലും ഓരോരോ ജോലിക്ക് പ്രത്യേക പ്രത്യേകം രീതിയിലുള്ള കോളിഫിക്കേഷൻസ് ആണ് അവര് ചോദിക്കുന്നത് പത്താം ക്ലാസ് തോറ്റവർ മുതൽ പത്താം ക്ലാസ് ജസ്റ്റ് പാസായവർ വരെ മാൾട്ടയിൽ ഇപ്പോൾ നിലവിൽ ജോലി ചെയ്യുന്നവരായുണ്ട് ഡിഗ്രി വേണമെന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകൾ പാസ്സാകണം എന്നോ ഉള്ള ഒരു നിർബന്ധവും എല്ലാ ജോലിക്കും ഇവിടെ ഇല്ല എന്ന കാര്യം ദയവായി മനസ്സിലാക്കുക.

    • @vineeshpp322
      @vineeshpp322 3 місяці тому +2

      @@Hallomalayalischal കറക്റ്റ് പ്രോപ്പർ റിപ്ലൈ🤗👍🏻

    • @naturalvision7262
      @naturalvision7262 3 місяці тому

      @@vineeshpp322 പൊന്നു ചേട്ടാ.. അറിഞ്ഞിട്ട് കാര്യമുണ്ട്. താങ്കളുടെ അതേ ജോലി ചെയ്യുന്നവർ ഒരുപാട് ഉണ്ടാകും.. അപ്പോൾ താങ്കളുടെ ക്വാളിഫിക്കേഷനും ജോലിയുമൊക്കെ പറഞ്ഞാൽ നല്ലതല്ലേ? ചെയ്യുന്ന ജോലി അതെത്ര ചെറിയ ജോലിയാണെങ്കിലും വലിയത് ആണെങ്കിലും താങ്കൾ ഇപ്പോൾ മാൾട്ടയിൽ ചെയ്യുന്ന അതേ ജോലിക്ക് ശ്രമിക്കുന്നവർ ഉണ്ടാകില്ലേ. പിന്നെ ഞാൻ ജോലിക്ക് ശ്രമിക്കുന്ന ആളാണ്.. പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും. എങ്ങിനെ എത്തി എന്നതിന്റെ പ്രാധാന്യം പോലെ എന്താണ് ജോലി, ക്വാളിഫിക്കേഷൻ, കമ്പനി ആവശ്യപ്പെട്ട ക്വാളിഫിക്കേഷൻ എന്നതിനും ഉണ്ട്. സാധാരണ ഈ ചാനൽ ഓണർ Job bro ഓരോ ആളുകളെ പരിജയപ്പെടുത്തുമ്പോൾ അവരുടെ ക്വാളിഫിക്കേഷനും കിട്ടിയ ജോലിയും കമ്പനി ആവശ്യപ്പെട്ട ക്വാളിഫിക്കേഷനും ഒക്കെ അവരോട് ചോദിക്കാറുണ്ട്.. ഈ വിഡിയോയിൽ മറന്നുപോയതാകും എന്ന് കരുതി ഓർമ്മിപ്പിച്ചതാണ്..താങ്കൾക് മനസിലായി എന്ന് കരുതുന്നു.. thanks.

    • @naturalvision7262
      @naturalvision7262 3 місяці тому

      @@Hallomalayalischal അറിയാം ബ്രോ.. പക്ഷെ ഇദ്ദേഹം ചെയ്യുന്ന അതേ ജോലി നോക്കുന്നവർക്ക് കമ്പനി ചോദിച്ച ക്വാളിഫിക്കേഷനും ജോലിയുമൊക്കെ അറിയുന്നത് നല്ലതല്ലേ?

  • @sajjeesajjee3063
    @sajjeesajjee3063 3 місяці тому +10

    ❤️
    നാളെ ഞാനും എത്തും അതിനുള്ള പരിശ്രമം തുടങ്ങി...🙏🏻🙏🏻🙏🏻

  • @madhurk5357
    @madhurk5357 3 місяці тому +4

    ഞാന്‍ +2 പാസണ് mecanicaldiploma 3വല്‍ഷം പാസായില്ല ഇപ്പോള്‍ ട്രൈവര്‍ ആയിവര്‍ക്ക് ചെയ്യുന്നു Lmv യാണ് ഉള്ളത് ജോലിസദ്യധഉണ്ടൊ

  • @sudheeshmohan5870
    @sudheeshmohan5870 2 місяці тому +1

    Thank you..

