Malta work visa application process A TO Z

Поділитися
Вставка
  • Опубліковано 28 сер 2024
  • യൂറോപ്പിലേക്ക് ഒരു ജോലി നേടി
    വരാൻ ആഗ്രഹിക്കുന്ന
    കൂട്ടുകാരെ സഹായിക്കുന്നതിന്
    വേണ്ടിയാണ് ഞങ്ങൾ
    ഈ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്.
    ഈ ഗ്രൂപ്പും അതിലുള്ള സേവനങ്ങളും
    തികച്ചും സൗജന്യമാണെന്നും
    ഒരു പ്രതിഫലവും
    മോഹിച്ചിട്ടല്ല ഈ ഗ്രൂപ്പ്
    തുടങ്ങിയിരിക്കുന്നത്
    എന്നും പറയാൻ ആഗ്രഹിക്കുന്നു.
    join our telegram group
    👉 t.me/+5zDIGZ8p...
    👉 t.me/HELLOMALY...
    Or search
    👉 Hello Malyalis Chall
    ഒത്തിരി സ്നേഹത്തോടെ ♥️❤️🙏നന്ദിയോടെ
    ജോബ്
    Malta visa interview👉 • Malta VFS interview
    Malta work visa new checklist 👇
    drive.google.c...
    WhatsApp channel 👉 whatsapp.com/c... 16GssYMo2d
    Instagram 👉 ...
    Facebook page 👉 www.facebook.c...
    =61550078875523&mibextid=9R9pXO
    #maltaworkpermit
    #maltajobs
    #germany
    #identitymalta
    #visarejection
    #malta
    #agency
    #malayalam
    #germany
    #germanjob
    #kerala
    #poland
    #travel
    #shortvideo
    #identitymalta
    #students
    #hellomalayalischall
    #hellomalyalischall

КОМЕНТАРІ • 163

  • @saranyacipin2736
    @saranyacipin2736 2 місяці тому +1

    Well information, apply cheyth oru idea kittathirunna njan, ippol samadhanam ayi

  • @fajarnasathar3375
    @fajarnasathar3375 10 місяців тому +4

    Ithupole student visayude full video cheyyamo

  • @shimilgeorge-de6fr
    @shimilgeorge-de6fr 14 днів тому

    Thank you for the information 😊

  • @suleshvssulesh5430
    @suleshvssulesh5430 10 місяців тому +1

    Thank you bro good message ❤️

  • @vijayaudayan9072
    @vijayaudayan9072 Місяць тому

    ബോംബെ ഏജന്റ് 31000 പക്ഷേ നാലുമാസമായി ഇതേവരെ ഒരു പ്രതികരണം ഇല്ല വിളിക്കുമ്പോൾ ഫോൺ എടുത്തു കട്ടാക്കും

  • @RemyaRNair-d1j
    @RemyaRNair-d1j Місяць тому

    Good video chetta 👍🥰, njan principal letter nu vendi wait cheyyuva, innu koduthittu 38 day ayi

  • @drideept8836
    @drideept8836 10 місяців тому +1

    Well explained

  • @arunsurendran9487
    @arunsurendran9487 10 місяців тому +1

    Good video ❤

  • @joshyjoy5156
    @joshyjoy5156 15 днів тому

    T̤h̤a̤n̤k̤s̤ ❤🙏❤️

  • @prnvmtr
    @prnvmtr 10 місяців тому

    Informative video..😊

  • @adarshd7670
    @adarshd7670 6 місяців тому

    Good information❤

  • @VishnuAmbatt
    @VishnuAmbatt 10 місяців тому +1

    Good job❤

  • @vishnu8153
    @vishnu8153 10 місяців тому +3

    ഏജൻസി ഡീറ്റെയിൽസ് തരാമോ.. Trustable ആയിട്ടുള്ള

  • @vaiga4095
    @vaiga4095 10 місяців тому

    Thank u bro... ❤

  • @sanu4196
    @sanu4196 7 місяців тому

    Good job 👏🏻👍👍

  • @vipinkumarmv7733
    @vipinkumarmv7733 10 місяців тому

    Good video❤❤❤❤

  • @thomasthampi1172
    @thomasthampi1172 10 місяців тому

    Good video😊

  • @nishanthpaleri7802
    @nishanthpaleri7802 10 місяців тому +2

    ഇപ്പോൾ idintity malta date kittunilla എന്നു പറഞ്ഞു ശരിയാണോ

  • @akhilappu3963
    @akhilappu3963 10 місяців тому +2

    Painting job kittumo ❤

  • @yoonastt1386
    @yoonastt1386 10 місяців тому

    Bro....Malta Student visaye kurich oru Video cheyyumo ????

