14 ആം വയസിൽ കർണ്ണനോട്‌ ഒപ്പം തുടങ്ങിയാ തുടക്കകാലം | EPISODE 1 | ദിനേശ് കുറുക്കൻപാറ

Поділитися
Вставка
  • Опубліковано 27 кві 2022
  • #14 ആം വയസിൽ കർണ്ണനോട്‌ ഒപ്പം തുടങ്ങിയാ തുടക്കകാലം | EPISODE 1 |#
    #കുറുക്കൻപാറദിനേശ്#
    #kurukanparadinesh#
    dk#
    #i am mambi#
    #ulasvakeralam#
    #agkelephantgallery#
    #anayadi#
    #anayadipooram#
    #sharonvayalar#
    #balaji#
    ##
  • Розваги

КОМЕНТАРІ • 41

  • @aneeshks9280
    @aneeshks9280 2 роки тому +6

    കവിയൂർ , പ്രകൃതി മനോഹരം ആയ മണ്ണിൽ നിന്നും ദിനേശ് കുറുക്കൻ പാറ ഒരു ഇന്റർവ്യൂ 🔥🔥

    • @msdlover9115
      @msdlover9115 2 роки тому

      കവിയൂർ എവിടാ

  • @chamayamart3236
    @chamayamart3236 2 роки тому +7

    ന്റെ മോനെ ആശാൻ ഒരേ പൊളി.... ✨️

  • @sukumaran7248
    @sukumaran7248 2 роки тому +11

    Bro ചോദ്യങ്ങൾക് കുറച്ച് ക്ലാരിറ്റി കൊടുക്കണം

  • @praveenlp7494
    @praveenlp7494 2 роки тому +22

    ചോദ്യങ്ങൾ ഒന്നുംകൂടി റെഡി ആക്കു

  • @sajeevkumar3546
    @sajeevkumar3546 2 роки тому +3

    Karnaappiye kurichu details ayi chothiku

  • @adhizpets3144
    @adhizpets3144 2 роки тому +2

    DK🔥🔥🔥

  • @amalreji7188
    @amalreji7188 2 роки тому +8

    Interveiw valarea bore aanu..

  • @sandeepasokan2928
    @sandeepasokan2928 2 роки тому +2

    👌🏼👌🏼👌🏼👌🏼

  • @ponnu8160
    @ponnu8160 2 роки тому +3

    ❤❤

  • @pradeeptc2447
    @pradeeptc2447 Рік тому +2

    ഇതിത്താനം മഞ്ജീഷ് വിറ്റ ആന വിനയശങ്കർ അവൻ ഇന്നുണ്ടായിരുന്നകിൽ പൊക്കത്തിൽ അവനുമുകളിൽ ഒരാന ഇന്നില്ല

  • @001zzz
    @001zzz 2 роки тому +3

    ❤️❤️❤️

  • @masmedia9177
    @masmedia9177 2 роки тому +2

  • @varunkannan9673
    @varunkannan9673 2 роки тому

    👍

  • @ks-jx8sy
    @ks-jx8sy 2 роки тому +6

    അവൻ തുടക്കം അല്ലെ ചേട്ടൻ മാരെ ഒരുപാട് -ve കമന്റ്‌ കണ്ടത് കൊണ്ട് ഇടുന്നതാണ് ഈ വീഡിയോ ചെയ്യുന്നവരിൽ ഒരു നല്ല ചാനൽ ആണ് ഇവരുടെ ഇനി സെറ്റ് ആയിക്കോളും എല്ലാ ചാനലും ഇതു പോലെ തന്നെ ആണ് കുറച്ചു വീഡിയോ ചെയ്താൽ സെറ്റ് ആവും agk വീഡിയോ ചെയ്യുന്ന ധനേഷ് കടവൂർ, easyfarming, ഇവരുടെ ഒക്കെ തുടക്കം ഇങ്ങനെ ആയിരുന്നു ഫുൾ സപ്പോർട്ട് ബ്രൊ ഇതിൽ ചോദ്യം പോരാ എന്നു പറയുന്ന പല ടീംസ് ഉം aa ഒരു ക്വാളിറ്റി ഇല്ലാത്ത വീഡിയോ ചെയ്യുന്ന r1brigher വീഡിയോ ചെയ്താൽ അടിപൊളി സൂപ്പർ എന്നു കമന്റ്‌ ഇടുന്നത് കാണാൻ പറ്റും 😄😄 അതാണ് നിങ്ങളുടെ വീഡിയോ യെ കളിയാക്കുന്നവരുടെ ക്വാളിറ്റി 🙂🙂🙂