  • @user-jx8dm6oo4y
    @user-jx8dm6oo4y 28 днів тому +1

    ഇതിൽ join ചെയ്യാൻ പറ്റുന്നില്ല 😭

  • @HARITHAKSURENDRAN-mj4ei
    @HARITHAKSURENDRAN-mj4ei 3 місяці тому +19

    Cash mudakki visa rejection kitiya oralanu chetta njan. Athum rental reliable allanum paranju rental vare 130 euro koduthu eduthathairunnu ennit pasport vannapo visa illanu manasilakiya ente avastha 😢

    • @soorajkiran
      @soorajkiran 3 місяці тому

      Job endhayirunnu...?

    • @HARITHAKSURENDRAN-mj4ei
      @HARITHAKSURENDRAN-mj4ei 3 місяці тому +2

      Unskilled arunu aply cheythe

    • @DR__MEME
      @DR__MEME 3 місяці тому +1

      Appo ellam thattipe aano aarkum kittunillee oru countyilum wrk

    • @sachusachu6900
      @sachusachu6900 3 місяці тому +2

      Same bro study visa interview ഇല്ലാതെ regetion

    • @sp__ace1965
      @sp__ace1965 3 місяці тому +2

      Same avastha😂

  • @ajikumarv7335
    @ajikumarv7335 3 місяці тому +5

    Bro,
    അയാളെ പറയാൻ അനുവദിക്കൂ.🤝
    Process clear ആയി മനസ്സിലായില്ല,
    visa processനും, work permitനും... മറ്റു൦
    വേണ്ടിവന്ന documents(pcc, medical..?), അതിനായ amount ,ഇതെല്ലാം apply ചെയ്തത് website/അക്ഷയ center വഴിയാണോ , പോകുന്ന കമ്പനി ഓഫർ ലെറ്റർ തന്ന കൂടാതെ ,ബാക്കി പ്രോസസിനും ഡോക്യുമെന്റേഷനും സപ്പോർട്ട് ചെയ്തിരുന്നോ ?
    നെക്കുറിച്ച് step by step ആയിപറയൂ.

    • @Hallomalayalischal
      @Hallomalayalischal  3 місяці тому

      Join our telegram group send a message

    • @vineeshpp322
      @vineeshpp322 3 місяці тому +1

      Wts up നമ്പർ തരു ഞാൻ പറഞ്ഞു തരാം എല്ലാ കാര്യങ്ങളും അറിയുന്നത് പോലെ

    • @RashidAyappally
      @RashidAyappally 25 днів тому

      @@Hallomalayalischal Admin only Telegram, how to send message ?

    • @deviprasadt3730
      @deviprasadt3730 7 днів тому

      ​@@vineeshpp322Bro

    • @deviprasadt3730
      @deviprasadt3730 7 днів тому

      ​@@vineeshpp322enikkum paranjutharumo bro

  • @reshmaremanan8920
    @reshmaremanan8920 22 дні тому

    Malta Visa delay varunnathu enthukonda ennu ariyumo

  • @impressconnect
    @impressconnect 26 днів тому

    താങ്കളുടെ ഫ്രണ്ട് എവിടെ പോയി?

  • @shortlifebigdreams9898
    @shortlifebigdreams9898 3 місяці тому +3

    ചേട്ടായി 16 ന് എനിക്ക്( student interview) aanu visa interview
    Enthokke chodhyangal chodhikkum ennu paranju tharamo please
    Tension kaaranam enikk urangan poolum pattunnilla

    • @sreedevdamodaran
      @sreedevdamodaran 3 місяці тому +2

      Self introduction, Why Malta, Why this course, Why this Collage, Accommodation, future plan, travel insurance, fligh name, route etc ingne ulla qsts oke expect cheyyam.. Ellam chothikkonnum ila, ennlm ith pole kurach kanum, don't be tnsd🤌🏻

    • @mangalji866
      @mangalji866 Місяць тому +1

      Visa kittiyo

    • @sreedevdamodaran
      @sreedevdamodaran Місяць тому

      @@mangalji866 yss

  • @shafichemmand5085
    @shafichemmand5085 11 днів тому

    വെൽഡിങ് ചാൻസ് കിട്ടുമോ

  • @dineshannair1102
    @dineshannair1102 3 місяці тому +3

    Iyalk endha job..adhinekurichonnum parayunilallo teligram group ne kurich mathramanalo chacha