  • @lineeshsebastian9534
    @lineeshsebastian9534 10 місяців тому +1

    Hungary work process oru video cheyamo... Please its my request

    • @tylerdurden__99
      @tylerdurden__99 9 місяців тому

      Brooh ente friends avide aahn eppol salary kuravanh pne Work hours kuduthal hard work aahn ...avar December last Italy ilott pokaan erikkuvaah

  • @askaraliaskar9822
    @askaraliaskar9822 6 місяців тому +2

    ഞാൻ സൗദിയിൽ നിന്നും വരാൻ നോക്കുന്നുണ്ട്.
    ഏജൻറ് നാട്ടിലെ രണ്ട് ലക്ഷം രൂപ ചോദിക്കുന്നു.
    കുഴപ്പമുണ്ടോ.. വിസ പ്രൊസീജർ ഫുൾ സൗദിയിൽ നിന്നാണ് ചെയ്യുന്നത്

    • @askaraliaskar9822
      @askaraliaskar9822 5 місяців тому

      Reply tharoo

    • @foodie_mech
      @foodie_mech 5 днів тому

      ഞാനും നോക്കുന്നുണ്ട്.. ബട്ട് സൗദിൽ നിന്ന് vfs പറ്റില്ലല്ലോ

  • @reesammavarghese4507
    @reesammavarghese4507 3 місяці тому

    Super

  • @sijiachu6736
    @sijiachu6736 5 місяців тому

    Visaiku koduthitu oru varshamayi. Iniyum visa vannittilla. 😢

  • @anasedakkara
    @anasedakkara 9 місяців тому

    👍👍

  • @aiyappantechy4462
    @aiyappantechy4462 9 місяців тому +1

    Tourist visa eduthu poyit job visa ayi convert cheyn pattooo

  • @sachinbenny484
    @sachinbenny484 Місяць тому

    Bro identity Malta submit cheytha application eganeyanu cancel cheyadathe onnu paraju tharavo
    Processing by third parties ennu kidakan thudagitu 1year aakunnu

  • @SanthoshAntony1972
    @SanthoshAntony1972 2 місяці тому

    After 10 th patient care course chaithu...maltayil varan enthu cheyanam

  • @sr.nithyaelanjiparampil7970
    @sr.nithyaelanjiparampil7970 10 місяців тому +1

    Hai bro eny age limited there to job plz information

  • @shyjubabu
    @shyjubabu 10 місяців тому +1

    Bro finishing carpenter job ndo

  • @user-gs9ey8ri9z
    @user-gs9ey8ri9z Місяць тому

    Chetta two wheeler machanic chance undoo Malta?plz reply

  • @user-wn7my5ng7c
    @user-wn7my5ng7c 5 місяців тому

    Logistics suply managmentin സാധ്യത ഉണ്ടോ

  • @jisssaji3350
    @jisssaji3350 29 днів тому

    Broo application withdrawal mail vrunath enthkondanu

    • @Hallomalayalischal
      @Hallomalayalischal  29 днів тому +1

      എംപ്ലോയർ ആപ്ലിക്കേഷൻ പിൻവലിച്ചത് കൊണ്ട്.

  • @lintushijo8698
    @lintushijo8698 10 місяців тому

    V f s ൽ പോയി ഡോക്യൂമെന്റസ് സബ്‌മിറ്റ് ചെയ്തിട്ട് 20/10 ഒരു മാസമായി ഇനി എത്ര നാൾ എടുക്കും visa കിട്ടാൻ

  • @LissySunny-jy6vy
    @LissySunny-jy6vy 3 місяці тому

    If any oppotunity for architect

  • @LinithaAntony
    @LinithaAntony 10 місяців тому +1

    ഇന്നത്തേക്ക് കറക്റ്റ് 50days ആയി.. Third party processing il tanne stuck Ahnn ipozhum..

    • @tibinbaby4269
      @tibinbaby4269 10 місяців тому

      Ente third-party processing ayit one month ayi

    • @LinithaAntony
      @LinithaAntony 10 місяців тому

      Mmm oru anakkavum illa...

    • @tibinbaby4269
      @tibinbaby4269 10 місяців тому

      @@LinithaAntony ente one month aye ollu .....wait cheyth irikua

    • @LinithaAntony
      @LinithaAntony 10 місяців тому

      @@unnikraju2156 ahno.. Ntha status kanikunnee..