    • @adhizpets3144
      @adhizpets3144 2 роки тому +1

      ❤️❤️❤️

    • @ks-jx8sy
      @ks-jx8sy 2 роки тому +3

      @@adhizpets3144 പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ വിമർശിക്കാം

    • @masmedia9177
      @masmedia9177 2 роки тому +1

    • @GAJAVISMAYAM20
      @GAJAVISMAYAM20  2 роки тому

      😍😍

    • @GAJAVISMAYAM20
      @GAJAVISMAYAM20  2 роки тому

      💞

  • @sindhuradhakrishnan4716
    @sindhuradhakrishnan4716 2 роки тому +7

    ആറ്റിങ്ങൽ കാളി ചെയ്യോ

  • @eyewitness8849
    @eyewitness8849 2 роки тому +6

    ചോദ്യങ്ങൾക് ഒരു തുടർച്ച കിട്ടുന്നില്ല. എഡിറ്റിംഗിന്റെ പ്രശ്നമാവാം. അതൊക്കെ റെഡി ആക്കു.
    Eg. 14 ആം വയസിൽ പണിക്കിറങ്ങി എന്ന് ദിനേശൻ പറഞ്ഞ ശേഷം അടുത്ത ചോദ്യം, എത്രാമത്തെ വയസിലാണ് പണിക്കിറങ്ങിയത്??

  • @amalambattu4837
    @amalambattu4837 2 роки тому +30

    ചോദ്യങ്ങൾ പോരാ ചോദിക്കുന്ന രീതി വളരെ മോശം

    • @ks-jx8sy
      @ks-jx8sy 2 роки тому +3

      അവൻ തുടക്കം അല്ലെ ചേട്ടാ ഈ വീഡിയോ ചെയ്യുന്നവരിൽ ഒരു നല്ല ചാനൽ ആണ് ഇവരുടെ ഇനി സെറ്റ് ആയിക്കോളും എല്ലാ ചാനലും ഇതു പോലെ തന്നെ ആണ് കുറച്ചു വീഡിയോ ചെയ്താൽ സെറ്റ് ആവും agk വീഡിയോ ചെയ്യുന്ന ധനേഷ് കടവൂർ, easyfarming, ഇവരുടെ ഒക്കെ തുടക്കം ഇങ്ങനെ ആയിരുന്നു ഫുൾ സപ്പോർട്ട് ബ്രൊ ഇതിൽ ചോദ്യം പോരാ എന്നു പറയുന്ന പല ടീംസ് ഉം aa ഒരു ക്വാളിറ്റി ഇല്ലാത്ത വീഡിയോ ചെയ്യുന്ന r1brigher വീഡിയോ ചെയ്താൽ അടിപൊളി സൂപ്പർ എന്നു കമന്റ്‌ ഇടുന്നത് കാണാൻ പറ്റും 😄😄😁

    • @jabir7397
      @jabir7397 Рік тому

      Nna thaan Vann chodhikkado 😏

  • @anandhu7814
    @anandhu7814 2 роки тому +3

    കർണ്ണൻ നെ കുറിച്ചു ചോദിക്കണം

  • @eyewitness8849
    @eyewitness8849 2 роки тому +2

    ഏത് പാപ്പാനായാലും ക്യാമറയുടെ മുന്നിൽ ഇരിക്കണമെങ്കിൽ 2 എണ്ണം അടിക്കണം... 😬😬

  • @abctipperinkerala4469
    @abctipperinkerala4469 2 роки тому

    DK

  • @user-dh8qw5ru8o
    @user-dh8qw5ru8o 2 роки тому +11

    ചോദ്യങ്ങൾ ചോദിക്കുന്നത് പോരാ

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg Рік тому

    Evanu, time,kodukkunna,pappane,,,,sammathikkanam

  • @sreerajr5104
    @sreerajr5104 2 роки тому +3

    interview verum bore aanuu. nee question choikunath kandaal police station il poyaa feel 😂😂😂

  • @dinupdinup652
    @dinupdinup652 2 роки тому

    Patalakare eshtm ala ,ale dinesheta

  • @renjithpr4090
    @renjithpr4090 2 роки тому

    Ponnanasaaan paranjapola ayaloo

  • @renjithkrishnan5265
    @renjithkrishnan5265 2 роки тому

    👎

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg Рік тому

    This,chaanal,Veary,Veary,bad

  • @nij3467
    @nij3467 2 роки тому

    🤙👎👎shokam

  • @renjithpalliparambil7105
    @renjithpalliparambil7105 2 роки тому

    ഇവൻ ട്രിപ്പാണോ 🙄