Department Test | What to study? | How to study? | Online coaching for Department Tests

Поділитися
Вставка
  • Опубліковано 14 чер 2021
  • ഡിപ്പാർട്മെന്റൽ ടെസ്റ്റുകൾക്ക് എങ്ങനെ തയ്യാറെടുക്കാം? എന്തൊക്കെ പഠിക്കണം, ഏതൊക്കെ പഠിക്കണം എന്നുള്ളതിനെപ്പറ്റിയാണ് ഈ വീഡിയോ. ഇതിൽ ഞങ്ങളുടെ ഫാക്കൽറ്റി : ശ്രീ. ബി. മധുസൂദനൻ പിള്ള സർ ഉദ്യോഗാർഥികളുടെ സംശയനിവാരണത്തിനോടൊപ്പം കൃത്യമായ ഗൈഡൻസും നൽകുന്നു.
    കേരള സർക്കാർ ഉദ്യോഗസ്ഥർക്കായി ഡിപ്പാർട്മെന്റൽ ടെസ്റ്റ്കൾക്കുള്ള തീവ്രപരിശീലന ക്ലാസ്സു്കൾ..
    2021 ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലെ ഷെഡ്യൂൾ പ്രകാരം നടക്കേണ്ട ഡിപ്പാർട്മെന്റ് ടെസ്റ്റിന് വേണ്ടി ഓൺലൈൻ ക്ലാസ്സുകൾ
    ക്ലാസ്സ്‌ സമയം 6pm മുതൽ.
    ❇️ Account Test: Higher and Lower
    a. Kerala Service Rules - Volume 1 & 2
    b. Kerala Treasury Code
    c. Kerala Financial Code
    d. Introduction to Indian Audit and Accounts
    ❇️ PWD Test
    PWD A- Code
    PWD D- Code
    PWD MANUAL
    ❇️ EXECUTIVE OFFICERS TEST
    Papers included:
    a. Kerala Service Rules-Volume 1 & 2
    b. Kerala Financial Code
    സർവീസ് പരീക്ഷ പരിശീലന രംഗത്തെ ഏറ്റവും മികച്ച അദ്ധ്യാപക ടീം നയിക്കുന്ന ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വിരൽതുമ്പിൽ.
    ✅ലൈവ് ക്ലാസ്സുകളും അതിന്റെ റെക്കോർഡഡ് വീഡിയോകളും
    ✅നിങ്ങൾക്കിഷ്ടപ്പെട്ട സമയത്തു ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യം
    ✅ഓരോ വീഡിയോ ക്ലാസ്സിനൊപ്പവും Assessment ടെസ്റ്റുകൾ
    ✅ ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളുമടങ്ങിയ ടെസ്റ്റ് സീരീസ്
    ✅ സംശയ നിവാരണത്തിനായി ഫാക്കൽറ്റി സപ്പോർട്ടോടു കൂടിയ ഡിസ്കഷൻ ബോർഡ്
    ഡിപ്പാർട്മെന്റൽ പരീക്ഷകൾക്ക് അനുസൃതമായി തയ്യാറാക്കിയ പാഠ്യപദ്ധതിയിലുടെ ആദ്യ ശ്രമത്തിൽ തന്നെ നിങ്ങളുടെ വിജയം സുനിശ്ചിതം!
    വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പരസ്പ്പരം സംശയദൂരീകരണത്തിനായുള്ള ഗ്രൂപ്പ് ..
    chat.whatsapp.com/KxkaqgzVTi4...
    കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി വിളിക്കൂ:
    📲93834 50416
    Centre C | The best coaching for Departmental exams in Kerala.
  • Розваги