    • @snehajoshi758
      @snehajoshi758 10 місяців тому

      Submitted aayittu third party kanikkan ethra days eduthu

  • @kl49blogs93
    @kl49blogs93 10 місяців тому +2

    70 divasam aayi bro.still waiting for principal approval letter

  • @AnilaJobin1995
    @AnilaJobin1995 5 місяців тому +1

    Tomorrow vfs annu

  • @aidanshots84
    @aidanshots84 10 місяців тому +1

    Principal approval letter kittan delay varunathinye reson ariyamo

    • @shihazalha3505
      @shihazalha3505 9 місяців тому

      Ippo ellavarkum delay aanenn thonnunnu enteth 4 monthayi still third party aan

    • @anoojaraj5023
      @anoojaraj5023 6 місяців тому

      ​@@shihazalha3505work permit kittiyo

  • @sreekumarpillai9104
    @sreekumarpillai9104 10 місяців тому +2

    ജൂലൈ 13-ന ഡോക്യുമെൻറ്് submit ചെയ്തു ഒക്ടോബർ 17 നEmployer സൈഡിൽ് നിന്ന് ഒരു മെയിൽ വന്നു അവർ Identitta യിൽ കോൺടാക്ട് ചെയ്തു എന്റെTravel Insurence bebruary Last വര വാലിഡിറ്റിെ ഉള പുതിയ ഒന്ന് അയയ്ക്കാൻ പറഞ്ഞു ഞാൻ അയചുകൊടുത്തു 18/10/23 ന ഇനി അടുത്ത step എന്താണ് Employer ആണോ ഇനി ഉളള work നോക്കുന്നത് pleace Answer me brother

    • @Hallomalayalischal
      @Hallomalayalischal  10 місяців тому

      വി എഫ് സെൻറർലേക്ക് സബ്മിറ്റ് ചെയ്തതിനുശേഷം ആണോ ഇങ്ങനെയൊരു മെസ്സേജ് ലഭിച്ചത്?

    • @sreekumarpillai9104
      @sreekumarpillai9104 10 місяців тому

      @@Hallomalayalischal yes

    • @sreekumarpillai9104
      @sreekumarpillai9104 10 місяців тому

      @@Hallomalayalischal VFS - ൽ സബ്മിറ്റ് ചെയ്ത Documents ൻ്റെ കൂടെ December Last വരValidity ഉള്ളെ Travel Insurence വച്ചിരുന്നു

    • @sujeeshuji6951
      @sujeeshuji6951 6 місяців тому

      ​@@sreekumarpillai9104 angancy deatial tharumo bro plz

  • @user-me7fx4fi6b
    @user-me7fx4fi6b 10 місяців тому +1

    Job apply first medical edukano

    • @Hallomalayalischal
      @Hallomalayalischal  9 місяців тому

      വേണ്ട ഇവിടെ വന്നതിനു ശേഷം ബയോമെട്രിക് മുന്നേയാണ് മെഡിക്കൽ എടുത്തു മെഡിക്കൽ അപ്പ്രൂവൽ വേടിക്കേണ്ടത്

  • @hepsikjohn5838
    @hepsikjohn5838 10 місяців тому +1

    Njanum oru laksham roopa koduthu

    • @tibinbaby4269
      @tibinbaby4269 10 місяців тому

      Ipo ethra naal aayi

    • @hepsikjohn5838
      @hepsikjohn5838 10 місяців тому

      @@tibinbaby4269 6 months kazhinju

    • @tibinbaby4269
      @tibinbaby4269 10 місяців тому

      @@hepsikjohn5838 Annit ipo enthayi ready akuvo

  • @riyazsa956
    @riyazsa956 8 місяців тому

    Hi

  • @sreekanthrajan7065
    @sreekanthrajan7065 10 місяців тому +1

    Maltayil eni muthal Ielts venannu parayunnundallo sheriyano bro

    • @Belgindaviskoppully
      @Belgindaviskoppully 9 місяців тому

      Nexst eyer muth varum ennu parayunnu score 3 angannayannu kelkunathu malta eni nokkand ivide full ayi

  • @vinipraveen2317
    @vinipraveen2317 10 місяців тому

    Hai ..cheta jagal kazija masam 27 vannu maltayel. Biomatry date adutha masam 21 aa kettyatha.peper ok ayal date mattan pattumo.pna jan cayaring duttykey vannath. Vakancy udakumalo cheta