    • @AnoopAnoop-ug9fv
      @AnoopAnoop-ug9fv 3 місяці тому +2

      Athe correct

    • @homax8203
      @homax8203 3 місяці тому

      @dineshannair1102 ആർക്കും ഒരു ക്ഷമയില്ല. ഇദ്ദേഹത്തെ 3 വർഷമായി ഞാൻ follow ചെയ്യുന്നത്.ഈ പുള്ളി വിശദമായി കാര്യങ്ങൾ എല്ലാം വിഷാധികരിച്ചു തന്നിട്ടും ഇപ്പോഴും ഒന്നു കൈ വിരൽ കൊണ്ട് പോലും എഫർട് ഇടാത്ത ആളുകളെ കാണുമ്പോൾ പുച്ഛം മാത്രം.

    • @rajavintemakan6908
      @rajavintemakan6908 3 місяці тому

      എത്ര വട്ടം പുള്ളി പറഞ്ഞിട്ടുണ്ട്... ആൾടെ profile ഇൽ അദ്ദേഹത്തിന്റെ ജോലിയും mention ചെയ്തിട്ടുണ്ട്...

  • @user-om9om2hn9s
    @user-om9om2hn9s 3 місяці тому +3

    Mone നമ്പർ ഒന്ന് തരുമോ എന്റെ mone ഒരു ജോലി വഴി കാണിച്ചു തന്നാൽ ഒരിക്കലും marukkikayilla🚙

  • @KunjayKunjay-wu1tw
    @KunjayKunjay-wu1tw 2 місяці тому

    Seventh പഠിച്ച ഒരാൾക്ക് എന്ത് ജോലി അവിടെ ചെയ്യാൻ പറ്റും

  • @AushinMJ
    @AushinMJ 3 місяці тому

    Hi bineesh parippayi 😮

  • @deepu1744
    @deepu1744 3 місяці тому

    മാൾട്ട ഇപ്പോ പബ്ലിക് ട്രാൻസ്‌പോർട് വേക്കൻസി ഉണ്ടോ

  • @yamizworld7766
    @yamizworld7766 2 місяці тому

    Part time assist chyunundo nigal

  • @Aj97985
    @Aj97985 3 місяці тому

    ❤❤❤

  • @999machu
    @999machu 3 місяці тому

    ❤❤❤ good

  • @anualoysiusanualoysius8383
    @anualoysiusanualoysius8383 3 місяці тому

  • @22_a1_aleenababu9
    @22_a1_aleenababu9 3 місяці тому

    Good 👍

  • @deepabnair7411
    @deepabnair7411 2 місяці тому

    Tool & die padicha alkk joli avide kittumo

  • @jobinthomasputhuparambil3135
    @jobinthomasputhuparambil3135 21 день тому

    Care workers nuu eppol ilts vanoo onnuu parayanaa pls score 3 vanamm annuu parayunu pls update

    • @Hallomalayalischal
      @Hallomalayalischal  21 день тому

      അങ്ങനെ പറയുന്നതല്ലാതെ നിലവിൽ അത് പ്രാവർത്തികമാക്കിയിട്ടില്ല.

  • @user-ry7jk7rb5e
    @user-ry7jk7rb5e 3 місяці тому

    👍

  • @Cap_one_Jim
    @Cap_one_Jim 3 місяці тому

    Bro car driver ayitt avde scope ondavumo?

  • @AdarshCreationzz
    @AdarshCreationzz 3 місяці тому

    Chetta enthelum unskiled wrk.vlom.undel groupil idane🙏🏻🙏🏻

  • @sujap5547
    @sujap5547 2 місяці тому

    Eppolum.vecant.undo

  • @kingsonvavachan
    @kingsonvavachan 3 місяці тому

    Skill pass cab drivers nu vendivarumo renewal time l??

  • @hemanthkj5664
    @hemanthkj5664 3 місяці тому

    Bro,
    Teaching related jobs- chance undakumo

  • @anuchandran3676
    @anuchandran3676 3 місяці тому

    hi. can you please tell me what job he got?