КОМЕНТАРІ • 68

  • @CivilianzClasses
    @CivilianzClasses  3 роки тому +8

    കേരള സർക്കാർ ഉദ്യോഗസ്ഥർക്കായി ഡിപ്പാർട്മെന്റൽ ടെസ്റ്റ്കൾക്കുള്ള തീവ്രപരിശീലന ക്ലാസ്സു്കൾ..
    2021 ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലെ ഷെഡ്യൂൾ പ്രകാരം നടക്കേണ്ട ഡിപ്പാർട്മെന്റ് ടെസ്റ്റിന് വേണ്ടി ഓൺലൈൻ ക്ലാസ്സുകൾ
    ക്ലാസ്സ്‌ സമയം 6pm മുതൽ.
    ❇️ അക്കൗണ്ട് ടെസ്റ്റ്‌ (ലോവർ & ഹയർ)
    1. കേരള സർവീസ് റൂൾസ് (KSR)
    2. കേരള ഫിനാൻഷ്യൽ കോഡ് (KFC)
    3. കേരള ട്രെഷറി കോഡ് (KTC)
    4.ഇൻട്രൊഡക്ഷൻ റ്റു ഇൻഡ്യൻ ഓഡിറ്റ്
    ❇️ പി ഡബ്ല്യൂ ഡി ടെസ്റ്റ്
    1. പി ഡബ്ല്യൂ ഡി A കോഡ്
    2. പി ഡബ്ല്യൂ ഡി D കോഡ്
    3. പി ഡബ്ല്യൂ ഡി മാന്വൽ
    ❇️ എക്സിക്യൂട്ടീവ് ഓഫീസേർസ് ടെസ്റ്റ്
    ❇️ കേരള എഡ്യൂക്കേഷൻ റൂൾ
    സർവീസ് പരീക്ഷ പരിശീലന രംഗത്തെ ഏറ്റവും മികച്ച അദ്ധ്യാപക ടീം നയിക്കുന്ന ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വിരൽതുമ്പിൽ.
    ✅ലൈവ് ക്ലാസ്സുകളും അതിന്റെ റെക്കോർഡഡ് വീഡിയോകളും
    ✅നിങ്ങൾക്കിഷ്ടപ്പെട്ട സമയത്തു ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യം
    ✅ഓരോ വീഡിയോ ക്ലാസ്സിനൊപ്പവും Assessment ടെസ്റ്റുകൾ
    ✅ ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളുമടങ്ങിയ ടെസ്റ്റ് സീരീസ്
    ✅ സംശയ നിവാരണത്തിനായി ഫാക്കൽറ്റി സപ്പോർട്ടോടു കൂടിയ ഡിസ്കഷൻ ബോർഡ്
    ഡിപ്പാർട്മെന്റൽ പരീക്ഷകൾക്ക് അനുസൃതമായി തയ്യാറാക്കിയ പാഠ്യപദ്ധതിയിലുടെ ആദ്യ ശ്രമത്തിൽ തന്നെ നിങ്ങളുടെ വിജയം സുനിശ്ചിതം!
    വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പരസ്പ്പരം സംശയദൂരീകരണത്തിനായുള്ള ഗ്രൂപ്പ് ..
    chat.whatsapp.com/KxkaqgzVTi44TR45qeV0Bp
    കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി വിളിക്കൂ:
    📲93834 50416

  • @akhilbnair
    @akhilbnair 3 роки тому +1

    Informative👍🏻

  • @malums5951
    @malums5951 2 роки тому +1

    Thank you soo much Sir🥰🙏🏻🙏🏻🙏🏻

  • @dkumarkumar6763
    @dkumarkumar6763 2 роки тому +2

    Very good class....congrats

  • @manusreeks5628
    @manusreeks5628 3 роки тому +2

    Thank you

  • @shajreelsha2089
    @shajreelsha2089 3 роки тому +3

    Very informative...very helpful💯💯 oru request und...
    D code, A code ne kurich class cheyyaamoo.. Clerical staff num ith compulsory aayath kond

    • @remanic2371
      @remanic2371 Рік тому +1

      50 വയസ് കഴിഞ്ഞ വർക്ക് ഡിപ്പാർട് മെന്റ് ട്ടെ സ്റ്റ് എഴുതാതെ പോ മോഷൻ കിട്ടുമോ സാർ

  • @muhsina1737
    @muhsina1737 2 роки тому +5

    B ed yogyathayulla oru lp school adyapakanu high schoolilekk promotion kittan departmenta test pasakendathundo. Pass aayal benefit undo sir

  • @lekshmik2484
    @lekshmik2484 7 місяців тому +1

    Madhu sirnte class IMG യിൽ നിന്നും ലഭിച്ചിട്ടുണ്ട്❤Humble person

  • @pavithrav7575
    @pavithrav7575 3 роки тому +3

    👌👌

  • @i.krahman9272
    @i.krahman9272 10 місяців тому

    Very useful video

  • @athirass1134
    @athirass1134 2 роки тому

    Sir VFA aayittullavarkku department test ezhuthan kazhiyumo???if can ,join cheythu ethra yearinullil pattum exam ezhuthan???kindly reply

  • @RatheeshRU
    @RatheeshRU 3 роки тому +2

    👍👍👍

  • @Manu-tf8kf
    @Manu-tf8kf 3 роки тому +1

    Madhu sir.........

