Це відео не доступне.
Перепрошуємо.

മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ജോലികിട്ടി ബ്രോ.....

Поділитися
Вставка
  • Опубліковано 19 тра 2024
  • Our Telegram group 👇
    യൂറോപ്പിലേക്ക് ഒരു ജോലി നേടി
    വരാൻ ആഗ്രഹിക്കുന്ന
    കൂട്ടുകാരെ സഹായിക്കുന്നതിന്
    വേണ്ടിയാണ് ഞങ്ങൾ
    ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്.
    ഈ ഗ്രൂപ്പും അതിലുള്ള സേവനങ്ങളും
    തികച്ചും സൗജന്യമാണെന്നും
    ഒരു പ്രതിഫലവും
    മോഹിച്ചിട്ടല്ല ഈ ഗ്രൂപ്പ്
    തുടങ്ങിയിരിക്കുന്നത്
    എന്നും പറയാൻ ആഗ്രഹിക്കുന്നു.
    ഒത്തിരി സ്നേഹത്തോടെ ♥️❤️🙏നന്ദിയോടെ
    ജോബ്
    Join our telegram group 👇
    👉t.me/Hellomaly...
    Or search
    👉 Hello Malyalis Chall
    Join our groups social media account👇
    Instagram 👉
    www.instagram....
    www.instagram....
    __________________________________________________
    Malta work permit update 2024 👇
    timesofmalta.c...
    www.instagram....
    www.instagram....
    ____________________________________________________
    Malta driving license theory exam question and answer 👇
    Please check the video description👇
    • Malta Driving Test The...
    _____________________________________________________
    Malta visa interview👉 • Malta VFS interview
    Malta work visa new checklist 👇
    drive.google.c...
    #2023
    #2024
    #malta care assistant
    #malta checklist
    #electrician job in Malta
    #maltaworkpermit
    #maltajobs
    #germany
    #identitymalta
    #visarejection
    #agency
    #malayalam
    #germany
    #germanjob
    #kerala
    #poland
    #travel
    #shortvideo
    #identitymalta
    #students
    #hellomalayalischall
    #hellomalyalischall
    #malta
    #australia

КОМЕНТАРІ • 66

  • @Hallomalayalischall
    @Hallomalayalischall  3 місяці тому +4

    Telegram Group 👇
    t.me/Hellomalyalischall
    Instagram 👇
    instagram.com/hello_malyalis_chall?igsh=dGN5ejNhcjhsbnNv
    instagram.com/job_gergory_official?igsh=MTd3MzluODUwcnN1ag==

  • @Suhailsha0703
    @Suhailsha0703 3 місяці тому +2

    ഒരുപാട് പേർക്ക് വലിയ പ്രധീക്ഷയാണ് ബ്രോ ഇതുപോലുള്ള വീഡിയോ ഇനിയും ഉണ്ടാവട്ടെ. ഞാനും വെയിറ്റ് ചെയ്യുന്നു 😊

    • @pratheeshvalsala411
      @pratheeshvalsala411 3 місяці тому

      ബ്രോ നിങ്ങള് പോകുന്നുവോ

  • @abdulrahimanp913
    @abdulrahimanp913 3 місяці тому +8

    Permit 250+VFS 250+Vfs charge 180 euro then ticket ഏകദേശം 45000=110000ഇത്ര വരും ബ്രോ സത്യം സത്യമായി അവതരിപ്പിക്കൂ

    • @Hallomalayalischall
      @Hallomalayalischall  3 місяці тому +3

      ശരിയാണ് ബ്രോ VFS ഫീ അവൻ പറയാൻ മറന്നു പോയതാണ്.
      ഇപ്പോഴത്തെ ഫീസ് VFS €250 + 150
      വർക്ക് പെർമിറ്റ് ഫീസ് €300
      + ഫ്ലൈറ്റ് ടിക്കറ്റ്
      ടോട്ടൽ ചിലവ് വരുന്നത് 80000 മുതൽ 10000 വരെ മാത്രമാണ്. അല്ലാതെ അഞ്ചും ആറും ഏഴും ലക്ഷം രൂപയുടെ ആവശ്യം ഇല്ല

    • @abdulrahimanp913
      @abdulrahimanp913 2 місяці тому

      Sorry Permit 300

    • @roymark9017
      @roymark9017 2 місяці тому

      ഈ റേറ്റ് വലിയ റേറ്റ് അല്ല

  • @althafalthoos1481
    @althafalthoos1481 3 місяці тому +2

    Aliyaa happyai ninte video kandapol Aromaleee

  • @ajithpr5928
    @ajithpr5928 2 місяці тому

    Broo ഇന്റർവ്യൂ ന് ചോദിക്കുന്നതും ചോദിക്കാൻ സാധ്യത ഒള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @abhijith3465
    @abhijith3465 18 днів тому

    Bro without agency illathe engna ane apply cheyendath. Njan teligramil group join cheythitt kurach days mathre ayolu eathengilum site vazhiyano plz reply 🙏

  • @abdul_basith.v
    @abdul_basith.v 18 годин тому

    Europas cv aanoo ayakkendath...?