    • @Hallomalayalischal
      @Hallomalayalischal  10 місяців тому

      അതെ മെഡിക്കൽ ഹൗസിംഗ് അതോറിറ്റി അപ്രൂവലും മുന്നേ ലഭിച്ചുകഴിഞ്ഞാൽ തൊട്ട് അടുത്ത ഡേറ്റ് എടുക്കാൻ ആയിട്ട് സാധിക്കുന്നതാണ് എല്ലാം ആഴ്ചയും ശനിയും ഞായറും ഡേറ്റ് അവൈലബിൾ ആണ് ചിലപ്പോഴൊക്കെ അത് നോക്കിയിരുന്നു ബുക്ക് ചെയ്താല് അപ്പോയിൻമെന്റ് അന്ന് ലഭിക്കുന്നതാണ്

  • @aryanammu
    @aryanammu 4 місяці тому

    Hi bro ente visa application status 1 month ayitt under process at cvu malta enna kanikkunne, ithuvare interview onnum undayilla. Interview illathe visa varan chance ondo

    • @Hallomalayalischal
      @Hallomalayalischal  4 місяці тому

      എല്ലാവർക്കും ഇൻറർവ്യൂ കോൾ വരണമെന്ന് നിർബന്ധമില്ല എങ്കിലും ഇൻറർവ്യൂ ഷെഡ്യൂൾ ചെയ്തിട്ടുള്ള മെയിൽ ഓഫ് കോളോ വന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. സാധാരണയായി അപ്പ്രൂവലിൽ ലഭിക്കാൻ 30 ദിവസം മുതൽ 60 ദിവസം വരെ എടുക്കാൻ സാധ്യതയുണ്ട്.

    • @aryanammu
      @aryanammu 4 місяці тому

      Got my visa

  • @lineeshsebastian9534
    @lineeshsebastian9534 10 місяців тому

    Hungaryil apply cheytth work permit kittan ethra divasam edukum... Please reply

  • @jisssaji3350
    @jisssaji3350 Місяць тому

    Broo pending submission by employer kanikun eni enthacheynde

    • @Hallomalayalischal
      @Hallomalayalischal  Місяць тому

      അങ്ങനെ കാണിക്കുന്നത് എംപ്ലോയർ സമ്മിഷൻ കംപ്ലീറ്റ് ആവാത്തത് കൊണ്ടാണ്.

    • @Hallomalayalischal
      @Hallomalayalischal  Місяць тому

      ആപ്ലിക്കേഷൻ കൃത്യമായ ആണ് സമർപ്പിക്കുന്നത് എങ്കിൽ സബ്മിറ്റഡ് എന്നാണ് സ്റ്റാറ്റസ് കാണിക്കേണ്ടത്.

    • @jisssaji3350
      @jisssaji3350 Місяць тому

      @@Hallomalayalischal apo ath employer alle cheynde

    • @Hallomalayalischal
      @Hallomalayalischal  Місяць тому

      അതെ

    • @jisssaji3350
      @jisssaji3350 Місяць тому +1

      Thanks broo

  • @vineeshvarghese2789
    @vineeshvarghese2789 10 місяців тому +1

    Sarik ethra nal venam full processing kazhiyan njan ipo 8 montha ayi arenkilim anubhavam ullavar parayumo

    • @LinithaAntony
      @LinithaAntony 10 місяців тому

      8 months ooo.. Ntha status kanikunne

    • @jithusinesh6979
      @jithusinesh6979 10 місяців тому

      @@LinithaAntony njn 10months ayi.. First processing kazhinju identity maltayil apply cheythe ullu Ithuvare. 4days ayi.. Ithuvare mail onnum vannitilla. Bro paranja ellam enik first processing il kittiyitund

    • @LinithaAntony
      @LinithaAntony 10 місяців тому

      @@jithusinesh6979 ipo ntha status kanikunne... Njngalk. Thrid party processing ahnn

    • @jithusinesh6979
      @jithusinesh6979 10 місяців тому

      @@LinithaAntony mam, enik mail onnum vannitilla so ariyilla... Identity maltyil just apply cheythite ullu... Mam, evidanu, eathu job in anu pokune

    • @LinithaAntony
      @LinithaAntony 10 місяців тому

      @@jithusinesh6979 kochi, housekeeping assistant ayit..