  • @aswathycs4657
    @aswathycs4657 2 роки тому +16

    LDC ആയി keriyal ethokke test anu Ezhuthendath?

    • @Indiatyr
      @Indiatyr Місяць тому

      നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണോ അത് അനുസരിച്ചുള്ള ടെസ്റ്റുകൾ എഴുതാം

  • @geethkdklprathap4847
    @geethkdklprathap4847 Рік тому +2

    Superb class thank yu so much Sir,,

  • @anoopkn1063
    @anoopkn1063 2 роки тому +3

    പോലീസ് ഡിപ്പാർട്ട്മെൻ്റിലെ ആളുകൾക്ക് departmental എഴുതാൻ സാധിക്കുമോ

  • @faizalppable
    @faizalppable 7 місяців тому

    Thank you ❤

  • @binduvk4975
    @binduvk4975 2 роки тому +1

    I wish to join the class... I contacted over phone but didn't get

  • @sreejiths8993
    @sreejiths8993 Рік тому

    Sir KWA meter reader thasthikaikku department test ezhuthan patuvo

  • @kalidassanoj1988
    @kalidassanoj1988 9 місяців тому

    Sir service Cooperative Bank il peon aayi joli cheyyunna aalkk departmental exams ezhuthan pattuvo?

  • @radhikaur4337
    @radhikaur4337 2 роки тому

    Sweeper thasthikayilullavarku department test ezuthan kaziumooo sir.

  • @user-bd1zk6zh1x
    @user-bd1zk6zh1x 3 місяці тому

    Sir..General Education Dept il full time menial ayi wrk cheyyunnavar ethu test aanu atmd cheyendathu

  • @nayananinada4196
    @nayananinada4196 3 місяці тому

    Which are the papers teacher should write for department test

  • @ampilis8133
    @ampilis8133 5 місяців тому

    സർ ഞാൻ 2001 ൽ ലാബ് അസിസ്റ്റന്റ് ആയി Aided higher secondary schoolil കയറിയതാണ്. ലാബ് അറ്റെൻഡേഴ്സ് ടെസ്റ്റ്‌ എഴുതി എടുക്കണം.details ഒന്ന് പറയാമോ

  • @rameshsukumaran6216
    @rameshsukumaran6216 2 місяці тому

    Civil judicial ഡിപ്പാർട്മെന്റിൽ driver cum OA ആണ്.. എന്തൊക്കെ പഠിക്കണം ടെസ്റ്റിന്. Pls റിപ്ലൈ.

  • @sreelag3622
    @sreelag3622 2 роки тому

    KER with book aano

  • @mebinem1571
    @mebinem1571 Рік тому +1

    Kerala forest department il etokke exm ezutanam

  • @babithapi2717
    @babithapi2717 3 роки тому

    Overseer to AE promotion nu b. Tech degree anivaryamano . ? Service il kayari kazhinnal?

  • @NitinKumar-vd6zq
    @NitinKumar-vd6zq 2 роки тому +8

    OA ആയിട്ട് എത്ര വർഷം കഴിഞ്ഞ് ആണ് ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എഴുതാൻ സാധിക്കുക, അതിന് ചാൻസ് ഉണ്ടോ റിപ്ലൈ തരുമോ? 😢

    • @vinummathew6916
      @vinummathew6916 2 роки тому +1

      32:45 മിനിറ്റിൽ പറയുന്നത് കേൾക്കുക

    • @vinummathew6916
      @vinummathew6916 2 роки тому +3

      13:28

  • @barathakalanjalyedappal7005

    ഏതു പേപ്പർ എഴുതണം

  • @barathakalanjalyedappal7005
    @barathakalanjalyedappal7005 Рік тому +2

    സർ, പട്ടികജാതി വകുപ്പിൽ cook ആണ് ഞാൻ എനിക്ക് ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എഴുതുവാൻ സാധിക്കുമോ

    • @goldenblack3963
      @goldenblack3963 Рік тому

      Cook ആയി കയറാൻ exam ഉണ്ടായിരുന്നോ... Procedure പറഞ്ഞു തരാവോ

  • @manaj45
    @manaj45 2 роки тому

    where will be the recorded classes available? I have paid the fee but no classes available till now. pls reply soon.