  • @yashwanthsj7383
    @yashwanthsj7383 15 годин тому

    Dubai Light vehicle license ind ennike driver job kittuo

  • @augustinantony9825
    @augustinantony9825 2 місяці тому

    ഞാനിപ്പോൾ ബസ് ഡ്രൈവേഴ്സ് ലേക്ക് ഓൾറെഡി പാസ്സായി നിൽക്കുന്ന ആളാണ് അത് ഏജൻസി വഴിയാണ് ഇപ്പോൾ എനിക്ക് സിക്ക് വഴി ഒരു മെയിൽ വന്നിട്ടുണ്ട് ഞാൻ ഇപ്പോൾ അത് കണ്ടിന്യൂ ചെയ്യണോ അതോ സീക്ക് വഴി വന്നത് കണ്ടിന്യൂ ചെയ്യണോ ഏജൻസി വഴിയുള്ള ഇത്തിരി പൈസ ചെലവാകും

  • @sarathraj3807
    @sarathraj3807 3 місяці тому

    Proud of you man...❤

  • @sarjanbavasarjanbava4683
    @sarjanbavasarjanbava4683 2 місяці тому

    മാൾട്ടായിലേക്ക് പോയ പോക്കും ഒന്ന് വിവരിക്കാമായിരുന്നു ദുബൈയിലെ വെള്ളപൊക്കം ദിവസം 😜

  • @ananthuas149
    @ananthuas149 2 місяці тому +1

    ബ്രോ.... എന്തൊക്കെയാണ് ഇന്റർവ്യൂ questions എന്ന് ഒരു ഡീറ്റെയിൽസ് വീഡിയോ ഇടാമോ എനിക്ക് seek ഇൽ നിന്ന് റിപ്ലൈ വന്നിട്ടുണ്ട് ഉടനെ ഇന്റർവ്യൂ കാണും എന്ന്.

    • @amalvedhaholidays4203
      @amalvedhaholidays4203 2 місяці тому

      Mee too... pls share ur wp number let's group work

    • @deepu1744
      @deepu1744 2 місяці тому

      Seek എന്താണ്

    • @Hallomalayalischall
      @Hallomalayalischall  2 місяці тому

      ഈ കാര്യങ്ങളെല്ലാം നമ്മൾ ടെലഗ്രാം ഗ്രൂപ്പിൽ ഡിസ്കസ് ചെയ്തിട്ടുള്ളതാണ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നത് നിങ്ങൾക്ക് പ്രയോജനപ്പെടും എന്ന് പ്രതീക്ഷിക്കുന്നു 👉t.me/Hellomalyalischall

  • @chinnammavarghese5137
    @chinnammavarghese5137 2 місяці тому

    എൻ്റെ മോന് Bcom പഠിച്ചതാണ് 2 വർഷത്ത് ആക്കൗണ്ടൻ്റാ ആണ് കിട്ടുമോ മോന്

  • @sandhyarenjith3541
    @sandhyarenjith3541 2 місяці тому

    പെൺകുട്ടി കൾക്കുള്ള vacancy ഉണ്ടോ സർ vacancy അറിയാൻ എന്ത് ചെയ്യണം

  • @user-vl9hi1gq6y
    @user-vl9hi1gq6y 2 місяці тому

    Njanum ceek through apply cheythu but I didn't get any reply yet .

  • @sajokj2370
    @sajokj2370 2 місяці тому

    Apply chayenda link onnu ayakkumo

  • @RaichalJoseph
    @RaichalJoseph 3 місяці тому

    ഇ മാൾട്ടയിൽ Transport Jobse ഉള്ളോ Freshsherinh പറ്റിയ works onnunmille

  • @luciferyt622
    @luciferyt622 3 місяці тому +1

    Germany yilk kitoo

  • @Kannu_kkaran
    @Kannu_kkaran 3 місяці тому +1

    enikkum direct apply chaithit hr department mail vannirunnu interview undavum ennanu parenjath

  • @divyakeni5894
    @divyakeni5894 3 місяці тому

    Telegram link open ആകുന്നില്ല

  • @jinujoshy6870
    @jinujoshy6870 3 місяці тому

    Agency de പേര്‍ ഒന്ന് tharumo

  • @kiranprakash2188
    @kiranprakash2188 2 місяці тому

  • @nikhilchaaru2880
    @nikhilchaaru2880 3 місяці тому +2

    Ceek mail id kituo?