  • @jerinjacob5579
    @jerinjacob5579 6 місяців тому

    2 monthaayi processing by third parties endhanu ithreyum delay aaakan karanam

  • @snehathomas8548
    @snehathomas8548 10 місяців тому +1

    Chetta..enik documents submit cheythathinte next day thott processing by third party aanu kanunnath..ipo 70 days aayi..ipazhum angne thanne aanu kanikunnath..ini ethra wait cheyandi varum approval varan?

    • @akhilp6108
      @akhilp6108 10 місяців тому

      Inikkum secound day angane kanichu 1 mounth aytollu

    • @snehathomas8548
      @snehathomas8548 10 місяців тому

      @@akhilp6108 atheyo.. eth postlekk anu ?

    • @panther8605
      @panther8605 9 місяців тому

      Anik 4 month ayyi ithu vare vanilla

    • @chefkuttu1824
      @chefkuttu1824 8 місяців тому

      Ath varum bro... Rejected enna option kaanichilann aaneki ath varum.. njan june monthil submission cheythathanu enit approval vannath novemberil aanu athu vare processing by third parties thaneyanu kaanichath.

    • @technofinbyjabir
      @technofinbyjabir 8 місяців тому

      Bro your approved? My status " Ready for Final approval".can you tell me how many days will take to get letter after showing this status?

  • @hepsikjohn5838
    @hepsikjohn5838 10 місяців тому

    Enikk contract matram sign cheith tharan paranju brother paranja bakki rendu karyavum paranjilla.,... Ippol 6 masam kazhinju

    • @nishanthpaleri7802
      @nishanthpaleri7802 10 місяців тому

      Agency ആണോ

    • @hepsikjohn5838
      @hepsikjohn5838 10 місяців тому

      @@nishanthpaleri7802 അതെ

    • @Hallomalayalischal
      @Hallomalayalischal  10 місяців тому

      ഞാൻ ഈ പറഞ്ഞിരിക്കുന്ന ഡോക്യുമെന്റ്സ് കോൺട്രാക്ട് കൂടാതെ മറ്റു ഡോക്യുമെന്റുകളിലും നിങ്ങള് സൈൻ ചെയ്യാനുള്ളതാണ്. ഐഡന്റിറ്റി മൾട്ടയിലേക്ക് അവര് അപ്ലൈ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാണോ മെയിൽ വല്ലതും ലഭിച്ചിട്ടുണ്ടായിരുന്നോ?

    • @hepsikjohn5838
      @hepsikjohn5838 10 місяців тому

      @@Hallomalayalischal identity malta പ്രോസസ്സ് ആണെന്ന് ആണ് പറയുന്നേ.. ബ്രദറിന്റെ വീഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയെ....

    • @hepsikjohn5838
      @hepsikjohn5838 10 місяців тому

      @@Hallomalayalischal ഈ പ്രോസസ്സിന് എത്ര താമസം വരും

  • @varghesevarghese5402
    @varghesevarghese5402 3 місяці тому

    നിങ്ങളെ പറയുന്നതൊന്നും അല്ലാതെ ഇതിനകത്ത് ഒരാൾക്ക് അവിടെ എത്തിച്ചേരാൻ ആണെങ്കിൽ എന്ത് ചെയ്യണം എന്നുള്ള ഒരു നമ്പർ തരുമോ എന്ന് അറിയില്ല ചുമ്മാ ഇങ്ങനെ യൂട്യൂബിന് ഇതുതന്നെ പരിപാടി

    • @Hallomalayalischal
      @Hallomalayalischal  3 місяці тому

      ഒരു ഏജന്റിന്റെ നമ്പർ പറഞ്ഞു അവരെ വിളിക്ക് ഇവരെ വിളിക്ക് എന്ന് പറയാൻ ആയിട്ട് ഞാൻ ആഗ്രഹിക്കുന്നില്ല. പലവരും വഴി വന്ന എത്ര പേരാണ് ഇവിടെ ഇപ്പോൾ നിലവിൽ ജോലിയില്ലാതെ നിൽക്കുന്നത് എന്ന് അറിയാമോ അങ്ങനെ ഇനിയും മാൾട്ടയിൽ ആൾക്കാരുടെ എണ്ണം കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിസ കിട്ടി ഇവിടെ വന്നാൽ രക്ഷപ്പെടും എന്നുള്ള ചിന്തകൾ ആദ്യം മാറ്റിവയ്ക്കുക ബ്രോ

  • @shelbyliju6878
    @shelbyliju6878 10 місяців тому

    മൽട്ട visa ikke aplay caithirunnu .njan അത് കാൻസൽ ചെയ്തു .40 day ayittu കൊടുത്ത ക്യാഷ് therichu തരുന്നില്ല .ക്യാഷ് തിരിച്ചു കിട്ടാൻ ethara ടൈം എടുക്കും pls reply😢

    • @Hallomalayalischal
      @Hallomalayalischal  10 місяців тому

      നിങ്ങൾ എത്ര രൂപയാണ് കൊടുത്തത് ആരുടെ കയ്യിലാണ് കൊടുത്തത് ഏജൻസി വഴിയാണോ?