    • @CivilianzClasses
      @CivilianzClasses  2 роки тому

      Hello Manaj Mohamed, Are you taken PWD Manual. Currently PWD A Code, Kerala Financial Code,Kerala Service Rules classess are ongoing. That's why recorded classes are not available. PWD Manual classes Starts Soon. For any query 9383450416.

  • @beepathuuskitchen74
    @beepathuuskitchen74 2 роки тому +5

    Sir, OA (LGS ) ആയി ജോലിയിൽ പ്രേവേശിച്ച ഒരാൾക്ക് എത്ര വർഷം കാലാവധി കഴിഞ്ഞാൽ ആണ് department എക്സാം എഴുതാൻ സാധിക്കുക

    • @NitinKumar-vd6zq
      @NitinKumar-vd6zq 2 роки тому

      ആരേലും ഒന്ന് റിപ്ലൈ തരുമോ?

    • @harisreeku1034
      @harisreeku1034 2 роки тому

      സർ ഒ എ പോസ്റ്റിൽ ഉള്ള ഒരാൾക്കു M O P എഴുതുവാൻ കഴിയുമോ?

    • @vinummathew6916
      @vinummathew6916 2 роки тому +1

      യെസ് ഞാൻ എഴുതിതാണ്

    • @vinummathew6916
      @vinummathew6916 2 роки тому

      Mop മതി

    • @anithmarangatti
      @anithmarangatti 2 роки тому

      Please reply sir

  • @aswathycs4657
    @aswathycs4657 2 роки тому +1

    Department maraan ano departmental test?????

    • @CivilianzClasses
      @CivilianzClasses  2 роки тому

      Alla. Department promotionu vendi.

    • @aswathycs4657
      @aswathycs4657 2 роки тому

      @@CivilianzClasses LDC ആയി കയറി engil udc, head clerk, junior superintendent etc angane ellathinum കൂടി ഒരു test (lower, higher) Ezhuthiyal മതിയോ???? Please reply sir🙏🙏🙏🙏

    • @atmosphere5005
      @atmosphere5005 Рік тому

      @@CivilianzClasses ഒരു lp ടീച്ചർ സർവിസ് കേറി എത്ര വർഷം കഴിയുമ്പോഴാണ് ഈ ടെസ്റ്റ്‌ എഴുതേണ്ടത്???

  • @nidheesh1967
    @nidheesh1967 2 роки тому

    Ee numberil vilichal kittunnillallo.. Pls help

  • @shefinanas3000
    @shefinanas3000 3 роки тому

    Telegram group link? ?

    • @CivilianzClasses
      @CivilianzClasses  3 роки тому

      വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പരസ്പ്പരം സംശയദൂരീകരണത്തിനായുള്ള ഗ്രൂപ്പ് ..
      chat.whatsapp.com/KxkaqgzVTi44TR45qeV0Bp

    • @rajeemadhavan7413
      @rajeemadhavan7413 2 роки тому

      Revenue test nte clas undo

    • @dijiperalam1995
      @dijiperalam1995 2 роки тому +1

      Education department l ethoke exam ezuthanam

  • @Subi-jf5do
    @Subi-jf5do Рік тому

    Ee sirnte name enthanu

    • @CivilianzClasses
      @CivilianzClasses  Рік тому +1

      Sirnte name B. Madhusoodhanan.

    • @Subi-jf5do
      @Subi-jf5do Рік тому

      @@CivilianzClasses department test online class puthiyathu ennu start cheyyum...ee sir class edukkunnundo athil

  • @gopalakrishnangopalakrishn7560

    എനിക്ക് ഡിപ്പാർട്മെന്റ് ടെസ്റ്റ് പാസ്സാക്

    • @CivilianzClasses
      @CivilianzClasses  Рік тому

      Follow the tips as said in the video☺

    • @rejeeshvengayil6209
      @rejeeshvengayil6209 Рік тому

      @@CivilianzClasses സർ ഞാൻ ഹോസ്പിറ്റൽ ഗ്രേട് 2 ആയി 2019 ജോയിൻ ചെയ്തു എനിക്ക് ഡിപ്പാർട്ട് മെന്റ് ടെസ്റ്റ്‌ എഴുതാൻ പറ്റുമോ