  • @mohammedfavasnp6959
    @mohammedfavasnp6959 2 місяці тому

    Electrical vacency ഉണ്ടോ?

  • @anjuanish9094
    @anjuanish9094 2 місяці тому

    Hw to apply for driving job in malt

  • @noushadnh5089
    @noushadnh5089 2 місяці тому

    Sir Can you give ceek link?

  • @sirajsiraj-np7ov
    @sirajsiraj-np7ov 2 місяці тому

    Aluminumfabrication job kittumo

  • @sandrasivakumar
    @sandrasivakumar 2 місяці тому

    Maltayil partime job ipo available anoo

  • @issacdavidarackal
    @issacdavidarackal 3 місяці тому

    Adipoli

  • @noushadmpnoushad2147
    @noushadmpnoushad2147 2 місяці тому

    മാൾട്ടയിലെ ബസ്സിന് എത്ര സീറ്റുണ്ട് എത്ര പാസഞ്ചറിക്ക് പോകാം

  • @rinoshkozhencherry9340
    @rinoshkozhencherry9340 3 місяці тому

    എത്ര വർഷത്തെ experiance വേണം, experiance must ആണോ, 7months heavy experiance മതിയോ?

    • @Hallomalayalischall
      @Hallomalayalischall  3 місяці тому

      മിനിമം മൂന്നുവർഷമാണ് കമ്പനി ചോദിക്കുന്നത്. അല്ലെങ്കിൽ യൂറോപ്പ്യൻ കാർ ലൈസൻസ് വേണം

  • @exploretheworld7963
    @exploretheworld7963 2 місяці тому

    Salary ethrayan bus driver

  • @shamnadshahul6084
    @shamnadshahul6084 3 місяці тому +1

    ആരോമൽ ബ്രോയുടെ നമ്പർ കിട്ടുമോ ദുബായ് vfs നെ കുറിച്ച് അറിയാൻ വേണ്ടിയാണ്

  • @jibujohn9912
    @jibujohn9912 3 місяці тому

    ഞാൻ MA English lit B.ed ആണ് എനിക്ക് 2 യെര്സ് ടീച്ചിങ് എക്സ്പീരിയൻസ് ഉണ്ട്Plz replay

    • @vipin6181
      @vipin6181 2 місяці тому

      Ma English but plz replay 😂

  • @vishnumachambi5325
    @vishnumachambi5325 3 місяці тому

    Good

  • @aneeshkumar3528
    @aneeshkumar3528 2 місяці тому

    Ippol oyivundo
    Aley edukunundo

  • @abdulrahimanp913
    @abdulrahimanp913 3 місяці тому

    ഇപ്പൊ നാട്ടിലെ idp യിൽ അവിടെ full ഡ്യൂട്ടിയിൽ കയറ്റുന്നുണ്ടോ ?

    • @Hallomalayalischall
      @Hallomalayalischall  3 місяці тому

      നാട്ടിൽ നിന്ന് ഇതേപോലെ ഡയറക്ട വരുന്നവർക്ക് ഇപ്പോഴും ഫുൾ ഡ്യൂട്ടിയിൽ ഇൻറർനാഷണൽ ഉപയോഗിച്ചിട്ട് കയറാൻ പറ്റുന്നുണ്ട്. പക്ഷേ അത് എത്ര നാൾ നീണ്ടുപോകും എന്ന് അറിയില്ല

  • @shamnathshaji3716
    @shamnathshaji3716 3 місяці тому

    Linke onnu ayaquvooo

  • @ridersparadise123
    @ridersparadise123 2 місяці тому

    Seek enthuva

  • @HariKrishnan-vk6fo
    @HariKrishnan-vk6fo Місяць тому

    നാട്ടിലെ experience pattumo

    • @Hallomalayalischall
      @Hallomalayalischall  Місяць тому

      പറ്റുമല്ലോ ബ്രോ, മൂന്നുവർഷം എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്

  • @sabugeorge1355
    @sabugeorge1355 2 місяці тому

    What about accomadation

  • @akshayyyy
    @akshayyyy 2 місяці тому

    Average Salary ethra bro ..??

  • @amalvedhaholidays4203
    @amalvedhaholidays4203 2 місяці тому

    Skype vazhi aano interview?

  • @jafarparakkal9258
    @jafarparakkal9258 3 місяці тому

    i am Crane Operator

  • @user-pc9nd6ug9f
    @user-pc9nd6ug9f 2 місяці тому

    Aromal number tharumo njan attingal anu

  • @SaniAntony-ri5wy
    @SaniAntony-ri5wy 2 місяці тому

    Ceek emil id

  • @adarshd7670
    @adarshd7670 3 місяці тому