    • @shelbyliju6878
      @shelbyliju6878 10 місяців тому

      Alla 125000

    • @shelbyliju6878
      @shelbyliju6878 10 місяців тому

      Alla 125000

    • @shelbyliju6878
      @shelbyliju6878 10 місяців тому

      ഫോൺ നമ്പർ തരാമോ

    • @Hallomalayalischal
      @Hallomalayalischal  10 місяців тому

      Join our telegram group 👉 t.me/Hellomalyalischall

  • @aidanshots84
    @aidanshots84 10 місяців тому

    Principal approval letter kittan total processing time ethra edukkum

    • @Hallomalayalischal
      @Hallomalayalischal  10 місяців тому

      45 to 60 Days

    • @aidanshots84
      @aidanshots84 10 місяців тому +1

      Thank you

    • @snehathomas8548
      @snehathomas8548 10 місяців тому

      ​@@Hallomalayalischal 70 days aayi chetta.. ithuvare approval letter kittiyilla.. still processing by third parties..

    • @Hallomalayalischal
      @Hallomalayalischal  10 місяців тому

      ഏതു ജോലിക്കാണ് അപ്ലൈ ചെയ്തത്?

    • @snehathomas8548
      @snehathomas8548 10 місяців тому

      ​@@Hallomalayalischalsales assistant

  • @letsmakeit00
    @letsmakeit00 10 місяців тому +1

    Ente application process ellm 5 monthinullil seriyay. Innle passport kitti. Rejected ay. Reason kanikunnath 'The information submitted regarding the justification for the purpose and conditions of the intended stay was not reliable " ithan. Ingne vannal reaubmit cheyyan eatjoke documents crct cheyyanam bro..?

    • @ajayantony2126
      @ajayantony2126 10 місяців тому

      Bro malta visa rejection mikka alkarkum parayune reason annu ithu

    • @lijothomas7208
      @lijothomas7208 10 місяців тому

      എനിക്കും 3,4 days മുൻപ് reject ആയി. Reason ഇത് തന്നെയാണ് കൊടുത്തിരിക്കുന്നത്

    • @ajayantony2126
      @ajayantony2126 10 місяців тому

      @@lijothomas7208 20th inn ano passport vanne

    • @Jinurajk-bq8ht
      @Jinurajk-bq8ht 6 місяців тому

      Reject ayal ethra amount povum

    • @letsmakeit00
      @letsmakeit00 6 місяців тому

      @@Jinurajk-bq8ht vfs chargum papar worksnte chargoke pokum.. Baki ullath ningalude agent ayt deal cheyyanm.. Re submit chyth bakim ponda vijarch njn cancel chythu.. Reason poyavark thanne pani illa ipo.. Ath satyam an.. Namalum poy pett pokunathilum nallatha.. Cash undel try chyyam

  • @unboxingstarsx2636
    @unboxingstarsx2636 10 місяців тому

    Onnu പറഞ്ഞു നിർത്തുമോ

  • @sachincjjayaprakash4179
    @sachincjjayaprakash4179 9 місяців тому

    Brooo please reply nigalude wp channal and telegram kitunila

    • @Hallomalayalischal
      @Hallomalayalischal  9 місяців тому

      t.me/Hellomalyalischall
      Or
      Search
      Hello Malyalis Chall

  • @sachincjjayaprakash4179
    @sachincjjayaprakash4179 9 місяців тому

    Hlooo

  • @nikhilpaxton8863
    @nikhilpaxton8863 10 місяців тому +1

    Bro njan ividey maltayil unde. Broyudey insta id onnu ayachutharumo oru doubt chodhikkaan aanu

    • @Hallomalayalischal
      @Hallomalayalischal  10 місяців тому

      Join our telegram group and send a message me
      t.me/Hellomalyalischall

    • @alfiyan2098
      @alfiyan2098 9 місяців тому

      Broda id onnu tharo

    • @nikhilpaxton8863
      @nikhilpaxton8863 9 місяців тому

      @@alfiyan2098 nikhilpaxton