  • @shakeercherumavilayi
    @shakeercherumavilayi 3 місяці тому

    Searching Cctv related job or driver..please help me bro

  • @Anilkumar-dy4xs
    @Anilkumar-dy4xs 3 місяці тому

    Bro enikku heavy license ind. Appo avde driver ayittu job kittan ntha njn cheyande enn onnu parayamo

    • @jmj4138
      @jmj4138 Місяць тому

      I saw a malayali guy with Heavy license who is now working for Maltese government say that : 'People who have heavy license in kerala with minimum 2 years work experience can apply for jobs in malta and government driver job in malta'. so... try to gain work experience and apply directly to their website by searching on google :). All the very best!

  • @shamnathshaji3716
    @shamnathshaji3716 3 місяці тому

    Truck driver job undoo bro

  • @boxtobox8864
    @boxtobox8864 3 місяці тому

    ഏത് ജോബ് ആണ് പുള്ളിക് കിട്ടിയത്

    • @Hallomalayalischal
      @Hallomalayalischal  3 місяці тому

      ഓട്ടോ ബോഡി ടെക്നീഷ്യൻ

  • @Ancythankachan32
    @Ancythankachan32 3 місяці тому

    Direct ayittu എങ്ങനെ ആണ് മാൾട്ടയിൽ എത്താൻ പറ്റുക... ഏജൻസി നല്ല എമൗണ്ട് ആണ് പറയുന്നത്.. Age limit ഉണ്ടോ.... Plz reply me.. 🙏🙏

    • @Hallomalayalischal
      @Hallomalayalischal  3 місяці тому +1

      ഇതിന് നിങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഒരു ടെലഗ്രാം ഗ്രൂപ്പ് നമ്മൾ ആരംഭിച്ചിരിക്കുന്നത്. ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊണ്ട് ഒരു എംപ്ലോയറെ നേരിട്ട് കണ്ടുപിടിക്കുന്നതിന് ഒരു പൈസയും നിങ്ങൾ ആർക്കും കൊടുക്കേണ്ട കാര്യമില്ല. 👉t.me/Hellomalyalischall

  • @sandhyadileep9695
    @sandhyadileep9695 3 місяці тому

    Group add akunnavare ullu athu kazhinjal no reply

    • @Hallomalayalischal
      @Hallomalayalischal  3 місяці тому

      Please check the group pinned messages and send messages again me

  • @user-nk4yj2ku6p
    @user-nk4yj2ku6p 3 місяці тому

    Vfs il ninnum questions undairunno vineesh, anthokke ayirunnu

    • @vineeshpp322
      @vineeshpp322 3 місяці тому

      Interview Ila yirunnu 56day vendivannirunnu passport return kayyil kittan vendi

    • @snehajoshi758
      @snehajoshi758 3 місяці тому

      Ennarunnu vfs

    • @vineeshpp322
      @vineeshpp322 3 місяці тому

      @@snehajoshi758 ജനുവരി 2 നു ആയിരുന്നു ഫെബ് 29 പാസ്പോർട്ട് retun കിട്ടയത്

  • @vishnunath-mo5yp
    @vishnunath-mo5yp 2 місяці тому

    Telegram link

  • @user-bn4sw2ow6m
    @user-bn4sw2ow6m Місяць тому

    Hi

  • @aksiju-cj4ym
    @aksiju-cj4ym 3 місяці тому

    Bro how to join telegram
    I think link some problem
    Please.

  • @Hallomalayalischal
    @Hallomalayalischal  3 місяці тому

    Instagram 👉
    instagram.com/hello_malyalis_chall?igsh=dGN5ejNhcjhsbnNv
    instagram.com/job_gergory_official?igsh=MTd3MzluODUwcnN1ag==

  • @sujap5547
    @sujap5547 2 місяці тому

    Engane.contact.chaiyannam

  • @user-xm1kr8dq9w
    @user-xm1kr8dq9w 3 місяці тому

    NumberTarumo

  • @AsishSamuel-kh3lh
    @AsishSamuel-kh3lh 3 місяці тому

    Number tharamo bro

  • @user-ei1sz1hi5w
    @user-ei1sz1hi5w 3 місяці тому

    Number tharamo

  • @sijinjoseph8995
    @sijinjoseph8995 3 місяці тому

    Chetta... contact number tharumo..?

  • @bibinvayalil
    @bibinvayalil 3 місяці тому

    Telegram Group link please

  • @SAJITHAS-wj4lh
    @SAJITHAS-wj4lh Місяць тому

    A group contact number tharumo